'യക്ഷി' | 'Yakshi : The Femme Fatale' | Vallathoru Katha Ep# 133

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 702

  • @vineethmkd1569
    @vineethmkd1569 ปีที่แล้ว +659

    ഏഷ്യാനെറ്റിൽ ആകെ കാണുന്ന ഒരു പരിപാടി ഇത് മാത്രമാണ്.. വല്ലാത്തൊരു കഥ ❤️
    അവതരണ ശൈലി 👌👌

    • @charlicharli3903
      @charlicharli3903 ปีที่แล้ว +11

      Ayinu ningalod chodicho???

    • @vineethmkd1569
      @vineethmkd1569 ปีที่แล้ว +28

      @@charlicharli3903 അതിന് ചോദിക്കണം എന്നുണ്ടോ....?

    • @antojames9387
      @antojames9387 ปีที่แล้ว +14

      ഇതും gum എന്ന പ്രോഗ്രാമും ഞാൻ കാണാറുണ്ട് ഏഷ്യാനെറ്റിൽ.

    • @rakeshdadu4203
      @rakeshdadu4203 ปีที่แล้ว +9

      @@charlicharli3903 പുള്ളി അതിന് തെറ്റായൊന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ

    • @JustAWatcher73
      @JustAWatcher73 ปีที่แล้ว +1

      ​@@rakeshdadu4203 😅

  • @ajivanchithattil1271
    @ajivanchithattil1271 ปีที่แล้ว +88

    യക്ഷിയും പാലമരവും തമ്മിലുള്ള അഭേദ്യമായ ബന്ധം..... അതുമൊരു വല്ലാത്ത കഥയാണ് 😊

  • @35sajith
    @35sajith ปีที่แล้ว +111

    വീഡിയോ കാണാതെ ഓഡിയോ മാത്രം കേൾക്കണം യക്ഷിയും ഓട്ടോക്കാരനും ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും അത്രയ്ക്ക് കിടു ആയിട്ടാണ് പുള്ളി അവതരിപ്പിക്കുന്നത് ."വല്ലാത്തൊരു കഥ പറച്ചിൽ "

  • @jabirek9420
    @jabirek9420 ปีที่แล้ว +538

    യക്ഷികഥകൾ അത് വല്ലാത്ത ഒരു അനുഭൂതിയാണ് മലയാളിക്ക് 😍😍

    • @meenur6945
      @meenur6945 ปีที่แล้ว +1

      🤔

    • @BottomHeart
      @BottomHeart ปีที่แล้ว

      Mm mm 😂

    • @sumim615
      @sumim615 ปีที่แล้ว +2

      ശരിയാ, എനിയ്ക്കും 🙂🙂

    • @harikrishnan680
      @harikrishnan680 ปีที่แล้ว +1

      Theerchayayum

  • @arunvpillai1982
    @arunvpillai1982 ปีที่แล้ว +257

    ഹൃദയം തൊടുന്ന ചരിത്രങ്ങൾക്കൊപ്പം കേൾക്കാൻ ഇമ്പമുള്ള ഐതീഹ്യങ്ങളും ചേർത്തപ്പോൾ വല്ലാത്ത കഥ ഒരു വല്ലാത്ത അനുഭൂതിയാകുന്നു.. മനോഹരമായ എപ്പിസോഡ്..

    • @sujijij
      @sujijij ปีที่แล้ว +1

      P

    • @anagha______
      @anagha______ ปีที่แล้ว +1

      Ith tv yil ethra manikk aanu?

  • @PressMax
    @PressMax ปีที่แล้ว +456

    യക്ഷിയുടെ ദേശീയ ഗാനം
    *"പുതു മഴയായി വന്നോ നീ"*

    • @Arcane-z9y
      @Arcane-z9y ปีที่แล้ว +31

      വന്നു നീ

    • @kethankradhakrishnan8486
      @kethankradhakrishnan8486 ปีที่แล้ว +72

      നിഴലായ് ഒഴുകി വരും ഞാൻ
      യാമങ്ങൾ തോറും കൊതി തീരുവോളം
      ഇതു കഴിഞ്ഞിട്ടേ ഉള്ളു

    • @kuttappanKarthavu
      @kuttappanKarthavu ปีที่แล้ว +24

      Nisheethineee

    • @rhythmrhythm519
      @rhythmrhythm519 ปีที่แล้ว +1

      😂

    • @libragirl5533
      @libragirl5533 ปีที่แล้ว +7

      Malayali Prethangalokke allelum Looka 😂😂😂😂😂😂

  • @kethankradhakrishnan8486
    @kethankradhakrishnan8486 ปีที่แล้ว +937

    പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
    രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം🥰🥰🥰🥰😘❤️

    • @Coconut-n5c
      @Coconut-n5c ปีที่แล้ว +33

      Main topic - അറുകല, വരുത്തുപോക്ക്,

    • @arun7330
      @arun7330 ปีที่แล้ว +20

      Yes it's true ..Missing something like this storys really . No one going to say

    • @chemmuvp4488
      @chemmuvp4488 ปีที่แล้ว +5

      Njangalde djinn aaanu main

    • @luno1301
      @luno1301 ปีที่แล้ว

      @@arun7330 umm sheriya vennemenkil ippolum cheyyam

    • @muneermunna8448
      @muneermunna8448 ปีที่แล้ว +6

      ​@𝐕𝐈𝐍𝐓𝐀𝐆𝐄

  • @sdeepak2753
    @sdeepak2753 ปีที่แล้ว +251

    നീതി കിട്ടാത്ത പല സ്ത്രീ ജന്മകളും യക്ഷികകൾ ആയി വന്നിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു

    • @shijinmenon9255
      @shijinmenon9255 ปีที่แล้ว +4

      Nammak angane oru pratheeksha polum illa 🥲🥲🥲

    • @sarathlal6189
      @sarathlal6189 ปีที่แล้ว +9

      Enkil ee keralam bharikkan polum aarum undakilla

    • @chandrama7669
      @chandrama7669 ปีที่แล้ว +2

      Prathikaara daaham

    • @maheshnambidi
      @maheshnambidi ปีที่แล้ว

      Rahana fathimaaaaass

  • @Vpr2255
    @Vpr2255 ปีที่แล้ว +355

    യക്ഷി യെ ഒരു brand ആക്കി മാറ്റിയത് Director വിനയൻ ആണ് 😎

    • @arunajay7096
      @arunajay7096 ปีที่แล้ว +10

      വയറ്റിപ്പിഴപ്പ് 😄

    • @million_dollar_boy_17
      @million_dollar_boy_17 ปีที่แล้ว +6

      ഡ്രാക്കുള പൊളി aa🙂🤩 ഇനിയും ഡ്രാക്കുള ഇറങ്ങുമോ ആവോ മലയാളത്തിൽ 🙂🎉

    • @Vpr2255
      @Vpr2255 ปีที่แล้ว

      @digitalreporter6529 അയിന് മുൻപും ഉണ്ടാർന്നു 🙄, ഭാർഗവി നിലയം?

    • @unnikrishnang6367
      @unnikrishnang6367 ปีที่แล้ว +3

      തല്ലിപ്പൊളി സിനിമ

    • @million_dollar_boy_17
      @million_dollar_boy_17 ปีที่แล้ว +1

      @@unnikrishnang6367 പോടോ അത്യാവശ്യം കൊള്ളാം ഇനി ആരേലും ഡ്രാക്കുളയെ വച്ച് മലയാളത്തിൽ ഇതിലും നല്ല ഒരു മൂവി ചെയ്യുമോ ആവോ വെയ്റ്റിങ് 🙂🤩😍☺️

  • @mankadakkaran
    @mankadakkaran ปีที่แล้ว +18

    ആദ്യം പറഞ്ഞ മങ്കടയിലെ യക്ഷി കഥ ഞങ്ങടെ നാട്ടിൽ പണ്ട് കേട്ടിരുന്നതായി ഓർക്കുന്നു. അവിടെയുള്ള ഒരു മാവിനെ ചുറ്റിപ്പറ്റിയായിരുന്നു സംഭവം. പത്തുവർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവത്തിനു പിന്നിൽ ഒരു മനോവൈകല്യമുള്ള സ്ത്രീയാണെന്ന് മനസ്സിലാക്കുകയും അവരെ പിന്നീട് പിടികൂടുകയും ചെയ്തു എന്നും കേട്ടിട്ടുണ്ട്.

    • @manuuuz12
      @manuuuz12 ปีที่แล้ว

      Ahwu🥲😹😹

  • @factchecker4397
    @factchecker4397 ปีที่แล้ว +435

    ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ എല്ലാർക്കും ചിരിയാണ്. കുട്ടിക്കാലത് അമ്മ ഇത്തരം കഥകൾ പറയുമ്പോൾ രാത്രിയിൽ മുള്ളാൻ പോകാൻ വരെ പേടിയാരുന്നു😂😂

    • @jasnajasna4167
      @jasnajasna4167 ปีที่แล้ว +3

      Yes

    • @arunajay7096
      @arunajay7096 ปีที่แล้ว +4

      അയ്യോ പ്രേതം ഓടിക്കോ 😄😄..

    • @fulcrum1680
      @fulcrum1680 ปีที่แล้ว +1

      കഷ്ടപ്പാട് 🤣🤣🤣

    • @Vipin_Ponnu
      @Vipin_Ponnu ปีที่แล้ว

      😄😄😄🥰🥰❤️

    • @divya.gopinath8725
      @divya.gopinath8725 ปีที่แล้ว

      😂😂😂

  • @Coconut-n5c
    @Coconut-n5c ปีที่แล้ว +92

    കാലം മാറിയപ്പോൾ യക്ഷിയും അറുകലയും പ്രേതവും ഇല്ലാതായി ..... പണ്ട് കാലത്ത് മാടൻ അടിച്ചു അറുകല അടിച്ചു എന്ന പേരിൽ ഒരുപാട് ആളുകൾ മരിക്കപ്പെട്ടിരുന്നു .... വർഷങ്ങൾ പിന്നിട്ടപ്പോൾ ദുരൂഹ മരണങ്ങളിൽ പോലീസ് കേസും അന്വേഷണവും തുടങ്ങി യഥാർത്ഥ കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിച്ചു ....

    • @pgtfaslukongadpgt9307
      @pgtfaslukongadpgt9307 ปีที่แล้ว +5

      കഥയറിയാതെ ആട്ടം കാണുന്നവർ...!!!?യക്ഷികൾ ഉള്ളതാണ്...അന്വേഷിച്ചിറങ്ങു കണ്ടെത്തും...അനുഭവം പാഠം..."

    • @adiza1830
      @adiza1830 ปีที่แล้ว +1

      @@pgtfaslukongadpgt9307 agne yakshikal undel nmleokke kollule. Samathanathode jeevikkan pato

  • @elizabethvarghese5511
    @elizabethvarghese5511 ปีที่แล้ว +36

    👍 അവസാനഭാഗത്ത്, യക്ഷിസങ്കൽപത്തിന്റെ പ്രായോഗികതയും അതിനു പിന്നിലെ സാമൂഹിക പശ്ചാത്തലവും മൊത്തത്തിൽ ഉള്ള ഭ്രമാത്മക സൗന്ദര്യവും അതി സൂക്ഷ്മമായി വിവരിച്ചു.

  • @Sun.Shine-
    @Sun.Shine- ปีที่แล้ว +56

    കടമറ്റത്തു കത്തനാർ serial ഒരു വികാരം ആയിരുന്നു 🙌

  • @arjundascdarjun272
    @arjundascdarjun272 ปีที่แล้ว +128

    സർ, നിങ്ങൾ എന്ത് കഥ പറഞ്ഞാലും അത് 'വല്ലാത്തൊരു കഥ' ആണ് 🥰🥰🥰

    • @arunajay7096
      @arunajay7096 ปีที่แล้ว +6

      അതിപ്പോ അങ്ങനെ അല്ലെങ്കിലും വല്ലാത്ത ഒരു കഥ ആക്കി മാറ്റും ഇങ്ങേര്!..🤣

  • @Akhi1290
    @Akhi1290 ปีที่แล้ว +8

    ഗ്രേറ്റ് ഫാൻ ആണ് sir നിങ്ങളുടെ.. അവതരണം ഏറ്റവും മികച്ച ഒന്നാണ്.. താങ്കൾ ആണ് no 1. ❤❤❤❤

  • @sgnairsg8973
    @sgnairsg8973 ปีที่แล้ว +27

    എന്ന് സ്വന്തം ജാനകി കുട്ടി എന്ന ചിത്രത്തിലൂടെ മനോഹരമായ യക്ഷി യുടെ മുഖമാണ് നമ്മുക്ക് ലഭിച്ചത്( കുഞ്ഞാത്തോൽ ) മനോഹരമായ ഒരു യക്ഷി കഥ

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว +5

      അതിൽ യക്ഷി, ജാനകിക്കുട്ടിയുടെ മനസ്സിലെ ഭ്രമവും അവളുടെ സങ്കല്പങ്ങളിലെ കൂട്ടുകാരിയും മാത്രം ആയിരുന്നു.

    • @sgnairsg8973
      @sgnairsg8973 ปีที่แล้ว +4

      @@elizabethvarghese5511 അതെ മുത്തശ്ശിയുടെ കഥകളിലൂടെ ജാനകി കുട്ടി നെയ്തെടുത്ത സങ്കൽപം അതായിരുന്നു ജാനകി കുട്ടിയുടെ കൂട്ടുകാരിയായ യക്ഷി

    • @johnjacob2236
      @johnjacob2236 ปีที่แล้ว +1

      Super cinema

  • @sjtalker1170
    @sjtalker1170 ปีที่แล้ว +34

    എനിക്ക് എന്റെ കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു നൽകിയ എത്ര കഥകൾ എന്റെ എത്ര രാത്രികളിലെ ഉറക്കം കെടുത്തിയത് ഇന്നലെ പോലെ ഓർമ്മിക്കുന്നു. 🙏🏻🙏🏻🙏🏻

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว

      മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว +1

      മുത്തശ്ശി ഇങ്ങനെയുള്ള കഥകൾ പറയാൻ പാടില്ലായിരുന്നു

  • @raybon0770
    @raybon0770 ปีที่แล้ว +3

    32:14 കാസറഗോഡ് ജില്ലയിൽ പർലടുക്കം എന്ന സ്ഥലത്തിനടുത്ത് ,രാത്രി പന്ത്രണ്ട് മണിയോടടുത്ത്,സാരിയുടുത്ത് കളിയാട്ടത്തിന് പോയത് പോലെ ഉള്ള ഒരു സ്ത്രീ ഒറ്റക്ക് റോഡ് സൈഡിലൂടെ നടക്കുന്നു. കാർ കാണുമ്പോൾ മറ്റു വശങ്ങളിലേക്ക് ഓടാൻ ശ്രമിക്കുന്നു. യക്ഷിയാണോന്ന് കരുതി എവിടെ പോകുന്നു എന്ന് ചോതിക്കാൻ,ഇത്തിരി ഭയന്നു.
    ആ രാത്രിയിൽ ഒറ്റക്ക് ഇരുട്ട് മൂടിയ സ്ഥലത്ത് കൂടി അവള് ഒറ്റക്ക് നടന്നു പോയത് എന്തിനായിരിക്കും?
    ഈ 21 ആം നൂറ്റാണ്ടിലും യക്ഷി ഭയപ്പെടുത്തുന്നു.

  • @AK_6669
    @AK_6669 ปีที่แล้ว +9

    വെള്ള സാരി ഉടുത്ത യക്ഷികളെ കാണാൻ പൊളി ആണ് (സിനിമ, seriel) 🤤

  • @Iamrahshan
    @Iamrahshan ปีที่แล้ว +40

    യക്ഷി എന്ന സങ്കല്പത്തിന്റെ എല്ലാ വശങ്ങളും തൊട്ടറിഞ്ഞ എപ്പിസോഡ് ❤

  • @jofinjose1199
    @jofinjose1199 ปีที่แล้ว +2

    എന്റെ ബാല്യകാലത്ത് സ്കൂളിലേക്ക് പോകുന്ന വഴി റബ്ബർ തോട്ടം ഉണ്ടായിരുന്നു ഒരു വലിയ മലമ്പ്രദേശത്ത് ഈ തോട്ടം നിന്നിരുന്നത് വലിയ കല്ലുകൾ കൂടി ഒരു ഗുഹ തോട്ടത്തിൽ ഉണ്ടായിരുന്നു. വീടുകൾ ഇല്ലാത്തവിജനമായ ഒരു പ്രദേശവും കൂടിയായിരുന്നു മൂന്നിന് നാലിലൊക്കെ പഠിക്കുമ്പോൾ ആ തോട്ടത്തിലെ ഗുഹക്കുള്ളിൽ യക്ഷി ഉണ്ടെന്ന് ഞങ്ങളുടെ ഒരു വിശ്വാസം. അങ്ങനെയുള്ള കഥകൾ ആയിരുന്നു പറഞ്ഞുകൊണ്ട് നടന്നിരുന്നു രാത്രിവഴി നടക്കാൻ പോലും ഭയമായിരുന്നു. എന്താണ് ഇന്ന് സ്ഥലത്ത് നാലഞ്ചു വീടുകളുമായി.യക്ഷി കഥ ഒരു പഴങ്കഥയായി മാറി.
    ഇന്നത്തെ സ്റ്റോറി കേട്ടപ്പോൾ അതിനെപ്പറ്റി പിന്നെയും ഓർമ്മ വന്നു.

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +79

    Dear brother
    You have a fantastic talent for story telling.. CONGRATULATIONS..
    Nice drawing too...
    God bless you abundantly..
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi. ❤🙏

  • @gokulsanjeev4652
    @gokulsanjeev4652 ปีที่แล้ว +21

    ഹൈമവതി & സുമതി (വളവ് ) are super natural stars of travancore region

  • @rahulkochuparambu4667
    @rahulkochuparambu4667 ปีที่แล้ว +3

    സാർ, നിങ്ങളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ്...❤❤❤

  • @akshaykp898
    @akshaykp898 ปีที่แล้ว +13

    സ്വന്തം നാട്ടിലെ കഥ രാത്രി കേട്ട് ഉറങ്ങുന്ന എൻ്റെ അവസ്ഥ😂

  • @rananrachary
    @rananrachary ปีที่แล้ว +26

    After my childhood,I had really enjoyed to listening this story again.Thank you Babu Sir.Really appreciated your loving story telling.

  • @lissyfrancis6594
    @lissyfrancis6594 ปีที่แล้ว +8

    യക്ഷി കഥ ചെറുപ്പകാലങ്ങളിൽ കേട്ട് കേട്ട് സ്വയം യക്ഷിയായി മാറിയെങ്കിൽ എന്ന് ഓർത്ത് പല രാത്രികളിലും ഉറങ്ങാതെ കിടന്നിട്ടുണ്ട്.

  • @rightchoice9675
    @rightchoice9675 ปีที่แล้ว +95

    യക്ഷി ഡ്രാകുള വാമ്പയർ തുടങ്ങിയ കൂട്ടർക്ക് കൃത്യമായി ചേരുന്ന രീതിയിൽ വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കുന്ന ടൈലറിന്റെ കഥ 😂😂

    • @geethamohanmohan
      @geethamohanmohan ปีที่แล้ว +19

      അത് ഒരു വല്ലാത്ത കഥയാണ് 😅

    • @nimmyprasanth8021
      @nimmyprasanth8021 ปีที่แล้ว +1

      ​@@geethamohanmohan 😂

    • @shilluster
      @shilluster ปีที่แล้ว

      😂😂😂

    • @ramdas-cv2kf
      @ramdas-cv2kf ปีที่แล้ว

      😂😂

  • @sudarsanvasudevan2077
    @sudarsanvasudevan2077 ปีที่แล้ว +27

    Dear Babu, really great for bringing alive such vintage and nostalgic topics in such minute details. Hat's off

  • @Antony_sebastian
    @Antony_sebastian ปีที่แล้ว +6

    പണ്ട് ആൻഡ്രോയ്ഡ് മൊബൈലുകൾ ഇല്ലാത്ത ക്കാലത്ത് കുടുംമ്പക്കാർ ഒത്തുകൂടുന്ന വേനലവധിക്കാലത്ത്
    രാത്രിയിൽ പറയുന്ന കഥകളിലെ പ്രധാന കഥാപാത്രം , അതൊക്കെ ഒരു കാലം 🥺🍂

  • @thejasthejas7352
    @thejasthejas7352 ปีที่แล้ว +24

    ഇന്ന് ബുധനാഴ്ച നിങ്ങളെയും തേടി നമ്മൾ എത്തി ' അതൊരു വല്ലാത്ത ഒരു കഥ ആണ് .. എന്ന ആ വാക്ക് കേൾക്കാൻ

  • @ahadayan1292
    @ahadayan1292 ปีที่แล้ว +15

    ഞങ്ങൾക്ക് ഒരു യക്ഷിയെ അറിയൂ അതു കള്ളിയാക്കാട്ടു നീലി ചേച്ചിയാണ് ❤

  • @salomanraj7585
    @salomanraj7585 ปีที่แล้ว +26

    All these legends are spread thru the word of mouth in Kanyakumari and Trivandrum. Brings me back to my childhood.

  • @creed2b-hm4ko
    @creed2b-hm4ko ปีที่แล้ว +50

    ഈ പ്രാവശ്യം Oscar നേടിയ Brendan Fraser ൻ്റെ life story പറയാമോ
    Wife അടക്കം ഉപേക്ഷിച്ച് പോയിട്ടും
    ഇൻ്റസ്ട്രിയിൽ നിന്നു ഭ്രഷ്ട്ട് നേരിട്ട്
    തകർന്നു തരിപ്പണമായ ഒരു മനുഷ്യൻ്റെ story
    തകർന്നു പോയിടത്ത് നിന്നും
    തല ഉർത്തിപ്പിടിച്ചു നിന്ന story
    ജീവിത പോരാട്ടത്തിൻ്റെ കഥ.

    • @ramdas-cv2kf
      @ramdas-cv2kf ปีที่แล้ว +2

      Real fighter , true inspiration

  • @sumim615
    @sumim615 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ കഥ കേൾക്കുമ്പോൾ ഈ കഥകളൊക്കെ നടക്കുന്ന സ്ഥലത്ത് നമ്മളും ഉണ്ടായിരുന്നു എന്നു തോന്നും, ഹമ്മേ 😱😱

  • @yasirkannanthodi3330
    @yasirkannanthodi3330 ปีที่แล้ว +7

    ഇതിൽ ആദ്യം പരാമർശിച്ച പാലാക്കാത്തടം എന്റെ നാടാണ് ...കുട്ടിക്കാലത്തു മങ്കട സ്കൂളിലേക്ക് ഇതിലൂടെ പേടിച്ചു പോയിരുന്ന കാലം ഓർക്കുന്നു ...ഇപ്പൊ അതോർത്തു ചരിക്കുന്നു ...

  • @arunsajan2479
    @arunsajan2479 ปีที่แล้ว +14

    യക്ഷികഥകളുടെ ബാല്യത്തിലേക്കു കൊടുപോയതിനു നന്ദി ❤️❤️

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran ปีที่แล้ว +3

    അത്തരം ഭയങ്ങൾ കലാപരമായ ആസ്വാദനം തരുന്നവയാണ്. സ്ട്രീറ്റ് ലൈറ്റിൽ നാട്ടിൽ നിന്ന് മാഞ്ഞ സങ്കൽപങ്ങൾ, മൊബൈൽ വന്നപ്പോൾ മനസ്സിൽ നിന്നും പോവുന്നത് എന്തോ നഷ്ടം ബാക്കിയാക്കുന്നുണ്ട്.

  • @KAYKAYMUS
    @KAYKAYMUS ปีที่แล้ว +6

    പാലപ്പൂവിൻ്റെ മണം Intoxicating ആണ്. ചിലപ്പോൾ അതു മൂലം ഉണ്ടായ മായക്കാഴ്ച്ചകളും ആകാം യക്ഷി.

  • @Akhi1290
    @Akhi1290 ปีที่แล้ว +4

    വൈക്കം സത്യാഗ്രഹത്തിന്റെ കഥ. വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു ❤❤

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 ปีที่แล้ว +8

    Ethra Nalla topics aanu ennum!!! Versatility of topics 😍😍😍

  • @sharangshajan8636
    @sharangshajan8636 ปีที่แล้ว +3

    എത്ര മനോഹരമാണ് നിങ്ങളുടെ ഭാഷപ്രയോഗങ്ങൾ ✨️

  • @athulraj8094
    @athulraj8094 11 หลายเดือนก่อน +1

    Ingerude presentation and sound ❤❤❤ Asianet il kanunna one and only show ❤

  • @BinuBalan
    @BinuBalan ปีที่แล้ว +15

    Ghost stories are always fascinating 😊....Very well reiterated ❤

  • @salahudheenayyoobi3674
    @salahudheenayyoobi3674 ปีที่แล้ว +10

    എന്റെ നാട്ടിലെ തുടക്ക കഥ... ഞങ്ങൾ പണ്ട് കുറെ കേട്ട് ചിരിച്ച കഥ.... കുറേപേർ തള്ളിക്കളഞ്ഞ കഥ. എന്നാൽ അതിൽ അധികം പേർ ഉൾക്കൊണ്ട് കാറ്റുപോയ കഥ. ഇതൊരു വല്ലാത്ത കഥ തന്നെ...😂😂

  • @Madhavimurals
    @Madhavimurals ปีที่แล้ว +5

    അവതരണം തന്നെയാണ് പിടിച്ചിരുത്തുന്നത്.....!!
    കഥയായാലും...ചരിത്രമായാലും....!!
    യക്ഷിയുടെ കഥകൾ പലതെന്നാലും
    ചുവർചിത്രകലയിൽ ഭൂമിയിലെ നിധികാക്കുന്നവരാണ് ഇവർ.
    കുബേരൻ യക്ഷനാണ്.
    ജൈന മതത്തിൽ
    തീർത്ഥൻകരന്മാരോട് നേരിട്ട് പ്രാർത്ഥന പാടില്ല....കാര്യം
    യക്ഷിയോട് പറയുകയും....അവരത് ...
    തീർത്ഥാങ്കരന്മാരോട് പറയും.
    അതാണ് അവരുടെ വിശ്വാസം......!!
    ഇതൊന്നുമല്ല പണ്ടിവിടെ വൃക്ഷാരാധനകളായിരുന്നു ഉണ്ടായിരുന്നത്
    ആ ദേവതയാണെന്നും......!!!
    ഒരു കാര്യം ഇന്ന് ആപനയുണ്ട്....ആ യക്ഷിയമ്മ ഇല്ല
    ഉണ്ടായിരുന്നേല്..........കേരളത്തിലെ പലരേയും പനമൂട്ടില് കണ്ടേനെയല്ലോ!!!!!
    കഥകൾ രസകരം..

  • @nicejohnson9410
    @nicejohnson9410 ปีที่แล้ว +2

    മനുഷ്യന്റെ ഭയം എന്ന വികാരത്തെ എങ്ങനെ ഉപയോഗിക്കാമെന്നു ചിന്തയിൽ ഉരുതിരിഞ്ഞ കഥകൾ.....

  • @priyaabhiramimt1998
    @priyaabhiramimt1998 ปีที่แล้ว +21

    യെക്ഷി കഥകൾ കേൾക്കാൻ നല്ല രസം ആണ് 😃🙏
    ഞങ്ങളുടെ നാട്ടിൽ ഉണ്ട് പോനി വളവ്

    • @jerryjose6443
      @jerryjose6443 ปีที่แล้ว +1

      Ath evideyanu? entha katha?

    • @arunajay7096
      @arunajay7096 ปีที่แล้ว

      മറുത മുക്ക് ⚰️

  • @gopikrishnan9707
    @gopikrishnan9707 ปีที่แล้ว +13

    Brilliant narration 🥰🥰. Hats off bro

  • @ഇടതൻ
    @ഇടതൻ ปีที่แล้ว +21

    തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം വല്ലാത്തൊരു കഥയിൽ ഉൾപ്പെടുത്തമോ?

  • @anupamagovindan7385
    @anupamagovindan7385 10 หลายเดือนก่อน +1

    What an amazing story teller you are!♥️👌

  • @traveltaxi9466
    @traveltaxi9466 ปีที่แล้ว +4

    ലൈല മജ്നൂൻ കഥയും ഇതേ പോലെ കേൾക്കണം എന്ന് ആഗ്രഹമുണ്ട്

  • @sanchari488
    @sanchari488 ปีที่แล้ว +10

    കാറൽ മാക്സിന്റെ വിഡിയോ ചെയ്യാമോ

    • @amalkc5663
      @amalkc5663 ปีที่แล้ว +5

      അതേ, അത് വല്ലാത്തൊരു കഥയാണ്✊❤️🔥

  • @renjulal3857
    @renjulal3857 ปีที่แล้ว +5

    ഫ്രഞ്ച് വിപ്ലവം, നെപ്പോളിയൻ ബോണപ്പാർട് ഈ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @antojames9387
      @antojames9387 ปีที่แล้ว +1

      Alexplain ചെയ്തത് തന്നെ എന്തിനാ ബാബു ചെയ്യുന്നത്?

  • @iam_ark06
    @iam_ark06 ปีที่แล้ว +10

    രാഗിണി എന്ന മലയാറ്റൂരിൻ്റെ യക്ഷി...!!!✨🤍

  • @akasha__
    @akasha__ ปีที่แล้ว +7

    ബാബു ചേട്ടൻ + വല്ലാത്തൊരു കഥ = 🛸

  • @paayi..
    @paayi.. ปีที่แล้ว +23

    യക്ഷി... 🙈💖
    അതിപ്പൊ ഓൾഡ് ജനറേഷൻ കള്ളിയംക്കാട്ടു നീലിയാണെങ്കിലും...👻👻👻
    ന്യൂ ജനറേഷൻ കൊഞ്ചുറിങ് വലാക് ആണെങ്കിലും....🧛‍♀️🧛‍♀️🧛‍♀️
    ഞങ്ങളെ കയ്യിൽ ഒരയിറ്റമുണ്ട്
    കത്തനാർ....🤸🏻‍♂️🤸🏻‍♂️ കത്തനാർ....🤸🏻‍♂️🤸🏻‍♂️
    മാന്ത്രികൻ...💖 മഹാ താന്ത്രികൻ...💖
    കട മുറ്റത്തു കത്തനാർ...🤸🏻‍♂️🤸🏻‍♂️🤸🏻‍♂️
    നൊസ്റ്റു.. 😌💖

    • @maneeshavarghese8476
      @maneeshavarghese8476 ปีที่แล้ว +3

      കത്തനാർ... 👌🏻

    • @gowrinandana8999
      @gowrinandana8999 ปีที่แล้ว +1

      But athile yakshi comedy aayirunnu...😁😁

    • @paayi..
      @paayi.. ปีที่แล้ว +1

      @@maneeshavarghese8476
      🧙‍♂️🧙‍♂️🧙‍♂️🧙‍♂️🧙‍♂️🧙‍♂️

    • @paayi..
      @paayi.. ปีที่แล้ว +1

      @@gowrinandana8999
      യക്ഷിയെ കളിയാക്കുന്നോ... 😂😂
      നിനക്കൊക്കെ പ്രേത ശാപം കിട്ടും നോക്കിക്കോ...🤸🏻‍♂️🤸🏻‍♂️

    • @johnhonai4601
      @johnhonai4601 2 หลายเดือนก่อน

      I remember watching that serial as a child in maybe 2009-11 period.

  • @Believeitornotkmsaduli
    @Believeitornotkmsaduli ปีที่แล้ว +30

    അങ്ങനെ ഞങ്ങൾ മഞ്ചേരിക്കാർക്ക് സ്വന്തമായി ഒരു യക്ഷി....❤😂

    • @sameervm5699
      @sameervm5699 ปีที่แล้ว +1

      എങ്ങനെ

    • @afnan__v2059
      @afnan__v2059 ปีที่แล้ว +6

      Njngl mankadakk sawnthm😌

  • @iam_ark06
    @iam_ark06 ปีที่แล้ว +14

    വല്ലാത്തൊരു കഥ 🌿🌿

  • @dildejavu7268
    @dildejavu7268 ปีที่แล้ว +9

    Marvelous content and presentation, ending was jst 🔥🔥🔥

  • @sanjeevsanju5545
    @sanjeevsanju5545 ปีที่แล้ว +9

    ബ്രാഹ്മണ ക്രൂരത കേതിരെ. ധീരമായി പൊരുതിയ ദ്ധിരവനിത് ആയിരുന്നിരിക്കാം ഇവർ. പിന്നീട് bhramana aatjipadhythil കഥ മാറ്റി ezuthiyathayirikkam

  • @sree9300
    @sree9300 ปีที่แล้ว +2

    The way you narrating ❤️

  • @thresiammababu5971
    @thresiammababu5971 9 หลายเดือนก่อน

    You did it in a different way, gone through all different phases.
    Good job.

  • @geethamohanmohan
    @geethamohanmohan ปีที่แล้ว +1

    താങ്കൾ ഒരു youtube channel തുടങ്ങണം...❤❤❤❤

  • @therealshreejith4587
    @therealshreejith4587 ปีที่แล้ว +16

    next Kadamattathu Kathanar expecting... 😍😍😍

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +21

    വെള്ളാരം കണ്ണുകളുള്ള.. മുറുക്കിച്ചോപ്പിച്ച പോൽ ചെഞ്ചുണ്ടുകളുള്ള..പനങ്കുല മുടിയുള്ള.. ഡാംഷ്‌ട്രകളും നഖങ്ങളും ഒളിപ്പിച്ചു വെച്ച് ചിരിക്കുന്ന യക്ഷി സൗന്ദര്യം.

  • @thomasshelby1532
    @thomasshelby1532 ปีที่แล้ว +12

    ഇല്ല്യൂമിനേറ്റിയെ പറ്റി ഒരു എപ്പിസോഡ് ഉണ്ടാക്കുമോ ...മറ്റു ചാനലിൽ കണ്ടിട്ടുണ്ട് ..തൃപ്തി ആയില്ല .....

    • @sibinms1902
      @sibinms1902 ปีที่แล้ว +1

      Beypore sulthante video kand nokk aa abhipryam mattan sadhyathayind

  • @sujithravi725
    @sujithravi725 ปีที่แล้ว +9

    അത് വല്ലാത്തൊരു കഥയാണ് ❤

    • @bachusam403
      @bachusam403 ปีที่แล้ว

      "ഇത് വല്ലാത്തൊരു കഥയാണ് " എന്ന് ഇദ്ദേഹം പറഞ്ഞ ഒരേ ഒരു എപ്പിസോഡ് ഏതാണെന്ന് പറയാമോ?

  • @thesecret6249
    @thesecret6249 ปีที่แล้ว +1

    ശെരിയാണ്.. പണ്ട് വല്യമ്മച്ചി ഉണ്ടായിരുന്ന കാലത്ത് ഇതേ നാടോടിക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്

  • @basiljoy4013
    @basiljoy4013 ปีที่แล้ว +15

    നിഴൽ നീലിച്ച പാതയിലെ രക്‌തദാഹി..... പിൻ കുഴുത്തിലെ നീല ഞെരുമ്പുകളെ പ്രണയിച്ചവൾ... 💔(adapted)

    • @joji23i
      @joji23i ปีที่แล้ว +2

      പിൻ കഴുത്തിൽ അല്ല.. കഴുത്തിന്റെ side ൽ ആണ് അവരുടെ fav രക്തക്കുഴലുകൾ

  • @lalmohancr1590
    @lalmohancr1590 ปีที่แล้ว +2

    പി വി തമ്പിയുടെ ശ്രീകൃഷ്ണ പരുന്തു കഥയിൽ യക്ഷിയുമായി സുരതം ചെയ്യുന്ന വില്ലൻ നമ്പൂതിരിയെ ഓർത്തു ചിരിച്ചു ചർച്ച ചെയ്ത യൗവന കാലം ഓർമ്മ വരുന്നു

  • @nazarudheens.m.9173
    @nazarudheens.m.9173 ปีที่แล้ว +3

    What a beautiful storytelling ❤

  • @akcinimaticuniverse2248
    @akcinimaticuniverse2248 ปีที่แล้ว +15

    സുമതിയ കൊന്ന വളവ്. ബോണ്കാട് ബംഗാവ്.. തിരുവനന്തപ്പുരത്തെ പ്രധാന യക്ഷി കേന്ദ്രം. 🥵 സിവനെ

  • @PCY429
    @PCY429 ปีที่แล้ว +1

    മനോഹരം.

  • @tommyjose4758
    @tommyjose4758 3 หลายเดือนก่อน

    Wow❤❤ Ballatthoru Katha❤❤❤❤

  • @hirankrish4922
    @hirankrish4922 ปีที่แล้ว +1

    Nthoru presentation ahdoo ith...vere lvl...👏👏❤️

  • @lilinap3473
    @lilinap3473 ปีที่แล้ว +11

    നട്ടപാതിരക്ക് ഒറ്റക്ക് വീട്ടിൽ ഇത് കേട്ടു കൊണ്ടിരുന്നപ്പോൾ കറന്റ്‌ പോയി... കറന്റ്‌ പോയത് മാത്രം അല്ല ഹൊറർ ഫിലിമിൽ കാണുന്ന പോലെ ലൈറ്റ് കത്തിയും കെടുകയും ചെയ്തോണ്ടും ഇരുന്നു.... പേടിച്ചു വിറച്ചു ബോധം പോയില്ല എന്നെ ഉള്ളു....ഇനി ഇദ്ദേഹത്തിന്റെ സംസാരം കേട്ട് യക്ഷി ശെരിക്കും വന്നതാണോ ആവോ.... എന്തായാലും അടുത്ത കാലത്തൊന്നും ഇങ്ങനെ പേടിച്ചിട്ടില്ല...

    • @adarshvp1309
      @adarshvp1309 ปีที่แล้ว

      മോഞ്ഞേ😁

    • @lilinap3473
      @lilinap3473 ปีที่แล้ว

      @@adarshvp1309 സത്യം പറഞ്ഞതാ...

  • @BRO-gj1qn
    @BRO-gj1qn ปีที่แล้ว +1

    ഇതിന്റെ കൂടെ '' കണ്ടിട്ടുണ്ട് " എന്ന വീഡിയോ കൂടി കാണുന്നത് നല്ലതാണ്.....

  • @midhundasvmidhundasv3886
    @midhundasvmidhundasv3886 ปีที่แล้ว +1

    Nalle njan onnu poyi nokkatte... Ennikku yakshiye ishttamanu ❤️...

  • @cchandran216
    @cchandran216 ปีที่แล้ว +7

    കിടിലൻ എപ്പിസോഡ് 🔥

  • @PradeepKumar-ru5dg
    @PradeepKumar-ru5dg ปีที่แล้ว +2

    യക്ഷി കഥകൾ എപ്പോഴും കേൾക്കാൻ ഇമ്പമുള്ളത് തന്നെ. ഇത് ഒരു നല്ല കഥ. ഒരു വല്ലാത്ത കഥ

  • @muhammedramshad2515
    @muhammedramshad2515 ปีที่แล้ว +1

    സൂയിസ് കനാലിനെ പറ്റി ഒരു വീഡിയോ ചെയ്യ് 🤝

  • @sheebannv5851
    @sheebannv5851 ปีที่แล้ว +1

    സൂപ്പർ

  • @sandhyas-fc6cj
    @sandhyas-fc6cj ปีที่แล้ว +3

    Awesome...... You are great man.... Go ahead....

  • @sarcasticsatan1295
    @sarcasticsatan1295 ปีที่แล้ว +1

    Thank you for providing such thoughtful insights to the legend which were a huge part of our childhood......presentation was excellent🥰

  • @vysakhs7209
    @vysakhs7209 ปีที่แล้ว +1

    Paravoor fire accident nte episode cheyyuvo

  • @aswinvadakkethil
    @aswinvadakkethil ปีที่แล้ว +5

    പാലക്കാട് മലമ്പുഴ യക്ഷിയെ വിട്ടുപോയി 😊

  • @jerryputhedan9880
    @jerryputhedan9880 ปีที่แล้ว +5

    നീലി ഒരു പാറയിൽ നിന്നും ഊർന്ന് വന്നു എന്ന് കരുതുന്ന സ്ഥലം ആണ് ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ പാലായിലെ നീലൂർ

  • @NoName-ql2lf
    @NoName-ql2lf ปีที่แล้ว +3

    പത്മശ്രീ അലി മണിക്ക്ഫാനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ ,,പ്ളീസ് ..

  • @jijirajesh6166
    @jijirajesh6166 ปีที่แล้ว +3

    Super എപ്പിസോഡ്👏👏👏

  • @kanarankumbidi8536
    @kanarankumbidi8536 ปีที่แล้ว +6

    Nammude Manjeri..😅😅💪

  • @hamzat6251
    @hamzat6251 ปีที่แล้ว

    Avatharanam Super

  • @vaisakhdev8193
    @vaisakhdev8193 ปีที่แล้ว +2

    തിരുവിതാംകൂർ വേലുത്തമ്പി ദളവ യുടെ പ്രേതത്തിന്റെ കഥ അറിയാമോ?

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 หลายเดือนก่อน

      ഇല്ല അതെന്താ

    • @vaisakhdev8193
      @vaisakhdev8193 3 หลายเดือนก่อน

      @@keep_calm_and_Deus_Vult വില്ലു വണ്ടിയിൽ രാത്രി തലയില്ലാത്ത പ്രേതം വരും. ഇതിനെ കണ്ട് ഭയന്ന് വീണ് മരിച്ചവരുടെ എണ്ണം കൂടുകയും രാജാവിന് സമക്ഷം പ്രശ്നം വരുകയും. പ്രത്യേക പൂജകൾ. അവസാന കർമം ചെയ്യാൻ ആർക്കും ധൈര്യം ഇല്ല. ഒരു മുസ്‌ലിം യുവാവ് സംഗതി ഏറ്റെടുത്തു പക്ഷേ കലശം എറിഞ്ഞ ശേഷം തിരിഞ്ഞുനോക്കാൻ പാടില്ലായിരുന്നു പക്ഷേ തിരിഞ്ഞുനോക്കുകയും പേടിച്ച് മരിക്കുകയും ചെയ്തു

  • @ABM257
    @ABM257 ปีที่แล้ว +6

    "യക്ഷി" വല്ലാത്തൊരു കഥ തന്നെ

  • @smithanair4800
    @smithanair4800 ปีที่แล้ว +4

    Beautifully narrated.

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +5

    വല്ലാത്തൊരു യക്ഷിക്കഥ😳😳👍👍👍👍👍👍👍🙏

  • @anjitharajagopal6691
    @anjitharajagopal6691 ปีที่แล้ว +2

    മാധവിക്കുട്ടിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ

  • @sgsuji
    @sgsuji ปีที่แล้ว

    സൂയസ് കനാല്‍....
    Oru episode cheyumo

  • @sajansoman1997
    @sajansoman1997 ปีที่แล้ว +3

    Yakshi story, cinema ente oru weakness annu😍