Holy Mass December 25 Wednesday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 103

  • @reebavarghese2915
    @reebavarghese2915 12 ชั่วโมงที่ผ่านมา +2

    യേശുവേ.....പരിശുദ്ധാത്മാവ് എന്റെ മക്കളിൽ നിറഞ്ഞ് മക്കൾ നല്ലതുപോലെ പഠിക്കേണമേ.....🙏🙏🙏

  • @melbinmanoj
    @melbinmanoj 10 ชั่วโมงที่ผ่านมา

    നല്ല ഇശോയെ അവിടത്തെ ക്ക് നന്ദിയും സ്തുതിയും ആരാധനയും മഹത്വവും അർപ്പിക്കുന്നു എന്റെ ഉണ്ണിശോ ക്ക് ആ മേൻ

  • @rojimathew3784
    @rojimathew3784 12 ชั่วโมงที่ผ่านมา +2

    കർത്താവായ എൻെറ യേശുവേ എൻെറ കടങ്ങളും കടബാധ്യതകളും തമ്പുരാന്റെ സന്നിധിയിൽ സമർപ്പിക്കുന്നു അവിടെ നിന്ന് എൻെറ അപേക്ഷ സ്വീകരിച്ച് എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @mlatha389
    @mlatha389 9 ชั่วโมงที่ผ่านมา +1

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാവരെയും ഈ വിശുദ്ധ കുർബാനയിൽ ചേർത്ത് വക്കുന്നു 🙏🏼 ഈശോയെ കാത്തു കൊള്ളേണമേ 🙏🏼

  • @miniraphy6902
    @miniraphy6902 7 ชั่วโมงที่ผ่านมา

    യേശുവേ ഞങളുടെ പ്രാർത്ഥനകൾ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ദയതോന്നി അതെല്ലാം സാധിച്ചുതരണമേ 🙏🙏🙏

  • @marymp9094
    @marymp9094 12 ชั่วโมงที่ผ่านมา +3

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏

  • @Anitha_giri
    @Anitha_giri 11 ชั่วโมงที่ผ่านมา

    ഈശോയെ അടുത്ത ക്രിസ്തുമസ് സ്വന്തമായി ഒരു ഭവനം പണിയുവാനും ആ ഭവനത്തിൽ ക്രിസ്തുമസ് ആഘോഷിക്കുവാനുള്ള കൃപ ഞങ്ങൾക്ക് നൽകണമേ 🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 11 ชั่วโมงที่ผ่านมา +1

    ഈശോയ് എല്ലാ ക്രിസ്തുമസും വഴക്കില്ലാത് ആഘോഷിക്കാൻ എല്ലാവരെയും അനുഗ്രഹിക്കണേ എപ്പോഴും കൂടെയുണ്ടാകണേ 🙏

  • @SB-mp5jb
    @SB-mp5jb 8 ชั่วโมงที่ผ่านมา +3

    എന്റെ ഉണ്ണീശോയെ, ഇന്ന് സാഹചര്യം മൂലം പള്ളിയിൽ പോകാൻ പറ്റാത്തവരെയും, മടിമൂലം പോകാത്തവരെയും ഉണ്ണീശോയെ അങ്ങ് വെറുക്കരുതേ, ഉണ്ണിശോയെ.. 🙏🏻എല്ലാവർക്കും നല്ല ഒരു ക്രിസ്ത്മസ്സ്‌ ആശംസകൾ നേരുന്നു... 🙏🏻💙🙏🏻

  • @Nijus174
    @Nijus174 12 ชั่วโมงที่ผ่านมา

    കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ ശാന്തിയും സമാധനവും തരണമേ

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา

    എന്റെ യേശുവേ ഞാൻ ജനുവരി 15 ന് പുതിയ ചിട്ടി തുടങ്ങുകയാണ് എന്നെ അനുഗ്രഹിക്കണമേ യേശുവേ നന്ദി🙏

  • @BinduSibi-e4n
    @BinduSibi-e4n 7 ชั่วโมงที่ผ่านมา

    എന്റെ ഇളയ മകളെ ഈ ബലിയിലേക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 12 ชั่วโมงที่ผ่านมา +2

    *🔥ഈശോയെ 🙏 എന്നേയും എന്റെ കുടുംബത്തേയും അനുഗ്രഹിച്ചതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു🙏🌹ഈശോയെ നന്ദി 🙏🙇‍♀️ഈശോയെ നന്ദി 🙇‍♀️ഈശോയെ നന്ദി 🙏🙇‍♀️ഈശോയെ നന്ദി 🙏🙇‍♀️*

  • @mlatha389
    @mlatha389 8 ชั่วโมงที่ผ่านมา

    യേശുവേ നന്ദി 🙏🏼 പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼 ഈശോയെ എന്റെ അമ്മയെ ഈ കുർബാനയിൽ ചേർത്ത് വക്കുന്നു കൈ വിടല്ലേ കാത്തു കൊള്ളേണമേ 🙏🏼

  • @meeraisaac1090
    @meeraisaac1090 11 ชั่วโมงที่ผ่านมา

    കർത്താവെ എല്ലാവരെയും കാത്തു പരിപാലിക്കേണമേ. ആമേൻ 🙏🙏🙏

  • @marydasgeorge-tc2kj
    @marydasgeorge-tc2kj 11 ชั่วโมงที่ผ่านมา

    അവർ ണ്ണീനിയമായ ഈ ദാനത്തിന് എന്നേരവുഠ ആരാധനയും സ്തുതിയും കൃതജ്ഞത എപ്പോഴും ആമേൻ ഹല്ലേലുയ 💓

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา +2

    എന്റെ യേശുവേ എന്റെ ജീവിത പങ്കാളിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന് വിദേശത്ത് നിൽക്കാൻ ഉള്ള മനസ്സ് തോന്നണമേ എന്റെ ഭർത്താവിന് ശമ്പളം കൂട്ടി കൊടുക്കണമേ വിസ അടിച്ചിട്ട് മാത്രമേ നാട്ടിൽ വരാവു ഏപ്രിൽ വരുവാണ് എന്റെ ഈശോ ഇടപ്പെട്ട് വിസ അടിച്ച് കൊടുക്കണമേ🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 11 ชั่วโมงที่ผ่านมา +1

    യേശുവേ കർത്ത വായ ദൈവമേ ഞങ്ങളുടെ കുടുമ്പത്തേയും മക്കളെയും സമർച്ചു പ്രത്തിക്കുന്നു ഈശോയേ എല്ല) വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ കൃപ ചെയ്യണമേ സർവേശ്വര അങ്ങയേ ആരാധിക്കുന്ന സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 12 ชั่วโมงที่ผ่านมา +1

    *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

  • @mas22658
    @mas22658 4 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമേ

  • @sarithajohny9950
    @sarithajohny9950 12 ชั่วโมงที่ผ่านมา

    ഈശോയെ അലീന മോൾക്ക് ജർമ്മൻ ഭാഷ എക്സാം എഴുതാൻ സെന്റർ കിട്ടാനും ദൈവാനുഗ്രഹത്താൽ വിജയം നൽകാനും പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @marymp9094
    @marymp9094 12 ชั่วโมงที่ผ่านมา +1

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

  • @NaliniSugunan
    @NaliniSugunan 12 ชั่วโมงที่ผ่านมา

    പിതാവേ കൂടയുണ്ടായിരിക്കണമേ🙏🙏..🙏

  • @Thakkudu657
    @Thakkudu657 12 ชั่วโมงที่ผ่านมา

    അലൻ അജസ് അനീറ്റ റോസ്മരിയ അലേഖ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണ മേ 🙏🙏🙏

  • @marymp9094
    @marymp9094 12 ชั่วโมงที่ผ่านมา +1

    *യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
    *ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏

  • @Thakkudu657
    @Thakkudu657 12 ชั่วโมงที่ผ่านมา

    അലൻ നല്ല മകനായി മാറാൻ വേണ്ടി അനുഗ്രഹിക്കണ മേ 🙏🙏🙏

  • @Nijus174
    @Nijus174 12 ชั่วโมงที่ผ่านมา +1

    ഈശോയെ കാലിന്റെ മുറിവ് ഉണക്കി തരണമേ🙏🙏🙏🙏

  • @elsypj2764
    @elsypj2764 13 ชั่วโมงที่ผ่านมา

    Yesuve namni.ente thettukal shamichu,Hruthayathil,vannu vazhaname.unneesoye unnikontha, angu sweekarickaname.anugrahickaname.amen.

  • @vijayakumarib658
    @vijayakumarib658 13 ชั่วโมงที่ผ่านมา

    പിതാവേ കാത്തുകൊള്ളണമേ 🙏🙏🙏

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്നെയും മക്കളേയും ജീവിത പങ്കാളിയെയും അനുഗ്രഹിക്കണമേ🙏❤️

  • @reebavarghese2915
    @reebavarghese2915 12 ชั่วโมงที่ผ่านมา

    യേശുവേ..... പരിശുദ്ധാത്മാവ് എന്നിൽ നിറഞ്ഞ് January 25 ന് എഴുതാൻ പോകുന്ന OET നല്ലതുപോലെ എനിക്ക് പഠിക്കാൻ സാധിക്കേണമേ.....🙏🙏🙏

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവേ എന്റെ കട ബാധ്യത തീർത്ത് തരണമേ🙏

  • @Nijus174
    @Nijus174 12 ชั่วโมงที่ผ่านมา

    ഹെൽന ഡെൽന അന്തോണീസ് മക്കളെ അനുഗ്രഹിക്കുണമേ

  • @SheebaRajan-s3c
    @SheebaRajan-s3c 8 ชั่วโมงที่ผ่านมา

    എന്റെ കുടുംബം, മക്കൾ എല്ലാവരെയും അങ്ങേക്ക് മുന്നിൽ സർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവരോടൊപ്പം അങ്ങയുടെ കരുതലും, കാവലും എപ്പോഴും ഉണ്ടാകണമേ 🙏യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹✝️✝️✝️

  • @jayasree171
    @jayasree171 11 ชั่วโมงที่ผ่านมา

    Karthave njangalkku kripayekaname, nandi, amen 🙏

  • @Nijus174
    @Nijus174 12 ชั่วโมงที่ผ่านมา

    വിദേശത്തേക്ക് പേക്കനുള്ള തടസം മാറ്റി തരണമേ

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา

    എന്റെ യേശുവേ എന്റെ മകൾ 10-ാം ക്ലാസിൽ ആണ് പഠിക്കുന്നത് എന്റെ മകൾക്ക് നന്നായി പഠിക്കാൻ കൃപ നല്കണമേ എന്റെ ഈശോയെ എന്റെ മകൾക്ക് SSLC പരീക്ഷയിൽ ഫുൾ A+ നല്കി അനുഗ്രഹിക്കണമേ🙏❤️

  • @babythomas7036
    @babythomas7036 11 ชั่วโมงที่ผ่านมา

    Enta kunjnnesoya sthuthi sthuthi Sthuthi Enta Kunjunnesoya Nanthiuda Poochendukal Samarpikunnu Anugrahikanamae Aseervathikanae Marichvarkuvendi Prarthikunnu Makalkuvendi Prarthikunnu Kunju Kunju Makalkuvendi Prarthikunnu Lokathenuvendi Prarthikunnu Yathrakarkuvendi Prarthikunnu Roghikalkuvendi Prarthikunnu Vayasayaverkuvendi Prarthikunnu Poochendukal Samarpikunnu Kalil muthunnu❤️❤️🙏❤️

  • @divyasoman3823
    @divyasoman3823 9 ชั่วโมงที่ผ่านมา

    Yesu Appa plz save my family from all evil eyes..guide my family in ur will You are the Way, Truth,Life.. don't be trapped our soul in this worldly things.protect my children with your Holy blood in Jesus's name 🙏

  • @dominicko6187
    @dominicko6187 6 ชั่วโมงที่ผ่านมา

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SarithaAnil-y7x
    @SarithaAnil-y7x 12 ชั่วโมงที่ผ่านมา

    Esyoe ente kudumbathinte koode undakaname amen🙏🙏🙏🙏😭😭😭😭😭

  • @marrythomas4727
    @marrythomas4727 3 ชั่วโมงที่ผ่านมา

    ഈശോയെ 2025 ഡിസംബർ മുൻപായി റ്റിജിന്റെ മാരിയേജ് ഉം ആമിയുടെ baptisamum തടസ്സംകൂടാതെ നടത്തിത്തരണമേ 🙏🙏

  • @josephmt9137
    @josephmt9137 9 ชั่วโมงที่ผ่านมา

    Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @elsyjoseph4155
    @elsyjoseph4155 10 ชั่วโมงที่ผ่านมา

    Allamakalum vijayikuvan parthikunu amen anta naduvuvathana maruvanum parthikunu amen

  • @moliksd7554
    @moliksd7554 9 ชั่วโมงที่ผ่านมา +1

    Amen🎉🎉💞👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨💞💐💐💐💖💖💖

  • @jaisychacko9397
    @jaisychacko9397 8 ชั่วโมงที่ผ่านมา

    Thank God hallelujah Amen Amen ❤❤❤❤

  • @sumeeshudayappam1949
    @sumeeshudayappam1949 11 ชั่วโมงที่ผ่านมา

    ഈശോയെ സ്റ്റോത്രം സ്തോത്രം സ്തോത്രം

  • @avjose1535
    @avjose1535 12 ชั่วโมงที่ผ่านมา +1

    ❤🙏🏻🌹

  • @josephkattathara2013
    @josephkattathara2013 11 ชั่วโมงที่ผ่านมา

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuve nannisthuthi sthothram ammen 🙏🙏🙏

  • @ancyaugustin.m4606
    @ancyaugustin.m4606 12 ชั่วโมงที่ผ่านมา +7

    ഈശോയെ, ഈ ക്രിസ്മസ് ദിനത്തിൽ അങ്ങയുടെ തിരുപിറവി ആലോഷിക്കുമ്പോൾ ഈശോയെ കുടുംബത്തിലെ കടഭാരം മാറ്റി തരണേ ഇശോ. എനിക്ക് +2 full A+, നല്ല മാർക്ക്‌ ലേക്ക് എത്തിക്കണേ ഈശോയെ... പഠിക്കാൻ പറ്റണേ അമ്മേ ഈശോ. പഠനത്തിൽ മാത്രം ശ്രേദ്ധ കൊടുത്ത് പഠിയ്ക്കാൻ പറ്റാണെ അമ്മേ 🤲🏻മമ്മി യോടും പപ്പയോടും എല്ലാരോടും എന്നെ സ്നേഹം ഉള്ള മകൾ ആക്കി മാറ്റണെ ഈശോയെ 🤲🏻amjith ചേട്ടായിക്ക് നല്ല ജോലി നൽകി അടുത്ത മാസം പുറത്ത് പോകാൻ പറ്റണെ ഈശോയെ 🤲🏻

    • @divyasoman3823
      @divyasoman3823 9 ชั่วโมงที่ผ่านมา

      Will keep in my prayers mole don't worry u can Yesu Appa kk molude pure heart koduthal mathitto..love u alot..❤

  • @elsyjoseph4155
    @elsyjoseph4155 10 ชั่วโมงที่ผ่านมา

    Samathanam nalkanama oru nalla bavanam labikuvanum sabathika buthimuttukal maruvanum makale nalla nilayil jeevikuvanum parthikunu amen

  • @Nijus174
    @Nijus174 12 ชั่วโมงที่ผ่านมา

    കേസ് എത്രയും വേഗം അവസാനിപ്പിച്ച് തരണമേ

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 12 ชั่วโมงที่ผ่านมา

    Esowye Nandi Sthuthi Aradhana❤

  • @sharonmathew4565
    @sharonmathew4565 7 ชั่วโมงที่ผ่านมา

    Praise the lord 🙌🙏

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา

    അശ്വിൻ, ഐശ്വര്യ സുഭാഷ്, അമ്പിളി🙏❤️

  • @pushpammav.j.9282
    @pushpammav.j.9282 6 ชั่วโมงที่ผ่านมา

    Infant jesus blessed my daughter to getting best blessed full time job before 10th of january 2025

  • @Mini-ys7hp
    @Mini-ys7hp 8 ชั่วโมงที่ผ่านมา

    Ente eshyoe ellavarumym kathukollane e varashym Christmas kudapattiya ellavareyum kathukollane eshyoe ❤

  • @Pk_Chandrasekharan_Nair
    @Pk_Chandrasekharan_Nair 8 ชั่วโมงที่ผ่านมา

    Amen amen amen

  • @joselybinoj9443
    @joselybinoj9443 6 ชั่วโมงที่ผ่านมา

    Eshoye anugrahikkaname

  • @elsyjoseph4155
    @elsyjoseph4155 10 ชั่วโมงที่ผ่านมา

    Allavarudayum naduvu vathana maruvanum monu vijayam labikuvan kuttikaluda rogam maruvanum makale arogayavum ayusum kittuvanum parthikunu amen

  • @sunusudhin
    @sunusudhin 10 ชั่วโมงที่ผ่านมา

    Eesoye Eesoyude thirupiravi divasamaya innu muthal njangalude kuddumbathinu ellavidha anugrahangalum nalkane 🙏🏽

  • @sajethsajetha
    @sajethsajetha 10 ชั่วโมงที่ผ่านมา

    ആമേൻ🙏❤️

  • @sonarose1233
    @sonarose1233 10 ชั่วโมงที่ผ่านมา

    Amen 🙏

  • @valsammavasu476
    @valsammavasu476 11 ชั่วโมงที่ผ่านมา

    Karthave vishuddh beliyil ellavareum samarpikunnu🙏🙏🙏

  • @dennyneelamkavil2038
    @dennyneelamkavil2038 6 ชั่วโมงที่ผ่านมา

    Pray for us and Save my family and friends 🙏🙏🙏 Amen 🙏🙏

  • @greeshmajaison-c9f
    @greeshmajaison-c9f 3 ชั่วโมงที่ผ่านมา

    Yeshu oru jeevitha Margam thurannu tharaname

  • @sherlyroy976
    @sherlyroy976 12 ชั่วโมงที่ผ่านมา

    Amen

  • @josephmt9137
    @josephmt9137 9 ชั่วโมงที่ผ่านมา

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @honeythanks31
    @honeythanks31 5 ชั่วโมงที่ผ่านมา

    Eahoye ela anugrahangalum nanni

  • @sinijoseph7647
    @sinijoseph7647 9 ชั่วโมงที่ผ่านมา

    Esoye anugragikkane 🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 11 ชั่วโมงที่ผ่านมา

    Amme mathavey angey thirukumarantey piravithirunnnalintey eangrahanimizhathil makalillathey vishamikunna ellathembhathimarkum aviduthey varathanamaya utharaphalam nalki anugrahikanameyennu prarthikaname ammen 🙏🙏🙏

  • @BridgetMary-ox1nk
    @BridgetMary-ox1nk 12 ชั่วโมงที่ผ่านมา +1

    Please pray for Alex aneeta and me

  • @MaryJames-tg6dz
    @MaryJames-tg6dz 7 ชั่วโมงที่ผ่านมา

    ഉണ്ണിയേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. 🙏😘🙏🙏😘🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 11 ชั่วโมงที่ผ่านมา

    Father please pray for my Children's good Job and good feature 🙏

  • @sinijoseph7647
    @sinijoseph7647 9 ชั่วโมงที่ผ่านมา

    Ellam sahikkanulla kripa tharane🙏🙏

  • @lissammajoseph7451
    @lissammajoseph7451 11 ชั่วโมงที่ผ่านมา

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @induk3608
    @induk3608 11 ชั่วโมงที่ผ่านมา

    ഈശോയെ ഇന്ന് എന്റെ മോന്റെ പിറന്നാൾ ആണ് 🙏🏼എല്ലാ അനുഗ്രഹവും ഉണ്ടാകണേ 🙏🏼🙏🏼🙏🏼🙏🏼

  • @SS-jj5lt
    @SS-jj5lt 12 ชั่วโมงที่ผ่านมา

    🙏🙏🙏

  • @lalybenny6910
    @lalybenny6910 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏🌹

  • @sherlypaul9656
    @sherlypaul9656 12 ชั่วโมงที่ผ่านมา

    Pray for my sister

  • @abealponnu4830
    @abealponnu4830 6 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏👍🌹❤️

  • @christinachummarmakil1108
    @christinachummarmakil1108 6 ชั่วโมงที่ผ่านมา

    Please pray for my family

  • @lissammajoseph7451
    @lissammajoseph7451 11 ชั่วโมงที่ผ่านมา

    Thanks Jesus. Happy Xmas and Merry Christmas 🎅 🎄 ❤️

  • @evanapoorna2874
    @evanapoorna2874 8 ชั่วโมงที่ผ่านมา

    Njn agrhikunna joli de nla oru shubha varatha udane thne kekkanne amen 😢

  • @jaisychacko9397
    @jaisychacko9397 8 ชั่วโมงที่ผ่านมา

    Please pray for my husband and my family 🙏🙏🙏

  • @KeerthanaSree-jk8ip
    @KeerthanaSree-jk8ip 7 ชั่วโมงที่ผ่านมา

    Happy Christmas, eshoye allarkum santhoshamulla dhivasamayi thirkename ❤🙏🌹

  • @valsajinu1518
    @valsajinu1518 8 ชั่วโมงที่ผ่านมา

    Please pray for my special intention 🙏

  • @abhijithaugustine00
    @abhijithaugustine00 11 ชั่วโมงที่ผ่านมา

    happy Xmas

  • @lissammajoseph7451
    @lissammajoseph7451 11 ชั่วโมงที่ผ่านมา

    Father please pray for Special intention for my Job Suspense period payment good order Immediately 🙏

  • @NachyaruFathimaFathima
    @NachyaruFathimaFathima 8 ชั่วโมงที่ผ่านมา

    MERRY CHRISTMAS 🎄🎄🎄🎄🎄🎄🎄....& HAPPY NEW YEAR,✨✨✨✨✨✨✨

  • @moliksd7554
    @moliksd7554 10 ชั่วโมงที่ผ่านมา

    Esoynani👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨11💐💐💐💐💖💖💖💖

  • @bincypriya2759
    @bincypriya2759 8 ชั่วโมงที่ผ่านมา

    Ente bharthavine soukyapeduthaname eshoye... Shareerathile blood sugar medicine kazhikathe normal akki saudiyilottu pokanulla medical passakki tharaname mathave

  • @josephmt9137
    @josephmt9137 9 ชั่วโมงที่ผ่านมา

    Today's holy mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @aleeshaprajin6118
    @aleeshaprajin6118 9 ชั่วโมงที่ผ่านมา

    Ishoye ee xmas ode njagalude problems eduthu mattaname

  • @ammumathew4842
    @ammumathew4842 12 ชั่วโมงที่ผ่านมา

    Ente kunjine angu thodename christmas aayitu onnu palluk pokan polum pattiyillallo eesoye

  • @sherinchacko9738
    @sherinchacko9738 10 ชั่วโมงที่ผ่านมา

    Amen 🙏

  • @DeepaLeela
    @DeepaLeela 12 ชั่วโมงที่ผ่านมา

    Amen

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 11 ชั่วโมงที่ผ่านมา

    🙏🙏🙏

  • @sandhyathomas58
    @sandhyathomas58 9 ชั่วโมงที่ผ่านมา

    Amen

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 8 ชั่วโมงที่ผ่านมา

    🙏🙏🙏🙏