പൂപ്പൽപിടിച്ച കൊപ്ര അതിനിടയിൽ പ്രാണികളു० സൂക്ഷ്മ ജീവികളു० ഇതൊന്നും വൃത്തിയാക്കാതെ ആട്ടിയെടുക്കലാണ് പല ഓയൽമില്ലിലെയു० അവസ്ഥ അതിനു പുറമെ മായ०ചേർക്കലു० ഇത്രയും വൃത്തിയിൽ പരിപാലിക്കുന്ന സ്ഥാപനത്തെ പരിചയപ്പെടുത്തിയ സുഹൃത്തിന് അഭിനന്ദനങ്ങൾ
എണ്ണ ആട്ടുന്ന മില്ലുകളിൽ എത്തുന്ന കോപ്രയിലാണ് sulpher ചേർക്കുന്നത്. കൊപ്ര മിക്കവാറും വരുന്നത് തമിൾനാട്ടിൽ കാങ്കയം എന്ന സ്ഥലത്തുനിന്നാണ്. അല്ലാതെ മില്ലുകളിൽ അല്ല മയം ചേർക്കുന്നത്.
അതെല്ലാം പണ്ടത്തെ കാലത്ത് കഥയാണ് ഇപ്പോൾ മായം ചേർന്നാലും പ്രശ്നമില്ല എന്ന് കണക്കുകൂട്ടുന്ന വീട്ടമ്മമാരാണ് ധാരാളം ഉള്ളത് കൂടുതലും ആൾക്ക് ഓഫറാണ് പ്രധാനം ഓഫർ ഇല്ലാത്ത ഹോൾസെയിൽ കടയിൽ പോയാൽ 100 രൂപക്ക് കിട്ടുന്ന സാധനം 95 കൊടുക്കേണ്ടി വരും ഓഫർ ഉള്ള കടയിൽ പോയാൽ നൂറു രൂപയ്ക്ക് കിട്ടുന്ന സാധനം 85 കൊടുത്താൽ മതി അതാണ് പുതിയ ഹൈപ്പർ മാർക്കറ്റ്
What is the meaning of 916. This is a term from the gold trade, meaning 22 carat gold, which is91.6 percent gold and 8.4 percent copper. That is it means gold is NOT PURE. Funny name to stress the purity of the coconut oil.
തേങ്ങാ വെള്ളം കളയാതെ process ചെയ്ത് മാർക്കറ്റ് ചെയ്തൂടെ? ഗൾഫിൽ തായ്‌ലൻഡ് ഇറക്കുന്നുണ്ട്, can ഇൽ ആണ് കിട്ടുന്നത്, നല്ല ടേസ്റ്റും ഡിമാൻഡും ആണ്, വില കുറച്ച് tetra പാക്കിൽ ആക്കി നമ്മുടെ നാട്ടിലും വിൽക്കാമെല്ലോ
ഞാൻ ഒരു വർഷത്തിലേറെയായി 916 ആണ് ഉപയോഗിക്കുന്നത്. ആദ്യം വാങ്ങിയത് 147 ആയിരുന്നു. ഇപ്പോൾ അവസാനമായി വാങ്ങിയത് 187 രൂപയ്ക്കാണ്. നല്ല വെളിച്ചെണ്ണയാണ് എന്നാണ് ഇതുവരെയുള്ള അഭിപ്രായം. പക്ഷേ തണുത്ത കാലാവസ്ഥയിൽ വളരെയധികം വെളുത്തിരിക്കുന്നു. അത് മാത്രം ഒരു സംശയം
It is presumed that the firm is largely using tamil nadu copra. It is widly believed that the use of pestiçde in coconut farms is very very high. In that case whatever merts that are claimed for this brand are of no use.
@@felizgreciouskuriakose4035 തെങ്ങിൻ്റെ വേരിൽ ഇവർ chemicals ചേർക്കാറുണ്ട് കൂടുതൽ വിളവ് കിട്ടും നാളികേരം സൈസിൽ വലുതും ആയിരിക്കും. ഇവരുടെ വെളിച്ചെണ്ണയിൽ മായം ചേർക്കൽ ഇല്ലായിരിക്കാം. എന്നാലും കെമിക്കൽ ചേർത്ത് വളർത്തിയ തെങ്ങിൻ്റെ എണ്ണക്ക് ഗുണമേന്മ കുറയില്ലേ
@@antonylouis8929, പ്രൊഡക്ടിനെ കുറിച്ച് എന്തെങ്കിലും സംശയം ചോദിച്ചാൽ, try your level best അല്ല മറുപടി പറയേണ്ടത്. നിങ്ങള് പലരോടും ഇത് തന്നെയാണ് പറയുന്നത്.
കേരളത്തിൽ എണ്ണ കമ്പനി തുടങ്ങി എങ്കിൽ കേരള സർക്കാർ ഉദ്യോഗസ്ഥൻ മാർ ചേർന്നു ജോലിക്കാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചേർന്നു സമരം ചെയ്തു അടപ്പിച്ചു കളയും തമിഴ് നാട്ടിൽ കുഴപ്പമില്ല
ഏതെങ്കിലും നല്ല പ്രൊഡക്ട് ഇറങ്ങിയാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങഉം, പ്രേത്യേകിച്ചു കേരളത്തിൽ കണ്ടിടത്തോലോം 916,നല്ല വെളിച്ചെണ്ണ ആണെന്ന് തോന്നുന്നു, ഓണർ, താങ്കൾ സൂക്ഷിക്കുക, ഓൾ ദി ബെസ്റ്റ് 👍
ഞാനീ എണ്ണ വാങ്ങലു നിർത്തി. 916) കാരണം നല്ല വെളിച്ചെണ്ണ തണുപ്പു സമയങ്ങളിൽ ഉറയും 'ഉറയുമ്പോൾ നല്ലതു പോലെ കട്ടിയാവും. എന്നാൽ 916 ഉറയുന്നതു ഒരു മാത്രിരി പിരിഞ്ഞു കിടക്കുന്ന മാതിരിയാണു. എനിക്കു 100 പവനൊന്നും വേണ്ട എൻ്റെ തെളിവുകൾക്കെതിരെ അവർ പിടിച്ചു നിൽക്കും അതാണ് നമ്മുടെ നിയമവും ഉദ്യോഗസ്ഥരും
For sometime atleast adulteration in food shall be put under CULPABLE HOMISIDE AMOUNTING TO MURDER....After reaching toma level of discipline it can be diluted...
കൊപ്ര നിരത്തുന്നതിന് ഇടയിൽ നടക്കാനുള്ള വഴി ഇട്ടിട്ടുണ്ട് അതിലൂടെ ആണ് അവർ നടക്കുന്നത്. ചുട്ടുപഴുത്ത് കിടക്കുന്ന കടപ്പക്കല്ലിലൂടെ ചെരുപ്പില്ലാതെ നടക്കാൻ വലിയ ബുദ്ധിമുട്ടാണ്. പണിക്കാരാണെങ്കിലും അവരും മനുഷ്യരാണ്
ഇവരുടെ ഹോൾസെയിൽ റേറ്റ് 140 ൽ താഴെയായിരുന്നു. ആ തുകയ്ക്ക് വെളിച്ചെണ്ണ കൊടുക്കാൻഒരിക്കലും പറ്റില്ല.. ഇവരെ ഞാൻ വെല്ലുവിളിക്കുന്നു. ഈ റേറ്റിന് ഒരു പ്രൊഡക്ഷൻ കാണിച്ചു തരാമോ? ഇത് തട്ടിപ്പ് തന്നെയാണ്. പിന്നെ ഇത് കേടാകാതിരിക്കാൻ ഇത് സൾഫർ കൊപ്രയാണ്.
@@antonylouis8929നിങ്ങളെ PR വർക്കിനു company നിയമിച്ചതാണോ? അയ്യാൾ അയാളുടെ സംശയം പറഞ്ഞു. Whole sale Rate 140 ന് എങ്ങനെ കൊടുക്കാൻ കഴിയും, അതുപോലെ സൾഫർ ചേർന്ന കൊപ്ര അല്ല എന്ന് താങ്കൾ വിശദീകരിച്ചാൽ പോരേ
ഒറിജിനൽ വെളിച്ചെണ്ണ കൂട്ടില്ലാത്ത വെളിച്ചെണ്ണ തണുപ്പുകാലത്ത് മഞ്ഞുള്ള കാലത്ത് ഫ്രിഡ്ജിൽ വെക്കേണ്ടതില്ല മഞ്ഞുള്ള കാലത്ത് പ്രകൃതിയുടെ തണുപ്പ് കൊണ്ട് ഇത് കട്ടയായി വെളിച്ചെണ്ണ മായമില്ലാതെ ഒറിജിനൽ വെളിച്ചെണ്ണ കട്ടപിടിച്ചു തണുപ്പുള്ള കാലത്ത് മഞ്ഞുള്ള കാലത്ത് അതാണ് വെളിച്ചെണ്ണയെ തിരിച്ചറിയാനുള്ളത് അതല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ കട്ട ആകുന്നത് നമുക്ക് തിരിച്ചറിയാൻ കഴിയും
കാശു ഉണ്ടായാലും ഒരു സാധനവും ഒറിജിനൽ കിട്ടാത്ത ഈ കാലത്ത്... ഈ സംരഭത്തിന് എല്ലാ ആശംസകളും നേരുന്നു
പൂപ്പൽപിടിച്ച കൊപ്ര അതിനിടയിൽ പ്രാണികളു० സൂക്ഷ്മ ജീവികളു० ഇതൊന്നും വൃത്തിയാക്കാതെ ആട്ടിയെടുക്കലാണ് പല ഓയൽമില്ലിലെയു० അവസ്ഥ അതിനു പുറമെ മായ०ചേർക്കലു० ഇത്രയും വൃത്തിയിൽ പരിപാലിക്കുന്ന സ്ഥാപനത്തെ പരിചയപ്പെടുത്തിയ സുഹൃത്തിന് അഭിനന്ദനങ്ങൾ
നല്ല വെളിച്ചണ്ണയാണ്. ഞാൻ ഉപയോഗിച്ചുനോക്കി
മലാശയ ക്യാൻസറിന്റെ മുക്യ കാരണം മായം കലർന്ന എണ്ണകൾ... ബേക്കറി എന്നിവ... കെയർ ഫുൾ..
916. Used bottle. തിരികെയെടുക്കാൻ ഒരു ക്രമീകരണം ഉണ്ടാക്കുമോ
നമ്മൾക്ക് മക്കളെ പോലെ വിശ്വസിച്ച് വാങ്ങാൻ പറ്റിയ വെളിച്ചെണ്ണ
Very good vellichenna
ഞാൻ ആട്ടിയ വെളിച്ചെണ്ണ മില്ലിൽ നിന്ന് നേരിട്ടാണ് വാങ്ങുന്നത്. വില കൂടുതലാണ്. എന്തായാലും 916 ഉപയോഗിച്ചു നോക്കാൻ തീരുമാനിച്ചു.
എണ്ണ ആട്ടുന്ന മില്ലുകളിൽ എത്തുന്ന കോപ്രയിലാണ് sulpher ചേർക്കുന്നത്. കൊപ്ര മിക്കവാറും വരുന്നത് തമിൾനാട്ടിൽ കാങ്കയം എന്ന സ്ഥലത്തുനിന്നാണ്. അല്ലാതെ മില്ലുകളിൽ അല്ല മയം ചേർക്കുന്നത്.
@@VijayanKK-e6jഇവർ നാളീകേരം വാങ്ങി അതിൽ നിന്നും വെളിച്ചെണ്ണ ഉണ്ടാക്കി വിൽക്കുന്നതായി പറയുന്നു. അപ്പൊൾ sulphar ഉണ്ടാവില്ല എന്ന് കരുതാം
Njan varshagalayi upayogikkunnu super velichenna aanu vishvasikkam
1 ltr. How much price
വെളിച്ചെണ്ണ 99%%%%%%മായം രക്റ്റൽ കാൻസർ... മെഡിക്കൽ കോളേജ് ഫുൾ 😄😄😄😜😜😄
🎉Good information. Is this oil brand 916 available in leading Super Markets i Trissur.
Nalla oil millukalil mathrame innu pure coconut oil labikkullu avarkkum nalla chilavund pinne vaidhyudhi ariyalo appol manyamaya vila theerchayayum undavum. Vilakuranja oilyilukal ishtam pole und kazhichal enthavum ennarkkum ariyathilla.
അതെല്ലാം പണ്ടത്തെ കാലത്ത് കഥയാണ് ഇപ്പോൾ മായം ചേർന്നാലും പ്രശ്നമില്ല എന്ന് കണക്കുകൂട്ടുന്ന വീട്ടമ്മമാരാണ് ധാരാളം ഉള്ളത് കൂടുതലും ആൾക്ക് ഓഫറാണ് പ്രധാനം ഓഫർ ഇല്ലാത്ത ഹോൾസെയിൽ കടയിൽ പോയാൽ 100 രൂപക്ക് കിട്ടുന്ന സാധനം 95 കൊടുക്കേണ്ടി വരും ഓഫർ ഉള്ള കടയിൽ പോയാൽ നൂറു രൂപയ്ക്ക് കിട്ടുന്ന സാധനം 85 കൊടുത്താൽ മതി അതാണ് പുതിയ ഹൈപ്പർ മാർക്കറ്റ്
കമ്പനിയുടെ ഫോൺ നമ്പർ ഇടാമോ എണ്ണ ബൾക്കായി വേണം 👍👍🌹
Accurate information to learn.
916 uae യിൽ കിട്ടുമോ
നല്ല വെളിച്ചെണ്ണ ആണ് ❤
എൻ്റെ വീട്ടിലെ സ്ഥിരം വെളിച്ചെണ്ണ
Factory tamilnattilaano mayam urappanu 101% gurantee
അറിഞ്ഞ നാൾ മുതൽ 916 തന്നെ ഉപയോഗിക്കുന്നു.
What is the meaning of 916. This is a term from the gold trade, meaning 22 carat gold, which is91.6 percent gold and 8.4 percent copper. That is it means gold is NOT PURE. Funny name to stress the purity of the coconut oil.
Exactly
In gold, Copper makes it usable 😂
Mattullathil mayamundenni first prove cheyyanam. Ennityum ithinte test resultum publish cheyyanam
നല്ലതാണ് ഞാൻ മേടിച്ച് ഉപയോഗിച്ചു
First time i heard about it
Are you exporting to Western and European countries? Repy.
ഈ കമ്പനിക്ക് തെങ്ങിൻ തോട്ടം ഉണ്ടോ ?
നല്ല വീഡിയോ 👌
വില എത്ര ❓❓❓
ഇതിൻ്റെ വില ലിറ്ററിന് എത്രയാണ്?
നല്ല video സുൽഫർ ഇല്ല വെളിച്ചെണ്ണ കിട്ടുമെല്ലോ.
കസ്റ്റമർ കെയർ നമ്പറല്ലേ ആ കാണുന്നത്😂😂😂😂😂
വില പറയാത്തതെന്താ
ഞാൻ ഈ വെളിച്ചെണ്ണ വാഗറുണ്ട് നല്ലതാണ് പക്ഷേ ഇതിൽ 1litre ഇല്ല ഞങൾ വേറെ കടയിൽ പോയി ഈ ബോട്ടിലിൽ വെളിച്ചെണ്ണ വാഗിയപ്പോൾ ആണ് മനസ്സിലായത്
8.4%എന്നാണ് പോയന്റ് മാർക്ക് ചെയ്യാൻ മറന്നുപോയി
916💥
സ്തോത്രം
🙏🙏🙏🙏🙏🙏🙏
പെന്തകോസ്ത്
ഹാലേലൂയ്യ
യേശുവേ നന്ദി യേശുവേ സ്തുതി.
ഹലേലുയ്യ
Where is testing facility in kerala
916❤
❤❤❤❤❤
തേങ്ങാ വെള്ളം കളയാതെ process ചെയ്ത് മാർക്കറ്റ് ചെയ്തൂടെ? ഗൾഫിൽ തായ്‌ലൻഡ് ഇറക്കുന്നുണ്ട്, can ഇൽ ആണ് കിട്ടുന്നത്, നല്ല ടേസ്റ്റും ഡിമാൻഡും ആണ്, വില കുറച്ച് tetra പാക്കിൽ ആക്കി നമ്മുടെ നാട്ടിലും വിൽക്കാമെല്ലോ
ഞാനൊന്നു ശ്രമിക്കട്ടെ...
Good effort
Coconut water vest aakknnu
❤❤❤🎉
Op. Nice video❤❤❤❤❤❤❤❤
👍🏻👍🏻
ഒരു നാല് ഗ്രാം ഇംപ്യൂരിറ്റി ഉണ്ട്.1000-916
ഞാൻ ഒരു വർഷത്തിലേറെയായി 916 ആണ് ഉപയോഗിക്കുന്നത്. ആദ്യം വാങ്ങിയത് 147 ആയിരുന്നു. ഇപ്പോൾ അവസാനമായി വാങ്ങിയത് 187 രൂപയ്ക്കാണ്. നല്ല വെളിച്ചെണ്ണയാണ് എന്നാണ് ഇതുവരെയുള്ള അഭിപ്രായം. പക്ഷേ തണുത്ത കാലാവസ്ഥയിൽ വളരെയധികം വെളുത്തിരിക്കുന്നു. അത് മാത്രം ഒരു സംശയം
Ethu TrivandrumthuUdo
👍👍👌👌
Perumbavoor kittum നല്ലതാണ്
ഇത് വരെയും കേൾക്കാത്ത ബ്രാൻഡ് ആയത് കൊണ്ട് കണ്ടിട്ടും വാങ്ങാതെ ഇരുന്നിട്ടുണ്ട്. കൂടാതെ എല്ലാ വെളിച്ചെണ്ണയെ കാളും വിലക്കുറവും. ഇനി ഒന്നു വാങ്ങി നോക്കണം.
But this brand has the permission to pack coconut oil at tamilnadu. But their bottles says packed at pala Kottayam. True violation of Agmark rules
It is presumed that the firm is largely using tamil nadu copra. It is widly believed that the use of pestiçde in coconut farms is very very high. In that case whatever merts that are claimed for this brand are of no use.
@@adhikarathiljose4394 ആഹാ coconut ലേ pesticide എന്തൊക്കെ ആണ്?
അരിയിൽ ഉപയോഗിക്കുന്നതിൽ കൂടുതൽ എന്തെങ്കിലും?
@@felizgreciouskuriakose4035 തെങ്ങിൻ്റെ വേരിൽ ഇവർ chemicals ചേർക്കാറുണ്ട് കൂടുതൽ വിളവ് കിട്ടും നാളികേരം സൈസിൽ വലുതും ആയിരിക്കും. ഇവരുടെ വെളിച്ചെണ്ണയിൽ മായം ചേർക്കൽ ഇല്ലായിരിക്കാം. എന്നാലും കെമിക്കൽ ചേർത്ത് വളർത്തിയ തെങ്ങിൻ്റെ എണ്ണക്ക് ഗുണമേന്മ കുറയില്ലേ
വെളിയിൽ നിന്നുവാങ്ങുന്ന തേങ്ങയിൽ സൾഫർ ചേർന്നതാണ്.
ഇവരുടെ ഫോൺ നമ്പർ നൽകാമോ
Available online
മായം തെളിയിക്കാൻ പറ്റുന്ന സംവിധാനങ്ങൾ ഇന്ത്യയിലില്ല.
you go your way
@@antonylouis8929, പ്രൊഡക്ടിനെ കുറിച്ച് എന്തെങ്കിലും സംശയം ചോദിച്ചാൽ, try your level best അല്ല മറുപടി പറയേണ്ടത്. നിങ്ങള് പലരോടും ഇത് തന്നെയാണ് പറയുന്നത്.
കേരളത്തിൽ എണ്ണ കമ്പനി തുടങ്ങി എങ്കിൽ കേരള സർക്കാർ ഉദ്യോഗസ്ഥൻ മാർ ചേർന്നു ജോലിക്കാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ ചേർന്നു സമരം ചെയ്തു അടപ്പിച്ചു കളയും തമിഴ് നാട്ടിൽ കുഴപ്പമില്ല
ഏതെങ്കിലും നല്ല പ്രൊഡക്ട് ഇറങ്ങിയാൽ അതിന്റെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങഉം, പ്രേത്യേകിച്ചു കേരളത്തിൽ കണ്ടിടത്തോലോം 916,നല്ല വെളിച്ചെണ്ണ ആണെന്ന് തോന്നുന്നു, ഓണർ, താങ്കൾ സൂക്ഷിക്കുക, ഓൾ ദി ബെസ്റ്റ് 👍
കേരളത്തിൽ ഇറങ്ങുന്നുണ്ടെങ്കിൽ അതിൻ്റെ നിർമ്മാണം കേരളത്തിന് പുറത്തായിരിക്കില്ലേ - തീർച്ചയായും തമിഴ് നാടിനെ സംശയിക്കാം.
ഞാനീ എണ്ണ വാങ്ങലു നിർത്തി. 916) കാരണം നല്ല വെളിച്ചെണ്ണ തണുപ്പു സമയങ്ങളിൽ ഉറയും 'ഉറയുമ്പോൾ നല്ലതു പോലെ കട്ടിയാവും. എന്നാൽ 916 ഉറയുന്നതു ഒരു മാത്രിരി പിരിഞ്ഞു കിടക്കുന്ന മാതിരിയാണു. എനിക്കു 100 പവനൊന്നും വേണ്ട എൻ്റെ തെളിവുകൾക്കെതിരെ അവർ പിടിച്ചു നിൽക്കും അതാണ് നമ്മുടെ നിയമവും ഉദ്യോഗസ്ഥരും
100 p
അതെയോ, ഇതിൻ്റെ മുതലാളിമാരെ അറിയിക്കണം. അവരുടെ response അറിഞ്ഞിട്ട് നിങ്ങൾക്കു പ്രതികരിച്ച് കൂടെ
916എന്നു പറഞ്ഞാൽ 84%മായം എന്നാണ്. 916എന്നാൽ 84%ചെമ്പ് ചേർന്ന തങ്കം എന്നാണ്. അതായത് 22ക്യാരറ്റ് സ്വർണം. 24ക്യാരറ്റ് ആണ് ശുന്ധമായത്
എന്തോന്നെടേ ?
@@rajkumarts9614😅
For sometime atleast adulteration in food shall be put under CULPABLE HOMISIDE AMOUNTING TO MURDER....After reaching toma level of discipline it can be diluted...
Daivathinte. Kaval. Sada undakatte.,.....
ഈ കൊപ്ര കണ്ടിട്ട് നല്ല മൂത്ത് വിളഞ്ഞ തേങ്ങ ആണെന്ന് തോന്നുന്നില്ല.അതാണ് വെളിച്ചെണ്ണ നിറം ശല്ല വെളുപ്പ് കായുന്നത്.
ശരിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമേ സോഷ്യൽ മീഡിയയിൽ എഴുതി വിടാവൂ
Don't talk nonsense
ഇത് തിരുപ്പൂർ അല്ല 😂😂😂😂
കുറച്ചുനാൾ നല്ലതായിരിക്കും പിന്നീട് അങ്ങോട്ട് മായം കേറി കേറി മലയാളിയുടെ എല്ലാം കേറും
എല്ലാം കൊള്ളാം പണിക്കാർ ചെരിപ്പിട്ട് നടക്കുന്നതിനോട് യോജിക്കാൻ കഴിയില്ല
Chhodullapol ningal cherippillathe nilkumo?
Cherippillathe onnu avide ninnu nokku
കൊപ്ര നിരത്തുന്നതിന് ഇടയിൽ നടക്കാനുള്ള വഴി ഇട്ടിട്ടുണ്ട്
അതിലൂടെ ആണ് അവർ നടക്കുന്നത്.
ചുട്ടുപഴുത്ത് കിടക്കുന്ന കടപ്പക്കല്ലിലൂടെ ചെരുപ്പില്ലാതെ നടക്കാൻ വലിയ ബുദ്ധിമുട്ടാണ്.
പണിക്കാരാണെങ്കിലും അവരും മനുഷ്യരാണ്
916 വെളിച്ചെണ്ണയെ ഞങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സിക്ക്രട്ട് ഏജന്റ്സ് അവിടെ അരിച്ചു പരിശോധിക്കും. എന്നിട്ടു മറുപടി തരാം
വീഡിയോ ചെയ്തയാൾ കബളിപ്പിക്കപ്പെട്ടു. താമസിയാതെ എറണാകുളം Consumer Court ൽ നിന്ന് വിധി കേൾക്കേണ്ടി വരും
Not hygienic
ഇവരുടെ ഹോൾസെയിൽ റേറ്റ് 140 ൽ താഴെയായിരുന്നു. ആ തുകയ്ക്ക് വെളിച്ചെണ്ണ കൊടുക്കാൻഒരിക്കലും പറ്റില്ല.. ഇവരെ ഞാൻ വെല്ലുവിളിക്കുന്നു. ഈ റേറ്റിന് ഒരു പ്രൊഡക്ഷൻ കാണിച്ചു തരാമോ? ഇത് തട്ടിപ്പ് തന്നെയാണ്. പിന്നെ ഇത് കേടാകാതിരിക്കാൻ ഇത് സൾഫർ കൊപ്രയാണ്.
you go your way
@@antonylouis8929നിങ്ങളെ PR വർക്കിനു company നിയമിച്ചതാണോ? അയ്യാൾ അയാളുടെ സംശയം പറഞ്ഞു. Whole sale Rate 140 ന് എങ്ങനെ കൊടുക്കാൻ കഴിയും, അതുപോലെ സൾഫർ ചേർന്ന കൊപ്ര അല്ല എന്ന് താങ്കൾ വിശദീകരിച്ചാൽ പോരേ
ഇതു തട്ടിപ്പാണ് !
you go your way
ഒറിജിനൽ വെളിച്ചെണ്ണ കൂട്ടില്ലാത്ത വെളിച്ചെണ്ണ തണുപ്പുകാലത്ത് മഞ്ഞുള്ള കാലത്ത് ഫ്രിഡ്ജിൽ വെക്കേണ്ടതില്ല മഞ്ഞുള്ള കാലത്ത് പ്രകൃതിയുടെ തണുപ്പ് കൊണ്ട് ഇത് കട്ടയായി വെളിച്ചെണ്ണ മായമില്ലാതെ ഒറിജിനൽ വെളിച്ചെണ്ണ കട്ടപിടിച്ചു തണുപ്പുള്ള കാലത്ത് മഞ്ഞുള്ള കാലത്ത് അതാണ് വെളിച്ചെണ്ണയെ തിരിച്ചറിയാനുള്ളത് അതല്ലെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ കട്ട ആകുന്നത് നമുക്ക് തിരിച്ചറിയാൻ കഴിയും
Laksha deepuke govt enna matgrame ingane kaanarullu.Ippil keralathil kittunnilla.kochi ozhike
നല്ല വെളിച്ചെണ്ണ കൊടുത്തവന് ജീവിതം മുഴുവൻ വെളിച്ചം