@@ammanimathew9667 വയറ്റിലേക്ക് പോകുന്നത് പരിശോധിച്ചാൽ ലാബുകൾ അടച്ചിടേണ്ടിവരില്ലേ? ഒരു തൊഴിലാളി സ്നേഹ സർക്കാർ അത് ചെയ്യില്ല. എത്ര പേരുടെ ജോലി നഷ്ടപ്പെടും!!! അതൊരു തൊഴിലാളി പാർട്ടി അംഗീകരിച്ചു കൊടുക്കുമോ?
ഇങ്ങനെയാണെങ്കിൽ ഫുഡ് സേഫ്റ്റി എന്ന ഡിപ്പാർട്ടുമെന്റ് എടുത്തു കളയുന്നതല്ലെ നല്ലത് നമ്മൾ കൊടുക്കുന്ന ടാക്സ് അതുവഴി കുറക്കാമല്ലൊ ഇല്ലേ ആലോചിക്കൂ പ്രബുദ്ധ കേരളമേ !!!!!
Safty food ഉണ്ടാക്കാനുള്ളതല്ല food Safty' ' സർക്കാരിൻ്റെ സാമ്പത്തിക Safty ക്കു വേണ്ടി ഉണ്ടാക്കിയതാണ് food safty നിയമം , 2000 രൂപ സർക്കാരിനു നൽകിയാൽ 14 അക്കമുള്ള ഒരു നമ്പർ കിട്ടും. അത് വെച്ചിട്ട് ഏതു വിഷവും ചേർക്കാം.
അങ്ങനെ ആണെങ്കിൽ, ഉപ്പു തൊട്ടു കർപ്പൂരം വരെ മായം ആണ്, ഒരു വെളിച്ചെണ്ണയിൽ ഒതുങ്ങുന്നില്ല.... കൂടുതൽ മായം വെളിച്ചെണ്ണ ആണ് എന്നത് വെറും തെറ്റിധാരണ ആണ്.., നമ്മൾ കഴിക്കുന്ന അരി മുതൽ, പച്ചക്കറി,മീൻ, ദിവസവും കഴിക്കുന്ന ഇങ്ങനെയുള്ള മുഴുവൻ സാധനം, മായം ആണ്... അറിഞ്ഞു കൊണ്ട് ദിവസവും വിഷം കഴിക്കുക ആണ് പ്രബുദ്ധ മലയാളികൾ...
പരിഹാരം വല്ലതും കയ്യിലുണ്ടോ . മായമില്ലാതെ മലയാളി കഴിക്കണമെങ്കിൽ ഭക്ഷണം കിട്ടാതെ മലയാളി മരിക്കും. എല്ലാ വസ്തുവിന്റെയും വില ഒരു പാവപ്പെട്ടവന്റെ ഇടക്ക് നിലക്കാരനെ പോലും താങ്ങാൻ പറ്റില്ല
മായം ചേർത്ത ഫുഡ് കഴിക്കുന്ന കൊണ്ട് അല്ലെ കേരളത്തിൽ കാൻസർ ന്റെ ഹെഡ് ഓഫീസ് ആയതു.ഉദ്യോഗസ്ഥർ എല്ലാം കൈക്കൂലി വാങ്ങി പോകും അവരുടെ വീട്ടിൽ പോകുമ്പോൾ പൈസ വേണം ആര് മരിച്ചാലും അവർക്കു പ്രശ്നം ഇല്ല സ്വന്തം പോക്കറ്റ് നിറയണം
ഇങ്ങനെയുള്ള ഓയിൽ കഴിയുന്നതും വാങ്ങി ഉപയോഗിക്കാതിരിക്കുക , വീടിനടുത്തുള്ള , വിശ്വാസമുള്ള മില്ലിൽനിന്നോ അല്ലെങ്കിൽ തേങ്ങാപ്പാൽ തിളച്ചുവറ്റിവരുമ്പോൾ കിട്ടുന്ന വെളിച്ചെണ്ണയോ ഉപയോഗിക്കുക പുറത്തുകടയിലെ എണ്ണപലഹാരങ്ങൾ വാങ്ങാതിരിക്കുക , ജനക്ഷേമം നോക്കുന്ന ഒരു ഗവണ്മെന്റ് നമുക്കില്ലാതെ പോയതാണ് സാധാരണ ജനങ്ങളുടെ ഏറ്റവും വലിയപരാജയം .
ഓരോരുത്തരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളെ അധികാരത്തിൽ അവരോധിക്കുമ്പോൾ നോക്കണം ഇവരൊക്കെ നാടിനും നാട്ടാർക്കും വെടപ്പെട്ടവരാണോ എന്ന് സമൂഹ നന്മയും ആധുനിക മനുഷ്യന്റെ ധാർമികതയും ഉള്ളവരാണോ എന്ന് 🤔
പല മില്ലുകാരും കൊപ്ര മറ്റുപലസ്ഥലങ്ങളിൽ നിന്നും വാങ്ങി ആട്ടി എണ്ണ വിൽക്കുകയാണ് ചെയ്യുന്നത്. കൊപ്ര കേടുവരാതിരിക്കാൻ ഗന്ധകം ഇട്ട് പുകച്ചാണ് ഉണക്കുന്നത് എന്ന് പറയുന്നു. അത്തരത്തിൽ എടുക്കുന്ന എണ്ണയിൽ മാരക വിഷാംശം ഉണ്ടായിരിക്കും.
Food safety,,, അല്ല FRAUD SAFTETY,, മയം ചേർക്കുന്നവരെ സന്തോഷം രക്ഷിക്കുകവെന്ന വളരെ സങ്കീർണമായ ഒരു പദ്ധതി അതിനു വേണ്ട ആസാംസ്‌കൃത സാധനം രൂപനോട്ട് ആണ്.....
ഇവിടെ പാവപ്പെട്ട ടൂവീലർ കാരെ തടഞ്ഞുനിർത്തി ഫൈൻ വാങ്ങിക്കാനേ അറിയൂ, വമ്പൻമാരെ തൊടാൻ കൈ വിറക്കും, സാധാരണക്കാരന്റെ നെഞ്ചത്ത് കയറാനേ ഉദ്യോഗസ്ഥർക്ക് അറിയൂ, കേരളം നമ്പർ വൺ 👍
നീയൊക്കെ തിരഞ്ഞെടുത്തു വിട്ട ഗവർമെന്റ് നിശ്ചയിക്കും അവരെന്തു ചൈയ്യണമെന്ന് അതിനനുസരിച്ചു avar ചെയ്യ്യ്യും അല്ലാതെ ജീവനക്കാർക്ക് ഒരു റോൾ ഇല്ല അതാദ്യം മനസിലാക്കുക
@@harilal4334 മൊത്തം cheeting. ഓൺലൈൻ വാങ്ങലിലും ആവശ്യപ്പെട്ട സാധനത്തിനു പകരം വേസ്റ്റ് സാധനങ്ങൾ അയച്ചു തരുന്നു പണം പിടുങ്ങുന്നു. അനുഭവമുള്ളവർ അറിയിക്കുക.
കല്യാണ സദ്യകളിലും, പലതരം വിരുന്നുകളിലും പലതരം രുചിയിൽ ഭക്ഷണങ്ങൾ കിട്ടുന്ന ഹോട്ടലുകളിലും പോയി മൂക്കു മുട്ടേ ഭക്ഷണം കഴിച്ച് നിർവൃതി അടയുന്നവർ ചിന്തിക്കാത്തതുകൊണ്ടുതന്നെയാണ് പല തരം വെറെയ്റ്റി അസുഖങ്ങൾ നമ്മെ പിടി കൂടുന്നതും, പലതരം ഹോസ്പിറ്റലുകൾ ഇവിടെ തഴച്ചുവളരുന്നതും.
@@mohammeda6382 ലാബുകൾ ഒരാൾക്ക് രോഗം വരുത്തുവാൻ പറ്റിയ ഭക്ഷണം ഉൽപാധിപ്പിക്കുവാനുള്ള ടെസ്റ്റുകളാണ് നടത്തുന്നതെന്നാണ് തോന്നുന്നത്. ഒരു മരുന്ന് കഴിച്ചാൽ വേറൊരു രോഗം വരുവാൻ സാധ്യത യുള്ള മരുന്നുകളും ഉണ്ടെന്നാണ് സംശയിക്കുന്നത്.
താങ്കളുടെ പ്രോടക്റ്റ് ക്വാളിറ്റിയുള്ള താണ് പക്ഷെ സെയിം പ്രോടക്റ്റ് മാർകറ്റിൽ മായം കലർത്തി ഇറക്കുവാൻ ഒരു പാട് കമ്പനികൾ നില കൊള്ളുന്ന സംസ്ഥാനമാണ് കേരളം രാഷ്ട്രീയ ക്രിമിനൽ പോലീസ് കൂട്ട് കെട്ട് അധി പ്രസരമായ സംസ്ഥാനമായത് കൊണ്ട് ചേട്ടന് വലിയ ധീർഘായി സില്ല , അതു കൊണ്ട് ചേട്ടൻ എടുത്തിരിക്കുന്ന നിലപാട് കറക്റ്റാണ് എന്താണന്ന് വെച്ചാൽ ചേട്ടൻ്റെ പ്രോടക്റ്റ് ചേട്ടൻ്റെ പ്രദേശത്ത് മാത്രം ഒതുങ്ങുന്നുള്ളത് കൊണ്ടാണ്🎉🎉🎉🎉
വെളിച്ചണ്ണ ഒന്നുകിൽ തേങ്ങ ഉണക്കി ആട്ടി എടുക്കുക അല്ലെങ്കിൽ വെളിച്ചെണ്ണ ആട്ടുന്ന മെല്ലിൽ നിന്നും വാങ്ങുക. മെല്ലിൽ നിന്നും വാങ്ങുമ്പോൾ അവർ തേങ്ങ ഉണക്കി ആട്ടുന്ന എണ്ണ ആണെന്ന് ഉറപ്പാക്കണം. വെളിച്ചെണ്ണ കേടാകാതിരിക്കാൻ ഉപ്പോ കുരുമുളകോ ചേർക്കുക തമിഴ്നാട്ടിൽ നിന്നും കൊപ്ര സർഫർ ചേർത്ത് വരുന്നത് വാങ്ങി ആട്ടുന്ന മില്ലും ഉണ്ട്. ബാക്കി പാക്കറ്റ് എണ്ണയെല്ലാം മിനറൽ ഓയിൽ എന്ന ഒരു പെട്രോകെമിക്കൽ വേസ്റ്റിൽ നിറവും കളറും ചേർത്ത് വരുന്നതാണ്. അതു കൊണ്ട് സാധാരണ കൊപ്രക്ക് വില കൂടുമ്പോഴല്ല വെളിച്ചണ്ണക്ക് വില കൂടുന്നത് .ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ്.

വെളിച്ചെണ്ണയിൽ ചേർക്കുന്നത് palm cernal oil ആണ്, അതായത് എണ്ണ പനങ്കയുടെ യുടെ (palm oil എടുക്കുന്ന തൊണ്ടിന്റെ ഉള്ളിൽ ഇരിക്കുന്ന ബദാംമിനോളം വലിപ്പമുള്ള കുഞ്ഞു തേങ്ങ )അതാട്ടി കിട്ടുന്ന എന്നണ്ണ യാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്, അത് കൊണ്ട് ഉപദ്രവവും ഇല്ലാ, ഗുണവും ഇല്ലാ,)
പാവപെട്ട വായോധിക്കാരുടെ പെൻഷൻ പണം വരെ അടിച്ചു മാറ്റാൻ വരെ ഒരു ഉളുപ്പുമില്ലാത്ത ഉദ്യോഗസ്ഥ വർഗ്ഗങ്ങൾ ആണ് കേരളത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളും... ത്ഫൂ... 🤮🤮🤮
ഓരോരുത്തരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളെ അധികാരത്തിൽ അവരോധിക്കുമ്പോൾ നോക്കണം ഇവരൊക്കെ നാടിനും നാട്ടാർക്കും വെടപ്പെട്ടവരാണോ എന്ന് സമൂഹ നന്മയും ആധുനിക മനുഷ്യന്റെ ധാർമികതയും ഉള്ളവരാണോ എന്ന് 🤔
നല്ല മാർകറ്റിംഗ്ആണല്ലോ? 👍 ഈ oil നല്ലതായിരിക്കാം but ഈ mechine ഒരിക്കലും cold പ്രസ്സ് അല്ല കാരണം ഇത്' ചൂടാവാതെ എണ്ണ വരത്തില്ല മൂടി തുറക്കാതെതന്നെ മണം വരാനുള്ള കാരണം Heat Press ആയത് കൊണ്ടാണ് യതാർത്ഥ coldPress oil ചെടിയ smell മാത്രമെ ഉണ്ടാവുകയുള്ളൂ
നല്ല വെളിച്ചെണ്ണ ആണെങ്കിൽ കൂടുതൽ കാലം Pack ചെയ്താൽ കേട് വരും അത് കൊണ്ട് edible ആയ Cemical ചേർത്താണ് വിതരണം ചെയ്യുന്നത് .... പുറം രാജ്യങ്ങളിൽ ഇത് പോലുള്ള oil ൽ ചേർക്കുന്നത് പ്യൂരിഫൈഡ് കെറോസിൻ ആണ് ചേർക്കാറ് അതിൻ്റെ അളവ് കൂടുമ്പോൾ മാത്രം മാണ് ഹാനികരം മാകുന്നത്.... ഉദാഹരണം ജോൺസൺ and ജോൺസൺ baby oil കോടതി നിർത്തിവെക്കാൻ പറഞ്ഞത്
ചേട്ടാ തേങ്ങ എവിടാ ആട്ടാൻ? തമിഴന്‍ aluminium phosphate ചേർന്ന വിഷം കലര്‍ന്ന കൊപ്ര (എണ്ണ) തന്നെയാണ് താങ്കളും വിൽക്കുന്നത്. തെങ്ങ് കൃഷിചെയ്യ്താൽ നല്ല വെളിച്ചെണ്ണ കഴിക്കാം.
@@najeebeloor1442 അങ്ങനെ പറയല്ലേ ഹലാൽ അയൽ വിഷം വിഷമം ആകും അതുകൊണ്ട് കഴികാം അപ്പോൾ ഹലാൽ ഉണ്ടെങ്കിൽ കഴികാം 😄😆😆വിഷമം ഹലാൽ മാറ്റികൊള്ളും എടോ എല്ലായിടത്തും വിഷം തന്നെ ആണ് വിളമ്പുന്നത് എന്ത് മറ്റേടത്തെ ബോർഡ് തൂക്കിയാലും 😄😆😆
വെളിച്ചെണ്ണക്ക് ചൂടില്ല, പിണ്ണാക്കിനു നല്ല ചൂട് ഉണ്ട്. അതെങ്ങനാണ് സംഭവിക്കുന്നത്. തേങ്ങ വെയിലത്ത് വച്ച് ഉണങ്ങുന്നത് തന്നെ ആണ് ആരോഗ്യത്തിന് നല്ലത്. സൂര്യപ്രകാശത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്.
സ്വന്തം കൊപ്ര ഉണക്കി ആട്ടി എടുക്കുക അട്ടിയ ശേഷം രണ്ടു ദിവസം വെറുതെ വെക്കുക എന്നിട്ട് ഉപയോഗിക്കുക ഫിൽറ്റർ ചൈയേണ്ട ആവശ്യം ഇല്ല ഇതൊന്നു ഇല്ലാത്ത കാലത്തു എണ്ണ ഉപയോഗിച്ച് ഇരുന്നു
Liquid paraffin fully synthetic. Today I had a bad experience. When candle Thiri, burned ,its smoke created Rash in the hands.I realized, the poison emitted from Candle stick.
ആ ക്യാമറമാൻ പിന്നിലുള്ള സ്ത്രീയെ ഒന്ന് കാണിക്കാമായിരുന്നു അതിന്റെ ഓണർ ആണോ എന്ന് അറിയില്ല അവർ എത്രയോ പ്രാവശ്യം ക്യാമറയിലേക്ക് എത്തിനോക്കി കൊണ്ടിരുന്നു 😂
ഈ വെളിച്ചെണ്ണയിൽ ചൂടാക്കാതെ പപ്പടം വറുക്കാൻ പറ്റുമോ... തേങ്ങാപൽ എടുത്തു തണുപ്പിച്ചു കട്ടയാക്കുക ഈ കട്ട വെയിലത്തുവെച്ചു എണ്ണയാക്കുക ഇത്രയേ ഉള്ളു...ഇതിനു പറ്റാത്ത മലയാളി തെണ്ടികൾ വിഷ എണ്ണ ഉപയോഗിക്കട്ടെ.. കാശുണ്ടല്ലോ.... സ്വന്തമായി ഒന്നും ചെയ്യില്ല...ഒരു തക്കാളിച്ചെടി പോലും നട്ട് വളർത്തില്ല...
വെളിച്ചെണ്ണ ഒരു ചെറിയ കുപ്പിയിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കുക.കട്ടിയായാൽ മായം ചേർന്നിട്ടില്ല.അത്രേയുള്ളൂ.പിന്നെ കിലോക്ക് 250 വിലയുള്ള പാരഫിൻ വാക്സ് വെളിച്ചെണ്ണയിൽ ചേർത്താൽ മുതലാവില്ല.
എല്ലാ മില്ലുകളിലെ വെളിച്ചെണ്ണയും നല്ലതാണോ? ഞാനും മില്ലുനിന്നുതന്നെയാണ് വാങ്ങുന്നത് നല്ലതായിരിക്കും എന്ന വിശ്വാസത്തിലാണ് വാങ്ങുന്നത് ഒരു കിലോ വെളിച്ചെണ്ണ 270 ആയിട്ടാണ് വാങ്ങിയത് ലിറ്റർ ആണെങങ്കിൽ 240 എന്നു പറഞ്ഞു ഇതിൽ മായം ഉണ്ടെങ്കിൽ എങ്ങനെ കണ്ടുപിടിക്കാം? നീങ്ങൾ അയച്ചൂ കൊടുക്കുന്നുണ്ടോ? ഇതെവിടെയാണ്? സ്ഥലം?
പ്ലാസ്റ്റിക് ബോട്ടലിൽ വരുന്ന ഏ ത് പ്രൊഡക്റ്റും കേടാവാതിരിക്കാനുള്ള കെമിക്കൽ ചേർത്തിരി ക്കും അല്ലങ്കിൽ മൂന്ന് മാസത്തിൽ കൂടുതൽ കാലയളവിൽ കേടാവാതെ പലചരക്കു കടകളിൽ ഇരിക്കില്ല 😅
ചേട്ടാ തേങ്ങ എവിടാ ആട്ടാൻ? തമിഴന്‍ aluminium phosphate ചേർന്ന വിഷം കലര്‍ന്ന എണ്ണ തന്നെയാണ് താങ്കളും വിൽക്കുന്നത്. തെങ്ങ് കൃഷിചെയ്യ്താൽ നല്ല വെളിച്ചെണ്ണ കഴിക്കാം.
എ ണ്ണ ക്കടികൾ hotel ലോകേ ഉണ്ടാക്കുന്ന പാമോയിൽ ചൂടാക്കിയാൽ മീൻ വറുക്കുന്ന വാസന ഉണ്ടാകുന്നത് അതിൽ മതസ്യ കൊഴുപ് അതിൽ മായം ആയി കൂട്ടുന്നത് കൊണ്ട് ആണോ? അത് non veg അല്ലെ ഈ വക കൊഴുപ്പ് ചേർത്താൽ? പാമോയിൽ ൽ ചേർക്കുന്ന മായം എന്തൊക്കെ ആണ്?
വയറ്റിൽ നിന്നു പോകുന്നതു പരിശോധിക്കാൻ വഴിനീളെ ലാബുകൾ വയറ്റിലേക്ക് പോകുന്നതു പരിശോധിക്കാൻ ലാബുകൾ ഇല്ല ഇതൊക്കെയല്ലേ നമ്മുടെ സർക്കാരിൻറെ പരാധീനതകൾ
Very very true..... Bro:.....
@@ammanimathew9667 വയറ്റിലേക്ക് പോകുന്നത് പരിശോധിച്ചാൽ ലാബുകൾ അടച്ചിടേണ്ടിവരില്ലേ?
ഒരു തൊഴിലാളി സ്നേഹ സർക്കാർ അത് ചെയ്യില്ല. എത്ര പേരുടെ ജോലി നഷ്ടപ്പെടും!!!
അതൊരു തൊഴിലാളി പാർട്ടി അംഗീകരിച്ചു കൊടുക്കുമോ?
0q❤❤
വെളിച്ചെണ്ണ കിലോക്ക് എന്ത് വിലെയാ???
കേരളത്തിന് വെളിയിൽ കൊറിയർ ചെയ്യുമോ???
ഇങ്ങനെയാണെങ്കിൽ ഫുഡ് സേഫ്റ്റി എന്ന ഡിപ്പാർട്ടുമെന്റ് എടുത്തു കളയുന്നതല്ലെ നല്ലത് നമ്മൾ കൊടുക്കുന്ന ടാക്സ് അതുവഴി കുറക്കാമല്ലൊ ഇല്ലേ ആലോചിക്കൂ പ്രബുദ്ധ കേരളമേ !!!!!
Safty food ഉണ്ടാക്കാനുള്ളതല്ല food Safty' '
സർക്കാരിൻ്റെ സാമ്പത്തിക Safty ക്കു വേണ്ടി ഉണ്ടാക്കിയതാണ് food safty നിയമം ,
2000 രൂപ സർക്കാരിനു നൽകിയാൽ 14 അക്കമുള്ള ഒരു നമ്പർ കിട്ടും. അത് വെച്ചിട്ട് ഏതു വിഷവും ചേർക്കാം.
Niyamam kadalassil mathrame ullu.
Food safety , kseb, civil supply
ഇവയൊക്കെ അടച്ച് പൂട്ടിയാൽ ജനത്തിന് ഗുണം മാത്രം😮
Saalu very usefull video. 👍👍
@@salimpa3244ഫുഡ് സേഫ്റ്റി ക്ക് എന്തിന് ആണോ 2000 രൂപ yearly 100 രൂപ
അങ്ങനെ ആണെങ്കിൽ, ഉപ്പു തൊട്ടു കർപ്പൂരം വരെ മായം ആണ്, ഒരു വെളിച്ചെണ്ണയിൽ ഒതുങ്ങുന്നില്ല.... കൂടുതൽ മായം വെളിച്ചെണ്ണ ആണ് എന്നത് വെറും തെറ്റിധാരണ ആണ്.., നമ്മൾ കഴിക്കുന്ന അരി മുതൽ, പച്ചക്കറി,മീൻ, ദിവസവും കഴിക്കുന്ന ഇങ്ങനെയുള്ള മുഴുവൻ സാധനം, മായം ആണ്...
അറിഞ്ഞു കൊണ്ട് ദിവസവും വിഷം കഴിക്കുക ആണ് പ്രബുദ്ധ മലയാളികൾ...
പരിഹാരം വല്ലതും കയ്യിലുണ്ടോ . മായമില്ലാതെ മലയാളി കഴിക്കണമെങ്കിൽ ഭക്ഷണം കിട്ടാതെ മലയാളി മരിക്കും. എല്ലാ വസ്തുവിന്റെയും വില ഒരു പാവപ്പെട്ടവന്റെ ഇടക്ക് നിലക്കാരനെ പോലും താങ്ങാൻ പറ്റില്ല
മായം ചേർത്ത ഫുഡ് കഴിക്കുന്ന കൊണ്ട് അല്ലെ കേരളത്തിൽ കാൻസർ ന്റെ ഹെഡ് ഓഫീസ് ആയതു.ഉദ്യോഗസ്ഥർ എല്ലാം കൈക്കൂലി വാങ്ങി പോകും അവരുടെ വീട്ടിൽ പോകുമ്പോൾ പൈസ വേണം ആര് മരിച്ചാലും അവർക്കു പ്രശ്നം ഇല്ല സ്വന്തം പോക്കറ്റ് നിറയണം
നിങ്ങൾ പറയുന്നു മൊത്തം മായമാണെന്ന് പിന്നെ ഇതിലെങ്ങനെ ഇല്ലാ എന്ന് പറയും
🎉
ആര് ചത്താലും സർക്കാരിന് നികുതിയും ജി എസ് ടി യും മതി. കമ്മീഷൻ അടിക്കാൻ ഒരു ആരോഗ്യ വകുപ്പും. കേരളീയന്റെ ഒരു അവസ്ഥ.
ഇങ്ങനെയുള്ള ഓയിൽ കഴിയുന്നതും വാങ്ങി ഉപയോഗിക്കാതിരിക്കുക , വീടിനടുത്തുള്ള , വിശ്വാസമുള്ള മില്ലിൽനിന്നോ അല്ലെങ്കിൽ തേങ്ങാപ്പാൽ തിളച്ചുവറ്റിവരുമ്പോൾ കിട്ടുന്ന വെളിച്ചെണ്ണയോ ഉപയോഗിക്കുക പുറത്തുകടയിലെ എണ്ണപലഹാരങ്ങൾ വാങ്ങാതിരിക്കുക , ജനക്ഷേമം നോക്കുന്ന ഒരു ഗവണ്മെന്റ് നമുക്കില്ലാതെ പോയതാണ് സാധാരണ ജനങ്ങളുടെ ഏറ്റവും വലിയപരാജയം .
ഓരോരുത്തരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളെ അധികാരത്തിൽ അവരോധിക്കുമ്പോൾ നോക്കണം ഇവരൊക്കെ നാടിനും നാട്ടാർക്കും വെടപ്പെട്ടവരാണോ എന്ന് സമൂഹ നന്മയും ആധുനിക മനുഷ്യന്റെ ധാർമികതയും ഉള്ളവരാണോ എന്ന് 🤔
👍
Choodakkathe sooryaprakasathil urukki. Edukkuka.better.
പല മില്ലുകാരും കൊപ്ര മറ്റുപലസ്ഥലങ്ങളിൽ നിന്നും വാങ്ങി ആട്ടി എണ്ണ വിൽക്കുകയാണ് ചെയ്യുന്നത്. കൊപ്ര കേടുവരാതിരിക്കാൻ ഗന്ധകം ഇട്ട് പുകച്ചാണ് ഉണക്കുന്നത് എന്ന് പറയുന്നു. അത്തരത്തിൽ എടുക്കുന്ന എണ്ണയിൽ മാരക വിഷാംശം ഉണ്ടായിരിക്കും.
മായം ചേർത്ത് ജനങ്ങളെ കൊന്നിട്ട് ഇവിടത്തെ ഫ് ഡ് സ്ഫറ്റി ഉദ്യോഗസ്തൻമാർ ജനങ്ങളുടെ ശമ്പളം മേടിച്ച് ഏത് കാ- ഇടയിൽ ഇരിക്കുന്ന് നടപടി എടുക്കാതെ
Food safety,,, അല്ല FRAUD SAFTETY,, മയം ചേർക്കുന്നവരെ സന്തോഷം രക്ഷിക്കുകവെന്ന വളരെ സങ്കീർണമായ ഒരു പദ്ധതി അതിനു വേണ്ട ആസാംസ്‌കൃത സാധനം രൂപനോട്ട് ആണ്.....
E kalla udogastanmar office erunal pora joly cheyanam
ഇവിടെ പാവപ്പെട്ട ടൂവീലർ കാരെ തടഞ്ഞുനിർത്തി ഫൈൻ വാങ്ങിക്കാനേ അറിയൂ, വമ്പൻമാരെ തൊടാൻ കൈ വിറക്കും, സാധാരണക്കാരന്റെ നെഞ്ചത്ത് കയറാനേ ഉദ്യോഗസ്ഥർക്ക് അറിയൂ, കേരളം നമ്പർ വൺ 👍
നീയൊക്കെ തിരഞ്ഞെടുത്തു വിട്ട ഗവർമെന്റ് നിശ്ചയിക്കും അവരെന്തു ചൈയ്യണമെന്ന് അതിനനുസരിച്ചു avar ചെയ്യ്യ്യും അല്ലാതെ ജീവനക്കാർക്ക് ഒരു റോൾ ഇല്ല അതാദ്യം മനസിലാക്കുക
@@harilal4334 മൊത്തം cheeting.
ഓൺലൈൻ വാങ്ങലിലും ആവശ്യപ്പെട്ട സാധനത്തിനു പകരം വേസ്റ്റ് സാധനങ്ങൾ അയച്ചു തരുന്നു പണം പിടുങ്ങുന്നു. അനുഭവമുള്ളവർ അറിയിക്കുക.
അതേടോ കേരളം തന്നെ No. 1. താൻ പോയി ഗുജറാത്ത്, UP, MP പോയി ജീവിക് അപ്പൊ അറിയാം കേരളം എന്താണ്. നോർത്ത് ഇന്ത്യ എന്താ എന്ന്. താൻ ഓടും അന്ന് തന്നെ
ഇതു പോലുള്ള ചെറിയ മില്ല് കാരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്
കല്യാണ സദ്യകളിലും, പലതരം വിരുന്നുകളിലും
പലതരം രുചിയിൽ ഭക്ഷണങ്ങൾ കിട്ടുന്ന ഹോട്ടലുകളിലും പോയി മൂക്കു മുട്ടേ ഭക്ഷണം കഴിച്ച് നിർവൃതി അടയുന്നവർ ചിന്തിക്കാത്തതുകൊണ്ടുതന്നെയാണ് പല തരം വെറെയ്റ്റി അസുഖങ്ങൾ നമ്മെ പിടി കൂടുന്നതും, പലതരം ഹോസ്പിറ്റലുകൾ
ഇവിടെ തഴച്ചുവളരുന്നതും.
കല്യാണ സദ്യയിൽ എണ്ണയുടെ ഉപയോഗം നോൺ വെജ് ഭക്ഷണങ്ങളെ അപേക്ഷിച്ച് കുറവാണ്.
@@mohammeda6382 ലാബുകൾ ഒരാൾക്ക് രോഗം വരുത്തുവാൻ പറ്റിയ ഭക്ഷണം ഉൽപാധിപ്പിക്കുവാനുള്ള ടെസ്റ്റുകളാണ് നടത്തുന്നതെന്നാണ് തോന്നുന്നത്.
ഒരു മരുന്ന് കഴിച്ചാൽ വേറൊരു രോഗം വരുവാൻ സാധ്യത യുള്ള മരുന്നുകളും ഉണ്ടെന്നാണ് സംശയിക്കുന്നത്.
താങ്കളുടെ പ്രോടക്റ്റ് ക്വാളിറ്റിയുള്ള താണ് പക്ഷെ സെയിം പ്രോടക്റ്റ് മാർകറ്റിൽ മായം കലർത്തി ഇറക്കുവാൻ ഒരു പാട് കമ്പനികൾ നില കൊള്ളുന്ന സംസ്ഥാനമാണ് കേരളം രാഷ്ട്രീയ ക്രിമിനൽ പോലീസ് കൂട്ട് കെട്ട് അധി പ്രസരമായ സംസ്ഥാനമായത് കൊണ്ട് ചേട്ടന് വലിയ ധീർഘായി സില്ല , അതു കൊണ്ട് ചേട്ടൻ എടുത്തിരിക്കുന്ന നിലപാട് കറക്റ്റാണ് എന്താണന്ന് വെച്ചാൽ ചേട്ടൻ്റെ പ്രോടക്റ്റ് ചേട്ടൻ്റെ പ്രദേശത്ത് മാത്രം ഒതുങ്ങുന്നുള്ളത് കൊണ്ടാണ്🎉🎉🎉🎉
God bless you
മില്ലിൽനിന്നും വാങ്ങുന്ന വെളിച്ചെണ്ണയിലും അവർ മായം ചേർക്കുന്നുണ്ട്.
സത്യം
വെളിച്ചണ്ണ ഒന്നുകിൽ തേങ്ങ ഉണക്കി ആട്ടി എടുക്കുക
അല്ലെങ്കിൽ വെളിച്ചെണ്ണ ആട്ടുന്ന മെല്ലിൽ നിന്നും വാങ്ങുക.
മെല്ലിൽ നിന്നും വാങ്ങുമ്പോൾ അവർ തേങ്ങ ഉണക്കി ആട്ടുന്ന എണ്ണ ആണെന്ന് ഉറപ്പാക്കണം. വെളിച്ചെണ്ണ കേടാകാതിരിക്കാൻ ഉപ്പോ കുരുമുളകോ ചേർക്കുക
തമിഴ്നാട്ടിൽ നിന്നും കൊപ്ര സർഫർ ചേർത്ത് വരുന്നത് വാങ്ങി ആട്ടുന്ന മില്ലും ഉണ്ട്.
ബാക്കി പാക്കറ്റ് എണ്ണയെല്ലാം മിനറൽ ഓയിൽ എന്ന ഒരു പെട്രോകെമിക്കൽ വേസ്റ്റിൽ നിറവും കളറും ചേർത്ത് വരുന്നതാണ്.
അതു കൊണ്ട് സാധാരണ കൊപ്രക്ക് വില കൂടുമ്പോഴല്ല വെളിച്ചണ്ണക്ക് വില കൂടുന്നത് .ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ്.
Last line സത്യമെങ്കിലും കുറെ ചിരിപ്പിച്ചു 😂@@jijinps4533
അതും പറയാൻ പറ്റില്ല.പണം ഉണ്ടാക്കാൻ ഇത് നീച്ച പ്രവർത്തിയും ചെയ്യും..
സുഹൃത്തുക്കളെ, പരാഫിൻ വെളിച്ചെണ്ണയിൽ ചേർത്താൽലാഭം പോയിട്ട് മുതലു പോലും ആവില്ല. കാരണം പാരഫിൻ ഓഴിലിന് ലിറ്ററിന് 300 രൂപയിൽ അധികം വരും ?
ജോലി ചെയ്യാതെ കാശ് മേടിക്കാൻ ആയിട്ട് കുറെയേറെ വിഭാഗങ്ങൾ കേരളത്തിലുണ്ട് അതിലൊന്ന് ഫുഡ് സേഫ്റ്റി വിഭാഗം
വെളിച്ചണ്ണ ഒന്നുകിൽ തേങ്ങ ഉണക്കി ആട്ടി എടുക്കുക
അല്ലെങ്കിൽ വെളിച്ചെണ്ണ ആട്ടുന്ന മെല്ലിൽ നിന്നും വാങ്ങുക.
മെല്ലിൽ നിന്നും വാങ്ങുമ്പോൾ അവർ തേങ്ങ ഉണക്കി ആട്ടുന്ന എണ്ണ ആണെന്ന് ഉറപ്പാക്കണം. വെളിച്ചെണ്ണ കേടാകാതിരിക്കാൻ ഉപ്പോ കുരുമുളകോ ചേർക്കുക
തമിഴ്നാട്ടിൽ നിന്നും കൊപ്ര സർഫർ ചേർത്ത് വരുന്നത് വാങ്ങി ആട്ടുന്ന മില്ലും ഉണ്ട്.
ബാക്കി പാക്കറ്റ് എണ്ണയെല്ലാം മിനറൽ ഓയിൽ എന്ന ഒരു പെട്രോകെമിക്കൽ വേസ്റ്റിൽ നിറവും കളറും ചേർത്ത് വരുന്നതാണ്.
അതു കൊണ്ട് സാധാരണ കൊപ്രക്ക് വില കൂടുമ്പോഴല്ല വെളിച്ചണ്ണക്ക് വില കൂടുന്നത് .ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ്.
കുരുമുളക് ചേർക്കുന്നത് എങ്ങനെയാണു? പൊടിച്ചാണോ?
ക്രൂഡ് oil നു വില കൂടിയപ്പോൾ വെളിച്ചെണ്ണ വില കൂടിയത് തെളിയിക്കാമോ,ഇപ്പോൾ വെളിച്ചെണ്ണ ഭയങ്കര വിലയാണ് ക്രൂഡ് ഓയിലിനു വില കൂടിയോ
@@asharafmusthafa1786
ഇപ്പോൾ ആളുകൾ മെല്ലിൽ നിന്നും വെളിച്ചെണ്ണ വാങ്ങി തുടങ്ങി
വെളിച്ചെണ്ണയിൽ ചേർക്കുന്നത് palm cernal oil ആണ്, അതായത് എണ്ണ പനങ്കയുടെ യുടെ (palm oil എടുക്കുന്ന തൊണ്ടിന്റെ ഉള്ളിൽ ഇരിക്കുന്ന ബദാംമിനോളം വലിപ്പമുള്ള കുഞ്ഞു തേങ്ങ )അതാട്ടി കിട്ടുന്ന എന്നണ്ണ യാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്, അത് കൊണ്ട് ഉപദ്രവവും ഇല്ലാ, ഗുണവും ഇല്ലാ,)
വെറുതെ ഇട്ടാൽ മതിയാവും @@D.Goblin
കേരളത്തിലെ ഏതു് ഡിപ്പാർട്ടുമെൻ്റാണു് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്?
ADYAM KERALTHILE AALUKALE BIHARILEKKU VIDANAM ENNITTU AVIDENINNU ALKKARE INGOTTU VIDANAM. ENNALE ELLAM SARIYAKOO
ella departmentum azhimathi certificate PHd. undallo
പാവപെട്ട വായോധിക്കാരുടെ പെൻഷൻ പണം വരെ അടിച്ചു മാറ്റാൻ വരെ ഒരു ഉളുപ്പുമില്ലാത്ത ഉദ്യോഗസ്ഥ വർഗ്ഗങ്ങൾ ആണ് കേരളത്തിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളും... ത്ഫൂ... 🤮🤮🤮
Mvd department
ജനങ്ങളെ ഊമ്പിയ്ക്കാൻ ലോട്ടറി വകുപ്പിന് നല്ല കാര്യക്ഷമതയാ ..
🙏👍❤️ഈ സാമ്പരഭം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏👍❤️
ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ മുഴുവനും ചിരിച്ച് വിടാം.
എല്ലാവരും തേങ്ങ വാങ്ങി ഉണക്കി വെളിച്ചെണ്ണ എടുത്ത് ഉപയോഗിക്കുക 🤔
ഈ തലമുറ കൂടി കഴിഞ്ഞാൽ തെങ്ങ് കാണാൻ കാഴ്ച ബംഗ്ലാവിൽ പോകണാം ' കൃഷി വകുപ്പ് പോലും കാറില്ല😮
എന്നാൽ പോലും നല്ല വെളിച്ചെണ്ണ കിട്ടണമെന്നില്ല
@@sunilkumararickattu1845കാഴ്ച ബംഗ്ലാവിൽ തെങ്ങ് ഉണ്ടോ!? 🤔🤭😂🤣
എങ്ങനെ എടു ക്കും
Millilim paraffin cherkkum
ഇത്ഒറിജിനലാണെങ്കിൽഇപ്പംതന്നപൂട്ടിക്കും സർകാറുംജനങ്ങളും
വീട്ടിൽ നാളികേരം ഉള്ളതു കൊണ്ട് ഞങ്ങൾ വെട്ടി ഉണക്കി മില്ലിൽ കൊണ്ടു പോയി എണ്ണയാക്കും ... വെളിച്ചെണ്ണ ഞങ്ങൾക്ക് 100 % സേഫ് ആണ്...
നാലാംകിട അഞ്ചാംകിട ആറാംകിട ഭരണകൂടങ്ങളുള്ള രാജ്യങ്ങിലെ ഇക്കാലത്തും ഇതെല്ലാം നടമാടു....👌👌👌
Correct bro
😢😢 ലോകത്ത്😮😮😮 വിഷം😢😢😢 കലർത്തി😮😮😮 സ്വന്തം😢😢😢 പൗരന്മാരെ😢😢😢 കൊല്ലാകൊല😢😢😢 ചെയ്യുന്ന😢😢😢 ഏക രാജ്യം😮😮😮 അത്😢😢😢 നമ്മുടെ😢😢 ഭാരതമാണു്.
നല്ല ക്വാളിറ്റിയുള്ള ഉല്പന്നങ്ങൾ വിദേശികൾക്കു കയറ്റി അയച്ച് അദാനിയെപ്പോലുള്ളസമ്പന്നർക്ക് സമ്പത്തുണ്ടാക്കാൻ ഭരണാധികാരികൾ കൂട്ടുനില്ക്കുന്നു.
ഓരോരുത്തരും രാഷ്ട്രീയ നികൃഷ്ട്ട ജന്മങ്ങളെ അധികാരത്തിൽ അവരോധിക്കുമ്പോൾ നോക്കണം ഇവരൊക്കെ നാടിനും നാട്ടാർക്കും വെടപ്പെട്ടവരാണോ എന്ന് സമൂഹ നന്മയും ആധുനിക മനുഷ്യന്റെ ധാർമികതയും ഉള്ളവരാണോ എന്ന് 🤔
ചില നശിച്ച വർഗ്ഗങ്ങൾ ഈ ഭൂമിയിൽനിന്ന് ഇല്ലാതായാൽ മാത്രമേ ഈ നാട് നന്നാവും
. ഇവന്മാർ പറേന്നത് മുഴുവോനൊന്നും ശര്യല്ല ട്ടോ. ഉദരനിമിത്തം ബഹുകൃതവേഷം.
നല്ല വൃത്തിയുള്ള ഒരു വെളിച്ചെണ്ണ ഉൽപാദന കേന്ദ്രം.
ഈ മിൽ എവിടയാ പ്രവർത്തിക്കുന്നതു .?
നല്ല മാർകറ്റിംഗ്ആണല്ലോ? 👍
ഈ oil നല്ലതായിരിക്കാം but ഈ mechine ഒരിക്കലും cold പ്രസ്സ് അല്ല കാരണം ഇത്' ചൂടാവാതെ എണ്ണ വരത്തില്ല
മൂടി തുറക്കാതെതന്നെ മണം വരാനുള്ള കാരണം Heat Press ആയത് കൊണ്ടാണ്
യതാർത്ഥ coldPress oil ചെടിയ smell മാത്രമെ ഉണ്ടാവുകയുള്ളൂ
Curect
Correct
Correct
Pinnaakkinu Kai pollunna choodundallo ennu vedio yil thanne parayunnundallo.
പിണ്ണ ആക്കിന് നല്ല ചൂട്, എണ്ണ ക്കു തണുപ്പും, പൊന്നു ചേട്ടാ മായം ചേർക്കാതെ അഭിപ്രായം പറ
ഇത് ഈ കമ്പനി യുടെ പരസ്യം ആണെങ്കിലും ഉപകാരപ്രദം..
Paradi koduthal helth staff pocket full
Where is this place please???? Sounds good and amazing 😅😊 God bless your honest business 🙏🌹🌹🙏🇺🇸🇺🇸
നല്ല വെളിച്ചെണ്ണ ആണെങ്കിൽ കൂടുതൽ കാലം Pack ചെയ്താൽ കേട് വരും അത് കൊണ്ട് edible ആയ Cemical ചേർത്താണ് വിതരണം ചെയ്യുന്നത് .... പുറം രാജ്യങ്ങളിൽ ഇത് പോലുള്ള oil ൽ ചേർക്കുന്നത് പ്യൂരിഫൈഡ് കെറോസിൻ ആണ് ചേർക്കാറ് അതിൻ്റെ അളവ് കൂടുമ്പോൾ മാത്രം മാണ് ഹാനികരം മാകുന്നത്.... ഉദാഹരണം ജോൺസൺ and ജോൺസൺ baby oil കോടതി നിർത്തിവെക്കാൻ പറഞ്ഞത്
Food &Sefti kaarku entha Pani.Theyilayil coller kandu pidichal mathiyoo.Ethum pidikatee.
ഈവിടേയ് മയം ചേർത്തില്ലെങ്കിൽ വിൽക്കാൻ പറ്റത്തില്ല സുന്ദര കോരളം
കേരളം ഇപ്പോൾ കോരളം ആണ്
3 masam aayalle ollu athaa..korach kazhiyumbo avidem mayam varum..angana kanaaru...athukond paranjatha..
Eepaparnhavelichennayumoilukalumpappadavumaduthasthalathekkuethikkanpattumo?
ഒരുപാട് ആവർത്തനം ഒഴിവാക്കാമായിരുന്നു 👍
എന്ത് കാര്യം ഇപ്പോൾ മിക്കവരും പുറത്തു നിന്നും ആഹാരം കഴിക്കുന്നു പിന്നെ വെളിച്ചെണ്ണ നല്ലത് വാങ്ങിട്ടു എന്ത് കാര്യം
വെളി ചെണ്ണയെന്ന് പറഞ്ഞ് മാർക്കറ്റിൽ വിൽക്കുന്നത് കരി ഓയിൽ ശുദ്ധികരിച്ചെടുക്കുന്ന പാരാ ഫൈൻ ആണ്. ഇതിനൊക്കെ ആര് തടയിടാൻ?
Ithokke barikkunnavar arinjukondu janangale rogikal aakkukayano.
ചേട്ടാ തേങ്ങ എവിടാ ആട്ടാൻ?
തമിഴന്‍ aluminium phosphate ചേർന്ന വിഷം കലര്‍ന്ന കൊപ്ര (എണ്ണ) തന്നെയാണ് താങ്കളും വിൽക്കുന്നത്. തെങ്ങ് കൃഷിചെയ്യ്താൽ നല്ല വെളിച്ചെണ്ണ കഴിക്കാം.
ഞാൻ ഇപ്പോ പുറത്ത് നിന്ന് ഫുഡ് കയിക്കാറില്ല കാരണം ഈ ഓയിൽ . ഈ ഓയിൽ ഇല്ലാത്ത food ഇല്ല പുറത്ത്
നീ കഴിച്ചോ ഹലാൽ അല്ലെ കഴിച്ചാൽ കുഴപ്പമില്ല അപ്പോൾ ദിവസവും കഴികുക 😆😆😆
ഹലാൽ എന്നാൽ ശുദ്ധമായത് എന്നേ അർത്ഥം ഉള്ളൂ സഹോദരി..@@anoshAntonykj
Halal aayaalum visham.kazhikkan pattollillo. Pinne purthu oru kadakkaum ithonnum upayogikkarilla. Ella kadakkarum upayogikkunnathu refined oil aanu. Athu vishathonum mukalil aanu.
@@najeebeloor1442 അങ്ങനെ പറയല്ലേ ഹലാൽ അയൽ വിഷം വിഷമം ആകും അതുകൊണ്ട് കഴികാം അപ്പോൾ ഹലാൽ ഉണ്ടെങ്കിൽ കഴികാം 😄😆😆വിഷമം ഹലാൽ മാറ്റികൊള്ളും എടോ എല്ലായിടത്തും വിഷം തന്നെ ആണ് വിളമ്പുന്നത് എന്ത് മറ്റേടത്തെ ബോർഡ് തൂക്കിയാലും 😄😆😆
@@anoshAntonykjനീ സങ്കി or ക്രിസങ്കി യോ
എല്ലാം കാണും മറക്കും അതാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനങ്ങൾ 😄😄😄
Purecoconut oilnu Rs 270 anu eppol thrisurr Rk coconutoil Drieril unakki filter cheythu undakkunnathu
Millukalil mayam cherthathu kondu kodukunnundennum.alkar ariyathe vangikunnundennum kettittunde
Health means food Nd saftey tanneya udeshiche
സ്വന്തം വീട്ടിൽ ആട്ടി എടുക്കുന്ന എണ്ണ ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്, അതൊന്നും ഒരു കൊല്ലം വച്ചാലും കേടാക്കില്ല
ഞാൻ സ്വന്തം വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്.
എല്ലാവർക്കും അത് സാധിക്കുകയില്ല
@@shebaabraham687 പക്ഷെ കൃഷിയിടം ഒട്ടും ഇല്ലാത്ത വീട്ടുകാരും ഉൾ ഗ്രാമങ്ങളിൽ നിന്നും ചെറിയ വിലക്ക് തേങ്ങ വാങ്ങി കൊപ്ര ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്.
എന്റെ വീട്ടിൽ രണ്ടു വർഷം പഴക്കം ചെന്ന വെളിച്ചെണ്ണ ഉണ്ട്. ഒരു പ്രശ്നം ഇല്ല
സർവത്രമായം വാഴ് വെ മായം ഇതൊക്കെ കഴി ച്ച് കണ്ണിന്റെ കാഴ്ച കുറഞ്ഞു 😢
ഈ എണ്ണ മില്ലുകളെല്ലാം മായം ചേർക്കുന്നതാണ് എങ്കിൽ ഇതെല്ലാം നിർവീര്യം ചെയ്‌വാൻ ഉള്ള നിയമങ്ങളൊക്കെ നമ്മുടെ ഗവണ്മെന്റിന് ഇല്ലേ ?
വെളിച്ചെണ്ണക്ക് ചൂടില്ല, പിണ്ണാക്കിനു നല്ല ചൂട് ഉണ്ട്. അതെങ്ങനാണ് സംഭവിക്കുന്നത്.
തേങ്ങ വെയിലത്ത് വച്ച് ഉണങ്ങുന്നത് തന്നെ ആണ് ആരോഗ്യത്തിന് നല്ലത്. സൂര്യപ്രകാശത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്.
വീട്ടിലെ ചക്ക പപ്പായ മാങ്ങ വിശ്വസിക്കാം അടുക്കള തോട്ടം ഉണ്ടാക്കി veg table undenkil അത് നാടൻ പഴം ബാക്കി ഫുൾ തരികിട
Order cheythal ayachu tharumo
സ്വന്തം കൊപ്ര ഉണക്കി ആട്ടി എടുക്കുക അട്ടിയ ശേഷം രണ്ടു ദിവസം വെറുതെ വെക്കുക എന്നിട്ട് ഉപയോഗിക്കുക ഫിൽറ്റർ ചൈയേണ്ട ആവശ്യം ഇല്ല ഇതൊന്നു ഇല്ലാത്ത കാലത്തു എണ്ണ ഉപയോഗിച്ച് ഇരുന്നു
What is d guarantee of your oil?? Can v test it ????
Thaamasiyaathe........thamil naad lobi sir ne vannu kaanum....!! ( avarude thattippil pedaruthe....!!)
Liberty 20 കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു വളരെ നല്ല ക്വാളിറ്റി ആണ് ഉപയോഗിച്ച് നോക്കി അഭിപ്രായം പറയണം അതുപോലെ ഈ ബ്രാണ്ടും ഉയരെട്ടെ ബെസ്റ്റ് ഓഫ് ലക്ക് 👍👍👍
Ah parisons liberty ano original, comedy
Manglore ലേക്ക് ഡെലിവറി ഉണ്ടോ price എത്രയാണ്
Cold press coconut oil is being made in MARACHAK and not in such type of machine. This oil may be pure. But it's not cold pressed oil.
Where is this located
വെളിച്ചെണ്ണ ചൂടാകാതെ പിണ്ണാക്ക് മാത്രം ചൂട് പിടിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലായില്ല.പ്രെസ്സ് ചെയ്യുമ്പോൾ ചൂടാകാതിരിക്കില്ല.
From where v can get this oil??
Ethonnum ariyathae thoppiyum vachu nadannal mathiyo??
MAYA Ennanallo Eppozhathe Bharanathinte Per Thanne!
Sun 🌞 KTV product coconut oil Rate: Rs: 220 Tirupur Tamil Nadu ഒക്കെ മായം ചേർക്കൽ തന്നെയാണ്
Good utuber... Keep it up... Useful for society
അപ്പോൾ ഒരു കോടി രൂപ, മായം തെളിയിച്ചാൽ ഇമാം പ്രഖ്യാപിച്ചിരിക്കുന്ന മില്ല് ഉടമസ്താനെപ്പറ്റി ഒന്ന് വിവരിക്കാമോ?
Liquid paraffin fully synthetic. Today I had a bad experience. When candle Thiri, burned ,its smoke created Rash in the hands.I realized, the poison emitted from Candle stick.
Valare sheriyanu food safety department vendallo
Ithu shudha aayithanne nilakollanamenkil thankal mattu agencykalkku kodukkaathirikkuka ! Cherukida samrambhamaayi thudaruka !🙏
കേരളത്തിലെ ജനസംഖ്യ കുറയ്ക്കുകയാണ് ലക്ഷ്യം.
Ethoke kandittum health dept pinne enthu kothalathina poyi tulanjude
Location?
Hallow keralathil ethu hotelill anu pure coconut oil use cheyyunnathu onnu parayamo??
Thrissur Kar adipoliyanu ♥️🤍♥️
ആ ക്യാമറമാൻ പിന്നിലുള്ള സ്ത്രീയെ ഒന്ന് കാണിക്കാമായിരുന്നു അതിന്റെ ഓണർ ആണോ എന്ന് അറിയില്ല അവർ എത്രയോ പ്രാവശ്യം ക്യാമറയിലേക്ക് എത്തിനോക്കി കൊണ്ടിരുന്നു 😂
സൺ ഫ്ലവർ ഓയിൽ മായം ഉണ്ട് ltr 150 ്ന് വിൽക്കുമ്പോൾ
Enit food safety evide
Food Safety Dept massage centre treatmentil aayurikkum
Jenangalku.. Nalladu. Cheyayatha. Edonnum. Nirthan. Kazhiyatha. Bharanamano.
ഫുഡ് സേഫ്റ്റി എവിടെ?
വീട്ടിൽ കൊണ്ടുതരാമോ ?
Very informative video 👏👏👏
Enthum Keralathil vilkkam main supply Tamil Nadu companikal evide arum nokkanilla kadakalil plastic bag nokki nadakkunnu oru vibhagem
Rate എത്ര ആണ് കിലോക്ക്
എല്ലാ മില്ല് ക്കാരും പറയും ഞങ്ങളുടെ വെളിച്ചെണ്ണ ആണ് നല്ലത് എന്ന് പരിശോധന നടത്തിയാൽ ഒക്കെ കണക്കാണ്
കുഞ്ഞൻ മിഷ്യനിൽ ആട്ടി എണ്ണ കിട്ടുല്ല പണ്ടത്തെ വെള്ളിച്ചണ മില്ല് കണ്ടിട്ടുണ്ടോ?
ഈ വെളിച്ചെണ്ണയിൽ ചൂടാക്കാതെ പപ്പടം വറുക്കാൻ പറ്റുമോ... തേങ്ങാപൽ എടുത്തു തണുപ്പിച്ചു കട്ടയാക്കുക ഈ കട്ട വെയിലത്തുവെച്ചു എണ്ണയാക്കുക ഇത്രയേ ഉള്ളു...ഇതിനു പറ്റാത്ത മലയാളി തെണ്ടികൾ വിഷ എണ്ണ ഉപയോഗിക്കട്ടെ.. കാശുണ്ടല്ലോ.... സ്വന്തമായി ഒന്നും ചെയ്യില്ല...ഒരു തക്കാളിച്ചെടി പോലും നട്ട് വളർത്തില്ല...
Pinne andinanu evide foodinspectores anna jeevanakar ullad
ഞങ്ങളുടെ നാട്ടിൽ ശുദ്ധമായ വെളിച്ചെണ്ണ കിട്ടും
Sun flower oil maayam anu thatwamayi news channelil video und
ഇന്ന്ഇതേ മാതിരി യുള്ള സലത്ത് 1 ലിറ്റർ 270 ആണ്
വെളിച്ചെണ്ണ ഒരു ചെറിയ കുപ്പിയിൽ എടുത്ത് ഫ്രിഡ്ജിൽ വെക്കുക.കട്ടിയായാൽ മായം ചേർന്നിട്ടില്ല.അത്രേയുള്ളൂ.പിന്നെ കിലോക്ക് 250 വിലയുള്ള പാരഫിൻ വാക്സ് വെളിച്ചെണ്ണയിൽ ചേർത്താൽ മുതലാവില്ല.
When this Cold press oil is used for frying, it becomes hot pressed right?
ഇവിടെ നിയമവാഴ്ചയില്ലെ....... സർക്കാരില്ലെ..... ഇവർ എന്തെ വെറും കാഴ്ചകാരായി നിൽക്കുന്നു.....
അപ്പോൾ ഈ സപ്ലൈകോയിൽ കിട്ടുന്ന വെളിച്ചെണ്ണ ഏതായിരിക്കും?
സൈനയിഡ്
ഞാൻ സ്വന്തമായി ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കിയാണ് ഉപയോഗിക്കുന്നത്
എല്ലാ മില്ലുകളിലെ വെളിച്ചെണ്ണയും നല്ലതാണോ? ഞാനും മില്ലുനിന്നുതന്നെയാണ് വാങ്ങുന്നത് നല്ലതായിരിക്കും എന്ന വിശ്വാസത്തിലാണ് വാങ്ങുന്നത് ഒരു കിലോ വെളിച്ചെണ്ണ 270 ആയിട്ടാണ് വാങ്ങിയത് ലിറ്റർ ആണെങങ്കിൽ 240 എന്നു പറഞ്ഞു ഇതിൽ മായം ഉണ്ടെങ്കിൽ എങ്ങനെ കണ്ടുപിടിക്കാം? നീങ്ങൾ അയച്ചൂ കൊടുക്കുന്നുണ്ടോ? ഇതെവിടെയാണ്? സ്ഥലം?
Parafinoil engine karrioil kondundakum. Bhai ariyllenkil mindadjrri thande velichenna medicinecall high quality medicinane idhuadyemaytanu logathil avedapoy vangoo ella
പ്ലാസ്റ്റിക് ബോട്ടലിൽ വരുന്ന ഏ ത് പ്രൊഡക്റ്റും കേടാവാതിരിക്കാനുള്ള കെമിക്കൽ ചേർത്തിരി ക്കും അല്ലങ്കിൽ മൂന്ന് മാസത്തിൽ കൂടുതൽ കാലയളവിൽ കേടാവാതെ പലചരക്കു കടകളിൽ ഇരിക്കില്ല 😅
ചേട്ടാ തേങ്ങ എവിടാ ആട്ടാൻ?
തമിഴന്‍ aluminium phosphate ചേർന്ന വിഷം കലര്‍ന്ന എണ്ണ തന്നെയാണ് താങ്കളും വിൽക്കുന്നത്. തെങ്ങ് കൃഷിചെയ്യ്താൽ നല്ല വെളിച്ചെണ്ണ കഴിക്കാം.
എ ണ്ണ ക്കടികൾ hotel ലോകേ ഉണ്ടാക്കുന്ന പാമോയിൽ ചൂടാക്കിയാൽ മീൻ വറുക്കുന്ന വാസന ഉണ്ടാകുന്നത് അതിൽ മതസ്യ കൊഴുപ് അതിൽ മായം ആയി കൂട്ടുന്നത് കൊണ്ട് ആണോ? അത് non veg അല്ലെ ഈ വക കൊഴുപ്പ് ചേർത്താൽ? പാമോയിൽ ൽ ചേർക്കുന്ന മായം എന്തൊക്കെ ആണ്?
Most important information thank you very much
ഇതുപോലുള്ള യൂണിറ്റ് തൃശൂർ,ഇരിഞ്ഞാലക്കുടയിലും ഉണ്ട്. വില കൂടുതലാണെങ്കിലും ഉൽപ്പന്നം ക്വാളിറ്റി ഉള്ളതാണ്.
Where it is available in kerala?
Superb health is wealth 🎉
Edible oil. Kinfrayil ഉണ്ട്.. Tanger lorikk beppuril ninnum varunnu..