ബസ് ബോഡി നിർമാണ രംഗത്ത് ഉള്ള എല്ലാ കാര്യങ്ങളും A to Z കാണിച്ചു തരികയും പറഞ്ഞു തരുന്നതുമായ ഈ വീഡിയോ ഒരു പുതിയ അറിവുകൾ ആണ് തന്നത് 🌸 ഇനിയും ഇതുപോലെ പുതുമയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
കൊണ്ടോടിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ സീറ്റ് മാറ്റുകയായിരുന്നെങ്കിൽ നല്ലതായിരുന്നു കഴുത്തിന് വേദന എടുക്കുന്നത് ആയി അനുഭപ്പെട്ടിട്ടുണ്ട് യാത്ര ചെയ്തപ്പോൾ അതുകൊണ്ട് പറഞ്ഞതാണ്
കേരളത്തിലെ കാലാവസ്ഥക്ക് ഗ്ലാസ് ഇടുന്നത് അനുയോജ്യമല്ല. കാരണം അത് പകുതി മാത്രമേ തുറക്കാൻ കഴിയുകയുള്ളു. ഫ്ലെക്സിബിൾ ട്രാസ്പേരൻ്റ് UPVC ഷീറ്റ് കൊണ്ട് വിൻ്റോ ഗ്ലാസ് നിർമ്മിക്കണം അത് മുകളിലേക്ക് മൊത്തത്തിൽ തുറന്നു വയ്ക്കാം പാകിസ്ഥാൻ ബസ് ബോഡി അത്തരത്തിലാണ് നിർമ്മിക്കുന്നത്. അതൊന്ന് ശ്രമിച്ചു നോക്കുക
കുറ്റം പറയുന്നവരോട് ഇവരുടെ ബസ് നേർത്ത തെക്കൻ ജില്ലകളിൽ മാത്രമെ ഉള്ളായിരുന്നു..ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലയിലും ഉണ്ട്.അതിൽ തന്നെ അറിയാം ബസിൻ്റെ ഗുണനിലവാരം❤
എന്തോന്ന് R and D, എന്തോന്ന് തൊലിഞ്ഞ ഡിസൈൻ. ഒരു കൊച്ചു കുട്ടിയുടെ അടുത്ത് ഒരു ബസ് വരക്കാൻ പറഞ്ഞാൽ ഇതുപോലെ വരക്കും.. എപ്പോഴും നമ്മൾ കുറ്റം പറയുന്ന ചൈന ഒക്കെ ഡിസൈൻ ഇൽ ഒക്കെ 2030 ആണ് അതിപ്പോ കോപ്പി ആണേലും... ഇത് ചുമ്മാ ഒരു ബസ് ഉണ്ടാക്കൽ അത്ര തന്നെ
Private bus വ്യാവസായം എന്ന തകർച്ച തുടങ്ങിയോ അന്ന മുതൽ കൊണ്ടോടിക്ക് നല്ല് ടൈം ആണ്. വല്യ ഓപ്പറേറ്റേഴ്സ് കളം ഒഴിഞ്ഞു, ഇപ്പോൾ എലാം ചേറിയ ടീംസ് ആണ്, അവർക്ക് resale value ആണു എറ്റവും പ്രധാനം. മധ്യ കേരളത്തിൽ ഉണ്ടായിരുന്ന ഓജസ്. സുപ്രിയ, മാതാ, യാത്ര, പിപികെ, പിഎംഎസ് ബോഡി ഒക്കെ എത്രെ ഭേദം.
Kondody ക്കു എന്നും നല്ല കാലം തന്നെ ആയിരുന്നു. ബോഡികോഡ് നിയമങ്ങൾ വരുന്നതിനു മുമ്പ് വരെ ഒരു കുറവ് പോലും പറയാൻ ഇല്ലാത്ത ബോഡി ആരുന്നു. മധ്യ കേരളത്തിൽ kondody ക്കു ഉണ്ടാക്കാൻ പറ്റിയത് പോലെ ഒരു വിശ്വാസിത വേറെ ആർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ബസ് മേഖല തകർന്നത് അവരെ ശരിക്കും ദോഷമായി ബാധിച്ചിട്ട് മാത്രമേ ഉള്ളു. Kondody യെ കേരളത്തിലെ no 1 builders ആക്കിയത് പ്രൈവറ്റ് ബസ് പ്രസ്ഥാനം ആണ്. ഭാവിയിൽ പ്രൈവറ്റ് ബസ് ഇല്ലാതായാൽ kondodukum നിലനിൽപ്പ് ഇല്ല. അവരുടെ ബോഡിക്കു cc, tour bus തുടങ്ങിയ മറ്റു segmentsil ഒന്നും വലിയ demand ഇല്ല.
@@anandha0413x ksrtc ടേക്ക് ഓവർ കളിനിർത്തിയാൽ, അപ്പോൾ കാണാം കേരളത്തിൽ നല്ല ബൊഡി, അത് വരെ ഈ ദാരിദ്രയം സഹിച്ചേ പറ്റൂ. 50 കൊല്ലം പഴയ ലെയ്ലാൻഡ് ന്റെ cowl ഇന്ന് ഇറക്കി ആൾക്കാരെ കളിയാക്കുന്ന ടീംസാണ്.
@@prathyushprasad7518 അപ്പ്രൂവൽ കിട്ടി അതിന് ശേഷം തോൽവി ആയി. Passenger nu safety features മാത്രം പോരാ quality & comfort കൂടെ വേണം. ആ കാര്യത്തിൽ വൻതോൽവി ആണ് bodycode വന്നതിനു ശേഷം kondody. അവരുടെ പഴയ goodwill and resale value വച്ചു ഇപ്പോഴും മാർക്കറ്റ് ചെയ്യുന്നു
Kondody ലുക്ക് ഇഷ്ടമല്ല. അവർ ഒരേ രീതിയിൽ bus irakkunnu ഒന്ന് മാറ്റിപിടിക്കു Atleast malabarikk വന്നു നോക്കു Body maker ക്കു മാത്രമല്ല. പൈസ ഇറക്കുന്ന മുതലാളിക്കും bus നെ കുറിച്ച് ഒരു concept വേണം
ബസ് ബോഡി നിർമാണ രംഗത്ത് ഉള്ള എല്ലാ കാര്യങ്ങളും A to Z കാണിച്ചു തരികയും പറഞ്ഞു തരുന്നതുമായ ഈ വീഡിയോ ഒരു പുതിയ അറിവുകൾ ആണ് തന്നത് 🌸 ഇനിയും ഇതുപോലെ പുതുമയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍
One of the best body design with pucca paint quality.
സൂപ്പർ വീഡിയോ ❤️👍
കൊണ്ടോടി മൈ ബസ് ❤❤❤❤
കൊണ്ടോടിയുടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ സീറ്റ് മാറ്റുകയായിരുന്നെങ്കിൽ നല്ലതായിരുന്നു കഴുത്തിന് വേദന എടുക്കുന്നത് ആയി അനുഭപ്പെട്ടിട്ടുണ്ട് യാത്ര ചെയ്തപ്പോൾ അതുകൊണ്ട് പറഞ്ഞതാണ്
paranjath 100% sheri aanu. Ottum body support illatha seat aanu ippo avar cheyth kodukkanath. Munnott aanjj irikkana karayam kurachh kazhiyumbo budhimutt undakarund.
Athe, kazhuth valanj erikanam
@@Jo-mz2my പക്ഷേകരൂർ ബോഡി സീറ്റ് ഓർഡിനറി വണ്ടിക്കും വരുന്ന സീറ്റും ലിമിറ്റഡിന് വരുന്ന സീറ്റും നല്ല കംഫർട്ട് ആണ്
Correct....
Kondody own built seat allathe karur type seats vachaal nannavum, but ath cheyyulla, ipolm 80's type bench seats anu
Delivery കഴിഞ്ഞു പോവുന്ന ബസ് മ്മടെ നാട്ടിലേക്ക് ഉള്ളത്
തുഷാരഗിരി -കോഴിക്കോട്
Kondody fan forever ❤️
Enik mathram ano BS3 BS4 pole shutter body Kondody ishtam...🙂
Peekey
Thusharagiri vandi.....
Njangade naatilekk
SUPER SUPER SUPER SUPER KONDODY SUPER BODY SUPER KONDODY SUPER BUS BODY SUPER BODY KONDODY AUTOCRAFT ❤❤❤❤❤❤
Its not compounds....its components and Bus Body is Fabricated using G.I ( Galvinised Iron ) sheet not SS sheet
What is the cost of a normal passenger bus body building?
What is the cost of a luxury interstate bus body building?
❤Loved it..
🎉
Tiger couch 😌💥
❤❤🎉🎉
🔥🔥🔥🔥🔥🔥🔥🔥
❤
Bro tourist bus body building video cheyyumo
Bus Lover...
Shutter series aarunnappo kondody nalla quality aarunnu , ee body code il vandi athra kollilla
Same abiparyam...😢
Pattumengil Kazhiunnathum Lofloor bus Sajekste Chiuka👍
very good video!
പറഞ്ഞത് കേട്ട് ഒന്നും മനസിലാവാത്ത TH-cam അണ്ണൻ
Ente veedinte aditha ithu ❤️
Ayinu
🎉❤
❤❤❤ സൂപ്പർ❤❤❤
Super
പിടിച്ചു നിൽക്കുന്ന പൈപ്പ് സ്റ്റീൽ പറ്റില്ല കവർ ഉള്ളത് ആയിരുന്നു നല്ലത്
Good morning 🎉🎉🎉
Glass നേക്കാളും നല്ലത് shutter ആണ്
KLLERE PEDIYANALLE😅
Victory vadasserikkonam is best body builders in kerala
MONTE AMMAVANE VICTORYIL AANO JOLI😂😂
Main client Ksrtc Athokke Enna ondayeh avante p…. Private bus sector anu eh kanunna ritiyil ithineh vlartjiyathu
ബസിന്റെ ഹൈറ്റ് ഭയങ്കര തന്നെ സാധാരണ ആളുകൾക്ക് കമ്പിയിൽ പിടിക്കാൻ പറ്റുന്നില്ല
ORU STOOL KAYYIL KARUTHUKA 😅😅
കേരളത്തിലെ കാലാവസ്ഥക്ക് ഗ്ലാസ് ഇടുന്നത് അനുയോജ്യമല്ല. കാരണം അത് പകുതി മാത്രമേ തുറക്കാൻ കഴിയുകയുള്ളു.
ഫ്ലെക്സിബിൾ ട്രാസ്പേരൻ്റ് UPVC ഷീറ്റ് കൊണ്ട് വിൻ്റോ ഗ്ലാസ് നിർമ്മിക്കണം അത് മുകളിലേക്ക് മൊത്തത്തിൽ തുറന്നു വയ്ക്കാം പാകിസ്ഥാൻ ബസ് ബോഡി അത്തരത്തിലാണ് നിർമ്മിക്കുന്നത്.
അതൊന്ന് ശ്രമിച്ചു നോക്കുക
അതിന് ഗ്ലാസ് കാലാവസ്ഥക്ക് വേണ്ടി അല്ലെന്നാണ് എൻ്റെ അഭിപ്രായം,സുരക്ഷക്ക് വേണ്ടി ആണ് mvd ഈ നിയമം കൊണ്ടുവന്നതെന്ന് തോന്നുന്നു
Athe Ais 052...nokku
AIS052 government rule anusarich ullw body code anu.. Ippo body code vandiye erakkan okku. Athu glass body ayirikkanam ennu niyamam undd
കുറ്റം പറയുന്നവരോട് ഇവരുടെ ബസ് നേർത്ത തെക്കൻ ജില്ലകളിൽ മാത്രമെ ഉള്ളായിരുന്നു..ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലയിലും ഉണ്ട്.അതിൽ തന്നെ അറിയാം ബസിൻ്റെ ഗുണനിലവാരം❤
Please invest in better aesthetics, design looks 20 years old
Kondody moters onwer tomy chettn 🙂
എന്തോന്ന് R and D, എന്തോന്ന് തൊലിഞ്ഞ ഡിസൈൻ. ഒരു കൊച്ചു കുട്ടിയുടെ അടുത്ത് ഒരു ബസ് വരക്കാൻ പറഞ്ഞാൽ ഇതുപോലെ വരക്കും.. എപ്പോഴും നമ്മൾ കുറ്റം പറയുന്ന ചൈന ഒക്കെ ഡിസൈൻ ഇൽ ഒക്കെ 2030 ആണ് അതിപ്പോ കോപ്പി ആണേലും... ഇത് ചുമ്മാ ഒരു ബസ് ഉണ്ടാക്കൽ അത്ര തന്നെ
AVIDATTHE INTERVIEWIL THOTTA AALANALLE😂😂
Otta oruthanum glovesum illa helmetym illa kopilee standard.. ellaaam substandard aaanu...
Pinne ningade mig welding techniq ang kayil vechere..adilum strong welding enthannu welding abcd padichu noku..Wide flange beam onnum allalo use cheyyunneee..valaya spec parayaan..
LOCAL COMMITTEE MEMBARUDE AALANENNE THONNUNNU 😂😂
14 engineers.
Athil 8 ennam production
Appo baaki 6 engineers.
7 stagil 7qc engineers parannu, pinne R&D departmentil vere alkar ind parannu.
Kanak sheriyakunnilla raghava, 😂😂
QC and R&D same aano ini avide
STATISTICS AANE SPECIALISAN ENNU THONNUNNU 😅
ഈ ബോഡി കോഡും കളർ കോഡും ഒന്നു മാറ്റിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു
Same abiparyam
.. bro I hate body code..
ippalum modal pora
പിന്നെ ടൂറിസ്റ്റ് ബസ്സിൻ്റെ സീറ്റ് പോലെ ഉണ്ടാക്കേണ്ട കാര്യമില്ല
വർക്കല വിക്റ്ററിയിൽ ഉണ്ടാക്കുന്ന സാദാ സീറ്റാണ് സർവ്വീസ് ബസ്സുകൾക്കനുയോജ്യം
Victory coach nalla body aanu ❤ evde eranakulath odunnund
എല്ലാ പണിക്കാരുടെയും സേഫ്റ്റി അപാരം 😮
KODIKUTTHUKARANANO😂😂
Private bus വ്യാവസായം എന്ന തകർച്ച തുടങ്ങിയോ അന്ന മുതൽ കൊണ്ടോടിക്ക് നല്ല് ടൈം ആണ്. വല്യ ഓപ്പറേറ്റേഴ്സ് കളം ഒഴിഞ്ഞു, ഇപ്പോൾ എലാം ചേറിയ ടീംസ് ആണ്, അവർക്ക് resale value ആണു എറ്റവും പ്രധാനം. മധ്യ കേരളത്തിൽ ഉണ്ടായിരുന്ന ഓജസ്. സുപ്രിയ, മാതാ, യാത്ര, പിപികെ, പിഎംഎസ് ബോഡി ഒക്കെ എത്രെ ഭേദം.
Kondody ക്കു എന്നും നല്ല കാലം തന്നെ ആയിരുന്നു. ബോഡികോഡ് നിയമങ്ങൾ വരുന്നതിനു മുമ്പ് വരെ ഒരു കുറവ് പോലും പറയാൻ ഇല്ലാത്ത ബോഡി ആരുന്നു. മധ്യ കേരളത്തിൽ kondody ക്കു ഉണ്ടാക്കാൻ പറ്റിയത് പോലെ ഒരു വിശ്വാസിത വേറെ ആർക്കും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ബസ് മേഖല തകർന്നത് അവരെ ശരിക്കും ദോഷമായി ബാധിച്ചിട്ട് മാത്രമേ ഉള്ളു. Kondody യെ കേരളത്തിലെ no 1 builders ആക്കിയത് പ്രൈവറ്റ് ബസ് പ്രസ്ഥാനം ആണ്. ഭാവിയിൽ പ്രൈവറ്റ് ബസ് ഇല്ലാതായാൽ kondodukum നിലനിൽപ്പ് ഇല്ല. അവരുടെ ബോഡിക്കു cc, tour bus തുടങ്ങിയ മറ്റു segmentsil ഒന്നും വലിയ demand ഇല്ല.
@@anandha0413x ടൂറിസ്റ്റ് ബസ് മേഖലയിലേക്ക് രണ്ട് ടൂറിസ്റ്റ് ബസ്സുകൾ മാത്രമല്ലേ ഇറങ്ങിയിട്ടുള്ളൂ കൊണ്ടോടിയിൽ നിന്ന് ബോഡി ചെയ്തത്
@@anandha0413x ksrtc ടേക്ക് ഓവർ കളിനിർത്തിയാൽ, അപ്പോൾ കാണാം കേരളത്തിൽ നല്ല ബൊഡി, അത് വരെ ഈ ദാരിദ്രയം സഹിച്ചേ പറ്റൂ. 50 കൊല്ലം പഴയ ലെയ്ലാൻഡ് ന്റെ cowl ഇന്ന് ഇറക്കി ആൾക്കാരെ കളിയാക്കുന്ന ടീംസാണ്.
AIS 052 BUS CODE വെച്ച് ബസ് നിർമ്മിക്കാൻ KONDODY AUTOCRAFT ന് ആണ് ആദ്യം approval കിട്ടിയത് കേരളത്തിൽ നിന്ന്. അത് ചുമ്മാ കിട്ടിയതല്ല.
@@prathyushprasad7518 അപ്പ്രൂവൽ കിട്ടി അതിന് ശേഷം തോൽവി ആയി. Passenger nu safety features മാത്രം പോരാ quality & comfort കൂടെ വേണം. ആ കാര്യത്തിൽ വൻതോൽവി ആണ് bodycode വന്നതിനു ശേഷം kondody. അവരുടെ പഴയ goodwill and resale value വച്ചു ഇപ്പോഴും മാർക്കറ്റ് ചെയ്യുന്നു
Tiger coach karur is best
Floor is not clean and clear
Someone sitting in the floor and cutting the metal ? What a technology??
Are you a cpn cleaning supervisor 🤔
Ksrtc yude kondody look kollilla... Nallath mavelikkara body builder aanu
SWANTHAKKAR AARENKILUM M B B YIL JOLI CHEYYUNNUNTO😂😂
Kondody ലുക്ക് ഇഷ്ടമല്ല.
അവർ ഒരേ രീതിയിൽ bus irakkunnu ഒന്ന് മാറ്റിപിടിക്കു
Atleast malabarikk വന്നു നോക്കു
Body maker ക്കു മാത്രമല്ല. പൈസ ഇറക്കുന്ന മുതലാളിക്കും bus നെ കുറിച്ച് ഒരു concept വേണം
Very out dated model
AVIDE JOLI CHOTHICHITTE KITTIYILLALLE 😅😅
I MEAN YOU FAILED IN THE INTERVIEW 😅
❤
❤