ക്ലിയോപാട്രയുടെ കഥ | Cleopatra - The Last Queen of Egypt | Vallathoru Katha

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 567

  • @askaraskar7556
    @askaraskar7556 ปีที่แล้ว +603

    ഞാൻ എപ്പോഴും കാത്തിരിക്കുന്നത് "അത് വല്ലാത്തൊരു കഥയാണ് "എന്ന ലൈനിലേക്ക് താങ്കൾ എത്തുന്നതിലേക്കാണ്. മധുരമാണ് ആ ലൈൻ 😊

    • @Mahesh-hh8tp
      @Mahesh-hh8tp ปีที่แล้ว +25

      അത് വല്ലാത്തൊരു ലൈൻ ആണ് 🙂

    • @hebrew80
      @hebrew80 ปีที่แล้ว +4

      This time the way he said that statement it was bit louder

    • @Aintnobbodytoldme
      @Aintnobbodytoldme ปีที่แล้ว +6

      Ys, അത് വല്ലാത്തൊരു feel ആണ് 😊

    • @pr0139
      @pr0139 ปีที่แล้ว

      ​@@Mahesh-hh8tpþýýyyyyýyyyyyyyyyyyyyýyyy
      Ùù777u7⁷

    • @thomasphilip8926
      @thomasphilip8926 ปีที่แล้ว +1

      By

  • @priyavp28
    @priyavp28 ปีที่แล้ว +273

    നന്ദി.... സ്ത്രീകളുടെ സംഭാവനകൾ എപ്പോഴും ശരീരവുമായി ബന്ധപ്പെടുത്തി കുറച്ചു കാണുന്ന രീതിയിൽ നിന്നും കഥയെ deconstruct ചെയ്യാൻ കാണിച്ച മനസ്സിന്....

    • @mikasaackerman-jr3dj
      @mikasaackerman-jr3dj ปีที่แล้ว +1

      Yes💙

    • @bineshveerappan307
      @bineshveerappan307 ปีที่แล้ว +3

      ക്ലിയോാട്രയുടെ അതിജീവനം ശരിരം വാഴി തന്നെ ഒരു സംശയവും വേണ്ടാ, അവതരകന് തെറ്റി എന്നാണ് എന്നിക്ക് തൊന്ന്നുണത്.

    • @theblessed359
      @theblessed359 ปีที่แล้ว +1

      @@bineshveerappan307 thettiyalla venam bach thettichathaanu because he is a feminist

    • @theblessed359
      @theblessed359 ปีที่แล้ว

      @@bineshveerappan307 cleopatra oru pooravediyayirunnu enn saaram

    • @theblessed359
      @theblessed359 ปีที่แล้ว +1

      The thing that kept her in power this long was her beauty and seductive powers. If she wasn't ready she would've lost the throne. Pulli thanne ee videovil cleopatrayude seductive powersine kurachum beautye kurachum vachalanavind 30:51 and 18:36 😂 And feminists want us to believe it is bcuz of her bravery. ചില feminists ithupole sunny leoneyum mia khalifaye പറ്റിയും തള്ളാറുണ്ട് woke societyil validation kittaan vendi.

  • @ubaidullaim
    @ubaidullaim ปีที่แล้ว +89

    ഡിഗ്രി മലയാളം കോമൺ പേപ്പറിൽ ക്ലിയോപാട്രയുടെ നാട്ടിൽ എന്ന എസ് കെ പൊറ്റക്കാടിന്റെ സഞ്ചാര കൃതി പഠിക്കാൻ ഉണ്ടായിരുന്നു സത്യത്തിൽ ആ ഒരു ഓർമ്മയിലാണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞാൻ എടുത്തു നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു ഇത്രയും മനോഹരമായ അവതരിപ്പിച്ച ബാബു സാറിന് നന്ദി പറയുന്നു ഞാനൊരു കാഴ്ചയില്ലാത്ത വ്യക്തിയാണ് എന്നെപ്പോലെയുള്ള ഒരുപാട് സുഹൃത്തുക്കൾക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്. നിങ്ങളുടെ അവതരണം ഇനിയും ഇത്തരത്തിലുള്ള ഒരുപാട് പരിപാടികൾ നിങ്ങൾക്ക് അവതരിപ്പിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവതരണ രീതിക്കൊണ്ട് ആളുകളെ പിടിച്ചെടുക്കുന്ന നിങ്ങളുടെ ആ ഒരു പ്രത്യേക കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു

    • @sophia018
      @sophia018 ปีที่แล้ว +1

      🙌🤍

    • @manh385
      @manh385 ปีที่แล้ว +2

      Kāzhchayillāthavar engineyānn type cheyyune

    • @manjumadhav2802
      @manjumadhav2802 ปีที่แล้ว +3

      @@manh385 voice typing pole ulla facilities undallo

    • @BrhamozSupersonic
      @BrhamozSupersonic 5 หลายเดือนก่อน

      Yes you are ❤

    • @BrhamozSupersonic
      @BrhamozSupersonic 5 หลายเดือนก่อน

      Missing some where that name ❤

  • @thambanp3444
    @thambanp3444 ปีที่แล้ว +169

    ഇത്രയും വിവരങ്ങൾ നൽകിയതിന് വളരെ നന്ദി, താങ്കൾ ക്ലിയോപാട്രയെ വളരെ നന്നായി അവതരിപ്പിച്ചു, ഒത്തിരി ഇഷ്ടമായി, ഇനിയും വരണം ഈ വഴി

  • @karayilvalsan9904
    @karayilvalsan9904 ปีที่แล้ว +40

    ശരിയാണ്. വിവേകമതികളും ധീഷണാശാലികളുമായ സ്ത്രീകളെ ലൈംഗിക പരിവേഷം നൽകി , അതുമാത്രമാണ് അവർ എന്നതിലേക് എത്തിച്ച് തേജോവധം ചെയ്യുന്ന പുരുഷ മേധാവിത്വ ഭീരുത്വം താത്രി കുട്ടിയുടെ കഥയിലെ പോലെ ഇവിടേയും നടക്കുന്നു എന്നു പറയാം.

  • @annageorge1992
    @annageorge1992 ปีที่แล้ว +139

    ക്ലിയോപാട്രയെ ചരിത്രം ഒരു മാദകസുന്ദരി എന്ന പേരിൽ ഒരുക്കുന്നതിനുള്ള കാരണം വളരെ വ്യക്തമാണ്. ഇന്ന് നമുക്കറിയുന്ന ക്ലിയോപാട്രയുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള പ്ലൂട്ടാർകിനെ പോലെയുള്ള റോമൻ ചരിത്രകാരന്മാർ ആണ് എഴുതിയത്. സ്ത്രീകൾക്ക് ഭരിക്കാനുള്ള അവകാശം ഇല്ലാതിരുന്ന നാടാണ് റോമാസാമ്രാജ്യം. ആ രാജ്യത്തെ നേതാക്കളെ സ്വാധീനിച്ചു രാജ്യത്തു ഒരു അസ്ഥിരത ഉണ്ടാക്കുന്നതിൽ ഒരു പങ്കു വഹിച്ചു എന്നാണ് ക്ലിയോപാട്രെയ്ക്കെതിരെ യുള്ള ആരോപണം.അവർ ഇല്ലായിരുന്നെങ്കിലും ആ പ്രശ്നങ്ങൾ അനിവാര്യമായിരുന്നു. ആ മുൻവിധിയോടെ എഴുതപ്പെട്ട പുസ്തകങ്ങളാണ് ക്ലിയോപാട്രയ്ക്ക് ഇങ്ങനൊരു പരിവേഷം ഉണ്ടാക്കികൊടുത്തത്.

    • @jubinthomas7041
      @jubinthomas7041 ปีที่แล้ว +5

      the same thing said by the host at the beginning and end of the episode is contradicted by his own words at 18:36 and 30:51

    • @shahafakpba1532
      @shahafakpba1532 ปีที่แล้ว

      @@mynameismaximus3624 thats it,

    • @siddharthr9929
      @siddharthr9929 ปีที่แล้ว +3

      @@jubinthomas7041 sathyam . Pulli thanne Cleopatrayude seductive prowessine kurich vaachalanaakunnu , the thing that kept her in power this long was her seductive prowess.

    • @anishmohan7813
      @anishmohan7813 ปีที่แล้ว +1

      @@jubinthomas7041 and we can see that it's women's strength too.

  • @tonykuriankoshy2773
    @tonykuriankoshy2773 ปีที่แล้ว +13

    ചെറുപ്പം മുതലേ കൗതുകത്തോടെ ആവേശത്തോടെ കേൾക്കുന്ന ഒരു സ്ത്രീ യുടെ ഇതിഹാസ ജീവിത കഥ, ഇന്നും നമ്മൾ മടുപ്പു ഉള്ളവകാതെ കേൾക്കും, കാരണം ഇപ്പഴും ദുരുഹതാ നിറഞ്ഞ എന്തോ നമ്മുടെ മുൻപിൽ ഇനിയും നിവരാൻ ഉണ്ട്‌ എന്ന് രീതിയിൽ നമ്മൾ കേൾക്കപ്പെട്ടു കൊണ്ടിരിക്കുന്നത്, ആ ഒരു ചുരുളഴിയാത്തത് അറിയാൻ ഇപ്പഴും ഉള്ള വല്ലാത്ത അനുഭവം, വല്ലാത്ത കഥയിൽ ഒട്ടും ചോർന്നിട്ടില്ല അവതരണത്തിൽ, നന്ദി ✌️.

  • @Rheawonder
    @Rheawonder ปีที่แล้ว +148

    "21 വയസായപ്പോൾ syrayil നിന്ന് യുദ്ധകപ്പലുമായി അധികാരം തിരിച്ചു പിടിക്കാൻ egyptil തിരിച്ചു വന്നു "
    ജീവിതത്തിൽ ഇതുവരെയും ഒരു ജീവിത ലക്ഷ്യവും ഇല്ലാത്ത 25 വയസായ ലെ ഞാൻ

  • @Gunter06
    @Gunter06 ปีที่แล้ว +153

    പണ്ട് ബാലരമയുടെ ഓരോ ലക്കത്തിനുo കാത്തിരുന്ന പോലെ ആണ് ഇപ്പോ "വല്ലാത്ത ഒരു കഥയുടെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നത് 🥹🙂

    • @adithyalal8197
      @adithyalal8197 ปีที่แล้ว

      സത്യം 👍

    • @skv176
      @skv176 ปีที่แล้ว

      Yes 👍🙌👍🎈👍👍

  • @arunmohanmohan5710
    @arunmohanmohan5710 ปีที่แล้ว +11

    അത് വല്ലാത്ത ഒരു കഥ 😄😄😄... അത് കേക്കുന്പോൾ വല്ലാത്ത ഒരു സുഖം ... .... നിങ്ങളുട ഒരു presentation 🙏🙏🙏

  • @PRESSMAX
    @PRESSMAX ปีที่แล้ว +84

    *മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെയു൦* , *നപ്പോളിയ൯ ബൊണോപാ൪ട്ടിന്റെയു൦* വല്ലാത്തൊരു കഥകൾ വേണം.

  • @ചിന്നുബാലൻ
    @ചിന്നുബാലൻ ปีที่แล้ว +49

    നൂറായിരം കഥകൾ കേട്ടിട്ടുണ്ട്, ഏതൊക്കെ സത്യം ഏതൊക്കെ മിഥ്യ എന്നറിയില്ലെങ്കിലും ഒരു വീരനായികയോട് തോന്നുന്ന ഒരാരാധന പോലെയാണവരോട് 😍...
    ഈജിപ്റ്റ് എന്ന് കേൾക്കുമ്പോൾ പിരമിഡ്, മമ്മി എന്നതിനേക്കാൾ ആദ്യം ക്ലിയോപാട്രയാണ് മനസ്സിൽ എത്തുക

    • @00000......
      @00000...... ปีที่แล้ว +1

      എങ്കിൽ ക്ലിയോപാട്രയെ സ്വപ്നം കാണാം 😺

    • @ചിന്നുബാലൻ
      @ചിന്നുബാലൻ ปีที่แล้ว +4

      @@00000...... ഹാ, എന്നിട്ട് വേണം ആന്റണിയും സീസറും ചത്തു ഇനി നിന്നെ പിടിച്ചെക്കാമെന്നും പറഞ്ഞ് സ്വപ്നത്തിൽ വരാൻ 👻

    • @00000......
      @00000...... ปีที่แล้ว +1

      @@ചിന്നുബാലൻ ☺️😜😁

    • @Mr.Shuppandi
      @Mr.Shuppandi ปีที่แล้ว +1

      @@ചിന്നുബാലൻ O i see 😂😂
      ചുമ്മാ നോക്കിയതാ പെട്ടെന്ന് കണ്ടുപിടിച്ചു 😂

    • @ചിന്നുബാലൻ
      @ചിന്നുബാലൻ ปีที่แล้ว +1

      @@Mr.Shuppandi 🙊, ഒരേ കാര്യമല്ലേ പറഞ്ഞത്

  • @josemenachery8172
    @josemenachery8172 ปีที่แล้ว +19

    വല്ലാത്തൊരു കഥൃസ്തിരംകാണാറുണ്ട്.അഭിനന്ദനങ്ങൾ

  • @pournabymanvitha9235
    @pournabymanvitha9235 ปีที่แล้ว +169

    'I will not be triumphed over'- Cleopatra 🔥

  • @HariGovind
    @HariGovind ปีที่แล้ว +61

    കിംവദന്തികൾ ഇല്ലാതെ 'ക്ലിയോപാട്ര'യെ വല്ലാത്തൊരു കഥയിൽ അവതരിപ്പിച്ചതിന് ബഹുമാന്യനായ ബാബു ചേട്ടന് അഭിനന്ദനവും ആശംസകളും.
    Cleopatra VII Thea Philopator.
    'ക്ലിയോപാട്ര'യെക്കുറിച്ചു നാം കേൾക്കുന്ന മിക്കവാറും കാര്യങ്ങൾ റോമാക്കാർ പ്രചരിപ്പിച്ചതാകനാണ് വഴി. അങ്ങനെ നമ്മൾ കേട്ടിട്ടുള്ള ധാരാളം കഥകളിൽ(കെട്ടുകഥകൾ) പ്രഥമസ്ഥാനം നേടിയ ഒരു കഥയാണ് അവരുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ. ക്ലിയോപാട്ര മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ഛായാചിത്രങ്ങളൊക്കെ പ്രത്യക്ഷപ്പെടുന്നത്. അതിലൊക്കെ അവർ 'വിശ്വകാമമോഹിനി'യായിട്ടാണ് ആവിഷ്കരിയ്ക്കപ്പെട്ടിട്ടുള്ളത്. പ്ലൂട്ടാർക്കിനെ പോലുള്ള ചിന്തകർ അഭിപ്രായപ്പെടുന്നത് ക്ലിയോപാട്ര സാധരാണപ്പെട്ട സൗന്ദര്യത്തിന്റെ ഉടമയായിരുന്നു എന്നാണ്. റോമാക്കാരുടെ ആരാധ്യരായ ജൂലിയസ് സീസർ, മാർക്ക്‌ ആന്റണി എന്നീ നേതാക്കൾ ക്ലിയോപാട്രയുടെ ധിഷണാശക്തിയിലും, നയതന്ത്രചാതുരിയിലും ആകൃഷ്ടരാവുകയും അവളെ മാനിക്കുകയും ചെയ്തത് അവരെ (അക്കാലത്തെ റോമൻ അധികാരികളെ) ചൊടിപ്പിച്ചിരിക്കണം. അതിലുപരി അവർക്ക് മാനക്കേട് ഉണ്ടാക്കിയിരിക്കണം. അതിനാൽ അവർ, തങ്ങളുടെ നേതാക്കൾ അവളുടെ വശ്യമായ സൗന്ദര്യത്തിലാണ് മയങ്ങി വീണതെന്ന കഥകൾ പ്രചരിപ്പിക്കുവാൻ ആരംഭിച്ചു. തൽഫലമായിട്ടുണ്ടായ ചിത്രങ്ങളാണ് ഇന്ന് നാം കാണുന്നത്. പിന്നീട് ഈജിപ്തിനെയും ക്ലിയോപാട്രയേയും വിശദമായി പഠിച്ചവരൊക്കെ റോമാക്കാരുടെ ഇത്തരം കഥകൾ വൈരുദ്ധ്യമാണെന്ന കണ്ടെത്തലിലെത്തി.
    (ആ കാലഘട്ടത്തിൽ ഒരു രാജ്യം ഭരിക്കുന്നതിലും, യുദ്ധം നയിച്ചു വിജയിക്കുന്നതിലും ഭരണാധികാരി എന്ന നിലയിൽ ഒരു സ്ത്രീയെ അവർക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയില്ലായിരുന്നു. കൂടാതെ റോമൻ സെനറ്റിന്റെ നടപടികൾ ഈജിപ്തിൽ സ്വീകരിക്കാൻ, അതായത് ഈജിപ്തിനെ അടക്കി ഭരിക്കാൻ റോമൻ സാമ്രാജ്യത്തിന് കുറച്ചു കാലത്തേക്കെങ്കിലും കഴിയാതെ പോയതെല്ലാം ക്ലിയോപാട്രയെന്ന തന്ത്രശാലിയുടെ മിടുക്കായിരുന്നു)
    അധികവായനയ്ക്ക്/റഫറൻസിന് : History of Cleopatra, Queen of Egypt by Jacob Abbott
    NB: എന്റെ അന്വേഷണത്തിൽ നിന്ന് ഞാൻ മനസിലാക്കിയ കാര്യങ്ങളാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.

    • @suresh7300
      @suresh7300 ปีที่แล้ว +7

      ഹോളിവുഡ് സിനിമകളും സീരിയലുകളും ക്ലിയോപാട്ര ഏ തെറ്റായി ചിത്രീകരിക്കുന്നതിനും സെക്സ് സിമ്പൽ ആക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว +5

      Thank you

    • @sivapriya6870
      @sivapriya6870 ปีที่แล้ว +2

      👍🏼

    • @amalkc5663
      @amalkc5663 ปีที่แล้ว +3

      Well sed bro 👏👏👏

    • @aswing2706
      @aswing2706 ปีที่แล้ว

      പാവാട😂.

  • @binduchandran6800
    @binduchandran6800 ปีที่แล้ว +10

    എനിക്ക് വല്ലാത്ത ഇഷ്ടമാണ്...ക്ലിയോപാട്ര യോട്

  • @santhoshns6824
    @santhoshns6824 ปีที่แล้ว +7

    വല്ലാത്തൊരു കഥ ഓരോ ബുധനാഴ്ച വരുവാൻ വേണ്ടി കാത്തിരിക്കുന്നു ഞങ്ങൾ കേൾവിക്കാരുടെ കഥ അത് വല്ലാത്തൊരു കഥയാണ്. നക്സലേറ്റ് നേതാവ് അജിതയെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?

  • @ijasiwtr1688
    @ijasiwtr1688 ปีที่แล้ว +17

    മൈക്കൽ ഫാരഡേ യുടെ വല്ലാത്ത കഥക്ക് ആയി എന്നും വെയ്റ്റിംഗ്

  • @hitha89
    @hitha89 ปีที่แล้ว +13

    വല്ലാത്തൊരു കഥയോട്, വല്ലാത്തൊരിഷ്ടമാണ് 💕🙏🙏🙏great സർ 🙏🙏

  • @goodfoodieiqbal1702
    @goodfoodieiqbal1702 ปีที่แล้ว +21

    William Shakespeare റുടെ കഥ പറയാമോ? ആ ഒരു വല്ലാത്ത കഥ ❤️❤️

  • @roydshajiroyd3071
    @roydshajiroyd3071 ปีที่แล้ว +10

    അവതരണം... ഒരു രക്ഷയും ഇല്ല ❤

  • @jishnuchikku94
    @jishnuchikku94 ปีที่แล้ว +56

    ബാബു ഏട്ടൻ നിങ്ങളുടെ സംഭാഷണത്തിൽ ഓരോ കഥകൾ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ് ❤❤

    • @theblessed359
      @theblessed359 ปีที่แล้ว

      Narrationokke ok but too much of feminism and virtue signalling injected to it.

  • @Hijabi7074
    @Hijabi7074 ปีที่แล้ว +19

    യാത്രകളിൽ താങ്കളുടെ വല്ലാത്ത കഥ കേട്ട് ഡ്രൈവ് ചെയ്യുക എന്നത് വല്ലാത്ത ഒരു ഫീൽ ആണ് ഏതൊരു പാട്ടിനെക്കാളും.. 😍

  • @muzammilnazim1337
    @muzammilnazim1337 ปีที่แล้ว +8

    ഇത് ജൂലിയസ് സീസറിൻ്റെയും മാർക് ആൻ്റണിയുടെ യും കഥയായിട്ടാണ് എനിക്ക് തോന്നിയത്.. ഇടക്ക് Cleopatraയുടെയും....

  • @arunsajan2479
    @arunsajan2479 ปีที่แล้ว +66

    ക്ലിയോ പാട്ര 🔥🔥🔥വല്ലാത്തൊരുകഥ ❤️

  • @libinsunny8493
    @libinsunny8493 ปีที่แล้ว +5

    " അത് വല്ലാത്തൊരു കഥയാണ്" ❤️👍

  • @lecturestudio4640
    @lecturestudio4640 ปีที่แล้ว +11

    What a selfless queen!!! What an astounding narration!!! No words enough for explaining and surmising all of that vast history so well.....

    • @theblessed359
      @theblessed359 ปีที่แล้ว +1

      Pulli thanne ee videovil cleopatrayude seductive powersine kurach vachalanavind at 30:51 and 18:36. The thing that kept her in power this long was her seductive powers. And feminists like him wants us to act like it was only because of her bravery. Ithpole veroruthan undayirunnu Mia Khalifa oru kalakaariyaanu oru mahanadiyaanu ennokke parann ore thallal, vitta oscar thanne kodukkum avan. Enthinaanu egane paavada thaangunnath ennvachaal ullath ullath pole parannaal baakiyulla purogamanavaadhikalde acceptancum validationum kittilla.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +27

    ക്ലിയോപാട്ര എന്ന കാമദേവതയുടെ ഉജ്വലമായ ചരിത്രം പറഞ്ഞുതന്നതിന് നന്ദി 👌🏻🔥
    ഇനി
    1) നെപോളിയൻ ചക്രവർത്തി
    2)മഹാത്മാ ഫൂലേ &സാവിത്രിഭായ് ഫൂലേ
    3)മഹാനായ അലക്സാണ്ടർ
    4) ജെങ്കിസ് ഖാൻ
    5)മഹാനായ അക്ബർ
    6)ആക്ഷൻ ഹീറോ ജയൻ
    7) ജൂലിയസ് സീസർ
    8) ധീദേശാഭിമാനി ചെമ്പക രാമൻ പിള്ള
    9) ഗൗതമ ബുദ്ധനും ബ്രാഹ്മണ്യത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിപ്ലവവും
    10) വർദ്ധമാന മഹാവീരൻ
    തുടങ്ങിയവരുടെ ചരിത്രം വല്ലാത്തൊരു കഥ പോലെ പറഞ്ഞു തരാമോ?
    അടുത്ത ലിസ്റ്റ് അടുത്ത വീഡിയോ വരുമ്പോൾ അതിന്റെ ചുവട്ടിൽ കമന്റ് ചെയ്യാം 🤗

    • @najmathmthajuddeen3798
      @najmathmthajuddeen3798 ปีที่แล้ว

      @@adoniskuruvila ബാബു sir പറയുമ്പോൾ അതൊരു വല്ലാത്ത കഥ ആയിരിക്കും... ❤️

    • @angrymanwithsillymoustasche
      @angrymanwithsillymoustasche ปีที่แล้ว

      @@adoniskuruvila ബാക്കി അടുത്ത വീഡിയോയുടെ കമന്റിൽ പറയാം

    • @catchmeifyoucan1807
      @catchmeifyoucan1807 ปีที่แล้ว +2

      @@suresh7300 exactly

    • @amalkc5663
      @amalkc5663 ปีที่แล้ว +21

      "കാമ ദേവത" രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും..........🥴

    • @athirajoy7823
      @athirajoy7823 ปีที่แล้ว

      ​@@amalkc5663Xactly!

  • @nahasnavas-kh6ci
    @nahasnavas-kh6ci ปีที่แล้ว +4

    Sir നല്ല അവതരണവും മാധുര്യവും വ്യക്തതയും ഉണ്ട്, വളരെ നന്ദി 😊 ഇനിയും ഇതുപോലെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു

  • @soumyaharish4991
    @soumyaharish4991 ปีที่แล้ว +15

    Most awaited video👏👏നെപ്പോളിയന്റെ കഥയും ഇങ്ങനെ കേൾക്കാൻ ആഗ്രഹിക്കുന്നു 😊

  • @karthikeyanm.k6493
    @karthikeyanm.k6493 ปีที่แล้ว +2

    ഈശ്വരാ .... വല്ലാത്തൊരു കഥയാണ് ആ പെണ്ണിന്റെ ....

  • @Mr-TKDU
    @Mr-TKDU ปีที่แล้ว +2

    വല്ലാത്ത കയ്യടക്കത്തോടെ താങ്കൾ ഇത് അവതരിപ്പിച്ചു. ഒന്നു പാളിയാൽ ഇതൊരു അശ്ലീല കഥയായി മാറിപ്പോയേനെ. 👍🏼👍🏼

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +1

    ഏതായാലും വല്ലാത്ത കഥ തന്നെ ഒത്തിരി പുതിയ അറിവ് കിട്ടി

  • @shahafakpba1532
    @shahafakpba1532 ปีที่แล้ว +13

    Cliyopatra👍, thank you for her beautiful portrait

  • @PRESSMAX
    @PRESSMAX ปีที่แล้ว +147

    " *Be it known that we the greatest are misthought* "
    --- *Cleopatra* ---

  • @unnikrishnanmv4947
    @unnikrishnanmv4947 หลายเดือนก่อน

    നല്ല അവതരണം, കാര്യങ്ങൾ അറിഞ്ഞുള്ള വിവരണം

  • @PawDayPie
    @PawDayPie ปีที่แล้ว +4

    പോയേതോ ജന്മത്തിൻ പുണ്യംപോലെ...
    നീയെന്നരികിൽ വന്നണഞ്ഞു
    ഒരു നെയ്തിരിതൻ നാളം പോലെ...
    നീയെൻ ഹൃത്തിൽ തെളിഞ്ഞു നിന്നു.
    മധുവൂറും നിൻ വിളിയൊച്ച കേൾക്കാൻ
    എന്നുള്ളമെപ്പോഴും കൊതിച്ചീടുന്നു.
    പ്രിയനേ... ഇന്നു ഞാനറിയുന്നു...
    നീയെന്റെ ജീവന്റെ ജീവനെന്നു.
    നീ മുന്നിലണയുമ്പോൾ ചൊല്ലുവനായ് കൊതിയോടെ വാക്കുകൾ കരുതി വെച്ചു..
    ആരോരുമറിയാതെ എൻ മാനസാചെപ്പിനുള്ളിൽ..
    തേനൂറും വാക്കുകൾ കുറിച്ച് വെച്ചു...

    • @sreekumart2165
      @sreekumart2165 10 หลายเดือนก่อน

      Sir, thanks...
      For your kind information..
      Thanks

  • @rafikandakkai
    @rafikandakkai ปีที่แล้ว +8

    Sir, വല്ലാത്തൊരു കഥ " spotify യിൽ വേണം , അപേക്ഷ

  • @sajithashankar4825
    @sajithashankar4825 ปีที่แล้ว +12

    Well researched and narrated. Exceptional Sir.

  • @MsChikumon
    @MsChikumon ปีที่แล้ว +1

    ഇങ്ങള് ബല്ലാത്തൊരു സ്റ്റോറി teller തന്നെ.... 🔥🔥

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +4

    അറിയാൻ ആഗ്രഹിച്ച content 👌 super 👌

  • @chaitrajyothi363
    @chaitrajyothi363 ปีที่แล้ว +5

    Such a great research and narration !

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 ปีที่แล้ว +1

    വല്ലാത്തൊരു കഥ ഉഗ്രൻ

    • @theblessed359
      @theblessed359 ปีที่แล้ว +1

      Is that australian cricter in your dp ?

  • @sasidhatan.m3388
    @sasidhatan.m3388 ปีที่แล้ว +1

    ബാബു രാമചന്ദ്രന്റെ അവതരണ ശൈലി സൂപ്പർ

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว +4

    Wow
    Cleopatra - Adipoli episode 💃

  • @vipinns6273
    @vipinns6273 ปีที่แล้ว +15

    വല്ലാത്തൊരു കഥ 😍👌👏

  • @ratheesh8100
    @ratheesh8100 ปีที่แล้ว +20

    എ.പി ജെ അബ്ദുൽ കലാം സാറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ...
    അതില്ലാതെ ഈ പരമ്പര പൂർണമാവില്ല.

  • @itsmeakshayna
    @itsmeakshayna ปีที่แล้ว +67

    "No man could ever find my tomb "
    :-Cleopatra
    Nalithuvarayayittum arkkum ath kandethan ayittylla and people still looking for it....which is the greatest mystery.

    • @AllInOneGamingCammunity
      @AllInOneGamingCammunity ปีที่แล้ว +3

      No Way!!
      Who knows it Even Exist

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      So is the tomb of Chengiz Khan. Rumour is that soldiers were appointed to kill the mourners who accompanied Khan’s body to his tomb and that soldiers were themselves killed by another set of soldiers.

    • @itsmeakshayna
      @itsmeakshayna ปีที่แล้ว +6

      @@divinewind6313 yes it's all remain as a mystery until someone or something finds it.... queen nefertiti is also a missing piece from Egyptian history

    • @dayasankar2777
      @dayasankar2777 ปีที่แล้ว +2

      It has Been found by an archeologist. It's on nat geo

    • @mikasaackerman-jr3dj
      @mikasaackerman-jr3dj ปีที่แล้ว +2

      ​​@@dayasankar2777..yes ..,by a woman 😅❤

  • @naveentr4568
    @naveentr4568 ปีที่แล้ว +25

    ആരെങ്കിലും സ്ക്രീൻ ഷോട്ട് എടുത്തു വൈക്കണെ ഇങ്ങേരു ഭാവിയിൽ മലയാള സിനിമയിലെ മികച്ച കഥ പറച്ചിലുകാരൻ ആവും.... ബാബു ഏട്ടൻ....എന്താ ഭാഷ....

    • @rajaneeshraj8683
      @rajaneeshraj8683 ปีที่แล้ว

      ബാബു ഏട്ടാ നിങ്ങളുടെ അവതരണം 👌👌👌 വാർത്ത വായിക്കാൻ പോയി ക്കുടെ 👍

    • @words.123
      @words.123 ปีที่แล้ว

      @@rajaneeshraj8683 never

  • @abhisrt18426
    @abhisrt18426 ปีที่แล้ว +1

    വല്ലാത്തൊരു കഥ...❣️❣️❣️

  • @asilamasi7235
    @asilamasi7235 ปีที่แล้ว +1

    ചരിത്രം കണ്‍മുന്നില്‍ കണ്ടത് പോലെ good അവതരണം

  • @prakashsankarankutty6847
    @prakashsankarankutty6847 ปีที่แล้ว +16

    Can do an episode about Slave Dynasty and about Raziya Sultan the only Women ruler sat on the Delhi sultanate 😊

  • @Hiriyahere
    @Hiriyahere ปีที่แล้ว +29

    Who need podcasts when you have ”vallathoru kadha”.
    Thiruvithamkoor rajabharanam and padmanabha swamy temple story cheyyuo! So excited🤩

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 ปีที่แล้ว

    കാലം ഒരുപാട് ഉരുണ്ടപ്പോൾ ഉണ്ടായ മഹത്വം മാത്രമേയുള്ളൂ സഹോദരാ ഇത്തരം ബിംബങ്ങൾക്ക് . യാഥാർഥ്യം ഇതുമായി പുല ബന്ധം പോലും ഉള്ളതായിരിയ്ക്കില്ല . ചില കഥകൾ ഒരുപാട് ആഘോഷിയ്ക്കപ്പെടും എന്നേയുള്ളൂ .

  • @SankarKumar-vh3ef
    @SankarKumar-vh3ef ปีที่แล้ว +1

    Great
    Congrats
    The beauty is your
    presentation not even her

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +14

    അടുത്തത് ഷുമാക്കർ സ്റ്റോറി പറയുമോ ബാബുസാർ

  • @binduguruvayoor6222
    @binduguruvayoor6222 ปีที่แล้ว +1

    Good presentation ,Thank you sir

  • @tommyjose4758
    @tommyjose4758 5 หลายเดือนก่อน

    Suuuuuuper narration Sir❤thankyou❤❤

  • @plecibo3669
    @plecibo3669 ปีที่แล้ว +19

    Some are born great, some achieve greatness, and some have greatness thrust upon them.

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +18

    Dear loving brother
    Marvelous excellent narration..
    Thank you for your hard efforts to enlightening us...
    Great hard work..
    God bless you and your family..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi, Kerala.

    • @askerali5794
      @askerali5794 ปีที่แล้ว +1

      Thanks loving brother

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +3

    Good research or insight into ancient history....useful!😀

  • @gireeshb2434
    @gireeshb2434 ปีที่แล้ว +11

    Cleopatra the great lady ❤️🔥

  • @biju1970
    @biju1970 ปีที่แล้ว +2

    വല്ലാത്ത കഥ super 👍 ഈ പറയുന്ന BC 300 കാലഘട്ടത്തിൽ ഇന്ത്യയിലെ കഥ എന്തായിരിക്കും

  • @mohanratheesh7444
    @mohanratheesh7444 ปีที่แล้ว +1

    നന്ദി,. നന്നായി, നല്ലത്

  • @shajeenaahammed9402
    @shajeenaahammed9402 ปีที่แล้ว +1

    Excellent narration😊

  • @UshaB-t1z
    @UshaB-t1z 2 หลายเดือนก่อน

    ❤ Nalla sugham kadha kettirikkan. Kurachum koode vegatha kurachal ....it's my humble suggestion.

  • @shabeercbasheer5171
    @shabeercbasheer5171 ปีที่แล้ว +11

    ഇബ്നു ബത്തൂത്തയെപ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @ladieschoices2659
    @ladieschoices2659 5 หลายเดือนก่อน

    അത് വല്ലാത്തൊരു കഥയാണ് ☺️☺️☺️

  • @rasiqkk628
    @rasiqkk628 ปีที่แล้ว +5

    വല്ലാത്തൊരു കഥ 🔥

  • @sangeetha3276
    @sangeetha3276 ปีที่แล้ว +1

    അത് വല്ലാത്തൊരു കഥയാണ് 🔥

  • @fathima8732
    @fathima8732 ปีที่แล้ว +24

    Very interesting video, thank you, brought back memories of the the film Cleopatra in which Elizabeth Tailor , Richard Burton and Rex Harrison acted when I was a teenager, they were the idols of our college days.

  • @vaisakhv125
    @vaisakhv125 ปีที่แล้ว +3

    17:53 മിഥുനത്തിൽ മോഹൻലാലും ശ്രീനിവാസനും കൂടെ ഉർവശിയെ കൊണ്ടുപോവുന്നത് പോലെ.

  • @harshatv3800
    @harshatv3800 ปีที่แล้ว +5

    Good work sir .

  • @ank7423
    @ank7423 ปีที่แล้ว +4

    ഈ കേട്ടുകഥകൾ ഒക്കെ എത്ര ആധികാരികമായിട്ടാണ് ഇയാൾ ഇത് പറയുന്നത്.
    Cleopatra എന്നു എപ്പിസോഡ്. പക്ഷെ പറഞ്ഞത് മൊത്തം സീസറിനെ കുറിച്ച്

  • @shafvanek4301
    @shafvanek4301 ปีที่แล้ว +13

    Apj അബ്ദുൾ കലാം സാറിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @arunn.s6800
    @arunn.s6800 ปีที่แล้ว +8

    സത്യമായിട്ടും ഇന്ന് ഇത് കേൾക്കുന്നവരെ വിചാരിച്ചത് ക്ലിയോപാട്ര ആളെമയക്കുന്ന ഒരു പെണ്ണ്മാത്രമാണെന്നാണ്

  • @palaniselvampalaniselvam7238
    @palaniselvampalaniselvam7238 ปีที่แล้ว +10

    A wonderful story

  • @R10-l4u
    @R10-l4u ปีที่แล้ว +1

    വല്ലാത്തൊരു മനുഷ്യൻ ♥️♥️

  • @johnmanadan
    @johnmanadan ปีที่แล้ว +1

    babu ramachandran...really awesome your content quality..

  • @muhammedramshadkt771
    @muhammedramshadkt771 ปีที่แล้ว +10

    Achilles story 🔥🔥

  • @abelvarghese13
    @abelvarghese13 ปีที่แล้ว +9

    Alexander, Achilles, Brutus and Augustus ⚡

  • @THIRU8x
    @THIRU8x ปีที่แล้ว +11

    കുഞ്ഞുമായി നിൽക്കുന്ന വീനസ് ദേവൻറെ ക്ഷേത്രത്തിലെ ക്ലിയോപാട്ര ചിത്രം പിന്നീട് കന്യാമറിയം ആയി

  • @prameelabinoy5520
    @prameelabinoy5520 ปีที่แล้ว +1

    Super❤️

  • @Venu-im2pu
    @Venu-im2pu ปีที่แล้ว +2

    👍 brilliant job 👌 go ahead 🤠 congrats 👍 thanks

  • @meenur6945
    @meenur6945 ปีที่แล้ว

    ഒരു വല്ലാത്ത ഒരു അവതരണം 👍👍👍

  • @shyn4607
    @shyn4607 ปีที่แล้ว +1

    ശരിക്കും വല്ലാത്തൊരു കഥ തന്നെ ഹോ

  • @RajeshT-kv9nc
    @RajeshT-kv9nc ปีที่แล้ว

    Kollamayirunnu thanks

  • @faseelap146
    @faseelap146 ปีที่แล้ว

    ശരിക്കും വല്ലാത്തൊരു കഥ 😮

  • @leo9167
    @leo9167 ปีที่แล้ว +10

    Great content and excellent story telling experience.

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว

    Very thank sir,valiuble imformation

  • @Alexander-kj1bk
    @Alexander-kj1bk ปีที่แล้ว +3

    In the next video about Alexander the Great of Macedonia, please bro 5:08

  • @ambikac8006
    @ambikac8006 ปีที่แล้ว +1

    Sir, Rajaraja chozhane kurich oru update idavo

  • @shafeequeshafeeque2862
    @shafeequeshafeeque2862 ปีที่แล้ว +1

    Nice presentation sir,njan chodichirunnu idh,thank you sir.
    Enikoru seminar presentation undayirunnu ,adhil usefull akum.

  • @Vpr2255
    @Vpr2255 ปีที่แล้ว +15

    എന്റെ school ചങ്കത്തി യെ തമാശ ക് ക്ലിയോപാട്ര മോളെ എന്ന് വിളിച്ചതിന് വലിയ വില കൊടുക്കേണ്ട വന്നു ഞാൻ ഉദേശിച്ചത്‌ സൗന്ദര്യം അർന്നു😬🙆‍♂️

  • @Venu-im2pu
    @Venu-im2pu ปีที่แล้ว +7

    "story of history"🙏

  • @adharshv1410
    @adharshv1410 ปีที่แล้ว +1

    Mark antony and Cleopatra 😍❤

  • @getheshps8087
    @getheshps8087 ปีที่แล้ว +1

    Most awaited episode ...wIting for the next

  • @sivapriyakrishnakumar5671
    @sivapriyakrishnakumar5671 ปีที่แล้ว +8

    Sir
    Ottoman dynasty ലെ Hurrem sulthana യെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ?

    • @HungJulian
      @HungJulian ปีที่แล้ว +2

      Princess Zaida of Seville ne kurich story avar cheyatte aadyam

  • @ANAND7275
    @ANAND7275 ปีที่แล้ว +3

    wow what a topic selection

  • @markkitojobs2413
    @markkitojobs2413 8 หลายเดือนก่อน

    Great conclusion!! 👍