വെറുമൊരു സ്ത്രീലമ്പടൻ മാത്രമായിരുന്നോ കാസനോവ?Vallathoru Katha Ep # 44 | Giacomo Casanova
ฝัง
- เผยแพร่เมื่อ 30 พ.ค. 2021
- Giacomo Casanova's experiments with love | Life and times of Casanova | കാസനോവയുടെ ആനന്ദാന്വേഷണങ്ങൾ |
#VallathoruKatha #BabuRamachandran #asianetnews #asianetnewslive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com - บันเทิง
നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്
Hi arun sir
😍
👍👍
@@athulyag9999 ààaaaaaaaaa
Hi sir
ഈ 36 മിനിറ്റ് കഥ പറയാൻ വേണ്ടി മണിക്കൂറുകൾ കഠിനാധ്വാനം ചെയ്ത ബാബുവേട്ടന്റെ കഥ.... ബോറടിപ്പിക്കാതെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ബാബുവേട്ടന്റെ കഥ.... ചരിത്രത്തെ ഒരു ആകർഷക വിഷയമാക്കിയ ബാബു രാമചന്ദ്രന്റെ കഥ.. അത്.. അത്.. അതൊരു വല്ലാത്ത കഥയാണ്....
👏👏
👍👍👍
Yss👏👏👏👏
❤️🙏
✌
അത് ഇനി ആരുടെ കഥ ആണെങ്കിലും,
നിങ്ങള് പറഞ്ഞാൽ അതൊരു "വല്ലാത്ത ഒരു കഥപറച്ചിൽ ആണ്"...
The one man show of a story teller👍
"അത് വല്ലാത്തൊരു കഥയാണ് "
ഒരു രക്ഷയുമില്ല ആ words 👌🏻❤
Yes bro 😍😍😍
സാഫാരി ചാനലിന്റെ പരിപാടികളുടെ നിലവാരത്തിലുള്ള ഒരേയൊരു പരിപാടി
A the 😊👍🏻
നിങ്ങൾ എന്റെ history sir ആയിരുന്നെങ്കിൽ ഞാൻ A+ വാങ്ങിയേനെ.
അപ്പൊ ബാക്കിയുള്ള സബ്ജെക്ട്ട്ടിൽ താൻ a+ ആണോ?
Haha
@@jordijuan4615 mikacha oru comedy ha ha
@@danjacob168 ഹേയ്! അത്ര വലിയ കോമഡിയാണോ? A+
@@jordijuan4615 z +
*Michael Jackson, Princess Diana, Jayalalitha, Subash chandra bose, Stalin, Mussolini, അടിയന്തരാവസ്ഥ - കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്* 👍👍
Marthanda Varma, Abdul Rahman sahib, Tipu Sultan, Mujeeb ul Rahman, Jhoti Basu, Atal Bihari Vajpayee, Chandrashekhar Azad, Davood Ibrahim etc
ചെയ്യും ഉറപ്പല്ലേ😄
Be the flame, not the moth ennu vechal🤔
@@historyfromarchivestolimel8662 ar nagarilano veedu
Napoleon Bonaparte
എത്ര മികച്ച , വേറിട്ട അവതരണ ശൈലിയാണ് താങ്കളുടേത്. ഓരോ എപ്പിസോഡും ഞാൻ വിടാതെ കാണുന്നു.
Babu sir, Superb Presentation
ingalum pwoliyanuu🔥
Thaliva
Please do a episode on life of Abdul nasser madani
ഒരു വല്ലാത്ത അവതാരം തന്നെ.. ഒരു മൊബൈൽ പോലുമില്ലാതെ ഇത്രയും ബന്ധങ്ങൾ
😂
അതെ 🤭👍
😆😆😆
😀😀😀
😃😃
എന്നത്തേയും പോലെ തെരെഞ്ഞെടുക്കുന്ന വിഷയം അത് വെക്തമായി അവതരിപ്പിക്കുന്ന പ്രിയ ചേട്ടന്റെ അവതരണം അതൊരു വല്ലാത്ത അവതരണം തന്നെയാണ് ❤❤
*ഇത് വരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ ഉണ്ടോ*
👇 👍
Yes athum live thannye 😏😏😎😎❤🙌💥💥💥
Yep
2 vattam vechu...
✋
Yup
നേരിൽ കണ്ടതുപോലെയാണ് താങ്കളിത് അവതരിപ്പിക്കുന്നത്. That's great ✌️
ഞാൻ പഠിച്ചപ്പോൾ ഒക്കെ ഇദ്ദേഹത്തെ അധ്യാപകനായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.💕
കാസനോവയെ തേച്ച ഹെൻഡ്രിയറ്റ് ആണ് Hero 🤩🤩🤩
Athe ethra kalli kalichatha, avasanam😅
Pullide blackmagic😂
കാസനോവ പറഞ്ഞ സ്ഥിതിക്ക് അടുത്ത ടോപിക് Cleopatra ആകണം..!!
Pppppppppp0p0p
@@AnujithN 😜😜😜
യോജിക്കുന്നു
Kodu kai..😁
same think
കാസനോവ എന്ന് കേട്ടിട്ടേ ഉള്ള്...
ഇതൊരു വല്ലാത്ത കഥയായി പോയി....
സൂപ്പർ ❤❤❤
Cleopatra അത് വല്ലാത്തൊരു കഥയാണ് ; കാത്തിരിക്കുന്നു ആ വല്ലാത്തൊരു കഥയ്ക്കായി😍
🥰
Upload cheythu👍🏻
@@abhijithkh916 "No man should never find my tomb"
- Cleopatra
അവതരണ കലയിലെ കമലഹാസൻ
ബാബു രാമചന്ദ്രൻ
BR fan ♥
ഈ മനുഷ്യന്റെ സംസാരം എത്ര മനോഹരമാണ് , കേട്ടിരുന്നുപോവും
😬☹️
Please do a episode on life of Abdul nasser madani
വല്ലാത്ത കഥയും അതിനെക്കാൾ ബല്ലാത്ത ബ്യൂട്ടിഫുൾ അവതരണവും: സാറിന് ആശംസകൾ!
കാസനോവയുടെ ജീവിതത്തിൽ സംഭവിച്ച 10% struggle എന്റെ ലൈഫിൽ സംഭവിച്ചെങ്കിൽ … ഞാൻ ടെൻഷൻ അടിച്ചു ചത്തേനെ … 😄
🤣🤣🤣🤣🤣
ചില ഭാഗങ്ങളിൽ ചിരിച്ചു ചിരിച്ചു കേട്ട ഒരു വല്ലാത്ത കഥ 😄
അവതരണ കലയുടെ കാസനോവ ... ബാബു രാമചന്ദ്രൻ sir... 🤩
ഇത്തിരി കൂടി പ്പോയോ
അവതാരകന്റെ സംസാരം തീരെ മടുപ്പിക്കുന്നെ ഇല്ല. വല്ലാത്തൊരു അവതരണം 👍
അവതരണം പൊളിയാണ്... ഒരു പക്ഷെ അതാണ് ഇതിന്റെ ഹൈലൈറ്റ്...😍😍
_നിങ്ങളുടെ അവതരണത്തിന് ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവുണ്ട് 😊_
അതെ..
Be the flame, not the moth ennu vechal🤔
വെളിച്ചമാവുക ഈയാംപാറ്റ ആവരുത് ന്നു
Athoru vallatha kazhivanu💥💥
Babu Ramachandran 🔥🔥🔥🔥🔥🔥
Never knew that there was this much information and history regarding
Casinova's life...great episode
ഒരു നിമിഷം ലാലേട്ടൻ്റെ കാസനോവ ഓർത്തു പോയ ഞാൻ 🥴
ഓര്മിപ്പിക്കല്ലേ പൊന്നെ
Confident casanova 😁
Ssyeeii.... മൂഡ് pooyyy 🤭🤭🤭
🤣
Confident cassanova 🔥🔥🔥🔥😋😋😋😋😋
തലശ്ശേരി കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
Glorify ചെയ്യാൻ ഒന്നുമില്ല ഈ അഥമനെ. വ്യഭിചാരി!!!
Asianet ile.. Ettooom best programme ithu thannee aaahn ❤️❤️❤️
റാസ്പുട്ടിനും, ഇയാളും തമ്മിൽ പല കാര്യങ്ങളിലും സമാനതകൾ ഉണ്ട്. റാസ്പുട്ടിനും പുരോഹിതനാകാൻ സെമിനാരിയിൽ പഠിക്കാൻ പോയിരുന്നു.😀😋😍
ആണിന് പല ബന്ധങ്ങൾ. വിശേഷണം--- പ്രണയം 😏
പെണ്ണിനു പല ബന്ധങ്ങൾ .. വിശേഷണം----- ?
True
Veshya
Yes.
നല്ലതല്ലാത്ത എന്തു പേരും കേൾക്കേണ്ടി വരും. അതാണ് സത്യം..
Athe...😔😔😔😒 Oru veshyalayathinte munnil poyi nilkkumbozhanu purushan purushanavunnathennu evideyo vayicha Oru orma.
2 perum cheyyunnathu ore karyam aanu. But mennu athu purushathathinte adayalavum Sthree kku eetavum mosham Peru kelkkayum cheyyunnu.Enthoru vairudhyam.....🙄🙄🙄🙄🙄
നല്ല അവതരണം ബാബു sir next topic നായി കാത്തിരിക്കുന്നു 👍♥️♥️♥️😍
പണക്കാരുടെ ഇടയിൽ അവൻ കാസനോവ . പാവങ്ങളുടെ ഇടയിൽ അവൻ ഗിരിരാജൻ കോഴി😁...
Excellent Presentation..Amazing Attitude..Welldone..My favourite Program 🔥😻😻
പ്രണയിനികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാസനോവ ഒരു സോഷ്യലിസ്റ്റ് ആയിരിന്നു... 😍😂
യഥാർത്ഥ സോഷ്യലിസ്റ്റ് 😎
😂😂
😂 വേർതിരിവുകളില്ലാത്ത ലോകം
കാസനോവയാണ് യഥാർത്ഥ socialist 😄
🤣🤣absolutely
കാസ്നോവ 😍
ഇപ്പോഴാണ് ഫുൾ അറിയാൻ കഴിഞ്ഞത് 👍 കൊള്ളാല്ലോ കാസനോവ ❣️
മനോഹരമായ അവതരണം... Waiting for next episode. 👍👍👍
യസീദികളുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു 🙏
വൃദ്ധനെ പോലും പതിനാറുകാരൻ ആകുന്നു പ്രണയം.....💞💞💞
🔥
ചേട്ടാ മുസോളിനിയെ കുറച്ചു അറിയാൻ താല്പര്യം ഉണ്ട്. പരിഗണിക്കാമോ.
Athe enikum
+1
@adɔlf hɪtlɐ ningal company allaarunno😂
Endorsed
വല്ലാത്തൊരു കഥ....വല്ലാത്തൊരു അവതരണം🔥
Babu ramchandharan fans like adikku power kanikku ❤❤❤😏😏😏😏😎😎😎😎😎
Big fan of your narration, Babu Sir.. 💕😇
അറബ് വസന്തം (jasmine revolution)ഒരു വീഡിയോ ചെയ്യുമോ
മ്മക്ക് ആകെ അറിയുന്നത് ലാലേട്ടൻ പറഞ്ഞ കാസനോവ ആണ്. സ്നേഹിച്ചു കൊതി തീരാത്തവൻ.
😂😂😂😂
ദൈവത്തെ ഓർത്തു ഓർമിപ്പിച്ചു വെറുപ്പിക്കരുത് 🙏🙏🙏🙏🙏🤣
Pls ormippikyaruth
Starting Background music ഒരു രക്ഷ ഇല്ല. അവതരണം പിന്നെ പറേണ്ടതില്ലല്ലോ
Casanova ഒരു കില്ലാടിതന്നെ 😋
അത് വല്ലാത്തൊരു കഥ ആണ് ♥
Good to see that your fully recovered....keep going....best wishes.... Babu setta
Thanks sir for your valuable presentation and information
Mr. Babu Ramachandran : Greetings. You deserve an extremely well appreciation for your excellent presentations. Keep it up. All the best. Regards
വെറും കാമം മാത്രം ഉള്ളവനെ സ്നേഹം എന്ന് വിളിക്കുന്നത് ശെരി അല്ല ...
കാസനോവക്ക് സ്നേഹം ഇല്ലേ ഇല്ല . അവനു വെറും കാമം മാത്രം .
സ്നേഹം അല്ല ഒരുതരം ആകർഷണം
@@angrymanwithsillymoustasche അതിനാണ് മലയാളത്തിൽ കാമം എന്ന് പറയുന്നത് ....
അഥവാ പെണ്ണിനെ ഡിങ്ഡോൾഫി ആക്കാൻ ഉള്ള പൂതി
ഈ എപ്പിസോഡ് ഒരു കമ്പി മാമനെ പറ്റി ആയി ല്ലേ 😁
32:45
Sir u r excellent history teacher...... teaching all students pass 💯 mark
ബംഗാൾ രാഷ്ട്രീയവും മമതാ ബാനർജിയും ഒരു എപിസോഡ് ചെയ്യണം
സ്റ്റാലിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ?
Super Editing And Presentation as well.
വല്ലാത്തൊരു അവതരണം വല്ലാത്തെl രു ആകർഷണം അതാണ് വല്ലാത്തൊരു കഥ💪💪💪💪👍👍👍👍
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്
Super narration. Keep listener interested till the end.👍
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് കാണുന്ന ചുരുക്കം പരിപാടികളിൽ ഒന്നാണ്... വല്ലാത്തൊരു കഥ.... പക്ഷെ കണ്ടെത്താൻ വൈകിപ്പോയി...😍
ബാബു അണ്ണന് ഒരു കാസനോവ ആവാൻ ഉള്ള ലൂക്കും ടാലെന്റും ഉണ്ട് ❤
😆
🤣🤣
Athengane nink ariyam ???🤔🤔aa talent🤭🤭🤭
ശരിയാ 🤣🤣🤣
😁😁
What a fascinating take it was! Thank you, Babu! :)
സർ, അതി സുന്ദരമായ ഒരു അവതരണരീതിയാണ് താങ്കളുടെത്. എല്ലാ 'കഥകളും ' തേടിപ്പിടിച്ചു കാണാറുണ്ട്. കൂട്ടികളെ കാണാൻ പ്രോത്സാഹിപ്പിക്കാറുമൂണ്ട്. അവരുടെ ചരിത്രാവാബോധവും കമ്മ്യൂണിക്കേഷൻ skills ഉം മിനുക്കി എടുക്കാൻ ഇതിലും നല്ല പരിപാടികൾ കുറയും.
ഒരു കാര്യം മാത്രം പറയട്ടെ, ചില വിശദാമ്ശങ്ങൾ ഊഹത്തിനു വിടുന്നതല്ലെ കൂടുതൽ നല്ലത്... പൊളിച്ചു പറയുമ്പോൾ ചാരുത കൈവിട്ടു പോകുന്നു. (കഥയിൽ കേഴ്വി ക്കാരന്റെ ഭാവനക്കും റോൾ ഉണ്ടല്ലോ.)അതിനു കാസനോവ എപ്പിസോഡ് നല്ലൊരു ഉദാഹരണം ആണെന്ന് പറയാതെ വയ്യ. വലിയ പ്രതീക്ഷ തരുന്ന ഒരു അവതാരകൻ ആണ്. എല്ലാ ആശംസകളും നേരുന്നു.
Hi sir
Your Malayalam is really amazing we would like to hear more interesting topics .
Really addicted to it,I was eagerly waiting for the episode.
നമുക്ക് അറിയാവുന്ന കേസിനോവ confident casinova aanu😂
ഓര്മിപ്പികല്ലേ പൊന്നേ 😁😁😁
അവതരണം നന്നായിട്ടുണ്ട് 🙏🏻
നല്ല അവതരണം സൂപ്പർ👍👍👍
You have a really nice narrating skill.
🥰
It makes us watch the video completely...
I realy admire your talent and presentation skill to speak of the avaided thing in a worthy manner........
കഥകളുടെ കാസനോവ ആണ് ബാബുവേട്ടാ നിങ്ങൾ
അന്നൊക്കെ പാസ്പോർട്ട് ഉം വിസയും ഇല്ലാത്ത ആ കാലം എവിടെയും പോകാം. ഭാഗ്യവാൻ
അതൊക്കെ ഇപ്പോഴും പോവാം . European ആണെങ്കിൽ
@@Mockingbird_357 Exactly, now also u can travel across Europe countries
Please do a episode on life of Abdul nasser madani
തങ്ങളുടെ അവതരണവും + historyയും ✨👍🏻👍🏻 ഞാൻ മാത്രമാണോ ഈ കാസനോവയെ കുറിച്ചു First കേൾക്കുന്നത്.
നല്ല അവതരണം ബാബു sir..... ♥️
Lokam kanda akkalatheyum mekcha kalikkaran the greatest play boy king Casanova ❤😁😎🤣😂🤓😜💥💥🙌🙌
"Be the flame,not the moth."
Giacomo Casanova😏😏😏😏😁❤🙌💥
Be the flame, not the moth ennu vechal🤔
@@PRINCE-hi5uu anu vechal anthanu anikkum ariyathilla🤣🤣😁😁
@@fathimamuhsinaka6637 🙄🙄🙄🙄
@@ratheeshk7138 moth...ഈയാം പാറ്റ
തീ നാളം പാറ്റകളെ തന്നിലേക്ക് ആകർഷിക്കുന്നു
ഹെൻട്രിയറ്റ് തേച്ച തേപ്പ് എനിക്കു ഇഷ്ടപ്പെട്ടു 😆😆😆
അപ്പോൾ തേപ്പിന്റെ അളാ അല്ലെ
@@Manimaran1 chettan varppinte aal aayathu kondu pettennu manassilakki kalanjallo
@@jas8898 favourite part of the story 😅
നമുക്കു രണ്ടു പേർക്കും നല്ലതേ വരൂ 😁😁😁😁
@@suku2250 😂
One of the favourite show 😍😍
War of currents - Edison- Tesla fight next please
പ്രണയം കൊണ്ടുലോകത്തെ മോഹിപ്പിച്ച കാസനോവ 😍
അവതരണം പതിവുപോലെ ഗംഭീരം
you are unique sir.awesome presentation
sir you are a good teacher and good presenter,,
ഓഷോയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..
Watch wild wild country..documentary on netflix
Please do a episode on life of Abdul nasser madani
@@bigbull6084 ബോംബ് പൊട്ടിച്ച കഥയാണോ 😂
@@vloger6916 he is a real fighter
Ath vannu lo
ഉക്രൈനിലെ chernobyl disaster നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Undallo
വല്ലാത്ത ഒരു മനുഷ്യൻ.... കാസനോവ 😌
Eee vallatha kadha kettirikkan vallatha rasamundu tto☺. Thanks Asianet
27:00 കാസിനോവ
പ്രണയത്തിന്റെ കാര്യത്തിൽ
ഒരു സോഷിലിസ്റ്റായിരുന്നു...😂
🤓
Ann aarayirunu aa cinema nadi😂
Very good program.. Story Telling, really liked... 👍😍
Eegerude sound and presentation..🔥
Excellent presentation sir...
നെഹ്റു ന്റെ ജീവിതത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.
"എങ്ങനെയാണ് ഓസിട്ട് വെള്ളമടിക്കേണ്ടതെന്ന് ഇത്രെയും ലളിതമായീ ആർക്കും പറഞ്ഞുതാരനാവില്ല.😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഓരോ പേരുകൾ പറയുന്നത് ഒരു രക്ഷയുമില്ല 🙏
Outstanding bgm & sinking
കോവിഡിന് ശേഷം... ഒരു അസാധ്യ കാമുകനായിട്ടാണല്ലോ വരവ്😂
Alla nerathye yasar afarath ne kurichu chayethayerunnu episode 43❤❤❤
ഇവനെ കാമുകൻ എന്നു വിളിച്ചവനെ മടൽ വെട്ടി അടിക്കണം..!! ഇവൻ കാമുകൻ അല്ല "കാമ"മുഖൻ ആണ്.
@@qwerty6703 Casanova all time world greatest Lover 😏😏😏😏
Greetings from Switzerland 🇨🇭 congratulations 🎊 mysteries reveals mysterious Babu
Malayalam?
The narration was fabulous... really...
Bro, u r a perfect researcher. 👍❤️❤️👍