"ഖലീൽ ജിബ്രാൻ - പ്രവാചകനായ കവി" | Vallathoru Katha Episode

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2023
  • "ഖലീൽ ജിബ്രാൻ - പ്രവാചകനായ കവി" | " Kahlil Gibran - The Prophet and the Poet " | Vallathoru Katha Episode #167
    #vallathorukadha #kahlilgibran #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 211

  • @RoyMm-nv7dv
    @RoyMm-nv7dv 7 หลายเดือนก่อน +75

    നേവിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് താരരാജാവായി മാറിയ കൃഷ്ണൻ നായർ എന്ന ജയൻ്റെ കഥ ... അപകടമാണ് എന്നറിഞ്ഞിട്ടും സിനിമയോട് ഉള്ള സ്നേഹം കൊണ്ട് ഡ്യൂപ്പിനെ പോലും പകരക്കാരനാക്കാതെ സ്വയം ആ രംഗംങ്ങൾ അഭിനയിച്ച ജയൻ എന്ന സാഹസികൻ്റെ കഥ ... മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ആeഘാഷിക്കുന്ന പൗരുഷത്തിൻ്റെ പ്രതികമായ ജയൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ .... സിനിമക്ക് വേണ്ടി സ്വയം ജീവിതം ബലിയർപ്പിച്ച ജയൻ എന്ന മഹാനായ നടൻ്റെ കഥ ... അത് ഒരു വല്ലാത്ത കഥയാണ്.... നിങ്ങളുടെ ശബ്ദത്തിൽ ജയൻ്റെ കഥ കേൾക്കാൻ ആഗ്രഹമുള്ള ഒരു ജയൻ ആരാധകൻ

  • @user-tw3gv8qt6h
    @user-tw3gv8qt6h 7 หลายเดือนก่อน +41

    "മണ്ണിന്റെ മാറിലേക്കും അനശ്വരതയിലേക്കും മടങ്ങി പോകുന്നു " ഈ വരികൾ അവതാരകന്റെതാണെങ്കിൽ ഞാൻ പറയുന്നു നിങ്ങളും ഒരു നല്ല സാഹിത്യകാരനാണ് ❤❤❤

    • @madhuvysakh9466
      @madhuvysakh9466 6 หลายเดือนก่อน +1

    • @saferkhan91
      @saferkhan91 6 หลายเดือนก่อน

      Really ❤❤❤❤

    • @user-hz4iw1dh8r
      @user-hz4iw1dh8r 18 วันที่ผ่านมา

      ആയിരിക്കും അതിനാണ് സാധ്യത താങ്കൾ അദ്ദേഹത്തിൻ്റെ മുൻ എപ്പിസോഡുകൾ നോക്കൂ വളരെ വലിയ പ്രതിഭയുടെ വിളയാട്ടം കാണാം.

  • @mathayimachamthode7887
    @mathayimachamthode7887 6 หลายเดือนก่อน +6

    താങ്കളുടെ വൈകാരികമായ അവതരണത്തിന്റെ മാസ്മരികതയിൽ ലയിച്ചു പോകുന്നു.''🙏

  • @sallu_oz
    @sallu_oz 7 หลายเดือนก่อน +22

    വല്ലാത്ത ഒരു കഥ കേട്ട് ഉറങ്ങുന്നവർ ഇവിടെ ഉണ്ടോ?

  • @rajeshp5200
    @rajeshp5200 7 หลายเดือนก่อน +37

    വായിക്കുന്നത് കൊണ്ട് ഒരു ദിവസത്തെ ബൗദ്ധിക ജീവിതത്തെ ഊറ്റി കളയുന്ന മലയാള ദിനപത്രങ്ങളും ... സീരിയലുകളെകാളും തരംതാഴാൻ കഴിയുമെന്ന് തെളിയിക്കുന്ന വാർത്ത അവതരണങ്ങൾക്കിടയിലും ... ശരാശരിയിലും താഴ്ന്ന എല്ലാ സൂചകങ്ങളിലൂടെ മാത്രം തിരിച്ചറിയാൻ കഴിയുന്ന യഥാർത്ഥ കേരളത്തിന്റെ പ്രബുദ്ധ ബുദ്ധിശൂന്യതയ്ക്കിടയിൽ ഒരു അപവാദം ആണ് താങ്കളുടെ വിഷയങ്ങളും ... അവതരണങ്ങളും ... ആശംസകൾ

    • @sanarinu226
      @sanarinu226 6 หลายเดือนก่อน

      ❤❤❤👌🏻

    • @manjulapp6389
      @manjulapp6389 หลายเดือนก่อน

  • @shabanaasmi3124
    @shabanaasmi3124 7 หลายเดือนก่อน +19

    ഖലീൽ ജിബ്രാന്റെ പല വാക്കുകളും എത്രമാത്രം ആഴത്തിലുളളതാണ് .. മികച്ച അവതരണം .. അഭിനന്ദനങ്ങൾ..

  • @foumeerfoumeer1360
    @foumeerfoumeer1360 7 หลายเดือนก่อน +8

    Oh ഞാൻ പ്രതീക്ഷിച്ച് കാത്തിരുന്ന വല്ലാത്തൊരു കഥ വന്നു 😊
    പത്തിൽ പഠിക്കുമ്പോൾ സമയ०
    എന്ന മാസികയിൽ അച്ചടിച്ചു വന്നിരുന്ന ജിബ്രാന്റെ പ്രണയ കുറിപ്പികൾ വായിക്കാറുണ്ടായിരുന്നു
    അന്നുമുതൽ ഞാൻ ജിബ്രാന്റെ ആരാധകനായി മാറി ❤

  • @thebloody_blue
    @thebloody_blue 7 หลายเดือนก่อน +7

    ഈ വീഡിയോ yum, അതിലെ കമൻ്റുകളും എന്നെ സന്തോഷിപ്പിക്കുന്നു. ലോകത്ത് jeevajalngalk അപ്പുറത്ത് ജീവനുള്ള ഒന്നേ ഉളളൂ, അത് കലയാണ്.

  • @kareemteekey9198
    @kareemteekey9198 7 หลายเดือนก่อน +8

    ഇവരെ വർണിക്കാൻ വാക്കുകളില്ല, അതാണെന്റെ നിസ്സഹായത. 🙏🙏🙏

  • @vishnucnair5645
    @vishnucnair5645 7 หลายเดือนก่อน +24

    I love you when you bow in your mosque, kneel in your temple, pray in your church. For you and I are sons of one religion, and it is the spirit. -- Khalil Gibran

  • @rejikumar5878
    @rejikumar5878 หลายเดือนก่อน

    അവതരിപിക്കുന്ന കഥാപാത്രത്തിന് വിഷയത്തിന് അർഹിക്കുന്ന ഗൗരവം നൽകി കേൾവിക്കാരനെ രോമാഞ്ചമണിയിക്കുന്ന ആവേശഭരിതമായ അവതരണം. ആശംസകൾ . ചിത്രകാരൻ രവിവർമയെ അറിച്ചും , ശില്പി റോയ് ചൗദരിയെ കുറിച്ചും കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @user-sq2oj5qf2t
    @user-sq2oj5qf2t 7 หลายเดือนก่อน +21

    അവസാനം എത്തുമ്പോൾ ജിബ്രാനെ അറിയുന്നവർ കരഞ്ഞു വിറകൊള്ളും.എത്ര മനോഹരമായ അവതരണം...

    • @saferkhan91
      @saferkhan91 6 หลายเดือนก่อน

      സത്യം 😢😢😢

  • @MujeebRahman-uq8vs
    @MujeebRahman-uq8vs 7 หลายเดือนก่อน +12

    എല്ലാ ദൈവത്തിനും ഓരോ കഥകൾ ഉണ്ട് ഈ കഥകളെല്ലാം സത്യമാണോ നുണയാണെന്ന് ഉള്ളത് ഏതു മനുഷ്യനും അറിയില്ല😔😔🕉️☪️✝️⚛️☸️🕎☮️✡️🛐☯️🔯☮️☦️

    • @roymammenjoseph1194
      @roymammenjoseph1194 7 หลายเดือนก่อน +2

      Full of lies

    • @prathyushprasad7518
      @prathyushprasad7518 7 หลายเดือนก่อน +2

      കാര്യമല്ല. കഥകൾ മാത്രമാണ്. അതിനെ അങ്ങനെ തന്നെ കണ്ടാൽ നന്ന്...😊😊...

    • @vineeth6526
      @vineeth6526 7 หลายเดือนก่อน

      Appo inn nadakna karyngl futurele aaalkar viswasikn ponila , nmml knditla vech iland aavuo

  • @khaleelebrahim5443
    @khaleelebrahim5443 7 หลายเดือนก่อน +11

    the only reason why I started following Gibran was the similarity in names, but then later I discovered the new world of mystic literature and art through his works, what a legend

  • @09834abc
    @09834abc 6 หลายเดือนก่อน +6

    Tenderness and kindness are not signs of weakness and despair, but manifestations of strength and resolution.
    Khalil Gibran

  • @muhamedrafi8647
    @muhamedrafi8647 6 หลายเดือนก่อน +4

    ഖലീൽ ജിബ്രാൻ പ്രണയത്തിന്റെ പ്രവാചകൻ ❤❤

  • @prathyushprasad7518
    @prathyushprasad7518 7 หลายเดือนก่อน +7

    സത്യമായിട്ടും ഖലീൽ ജിബ്രാന്റെ കൃതികളെപ്പറ്റി ഒന്നുമേ എനിക്കറിയില്ല. ചിലതിനെപ്പറ്റി കേട്ടിട്ടുണ്ട്. പക്ഷേ അത്പോലും എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. എനിക്കന്നും ഇന്നും ഇഷ്ടം ഷെയ്‌ക്സ്പിയർ , ഷെല്ലി , കാളിദാസൻ എന്നിവരെയൊക്കെയാണ്...😊😊..❤❤..(എന്റെ മാത്രം അഭിപ്രായം ആണ്..😊😊..)

    • @smilealways7390
      @smilealways7390 6 หลายเดือนก่อน

      Broken wings vaayichal gibran fan aavum 100%

  • @jyothirmayee100
    @jyothirmayee100 7 หลายเดือนก่อน +4

    നിങ്ങളുടെ salt&pepper style; അത്, വല്ലാത്തൊരു look ആണ് 🥳 കഥ പതിവുപോലെ ഗംഭീരം 👍🏼

    • @fathimaamrin8936
      @fathimaamrin8936 7 หลายเดือนก่อน

      Ya... of course 👍🏼😊

  • @kishorek2272
    @kishorek2272 7 หลายเดือนก่อน +13

    Please tell the story of Atatürk🇹🇷🙏🏻⚔️🪖🤎🔥?

  • @ShoukathSahajotsu
    @ShoukathSahajotsu 7 หลายเดือนก่อน +2

    ഹൃദ്യമായ അവതരണം. സന്തോഷം

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 7 หลายเดือนก่อน +9

    ഭാവം, ലളിതം. മധുരം, ദീപ്തം.
    അഭിനന്ദനങ്ങൾ

  • @shabeer5562
    @shabeer5562 7 หลายเดือนก่อน +3

    ഇത് പോലൊരു ജീവിതത്തെ ഇത്രയും മനോഹരമാക്കാൻ നിങ്ങൾക്കേ സാധിക്കൂ

  • @rightvision0072
    @rightvision0072 7 หลายเดือนก่อน +3

    Great sir❤❤❤😍😍😍അവതരണം ഒരു രക്ഷയുമില്ല

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 7 หลายเดือนก่อน

    മനോഹരം
    അഭിനന്ദനങ്ങൾ

  • @jijomi9560
    @jijomi9560 6 หลายเดือนก่อน

    വളരെ മനോഹരമായി അവതരിപ്പിച്ചു. ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു 💐🙋🏻‍♂️

  • @saniazeez195
    @saniazeez195 5 หลายเดือนก่อน

    Thank you. 😊 valare nalla avatharanam 💐💐

  • @user-rd1zz6fn1d
    @user-rd1zz6fn1d 6 หลายเดือนก่อน

    ഈ പ്രേമം എത്ര മഹനീയമാണ്, ഞാൻ എത്ര നിസ്സാരനും...❤❤

  • @JishnuVipin
    @JishnuVipin 7 หลายเดือนก่อน +9

    For thought is a bird of space, that in a cage of words may indeed unfold its wings but cannot fly.
    ~Khalil Gibran ❤❤❤

  • @muhammedrayif6087
    @muhammedrayif6087 7 หลายเดือนก่อน +6

    Your Narration was epic❤

  • @raniyanoushad
    @raniyanoushad 7 หลายเดือนก่อน +50

    I am the lover’s gift; I am the wedding wreath;
    I am the memory of a moment of happiness;
    I am the last gift of the living to the dead;
    I am a part of joy and a part of sorrow.
    -Khalil Gibran ❤
    kept my 8 std eng textbook just for this poem .

  • @tresajessygeorge210
    @tresajessygeorge210 6 หลายเดือนก่อน

    നന്ദി...!!!

  • @shijoplpy
    @shijoplpy 7 หลายเดือนก่อน +2

    ജിബ്രാൻ്റെ 💕 ........, prophet in all meand

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 7 หลายเดือนก่อน +5

    ഖലീൽ ജിബ്രാൻ..❤

  • @bhrandhantethoolika4072
    @bhrandhantethoolika4072 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤

  • @Galaxies944
    @Galaxies944 7 หลายเดือนก่อน +2

    '"So with love -
    Sighs from the deep sea of affection:
    Laughter from the colourful field of the spirit:
    Tears from the endless heaven of memories ".
    - Khalil Gibran .
    Song of the rain 9th standard literature reader 's my favorite poem.

  • @hassank956
    @hassank956 7 หลายเดือนก่อน +1

    Certainly this is an unequal vallatha Story. Thank you Babu Ramachandran

  • @arjunillath
    @arjunillath 7 หลายเดือนก่อน +5

    Once Kahlil Gibran went to meet jiddu Krishnamurti
    Gibran later said, "When I walked into the room, I walked into a wall of love."😂❤

  • @thoufeermuhammed1945
    @thoufeermuhammed1945 7 หลายเดือนก่อน

    Epol ente jeevithathile supradhana arivukal ninaghliude ee avathranathilude ann thanks

  • @muhammadhussainvanimal7076
    @muhammadhussainvanimal7076 6 หลายเดือนก่อน

    Thank you ❤

  • @afzalrizvi.4818
    @afzalrizvi.4818 6 หลายเดือนก่อน

    ❤ നന്ദി, ജിബ്രാനെ അറിയിച്ച് തന്നതിന്...

  • @gamayaamrutham4729
    @gamayaamrutham4729 7 หลายเดือนก่อน +1

    ബാബുഏട്ടാ love you ❤️ epistolary love 🥰

  • @vipinvijayan5567
    @vipinvijayan5567 6 หลายเดือนก่อน +1

    great work sir

  • @manojedachery2352
    @manojedachery2352 7 หลายเดือนก่อน +1

    Nice narration

  • @rajashvkollam7014
    @rajashvkollam7014 7 หลายเดือนก่อน +36

    Asineat ന്യൂസ്‌ ന്റെ ഏറ്റവും മികച്ച പ്രോഗ്രാം ഈ പ്രോഗ്രാം മാത്രമേ ഞാൻ കാണു ബാക്കി എല്ലാം നുണകൾ പറയുന്ന വാർത്ത വേസ്റ്റ്

    • @sarathtvmala
      @sarathtvmala 7 หลายเดือนก่อน

      💯

    • @abc...7241
      @abc...7241 7 หลายเดือนก่อน

      Watch Gum

    • @mirrorI44
      @mirrorI44 7 หลายเดือนก่อน

      With
      ഇന്ത്യൻ മഹായുദ്ധം, ഗം.
      ഇതിനു പുറമെ നിങ്ങൾ പറഞ്ഞത് നിലവിലെ സാഹചര്യത്തിൽ പൂർണമായും ശരിയാണ്

  • @E-series_2023
    @E-series_2023 7 หลายเดือนก่อน

    Adhyathe 3 minutes...hrudhayam onnu vingi..athramel manoharam♥️

  • @mahaboobrasi7266
    @mahaboobrasi7266 6 หลายเดือนก่อน +1

    Good presentation 👍

  • @rajeevnair1032
    @rajeevnair1032 7 หลายเดือนก่อน +5

    I would not exchange the laughter of my heart for the fortunes of the multitudes;
    Nor would I be content by converting the tears invited by my agonized self into calm
    It's my fervent hope that my entire life on this earth would ever be tears and laughter
    - Khalil Gibran

  • @jijokabraham
    @jijokabraham 5 หลายเดือนก่อน

    ഡിഗ്രി പഠനം മാർ ഇവനിയോസ് കോളേജിൽ നടന്നപ്പോൾ ഏറ്റവും കൂടുതൽ തിരഞ്ഞു പിടിച്ചു വായിച്ച ജിബ്രാൻ കൃതികൾ,❤❤❤❤❤❤

  • @sijisiji4583
    @sijisiji4583 7 หลายเดือนก่อน

    Thanks ❤❤❤ babu sir

  • @veerankoyachennariyil5239
    @veerankoyachennariyil5239 6 หลายเดือนก่อน

    Excellent.

  • @gamingcousins473
    @gamingcousins473 7 หลายเดือนก่อน +2

    Khalil jibran❤❤

  • @kulamkuthi
    @kulamkuthi 7 หลายเดือนก่อน +1

    ജിബ്രാൻ ❤❤

  • @sivadasanMONI
    @sivadasanMONI 6 หลายเดือนก่อน

    വല്ലാത്തൊരു കഥ👌👌💪💪💪💪

  • @Jan32116
    @Jan32116 7 หลายเดือนก่อน +1

    ❤ gibran

  • @sulfisulfi5022
    @sulfisulfi5022 6 หลายเดือนก่อน

    നല്ല അവതരണം

  • @sruthinsratly2012
    @sruthinsratly2012 6 หลายเดือนก่อน

    ❤❤❤❤ സൂപ്പർ sir

  • @sreehari7781
    @sreehari7781 7 หลายเดือนก่อน +1

    Khalil jibran ❤

  • @robymurali.4812
    @robymurali.4812 7 หลายเดือนก่อน +1

    Gibran King of Romantic..😍

  • @shef7915
    @shef7915 6 หลายเดือนก่อน

    you seem to be addicted to Gibran.I am seeing a different vibe in your presentation.Great one!!

  • @renuchandran9754
    @renuchandran9754 7 หลายเดือนก่อน +5

    Excellent presentation as usual
    Congratulations
    What is the status of Kalidasa as a poet in world literature?

  • @salsYThandle
    @salsYThandle 7 หลายเดือนก่อน

    Brilliant.

  • @athulpk8827
    @athulpk8827 7 หลายเดือนก่อน +5

    മഹാഭാരതത്തിലെ കർണന്റെ കഥ ചെയ്യണം ബാബു സർ

  • @musthafakp7823
    @musthafakp7823 6 หลายเดือนก่อน +3

    ലോകചരിത്രത്തിലെ കഷ്മലജന്മങ്ങളുടെ 'വല്ലാത്തൊരു കഥകൾ ' കേൾക്കുന്നതിനേക്കാൾ എനിക്കിഷ്ടം. 🌹👍

  • @muhammedrayif6087
    @muhammedrayif6087 7 หลายเดือนก่อน +1

    Gibran❤

  • @user-ll5tl3wr8h
    @user-ll5tl3wr8h 7 หลายเดือนก่อน +4

    Khalil Jibran🔥

    • @Jan32116
      @Jan32116 7 หลายเดือนก่อน

      Gibran

  • @hollypub236
    @hollypub236 7 หลายเดือนก่อน +1

    Legend ❤

  • @mathewsmathews2030
    @mathewsmathews2030 7 หลายเดือนก่อน +3

    There are volumes of books by Khleel Jibran : it is all fascinating n wonderful :

  • @bency3776
    @bency3776 7 หลายเดือนก่อน

    Very good

  • @sunilmammenkottuppallil2549
    @sunilmammenkottuppallil2549 7 หลายเดือนก่อน +2

    Watching this programme I fondly remember Prof. K .V. Thampy of Catholicate college, Pathanamthitta, who skillfully, passionately and poetically translated the 'magnum opus' of Jibran ' The Prophet ' to Malayalam .

  • @aalexkannanpanthalil8611
    @aalexkannanpanthalil8611 6 หลายเดือนก่อน

    What an episode ❤️❤️❤️

  • @svg2977
    @svg2977 7 หลายเดือนก่อน

    Good to know that

  • @pcmohanan4050
    @pcmohanan4050 5 หลายเดือนก่อน

    Good

  • @srijildas6520
    @srijildas6520 7 หลายเดือนก่อน +2

    Subrata Roy Sahara യെ കുറിച്ച് ഒരു episode ചെയ്യണം

  • @cultofvajrayogini
    @cultofvajrayogini 6 หลายเดือนก่อน

    Ente thaazhvarayile apsarasukalude khalil ❤

  • @whiteandwhite545
    @whiteandwhite545 7 หลายเดือนก่อน

    ഖലീൽ ജിബ്രാൻ❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedanjum-qi3wt
    @muhammedanjum-qi3wt 7 หลายเดือนก่อน +2

    Please make an episode on Leon Trotsky

  • @jayapradeepm4308
    @jayapradeepm4308 6 หลายเดือนก่อน

    Sir, there are so many in celebrating Gibran in Malayalam like Dr r Raman nair etc translating Gibran's compositions published by centre for South Indian studies, trivandrum. Thanks for this program. Please do a program on Hermann Hesse

  • @kesavanrajeev1224
    @kesavanrajeev1224 5 หลายเดือนก่อน

    super ❤❤🎉

  • @Suryashankar.S
    @Suryashankar.S 7 หลายเดือนก่อน +2

    സഹോദരൻ അയ്യപ്പൻ episode നു വേണ്ടി wait ചെയ്യുന്നു.

  • @eatfitbychefvigil
    @eatfitbychefvigil 7 หลายเดือนก่อน

    Nice

  • @ProStore-2019
    @ProStore-2019 7 หลายเดือนก่อน

    Song of rain👌🏽

  • @suhailtk1248
    @suhailtk1248 7 หลายเดือนก่อน +8

    ഖലീൽ ജിബ്രാനു ഇത്രേം വലിയൊരു ചരിത്രം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് 🙏🏼
    Thanks for the video ❤

  • @A-true_outspoken
    @A-true_outspoken 5 หลายเดือนก่อน

    Love possesses not nor would it be possessed; For love is sufficient unto love.
    Gibran ❤❤

  • @thasleempp2922
    @thasleempp2922 7 หลายเดือนก่อน +3

    കണ്ണാടി നമ്മൾ തമ്മിൽ ഇതാ epo വല്ലാത്തൊരു കഥ

  • @shafeeqshafeeq6079
    @shafeeqshafeeq6079 6 หลายเดือนก่อน +1

    The prophet ❤

  • @binumohan2914
    @binumohan2914 7 หลายเดือนก่อน +3

    ഉദ്ധം സിംഗ് ന്റെ കഥ പറയാമോ

  • @AshkerTalks
    @AshkerTalks 7 หลายเดือนก่อน +1

    Semetic languages are phenomenal cant match the depth with any modern languages

  • @sureshmastersvoice6080
    @sureshmastersvoice6080 6 หลายเดือนก่อน

    Pranaya kavi

  • @tigersha6104
    @tigersha6104 7 หลายเดือนก่อน

    Waiting

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL 6 หลายเดือนก่อน

    Please do a video about gavrilo princip

  • @junichi6744
    @junichi6744 7 หลายเดือนก่อน +1

    വല്ലാത്തൊരു കഥ വല്ലാത്തൊരു ഇഷ്ടം

  • @sushathsree9082
    @sushathsree9082 7 หลายเดือนก่อน +4

    I have one requist for വല്ലാത്ത കഥ ദയവായി മാറാത്ത കിങ് ഛത്രപതി ശിവജി മഹാരാജ്വിന്റെ ഒരു എപ്പിസോഡ് ചെയ്യാൻ ഒരു സ്ഥിര പ്രക്ഷകൻ എന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു

    • @rashidcp4504
      @rashidcp4504 7 หลายเดือนก่อน +6

      അയാൾ സത്യ സന്ധമായ കഥ പറഞ്ഞാൽ താങ്കളുടെ ആ പ്രതിമ ഉടഞ്ഞു പോകും... North ഇന്ത്യക്കാർ എടുത്തു പൊക്കിയ ഒന്നാണ് പലരുടെയും മനസിൽ...

  • @afsalpa5614
    @afsalpa5614 7 หลายเดือนก่อน

    please do an episode about gamal nasser egypt

  • @jayapradeepm4308
    @jayapradeepm4308 6 หลายเดือนก่อน

    Please do a program on Hermann Hesse

  • @Oganesson7
    @Oganesson7 5 หลายเดือนก่อน

    ❤️

  • @gowrinandana8999
    @gowrinandana8999 7 หลายเดือนก่อน +1

    A video on Virginia Woolfe, please

  • @AkhilC.K-lv6fm
    @AkhilC.K-lv6fm 25 วันที่ผ่านมา

    ❤❤❤

  • @binoyek7097
    @binoyek7097 6 หลายเดือนก่อน

    ❤️❤️👌

  • @leena8831
    @leena8831 7 หลายเดือนก่อน +1

    സർ Mahmoud Darwish നെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @NewtonIssac.
    @NewtonIssac. 7 หลายเดือนก่อน +1

    Expecting a video about Issac Newton (2)