റാസ്പുടിൻ വധത്തിനു പിന്നിലെ ത്രസിപ്പിക്കുന്ന രഹസ്യങ്ങൾ | Vallathoru Katha Episode #38

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.2K

  • @asianetnews
    @asianetnews  3 ปีที่แล้ว +400

    കഴിഞ്ഞ എപ്പിസോഡ്, ഭോപ്പാൽ ഗ്യാസ് ട്രാജഡി, കാണാനുള്ള ലിങ്ക്
    th-cam.com/video/wbJD7SIQEbs/w-d-xo.html

    • @mahipkv87
      @mahipkv87 3 ปีที่แล้ว +20

      Please update the playlist with entire episodes

    • @PintosVlog
      @PintosVlog 3 ปีที่แล้ว +5

      👍

    • @akhilantony921
      @akhilantony921 3 ปีที่แล้ว +7

      Please start a telegram channel/group
      So that people too can participate in topic selection

    • @jithinkj3910
      @jithinkj3910 3 ปีที่แล้ว +7

      Pls create a playlist

    • @ananth227
      @ananth227 3 ปีที่แล้ว

      Uuuuuhuuuuuuuuuuuuuuuuuu 👆 with uudii to the youuuu 👆 ur 👆 to it uuhuuuuu 👆 with ur 👆 youuuuuuuuu to vthe uuhuuuuu uuuu youuu cuisine to the youuu you youuu you 👆 too it 👆 for it but uu

  • @wilfredopareto9082
    @wilfredopareto9082 2 ปีที่แล้ว +85

    I always feel something unique when he says "അത് ഒരു വല്ലാത്ത കഥയാണ്" ❤️😀

  • @KabeerAhammed
    @KabeerAhammed 3 ปีที่แล้ว +119

    നോക്കി വായിക്കാൻ എല്ലാവർക്കും പറ്റും... പക്ഷേ ആ വല്ലാത്തൊരു കഥ പറയാൻ ഇങ്ങേർക്ക് വല്ലാത്ത കഴിവാണ്...😍

  • @fasaln2010
    @fasaln2010 3 ปีที่แล้ว +284

    ഈ Ra Ra Rasputin song ൻ്റെ ഒരു രസകരമായ coincidence ഉണ്ട്. Rasputin മരണപ്പെടുന്നത് 30 december 1916 ഇൽ Saint Petersburg ലാണ്. ഈ സോങ്ങ് പാടിയ Boney M ബാൻഡിലെ Bobby Farrell മരണപ്പെടുന്നത് അതെ ഡേറ്റിൽ (30 december) 2010 ഇൽ Saint Petersburg ഇൽ വെച്ചുതന്നെയാണ്. ഒരേ ഡേറ്റ്, ഒരേ സ്ഥലം. രണ്ടും രാത്രിയിൽ.

    • @indian6346
      @indian6346 3 ปีที่แล้ว +5

      അതും ഒരു കൊലപാതകമാണോ ഭായ്.
      ച്ഛേ

    • @യാത്രയെപ്രണയിച്ചവൻ
      @യാത്രയെപ്രണയിച്ചവൻ 3 ปีที่แล้ว +1

      @@indian6346 no..massive attack

    • @rithuparna861
      @rithuparna861 3 ปีที่แล้ว +2

      Tnkew for sharing information like this. I'm a big fan of Boney M Vocal Group

    • @akshara3485
      @akshara3485 2 ปีที่แล้ว +6

      All of the things in this world are connected by some numbers.. 😁...

    • @koottukaran3461
      @koottukaran3461 2 ปีที่แล้ว

      👍

  • @lokasanjari5276
    @lokasanjari5276 3 ปีที่แล้ว +1151

    സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് കാരണം 'വല്ലാത്തൊരു കഥ'യിൽ കൊണ്ടുവരാമോ....
    അത് 30 മിനിറ്റിൽ ഒതുക്കണ്ട...40 മിനിറ്റോ ഇനി ഒരുമണിക്കൂറോ ആയാലും കുഴപ്പമില്ല... കെട്ടിരിക്കാൻ ഞങ്ങൾ തയ്യാറാണ്....
    മരണമാസ് അവതാരകൻ.... 👌

    • @PintosVlog
      @PintosVlog 3 ปีที่แล้ว +17

      1.Internal coupe by KGB,Defence & Interior minister along with deputy head.
      2.Didn’t stop protests in USSR -KGB and soldiers were just looked at it.
      3.KGB & all soviet machineries were forcefully stopped by Gorbehev.
      4.Gorbachev changed centrally administered USSR to a kind of federation like India or USA.
      5.Yelson (head of russian party) didn’t obeyed soviet chairman in the end-yelson wanted russia -so he called all other federation heads and took decision for independence -Gorbachev just looked at it

    • @haridevthiru
      @haridevthiru 3 ปีที่แล้ว +10

      @@PintosVlog The seeds were sown during Stalin's times itself. Brezhnev's 18 year tenure was economically disastrous. Gorbachev inherited a dysfunctional USSR which no power in the world could redeem.

    • @PintosVlog
      @PintosVlog 3 ปีที่แล้ว +4

      @@haridevthiru -In 1991 also Soviet Economy was 2nd in the world-Afghan war & freebies to communist countries drained soviet wealth but it wasn’t poor or having any serious issues.

    • @PintosVlog
      @PintosVlog 3 ปีที่แล้ว +4

      @@haridevthiru -Soviet System was functional in Brezhnev’s era eventhough he didn’t bring anything new to soviet union but Gorbachev destroyed the soviet system entirely at the same time he didn’t replace it with anything.

    • @haridevthiru
      @haridevthiru 3 ปีที่แล้ว +5

      @@PintosVlog Gorbachev inherited a stagnant economy. Food shortage was common. Smuggling peaked. He tried with perestroika n glasnost. By the end of Brezhnev's tenure, Japan overtook USSR as an economic force. Gorbachev is not wrongly accused for the fall of USSR.

  • @donthomas2625
    @donthomas2625 3 ปีที่แล้ว +56

    ജീവിതത്തിൽ ഒരു യുട്യൂബ് വീഡിയോകൾക്കും ലൈക്‌ കമന്റ്‌ നല്കാത്തവൻ ആണ് ഞാൻ... പക്ഷെ ഈ മനുഷ്യന്റെ വീഡിയോകൾ ലൈക് അടിക്കാതെ പോകാതെ പറ്റുന്നില്ല... അത്ര മാത്രം adiction... കാത്തിരുന്നു കാണാൻ തോന്നും... respect man

  • @mohammedazharudhin1000
    @mohammedazharudhin1000 3 ปีที่แล้ว +68

    ഇത് വല്ലാത്തൊരു കഥയെക്കാൾ വല്ലാത്തൊരു അവതാരകനാണ്....
    Superb presentation Babu sir👌👌👌

  • @manseernv4766
    @manseernv4766 3 ปีที่แล้ว +67

    ഇദ്ദേഹത്തിന്റെ അവതരണം വല്ലാത്തൊരു അവതരണം തന്നെ ആണ് 🔥

  • @thejasjoy217
    @thejasjoy217 3 ปีที่แล้ว +96

    That Words "അത്... വല്ലാത്തൊരു കഥയാണ്" It's just Wow 🔥🔥

  • @usmank6890
    @usmank6890 3 ปีที่แล้ว +664

    ഇതുപോലെ ഹോംവർക്ക്‌ ചെയ്ത്‌ അവതരിപ്പിക്കുന്ന മറ്റോരു പ്രോഗ്രാം കാണില്ല , ഈ കുറഞ്ഞ സമയ്ത്തിനുള്ളിൽ നല്ലൊരു പുസ്തകം വായിച്ച അറിവ്‌ ....

    • @itsmeakash3492
      @itsmeakash3492 3 ปีที่แล้ว +10

      Julius manuel ന്റെ ചാനലും ഉണ്ട്

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +4

      @adɔlf hɪtlɐ അത് അത്രേ ഒള്ളു 💥

    • @azr0076
      @azr0076 3 ปีที่แล้ว +1

      👌

    • @ashwindevasia6945
      @ashwindevasia6945 3 ปีที่แล้ว

      Safari

    • @lovewithlive3854
      @lovewithlive3854 3 ปีที่แล้ว +1

      Yes you are correct mate 👏🏻👏🏻👏🏻👏🏻👏🏻

  • @MrandMrs_PSC
    @MrandMrs_PSC 3 ปีที่แล้ว +204

    വല്ലാത്തൊരു കഥ തന്നെ

  • @sethumadhavan178
    @sethumadhavan178 3 ปีที่แล้ว +1502

    ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ

  • @kvmurukesh
    @kvmurukesh 3 ปีที่แล้ว +55

    This is One of the high quality programs in Malayalam televisions now. I did watch most of the episodes and it’s getting better day by day. Please bring “Osho” into “Vallatha Kadha”.

  • @richardparker4316
    @richardparker4316 3 ปีที่แล้ว +375

    ഓഷോയുടെ ജീവിതമെന്ന വല്ലാത്ത കഥ വരണമെന്നുള്ളവർ ഇവിടെ ബാ ❤️

  • @rajalekshmib8388
    @rajalekshmib8388 3 ปีที่แล้ว +32

    ആവേശത്തോടെയുള്ള അവതരണം ഗംഭീരം 👌🥰. വിഷയത്തെ കുറിച്ച് deep ആയിട്ടുള്ള ഒരു investigation ഇതിന്റെ പിന്നിൽ ഉണ്ട് എന്ന് മനസിലാക്കാൻ കഴിയുന്നു. അറിവ് ഇല്ലാത്ത പലതും ഇതിലൂടെ കിട്ടി 👍

  • @seenacherian5697
    @seenacherian5697 3 ปีที่แล้ว +112

    കഴിഞ്ഞമുപ്പതു വർഷമായി സ്ഥിരം കേട്ടുകൊണ്ടിരുന്ന ഞാൻ അത് വെറുമൊരു കഥയാണെന്നാണ് കരുതിയത്.BoneyMഎന്നും ഒരു ലഹരി തന്നെയാണ്.ബോബി ഫെരൽ മരിച്ചു പോയെങ്കിലും ആ ശബ്ദം നിലനിൽക്കുന്നു..BoneyM ലെChristmas songs ഒക്കെ എത്ര ഹൃദ്യമാണ്

    • @kannanpkdv8202
      @kannanpkdv8202 3 ปีที่แล้ว +10

      റാസ്പുട്ടിന്റെ മരണം പോലെ ഒരു ദുരൂഹത നിറഞ്ഞ മരണം ബോബി ഫാറൽ ന്റെയും അതും റഷ്യ ൽ വച്ചു തന്നെ..

    • @JishnuPrasad_06
      @JishnuPrasad_06 3 ปีที่แล้ว +7

      If you're really interested please read "The Life and Death of Gregori Rasputin" by Andrew Cook.

    • @br7994
      @br7994 3 ปีที่แล้ว +7

      ആ ശബ്ദം ബോബി ഫാരലിന്റേത് അല്ല. പണ്ട് മോഹൻലാൽ ലാലിസം ചെയ്തത് പോലെ lip sync മാത്രമേയുള്ളു. ഡാൻസ് കളിച്ച് ആളുകളെ ത്രസിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. Frank Farian തന്നെ ആയിരുന്നു male voice. ചിലയിടത്തൊക്കെ Farrell പാടിയിട്ടുണ്ടേലും അദ്ദേഹത്തിന്റെ ശബ്ദം അത്ര പോര.

    • @seenacherian5697
      @seenacherian5697 3 ปีที่แล้ว +2

      @@br7994 ഇപ്പോൾ TH-cam ൽ കിട്ടുന്നതൊക്കെ stage show യുടെതാണ് .എഴുപതുകളിൽ കാസറ്റുകളായിരുന്നല്ലോ.ആടാനും പാടാനും ഒരുമിച്ചാർക്കുപറ്റും..ഷോ കാണുമ്പോഴേ മനസിലാകും

    • @br7994
      @br7994 3 ปีที่แล้ว +2

      @@seenacherian5697 അദ്ദേഹത്തിന്റെ ശബ്ദം വളരെ വ്യത്യാസമാണ്, അത് അല്ല cassettes ൽ. പാട്ടിന്റെ royaltyടെ പേരിൽ ഇവര് രണ്ട് പേരും തമ്മില് വഴക്കൊക്കെ നടന്നിട്ടുണ്ട്.

  • @suhailhameed8177
    @suhailhameed8177 3 ปีที่แล้ว +14

    റാസ്പുടിൻ നെ കുറിച് ഒരുപാട് youtubers വീഡിയോ ചെയ്തിട്ടുണ്ട് ഏറ്റവും മികച്ചതും വിശ്വസിനീയമായതും വല്ലാത്തൊരു കഥ ആണ് keep going all the bst...... Fan😄🌹👍

  • @hi-iam-anil
    @hi-iam-anil 3 ปีที่แล้ว +18

    എത്ര മനോഹരം ആണ് ഇദ്ദേഹത്തിന്റെ വിവരണം കേട്ടിരിക്കാൻ 👌👌👌😍

  • @terrific4092
    @terrific4092 3 ปีที่แล้ว +53

    "അത് ഒരു വല്ലാത്തൊരു കഥയാണ് " എന്ന് ഉള്ള താങ്കളുടെ intor മിസ്സ്‌ ആവുന്നു.....🙌

  • @Itscalledfaris
    @Itscalledfaris 3 ปีที่แล้ว +92

    അവതാരാകാൻ തന്നെയാണ് താരം ♥️♥️

  • @EvesNDevils
    @EvesNDevils 3 ปีที่แล้ว +89

    TNG പോയതിനു ശേഷമുള്ള ഏറ്റവും നല്ല അവതാരകൻ ബാബു സർ തന്നെ.

    • @jijujaison
      @jijujaison 3 ปีที่แล้ว

      Ara tng?

    • @sachitom1498
      @sachitom1498 3 ปีที่แล้ว +5

      @@jijujaisonTN ഗോപകുമാർ

    • @rafsaljani9010
      @rafsaljani9010 3 ปีที่แล้ว +3

      Better julius manual...

    • @shanthanuvarma4395
      @shanthanuvarma4395 3 ปีที่แล้ว

      @@jijujaison NTG ye ariyile he was the best

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +1

      @@rafsaljani9010 no babu ramachandharan is best 🤗🤗🤗

  • @madappallisameer9528
    @madappallisameer9528 3 ปีที่แล้ว +20

    ന്റെ പൊന്നേ എജ്ജാതി സ്കിൽ.... ഇതിന് ഇങ്ങളോട് എങ്ങനെ നന്ദി പറയ.... സൂപ്പർ 👍❤️❤️❤️❤️
    വല്ലാത്തൊരു കഥ ❤️👍❤️👍❤️👍

  • @geevascheriyan2359
    @geevascheriyan2359 3 ปีที่แล้ว +22

    വല്ലാത്ത ഒരു കഥ... എവിടെ ആയിരുന്നു ഇത്രയും കാലം, എന്തായാലും തിരിച്ചു വന്നലോ. നന്ദി

  • @ektharalimuhammed3223
    @ektharalimuhammed3223 3 ปีที่แล้ว +5

    ഒരു കാലത്ത് റഷ്യൻ സാമ്രാജ്യത്തെ മുഴുവൻ സ്വാധീനിച്ച രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ വൻ സ്വാധീന ശക്തിയായി മാറിയ സ്വയംപ്രഖ്യാപിത പ്രവാചകനാണ് റാസ്പുടിൻ .
    പിൽകാലത്ത് ശ്രീ. മോഹൻലാലിൻറെ വരെ ആരാധനാമൂർത്തിയായ ഓഷോ രജനീഷ് ഈ റാസ്പുടിന്റെ ജീവിതശൈലിയിയും പ്രഭാക്ഷണവുമാണ് പിൻതുടർന്നത്.
    1869-ൽ ലൈബീരിയൽ ജനിച്ച ഗ്രിഗറി റാസ്പുടിൻ ജീവിതം തുടങ്ങിയത് റഷ്യൻ ഓർത്തഡോക്സ് ചർച്ചിൽ ഒരു സന്യാസി ആയിട്ടാണ്.
    പക്ഷേ വളരെ വേഗം അദ്ദേഹം അത്ഭുത രോഗശാന്തികാരനായും ദുർമന്ത്രവാദിയായും മാറി.
    സ്വയം പ്രവാചകൻ (ദൈവം ) പ്രഖ്യാപിച്ചു.റഷ്യൻ സാമ്രാജ്യത്തിന്റെ അവസാന ചക്രവർത്തിയായ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കുടുംബവുമായി ചങ്ങാത്തം കൂടുകയും രാജകുടുംബത്തിൽ ഗണ്യമായ സ്വാധീനം നേടുകയും ചെയ്തു..
    മദ്യം,മയക്കുമരുന്ന്,അനിയന്ത്രിതമായ ലൈംഗീകത എന്നിവ മോഷം നേടുവാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രചരിപ്പിച്ചു..ആയതിനാൽ തന്നെ വളരെ വേഗം അദ്ദേഹം വലിയൊരു ആരാധകവൃന്ദം നേടി.
    പിൽക്കാലത്ത് വ്യാപകമായ സാത്താനിക് ചർച്ചുകളുടെ ആദ്യരൂപം ആയിരുന്നു അത്.
    തന്റെ കേന്ദ്രത്തിൽ ധാരളം കൊലപാതകങ്ങളും വിധ്വംസക പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
    ക്രമേണ റഷ്യൻ ഭരണകൂടത്തിന് അദ്ദേഹം ഒരു തലവേദനയായി മാറി.
    1914-ൽ ചിയോന്യ ഗുസേവ എന്ന കർഷകസ്ത്രീ അദ്ദേഹത്തെ വയറ്റിൽ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. റാസ്പുടിന് ഗുരുതരമായി പരിക്കേറ്റു,
    എന്നാൽ അതിനെ റാസ്പുടിൻ അതിജീവിച്ചു ...
    റാസ്പുടിന്റെ സ്വാധീനം തങ്ങൾക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കിയ രാജഭരണകൂടം, 1916 ഡിസംബറിൽ അദേഹത്തേ കൊല്ലാനുള്ള ഒരു പദ്ധതി അവർ തയ്യാറാക്കി..അതിൻ പ്രകാരം 1916 ഡിസംബർ 30 ന് അതിരാവിലെ ഫെലിക്സ് യൂസുപോവിന്റെ വീട്ടിൽ വച്ച് ചായയും സയനൈഡ് അടങ്ങിയ കേക്കുകളും നൽകി അവശ നിലയിൽ ആക്കി വെടിവച്ചു കൊല്ലപ്പെടുത്തി.അദ്ദേഹത്തിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് പാലത്തിലേക്ക് കൊണ്ടുപോയി മലയ നെവ്ക നദിയിൽ ഇട്ടു ..റാസ്പുടിന്റെ മരണ വാർത്ത അറിത്തയുടൻ തന്റെ അനുയായികൾ കലാപം അഴിച്ചുവിട്ടു. നിരവധി പ്രദേശങ്ങൾ അഗ്നിക്ക് ഇരയാക്കി.
    ചില അനുയായികൾ രാസ്പുടിൻ ഉയർത്ത് എഴുനേൽക്കുന്നത് കാത്തിരുന്നു. ചിലർ അദ്ദേഹം ഉയർത്ത് എഴുനേറ്റ് ഇപ്പോഴും ജീവിക്കുന്നെന്ന് വിശ്വസിക്കുന്നു.
    എന്തായാലും ഇപ്പോഴും രാസ്പുടിന്റെ ജീവിതം ആധാരമാക്കി നിരവധി സിനിമകളും , അദ്ദേഹത്തിന്റെ പേരിൽ സാധന - സാമഗ്രികളും തുടങ്ങി മദ്യ ബ്രാൻഡ് വരെയുണ്ട് .... ആ ജീവിതത്തിനെ പിൻതുടരുവാനും അനേകായിരം ആൾക്കാരും ഉണ്ട് ...

  • @asokanmundakkal2160
    @asokanmundakkal2160 2 ปีที่แล้ว +8

    കഥയുടെ ഒഴുക്കിൽനിന്നും ഒരിക്കൽപോലും മോനോഹാരിത നഷ്ടപ്പെടാതെ പറയുവാനുള്ള കഴിവിനെ അംഗീകരിക്കുന്നു.....❤

  • @Vincentgmz7903
    @Vincentgmz7903 3 ปีที่แล้ว +128

    നമ്പി നാരായണന്റെ കഥ അത് " വല്ലാത്തൊരു കഥ " യാണ്.... Isro ചാര കേസ് ചെയ്താൽ നന്നായിരിക്കും

  • @abraham6196
    @abraham6196 3 ปีที่แล้ว +89

    🥰തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എന്നും ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിക്കുന്ന ബാബു ചേട്ടൻ ❤

    • @BlueSkyIndia
      @BlueSkyIndia 3 ปีที่แล้ว +2

      Rannikkaran😍

    • @abraham6196
      @abraham6196 3 ปีที่แล้ว +1

      @@BlueSkyIndia അതേല്ലോ 🥰🥰😄😄

  • @Yours_faithfully1991
    @Yours_faithfully1991 3 ปีที่แล้ว +33

    ഞാൻ വളരെ കാലമായി കേൾക്കാൻ അഗ്രഹിച്ച വ്യക്തി . നന്ദി

  • @user-muthappan
    @user-muthappan 3 ปีที่แล้ว +21

    എന്തോ ഇദ്ദേഹത്തിന്റെ അവതരണം ഒരുപാട് ഇഷ്ടം ആണ് ❤️🔥

  • @ManuMathewManuelil
    @ManuMathewManuelil 3 ปีที่แล้ว +50

    മരിച്ച് 94 വർഷങ്ങൾക്ക് അപ്പുറം അതേ നഗരത്തിൽ അതേ ദിവസത്തിൽ, അരങ്ങിലും വേഷത്തിലും ലോകമെങ്ങും തന്നെ പ്രശസ്തനാക്കിയ ബോണി എമ്മിലെ ബോബി ഫാരലിനെ മരണത്തിലേക്ക് പിടിച്ചുവലിച്ചുകൊണ്ട് പോയതും ആ ഭ്രാന്തൻ സന്യാസിയുടെ ഒരു അമാനുഷികത ആയിരിക്കാം....
    റാസ്പുട്ടിൻ..💪💪

  • @abeyvarghese4782
    @abeyvarghese4782 3 ปีที่แล้ว +25

    ഓരോ മനുഷ്യരും
    വ്യത്യസ്തരായിരിക്കും
    എന്നാലും ചില മനുഷ്യർ
    ഒരുപാട് വ്യത്യസ്തരായിരിക്കും.
    അങ്ങനെയുള്ളവരെ തെരഞ്ഞെടുക്കുന്നതിലാണ്
    വല്ലാത്തൊരു കഥയുടെ വിജയം.👍
    കൃത്യമായി പഠിച്ച്
    ശ്രദ്ധയോടെ അവതരിപ്പിക്കുന്നതിലും.
    ആശംസകൾ ❤️

  • @jayeshpk4467
    @jayeshpk4467 3 ปีที่แล้ว +175

    സർ, ഞാൻ റാം ദേവ്, രണ്ടാം ക്ലാസ്സ്കാരൻ ആണ് ഫിദൽ കാസ്ട്രോയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
    എന്ന് ഇവന് വേണ്ടി ഇവന്റെ അച്ഛൻ.....

  • @subairtm8634
    @subairtm8634 3 ปีที่แล้ว +66

    പെരുമൺ ട്രെയിൻ ദുരന്തത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? പുതിയ തലമുറയിലെ കുറെ ആൾകാർക്ക് ഇതിനെ പറ്റി അറിയില്ല

  • @ബർആബാ
    @ബർആബാ 3 ปีที่แล้ว +11

    റാസ്പുടിന്റെ കഥകൾ ഞാൻ വേറെയും കേട്ടിട്ടുണ്ട്. എന്നാൽ ഈ മച്ചാൻ റാസിന്റെ കഥകൾ അപാരമായ അറിവിന്റെ നിറവിൽ നിന്നാണ് അവതരിപ്പിക്കുന്നത്.
    എല്ലാ എപ്പിസോഡും കാണാൻ ആഗ്രഹം തോന്നുന്നു 👍👍👍

  • @RameshR-mw1iw
    @RameshR-mw1iw 3 ปีที่แล้ว +37

    നല്ല നിലക്ക് നടന്ന ഒരു രാജ്യവും ഒരു രാജ കുടുംബത്തെയും വഴിയാധാരമാക്കിയവൻ

    • @jubin2611
      @jubin2611 3 ปีที่แล้ว +7

      Immathiri vanangalk vare aradhakar 😂😂

    • @jubin2611
      @jubin2611 3 ปีที่แล้ว

      @@NatureTalksz 🤣🤣

    • @RameshR-mw1iw
      @RameshR-mw1iw 3 ปีที่แล้ว +3

      @@NatureTalksz ബ്രോ. ഒരുകാലത്ത് ലൂസിഫർ മനോഹരനായ ഒരു മാലാഖ ആയിരുന്നു . അവൻ ദൈവത്തെ ധിക്കരിക്കുകയും കൃപയിൽ നിന്ന് വീഴുകയും ചെയ്തു. അവൻ വീണുപോയ ഒരു മാലാഖയാണെന്നാണ് ധാരണ “പ്രഭാതപുത്രനായ ലൂസിഫറേ, നീ എങ്ങനെ സ്വർഗത്തിൽ നിന്ന് വീണുപോയി!
      ഒന്നുമില്ലെങ്കിലും നമുക്ക് എല്ലാം ബുദ്ധി തന്നത് അവൻ ആണല്ലോ. അബ്രഹാമിന്റെ മകനെ കൊല്ലരുത് എന്ന് പറഞ്ഞതും അവൻ ആണല്ലോ. എന്ന് ഐതീഹ്യം ഒരു ഉറപ്പും ഗ്യാരണ്ടിയും ഇല്ല ബ്രോ😌.

  • @mishubthaikandi9551
    @mishubthaikandi9551 3 ปีที่แล้ว +27

    സ്നേഹത്തിന്റെ ഭാഷയിൽ പെരുമ്പടവത്തിലൂടെ കേട്ട ദസ്തയോവാസ്‌കിയുടെ നേവ നദിയും സെന്റ് പീറ്റേഴ്‌സ് ബെർഗും നിഗൂഢമായ റാസ്പുട്ടിൻ ചരിത്രത്തിലൂടെ ബാബുസാർ കേൾപ്പിച്ചപ്പോ നിസ്സംശയം ഇതും വല്ലാത്തൊരു കഥ തന്നെ

  • @dr.ameerpichan
    @dr.ameerpichan 3 ปีที่แล้ว +16

    One of the best programs, well narrated and explained, after doing deep research into the history and facts. Well done!

  • @saudhcv2258
    @saudhcv2258 3 ปีที่แล้ว +30

    വല്ലാത്തെരു കഥ back❤️👍

  • @shobi_shobi
    @shobi_shobi 3 ปีที่แล้ว +30

    സോവിയറ്റ് യൂണിയൻ ന്റെ ചരിത്രം വേണം സ്പെഷ്യലി ക്യൂബൻ മിസൈൽ പ്രതിസന്ധി യും
    അമേരിക്ക USSR ബഹിരാകാശ ഗവേഷണ യുദ്ധ്വും ...

  • @arunvikask2486
    @arunvikask2486 3 ปีที่แล้ว +26

    ഇലക്ഷൻ എപ്പിസോഡ് കഴിയാൻ കാത്തിരിക്കുക ആയിരുന്നു....🤗🤗🤗💕💕💕💕

  • @thrissurvlogger6506
    @thrissurvlogger6506 3 ปีที่แล้ว +454

    ഹിറ്റ്ലർ നേ പറ്റി ഒരു വല്ലാത്ത കഥ plzz🙏🙏

    • @Unknown-w1i4x
      @Unknown-w1i4x 3 ปีที่แล้ว +4

      വന്നിട്ടുണ്ട്

    • @HARI-gh5cy
      @HARI-gh5cy 3 ปีที่แล้ว +2

      ഉണ്ടല്ലോ

    • @Sirazz771
      @Sirazz771 3 ปีที่แล้ว

      Already und bruh

    • @sakeerepk
      @sakeerepk 3 ปีที่แล้ว +10

      Ath Goebbels nteth alle...

    • @bewakoof_voice_13
      @bewakoof_voice_13 3 ปีที่แล้ว +3

      ഉണ്ട് ഒരു എപ്പിസോഡ്ൽ തീർക്കാൻ പാട് ആണ്

  • @shahidmuneerm775
    @shahidmuneerm775 3 ปีที่แล้ว +4

    നല്ല അവതരണം..... ഒരു മുത്തശ്ശികഥ കേൾക്കുന്ന curiosity യോടെ കേട്ടിരുന്നു പോകും....

  • @arjunksivakumar5957
    @arjunksivakumar5957 3 ปีที่แล้ว +47

    Who r all happy to see vallathoru Katha back

  • @aryands9636
    @aryands9636 3 ปีที่แล้ว +83

    കേരളത്തെ ഞെട്ടിച്ച, കേരള രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ച ISRO ചാരക്കേസ് അടുത്ത എപ്പിസോഡിൽ പ്രതീക്ഷിക്കട്ടെ.....👍

  • @mathewaju
    @mathewaju 3 ปีที่แล้ว +27

    There lived a certain man in Russia long ago
    He was big and strong, in his eyes a flaming glow
    Most people looked at him with terror and with fear
    But to Moscow chicks he was such a lovely dear
    He could preach the Bible like a preacher
    Full of ecstasy and fire
    But he also was the kind of teacher
    Women would desire
    Ra ra Rasputin
    Lover of the Russian queen
    There was a cat that really was gone
    Ra ra Rasputin
    Russia's greatest love machine
    It was a shame how he carried on

  • @dinoopchandran4849
    @dinoopchandran4849 3 ปีที่แล้ว +15

    Babu Ramachandran Is Back...😄😍😍😘😘😘 Great One

  • @udayababubabu1574
    @udayababubabu1574 3 ปีที่แล้ว +4

    Very good. Real. കഥ. പറച്ചിലുകാരൻ . താങ്കളുടെ വായനാ ശീലത്തേയും നിരീക്ഷണത്തെയും. എല്ലാരും അംഗീകരിച്ചിരിക്കും ഗോഡ്. ബ്ലെസ് യു

  • @sruthi4531
    @sruthi4531 3 ปีที่แล้ว +26

    അവതരണ ശൈലി ആരെയും പിടിച്ചിരുത്തും... 👍👍

  • @abhishatmohan
    @abhishatmohan 3 ปีที่แล้ว +9

    Cases add ചെയുമെങ്കിൽ തന്തൂരി കൊലപാതകം ഒന്നു add ചെയ്യാമോ ഒരു എപ്പിസോഡിൽ..!! Waiting.. And നമ്മൾ ഫാമിലി full കൗതുകത്തോടെ കാണുന്ന ഒരു prgrm ആണിത്.. ഓരോ topic ഉം മടുപ്പിക്കാത്ത രീതിയിൽ താങ്കൾ study ചെയ്യുന്നതും പറയുന്ന രീതിയും ആകാംഷ നിറഞ്ഞതും മനോഹരവുമാണ്.. 👏👏👏

  • @sathianat1181
    @sathianat1181 3 ปีที่แล้ว +3

    വല്ലാത്തൊരു കഥ യുടെ അവതാരകന് Big salute

  • @vipinns6273
    @vipinns6273 3 ปีที่แล้ว +20

    ഒരു മാസത്തെ ഇടവേള കഴിഞ്ഞ് വീണ്ടും വന്നിരിക്കുന്നു 😍👌👍

  • @harikrishnanam4275
    @harikrishnanam4275 3 ปีที่แล้ว +2

    അത് വല്ലാത്തൊരു കഥയാണ് ....പറയുമ്പോൾ കൊടുക്കുന്ന ഫീൽ 👏😍👍💓

  • @renjithravi4424
    @renjithravi4424 3 ปีที่แล้ว +25

    അർമേനിയൻ കൂട്ടക്കൊലയെപ്പറ്റി... ഒരു വീഡിയോ ചെയ്യാമോ.... പ്ലീസ്.......

    • @nidhin1935
      @nidhin1935 3 ปีที่แล้ว +3

      Armenia genocide 💔

  • @MANU-sc7qi
    @MANU-sc7qi 3 ปีที่แล้ว +78

    താങ്കൾക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടാക്കി കൂടെ😍😍

    • @vijayjoseph5161
      @vijayjoseph5161 3 ปีที่แล้ว +11

      Ennittu venam mattu asooyakkaraya youtubers vannu ee nalla manusghyante samaadhanam nashippikkan!😊

  • @jintojoy9262
    @jintojoy9262 3 ปีที่แล้ว +65

    റാസ്പുട്ടിൻ ശരിക്കും ഒരു 'ദിവ്യൻ' ആണ്‌ അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എത്ര പേരാണ് വൈറൽ ആയിട്ട്‌ഉള്ളത്...😊

    • @boomboom23023
      @boomboom23023 3 ปีที่แล้ว +16

      വൈറൽ ആയത് മാത്രമല്ല,വയറിൽ ആയതും കുറെ പേരാണ്🤣

    • @msnmsn5688
      @msnmsn5688 3 ปีที่แล้ว +1

      @@boomboom23023 😂😂

    • @msnmsn5688
      @msnmsn5688 3 ปีที่แล้ว +8

      ജീവിതം നശിച്ചവരുടെ ലിസ്റ്റും എടുക്കൂ

  • @Jr-yw3lp
    @Jr-yw3lp 3 ปีที่แล้ว +16

    ""വല്ലാത്ത ഒരു അവതരണം തന്നെ""" 👌👌👌👌👌👌👌👌👌👌

  • @unnikrishnans5783
    @unnikrishnans5783 3 ปีที่แล้ว +19

    തീർച്ചയായും അയാളുടെ നോട്ടത്തിന് ഒരു റ്റീഷ്ണമായ ആകർഷനിയതയുണ്ട്.

  • @justinysdoctor557
    @justinysdoctor557 3 ปีที่แล้ว +534

    RASPUTIN never died. They just took out 'Ras' out of his name.

  • @JP_quotes
    @JP_quotes 3 ปีที่แล้ว +10

    ബാബു ഏട്ടാ നിങ്ങൾ പോളിയാണ്... 🔥🔥🔥

  • @vishnumj49
    @vishnumj49 3 ปีที่แล้ว +11

    എന്റെ ബാബു ചേട്ടാ.... കാത്തിരിക്കുകയായിരുന്നു അടുത്ത എപ്പിസോഡിന് വേണ്ടി... എന്തായാലും എത്തിയല്ലോ 🎉🎉🎉

  • @likhithuv1135
    @likhithuv1135 3 ปีที่แล้ว +5

    വേറേ ലെവൽ ആണ്., ബാബു എട്ടോയ്..!!❤️❤️❤️❤️❤️

  • @santhoshkombilath4252
    @santhoshkombilath4252 3 ปีที่แล้ว +71

    ഈ നൃത്ത ചുവടുകൾ ചരിത്രത്തിന്റെ ചില ഏടുകൾ നമുക്കായി തുറന്നു വെക്കുന്നു . Boney M ഞങ്ങളുടെ ചെറുപ്പകാലത്തെ ഹൃദയം കവർന്ന ഗായക സംഘം...

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      👌👌

  • @insafkareem2173
    @insafkareem2173 3 ปีที่แล้ว +35

    ഡയാന രാജകുമാരി സ്റ്റോറി , waiting.

  • @sree9401
    @sree9401 3 ปีที่แล้ว +31

    He was big and strong and his eyes a flaming glow,

  • @oneworld708
    @oneworld708 3 ปีที่แล้ว +9

    നമ്പി നാരായണൻ sir വല്ലാത്ത കഥയിൽ വന്നാൽ നല്ല claps ആയിരിക്കും 💪💪

  • @imhakkim
    @imhakkim 3 ปีที่แล้ว

    വല്ലാത്ത ഒരു ത്രസിപ്പിക്കുന്ന കഥ തന്നെ ... ഹോളിവുഡ് സിനിമ കാണുന്ന പോലെ ത്രില്ലടിച്ചാണ് കേട്ടത് ... ഇയാളുടെ കഥ പറച്ചിൽ അതിഗംഭീരം ...

  • @thatshutterbug
    @thatshutterbug 3 ปีที่แล้ว +31

    സുഭാഷ് ചന്ദ്ര ബോസ്സ് നെ പറ്റി ഒരു എപ്പിസോഡ്

  • @vasudevanm7159
    @vasudevanm7159 2 ปีที่แล้ว

    താങ്കളുടെ narration ... ആ ശൈലി ശരിക്കും പിടിച്ചിരുത്തുന്നത്. Well done bro

  • @vishnurajsm2892
    @vishnurajsm2892 3 ปีที่แล้ว +3

    Boney M പാടി അനശ്വരം ആക്കിയ വരികളോട് വളരെ അധികം ചേർന്നു നിൽക്കുന്ന ചരിത്രം , "Grigori Yefimovich Rasputin the Mad Monk”

  • @ssreejith3053
    @ssreejith3053 3 ปีที่แล้ว

    റാസ്പുടിൻ ഡാൻസ് എങ്ങിനെ ഉണ്ടായി എന്നും റാസ്പുടിൻ ഈ സംഗീതം, നൃത്തം എന്നീ മേഖലയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കൂടി പറയും എന്നോർത്തു. താങ്കളുടെ എല്ലാ എപ്പിസോഡ്'ഉം കണ്ടിട്ടുണ്ട്. അങ്ങേയറ്റം അറിവും ജിജ്ഞാസയും പകരുന്ന വിവരണം. മറ്റുള്ളോരെ പോലെ ഒറ്റയ്ക്ക് കാർ ഓടിച്ചു പോകുമ്പോൾ ആണ് ഞാനും താങ്കളെ കേൾക്കാറുള്ളത്.

  • @shanihafsa1963
    @shanihafsa1963 3 ปีที่แล้ว +104

    തിരുമ്പി വന്തിട്ടേൻ രാജ 💓👍

  • @CSKuttan999
    @CSKuttan999 3 ปีที่แล้ว +17

    Tech travel eat😁💚

  • @aswanthbabu1515
    @aswanthbabu1515 3 ปีที่แล้ว +20

    മമ്ത ബാനർജിയെ കുറിച്ചുള്ള ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു

  • @jyamaal
    @jyamaal 5 หลายเดือนก่อน

    The only truthful and contentful program in asianet nowadays

  • @joelmathew993
    @joelmathew993 3 ปีที่แล้ว +6

    Happy to see ബാബു അണ്ണൻ back🔥

  • @annapoornaps5439
    @annapoornaps5439 3 ปีที่แล้ว +2

    Excellent way of story telling👍...vallatthoru presentation thanne 👏

  • @bharathjayakumar7578
    @bharathjayakumar7578 3 ปีที่แล้ว +6

    Thanks for The Rasputin video...you promised and you did it at the right time❤️

  • @jijirajesh6166
    @jijirajesh6166 2 ปีที่แล้ว

    കണ്ടതിൽ വച്ച് ഏറ്റവും മികച്ച എപ്പിസോഡ്. അവതരണം Super👏👏

  • @Kevinmathewmanayil
    @Kevinmathewmanayil 3 ปีที่แล้ว +24

    Haemophilia എന്നാൽ British royal disease എന്നാണ് അറിയപ്പെടുന്നത്.
    Queen Alexandra മുത്തശ്ശി British queen ആയിരുന്ന Victoria ആയിരുന്നു British കുടുംബത്തിൽ നിന്നാണ് ഈ രോഗം tsar കുടുംബത്തിന് ലഭിച്ചത്..

  • @remuab500
    @remuab500 3 ปีที่แล้ว

    താങ്കളുടെ കഥ പറച്ചിൽ... ഒരു രക്ഷയുമില്ല.... 👍🏻👍🏻🙏🙏

  • @anuskrishnan7629
    @anuskrishnan7629 3 ปีที่แล้ว +4

    Happy to see u, 😍Addict aayi poya ഏക program❤

  • @anoopvarghese165
    @anoopvarghese165 3 ปีที่แล้ว +2

    Rasputin അതിമാനുഷനായ ആ മനുഷ്യൻ്റെ ചരിത്രം നന്നായി അവതരിപ്പിച്ച താങ്കൾ ആ ചരിത്രത്തിലൂടെ ഞങ്ങളെയും കൂട്ടികൊണ്ട് പോകുകയാണ് ചെയ്തത് താങ്കളുടെ അവതരണം വളരെ മികച്ചതാണ് നന്ദി ഞങ്ങൾക്ക് rasputine പറ്റി പറഞ്ഞു തന്നതിന്

  • @BinuJamesMathew
    @BinuJamesMathew 3 ปีที่แล้ว +3

    Excellent research and professional presentation. Well informative content.

  • @anjiestarot
    @anjiestarot 3 ปีที่แล้ว +15

    One of the best series ever!! Presentation is too good!!!

  • @fasalurahman9126
    @fasalurahman9126 3 ปีที่แล้ว +10

    ഓഷോ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @noorjahan3436
    @noorjahan3436 2 ปีที่แล้ว +1

    I felt,unique&touching narration.🔥

  • @vagmine7003
    @vagmine7003 3 ปีที่แล้ว +6

    ബാബു രാമചന്ദ്രന്റെ 'ആറാട്ട് '
    വല്ലാത്തൊരു കഥ
    BR fan ♥

  • @gokuldiffer
    @gokuldiffer 3 ปีที่แล้ว +21

    Sujith bhakthan പറഞ്ഞു വന്നു കാണുന്നവർ ഉണ്ടോ... Hit the like button

    • @avenger5763
      @avenger5763 3 ปีที่แล้ว +1

      Yes Yes

    • @jinuvijayan7024
      @jinuvijayan7024 2 ปีที่แล้ว

      sujith bakthathan... അത് ആരാണ്

  • @Lakshmi-ex3ei
    @Lakshmi-ex3ei 3 ปีที่แล้ว +22

    Sir Ambedkar ne kurich oru video cheyyamo????
    We all are waiting 💙

  • @proudatheist9423
    @proudatheist9423 3 ปีที่แล้ว +1

    Presentation vera level...ufff !! ithinnu munppu kannadi enna program ayirunnu ithupole excited ayi kanadath

  • @emmanueldsilva3987
    @emmanueldsilva3987 3 ปีที่แล้ว +9

    Babu Ramachandran Katta fan❤️❤️❤️

  • @niyaskm8141
    @niyaskm8141 3 ปีที่แล้ว +2

    Julius manuel. his-stories
    Chandra mohan. mlife dairy
    Vallathoru khada. Babu Ramachandran
    My favourite channels
    3 പേരും നല്ല അവതരണമാണ്

  • @rjshkmr9495238620
    @rjshkmr9495238620 3 ปีที่แล้ว +81

    ഓഷോ രജനീഷ് കുറിച്ച് ...ഒരു വല്ലാത്ത കഥ പറഞ്ഞു കേൾക്കാൻ ആഗ്രഹിക്കുന്നു

  • @manumathew2846
    @manumathew2846 3 ปีที่แล้ว +18

    Consider adding English captions also, these episodes are too good to be confined in our Malayalam alone.

  • @investmentloan3990
    @investmentloan3990 3 ปีที่แล้ว +26

    Can you make video on "osho".😍😍🤐🤐

  • @kochikaran4154
    @kochikaran4154 3 ปีที่แล้ว +10

    Sir നിങ്ങള്ക്ക് വിജയ് sethupathidee നല്ല cut ഉണ്ട്..❤

  • @midunkrishnang
    @midunkrishnang 3 ปีที่แล้ว +23

    ഒരു രണ്ടാഴ്ച മുൻപേ ആണ് റഷ്യൻ വിപ്ലവത്തിന്റെ തുടക്കം,അവസാനത്തെ റൊമനോവ് ഭരണാധികാരി അലക്സാണ്ടർ, റാസ്പുടിൻ എന്നിവരെക്കുറിച്ചു ആഴത്തിൽ വായിച്ചത്... ആ കുടുംബത്തിലെ കുട്ടികളടക്കം എല്ലാരേയും ബോൾഷെവിക് പട്ടാളം വെടിവെച്ചു കൊന്ന രാത്രി... വല്ലാത്തൊരു രാത്രി ആയിരുന്നിരിക്കണം..

    • @PintosVlog
      @PintosVlog 3 ปีที่แล้ว +2

      Its still controversial that who order the killing-because king wasn’t killed even after the coupé

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว

      @@PintosVlog Lenin/Trotsky ആയിരിക്കും.

    • @millionairechintu5082
      @millionairechintu5082 3 ปีที่แล้ว

      Book name pls

    • @midunkrishnang
      @midunkrishnang 3 ปีที่แล้ว

      @@millionairechintu5082" The last of tsars" by Robert service...available in amazon...

    • @millionairechintu5082
      @millionairechintu5082 3 ปีที่แล้ว

      @@midunkrishnang thanks bro. Could you recommend some good books on world history pls.

  • @sudhivt8972
    @sudhivt8972 3 ปีที่แล้ว +2

    അവതാരകൻ super ഇനിയും കൂടുൽ videos പ്രതീക്ഷിക്കുന്നു

  • @oommencherian614
    @oommencherian614 3 ปีที่แล้ว +4

    നല്ല ഒരു crime thriller സിനിമയ്ക്ക് ഉള്ള കഥയുണ്ട്.

  • @sneham8866
    @sneham8866 3 ปีที่แล้ว

    വളരെ നല്ല വിവരണം... കേട്ടിരുന്നു പോകുന്നു... Rasputin story ഒരു true story movie ക്കുള്ള വകയുണ്ട്... ആർകെങ്കിലും ഒക്കെ ഒന്നു try ചെയ്യാവുന്നതാണ്