"വേദനയുടെ വസന്തം" | The Frida Kahlo Story | Vallathoru Katha Episode # 164

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2023
  • "വേദനയുടെ വസന്തം" | The Frida Kahlo Story | Vallathoru Katha Episode # 164
    #vallathorukatha #fridakahlo #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 129

  • @arunprasadvp4322
    @arunprasadvp4322 8 หลายเดือนก่อน +53

    Oooh Man..... എജ്ജാതി detailing.....🔥🔥🔥 കണ്ണിൽ കാണാം വിവരിച്ച ഓരോ നിമിഷവും...!

  • @RoyMm-nv7dv
    @RoyMm-nv7dv 8 หลายเดือนก่อน +27

    നേവിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കുറഞ്ഞ കാലം കൊണ്ട് താരരാജാവായി മാറിയ കൃഷ്ണൻ നായർ എന്ന ജയൻ്റെ കഥ ... അപകടമാണ് എന്നറിഞ്ഞിട്ടും സിനിമയോട് ഉള്ള സ്നേഹം കൊണ്ട് ഡ്യൂപ്പിനെ പോലും പകരക്കാരനാക്കാതെ സ്വയം ആ രംഗംങ്ങൾ അഭിനയിച്ച ജയൻ എന്ന സാഹസികൻ്റെ കഥ ... മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ ഇന്നും ആeഘാഷിക്കുന്ന പൗരുഷത്തിൻ്റെ പ്രതികമായ ജയൻ എന്ന സൂപ്പർ സ്റ്റാറിൻ്റെ കഥ .... സിനിമക്ക് വേണ്ടി സ്വയം ജീവിതം ബലിയർപ്പിച്ച ജയൻ എന്ന മഹാനായ നടൻ്റെ കഥ ... അത് ഒരു വല്ലാത്ത കഥയാണ്❤❤❤ സർ പ്ലീസ് ജയൻ്റെ കഥ പറയുമോ സാറിൻ്റെ ശബ്ദ താളത്തിൽ കേൾക്കാൻ കൊതിയുള്ള ഒരു ജയൻ ആരാധകൻ

  • @vinayaclimber7874
    @vinayaclimber7874 8 หลายเดือนก่อน +14

    ഇടയ്ക്ക് ശബ്ദം ഇടറിയതു പോലെ തോന്നി.ഉള്ളിലെ ചില മുറിവുകൾ ഇങ്ങനെയാണ്....ഭാവനകൾ അതിനെ അനശ്വരമാക്കുന്നു.❤❤❤

  • @sherinm597
    @sherinm597 8 หลายเดือนก่อน +29

    ഇങ്ങനെ ഒരാളെ ഞാൻ ആദ്യമായി ആണ് കേൾക്കുന്നത്..ഇതാദ്യമായാണ് ഒട്ടും അറിയാത്ത ഒരാളുടെ കഥ കേൾക്കുന്നത്..നല്ല അവതരണം..❤please do a video about ISIS..still waiting..

  • @rajucv7114
    @rajucv7114 8 หลายเดือนก่อน +33

    വളരേ മനോഹരമാണ് താങ്കളുടെ കഥപറച്ചില്‍.
    ഒരോ വാക്കുകളും പ്രേഷകന്റെ ഹൃദയത്തിന്റെ ആഴത്തില്‍ തട്ടുന്ന വിധം അവതരിപ്പിക്കുന്ന. ബാബു സാറിന് അഭിനന്ദനങ്ങള്‍ ❤❤❤

  • @stanly3321
    @stanly3321 5 หลายเดือนก่อน +5

    The narration is just so beautiful. Thank you.
    The music elevates the experience even more..

  • @MrJoy8888
    @MrJoy8888 2 หลายเดือนก่อน +6

    ഒരിക്കലും കേട്ടിട്ടില്ലാത്ത വല്ലാത്തൊരു കഥ.. congratulations dear....you are impeccable and unconventional....❤❤❤❤

  • @anitaambili142
    @anitaambili142 3 หลายเดือนก่อน +3

    ഈ ലോകത്ത് ജീവിച്ചു ചരിത്രം സൃഷ്‌ടിച്ച ഒരുപാട് ആൾക്കാരെ (അത് പ്രസിദ്ധി ആകട്ടെ കുപ്രസിദ്ധി ആകട്ടെ ) സംഭവങ്ങളെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു തരുന്ന സറിന് ഒരായിരം നന്ദി. പിന്നെ ഒരു അപേക്ഷ ഉള്ളത് വല്ലപ്പോഴുമെങ്കിലും ഒരു mantasmitham ആകാമെന്ന് തോന്നുന്നു.

  • @Hijabi7074
    @Hijabi7074 8 หลายเดือนก่อน +15

    കാത്തിരുന്ന കഥ.. ഏറെക്കുറെ എന്റെ കഥ ❤️

  • @alanariyattuparampil4907
    @alanariyattuparampil4907 4 หลายเดือนก่อน +4

    വളരെ മനോഹരം ❤❤❤❤❤

  • @sudarsanvasudevan2077
    @sudarsanvasudevan2077 8 หลายเดือนก่อน +7

    Dear Babu, your potrayal of Frida is indeed so touchy to minute details. One another similar story of an artist is Gurudutt. You alone can do it.

  • @mjsmehfil3773
    @mjsmehfil3773 7 หลายเดือนก่อน +10

    Dear Loving Babuji
    Excellent story telling...with your mesmerizing voice and style..
    Thank you very much for the story of FRIDA KAHLO...
    Congratulations..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @remeshsathyadevan
    @remeshsathyadevan 8 หลายเดือนก่อน +2

    Well explained, Sir

  • @jyothirmayee100
    @jyothirmayee100 8 หลายเดือนก่อน +4

    Frida യുടെ പെയിന്റിംഗുകൾ പോലെ ഗംഭീരമാണ് നിങ്ങളുടെ അവതരണവും 👍🏼🤍

    • @neethishsanchal6526
      @neethishsanchal6526 6 หลายเดือนก่อน

      Frida yude പെയിന്റിംഗുകൾ ഗംഭീര മാണോ??

    • @minikm3815
      @minikm3815 2 หลายเดือนก่อน

      ​@@neethishsanchal6526yes

  • @gopikrishnan9707
    @gopikrishnan9707 8 หลายเดือนก่อน

    Thanks bro..

  • @manojk2408
    @manojk2408 8 หลายเดือนก่อน +18

    താങ്കളുടെ sound വിഭാഗത്തിന് ആവശ്യത്തിന് സാലറി കിട്ടുന്നില്ലേ

  • @anjanakoshy
    @anjanakoshy 5 หลายเดือนก่อน

    Superbb , enthu rasam kettirikaan.. And sad too to hear about the pains, mental and physical struggles a human being had to go through.

  • @khamarunnizamaheen856
    @khamarunnizamaheen856 7 หลายเดือนก่อน +1

    So far the best !!!! ❤

  • @ATHIRA555
    @ATHIRA555 8 หลายเดือนก่อน

    My favourite programme

  • @Wire.scientist
    @Wire.scientist 7 หลายเดือนก่อน +12

    Selma Hayek's movie " Frida" , those scenes flash through our eyes when we hear this narration🎉❤

  • @ruksanamuhammedtp3507
    @ruksanamuhammedtp3507 8 หลายเดือนก่อน +3

    അവതരണം 😍😍❤️❤️❤️❤️🎉

  • @dennishgeorgemattackel887
    @dennishgeorgemattackel887 7 หลายเดือนก่อน

    Heart touching story.

  • @sujithsr1159
    @sujithsr1159 8 หลายเดือนก่อน +4

    Thank to select this subject

  • @tresajessygeorge210
    @tresajessygeorge210 3 หลายเดือนก่อน

    നന്ദി... സർ...!!!

  • @roopakrvinay6647
    @roopakrvinay6647 8 หลายเดือนก่อน +6

    "തങ്കമണി സംഭവം' ഒരു episode ചെയ്യാമോ.

  • @anilakk1116
    @anilakk1116 6 หลายเดือนก่อน +1

    Sir ...thangalde videos ellam 1.25x speed il kanana enikishttam...😊

  • @kesavanrajeev1224
    @kesavanrajeev1224 8 หลายเดือนก่อน

    Super bro 🎉

  • @abhisrt18426
    @abhisrt18426 หลายเดือนก่อน

    വല്ലാത്തൊരു കഥ....❣️❣️❣️

  • @anjithalekshmi8753
    @anjithalekshmi8753 7 หลายเดือนก่อน +1

    Expecting a Rosa Luxemburg episode soon.

  • @punto341
    @punto341 7 หลายเดือนก่อน

    Tata motors video ഒന്ന് ചെയ്യാമോ.... പ്ലീസ്

  • @biju1970
    @biju1970 4 หลายเดือนก่อน

    Super 🙏

  • @bijujohn-lz1jg
    @bijujohn-lz1jg 8 หลายเดือนก่อน +1

    Sir , Jhansi Ki Rani story cheyamo? A humble request

  • @bhoomi2645
    @bhoomi2645 หลายเดือนก่อน

    She's my inspiration...

  • @muhammed_adnan8408
    @muhammed_adnan8408 8 หลายเดือนก่อน

    Ningalk pand kalathe kingdoms ine pattiyulla videos cheyyamo

  • @sajikumarpv7234
    @sajikumarpv7234 8 หลายเดือนก่อน +1

    Waiting 👍

  • @jeminjames345
    @jeminjames345 7 หลายเดือนก่อน +1

    Kamikase pilots video cheyyummo

  • @k1dtw1st
    @k1dtw1st 8 หลายเดือนก่อน +5

    I felt like the pace of this episode was very slow as compared to the other episodes. Also babu chettan seemed less energetic.

  • @TheAdru
    @TheAdru 8 หลายเดือนก่อน +1

    20 വർഷംമുൻപ് frida എന്ന മൂവികണ്ടിരുന്നു താങ്കൾപറഞ്ഞതുമുഴുവൻ സിനിമയിൽഉണ്ട്❤

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 4 หลายเดือนก่อน

    What a story telling ❤

  • @user-rb8pe5pj8d
    @user-rb8pe5pj8d 7 หลายเดือนก่อน

    Can you do an episode about Carlos ghosn

  • @Robsjob
    @Robsjob 8 หลายเดือนก่อน +3

    Joseph vengalam ( Hitler doctor concetation camp ) oru vdo cheyamo

  • @savanthdevadas3501
    @savanthdevadas3501 5 หลายเดือนก่อน

    Ente Ponnu Machaane ingane katha paranjath kettirunnu mind trance level aayipoyi❤

  • @sanoopta2605
    @sanoopta2605 8 หลายเดือนก่อน +2

    If you are willing please one story about palatine and Israel

  • @kishorek2272
    @kishorek2272 8 หลายเดือนก่อน +17

    Turkyude 1st Presidentaya Ghazi Mustafa Kemal Pasha Ataturkinde vallathoru Katha njan ningalilninnum pratiksheekkunnu🇹🇷❤️🔥!

    • @tamiltalk402
      @tamiltalk402 8 หลายเดือนก่อน +1

      mussolini also

  • @subinsantony6959
    @subinsantony6959 8 หลายเดือนก่อน

    please create an episode about 1993 Rajakannu case.

  • @noushadkalathil5893
    @noushadkalathil5893 3 หลายเดือนก่อน +1

    മനസ്സ് അറിയാതെ കരഞ്ഞു പോയി

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf 8 หลายเดือนก่อน +5

    volume low^

  • @user-ox9rv1ok4i
    @user-ox9rv1ok4i 8 หลายเดือนก่อน +3

    "Kray brothers" അവരെ പറ്റി ഒരു സ്റ്റോറി ചെയ്യുമോ...🙏🙏

  • @yasirarafath4053
    @yasirarafath4053 7 หลายเดือนก่อน

    sandeep unnikrishnante story video cheyamo

  • @sanchezdias590
    @sanchezdias590 8 หลายเดือนก่อน +2

    Baldwin 4 King Of Jerusalem
    Next topic plz

  • @Femina_Farook
    @Femina_Farook 8 หลายเดือนก่อน

    Waiting

  • @ayoobkhanayoob-wd9yn
    @ayoobkhanayoob-wd9yn 7 หลายเดือนก่อน +2

    എല്ലാ വീഡിയോയും സൗണ്ട് വളരെ കുറവാണ്..

    • @SkilltechMartin
      @SkilltechMartin 28 วันที่ผ่านมา

      Not to be rude- but my ears are blasting with the sound

  • @nitheeshkumar3534
    @nitheeshkumar3534 8 หลายเดือนก่อน

    Sheikh mujibur rahmanne Kurichoru video cheyyumo?

  • @vijinvijay
    @vijinvijay 7 หลายเดือนก่อน

    കരഞ്ഞു പോയി ബാബു സർ 😥

  • @kgbright
    @kgbright 8 หลายเดือนก่อน +26

    ഒരു ചെറിയ തിരുത്ത് - കൊയ്യുവാക്കാൻ അല്ല,
    കൊയോകാൻ എന്നാണ് . ഞാൻ ഈ നഗരത്തിൽ ആണ് ജീവിക്കുന്നത് . ഇവിടുത്തെ ഓരോ തെരുവുകൾക്കും ഫ്രിഡ ചിത്രങ്ങളുടെ ഛായ ആണ്. മെക്സിക്കോയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നു ‌.

    • @gopikrishnang754
      @gopikrishnang754 7 หลายเดือนก่อน +1

      How is living there? Do u miss home land?

    • @mithunsivan1989
      @mithunsivan1989 7 หลายเดือนก่อน +1

      Enikkappozhe thonni, entho oru something missing ennu !!

    • @kgbright
      @kgbright 7 หลายเดือนก่อน

      @@gopikrishnang754 yes, I go once in a year. I miss the food everyday:(

  • @althafamighaaliya1801
    @althafamighaaliya1801 8 หลายเดือนก่อน +6

    ശബ്ദം കുറവാണ്

  • @sajithbalan85
    @sajithbalan85 8 หลายเดือนก่อน

    മനോഹരം.... സർ റയാൻ വൈറ്റ്ന്റെ സ്റ്റോറി ഒന്ന് ചെയ്യാമോ...

  • @hibafathima8817
    @hibafathima8817 8 หลายเดือนก่อน +2

    Osman ghaziyude ori story pryumo

  • @meharoofryanmarakkar4515
    @meharoofryanmarakkar4515 8 หลายเดือนก่อน +1

    Please do a video about Mustafa kemal attaturk + Osama bin laden & Palestine/Israel conflict.

  • @krishnapriyac7262
    @krishnapriyac7262 7 หลายเดือนก่อน

    ആദ്യത്തെ വീഡിയോസിനെക്കാൾ sound കുറവുണ്ടോ ഇപ്പോൾ?

  • @hasnakk7209
    @hasnakk7209 8 หลายเดือนก่อน

    🔥🔥

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 8 หลายเดือนก่อน +1

    ❤❤❤❤

  • @Trinity__alives_777
    @Trinity__alives_777 8 หลายเดือนก่อน +1

    ❤❤❤

  • @daisyjacquiline2579
    @daisyjacquiline2579 8 หลายเดือนก่อน

    😢😢

  • @navazcm9295
    @navazcm9295 7 หลายเดือนก่อน

    Do a video about Gaza Palestine!

  • @stuthy_p_r
    @stuthy_p_r 7 หลายเดือนก่อน +1

    🖤🔥

  • @sreyasuresh1322
    @sreyasuresh1322 8 หลายเดือนก่อน

    Mr Babu, you are awesome ❤

  • @sks8487
    @sks8487 8 หลายเดือนก่อน

    Frida ❤️

  • @storytellers.365
    @storytellers.365 8 หลายเดือนก่อน

    Nanditha teacherde story chyyamo

  • @rahmankanmanam1852
    @rahmankanmanam1852 6 หลายเดือนก่อน

    Please make an episode on Palestine

  • @neenaalex5857
    @neenaalex5857 8 หลายเดือนก่อน +1

    🙏👌👌👌👌👌

  • @sidh_i__3535
    @sidh_i__3535 4 หลายเดือนก่อน

    Frida♥️

  • @vishalthunoly8780
    @vishalthunoly8780 7 หลายเดือนก่อน

    Israel formation..cheyyuo..

  • @al-ameen7943
    @al-ameen7943 7 หลายเดือนก่อน +1

    Rediam girls ne patt videos cheyy bro

  • @jeenas8115
    @jeenas8115 8 หลายเดือนก่อน

    ❤👌👌🙏

  • @jasheerkp2307
    @jasheerkp2307 8 หลายเดือนก่อน

    ❤❤

  • @deenaceleena8257
    @deenaceleena8257 8 หลายเดือนก่อน

    ❤❤❤❤❤❤

  • @sivadasanMONI
    @sivadasanMONI 8 หลายเดือนก่อน

    👍👍👍👍👍👍

  • @saleeshsunny2951
    @saleeshsunny2951 8 หลายเดือนก่อน

    👏👍👍

  • @keerthinidhin5426
    @keerthinidhin5426 7 หลายเดือนก่อน

    ❤️

  • @daisyjacquiline2579
    @daisyjacquiline2579 8 หลายเดือนก่อน

    😢

  • @shijilpp9428
    @shijilpp9428 8 หลายเดือนก่อน

    Sir റിപ്പർ രവി video cheyuo

    • @RobinAustralia
      @RobinAustralia 6 หลายเดือนก่อน

      റിപ്പർ ആവാൻ ആളുകൾക്ക് പ്രചോദനം ആവും

  • @Ayapn08
    @Ayapn08 8 หลายเดือนก่อน

    USAIN BOLT vallathoru kadha predhikshikkunnu 🙏

  • @abdRaufc
    @abdRaufc 8 หลายเดือนก่อน +1

    Palestine-israel conflict വല്ലത്തൊരു കഥയാണ്...
    ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @stonner117
    @stonner117 8 หลายเดือนก่อน +3

    Vallathorukatha on mustafa Kamal attaturk

  • @irreplaceable9471
    @irreplaceable9471 6 หลายเดือนก่อน

    Paul muthootinte cheyyumo

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv หลายเดือนก่อน

    🌹🌹🌹🌹🌹🌹🌹🙏👌

  • @anshazks2199
    @anshazks2199 8 หลายเดือนก่อน

    23/10/23

  • @FarisRahman-up9ce
    @FarisRahman-up9ce 8 หลายเดือนก่อน

    Next week Palestine Israel issue cheyyamo

  • @shuhaiiib
    @shuhaiiib 8 หลายเดือนก่อน +1

    ഫലസ്തീൻ ചരിത്രത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @hrithikhari
    @hrithikhari 7 หลายเดือนก่อน

    Fukushima nuclear disaster cheyyumo?

  • @the_proletariat
    @the_proletariat 7 หลายเดือนก่อน

    "That's nobody's wife, that's Frida Kahlo, that's Frida Kahlo"

  • @jinsthadathil1198
    @jinsthadathil1198 8 หลายเดือนก่อน +2

    ഐസക് ന്യൂട്ടന്റെ കഥ പറയുമോ??

    • @vinayaclimber7874
      @vinayaclimber7874 8 หลายเดือนก่อน

      ഇതു പറഞ്ഞിട്ടുണ്ട്.

  • @bintharif
    @bintharif 7 หลายเดือนก่อน

    Palestine story please

  • @ancyancyfoumeer
    @ancyancyfoumeer 7 หลายเดือนก่อน +1

    ഇവരുടെ ശിഷ്യനാവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു

  • @sujithkollam93
    @sujithkollam93 7 หลายเดือนก่อน

    🤍

  • @henagigi7855
    @henagigi7855 7 หลายเดือนก่อน

    😊😊✨✨🙏, 🥲

  • @abhilashpk262
    @abhilashpk262 5 หลายเดือนก่อน

    ആ പൂച്ച ഇരിക്കുന്നത് ഇടതുവശത്താണ് വലതുവശത്ത് അല്ല

  • @ABC-mb6ri
    @ABC-mb6ri 8 หลายเดือนก่อน +2

    Thumbnail nammude samskarathinu yojichathano?🤔

    • @RUDe368
      @RUDe368 8 หลายเดือนก่อน +6

      Enthonadey🤦🏻

    • @itsmylittleworld5304
      @itsmylittleworld5304 8 หลายเดือนก่อน +3

      കഷ്ടം

    • @NS-jj6qr
      @NS-jj6qr 8 หลายเดือนก่อน +2

      Podeii thaiii kilavaa

    • @Annak969
      @Annak969 7 หลายเดือนก่อน

      Aha than Adoke ulla ammakalle undaye so ellayipozhum ee double meaning venda adh sexualise cheyaan agrahich alla awar varachad so ingne parayunad cheap aan

  • @Fayasv7
    @Fayasv7 8 หลายเดือนก่อน

    എന്റെ ഉറക്ക ഗുളിക 😄😄