നിങ്ങളുടെ ഈ അവതാരം ഒന്നും കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം ഹിറ്റ് ആകുന്നതു, ബാക്കി ഈ രാഷ്ട്രീയക്കാർ കാണുക്കുന്നതെല്ലാം നമ്മൾ കാണുന്നുണ്ട്... പക്ഷെ അത് നിഷാന്ത് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു രസം തന്നെയാണ്... Well done Gum
എടൊ കഴിഞ്ഞ കാലത്തെ രാഷ്ട്രീയം തെറ്റായിരുന്നു എന്നും അതിനെ പൂർണമായി അവിടെ തന്നെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം ഇടക്ക് ഇടക്ക് പറയുന്നതും ശെരിവെക്കുന്ന ശരീര ഭാഷ തന്നെ ആണ് അദ്ദേഹം പ്രകടിപ്പിക്കുന്നതും 💯💯💯👍
നിഷാന്തേ നാളത്തെ result കഴിഞ്ഞു ഒരു episode പ്രതീക്ഷിക്കുന്നു.... ദൈവമേ സരിൻ എങ്ങാനും തോറ്റാൽ പ്രാന്ത് പിടിച്ചു ഓടും അവൻ...., നിഷാന്തിനു ചാകര ആരിക്കും 😂😂😂😂
അതിശയിപ്പിക്കുന്ന, എതിർ ചേരികളെ ,അമ്പരപ്പിക്കുന്ന അഭൂതപൂർവ്വമായ, വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിലെത്തും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 'ഇപ്പഴേ പാകപിഴകൾ കണ്ടുതുടങ്ങിയ ഇടതു സ്ഥാനാർത്ഥിയുടെ അവസ്ഥ എങ്ങോട്ടെത്തുമെന്നാണ് ഇനി അറിയേണ്ടത്.
@4:43... Oh... athu nammude John Brittas-nte "BRILLIANT" aayirunno...? (Nannaayi ayaaleyum kode ee GUM-il include cheythathil...) .. A Mr. Spokesperson episode.... (Lots of BRILLIANT episode)
Bjp ൽ പ്രവർത്തിപ്പിച്ചിരുന്ന ഒരു യൻധ്രം ഇപ്പോൾ കോൺഗ്രസുകാർ നല്ല വില കൊടുത്തു ഡിസിസി ഓഫീസിൽ കൊണ്ട് പോയി പ്രവർത്തിപ്പിക്കുന്നു. ഇനി സിപിഎം കുറച്ചു കൂടി വില കൊടുത്തു ഈ യന്ത്രത്തെ എടുത്തു കൊണ്ടുപോയി പാർട്ടി ഓഫീസിൽ പ്രവർത്തിപ്പിക്കും. അവസാനം തുരുമ്പു വന്നു ഒരു മൂല കിടും. എന്നാലും നല്ല ബ്രാൻഡ് ആണ് എന്നതിൽ സംശയമില്ല 😂😂😂.
ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് തിരിഞ്ഞു...
ബ്രില്യൻ്റ് _!_
😂😂
😂😂
വലതു നിന്നും ഇടത്തോട്ട് ചാടാൻ ശ്രമിച്ചപ്പോൾ ഇടക്ക് വീണു😅
സരിന് കുറിച്ച് ഒരു എപ്പിസോഡ് ഇലക്ഷന് ശേഷം ചെയ്യണം ഡോക്ടർ പത്മശ്രീ ഭരത് സരിൻ സ്വരാജ് കുമാർ
yesss
ഇന്നത്തെ എഡിറ്റിംഗ് സൂപ്പർ 🎉
നിങ്ങളുടെ ഈ അവതാരം ഒന്നും കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാം ഹിറ്റ് ആകുന്നതു, ബാക്കി ഈ രാഷ്ട്രീയക്കാർ കാണുക്കുന്നതെല്ലാം നമ്മൾ കാണുന്നുണ്ട്...
പക്ഷെ അത് നിഷാന്ത് പറയുമ്പോഴും കേൾക്കുമ്പോഴും ഒരു രസം തന്നെയാണ്...
Well done Gum
"നിങ്ങളുടെ ഈ അവതാരം" എന്നല്ല... "അവതാരങ്ങളെക്കുറിച്ചുള്ള അവതരണം " എന്നാണ് വേണ്ടത്.😊
നിഷാന്ത്❤
പൊന്നു നിഷാദ്.. സരിൻ നെ പറ്റി ഒരു "ഗം" ചെയ്യണം പ്രേത്യേകിച് തോൽവി ചേർത്ത് 🤣🤣🤣🤣
yess
ഇങ്ങനെ വരെ പറഞ്ഞിട്ടും നമ്മുടെ ജനങ്ങൾക്ക് രാഷ്ട്രീയക്കാരെ മനസ്സിലാകാത്തത് കഷ്ട്ടം തന്നെ.
what we can do other than pressing a button at that moment of time. you can choose NOTA but we wont
കളർ മാറുന്ന ഓന്ത് കലക്കി 😁😁😁 ലെഫ്റ്റ് സൈഡിൽ
സന്ദീപ് വാരിയർ ❤❤❤💪💪💪
SV 💩
സന്ദീപ്നു സ്വാഗതം ❤❤❤❤👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹
സമ്മതിച്ചു മാഷേ🙏 പൊരിച്ചു💘🙏👌💘
U d f. ❤❤❤❤❤
എടൊ കഴിഞ്ഞ കാലത്തെ രാഷ്ട്രീയം തെറ്റായിരുന്നു എന്നും അതിനെ പൂർണമായി അവിടെ തന്നെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം ഇടക്ക് ഇടക്ക് പറയുന്നതും ശെരിവെക്കുന്ന ശരീര ഭാഷ തന്നെ ആണ് അദ്ദേഹം പ്രകടിപ്പിക്കുന്നതും 💯💯💯👍
നിഷാന്തേ നാളത്തെ result കഴിഞ്ഞു ഒരു episode പ്രതീക്ഷിക്കുന്നു.... ദൈവമേ സരിൻ എങ്ങാനും തോറ്റാൽ പ്രാന്ത് പിടിച്ചു ഓടും അവൻ...., നിഷാന്തിനു ചാകര ആരിക്കും 😂😂😂😂
😂😂😂😂
പറിൻ തോറ്റാൽ ഗം നു ഒരു 5 എപ്പിസോഡ് ഉണ്ടാകാൻ മാത്രം കണ്ടന്റ് കിട്ടും 😂
😅😅😅😅
😂😂😂
ചെമ്പരത്തിപ്പൂ റെഡിയാക്കി വച്ചോ😊
ചിരിച്ചു ചിരിച്ചു ഒരു പരുവമായി
സന്ദീപ് വാര്യർ 🎉🎊🎉🎊🎉
Kandillallo ennu vicharichirikkuvaayirunnu😂
വർഗിയതയുടെ കളിയൻ രാജേഷ്. ഓന്ത് രാജേഷ്
❤❤
എല്ലാരും രാഷ്ട്രീയക്കാരാണെന്ന് തെളിയിച്ചു. ഇങ്ങനെ വാക്കുമാറ്റാൻ ഇവർക്കെ പറ്റൂ... ഭയങ്കരം തന്നെ😮😂
ക്ഷമ വേണം.... സന്ദീപ്..... Good choice..... 👍🏻👍🏻😃🙏🏻❤️✋🏻
സന്ധിപ്.. അണ്ണാ നമിച്ചു... എന്തിനാ ഇങ്ങനെ ഒരു ജന്മം 🙏🙏🙏
അപ്പൊ പറിൻ bro യോ 😂😂😂
👍
ഗോയിന്നും, ഫാലനും, രായേഷും...😂😂 സൂപ്പർ. 😌എങ്ങനെ പറ്റുന്ന് ഇങ്ങനെ ഒറ്റയടിക്
GUM is a GEM❤️
അതിശയിപ്പിക്കുന്ന, എതിർ ചേരികളെ ,അമ്പരപ്പിക്കുന്ന അഭൂതപൂർവ്വമായ, വിജയം നേടി പ്രശസ്തിയുടെ കൊടുമുടിയിലെത്തും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 'ഇപ്പഴേ പാകപിഴകൾ കണ്ടുതുടങ്ങിയ ഇടതു സ്ഥാനാർത്ഥിയുടെ അവസ്ഥ എങ്ങോട്ടെത്തുമെന്നാണ് ഇനി അറിയേണ്ടത്.
ഈ രമ്യ ഹരിദാസിനെ ആരാ പാട്ടു പാടാൻ അവസരം കൊടുക്കുന്നത് എന്തൊരു ആരോചകമാണ്
Oru vaachakam polum prasangikaan ariyaatha oru janmam! Nursury rhymes paadan nadakunnu. Aniyathikutti, shimple shimpal. Ho ho hi sahikaan vayya.
😅😅😅😅😅😂ബാലനെ ഇങ്ങനെ തിരിഞ്ഞു നോക്കാതെ 😅😅ക്രിസ്റ്റൽ ക്ലിയർ gum
സന്ദീപ് ❤️❤️❤️
സന്ദീപ് ❤
Nishantheee....polichu 😂😂😂👏👏👏👏
ഓന്തുകളുടെ ഘോഷയാത്ര😢 എല്ലാ പാർട്ടി നേതാക്കളും ഒന്നിനൊന്ന് മെച്ചം.
Superb
മുരളി sandeep❤
Nisantheaaa...sammathichu...
അതെന്താ കയ്യാലപ്പുറത്ത് ഒരു തേങ്ങ ഇരിക്കുന്നത്.. ബാക്കിൽ. കാക്കയുടെ കൂടെ ഓന്ത് സൂപ്പർ ആയിട്ടുണ്ട്
Poli ❤
😂😂 fantastic 😍😍
Election result കഴിഞ്ഞു കാണുന്ന ഞാൻ
Sarine കുറിച് ഗം ഇറക്കാൻ മറക്കല്ലേ 😂😂
Brilliant 🎉
Thanara Thanara super song😂😂😂😂😂😂😂😂
ഇതാണ് പൊളിട്രി ക്സ്
ഇതൊന്നും വിഡ്ഢികളായ അണികൾക്ക് മനസ്സിലാവുന്നില്ലല്ലോ.....
@4:43... Oh... athu nammude John Brittas-nte "BRILLIANT" aayirunno...? (Nannaayi ayaaleyum kode ee GUM-il include cheythathil...) .. A Mr. Spokesperson episode.... (Lots of BRILLIANT episode)
Oru kaaryam manassilaayi...ee raashtreeyakkaarkku uluppilla ennu
❤❤❤❤❤❤
ഇതൊക്കെ പാർട്ടിയുടെ ക്യാപ്സുൽ ആണ്.... ഇതും പറഞ്ഞു.... കളിയാക്കരുത്....😂
ഗം 👌👌👌💥💥💥👋👋👋👍👍👍👍
സന്ദീപ് വാര്യറെ കാണുമ്പോൾ നിഷാന്തിന്റെ കട്ട് ഉണ്ടോ? 😂
Brilliant 😂😂😂😂😂
❤❤❤🎉🎉🎉🎉
ചിരിപ്പിച്ചു കൊല്ലും.😂.. നിങ്ങളെന്തുമനുഷ്യനാണ് നിഷാന്തേ..ജ്യോതികുമാർ ചാമകാലയെ കാണിച്ചപ്പോൾ ചിരിനിർത്താൻ പറ്റുന്നില്ല.😂
ELLAM KALLA parishakal
Cristal clear sandeep❤😊
കടൽ, ആന, മോഹൻലാൽ, ak ബാലൻ എന്നാക്കിയാലോ
4:32 @mrinal das
ഗം ന്റെ ഒരു ഗും വന്നില്ല,,,,അതെന്താ,,,?
Great work 😂
14:19😂
Ramya should be in more serious about her role. Speech is more mature than singing. Singing can do any programs
Both are Marar
ഈ എപ്പിസോഡ് സന്ദീപ് കൊണ്ട് പോയി 🤣🤣🤣😂😂😂
😅👍👍
സഹിക്കണില്യാ😮
കരഞ്ഞ് തീര്ക്കട്ട്😢
ohhh Brilliant 😂
😂😂😂😂😂😂♥️♥️♥️
where's Rahim, last uppusoda you promised to bring him. waiting for himmmmmmmmmmmm. our Lutttappiiii
😭😭😭😭😭😭😭😭😭😭😭😭
ഞമ്മള കൂട ബന്നാ പടച്ചോൻ അബര കൂട പ്പോയാൽ ശെയ്ത്താൻ ന്തേ😂
ബാലനു തലക്കുമിതെയാണല്ലോ കയ്യാലപ്പുറത്തെ തേങ്ങ ! ബാലൻ സാറ് പോലും മറിയുമെന്നാണോ വ്യംഗം ?!
മുർളിയേട്ടനേയും കൊണ്ട് അനിയൻ മറുകണ്ടം ചാടുവോ.......
താനാരാ താനാരാ song 😂
Nishade ulla bhahumanam kalayalle
👍
Variet , how much you got from DK
ദേവ്യേ ഫുൾ ബ്രില്ലയന്റ്സ് 😅😂🤣
വികടനവാദികളും, പ്രതിക്രിയവാദികളും തമ്മിൽ പ്രഥമ ദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർ തമ്മിലുള്ള അന്തർ ധാര സജ്ജീവ മായിരുന്നു എന്നു വേണം കരുതാൻ 😂😂
സന്ദേശം 😂❤
Govindan is exact same to that 😂
😀👍
എല്ലാവരും കണക്കാ സരിനെയൈക്കൊ ചേർത്ത് പിടിക്കുന്നത് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 😂
എന്തായാലും കോൺഗ്രസിന് ഒരു മുതൽക്കൂട്ടായി
ഈ എപ്പിസോഡ് കണ്ടവരിൽ ദയവായി ഉള്ളി ഫാൻസ് ലൈക് അടി... I ❤️ ഉള്ളി
Okg
Onnil kooduthal thanthamar undennu theliyichu..but എണൣതിൽ oru vyakthathayum illtha pravirthi nirthikkode...
പരിപ്പ് വട ഉണ്ടോ. ..ജയരാജേട്ടനെ എട്യ ഉള്ളെ ഒന്ന് ബിളിക്കപ്പ. ..സഖാവ് ഇപ്പൊ പാർട്ടിയിൽ ഒരു shell ബോംബ് ആണ് അഥവാ തിരഞ്ഞെടുപ്പിൽ മാത്രം പൊട്ടുന്ന ബോംബ് 😅
തൊലി 👌
Avan verum tholiyan aanu
Bjp ൽ പ്രവർത്തിപ്പിച്ചിരുന്ന ഒരു യൻധ്രം ഇപ്പോൾ കോൺഗ്രസുകാർ നല്ല വില കൊടുത്തു ഡിസിസി ഓഫീസിൽ കൊണ്ട് പോയി പ്രവർത്തിപ്പിക്കുന്നു. ഇനി സിപിഎം കുറച്ചു കൂടി വില കൊടുത്തു ഈ യന്ത്രത്തെ എടുത്തു കൊണ്ടുപോയി പാർട്ടി ഓഫീസിൽ പ്രവർത്തിപ്പിക്കും. അവസാനം തുരുമ്പു വന്നു ഒരു മൂല കിടും. എന്നാലും നല്ല ബ്രാൻഡ് ആണ് എന്നതിൽ സംശയമില്ല 😂😂😂.
ഇങ്ങനെ ചിരിപ്പിക്കല്ലേ അളിയാ 🤣🤣🤣🤣
ഇവറ്റകൾക് ഉളുപ്പില്ലേ നിഷാന്ത് ബായ്
മുരളി സാർ ഉള്ളത് പറയാൻ മിടുക്കനാ 😂
ഹോ ബ്രില്ലിന്റ്!😂😂
Sandeep variyar നല്ലൊരു വ്യക്തിത്വം തന്നെ കാരണം bjp വിട്ടു കോൺഗ്രസിൽ വന്നതും പഴയ നിലപാടുകൾക്ക് പരസ്യമായി മാപ്പുപറയാൻ കാണിച്ച മനസ്സുണ്ടല്ലോ 😁😁😁🫂🤣
Sandeep , you not only destroyed your Janmam but also your Mother's Janmam😂😂😂
സീനത്തിന്റെ കടയിൽ കയറാൻ പോകരുത് ഇവന് വട്ടു ആണു
😀😀😀😀😀
ഓന്ത് ഇടയ്ക്കിടയ്ക്ക് കളറു മാറുന്നുണ്ട് ല്ലോ
ഓന്തു കുടുംബത്തിലെ
ഓന്തു
സന്ദീപിനേയും ഓന്തു
ബാലനേയും ഓന്തു രാജേഷിനേയും ഓന്തു ഗോവിന്ദനേയും
തുറന്നു കാട്ടിയ
എപ്പിസോഡ് 😂
വൻ കോമഡിയ ഇത് 😂😂
😁😁
😂😂😂😂😂😂😂😂😂😂😂😂😂😂
ചിലപ്പോ, ഇതും, BJP, യുas, അടവാകും, കോൺഗ്രസ്സിനെ, ഒന്നാകെ, BJP, യിൽ, കൊണ്ട്, പോകുമോ,, വിശ്വസിക്കാൻ, വയ്യ
ഒന്നും പറയാൻ പറ്റില്ല
Nishanth thankale sammathichirikkunnu😂
ഇവനെ കാണുമ്പോൾ ഉളുപ്പ് തോന്നുന്നത്
നിങ്ങളെ നമിച്ചു അണ്ണാ 🤣🤣🤣