കേരളത്തിൽനിന്ന് പെണ്ണ് കിട്ടിയില്ല,450കിലോമീറ്റർ സഞ്ചരിച്ച് പെണ്ണ് കെട്ടിയമലയാളി|Tamilkeralacouple

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 540

  • @MrMariner69
    @MrMariner69 9 วันที่ผ่านมา +88

    മാന്യമായ ജോലി ഉണ്ടായിട്ടും പത്തുവർഷത്തോളം നാട്ടിൽ നോക്കിയിട്ട് പെണ്ണ് കിട്ടിയില്ല,2800 കിലോമീറ്റർ അപ്പുറമുള്ള യുപിയിൽ നിന്ന് പെണ്ണ് കെട്ടിയ ആളാണ് ഞാൻ,

    • @TamilKeralaCouple
      @TamilKeralaCouple 8 วันที่ผ่านมา +3

      ❤❤❤

    • @Miyamichu-w7v
      @Miyamichu-w7v 7 วันที่ผ่านมา +1

      UP 😐

    • @MrMariner69
      @MrMariner69 7 วันที่ผ่านมา +1

      ​@@Miyamichu-w7vup Lucknow

    • @Triumph1705
      @Triumph1705 7 วันที่ผ่านมา +1

      Bhai ano

    • @MrMariner69
      @MrMariner69 6 วันที่ผ่านมา

      ??​@@Triumph1705

  • @Vpr2255
    @Vpr2255 6 วันที่ผ่านมา +37

    തമിഴ് നാട്ടിൽ പഠിച്ച experience വച്ചു പറയുക ആണ് മലയാളി ആൺപിലെർ ടെ സ്വഭാവതിന് match തമിഴ് girls ആണ് 😄 100%loyalty

  • @sivajits9267
    @sivajits9267 12 วันที่ผ่านมา +67

    അടിപൊളി.. എഡ്യൂക്കേഷൻ ആയിട്ടുള്ള.. നല്ല മോൾ... അങ്ങോളം... ഇങ്ങനെ. സന്തോഷം ആയിരിക്കാൻ... ദൈവം. നിങ്ങളെയും.. നിങ്ങളുടെ രണ്ടു പേരുടെയും.. കുടുംബങ്ങളെയും.. അനുഗ്രഹിക്കട്ടെ.... 👏👏👏💕💕💕

  • @jbmv73
    @jbmv73 12 วันที่ผ่านมา +82

    അപ്പന് കൂലിപ്പണി, ആങ്ങളമാർക്കും കൂലിപ്പണി...അമ്മക്ക് തൊഴിലുറപ്പു...എല്ലാവരും കൂടി കഷ്ട്ടപെട്ടു പെണ്ണിനെ പഠിപ്പിച്ചു വലുതാക്കി...പിന്നെ കല്യാണം കഴിക്കാൻ ആലോചനകൾ വരുമ്പോൾ ഭയങ്കര ഡിമാൻഡ്. കൂലിപ്പണിക്കാരൻ വേണ്ട, കാർപെന്റെർ വേണ്ട, കൽപ്പണി വേണ്ട, ഡ്രൈവർ വേണ്ട...ഗവണ്മെന്റ് ജോലി, കാനഡ,അമേരിക്ക, uk, എന്നിങ്ങനെ പോകുന്നു ഡിമാൻഡ്. കല്യാണം കഴിഞ്ഞു ഒരു കൊച്ചയിക്കഴിയുമ്പോൾ അവൻ ഇട്ടേച്ചു പോകും. പിന്നെ കൈയിൽ ട്രൊഫി പിടിച്ചു കൊണ്ട് അടുത്ത കല്യാണത്തിനുള്ള പുറപ്പാട്... അപ്പോഴും അഹങ്കാരത്തിനു കുറവില്ല. പയ്യൻ രണ്ടാമത് കെട്ടിയതാവാൻ പാടില്ല. ആദ്യത്തെ കെട്ടു തന്നെ വേണം. ഇതാണിപ്പോൾ നടക്കുന്നത്... അപ്പോൾ ഇങ്ങനെ ചെയ്യുന്നതാണ് നല്ലതു. ബംഗാളി പെണ്ണുങ്ങൾ ആയാലും കുഴപ്പമില്ല. കാണാനും ഭംഗി കൂടുതലാ...😊

    • @TamilKeralaCouple
      @TamilKeralaCouple 12 วันที่ผ่านมา

      ❤😮😮

    • @arathi4977
      @arathi4977 12 วันที่ผ่านมา +2

      Serikum njan free matrimonial nadathunnu ellam dimand mathrame ulloo😊

    • @abdulriyas3740
      @abdulriyas3740 11 วันที่ผ่านมา +1

      Babgali aakumbol "NANAVUM KULIYUM " undaakilla ... ODUKKATHE "STAMINA" yum undaakum

    • @SKP_0013
      @SKP_0013 11 วันที่ผ่านมา

      സത്യം കേരളത്തിനു പുറത്ത്തുള്ള പെൺകുട്ടികൾ മലയാളി ചെക്കന്മാരെ കത്തിരിക്കുവാന്

    • @ajithaugustine9765
      @ajithaugustine9765 11 วันที่ผ่านมา +2

      അപ്പനും അമ്മയും ആങ്ങളമാരും കൂലിപ്പണി ചെയ്ത ഒരു പെൺകൊച്ചിനെ പഠിപ്പിച്ച വലുതാക്കിയത് പിന്നെയും ഒരു കൂലിപ്പണിക്കാരന് ഒപ്പം പറഞ്ഞയക്കാൻ ആണോ ആ കൊച്ച് അത്രയും കഷ്ടപ്പെട്ട് പഠിച്ചത് മുന്നോട്ടു ഒരു മെച്ചപ്പെട്ട ജീവിതം കിട്ടാൻ വേണ്ടിയല്ലേ ചേട്ടന് കൂലിപ്പണി ആണെങ്കിൽ ചേട്ടൻറെ വിദ്യാഭ്യാസമുള്ള ഒരു പെൺകൊച്ചിനെ നോക്കിയാൽ നോക്കിയാൽ പോരെ പിന്നെ കൂലിപ്പണിക്കാരൻ കെട്ടിയാലും ഗവൺമെൻറ് ജോലിക്കാരൻ കെട്ടിയാലും കെട്ടുന്നവൻ നല്ലതല്ലെങ്കിൽ ഡൈവോഴ്സ് ആവും അല്ലാണ്ട് കൂലിപ്പണിക്കാരൻ കെട്ടിയാൽ പൊന്നുപോലെ നോക്കും എന്നൊന്നുമില്ല

  • @sasibalakrishnan9034
    @sasibalakrishnan9034 10 วันที่ผ่านมา +50

    സംസ്കാരവും വിനയവും ഉള്ള പെൺകുട്ടി.... ഭാഗ്യവാൻ 👍

  • @VinodKumar-wb9mz
    @VinodKumar-wb9mz 11 วันที่ผ่านมา +87

    മലയാളി പെണ്ണിന് സ്വൽപ്പം അഹങ്കാരം ഉണ്ട് ഇപ്പൊൾ... അത് പൊളിയും

    • @Dhaneeshkt-bkhm
      @Dhaneeshkt-bkhm 10 วันที่ผ่านมา +17

      സ്വൽപ്പം അല്ല ഒരുപാട് ഉണ്ട്.....

    • @anandnarayanan3810
      @anandnarayanan3810 9 วันที่ผ่านมา +5

      സത്യം ബ്രോ

    • @Here_we_go..557
      @Here_we_go..557 8 วันที่ผ่านมา +5

      സ്വൽപമോ ബാക്കി എവിടേ പോയി

    • @ranjithmp2257
      @ranjithmp2257 8 วันที่ผ่านมา

      @@VinodKumar-wb9mz വിവരം ആണ് ഇല്ലാത്തത് പണവും ജോലിയും അല്ല വലുത് ജീവിതം ആണ് നടിമാരെ നോക്കിയാൽ മതി ജീവിതത്തിൽ വട്ട പൂജ്യം

    • @sreenarayanram5194
      @sreenarayanram5194 7 วันที่ผ่านมา

      അവൻ്റെ അച്ഛൻ്റെ നാട് തമിൾ നാട് ആണ് എന്നുവച്ചാൽ അവൻ തമിലൻ തന്നെയാണ് അപോൾ അറേഞ്ച് മാരീജ് കഴിക്കാൻ വിഷമം ആണ് ജാതി ഒരു പ്രശ്നം ആകും

  • @prathapds
    @prathapds 13 วันที่ผ่านมา +22

    ഇൻറർവ്യൂ ചെയ്യുന്ന കുട്ടി സൂപ്പർ….knowledge is above the glamour

  • @cupofjoe3633
    @cupofjoe3633 15 วันที่ผ่านมา +94

    മലയാളി lady അഹങ്കാരം തീരട്ടെ

    • @sreekanthsreekumar.sreekum4641
      @sreekanthsreekumar.sreekum4641 15 วันที่ผ่านมา +10

      Ahankaram matrame ullu malayali penpiller but no quality . Not everyone but most of people

    • @shirleyachu2875
      @shirleyachu2875 10 วันที่ผ่านมา

      Malayali penninu ahangaramilla. Sontham kaalili nilkkanulla guts unde.

    • @harrynorbert2005
      @harrynorbert2005 6 วันที่ผ่านมา +2

      ​@@sreekanthsreekumar.sreekum4641 100% സത്യം😂😂😂

    • @ArunKumarAP-v5p
      @ArunKumarAP-v5p 5 วันที่ผ่านมา

      Correct

  • @harrynorbert2005
    @harrynorbert2005 6 วันที่ผ่านมา +8

    ഇപ്പൊ മിക്കവാറും ആളുകളും യുപി, തമിഴ്നാട്, നേപ്പാൾ ഭാഗങ്ങളിൽ നിന്നാണ് പെണ്ണ് കെട്ടുന്നത്... ദരിദ്ര സാഹചര്യങ്ങളിൽ വളർന്ന കുട്ടികൾ ആണെങ്കിലും, ലുക്കിൻ്റെ കാര്യത്തിലും, വൃത്തിയുടെ കാര്യത്തിലും, അച്ചടക്കത്തിൻ്റെ കാര്യത്തിലും ഇവിടെയുള്ള ഇപ്പോഴത്തെ കാലത്തുള്ള മൂരാചികളെ കടത്തിവെട്ടും ❤❤❤ എൻ്റെ കല്യാണം നടക്കാത്ത 3 സുഹൃത്തുക്കൾ ഇങ്ങനെ ആണ് വിവാഹിതർ ആയത് ❤❤❤

  • @sujathakrishnankutty2359
    @sujathakrishnankutty2359 15 วันที่ผ่านมา +34

    👌🏻നന്നായി വരട്ടെ 🙏🏻

  • @ratheeshmohan4579
    @ratheeshmohan4579 13 วันที่ผ่านมา +42

    ഞങ്ങളുടെ നാട്ടിലെ സാധാരണ വീട്ടിലെ പയ്യൻമാർ അന്യ സംസ്ഥാനത്തിൽ നിന്ന് പ്ലവുഡ് ഫാക്ടറയിൽ ജോലിക്ക് വന്ന പെൺകുട്ടികളെ കല്യാണം കഴിക്കുന്നുണ്ട്

    • @TamilKeralaCouple
      @TamilKeralaCouple 13 วันที่ผ่านมา

      ❤❤

    • @ABHI-qp4yx
      @ABHI-qp4yx 6 วันที่ผ่านมา +2

      Thirichum undallo hindikar malayalikaleyum kettunundallo

    • @harrynorbert2005
      @harrynorbert2005 6 วันที่ผ่านมา +3

      ​@@ABHI-qp4yx ഹിന്ദിക്കാർ അനുഭവിക്കട്ടെ 😂😂😂

    • @ABHI-qp4yx
      @ABHI-qp4yx 6 วันที่ผ่านมา +1

      @@harrynorbert2005 sathyam bro

    • @jithinjosepeter6085
      @jithinjosepeter6085 2 วันที่ผ่านมา

      ​@@harrynorbert2005😂😂😂👍🏻

  • @sreekutty2418
    @sreekutty2418 15 วันที่ผ่านมา +36

    നല്ല സുന്ദരി ചേച്ചി

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา

      ❤❤❤

    • @aleemaali9454
      @aleemaali9454 14 วันที่ผ่านมา +1

      ഈശപരൻ നിശ്ചയിച്ച ഇണ എവിടെയാണോ അവിടന്ന് തന്നെ ഇണ
      വന്നെത്തും

  • @shajankavungal1018
    @shajankavungal1018 12 วันที่ผ่านมา +20

    MSc chemistry B ed ദൈവമേ നന്നായി വരട്ടെ

  • @SarathSarath-i8n
    @SarathSarath-i8n 16 วันที่ผ่านมา +138

    പെണ്ണ് കിട്ടാത്തവർ തളരരുത്. ഇതാ നിങ്ങൾക്കായി ഒരു നായകൻ 😂
    വണ്ടി ഇടെടാ തമിഴ് നാട്ടിലോട്ട് 😅🤍

  • @harithefightlover4677
    @harithefightlover4677 3 วันที่ผ่านมา +5

    ഞാനും തമിഴ്നാട് ശ്രീലങ്ക..അവിടെയൊക്കെ പെണ്ണ് നോക്കാന്‍ പോവുകയാണ്....ഇവിടെ ജാതകം തേങ്ങാക്കൊല ചൊവ്വ avante....മാങ്ങാത്തൊലി......😊...

  • @gayathrim8954
    @gayathrim8954 13 วันที่ผ่านมา +33

    മലയാളത്തിന്റെ അമ്മയാണ് തമിഴ്.
    മലയാളം മകൾക്കു അഞ്ഞുറു വയസ്സേ ഉള്ളു അമ്മക്ക് അയ്യായിരം വയസ്സായി.... രാജ രാജ ചോളനും ചേരൻ ചെന്കുട്ടുവാനും ഭരിച്ച തെക്കേ ഇന്ത്യയിലെ ചെറിയ പ്രദേശമാണ് കേരളം . സിംപിൾ humble എല്ലാം തമിഴന്റെ സ്ഥായീ ഭാവം വാഴ്ക വനമുടൻ

    • @TamilKeralaCouple
      @TamilKeralaCouple 13 วันที่ผ่านมา +1

      ❤❤❤

    • @jayshree1992
      @jayshree1992 12 วันที่ผ่านมา +2

      ❤❤

    • @TamilKeralaCouple
      @TamilKeralaCouple 12 วันที่ผ่านมา

      ​@@jayshree1992❤

    • @GraceNettikat
      @GraceNettikat 12 วันที่ผ่านมา +1

      വാഴ്ക വളമുടൻ

    • @sjsweet-vl9hn
      @sjsweet-vl9hn 10 วันที่ผ่านมา

      ചെറിയ തിരുത്ത്. മലയാളത്തിന് 500 വർഷം അല്ല. 1500 വർഷത്തെ പഴക്കമുണ്ട്. It evolved from middle thamizh..

  • @ramachandranen1559
    @ramachandranen1559 5 วันที่ผ่านมา +3

    കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു... ദൈവം അനുഗ്രഹിക്കട്ടെ,..❤❤❤❤❤❤❤❤

  • @sureshbabu7582
    @sureshbabu7582 14 วันที่ผ่านมา +14

    ആങ്കറിനെ തമിഴ് Luk ആണെങ്കിലും ഇന്ത്യക്കാരിയല്ലെ ഞാൻ Ex e sarvice man ആണ് തമിഴനും മലയാളിയും ഒന്നാണ്❣️❣️🙏🏻👌🏻

  • @Meghana-v4w
    @Meghana-v4w 15 วันที่ผ่านมา +110

    ദയവു ചെയ്തു മന്തി കുഴിമന്തി ഒന്നും വാങ്ങി കൊടുക്കരുത്. രണ്ടു തവണ കഴിച്ചു വയർ കേട് ആയ വെയ്ക്തി ആണ് ഞാൻ. അപ്പോൽ അതിനെ പറ്റി റിസേർച്ച് ചെയ്തു. മിക്കവാറും പഴയ ഇറച്ചി ആയിരിക്കും. പഴകിയ ഇറച്ചി കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ വിലക്ക് നമുക്ക് തരും. ചിലപ്പോൾ ജീവൻ പോകാൻ ചാൻസ് ഉണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കുറെ പേരുടെ ജീവൻ നഷ്ടപ്പെട്ടത് അറിഞ്ഞു കാണുമല്ലോ. നമ്മുടെ നാട്ടിലെ പഴയ രീതി കൽ ആണ് നല്ലത്. മൈദ പൊറോട്ട, ബീഫ്, പിന്നെ ഇപ്പോൾ കണ്ട് വരുന്ന അറബിയൻ ഭക്ഷണങ്ങൾ ഉപയോഗിക്കാതെ ഇരുന്നാൽ വളരെ നന്നായിരിക്കും. പണ്ടത്തെ ദോശ, ചമ്മന്തി, സാമ്പാർ, മീൻ കറി, വല്ലപ്പോഴും ഒരു chicken കറി അതാണ് നല്ലത് സഹോദര.നിങ്ങളുടെ കുഞ്ഞിനും ഇങ്ങനെ ഉള്ള ഒരു ആഹാരവും വാങ്ങി കൊടുത്തു ശീ ലിപ്പിക്കരുത്. ആ കുഞ്ഞിനെ നല്ല പച്ച കറികൾ കൊടുത്തു വളർത്തുക. കഴിയുമെങ്കിൽ ഉള്ള സ്ഥലത്ത് കുറച്ചു കൃഷി ചെയ്ത് നമുക്ക് വേണ്ടത് ഉണ്ടാക്കി ഏഡ് ക്കുക.

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา +7

      ശരിയാണ്.. വളരെ ശരി. Valuble കമെന്റ്

    • @زمزمعماني
      @زمزمعماني 15 วันที่ผ่านมา

      Thamiya mar kallan pokattadi malapottikkal thuni kada kallan😂😂😂valeya shamsaram niruthuu😂😂😂😂

    • @noorulhijaspalakkal5742
      @noorulhijaspalakkal5742 15 วันที่ผ่านมา +11

      അത് മന്തിയുടെ പ്രശ്നം അല്ല നീ കഴിച്ച ഹോട്ടലിന്റെ പ്രശനം ആണ് 😂

    • @Arakkal_Madhavanunni
      @Arakkal_Madhavanunni 13 วันที่ผ่านมา +12

      @@noorulhijaspalakkal5742 moori hotel 😂

    • @ansoantony
      @ansoantony 11 วันที่ผ่านมา +2

      Sariyanu 90% njan undakiya food mathra kazhiku purathu poyal chaya masala dhosha kazhikullu

  • @anoopkr115
    @anoopkr115 15 วันที่ผ่านมา +35

    എല്ലാരും തപ്പി നടക്കുക ആണ് കിട്ടാൻ ഇല്ല... ഇവിടെ ഉള്ളവർക്ക് ഡിമാൻഡ്‌സ്

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา +4

      ശരിയാണ് ബ്രോ

    • @sreekanthsreekumar.sreekum4641
      @sreekanthsreekumar.sreekum4641 15 วันที่ผ่านมา +9

      Demand high but their character and quality 0/10

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา

      ​@@sreekanthsreekumar.sreekum4641😮

    • @Mntrikan
      @Mntrikan 9 วันที่ผ่านมา +3

      സർക്കാർ ജോലി

    • @jithinjosepeter6085
      @jithinjosepeter6085 2 วันที่ผ่านมา

      ​@@TamilKeralaCouple😂 njanum 😂35 vayasai 😂 monji iruva nokilayulum kitila

  • @musthafamuhammed7865
    @musthafamuhammed7865 16 วันที่ผ่านมา +13

    Genuine couples ❤ so happy to whach

  • @Valluscorner
    @Valluscorner 16 วันที่ผ่านมา +16

    Lovely🥰🥰. Superb interview

  • @angeljohn4763
    @angeljohn4763 2 วันที่ผ่านมา +3

    27 വയസ്സ് തൊട്ട് പെണ്ണ് നോക്കുന്നതാണ് 35 ആയി നല്ല ജോലി ഉണ്ട്...... divorce ആയ പെണ്ണുങ്ങൾ പോലും 30 Plus ഇല്ലേ എന്നാണ് ........

  • @ജെറമിയ
    @ജെറമിയ 10 วันที่ผ่านมา +7

    37 മറാത്തി സിനിമ കാരൻ sithuraj ഫാൻസ് ഉണ്ടോ ഇവിടെ 😂😂😂

  • @bibinthampy1599
    @bibinthampy1599 4 วันที่ผ่านมา +3

    Tamils are good,they stay loyal and keep family together,take care of in laws,they look beautiful,by look they look more south indian than Keralites.Woman are more bold and responsible and down to earth towars their husbands.thats what i notice about them positive.

  • @sureshdivakaran8116
    @sureshdivakaran8116 12 วันที่ผ่านมา +19

    പെൺ കുട്ടികൾക്കു വിദ്യാഭ്യാസം കുടിയതാണ് കേരളത്തിൻ പ്രശ്നം ആയതെ

    • @TamilKeralaCouple
      @TamilKeralaCouple 12 วันที่ผ่านมา

      Atheyo❤

    • @jbmv73
      @jbmv73 12 วันที่ผ่านมา +2

      Correct

    • @vineeththomas-s3c
      @vineeththomas-s3c 9 วันที่ผ่านมา +1

      entha kaaryam, ahakaram, eshani , paradooshanam , vaaya thuranaal viditham parayuka. veruthe anjinju orungi konji kozhanju ilichondu nadakkaan kolaam

    • @Here_we_go..557
      @Here_we_go..557 8 วันที่ผ่านมา

      Pne avark padikkande . Sheriya morals ellatha pennungala evde kooduthalum even North lekk poya ithinte appuram aan

    • @sreenarayanram5194
      @sreenarayanram5194 7 วันที่ผ่านมา +1

      അവൻ്റെ അച്ഛൻ്റെ നാട് തമിൾ നാട് ആണ് എന്നുവച്ചാൽ അവൻ തമിലൻ തന്നെയാണ് അപോൾ അറേഞ്ച് മാരീജ് കഴിക്കാൻ വിഷമം ആണ് ജാതി ഒരു പ്രശ്നം ആകും

  • @JomyJose-j5s
    @JomyJose-j5s 2 วันที่ผ่านมา +1

    മലയാളികൾ ഇതൊന്നു ശ്രദ്ധിക്കുന്നത് വളരെ നല്ലതാ.

  • @Sahad24
    @Sahad24 9 วันที่ผ่านมา +5

    തമിഴ് പൊന്ന് ❤

  • @anoopkb3406
    @anoopkb3406 2 วันที่ผ่านมา +2

    എന്റെ രണ്ട് ഫ്രഡ്സ് തമിഴ് നാട്ടിൽ കെട്ടി, ഒരാൾ പൂനെ, ഒരാൾ നേപ്പാൾ മറ്റൊരു ഫ്രണ്ട് ന്റെ ചേട്ടൻ ഡൽഹിയിൽ നിന്നും കെട്ടി എല്ലാ പെൺകുട്ടികളും നല്ലവിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആണ്

  • @sidhus8310
    @sidhus8310 13 วันที่ผ่านมา +7

    കുഞ്ഞാവ 💓

  • @paulsond1982
    @paulsond1982 6 วันที่ผ่านมา +1

    2:18,2:40,2:59, 3:02,3:12 to 3:18,3:20to 3:22,4:44,5:05,6:28,6:59,7:07,8:10,8:12,8:14,8:22,8:24,11:44🥰🥰🥰🥰🥰🥰🥰🥰 കാര്യം മറ്റു നാടുകളിൽ നിന്നും മലയാളി പയ്യൻമാർ കല്യാണം കഴിക്കുന്നു ഉണ്ടെങ്കിലും ഉദേശിച്ചത് പോലെ ഉള്ള ഒരു ജീവിതം കിട്ടുന്ന കാര്യം കണ്ട് അറിയണം, കാരണം കേരളത്തിലെയും മറ്റു സ്റ്റേറ്റ് നാട്ടിലെ സാഹചര്യം എന്തായാലും ഇവിടെ ഉള്ളത് പോലെ ഒത്തു പോകില്ല........

    • @TamilKeralaCouple
      @TamilKeralaCouple 5 วันที่ผ่านมา

      Ellayidathum. nastilum aalkar adjust cheithu thane jeevikunnathu 100..l 10%chilapol ellaam othu pogunnavar ollu

  • @rubeenavp6291
    @rubeenavp6291 15 วันที่ผ่านมา +20

    ഗ്ലാമർ ഉണ്ട് ചെക്കെൻ എന്നിട്ട് പെണ്ണി കിട്ടിയില്ലേ 😂❤

    • @sreekanthsreekumar.sreekum4641
      @sreekanthsreekumar.sreekum4641 15 วันที่ผ่านมา +3

      Apo rubeena k ith thamasaya ano

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา +1

      ​@Pkshr-r7v❤❤

    • @ranjithmp2257
      @ranjithmp2257 10 วันที่ผ่านมา +1

      😂ഗ്ലാമർ ഇല്ലാത്ത ആണുങ്ങൾ ഇല്ല

  • @sobinvincent5993
    @sobinvincent5993 16 วันที่ผ่านมา +13

    അടിപൊളി😊😊😊😊

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 3 วันที่ผ่านมา +1

    സുന്ദരി വാവ 🥰🥰🥰🥰🥰

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 5 วันที่ผ่านมา +1

    🎉Congratulations and wish you all the best

  • @prp353
    @prp353 16 วันที่ผ่านมา +10

    ❤❤❤ സ്വന്തം ടീംസ്❤❤❤

  • @NS_Vlog2255
    @NS_Vlog2255 16 วันที่ผ่านมา +6

    Cute family 🥰

  • @kulirmasauparnika9014
    @kulirmasauparnika9014 15 วันที่ผ่านมา +6

    Please choose tamil nadu kodaku karnataka, you will have good family relationship ❤️ kerala love can not expect anymore

  • @reenaK-ut3in
    @reenaK-ut3in 15 วันที่ผ่านมา +18

    ആങ്കർ ഒരു തമിഴ് ലുക്ക് ❤😂

  • @arunarunkumar1594
    @arunarunkumar1594 15 วันที่ผ่านมา +6

    അടിപൊളി ❤️❤️❤️👍👍👍.

  • @moinudheen1078
    @moinudheen1078 16 วันที่ผ่านมา +5

    Very nice🔥🔥❤️❤️❤️

  • @ghaah
    @ghaah 11 วันที่ผ่านมา +4

    Beautiful girl

  • @indrajithkb2774
    @indrajithkb2774 16 วันที่ผ่านมา +9

    അടിപൊളി.... ❤️

  • @radhika.cradhi9999
    @radhika.cradhi9999 15 วันที่ผ่านมา +6

    Super

  • @abivarghese6555
    @abivarghese6555 6 วันที่ผ่านมา +1

    Great bro

  • @GraceNettikat
    @GraceNettikat 10 วันที่ผ่านมา +2

    ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ കാലം വരെ ഏകദേശം 15 - 16 നൂറ്റാണ്ട് വരെ 12+18 = 30 , തമിഴ് അക്ഷരങ്ങളിൽ തമിഴ് വട്ടെഴുത്ത് രീതിയിൽ തമിഴിന്റെ ഉപ ഭാഷയായ ( മലബാർ തമിഴ് ) കേരള ഭാഷയേ , സംസ്കൃത പദങ്ങൾ എഴുതാൻ വേണ്ടി 51 അക്ഷരങ്ങളായി എണ്ണം കൂടി , കിളി പാട്ടിലൂടെ കേരള ഭാഷയേ ജനകീയമാക്കിയത് കൊണ്ടാണ് ആധുനിക മലയാള ഭാഷയുടെ പിതാവ് എന്ന് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനേ പറയുന്നത് .
    ഏകദേശം 18 - ആം നൂറ്റാണ്ടിൽ വിദേശ മിഷിനെരിയാണ് , ഭൂമിയൂടേ പേര് " മലയാളം " കേരള ഭാഷക്ക് ചാർത്തി കൊടുത്തത് .

  • @aachipachuspetscorner2537
    @aachipachuspetscorner2537 15 วันที่ผ่านมา +12

    എനിക്കും 2അങ്ങള മാരുണ്ട് 28.27 വയസ്സ് ജോലി കൂലി പണി (ഒരാൾ ഗ്യാസ് ഗോഡൗൺ ഇൽ )

  • @somarajakurupm4328
    @somarajakurupm4328 6 วันที่ผ่านมา +3

    വണ്ണിയാർ നമ്മുടെ നാട്ടിൽ ചെട്ടിയർ വിഭാഗം ( ട്രാവൻകോർ )

    • @TamilKeralaCouple
      @TamilKeralaCouple 6 วันที่ผ่านมา

      No.. chettityar vere aanu broo..

  • @iloveindia1076
    @iloveindia1076 6 วันที่ผ่านมา +4

    കേരളത്തിൽ നിന്നും ഇനി പെണ്ണ് കെട്ടിയാൽ ഒരു ചായ പോലും ഒരുത്തികൾക്കും ഉണ്ടാക്കാൻ അറിയില്ല എല്ലാം Q tex ഉം ഇട്ട് lipstic ഇട്ട് നടക്കുന്നു അടുക്കള പണി ചെയ്താൽ വിരൽ ഒക്കെ അൽപ്പം അഴുക്കാകും

  • @aneeshpayyanoor1477
    @aneeshpayyanoor1477 7 วันที่ผ่านมา

    Very very currect

  • @saimanoj1988sm
    @saimanoj1988sm 15 วันที่ผ่านมา +10

    Kudak lekku pokooo....orupad sundari kuttikal kittum ...no Jada....no demand...no ahangaaram ...nalla family' sneham ulla kuttikal....👍

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา +3

      Avideyum demand undu😂

    • @ajithkumar3326
      @ajithkumar3326 12 วันที่ผ่านมา +2

      Kudak ennal kudak

    • @denildavis3561
      @denildavis3561 10 วันที่ผ่านมา +2

      Pokendi varum njnm kalyanam nokundu keralthile girls nalla demand aanu😁

  • @shanifsr4037
    @shanifsr4037 13 วันที่ผ่านมา +2

    Athu pwolichu bro...❤

  • @suryas6553
    @suryas6553 6 วันที่ผ่านมา +3

    Nan Karnataka ill poii ketti😊

  • @Joseph-re2jx
    @Joseph-re2jx 12 ชั่วโมงที่ผ่านมา +1

    Avida poye set ave bro swanthamaye aharam undakki kazhikkamallo. Malayalikal kandu padikanam thamizhare avar krishike important kodukunnu. Nammalepole kadayil ninnu ellam vangunnavar alla.

  • @WorldFactoryTours
    @WorldFactoryTours 8 วันที่ผ่านมา +3

    My wife is a foreigner.We dated for 12 years before we got married.

    • @TamilKeralaCouple
      @TamilKeralaCouple 8 วันที่ผ่านมา

      😢😢😢

    • @harrynorbert2005
      @harrynorbert2005 6 วันที่ผ่านมา

      ​@@TamilKeralaCouple ethukk azhuvurinka 🤔🤔🤔

  • @officeboy9779
    @officeboy9779 13 วันที่ผ่านมา +10

    Malayali women demand 100%.But Character 0%.

  • @sreejaranjith2966
    @sreejaranjith2966 15 วันที่ผ่านมา +9

    അവിടെ പെൺകുട്ടി ഉണ്ടോ ഇനിയും😢😢

    • @TamilKeralaCouple
      @TamilKeralaCouple 15 วันที่ผ่านมา +4

      Nokaam...❤

    • @sabinmathew8626
      @sabinmathew8626 13 วันที่ผ่านมา

      Bro youdakil inform chayane​@@TamilKeralaCouple

  • @harikumarpc668
    @harikumarpc668 2 วันที่ผ่านมา +1

    Daivam anugrahikkatte randu pereyum .ente penkutty evideyano irikkunnathu daivathinu mathram ariyaam?❤

  • @shankarisiva715
    @shankarisiva715 2 วันที่ผ่านมา +1

    வளத்துடன் வாழ்க❤

  • @AnilKumar-b4b7t
    @AnilKumar-b4b7t 13 วันที่ผ่านมา +4

    I'm mangaluru karnataka my wife trivandrum ❤❤

    • @sureshdivakaran8116
      @sureshdivakaran8116 12 วันที่ผ่านมา +2

      അതു എങ്ങന കിട്ടി

  • @Ksukumaran-v6b
    @Ksukumaran-v6b 15 วันที่ผ่านมา +3

    nice ❤

  • @sujojose3303
    @sujojose3303 7 วันที่ผ่านมา +3

    വണ്ടി എടുക്കട തമിഴനാട്ടിലേക്ക് 😄😄😄

    • @TamilKeralaCouple
      @TamilKeralaCouple 7 วันที่ผ่านมา +1

      Porunno😅😅

    • @sujojose3303
      @sujojose3303 6 วันที่ผ่านมา

      @TamilKeralaCouple എപ്പോ വന്നൂന്നു ചോദിച്ചാൽ മതി 😄

  • @minipk8130
    @minipk8130 15 วันที่ผ่านมา +3

    🎉🎉

  • @eddzzvlog
    @eddzzvlog 16 วันที่ผ่านมา +7

    Heyh adipoli ❤️😍

  • @ansonp.d9480
    @ansonp.d9480 12 วันที่ผ่านมา +4

    നന്നായി വിവരിച്ചു

  • @AkashAkash-ik1ry
    @AkashAkash-ik1ry 16 วันที่ผ่านมา +4

    ❤💕

  • @sureshkumargs5124
    @sureshkumargs5124 15 วันที่ผ่านมา +1

    Sureshkumar❤❤❤❤❤

  • @sreenarayanram5194
    @sreenarayanram5194 7 วันที่ผ่านมา +1

    അവൻ്റെ അച്ഛൻ്റെ നാട് തമിൾ നാട് ആണ് എന്നുവച്ചാൽ അവൻ തമിലൻ തന്നെയാണ് അപോൾ അറേഞ്ച് മാരീജ് കഴിക്കാൻ വിഷമം ആണ് ജാതി ഒരു പ്രശ്നം ആകും

    • @TamilKeralaCouple
      @TamilKeralaCouple 7 วันที่ผ่านมา +1

      Ho . kandupidichu 😂😂

    • @ammu78216
      @ammu78216 6 วันที่ผ่านมา +1

      Yes that is also a reason

  • @samarth4054
    @samarth4054 13 วันที่ผ่านมา +3

    കുടുംബാസൂത്രണം ചെയ്യിച്ചത് ഇതിനാണ്

  • @Vismayacv-p4o
    @Vismayacv-p4o 16 วันที่ผ่านมา +3

    🎉

  • @manjusaji2086
    @manjusaji2086 16 วันที่ผ่านมา +3

  • @IbySabu
    @IbySabu 9 วันที่ผ่านมา +5

    Keralathil onnum kittilla😮😮

  • @vishnurajeev7440
    @vishnurajeev7440 11 วันที่ผ่านมา +2

    Wonderful !! Hopefully more and more individuals will prefer marrying interstate / intercaste 🙏, am happily married to a Lithuanian 🌹

  • @musthafamuhammed7865
    @musthafamuhammed7865 16 วันที่ผ่านมา +3

    ❤🎉

  • @nitheeshs8224
    @nitheeshs8224 7 วันที่ผ่านมา +6

    ഇത് ഒന്നും ഒരു കാര്യം അല്ല ജിസിസി വന്നാൽ കഴിവ് ഉണ്ടെങ്കിൽ ഫിലിപിനോ തൊട്ട് അറബി വരെ കെട്ടാം

    • @sunnymathew9209
      @sunnymathew9209 7 วันที่ผ่านมา

      കറക്റ്റ്

    • @rock00023
      @rock00023 7 วันที่ผ่านมา

      അറബിച്ചിയെ കേട്ടാമെന്നു വിചാരിക്കണ്ട അറബികൾ അറിഞ്ഞാൽ കൊന്നുകളയും

    • @kiranmnnr
      @kiranmnnr 7 วันที่ผ่านมา

      ഫിലിപിനോ റെഡി

    • @sachu-zy7om
      @sachu-zy7om 7 วันที่ผ่านมา

      ​@@rock00023 arabichine kettam , paisa anghott kodukkanam

    • @Vpr2255
      @Vpr2255 6 วันที่ผ่านมา

      Arab girl 😂?

  • @thehindustani9033
    @thehindustani9033 8 วันที่ผ่านมา +3

    Indonasian പെണ്ണ് kettiya ഞാന്‍.. 😎

  • @Sudheerkumar-sf6xl
    @Sudheerkumar-sf6xl 16 วันที่ผ่านมา +4

    🥰🥰🥰🥰👏👏👏👏

  • @cupofjoe3633
    @cupofjoe3633 15 วันที่ผ่านมา +12

    Canadaയില്നിന്നു എല്ലാം ഇനി ഇഷ്ടം പോലെ തിരികെ വരും Don’t worry

  • @eyedropmusic4348
    @eyedropmusic4348 12 วันที่ผ่านมา +3

    Ividullavarude ahankaram sahikunnavar ningalude bhagyam kandu kannuthallum.

  • @josethomas2253
    @josethomas2253 12 วันที่ผ่านมา +1

    👍👍🙏🙏

  • @davispoulose8636
    @davispoulose8636 3 วันที่ผ่านมา +1

    വിഴുപ്പുറം ഏറിയായിൽ ഭക്ഷണം മലയാളിക്ക് പിടിക്കില്ല

  • @Mycountryi
    @Mycountryi 13 วันที่ผ่านมา +6

    ഇതില്‍ ആരാ തമിഴത്തി 😅

    • @lissythomas7493
      @lissythomas7493 11 วันที่ผ่านมา +6

      Behave yourself 😮

    • @AugusthyAugusthy-q1t
      @AugusthyAugusthy-q1t 10 วันที่ผ่านมา +6

      വെളച്ചിൽ എടുക്കരുത് കേട്ടോ 😡😡😡

  • @joseabraham2951
    @joseabraham2951 13 วันที่ผ่านมา +10

    കല്യാണം വലിയ അപകടം... പറ്റുമെങ്കിൽ ഒഴിവാക്കുക.😮😮😮

  • @Amal06-j1r
    @Amal06-j1r 10 วันที่ผ่านมา +1

    Channel perentha

    • @TamilKeralaCouple
      @TamilKeralaCouple 10 วันที่ผ่านมา +1

      Tamilkeralacouple
      TH-cam and Facebook

  • @Vpr2255
    @Vpr2255 6 วันที่ผ่านมา +1

    ഇയാൾ അപ്പൊ തമിഴ്ന് ആണ് 🙄 ജയറാം, സഞ്ജു നെ പോലെ തമിഴ് family

  • @abivarghese6555
    @abivarghese6555 6 วันที่ผ่านมา

    This a reality that girls in Kerala has more demand

    • @TamilKeralaCouple
      @TamilKeralaCouple 6 วันที่ผ่านมา

      ❤❤

    • @fathimairfan7254
      @fathimairfan7254 6 วันที่ผ่านมา +1

      High standards and demand will weed out bad proposals

  • @GraceNettikat
    @GraceNettikat 9 วันที่ผ่านมา +2

    കൊടും തമിഴ് , ( മലനാട്ട് തമിഴ് ) ( Tamil Dialect ) + സംസ്കൃതം = മണിപ്രവാളം > ഹീനമായ ( Inferior ) മണിപ്രവാളം > മലയാള ഭാഷ .

  • @Bineesh-y6f
    @Bineesh-y6f 15 วันที่ผ่านมา +6

    Chetta enik age 34 annu marriage not ready

    • @TamilKeralaCouple
      @TamilKeralaCouple 14 วันที่ผ่านมา +1

      ❤ ready aakam

    • @robinpavithrangirijajijo
      @robinpavithrangirijajijo 8 วันที่ผ่านมา +1

      Matrimony ( താല്പര്യമുണ്ടെങ്കിൽ intimate നോക്കു, അതിൽ 9000 rs ന്റെ ഒരു പാക്കേജ് ഉണ്ട്, fast ആയിട്ട് അവർ നടത്തും. താല്പര്യമുണ്ടെങ്കിൽ നോക്കിയാൽ മതി. Google details ഉണ്ട് )

    • @Rahul-bm6tt
      @Rahul-bm6tt 8 วันที่ผ่านมา

      @@robinpavithrangirijajijo തട്ടിപ്പാ

  • @jishanraphael626
    @jishanraphael626 7 วันที่ผ่านมา +1

    Njanum kettiyathu north india penkuttiyeyanu enikum oruoadu parayanundu interview edukamo njagalude

  • @abin-hl9ir
    @abin-hl9ir 5 วันที่ผ่านมา +6

    പെണ്ണിനെ മാത്രം പറയരുത്. മലയാളി പുരുഷന്മാരുടെ കൈയിലും നല്ല കുഴപ്പം ഉണ്ട് എന്നാണ് പെൺകുട്ടികളുടെ അഭിപ്രായം. പൊതുവെ മലയാളി പുരുഷന്മാർക്ക് സ്ത്രീകളെ വളരെ പുച്ഛമാണെന്ന്. ഒട്ടും റെസ്‌പെക്ട് ഇല്ലാത്തവരാണെന്നും പെണ്ണ് എപ്പഴും ആണിന്റെ കീഴിൽ നിക്കണം എന്നുമുള്ള ആറ്റിട്യൂട് മലയാളി പുരുഷന്മാരുടെ പ്രത്യേകത ആണെന്നുമാണ് സ്ത്രീകളുടെ പക്ഷം. അതിൽ കുറെയൊക്കെ സത്യമാണെന്നു തോന്നിയിട്ടുണ്ട് 🙄

    • @TamilKeralaCouple
      @TamilKeralaCouple 5 วันที่ผ่านมา

      ❤❤❤

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 วันที่ผ่านมา

      Ingne freedom vnm enn parayunn type ladies alla pnd ulla ammamar angne anelnpnde ellm nasichene. Ipol ullavalk adich polikn freedom vnm so famiky life akmbom penne hus ne anusariknm

  • @sighnmagic1388
    @sighnmagic1388 16 วันที่ผ่านมา +6

    Avida endo Innium endo

  • @anoopprabhakar4856
    @anoopprabhakar4856 10 วันที่ผ่านมา +1

    Nowadays it us turning into a trend where long dustance marriages between couples are taking place!

  • @ganga585
    @ganga585 13 วันที่ผ่านมา +2

    Pennu kittathathinu kurekkaranangalundu.
    1. Keralathile cheruppakkarkku (ellavarumalla, oru nalla vibhagam) padichu enthenkilum nalla joli vanganamenna aagrahamilla, school muthal rashtreeyathilekkanu thalparyam, koottathil, smoking, drinking , drugs ithellam practice cheyyum, avarellam thanne, S S L C, Pree degree kashtichethum, pandu kalathu athu unnatha vidhyabhyasamayirunnenkilum innu athrayum mathram padichavarkku oru cheriya joli polum kittilla. Ennal kooloppanikkum pokill, angine rashtreeyavumayi karangi nadakkum, appol oru pennum, avarude achanammamarum sweekarikkilla.
    2. Penkittikal, menekkittorunnu padichu munnerumbol, avar, thuly yagyathayum joliyum varumanamullavareyum mathram sweekarikkunnu.
    3. Palarum jathakathinu anavasya pradhanyam nalkunnu, jyothisham nokkunnavar ellavarum orepoleyalla parayunnathennu kanam, athil ninnum thanne manassilakkam, ivarellam panamundakkan, manogatham pole enthellamo parayukayanennu, nannayi jolyothisham padichavarum sathyasandhamayi parayunnavarum valarw kuravanu. Athum vivaham mudakkunnu.
    4. Pinne, bharya veettil ninnum othiri swathum panavum mohikkunnavarum pennu kittathe valayum.

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 12 วันที่ผ่านมา

      10the failed are Astrolger inkerala make highly qualified girls fate.Maching.Porutham.These people spoils society.

    • @ganga585
      @ganga585 12 วันที่ผ่านมา +1

      @muralidharanyesnameisperfe3628 yes, their present and past are bad and future is bleak, yet predict future of others..

    • @sachithkn6512
      @sachithkn6512 12 วันที่ผ่านมา +1

      Nee podi...

    • @denildavis3561
      @denildavis3561 10 วันที่ผ่านมา +4

      Koppanu paisa hypergamy only reason

    • @VishnuVk-vi8ek
      @VishnuVk-vi8ek 9 วันที่ผ่านมา +4

      അച്ഛനു൦ ഭർത്താവു൦ നോക്കു൦ പഠിപ്പിക്കു൦ എന്ന് പറഞ്ഞ് ഇരിക്കാൻ ആണുങ്ങൾക്ക് പറ്റില്ല. പഠന കാലത്ത് തന്നെ രണ്ട് കുടുംബത്തിന്റെ ബാധ്യതകളുടെ ടെൻഷൻ ഉണ്ടാവു൦

  • @brindhubrbr5142
    @brindhubrbr5142 7 วันที่ผ่านมา

    Bachelor life is super experience

  • @roshisreesree6710
    @roshisreesree6710 15 วันที่ผ่านมา +4

    Ma friend 🫂🫂🫂🫂

  • @aparnatvappus2194
    @aparnatvappus2194 5 วันที่ผ่านมา +2

    Ivde ellarum malayali penkutikale kutam paryunnu.. Nigak penn kitathe malayali penpilrde kutam ano🤣🤣ororutharude choice anu aare ketanm ennullath.

    • @TamilKeralaCouple
      @TamilKeralaCouple 5 วันที่ผ่านมา

      Nammal aareyum kuttam parnjittilla.. pine comments.. varunnathu palarudeyum deshiamanennu thonnu.. kaaalam maari😂😂

  • @adarshmohanan1836
    @adarshmohanan1836 7 วันที่ผ่านมา +2

    ഡെയ് വണ്ടി എഡ്രാ 😁

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 12 วันที่ผ่านมา +2

    Anchor married?.

  • @Dr.aryan..muthumol
    @Dr.aryan..muthumol 3 วันที่ผ่านมา +1

    Kerla gls nkl btr anya stste ane.. Malayali pennungkbudayipa.. Ipol pnd nallavara

  • @mohamedvadalurvadalur6704
    @mohamedvadalurvadalur6704 13 วันที่ผ่านมา +1

    Keratyhil bennu kiddilla no ennthuva paraiynnathu