The design is unique and distinctive, setting it apart from typical tourist buses.👏👏👏 From the video, we can see that it also boasts an impressive road presence.🚍 Hats off to the team behind the design.🎉
Bus marinjalum idichalum athinte effect ulliki varum. Ethretholm aa purame ulla structure force aborb cheyyumo athrem nallath. Athinan impact test um roll over testum okke edukunnath
ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ഈ വാഹനം ഓടിക്കുന്ന ഡ്രൈവർ നൈറ്റ് സ്റ്റെ വരുമ്പോൾ എവിടെ ആണ് ഒന്ന് കിടന്ന് ഉറങ്ങുന്നത് സേഫ്റ്റി അല്ലേ എല്ലാം അതോ ഡ്രൈവർക്ക് റസ്റ്റ് വേണ്ടന്ന് ആണോ 🙏🙏🙏
ഈ വണ്ടിയുടെ ഭാഗങ്ങളിൽ പ്രകാശ് കരൂർ ബോഡികൾ എന്നിവയുടെ ഏകദേശം ലുക്ക് ഉണ്ട് ഫ്രണ്ട് ഭാഗം കൊണ്ട് ടൈഗർ ബോഡി മലബാറിൽ റൂട്ട് വണ്ടികൾക്ക് ഫ്രണ്ട് ചെയ്യുന്നതിന്റെ ഏകദേശം ലുക്ക് ഉണ്ട് കണ്ണൂർ കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി റൂട്ട് ബസ്സുകൾക്ക് ചെയ്തിരിക്കുന്ന ഫ്രണ്ട് പോലെ തോന്നുന്നുണ്ട്
ഒരു International Std ഉണ്ട് വളരെ നന്നായിട്ടുണ്ട് .
I loved the presentation, watching it from New York. Strong and Sturdy bus bodybuilders for our rugged roads Kondody motors! Hi Norbin… Greetings!
The design is unique and distinctive, setting it apart from typical tourist buses.👏👏👏
From the video, we can see that it also boasts an impressive road presence.🚍
Hats off to the team behind the design.🎉
Super Location.
Very nice body design. Great initiative by Kondody.
Keep up the good work. Great explanation by Mr. Norbin.
❤
നല്ല ബസ് നല്ല വിശദീകരണം
Congratulations to Kondody Autocraft Team ❤
കൊള്ളാം നല്ലതുപോലെ ഒതുക്കി പണിഞ്ഞിട്ടുണ്ട്
The review was good... 👍👍👍👍
Kondody Bus manufacturing video cheyamooo...
Nice presantation .. Great knoweldge Mr. norbin.. Enjoyed the detailed presantation from end to end
കൊളളാം👍🏼👍🏼👍🏼
Bus marinjalum idichalum athinte effect ulliki varum. Ethretholm aa purame ulla structure force aborb cheyyumo athrem nallath. Athinan impact test um roll over testum okke edukunnath
Good design 👍👍
നല്ല അവതരണം 👍
കേരളത്തിനുള്ളിൽ ഓൺലൈൻ സർവീസ് നടത്തുന്ന കമ്പനി കൾക്ക് /ബാംഗ്ലൂർ സർവീസ് നടത്തുന്ന കമ്പനി കൾക്ക് പറ്റിയ ബസ് 🌹🌹👌👌👌👌👌👍👍👍
Kondody ❤️
Kpms is the second kondody body tourist bus
Vandi sett aa kaanan 🔥
All Good ordered 😂❤
Nannayittundu all the best ♥️
Ac driver cabin cool akunundo??Decent body by kondody.
Would be nice if kondody starts making complete buses with their experience and source engines from some other company initially..
Ettumanoor - Manarcadu bypass road
Hai chetta adipoli video super vandi 🥰🥰🥰🥰
അടിപൊളി 👍🏻
ഈ മോഡലിന് കൂടുതൽ ഓർഡർ ലഭിക്കും
Kondody frist tourist bus sera 2020 vannnu
2000. 02 ൽ kondody ടൂറിസ്റ്റ് ബസ് ചെയ്തിട്ടുണ്ട് കുറച്ചു എണ്ണം
അല്ല 2000 ൽ kondody ടൂറിസ്റ്റ് ബസുകൾ ചെയ്തിരുന്നു
കൊള്ളാം
കൊണ്ടോടിയുടെ ആദ്യത്തെ ടൂറിസ്റ്റ് ബസ് അല്ല ഇത് സെറയുടെ ഒരെണ്ണം ചെയ്തിട്ടുണ്ട്....
സെറയ്ക്ക് മുന്നേ വേറെയും ഇറങ്ങിയിട്ടുണ്ട്
Nice 👍🏼
Front kuachukudae design venam
Sera tourist bus kondody body in Kerala
Air suspension aano vandi
1:12 silicon okey kurch vrthik aakm aayrnu
Old prakash celesta body same design
Bus ok👍🏻.
SMK Prakash volvo bus sleeper ന് ചെയ്ത Celeste Front cowl നോട് നല്ല സാമ്യം..
Manarcad palli ground alle
Chatta Mahindra cruzio 19 seater review chaiyo
Ethra seat anuu
1st kondody tourist bus sera alle🤔
Ippozhum passenger seat belt vannilla 😢
Nalla look und.
Laggage vachu nirangyal engane fire extinguisher edukkum?
Fire extinguisher alla ath. Fire suppression system nte foam cylinder aanu. Athu switch press cheythal automatic aayi spray aakum😊
Ellam heavy!!!!
Fire സേഫ്റ്റി equipment ഉൾപ്പെടെ ഉള്ള rate ആണോ ഇതു?
Mahindra veero review cheyyu bro
W single wheel category difference vdo venam., angane nthelum. Variety aiettunidu brw,
A topicil samsarichal. Mathy nthokke annu difference load passing mileage etc
225 wheelbase anno
Vishnu bro aasirvaad holidays nte new vandi onn review cheyyamo,athilum faps undenn parayunnu
Ee lookil route bus irakk.
സെറ ഹോളിഡേയെസ് നേരത്തെ. ഒരു ടൂറിസ്റ്റ് bus കൊണ്ടോടിയിൽ നിന് ഇറക്കി ടുണ്ട് ഇത് 2മത്തെ ടൂറിസ്റ്റ് ബസ് അല്ലേ
ആദ്യത്തെ 27 Seat ടൂറസ്റ്റ് ബസ് പാലായിൽ ആയിരുന്നു ctm എന്നാ വണ്ടിയുടെ പേര് ഞാൻ അതിലേ സ്റ്റാഫ് ആയിരുന്നു 2011 model ആയിരുന്നു
സീറ്റ് ബെൽറ്റ് എവിടെ
Bus model name
Kondody body
ചേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ ഈ വാഹനം ഓടിക്കുന്ന ഡ്രൈവർ നൈറ്റ് സ്റ്റെ വരുമ്പോൾ എവിടെ ആണ് ഒന്ന് കിടന്ന് ഉറങ്ങുന്നത് സേഫ്റ്റി അല്ലേ എല്ലാം അതോ ഡ്രൈവർക്ക് റസ്റ്റ് വേണ്ടന്ന് ആണോ 🙏🙏🙏
💙👍
👍👍
Wheelbase?
5300
body ketan ethra aan vila onn paryamo
Last പറയുന്നുണ്ട്
എത്ര seat ആണ് വണ്ടി?
34
Ok bro
Chassis nte model name?
BHARAT BENZ 1017 HAC chs
മനസ്സിലായി 😄😄
👍
കർണാടക single Tax ആണോ???
Alto seat as driving seat😂😂
Looks nice but traveling comfort koravahnnn
Mileage എത്ര കിട്ടും??
Scania+vega pro=impretor
എത്ര സീറ്റ്
34
❤❤❤❤❤
Prakash vega🗿
Hairpin turningil front തട്ടും പുറകിലും തട്ടും...
Vega യിൽ നിന്ന് കടമെടുത്തിട്ടുണ്ടോ 😮
75 percentage 😅
പൂത്തോട്ട വണ്ടി ആണല്ലോ
75% vega 15% Celeste baki Tiger!
Front look ayilla
Body price over ആണ്. Prakash ഇല്‍ 2 ലക്ഷം കുറവാണ്
Prakashil Vandi Irangan ethra tym venam 2L okke vandi Odi eduthukoode....
@alvinrozario4523 ethra naal kondu oodi edukkum
ഈ വണ്ടിയുടെ ഭാഗങ്ങളിൽ പ്രകാശ് കരൂർ ബോഡികൾ എന്നിവയുടെ ഏകദേശം ലുക്ക് ഉണ്ട് ഫ്രണ്ട് ഭാഗം കൊണ്ട് ടൈഗർ ബോഡി മലബാറിൽ റൂട്ട് വണ്ടികൾക്ക് ഫ്രണ്ട് ചെയ്യുന്നതിന്റെ ഏകദേശം ലുക്ക് ഉണ്ട് കണ്ണൂർ കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി റൂട്ട് ബസ്സുകൾക്ക് ചെയ്തിരിക്കുന്ന ഫ്രണ്ട് പോലെ തോന്നുന്നുണ്ട്
രണ്ടു സൈഡ് doorukalum ബോർ ആക്കി
Athu bharat Benz 1017 chassisinu over hang kurava
കേരളത്തിൽ ഇ മോഡൽ വിജയിക്കില്ല 💯
Ningalk pattiyath stage carrage tanna
Nalla bore look
സീറ്റ് പറിഞ്ഞു പോയാൽ.
Oru bhangiyum illatha bus🤢🤢
Front pora
back Side Ojes Copy
Enthokkeyo oru poraayma pole🙄
Umfiya design😂
ഇങ്ങനെ ഇരുമ്പും ഗ്ലാസും കേറ്റിയ നരകക്കൂട്ടിൽ ഉച്ചനേരത്തൊക്കെ ഇരിക്കണം.
കൊണ്ടോടും ! കൊണ്ടോഡീ
Ac കാണില്ലേ
Nie kerandaa
Normal looking. No innovative design
not unique,
Nalla bore design 😂 kondody 👎🏻
Ayyyo
ബ്രോ ബാക്കിൽ സ്. പറവൂർ ekm എവിടെ ആണ്
ന്. പറവൂർ അറിയാം ബ്രോ
Tripunithura -Vaikom Road South Paravoor
@@rahulmr2213 അതാണോ സൗത്ത് പറവൂർ അപ്പോൾ കൊല്ലം s. പറവൂർ ഓ അതു വേറെ ആണല്ലേ അത് പരവൂർ ആണല്ലേ ഓ ശരി ഓക്കേ bro
പഴയ വണ്ടി പണിയുന്നുണ്ടോ
ഇതിലും നന്നായി കരൂരിൽ ചെയ്യും
❤❤❤❤❤
❤❤❤❤