ഫൂലൻ ദേവി എന്ന ചമ്പൽറാണിയുടെ യഥാർത്ഥ ജീവിതകഥ | Life story of Phoolan Devi | Vallathoru Katha EP 14

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 1K

  • @Being_hu_men
    @Being_hu_men 4 ปีที่แล้ว +1352

    ഒരു കൊള്ളക്കാരി എന്നത് മാത്രം ആണ് സ്കൂളിൽ പഠിപ്പിച്ചത്. പക്ഷെ അതിനു പുറകിലെ കാരണങ്ങൾ കൂടി പറഞ്ഞു തന്നത് ഈ വല്ലാത്തൊരു കഥ ആണ്. ഫൂലൻ എന്ന വിപ്ലവക്കാരി 💙.

    • @juvinjuvin70
      @juvinjuvin70 4 ปีที่แล้ว +35

      പലരടേം കഥ ഇങ്ങനെ ഒക്കെ ആണ്....... കൊടുക്കുന്ന input നു അനുസരിച് output വരുന്നു.....

    • @Being_hu_men
      @Being_hu_men 4 ปีที่แล้ว +8

      @@juvinjuvin70 yes

    • @Bro-td6yt
      @Bro-td6yt 4 ปีที่แล้ว +3

      @@juvinjuvin70 crrct

    • @SabuXL
      @SabuXL 4 ปีที่แล้ว +7

      ചങ്ങാതീ ബാൻഡിറ്റ് ക്യൂൻ എന്ന സിനിമ ഫൂലൻ ദേവി എന്ന ചമ്പൽ കൊള്ളക്കാരിയുടെ ജീവിതത്തിന്റെ ഏകദേശ നേർക്കാഴ്ച തന്നെ.

    • @Being_hu_men
      @Being_hu_men 4 ปีที่แล้ว +10

      @@SabuXL താങ്കൾ പറഞ്ഞതിനെ നിഷിദം എതിർക്കുന്നുണ്ട് പ്രോഗ്രാം

  • @aneesh.m.r2237
    @aneesh.m.r2237 4 ปีที่แล้ว +579

    നീതീ നിഷേധിക്കപ്പെട്ടാൽ നീ തീ ആവുക🔥
    ഫൂലൻ ദേവി❤️

    • @akshayms5013
      @akshayms5013 3 ปีที่แล้ว +3

      Ufffff

    • @muhammadsajidhmuhammadsaji1076
      @muhammadsajidhmuhammadsaji1076 3 ปีที่แล้ว +8

      phoolane kollakkari aakkiyathu aa samoohamanu

    • @cphisham
      @cphisham 3 ปีที่แล้ว +3

      ഫുലൻ മാത്രം അല്ല നമുക്കും തീ 🔥 ആവാം അനീദികൾക്കെതിരെ

    • @മാരണംമാരണം
      @മാരണംമാരണം 3 ปีที่แล้ว +1

      നീ തീ എടുത്ത് തിന്നുക

    • @ravidranravidran8931
      @ravidranravidran8931 3 ปีที่แล้ว +2

      ഓൾ ഇന്ത്യ ഭാഗത്താണ് ന്യായീകരണം ഉള്ളത് ഈ നശിച്ച ജാതിവ്യവസ്ഥ അവളെ ഒരു കൊള്ളക്കാരി ആക്കി മാറ്റി

  • @saudhcv2258
    @saudhcv2258 4 ปีที่แล้ว +1580

    ഏഷ്യനെറ്റിൽ ഉപകാരമുള്ള ഏക പരിപാടി " വല്ലാത്തെരു കഥ " ❤️❤️

    • @earlragner9748
      @earlragner9748 4 ปีที่แล้ว +36

      ബാക്കി മുഴുവന്‍ കള്ളം പറയാന്‍ മാത്രം ഉള്ളതും

    • @soorajcv912
      @soorajcv912 4 ปีที่แล้ว +28

      ഗം

    • @premansatheesan3163
      @premansatheesan3163 4 ปีที่แล้ว +4

      ശവ സംകാരൻ അറസ്റ്റിൽ .വാർത്ത സന്തോശം .രഹസ്യത്തിൽ പറഞ്ഞത് പുര പുറത്തു ഹോഷിക്കും എന്ന് ഒരു മര ആശാരി യഹൂദ യുവാവ്പ റഞ്ഞത് എത്ര ശരി എന്റള്ളോ !!!!

    • @PASSIFICATION
      @PASSIFICATION 4 ปีที่แล้ว +2

      😜😹

    • @elroyvjoy7333
      @elroyvjoy7333 4 ปีที่แล้ว +3

      Exactly

  • @Noupy8
    @Noupy8 4 ปีที่แล้ว +368

    ഫൂലൻ ദേവിയോട് വല്ലാത്ത ഒരു സഹതാപവും അതിനേക്കാൾ ഉയർന്ന ആദരവും തോന്നുന്നു

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 3 ปีที่แล้ว +2

      ചമ്പലിലെ കൊള്ളക്കാരുടെ ചരിത്രം മുഴുവനും പഠിക്കാൻ ശ്രമിക്കുക.. ഫൂലൻ ദേവി എന്ന താഴ്ന്ന ജാതിക്കരെ പോലുള്ളവർമാത്രമായിരുന്നില്ല ചമ്പലിലെ കൊള്ളക്കാർ, ക്ഷത്രിയനും, ബ്രാഹ്മണനും, വൈശ്യനും എല്ലാം ചമ്പലിലെ കൊള്ളക്കാരായിരുന്നു.. പലരും കൊള്ളക്കാരായത് വ്യത്യസ്ഥ പരിത സ്ഥിതികളിലായിരുന്നു...
      ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഛീ.പീ.എം കാണിക്കുന്ന നോക്കുകൂലിക്കാരുടെ പണിതന്നെ.. മേലനങ്ങാതെ ഞണ്ണാൻ..

    • @tomato7087
      @tomato7087 3 ปีที่แล้ว +1

      @@हंहिन्दुस्थानी 🐕രേ.. ഇവിടെ ഫൂലൻദേവിഎന്ന മനുഷ്യ ജീവിതത്തിന്റെ കഥയാണ് പറയുന്നത്.
      വെറുതെ ഇരുന്നു തിന്നുന്ന കാര്യത്തിൽ 🐕ന്മാർക്കും കുറവൊന്നും വന്നിട്ടില്ല അന്നും ഇന്നും എന്നും
      ബ്രാഹ്മണ സമ്മന്ത പോളിസിഎടുത്ത് നായന്മാരുടെ പെണ്ണുങ്ങള് ബ്രാഹ്മണന് കാലകത്തി കൊടുത്ത് ജീവിക്കുന്ന ആചാര വെടിവഴിപാട് കഥകളൊന്നും ആരും അറിയുന്നില്ല എന്നാണോ.?

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +480

    ബ്രോ...ഫൂലൻ ദേവിക്കു കിട്ടാവുന്ന ഏറ്റവും വല്യ അംഗീകാരം ആണ് താങ്കളുടെ ഇൗ EPISODE...

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +5

      സത്യം

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 3 ปีที่แล้ว +4

      ചമ്പലിലെ കൊള്ളക്കാരുടെ ചരിത്രം മുഴുവനും പഠിക്കാൻ ശ്രമിക്കുക.. ഫൂലൻ ദേവി എന്ന താഴ്ന്ന ജാതിക്കരെ പോലുള്ളവർമാത്രമായിരുന്നില്ല ചമ്പലിലെ കൊള്ളക്കാർ, ക്ഷത്രിയനും, ബ്രാഹ്മണനും, വൈശ്യനും എല്ലാം ചമ്പലിലെ കൊള്ളക്കാരായിരുന്നു.. പലരും കൊള്ളക്കാരായത് വ്യത്യസ്ഥ പരിത സ്ഥിതികളിലായിരുന്നു...
      ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഛീ.പീ.എം കാണിക്കുന്ന നോക്കുകൂലിക്കാരുടെ പണിതന്നെ.. മേലനങ്ങാതെ ഞണ്ണാൻ..

    • @Glitzwithme
      @Glitzwithme 3 ปีที่แล้ว +2

      💯

    • @aswathyl1286
      @aswathyl1286 2 ปีที่แล้ว

      @@हंहिन्दुस्थानी It's wonderful watching you squirm in your hate Mr. Nair. Pathetic.

    • @selvarajselvaraj7630
      @selvarajselvaraj7630 2 ปีที่แล้ว

      Get lost cast devil

  • @NsnatarajanayodhyaNsnatarajana
    @NsnatarajanayodhyaNsnatarajana 4 ปีที่แล้ว +354

    പെൺകുട്ടികൾ മാതൃകയാക്കേണ്ടവരിൽ ഒരുവൾ..
    ഫൂലൻ ദേവി 🔥

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 4 ปีที่แล้ว +5

      അതേ പെണ്‍കുട്ടി കള്‍ bhulandevi യും ആണുങ്ങള്‍ ക്ക് വേലുപ്പിള്ള പ്രഭാകരന്‍ നും 😁😀😀

    • @KR-bk7pw
      @KR-bk7pw 4 ปีที่แล้ว +1

      @@parthasarathy.psarathy5812 😂😂

    • @krishnakrish2442
      @krishnakrish2442 3 ปีที่แล้ว +2

      Ok ltte🙏🙏

    • @BIJUGBIJU-og5cl
      @BIJUGBIJU-og5cl 3 ปีที่แล้ว +7

      @@parthasarathy.psarathy5812 അല്ല സരിത നായർ, സ്വപ്ന നായർ എന്നിവരെ പോലെ ആകാം..

  • @IamAnoop10
    @IamAnoop10 4 ปีที่แล้ว +115

    Best episode of വല്ലാത്തൊരു കഥ 🔥🔥🔥 ജാതിയും മതവും മനുഷ്യരെ നശിപ്പിക്കുന്നതിന്റെ ഇരയാണ് ഫുലൻ ദേവി 🔥 സ്ട്രോങ്ങ്‌ വുമൺ💪 🙏

  • @sunithasariyanics3933
    @sunithasariyanics3933 3 ปีที่แล้ว +26

    അതൊരു വല്ലാത്തകഥയാണ് എന്നു താങ്കൾ പറയുമ്പോൾ ഒരു വല്ലാത്ത ഫീൽ തന്നെയാണ്. Very hearty.

  • @anuarjun8216
    @anuarjun8216 4 ปีที่แล้ว +63

    തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ മികച്ചതാവുന്നത്, തിരഞ്ഞെടുക്കുന്ന ആൾ മികച്ചയതുകൊണ്ടാണ്:
    നിങ്ങൾ വേറെ ലെവൽ 😍

  • @aswinshekhar1090
    @aswinshekhar1090 4 ปีที่แล้ว +102

    ഇങ്ങനെ അഡിക്റ്റഡ് ആയി പോയ ഒരു പരിപാടി ഇല്ല 🔥🔥🔥🔥🔥🔥🔥

  • @sanjana3613
    @sanjana3613 4 ปีที่แล้ว +239

    "We don't want her breeding any more phoolan Devi's.'
    ഇനി ഓരോ ഹൂലനും ജനിക്കേണ്ടത് ഓരോ പെണ്ണ് മനസുകളിയിൽ ആകട്ടെ.

  • @ichapikannurmayyil1620
    @ichapikannurmayyil1620 4 ปีที่แล้ว +306

    ഫുലൻ ദേവി ✨️💪💪💪കാലം അവരാണ് ശരി ✨️✨️✨️

  • @athulyaajayan
    @athulyaajayan 4 ปีที่แล้ว +47

    Phoolan ദേവി യുടെ ആത്മകഥ ഞാൻ വായിച്ചിട്ടുണ്ട്.... അതിന്റെ അനുഭവത്തിൽ പറയട്ടെ ഇ ബുക്ക്‌ വായിച്ചില്ല എങ്കിൽ എന്റെ ജീവിതം തന്നെ വ്യർത്ഥം ആയി പോയേനെ.... അത്രമാത്രം സ്വാധീനിച്ചു... ഒരുപാട് വല്യ വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ സ്വാധീനിച്ച ബുക്കുകളിൽ വിദേശികൾ രചിച്ച കടുകട്ടി ഇംഗ്ലീഷ് ബുക്കുകൾ പറയാറുണ്ട്.... പക്ഷേ ഇ ബുക്ക്.... ഓ... ദൈവമെ...... സാഹചര്യം നമ്മളെ ആരും എന്തും ആക്കി തീർക്കും.... അവർ കൊള്ളക്കാരി ആയതിൽ ഒരു സംശയം ഇല്ല

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +1

      സത്യം 😍😍😍
      💪💪💪💪👍👍👍

  • @vagmine7003
    @vagmine7003 4 ปีที่แล้ว +142

    സത്യത്തിൽ വല്ലാത്തൊരു കഥ തന്നെ
    Legend Bhoolan

    • @premansatheesan3163
      @premansatheesan3163 4 ปีที่แล้ว

      ശവ സംകാരൻ അറസ്റ്റിൽ .വാർത്ത സന്തോശം .രഹസ്യത്തിൽ പറഞ്ഞത് പുര പുറത്തു ഹോഷിക്കും എന്ന് ഒരു മര ആശാരി യഹൂദ യുവാവ്പ റഞ്ഞത് എത്ര ശരി എന്റള്ളോ !!!!

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 ปีที่แล้ว

      @@premansatheesan3163 ഇയാള് എന്ത് ഉദ്ദേശികകുന്നത്

  • @underdogs703
    @underdogs703 4 ปีที่แล้ว +99

    ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും വേണം ഒരു ഫൂലൻ. ഉത്തരേന്ത്യയിലെ മേൽജാതികൾ ഭൂരിഭാഗവും ക്രിമിനൽസ് ആണ്. Dislike ചെയ്യുന്നവർ ആരെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

  • @ajithk611
    @ajithk611 4 ปีที่แล้ว +30

    ഒരുപാട് കേട്ടിട്ടുള്ളതിൽവെച്ച് കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും നിങ്ങളുടെ ഈ പരുപാടി ഒരുപാട് ഇഷ്ടമാണ് കെട്ടിരിക്കാൻ ..

  • @keziyaSara
    @keziyaSara 4 ปีที่แล้ว +488

    ഫൂലൻ ദേവി. യഥാർത്ഥ ഫെമിനിസ്റ്റ്. ഓരോ സ്ത്രീയും അവളെപോലെ തീ ആവണം 🔥

    • @toms3394
      @toms3394 4 ปีที่แล้ว +2

      Exactly 🔥

    • @arathiasokanlp5424
      @arathiasokanlp5424 4 ปีที่แล้ว +3

      ശരിയാണ്

    • @dictator989
      @dictator989 4 ปีที่แล้ว +5

      എന്നാൽ കുറെയെണ്ണം ചാകും

    • @blackseptember6395
      @blackseptember6395 4 ปีที่แล้ว +5

      Exactly well said.Every women should be able to follow her dreams

    • @ultracalicut3495
      @ultracalicut3495 4 ปีที่แล้ว +28

      നമ്മുടെ ഫെമിനിസ്റ്റുകൾ രഹന ഫാത്തിമയും രശ്മി നായരും ഒക്കെയല്ലേ. ഭൂലൻ ദേവി ഇന്ന് ജീവിച്ചിരുപ്പുണ്ടേൽ ഇവരെ ആയിരിക്കും ആദ്യം തീർക്കുക

  • @vinod697
    @vinod697 4 ปีที่แล้ว +92

    ഞാൻ അറിയാൻ ആഗ്രഹിച്ച ഒരു കഥ. നിയമത്തിന്റെ മുന്നിൽ നോക്കുക്കുത്തികളെ പോലെ നിൽക്കേണ്ടി വരുന്ന പാവപ്പെട്ട പെൺകുട്ടികളെ പിച്ചിചീന്തുന്ന നരാധമൻമാരുടെ തല അറുത്തിടാൻ ഇനിയും ഇതുപോല ചങ്കൂറപ്പുള്ള ഫുലൻ ദേവിമാർ വരേണ്ടിയിരിക്കുന്നു

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      തിർച്ചയായും

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 2 ปีที่แล้ว

      തീർച്ചയായും ,ഇത്തരം പ്രതികരണത്തിലൂടെ മാത്രമെ അടിസ്ഥാന വർഗ്ഗത്തിന് നീതി കിട്ടു ,,

  • @thealchem6792
    @thealchem6792 4 ปีที่แล้ว +50

    ജീവിതത്തിന്റെ ഓട്ടത്തിൽ മറ്റാരേക്കാളും മുന്നിലെത്തിയവൾ ✌🏻

  • @muhammedniyas7708
    @muhammedniyas7708 4 ปีที่แล้ว +58

    ഒരായിരം ഫൂലൻ ദേവി മാർ ഇനിയും ജനിക്കട്ടെ... വിപ്ലവം ജയിക്കട്ടെ

  • @shafzz6486
    @shafzz6486 3 ปีที่แล้ว +22

    ഒരു കൊള്ളക്കാരി ആണെന്ന് മാത്രം അറിഞ്ഞിരുന്നു,, ഒരു പക്ഷെ അധ്യാപകർക്കും അറിവില്ലതത് കൊണ്ടായിരിക്കാം നമുക്കൊന്നും പറഞ്ഞ് tharaatath.. now she is the real heroine for me... നിയമത്തിന് മുന്നിൽ അവളൊരു തെറ്റ് കാരി ആയിരിക്കും, പക്ഷേ മനുഷ്യതത്തിന് മുന്നിൽ അവളായിരുന്നു ശെരി.... ❤️❤️

  • @aswinr1103
    @aswinr1103 4 ปีที่แล้ว +58

    നിങ്ങളുടെ കഥാപാത്രച്ചിൽ വേറെ ലെവൽ ആണ് 🥰😍

  • @sajitha26
    @sajitha26 3 ปีที่แล้ว +106

    അറപ്പ് തോന്നുന്നു അന്നത്തെ ആ സമൂഹത്തോട്. അഭിമാനം തോന്നുന്നു ആ പെൺകരുത്തിനെ ഓർത്ത് 💥❣️😘

    • @beucephalus4800
      @beucephalus4800 3 ปีที่แล้ว +11

      ഇപ്പഴും അങ്ങനെ ആണ്, ജാതി കോമരങ്ങൾ ആവസാനിക്കുന്നത് ലോകം അവസാനിക്കുന്ന അന്ന്

    • @therealazrael8.
      @therealazrael8. 2 ปีที่แล้ว +1

      ഇപ്പോഴോ 🥴

    • @annctn4344
      @annctn4344 ปีที่แล้ว +1

      നമ്മുടെ നിങ്ങളുടെ ഒക്കെ മനസ്സിൽ അതില്ലെ..? മനസ്സാക്ഷിയോട് ചോദിക്കൂ...

  • @mywords595
    @mywords595 4 ปีที่แล้ว +40

    ഒരിക്കലും അവസാനിപ്പിക്കരുത് കാത്തിരുന്നു കാണുന്ന പ്രോഗ്രാം aanu🥰

  • @vpnikhil
    @vpnikhil 4 ปีที่แล้ว +283

    ഞാൻ സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് " വല്ലാത്ത ഒരു കഥ ".. ഇതിനു മാത്രം ഒരു playlist ഉണ്ടാക്കുമോ . പഴയ എപിസോഡോക്കെ പെട്ടന്നു കിട്ടാനാണ് .

  • @iamraay5283
    @iamraay5283 4 ปีที่แล้ว +289

    ജാതിയും മതവും നമ്മൾ യുവ തലമുറ വിചാരിച്ചാൽ തീർക്കാവുന്നതേയുള്ളൂ... എനിക്ക് ഒരു തലമുറ ഉണ്ടെങ്കിൽ ആ കുട്ടിയുടെ മതത്തിന്റെ സ്ഥാനത്ത് 'ഇന്ത്യൻ' എന്നായിരിക്കും. ഈ തീരുമാനം എന്റേത് മാത്രം അല്ല. യുക്തിയുള്ള ഒരു പാട് ആൾക്കാർ ചെയ്തുകൊണ്ടിരിക്കുന്നതാണ്. എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർക്ക് യോജിക്കാം

    • @ibnrazaq3056
      @ibnrazaq3056 4 ปีที่แล้ว +25

      India alla manushyan

    • @iamstrangerlady5032
      @iamstrangerlady5032 4 ปีที่แล้ว +11

      Ys....u r right...madavum daivavum jathiyum oke manushyan undakiyathanu...

    • @parthasarathy.psarathy5812
      @parthasarathy.psarathy5812 4 ปีที่แล้ว +13

      @@ibnrazaq3056 പിന്നെ പാകിസ്താന്‍ ആണോ

    • @Kamar.chakra
      @Kamar.chakra 4 ปีที่แล้ว +29

      Yes . Nationalism is again another narrowness . Human is bigger canvas

    • @Kamar.chakra
      @Kamar.chakra 4 ปีที่แล้ว +19

      Parthasarathy. P Sarathy . Most of of wars happened so far in the world is in the name of nationalism . So “human “ is best address

  • @cinemamohi
    @cinemamohi 4 ปีที่แล้ว +99

    പുലൻ ദേവി ഒരുപാട് അഭിമാനം തോന്നുന്നു.. സമൂഹത്തോടും ജാതികളോടും പൊരുതിയ പോരാളി

    • @हंहिन्दुस्थानी
      @हंहिन्दुस्थानी 3 ปีที่แล้ว +1

      ചമ്പലിലെ കൊള്ളക്കാരുടെ ചരിത്രം മുഴുവനും പഠിക്കാൻ ശ്രമിക്കുക.. ഫൂലൻ ദേവി എന്ന താഴ്ന്ന ജാതിക്കരെ പോലുള്ളവർമാത്രമായിരുന്നില്ല ചമ്പലിലെ കൊള്ളക്കാർ, ക്ഷത്രിയനും, ബ്രാഹ്മണനും, വൈശ്യനും എല്ലാം ചമ്പലിലെ കൊള്ളക്കാരായിരുന്നു.. പലരും കൊള്ളക്കാരായത് വ്യത്യസ്ഥ പരിത സ്ഥിതികളിലായിരുന്നു...
      ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഛീ.പീ.എം കാണിക്കുന്ന നോക്കുകൂലിക്കാരുടെ പണിതന്നെ.. മേലനങ്ങാതെ ഞണ്ണാൻ..

  • @saswanthkannoth6964
    @saswanthkannoth6964 4 ปีที่แล้ว +30

    നിങ്ങളുടെ കഥ പറച്ചിൽ .വല്ലാത്ത ഒരു കഥയാണ്

  • @jishnus4865
    @jishnus4865 4 ปีที่แล้ว +181

    ആദ്യം എഴുതി കാണിച്ചപോലെ സ്ത്രീ സുരക്ഷയെപ്പറ്റി ചോദിച്ചു മനസ്സിലാക്കേണ്ടത് മാളികയിൽ ഇരുന്ന് അത് തയാറാകേണ്ടവരിൽനിന്നല്ല, ഫൂലൻ ദേവിയെ പോലുള്ള സ്ത്രീകളിൽ നിന്നാണ്

    • @juvinjuvin70
      @juvinjuvin70 4 ปีที่แล้ว +11

      സ്ത്രീ സുരക്ഷക് ഇവിടെ ആവശ്യത്തിൽ അധികം നിയമങ്ങൾ ഉണ്ട്..... എന്നിട്ടും ഇത്തരം സംഭവം ഇവിടെ ആവർത്തിക്‌നാഥ്..... ഇവിടെത്തെ സമൂഹത്തിന്റെ മനോഭാവത്തിന്റെ പ്രശ്നം ആണ്...... ഒരുനാൾ അത് മാറും ബട്ട്‌ സ്ലോ ആയിരിക്കും എന്ന് മാത്രം.. റാപ്പിഡ് പ്രോഗ്രസ്സ് ഒന്നും ഇത്തരം സംഭവങ്ങളിൽ ഇണ്ടാവില്ല

    • @SabuXL
      @SabuXL 4 ปีที่แล้ว +4

      @@juvinjuvin70 ഏതാണ് ചങ്ങാതീ ആ 'ഒരു നാൾ'. എന്ന് വരും അത്.

    • @juvinjuvin70
      @juvinjuvin70 4 ปีที่แล้ว +8

      അത് പറയാൻ ഞൻ ടൈം traveller ഒന്നും അല്ല...... ബട്ട്‌ വേൾഡ് ഹിസ്റ്ററി അങ്ങനെ ആണ്..... 250 വർഷം വേണ്ടി വന്നു അമേരിക്ക ഇന്ന് കാണുന്ന നിലയിൽ എത്താൻ...... അത് പോലെ നമുക്കും ടൈം എടുക്കും

    • @agnair1859
      @agnair1859 4 ปีที่แล้ว +2

      നമ്മുടെ പ്രബുദ്ധ കേരളത്തിലും ഒരു ഫൂലൻദേവി വേണ്ടേ ... മിയാഭായ് ഒരു രോഗിയായ പെൺകുട്ടിയോട് ചെയ്ത ക്രൂരതയെക്കുറിച്ച് കഥ പറയാൻ ആരും ഇല്ല...

    • @readnride3967
      @readnride3967 4 ปีที่แล้ว +1

      Malikayil irikkunnavarkkum avarudedathaya kathakalund . Avarkkum voice und . Athm feminism aanu .

  • @linivl3935
    @linivl3935 4 ปีที่แล้ว +50

    ബഹുമാനിക്കപ്പെടേണ്ട സ്ത്രീ വ്യക്തിത്വം 🙏🙏🙏🙏🙏

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      തീർച്ചയായും 😍

  • @anaschoalakkal1119
    @anaschoalakkal1119 ปีที่แล้ว +6

    എല്ലാവരെയും കൊള്ളക്കാരൻ ആകുന്നദ് നാട്ടുകാരും ബന്ധുക്കളും ആണ് വല്ലാത്ത കഥ ഒരു സംഭവം ആണ് 👍👍👍👍t😰😰😨😨😨😨😨yy❤️

  • @jayeshmv6893
    @jayeshmv6893 4 ปีที่แล้ว +19

    നിങ്ങളുടെ അവതരണം ആണ് ചേട്ടാ എറ്റവും സൂപ്പർ.......... കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.....

  • @vdrajeevr
    @vdrajeevr 3 ปีที่แล้ว +8

    താങ്കളുടെ അവതരണം അത് ഒരു ബല്ലാത്ത ജാതിയാണ് .....നല്ല സംസാരം..... I am a fan of this പ്രോഗ്രാം... സ്റ്റുഡിയോയിൽ ac ഇല്ലേ? നന്നായി വിയർക്കുന്നുണ്ടല്ലോ???

  • @aboothahir7221
    @aboothahir7221 หลายเดือนก่อน

    ചമ്പൽ കാടുകളിലൂടെ കടന്നു പോയപ്പോളാണ് ഈ എപ്പിസോഡ് തപ്പിയെടുത്തു കണ്ടത്.. പൊളി ഫീൽ ❤❤❤

  • @mkfiroz1665
    @mkfiroz1665 3 ปีที่แล้ว +13

    എന്നെ Asianet ന്റെ Subscriber ആക്കിയ ഏക പരിപാടി .. Go ahead man👍

  • @arunbalakrishnan8605
    @arunbalakrishnan8605 4 ปีที่แล้ว +21

    4:54 in every episode i am waiting for this moment .. "അത് വല്ലാത്തൊരു കഥയാണ്" 🌟🌟🌟🌟

  • @hasbinmuhammed
    @hasbinmuhammed 3 ปีที่แล้ว +47

    വാളയാർ കേസ്, എന്നും കേരള ജനതയുടെ മനസ്സ് തകർത്തതും,, പിണറായി സർക്കാർ പ്രതികളെ രക്ഷിച്ചതും... വേദനിപ്പിക്കുന്നു

  • @akhillakihl1807
    @akhillakihl1807 3 ปีที่แล้ว +2

    സഞ്ചാരം എന്നാ പ്രോഗ്രാം പോലെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പ്രോഗ്രാം ❤️❤️❤️
    അത് വല്ലാത്ത ഒരു കഥയാണ്
    ഇത് കേൾക്കാൻ തന്നെ നല്ല രസമാണ്. ❤️❤️❤️

  • @കുറവിലങ്ങാട്ടുകാരൻ

    അവർണ സവർണ്ണ യുദ്ധം തെളിഞ്ഞും ഒളിഞ്ഞും ഇന്നും തുടരുന്നു....ബൂലൻ ദേവിയുടെ ആത്മാവിനു എന്റെ ശതകോടി പ്രണാമം..

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 2 ปีที่แล้ว +1

    ബാബു രാമചന്ദ്രൻ ...താങ്കളുടെ അവതരണ ശൈലിയും തിരഞ്ഞെടുക്കുന്ന വിഷയങ്ങളും ആണ് ഇതിന്റെ വിജയം ..ഏറെ ബഹുമാനമുള്ള ...ഒരു മാധ്യമപ്രവർത്തകൻ 🙏🙏🙏വല്ലാത്തൊരു കഥ ❣️❣️

  • @MrRahulreghunath
    @MrRahulreghunath 4 ปีที่แล้ว +35

    ബലാൽസംഗത്തിന് വധശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ അന്നേ ഇതൊഴിവാക്കാമായിരുന്നു

  • @shadow-line4441
    @shadow-line4441 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല ,,,, എന്താ ഒരു അവതരണം ... എല്ലാം കണ്മുന്നിൽ കണ്ടപോലെ

  • @bibinanna4694
    @bibinanna4694 3 ปีที่แล้ว +26

    നീതി കിട്ടിയില്ലേൽ പെണ്ണെ നീ തീയാവുക 🔥🔥🔥

  • @hasnaadil32
    @hasnaadil32 2 ปีที่แล้ว +2

    Lady super star 🥰. സ്കൂളിൽ പഠിച്ച സമയത്ത് കെട്ടിടത്തോളം വളരെ inspired ആയ character🥰💞

  • @tenyshiju2009
    @tenyshiju2009 2 ปีที่แล้ว +7

    Phoolan devi എന്ന് കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് യാഥാർഥ്യം മനസ്സിലായത്. 🙏🙏🌹🌹

  • @praveenselvamoney5396
    @praveenselvamoney5396 2 ปีที่แล้ว +1

    കുറേ കാലം കൂടി ജീവിച്ചിരുന്ന തന്റെ lokathodulla കടമ പൂര്‍ണമായും niravettuvan കഴിയാതെ പോയല്ലോ എന്ന് orkkumbol സങ്കടം തോന്നുന്നു. Respected sir your voice and your narration also totally unique. We r waiting for next episodes.

  • @augusin
    @augusin 3 ปีที่แล้ว +11

    മനുഷ്യന്റെ പക്ഷത്ത് നിന്നു ജീവിതം പറയുന്ന ചുരുക്കം മാധ്യമപ്രവർത്തകരിൽ ഒരാൾ.. ഇനിയും ഒരുപാട് പറയാൻ കഴിയട്ടെ..

  • @sajithomas1745
    @sajithomas1745 4 ปีที่แล้ว +29

    ഫൂലൻ ദേവിയോട് അനീതി ചെയ്യ്തവരെ മരിച്ചാൽ പോലും വെറുതേ വിടരുത്.....

    • @666eldho
      @666eldho 4 ปีที่แล้ว +1

      Noted..

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว +32

    വിക്രം മല്ല ❤️👍👍

  • @rajeshvivo8404
    @rajeshvivo8404 2 ปีที่แล้ว +3

    ഞാൻ ഫൂലൻ മലയാളത്തിൽ ഫൂലൻ ദേവിയുടെ ആത്മകഥ ഉണ്ട് ,സ്വന്തം ജീവിതം വളരെ വിശദ്ദമായി അതിൽ 'പ്രതിപാദിക്കുന്നുണ്ട് ,വല്ലാത്തൊരു കഥയേക്കാൾ ഹൃദയസ്പർശിയായി അതിൽ വായിക്കാം.

  • @medialive4029
    @medialive4029 ปีที่แล้ว +3

    ഭൂലൻ ദേവി മാറും ദേവൻ മാരും ഇനിയും ഉണ്ടാകും

  • @faheemmohammed6917
    @faheemmohammed6917 4 ปีที่แล้ว +9

    Woow what a presentation. സിനിമക്ക് കിട്ടുമോ ഇത്ര romanjification⚡️⚡️⚡️

  • @kesavamallia5549
    @kesavamallia5549 4 ปีที่แล้ว +35

    Incredibly vivid presentation ...Anchor Babu Ramachandran is a great credit to Asianet news

  • @yadukrishna7945
    @yadukrishna7945 4 ปีที่แล้ว +65

    Ith asianet news oru programme aakikoode ......
    Adipoli aanu

    • @premansatheesan3163
      @premansatheesan3163 4 ปีที่แล้ว

      ശവ സംകാരൻ അറസ്റ്റിൽ .വാർത്ത സന്തോശം .രഹസ്യത്തിൽ പറഞ്ഞത് പുര പുറത്തു ഹോഷിക്കും എന്ന് ഒരു മര ആശാരി യഹൂദ യുവാവ്പ റഞ്ഞത് എത്ര ശരി എന്റള്ളോ !!!!

  • @dia6976
    @dia6976 4 ปีที่แล้ว +15

    She is great...really ashamed about our people in India...she suffered a lot...salute u mam

  • @sinibaiju7508
    @sinibaiju7508 2 ปีที่แล้ว +1

    അവതാരകൻ ചേട്ടൻ്റെ സൗണ്ടും അവതരണവും ഈ പരിപാടിയുടെ ഹൈലൈറ്റ് 👍👍👍👍

  • @walkingwithmyfriend
    @walkingwithmyfriend 4 ปีที่แล้ว +4

    This one of the top top programmes aired in the entire malayalam news media these days.
    Great narration 👍👌
    ബാബു രാമചന്ദ്രൻ, നിങ്ങള് ചുമ്മാ പൊളിയാണ്👏👏

  • @subinasubi292
    @subinasubi292 3 ปีที่แล้ว +3

    കുട്ടികൾ ക്ക് ഏറെ ഉപകാരം ആണ് eee പ്രോഗ്രാം 🙏👍 അവതരണം ഒരു ചിത്രം വരച്ചെടുക്കാൻ കാണുന്നവർക്ക് കഴ്ഞ്ഞിട്ടുണ്ടെങ്കിൽ 🙏🙏🙏🙏

  • @suhailzafar1204
    @suhailzafar1204 4 ปีที่แล้ว +215

    ദളിതരെ സംരക്ഷിക്കാൻ ഇവിടെ ഒരു രാഷ്ട്രീയ പാർട്ടികളും ഇല്ല.. അവസരവാദികൾ ആയ രാഷ്ട്രീയക്കാർ 🤬

    • @agnair1859
      @agnair1859 4 ปีที่แล้ว +4

      മീനൊരിറ്റി മാത്രമാണ് അമ്മാനച്ഛന്റെ ലക്ഷ്യം .... രാജീവ്ജിയുടെ അന്ത്യം ഇതിലും ദാരുണമായിരുന്നു .... അതെല്ലാം പഴും കഥയായി .... ഓർക്കാനും, പറയാനും ആരുമില്ല....

    • @sivakrishnan9939
      @sivakrishnan9939 3 ปีที่แล้ว

      tru

    • @bs-li6px
      @bs-li6px 2 ปีที่แล้ว

      Foolen deeravanitha

    • @vineshpanamthodi7068
      @vineshpanamthodi7068 2 ปีที่แล้ว

      Rrs

  • @jamsheedkhalid2203
    @jamsheedkhalid2203 4 ปีที่แล้ว +25

    വല്ലാത്തൊരു പ്രസൻ്റെഷൻ

  • @9567754918
    @9567754918 4 ปีที่แล้ว +206

    യുപിയ്‌ല്‌ ഇനിയൊരു ഫൂലൻ ദേവി വരുവാണെങ്കിൽ യോഗി മുതൽ ചത്ത്‌ മലക്കും..

    • @defenceresearchandanalysis6194
      @defenceresearchandanalysis6194 3 ปีที่แล้ว +8

      But bro avare onnum aarikkum kollan pattilla

    • @RRR-nz8pi
      @RRR-nz8pi 3 ปีที่แล้ว +5

      chumma kedann tallate

    • @defenceresearchandanalysis6194
      @defenceresearchandanalysis6194 3 ปีที่แล้ว +2

      @@RRR-nz8pi bro avarokke aa sthanathullappo thodan polum pattilla

    • @RRR-nz8pi
      @RRR-nz8pi 3 ปีที่แล้ว +7

      @@defenceresearchandanalysis6194 BJP yude mukhamaya Narendra Modi oru OBC an enn orkukayanenkil nann bro

    • @govindnram8556
      @govindnram8556 3 ปีที่แล้ว

      6 vayssukariye balalsangam cheythayaleyo?

  • @monijose1914
    @monijose1914 3 ปีที่แล้ว +2

    ഭൂലൻ ബിഗ് സല്യൂട്ട്
    നിങ്ങൾ മണ്മറഞ്ഞു പോയിട്ടും ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്നു ബിഗ് സല്യൂട്ട് 💞💞💞🌹🌹🌹🌹

  • @ajinmohan4006
    @ajinmohan4006 3 ปีที่แล้ว +5

    ജീവിതത്തിൽ ഒരു പൂവ് എങ്കിലും സമർപ്പിയ്ക്കാൻ പറ്റിയിരുന്നെങ്കിൽ.....❤️ഭൂലൻ ദേവി 🙏

  • @athulyasusanjoy1390
    @athulyasusanjoy1390 3 ปีที่แล้ว +12

    She is not a bandit Queen...she is a survivor,a real fighter, a strong woman...please read her biography...
    It's just amazing...
    Phoneix bird couldn't have any other beautiful face

    • @Facts.152
      @Facts.152 3 ปีที่แล้ว

      She had killed 11 innocent rajputs,who were not innvolved in rape case.

    • @nibrasulhaque9168
      @nibrasulhaque9168 3 ปีที่แล้ว

      @@Facts.152 Its India give me the proof??

    • @Facts.152
      @Facts.152 3 ปีที่แล้ว

      @@nibrasulhaque9168 Go to the village where she killed these rajputs.

  • @hynusworld3470
    @hynusworld3470 4 ปีที่แล้ว +46

    നവോത്ഥാന കേരളത്തിൽ... മണിയുടെ അനിയൻ രാമ കൃഷ്ണൻ്റ അവസ്ഥ നോക്കു

  • @shibushibukljr5639
    @shibushibukljr5639 3 ปีที่แล้ว +1

    വല്ലാത്തൊരു അവതരണം തന്നെ.. അവതാരകൻ Sooper

  • @G_M_TrVrM_958
    @G_M_TrVrM_958 4 ปีที่แล้ว +49

    She is a legend

    • @SabuXL
      @SabuXL 4 ปีที่แล้ว +4

      ബാൻഡിറ്റ് ക്യൂൻ എന്ന സിനിമ ഇറങ്ങിയ ശേഷമാണ് അവരുടെ യഥാർത്ഥ ജീവിതകഥ അറിയുന്നത്.

    • @Facts.152
      @Facts.152 3 ปีที่แล้ว

      She had killed 11 innocent rajputs,who were not innvolved in rape case.

    • @gopikatm8540
      @gopikatm8540 3 ปีที่แล้ว +1

      Avrk kittenda neethi nikshedhippichappo ee marichavanmarum nokku kuthi allanjo...oru koottathe matram adichamarthunnathennathina...ne enna ath parayathe

  • @user-ws4ky3zs9c
    @user-ws4ky3zs9c 4 ปีที่แล้ว +58

    Asianet l kanunna ore oru programme...

  • @TheLadyShalet
    @TheLadyShalet 4 ปีที่แล้ว +5

    'Kadha ath vallathoru kadayanu'...I luved it!!!.super presentation..need more and more..

  • @azizksrgd
    @azizksrgd 3 ปีที่แล้ว +2

    ഈ സഹോദരി ഇങ്ങനെ ചെയ്തതിൽ ഒരു തെറ്റും ഇല്ല

  • @kumbidibro1627
    @kumbidibro1627 4 ปีที่แล้ว +18

    Fulam Devi Ji our hero 💪💪💪💪💗💗💗

  • @sureshbabu3159
    @sureshbabu3159 3 ปีที่แล้ว +2

    അണ്ണാ നിങ്ങടെ presentation ഒര് രക്ഷയും ഇല്ല അണ്ണാ!!!!!

  • @rabeehvpz
    @rabeehvpz 4 ปีที่แล้ว +8

    ഫൂലൻ ദേവിയുടെ ഒരു ജീവചരിത്ര പുസ്തകം ഉണ്ട് ,
    അതിൽ ഇവരുടെ ജീവിതം വ്യക്തമായി വിവരിക്കുന്നുണ്ട് 👍

    • @beucephalus4800
      @beucephalus4800 3 ปีที่แล้ว

      Booke nte name ??

    • @shinybinu6154
      @shinybinu6154 2 ปีที่แล้ว

      And movie too..bandit Queen.. Directed by shekhar kapoor..

  • @rasalrasheed9384
    @rasalrasheed9384 3 ปีที่แล้ว +5

    ഇന്ത്യ എന്ന രാജ്യത്ത് നീതി എന്ന വാക്കാണ് ഏറ്റവും വലിയ കോമഡി....🏴🏴

    • @skg2918
      @skg2918 3 ปีที่แล้ว +1

      True.
      വെറും കോമഡി ആണ് ഇന്ത്യയിൽ

  • @JM-hn8mf
    @JM-hn8mf 4 ปีที่แล้ว +68

    This show same standard of BBC

    • @premansatheesan3163
      @premansatheesan3163 4 ปีที่แล้ว

      ശവ സംകാരൻ അറസ്റ്റിൽ .വാർത്ത സന്തോശം .രഹസ്യത്തിൽ പറഞ്ഞത് പുര പുറത്തു ഹോഷിക്കും എന്ന് ഒരു മര ആശാരി യഹൂദ യുവാവ്പ റഞ്ഞത് എത്ര ശരി എന്റള്ളോ !!!!

  • @hemanthsekhar7100
    @hemanthsekhar7100 4 ปีที่แล้ว +12

    PHOOLAN DEVI🔥👍. AN IRON LADY WITH GALLANT COURAGE.🔥🔥🔥

  • @jprakash7245
    @jprakash7245 4 ปีที่แล้ว +32

    Bandit Queen 🔥
    Paan Singh Tomar
    Article 15
    Papillo Buddha
    മേൽവിലാസം

    • @vineethmkd1569
      @vineethmkd1569 4 ปีที่แล้ว

      എല്ലാം പോളിയാണ്

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      Thanks 4 the suggestion

    • @prabhakdr9779
      @prabhakdr9779 4 ปีที่แล้ว +1

      Sonchiriya cinema കൂടി കാണുക
      അതിലും phoolan devi reference ഉണ്ട്

  • @pscexamhub7481
    @pscexamhub7481 4 ปีที่แล้ว +6

    Super പ്രോഗ്രാം... Waiting for next story❤

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +5

    This Episode is very important and helpful to New Generation who are interested to know the history of old people in India Congratulations to Asianet.

  • @jesjojohn599
    @jesjojohn599 4 ปีที่แล้ว +31

    യോഗമുണ്ടേൽ പെൻഷൻ വരെ കിട്ടും 🙆‍♂️🙆‍♂️😂😂

  • @muhammedsifin3315
    @muhammedsifin3315 3 ปีที่แล้ว +5

    This Episode did fair Justice to history..
    Hatss off 👏👏

  • @apsz100
    @apsz100 3 ปีที่แล้ว

    ഏറ്റവും നല്ല പരിപാടി. മികച്ച അവതരണം.

  • @pagafoor7790
    @pagafoor7790 4 ปีที่แล้ว +9

    Nice one.
    നല്ല അവതരണം നല്ല ഇൻട്രോ...

  • @teamblenderz466
    @teamblenderz466 4 ปีที่แล้ว +86

    Article 15 എന്ന സിനിമ തീർച്ചയായും കണ്ടിരിക്കേണ്ടതാണ്.

    • @SabuXL
      @SabuXL 4 ปีที่แล้ว +3

      👍

    • @sanojs7036
      @sanojs7036 4 ปีที่แล้ว +3

      👌👌👌👍

    • @muhammadthanveer7517
      @muhammadthanveer7517 4 ปีที่แล้ว +4

      Ayushman qurana

    • @ajeshp669
      @ajeshp669 4 ปีที่แล้ว +7

      @Badarul Muneer നീതിയോ ഇന്ത്യയിലോ😠😡

  • @forrestgump6965
    @forrestgump6965 4 ปีที่แล้ว +22

    BLOOD IS BOILING........🙏🙏🙏

  • @ponnuminnu8226
    @ponnuminnu8226 3 ปีที่แล้ว

    ഒരുപാട് നന്ദി പറയാനുണ്ട്. കാരണം ഫൂലൻ ദേവിയെ കുറിച്ച് കേട്ട കഥകൾ വ്യാജമാണെന്ന് മനസ്സിലാക്കിയതിന്. ഇത്രയും കരുത്തുറ്റ ഒരു സ്ത്രീ ആയിരുന്നോ ഫൂലം ദേവി. ഫൂലം ദേവിയോട് ഒരു ആരാധന തോന്നുന്നു

  • @neeonew906
    @neeonew906 4 ปีที่แล้ว +5

    ഇപ്പോൾ ആയിരുന്നു ഇങ്ങനെയുള്ള ആളുകൾ വളർന്നുവരേണ്ടത് ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള ആളുകൾ അത്യാവശ്യമാണ് ഇന്ത്യയിൽ ഇന്ന് ഇനിയുള്ള കാലം ഇങ്ങനെ തന്നെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ മാത്രമേ ഇനി പാവങ്ങൾക്ക് നമ്മുടെ ഗവൺമെൻറിന് ഭരണാധികാരികൾക്കോ യാതൊരു വിശ്വസിക്കാൻ പറ്റാത്ത ഒരുമ ആളുകൾക്കും ഒരു സംരക്ഷണം നൽകുന്നില്ല ഇങ്ങനെയുള്ളവർ വാ ഉള്ളവർ വളർന്നു വരണം എന്നാണ് എൻറെ അഭിപ്രായം

  • @sakeerhussain879
    @sakeerhussain879 3 ปีที่แล้ว

    താങ്കളുടെ വല്ലാത്ത കഥയാണ് കഥ 💯💯💯
    Thanks Sir

  • @devil-fi8hp
    @devil-fi8hp 3 ปีที่แล้ว +3

    ഇങ്ങനെ ഒരു പരിപാടി തുടങ്ങിയ, ഏഷ്യാനെറ്റിനും, അവതരകനും ന്റെ വക ഒരു കുതിര പവൻ 👍

  • @sivadasanMONI
    @sivadasanMONI 3 ปีที่แล้ว +1

    വല്ലാത്തൊരു അവതരണം തന്നെ💪💪👍👍👍👍👏👏👏💪💪

  • @thahamuhemmed963
    @thahamuhemmed963 4 ปีที่แล้ว +5

    I like your presentation... Like my history classes during school days....

  • @archanasoman976
    @archanasoman976 3 ปีที่แล้ว

    നിങ്ങളുടെ അവതരണം സൂപ്പർ അധികാരം ത്തിനും മേൽ ജാതിക്കു എതിരെപോരാടിയെ ഭൂലൻദേവി ക്ക്👍👍👍👍👍👍👍👍

  • @clarakumaran3222
    @clarakumaran3222 4 ปีที่แล้ว +9

    I support to Phoolan devi.really respect to her❤️❤️❤️

    • @Facts.152
      @Facts.152 3 ปีที่แล้ว +2

      She had killed 11 innocent rajputs,who were not innvolved in rape case.

  • @PTLInformatic
    @PTLInformatic 3 ปีที่แล้ว +2

    Heart Touching വല്ലാത്തൊരു കഥ ❤❤

  • @lintoca7890
    @lintoca7890 4 ปีที่แล้ว +21

    ഇനി ഒരു നൂറു കൊല്ലം കഴിഞ്ഞാലും ഇതൊക്കെ തന്നെ നമ്മൾ കേൾക്കേണ്ടി വരും.... ഈ നാട്ടിൽ നടക്കുന്ന പല നീതിനിഷേധങ്ങളും ഇനിയും സാധാരണ സംഭവങ്ങൾ ആണ്... ആളുകൾ മാറിചിന്തിക്കണം.. അതിനു അവർക്കു പ്രേരണയും, പ്രോത്സാഹനവും ഉണ്ടാകണം

  • @greenkerala7756
    @greenkerala7756 2 ปีที่แล้ว

    ഒരു വല്ലാത്ത അവതരണമാണ്, കേട്ടിരുന്നു പോകും

  • @Rons88
    @Rons88 4 ปีที่แล้ว +3

    കൊടിയ പീഡനങ്ങൾക്കിടയിൽ അവൾക്ക് ആദ്യമായി ഒരു പുരുഷന്റെ സ്നേഹം ലഭിക്കുന്നത് വിക്രം മല്ലയിലൂടെയാണ്.. പ്രതിസന്ധികളുടേ പഞ്ചാഗ്നി മധ്യത്തിൽ നിന്നുകൊണ്ട് സ്നേഹത്തിൽ പൊതിഞ്ഞ ഒരു കരുതൽ അയാൾ അവൾക്ക് നൽകി..ആ ദിനങ്ങളിൽ ഉള്ളിൽ കാത്തു വെച്ച കനൽ ജ്വലിപ്പിച്ചു നിർത്തുന്ന ഒരു ചോദ്യം അവൾ അദ്ദേഹത്തോട് ചോദിച്ചു.." എന്നെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുമോ..??😊 മറുപടിയായി ഒരു ചെറു പുഞ്ചിരി അയാൾ നൽകി..
    പിന്നെ കണ്ടെതെല്ലാം ചരിത്രം..🔥🔥🔥

  • @moidupv4264
    @moidupv4264 ปีที่แล้ว +1

    ❤ ഫൂലൻ ദേവിയെ കൊള്ളകാരി എന്നു പറയല്ല. പ്ലീസ് . ധീര വനിധയാണ്. ഒരു പെണ്ണിനോട് ഇത്രയും ക്രൂരത ചെയ്ത എന്റെ ഇന്ത്യ തന്നെയാണോ ആ ഇന്ത്യ. ഫ്യൂലന് പ്രണാമം😭

  • @vinithaviswambaran4519
    @vinithaviswambaran4519 4 ปีที่แล้ว +6

    What an excellent presentation, iam waiting for the next episode

  • @appuaravind2885
    @appuaravind2885 4 ปีที่แล้ว +11

    True story with a final motivation ❤️❤️