Carburettor Tuning-Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 383

  • @its.me.ragesh
    @its.me.ragesh 3 ปีที่แล้ว +39

    Bro yude genuine aayittulla സംസാരം കേട്ടാൽ തന്നെ അറിയാം ❤️😊 🔥
    This channel is so underrated

  • @sreem6898
    @sreem6898 3 ปีที่แล้ว +11

    അങ്ങയെ പോലുള്ളവർ ഞങ്ങൾക്കു അനുഗ്രഹം ആണ്, പ്രതേകിച്ചു മറ്റുള്ളവർ പറയാൻ വിട്ടുപോയ പലഭാഗങ്ങളും ഭംഗിയായി fill ചെയുന്നു, എനിക്കും തോന്നിയത് അങിനെയാണ്, ആത്മാർത്ഥതയിൽ ഒരുപാട് സന്തോഷം 👌🌹👌👍👍👍👍👍👍

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Thanks bro

    • @00000......
      @00000...... หลายเดือนก่อน

      ​@@mechvlogബ്രോ carburettor പല കേസുകളിലും പലരും മാറ്റാറാണ് പതിവ് അതിൻ്റെ ആവശ്യമില്ല അതിലെ കമ്പോണറ്റ്സ് അഴിച്ചു മാറ്റുകയും ശേഷമുള്ള ആ ബോഡി എടുത്ത് അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൽ പൂർണ്ണമായും മുക്കി വച്ചതിനു ശേഷം അടുപ്പിൽ തീ കൊളുത്തി നല്ലവണ്ണം വെട്ടിത്തിളപ്പിക്കും എന്നിട്ട് അതിൽ അൽപ്പം ഉപ്പ് കൂടി ഇട്ട് കൊടുക്കും കുറച്ചു കഴിയുമ്പോൾ അതിലെ ചെളികൾ മുഴുവൻ വെള്ളത്തിൻ്റെ മുകളിലും മറ്റും അടിയുന്നത് കാണാം പിന്നീട് അത് ആ ചൂടുള്ള വെള്ളത്തിൽ നിന്നും പുറത്തെടുത്ത് ഉണക്കി എടുത്ത ശേഷം അൽപ്പം പെട്രോൾ ചീറ്റിച്ചു കഴുകി സാധാരണ പോലെ എല്ലാം കമ്പോണൻ്റുകളും കണക്ട് ചെയ്ത ശേഷം വണ്ടിയിൽ പിടിപ്പിച്ചു സ്റ്റാർട്ട് ചെയ്താൽ സംഭവം പുതിയ carburettor പോലെതന്നെ

  • @akhilambadathviswanathan
    @akhilambadathviswanathan 3 ปีที่แล้ว +12

    U said the truth..bcoz without a tachometer it is very difficult to know the peak rpm while tuning..

    • @mechvlog
      @mechvlog  3 ปีที่แล้ว +5

      👍

    • @akhilambadathviswanathan
      @akhilambadathviswanathan 3 ปีที่แล้ว +2

      @@mechvlog Passion plus carburetor tuning air fuel screw normal 1.25 turn to 1.75 turn il max rpm kittumo?

    • @akhilambadathviswanathan
      @akhilambadathviswanathan 3 ปีที่แล้ว

      @@mechvlog Air fuel screw loosen cheyyumbol petrol nte amount kurayano koodano cheyya? Palayidathum different aayanu parayunnath..

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Normally angine aan,pakshe vandiyude pazhakkam anisarich vithyasam kaanikkum

  • @Abhijithnanduzz
    @Abhijithnanduzz 3 ปีที่แล้ว +2

    Thank you mech vlog njan tune cheyythu ippo nalla Millege und njan ippo ningalude fana mattu youtubera pole alla ningal oru good mecanic aane mech vlog

  • @aboobackerco4850
    @aboobackerco4850 4 ปีที่แล้ว +5

    Very Good narration.
    Today only i learnt the air screw adjustment.
    Thank you bro.

  • @christy330
    @christy330 3 ปีที่แล้ว +3

    ഇത്രയും ക്ലിയർ ആയിട്ട് ആരും പറഞ്ഞിട്ട് ഇല്ലാ 👌👌👌👌👌👌

  • @SAGAVGAMING
    @SAGAVGAMING ปีที่แล้ว +3

    Bajaj discover 125dtsi cv carburetor Nu ethra vekkenem bro

  • @shahbantirur4973
    @shahbantirur4973 2 ปีที่แล้ว

    ഈ വീഡിയോ ചെയ്തത് വളരെ ഉപകാരമായി
    Thanks 👍

  • @movieflix344
    @movieflix344 2 ปีที่แล้ว +1

    ചേട്ടാ എൻ്റെ വണ്ടി Wego ആണ് .എനിക്ക് 55 കിട്ടികൊണ്ടിരുന്നതാണ് , പുതിയ air filter ഇട്ടപ്പോ mileage കുറഞ്ഞു 50 ആയി.tuning മറികാണുമോ .ഞാൻ tvs ൻ തന്നെ airfilter ആണ് ഇട്ടത്

  • @rajeshr9574
    @rajeshr9574 3 ปีที่แล้ว

    Bro പറഞ്ഞതുപോലെ ഞാൻ എന്റെ Unicorn ന്റെ carburater ന്റെ needle മാറ്റി നോക്കി. Eppozha eniki missing problem solve ayadhu. Thanx bro...😘

    • @rajeshr9574
      @rajeshr9574 3 ปีที่แล้ว +1

      Same unicorn nu പഴയ bosch nte plug maatit pudhiya spark plug NGK de ettu. 2 ദിവസത്തില്‍ poi, പിന്നെ bosch nte pudhiya plug ettu noki, അതും പോയി. പിന്നെ പഴയ bosch nte plug thannaya ettu oadikkunne. 2 pudhiya plug um nannai karuthitta erunne. Edhendhanu prblm?

    • @SmuleSinger586
      @SmuleSinger586 3 ปีที่แล้ว

      @@rajeshr9574 പ്ലഗ് ന്റെ വിടവ്..... എന്ന് പറയുന്നത് നമ്മടെ അസ്ട്രോ ബ്ലേഡ് ന്റെ കനം ആണ്... ചിലപ്പോൾ അതായിരിക്കും

  • @aboobackerco4850
    @aboobackerco4850 4 ปีที่แล้ว +2

    My 2001 model electra having idle problem.
    I did not change carbarator so far.

  • @mukeshmylakkadu1896
    @mukeshmylakkadu1896 2 ปีที่แล้ว +1

    ചേട്ടാ ntorq first model athinte air സ്ക്രൂ എത്ര ടേൺ ആണ് വയ്ക്കുക

  • @amalshaks3644
    @amalshaks3644 3 ปีที่แล้ว +4

    Bro bikilokke normalaayi carborator airscrew turns from closed state etrayaavum...njn tune cheyth mukhalilaane kittyath...pakshe mileage shot ond...pls reply

    • @mechvlog
      @mechvlog  3 ปีที่แล้ว

      Vandiyil allengil carburattor il enthengilum problem undaavum

  • @thunderstorm3857
    @thunderstorm3857 9 หลายเดือนก่อน

    Right side ൽ കാണുന്നത്. Fuel screw അല്ലെ. Left side ൽ ഉള്ളതല്ലെ air screw. Air screw full tight ചെയ്യുമ്പോൾ ആണല്ലോ കൂടുതൽ petrol engine ലേക്ക് പോകുന്നത്

  • @sreenivasanm4303
    @sreenivasanm4303 3 ปีที่แล้ว +1

    വളരെ ഉപകാരം.നല്ല വീഡിയോ.നന്ദി.

  • @tpsons2367
    @tpsons2367 3 ปีที่แล้ว +2

    Ente yamaha fazer ann.... carburettor ullil ninn idakk pottal varunnund 150 de ann vachittullath..... mileage 35 okke kittunnollu enthu cheyum..

    • @sujithmundukattil7148
      @sujithmundukattil7148 3 ปีที่แล้ว +1

      Same bro enikum ind bottoment torque theere kittunila.4000 rpm kazhinjal nalla power ind vandik edak nallum pottuna sound ind

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Pulsarinte vachal angine sound varum

  • @abhijithkr1475
    @abhijithkr1475 18 วันที่ผ่านมา

    air screw stuck ആയാൽ വണ്ടി clutch പിടിക്കുമ്പോൾ തനിയെ raise ആവുന്ന issue വരുമോ

  • @athulthulasi
    @athulthulasi 3 ปีที่แล้ว +4

    Bro 220 kku ethra turn aanu vekkunne ?

  • @jinukrjinukr1725
    @jinukrjinukr1725 3 ปีที่แล้ว +1

    അടിപ്പോളീ മഷേ നന്നായി മനസിലാക്കുന്നുണ്ട്

  • @sajeevkpalakkad
    @sajeevkpalakkad 2 ปีที่แล้ว

    RMP Meter ellatha vandikk sound vach alle tune cheyunne ideling ettavum kooti vach air screw tune cheythu engine sound kooduthal akunna edathu vachu ideling kurach vachal ok ano atho 4000 rpm vekkanam ennundo tune cheyyan ?

  • @franciserassery1089
    @franciserassery1089 2 ปีที่แล้ว

    മോനെ tachometer carburatoril എങ്ങിനെ ആണ് tune ചെയ്യാൻ കണക്ട് ചെയ്യണ്ടത്. Please reply dont forget

  • @sagar8497
    @sagar8497 3 ปีที่แล้ว +1

    Nannaittundu Bro Very useful ✌🏻

  • @sk.quilon
    @sk.quilon 2 ปีที่แล้ว

    Pulsar 150 twin disk model. RPM stedy ആയി നിൽക്കുന്നില്ല 1500 / 1800 rangil updown ആയി കളിച്ചു കൊണ്ടിരിക്കുവാന്. എന്തായിരിക്കും പ്രശ്നം. ഷോറൂമിലൊക്കെ കുറെ കാണിച്ചു നോക്കിയതാ. പക്ഷെ ആരും ഇത് വരെ റെഡി ആക്കിത്തന്നില്ല 🙏

  • @kl36amal92
    @kl36amal92 3 ปีที่แล้ว +2

    Bro oru doubt,.., rpm raise ayi nikkkunna avide vech close cheyanam ennath kond udesichath screw tirikunnath nirthanam ennalle??? 12.08

  • @pranavpkm3164
    @pranavpkm3164 2 ปีที่แล้ว +1

    Discover 125 ethra trun aanu bro pless replay🙏

  • @azifps8670
    @azifps8670 ปีที่แล้ว

    Bro ente vandi splendor aan but milage pakka shot aan appo njan oru workshopil kanichu vandide airfilter & carbareter & plug maati noki but milage increes ayitilla appol njan vere workshpil kanichu appol ayal paranju vandide carberotor tuningil nikunilla carberoter maati vekan

  • @Ananthan1991
    @Ananthan1991 3 หลายเดือนก่อน +1

    ബ്രോ പൾസർ 180 rpm 3000 വച്ചല്ലേ ട്യൂൺ ചെയ്യേണ്ടത്...

  • @saneshck9894
    @saneshck9894 3 ปีที่แล้ว +1

    ente bike (glamour 2017 carburetor type ) oodi vannittanenkilum veyil kondu tank kurach choodayal polum start avan kooduthal time self adikanam pinne choke on akukayum venam . eanthanu cheyyuka ?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Tankinte cap onn azhich vach onn satart cheyth nookk bro

  • @subashbose7575
    @subashbose7575 2 ปีที่แล้ว

    Air screw maximum tight ചെയ്തിട്ടും എൻജിൻ ഓഫ് ആവുന്നില്ല, എന്താണ് കാരണം,അതിനാൽ tune ചെയ്യാൻ സാധിക്കുന്നില്ല, (ആക്ടീവ)

  • @Miracleautospot
    @Miracleautospot 3 ปีที่แล้ว

    Bro എന്റെ വിട്ടിൽ ഉള്ള Kintetic Honda 1997 model 2stroke carburetor ഇന്റെ മുകളിൽ ഊടെ petrol ഒഴിച്ചാൽ സ്റ്റാർട്ട്‌ ആകും അതിനു ശഷം ഓഫ്‌ ആയി പോകും കാർബുരീറ്റർ ക്ലീൻ ചെയ്തിട്ടും ശരി ആകുന്നില്ല

  • @muhammedfarhan4442
    @muhammedfarhan4442 3 ปีที่แล้ว +3

    Ath polich macha🤘👏

  • @mejojacob5734
    @mejojacob5734 3 ปีที่แล้ว +1

    Bro fz2014 model njan tune cheyyumbo last nikkana point 3 1/4 aaanu,ithinappurathekyu race aavanilla appo ithilallaea set aaki vakkyandea

  • @sajwinjmanjila8623
    @sajwinjmanjila8623 3 ปีที่แล้ว +3

    Bro, 4000 rpm le idle screw set cheythat air screw 2 1/5 le set cheythat pinne entha cheyande?idle screw enthelum cheyyano pinne?fz 2013 model aane ente

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Veendum 1500 rpm ileek kurach vekkanam

    • @sajwinjmanjila8623
      @sajwinjmanjila8623 3 ปีที่แล้ว +1

      @@mechvlog thanks bro🥰

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @ഖുർആൻ
    @ഖുർആൻ 3 ปีที่แล้ว +6

    Bro ഒന്നെമുക്കാൽ ടേൺ തിരിച്ചാൽ മതിയോ അതോ റേസിംഗ് കൂടുതൽ വരുന്നതും നോക്കണോ

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Onne mukkal ennullath standard alav aan, mileage aan aavasyam engil racing nu anusaruch vekkanam

    • @sabumathai1066
      @sabumathai1066 2 ปีที่แล้ว

      താങ്കളുടെ വർക്ക്ഷോപ്പ് എവിടെയാണ്

  • @shajuathira4338
    @shajuathira4338 3 ปีที่แล้ว

    Suzuki access 125 ന്റെ കാർബുറേറ്റർ ക്ലീൻ ചെയ്തു ഫിറ്റ് ചെയ്തപ്പോൾ ഓവർ റേസിങ് ആകുന്നു, rpm കുറക്കാൻ പറ്റുന്നില്ല, എന്തായിരിക്കും കാരണം. മറുപടി ഉടനെ തരുമല്ലോ.

  • @akshaymalamakkavu1993
    @akshaymalamakkavu1993 3 ปีที่แล้ว +1

    Pulsar 220 on akkiyal engine bakath ninn Oru pottunna shabdavum off avukayum cheyyunnu. Yentha problem bro

    • @mechvlog
      @mechvlog  3 ปีที่แล้ว

      Start cheyyumbol aano?

  • @UdayaChithari-ig7ib
    @UdayaChithari-ig7ib 2 หลายเดือนก่อน +1

    ഡിസ്‌കൗവർ വണ്ടി എത്ര ട്യൂൺ ചെയ്താലും സ്‌ലോ സ്പീഡ് നിൽക്കുന്നില്ല എന്താ പ്രശ്നം

  • @alansaji2107
    @alansaji2107 3 ปีที่แล้ว

    Bro ente tvs victor vandi start pettenu acceleration kooty kodukumbol off aay pova vandi running il oru valavu vannal speed kurachitu pine kay kodukumbol off aakuva entha bro problem....plse reply

  • @vahabsaji1384
    @vahabsaji1384 2 ปีที่แล้ว

    glam or. ന് മൈലേജ് കുറയാൻ കാരണം എന്ത് complaint ഒന്നു പറയുമോ

  • @sanobp1107
    @sanobp1107 3 ปีที่แล้ว +3

    Is there any way to increase passion plus head light as my vehicle is 2006 model

    • @mechvlog
      @mechvlog  3 ปีที่แล้ว

      Coil winding koottam

    • @sanobp1107
      @sanobp1107 3 ปีที่แล้ว

      Can you explain how can i do it...

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Ath electrician nte aduth thanne pooyi cheyyanam

    • @SPN303
      @SPN303 2 ปีที่แล้ว

      Hamna jihan ✨

  • @abhijiths8247
    @abhijiths8247 2 ปีที่แล้ว

    Bro access 125 bs4 il mileage short undairunnu enitt air filter matti carburattor clean cheythu ennittum 35 anu mileage bro enthu kondanu mileage kurayan karanam

  • @sivaprasad8146
    @sivaprasad8146 3 ปีที่แล้ว +1

    Yamaha szrr v2 tune chyunnath parayavo . Athil oru electronic connection & returnncable okke varunnath kond oru doubt

    • @mechvlog
      @mechvlog  3 ปีที่แล้ว

      Electronic connection ath TPS aan,ee video yil ullath poolethanne tune cheyyam

  • @ഖുർആൻ
    @ഖുർആൻ 3 ปีที่แล้ว +1

    Slow speed നിക്കാത്തത് എന്തിന്റെ കംപ്ലയിന്റ് ആണ്.suzuki access 125 old model

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath nookkanam,SAI,airfilter,plug,tuning,coil complaint ella prasnangal kondum ingane varum

  • @Akshay-fm2pf
    @Akshay-fm2pf ปีที่แล้ว

    Bro ente vandi unicorn anu.Staringil missing verund athoru 2 min edukum maran but enik mileage 55-58 kittund

  • @shajirvk9065
    @shajirvk9065 2 ปีที่แล้ว

    Cng auto tuning video idamo

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 3 ปีที่แล้ว +1

    hero honda hunk ന്റെയും honda uni Con ന്റെയും കാർബുറേറ്റർ ഒന്നു തന്നെ യാണോ? മാറ്റി പിടിപ്പിച്ചാൽ കുഴപ്പമുണ്ടോ?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Illa bro

  • @sharjithlalcc4841
    @sharjithlalcc4841 3 ปีที่แล้ว

    Bro passion pro carborater full azhichu new set cheyyumbol enthanu nokandathu

  • @shijinraj9651
    @shijinraj9651 3 ปีที่แล้ว +1

    Bro enteth 2019 splender aanu....40.45 km il maathram oodiyaal polum 50-55 aanu milege (highway)
    Enthu cheyyendi varum

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      അത്രയൊക്കെ തന്നെ കിട്ടുള്ളു

  • @aju7484
    @aju7484 3 ปีที่แล้ว +1

    Njan use cheyyunna hero maestro polution edukkan poyappol rejection aayi.. Oil check cheydhappol level kurav aayirunnu.. Oil change cheydhu ennittum polution check cheydhapol rejection ayi.. Full race koduthittum puka onnum kanunnilla.. Endhaayirikkum issue pls reply pls

    • @mechvlog
      @mechvlog  3 ปีที่แล้ว

      Engine problem undengil angine kaanikkum bro

    • @aju7484
      @aju7484 3 ปีที่แล้ว +1

      @@mechvlog but filter check change cheydhapol ok aaayi

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @chanceoftricksmalayalam7423
    @chanceoftricksmalayalam7423 2 ปีที่แล้ว

    ഐഡിയൽ സ്ക്രൂ നാലു തവണയിൽ കൂടുതൽ തിരിക്കുമ്പോളാണ് എൻജിൻ റെയിസാകുന്നത് അത് എന്തിന്റെ തകരാർ ആണ് മറുപടി തരണേ

  • @royrobin414
    @royrobin414 3 ปีที่แล้ว +1

    Super അവതരണം

  • @joshypj4694
    @joshypj4694 2 ปีที่แล้ว

    താങ്കളുടെ കൈയിൽ tacho meeter ഉണ്ടോ

  • @franciserassery1089
    @franciserassery1089 2 ปีที่แล้ว

    Tachometer വാങ്ങാൻ എവിടെ കിട്ടും please ഒന്നു പറയാമോ

  • @abhijithp.r1673
    @abhijithp.r1673 2 ปีที่แล้ว

    Carburetor Cleaning Cheythathukondulla Benefits Enthokkeyanu

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +5

    പൊളി 🥰👍

  • @akhilpchacko499
    @akhilpchacko499 2 ปีที่แล้ว +1

    ബ്രോ എന്റെ ഹങ്ക് ബൈക്കിന്‌ ഇപ്പൊ 25കിലോമീറ്റർ ആണ് മൈലേജ് കിട്ടുന്നത് വണ്ടി എൻജിൻ പണി കഴിഞ്ഞതാണ് സിലിണ്ടർ ബോർ ചെയ്തതാണ് ടൈമിംഗ് ചെയിൻ എല്ലാം മാറ്റി പുതിയത് ഇട്ടു.. മൈലേജ് കിട്ടാൻ എന്താ ചെയ്യണ്ടേ

    • @mechvlog
      @mechvlog  2 ปีที่แล้ว

      Mileage issues check cheyth eeth problem kondaan varunnath enn nookkiyaale ariyaan pattu bro

  • @midhunmadhav4191
    @midhunmadhav4191 3 ปีที่แล้ว +1

    Bro.. എന്റെ ബുള്ളറ്റ് nyan service center ill കൊടുത്ത് carburetor tune ചെയിച്ചതാണ്.എനിക്ക് 43 മൈലേജ് കിട്ടുന്നുണ്ട് പക്ഷെ വണ്ടി lower gear ഇൽ ഇറക്കം ഇറങ്ങുമ്പോൾ silencer ഇൽ നിന്നു ഒരു പൊട്ടൽ കേൾക്കുന്നു..ഇതു കൊണ്ടു എന്തെകിലും പ്രശ്‌നം ഉണ്ടോ..

    • @mechvlog
      @mechvlog  3 ปีที่แล้ว

      Plug complaint undengilum carburattor tuning correct allengilum SAI System complaint aanengilum varum.tune cheythathinu sheesham aan sound engil mileage nallapoole kittunnumdengilum ini tuning maattanada.plug maathram maatti nookk,pinne ithoru valiya problem onnum alla

  • @royaltechmalayalam4909
    @royaltechmalayalam4909 4 ปีที่แล้ว +1

    Bro workshopil chennal tacho meter vechu tune chythu therumo, black smoke und engine headil sparkplug nalla kari tune cheyyumbol athu marumo rply

  • @rejinmk767
    @rejinmk767 4 ปีที่แล้ว +2

    Tachometer fit cheyyunna video cheyyamo

    • @mechvlog
      @mechvlog  4 ปีที่แล้ว +2

      Tachometer meter complaint aayath kondan.veere kittiyal udane video cheyyum.

    • @rejinmk767
      @rejinmk767 4 ปีที่แล้ว

      @@mechvlog okay

  • @gibiay4816
    @gibiay4816 2 ปีที่แล้ว

    ഹീറോ ഹോണ്ട സ്പ്ലെൻഡർ എത്ര ആർപിഎമ്മിൽ വച്ചിട്ടാണ് കാർബറേറ്റർ സെറ്റ് ചെയ്യേണ്ടത്?

  • @sagar-sn5lf
    @sagar-sn5lf 3 ปีที่แล้ว +1

    Bro chila vandiyil half turnil thanne maximum rpm kittunnu ath nth kond avm ntelm problm kond anoo mumb oke 1 and half arnn maximum rpm

    • @mechvlog
      @mechvlog  3 ปีที่แล้ว

      Vandiyude theeymaanathinum,veere enthengilum problems undengilum ee vithyasam kaanikkum

  • @nishu3046
    @nishu3046 3 ปีที่แล้ว +1

    150 fz enganne tune cheyya sir slow running anu ippol offakunnu eppozhum

    • @mechvlog
      @mechvlog  3 ปีที่แล้ว +2

      Fz nte carburattor complaint vararund,onn check cheyyathe onnum parayan pattilla,

  • @AjmalshaAjmalsha
    @AjmalshaAjmalsha 3 ปีที่แล้ว +1

    Bro എന്റെ ray z.ർ സ്കൂട്ടർ കയറ്റം കയറുമ്പോൾ അറക്കുന്നു എന്താണുകാരണം ഇപ്പോൾ പഴയതുപോലെ പവർഇല്ല

    • @mechvlog
      @mechvlog  3 ปีที่แล้ว

      Carburattor or cluch complaint undavum bro

    • @AjmalshaAjmalsha
      @AjmalshaAjmalsha 3 ปีที่แล้ว

      Bro ray z. R vandi kayattam kayarumbol chock on ആകിയാലേ കയറ്റം കയറു replay venam

  • @abhijithsa116
    @abhijithsa116 3 ปีที่แล้ว

    Milage tune cheytal power difference varumo
    Kurayumo

  • @sreekanth8881
    @sreekanth8881 3 ปีที่แล้ว +1

    Bro Bajaj discover 125 nte air screw 1.75 ano...(2012)

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Satharana angineyan vararullath,pakshe vandiyude condition anusarich vithyasam kaanikkum

    • @sreekanth8881
      @sreekanth8881 3 ปีที่แล้ว +1

      @@mechvlog
      Thanks...

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

  • @karnikaram4648
    @karnikaram4648 3 ปีที่แล้ว +1

    Cv or butterfly carburetor video pls

  • @geovarghese5601
    @geovarghese5601 3 ปีที่แล้ว +1

    Bro bike cherikkumbol carborater over flow pipe IL koode petrol pokunnath normal aano

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Alla,athillode petrol vannal thanne ath complaint ullath kondaan

  • @nidhinjose4564
    @nidhinjose4564 4 ปีที่แล้ว +2

    4000 rpm engana set cheyyana ? Throttle vechano athoo other screw vechano,

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Idle screw tight ചെയ്തു 3000 to 4000 rpm ആക്കി engine 80 to 90° ആയതിനു ശേഷം ട്യൂൺ ചെയ്യണം

    • @parveztiger2112
      @parveztiger2112 4 ปีที่แล้ว

      @@mechvlog bro fz missing aan vaccum piston maariyal missing shariyaakumo

    • @mechvlog
      @mechvlog  4 ปีที่แล้ว

      @@parveztiger2112 fz ന്റെ കാര്യം ആയത് കൊണ്ട് ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല. കാരണം മിക്ക fz വണ്ടികളുടെയും കാർബുറേറ്റർ കംപ്ലയിന്റ് ആണ്. Just ഒന്ന് ചെക്ക് ചെയ്തതിന് ശേഷം missing റെഡി ആവുന്നില്ലെങ്കിൽ pulsar ന്റെ കാർബുറേറ്റർ വാങ്ങി ഫിറ്റ്‌ ചെയ്യുന്നതാവും നല്ലത്.

  • @midhunmanojs8831
    @midhunmanojs8831 4 ปีที่แล้ว +1

    Bro ente vandi Maestro edge 2018 aanu athil 25-30 okke aanu milege ath oru 40-45 aakkan fuel air mixture screw ethra turn vekkanam?
    Maestro tuning oru video idamo mikka Maestro kalum 30 okke aanu milege ath onn tune cheyyth kanikkamo
    Please Reply

    • @mechvlog
      @mechvlog  4 ปีที่แล้ว

      Vandi vannal kanikkam bro

    • @midhunmanojs8831
      @midhunmanojs8831 4 ปีที่แล้ว

      @@mechvlog ethra Turn aanen ariyamo?

    • @mechvlog
      @mechvlog  4 ปีที่แล้ว

      Onne mukkal vechal mathy

    • @midhunmanojs8831
      @midhunmanojs8831 4 ปีที่แล้ว +1

      @@mechvlog ok thanks

  • @rameesk1756
    @rameesk1756 3 ปีที่แล้ว +1

    Tuninginte kozhappam kondaayirikkuo vandi idakk accelarator kodkkumbo off aavunnath ? Idlingil nilkkunnund but accelarator kodkkumbo vandi off aavunnu

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tuning, carburattor il vellam unrngilum, airfilter,currrnt Problem undengilum okke ingane kaanikkum

    • @rameesk1756
      @rameesk1756 3 ปีที่แล้ว +1

      @@mechvlog thanks bro

    • @mechvlog
      @mechvlog  3 ปีที่แล้ว

      👍

    • @rameesk1756
      @rameesk1756 3 ปีที่แล้ว +1

      Vaccum pistoninte problem kond indaavuo

    • @mechvlog
      @mechvlog  3 ปีที่แล้ว

      Undaavum

  • @sivadassibu6406
    @sivadassibu6406 3 ปีที่แล้ว

    Thanku.... Bro

  • @SmuleSinger586
    @SmuleSinger586 3 ปีที่แล้ว

    Nalla avatharanam

  • @vijeshvijayan2863
    @vijeshvijayan2863 4 ปีที่แล้ว

    ബ്രോ,, pulser 150യുടെ tuning എത്ര ടേൺ വേണം, കമ്പനി എത്രയാ പറയുന്നത്?

  • @muhammedsahil7716
    @muhammedsahil7716 4 ปีที่แล้ว +4

    Very useful

  • @RKR1978
    @RKR1978 3 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞതും മുഴുവൻ ആയില്ല. Air screw മാത്രം തിരിച്ചാൽ ideal mileage (efficiency ) മാത്രമേ adjust ചെയ്യാൻ പറ്റൂ. Needle jet, jet needle, slide cutaway അങ്ങനെ പലതും ആണ് വണ്ടി റോഡിൽ ഓടുമ്പോൾ ഉള്ള fuel burning efficiency കൂട്ടുന്നത്...

    • @mechvlog
      @mechvlog  3 ปีที่แล้ว

      Sery,ennal ningal parayu evideyan adjust cheyyendath

    • @RKR1978
      @RKR1978 3 ปีที่แล้ว +1

      @@mechvlog air screw വഴിയുള്ള air flow 1/4 ത്രോട്ടിൽ operation വരെ മാത്രമേയുള്ളൂ... അത് കഴിഞ്ഞാൽ ventury - needle jet വഴി ആണ് air -petrol flow. നമ്മൾ റോഡിൽ വണ്ടി സാധാരണ രീതിയിൽ ഓടിക്കുമ്പോൾ needle position, slide cut away എന്നിവക്ക് അനുസരിച്ചാണ് mileage കിട്ടുന്നത്. അതായത് needle position lock ഉയർന്ന നിലയിൽ ആയാൽ കൂടിയ mileage ന് സാധ്യത ഉണ്ട്‌. അത് പോലെ slide cutaway... Slide cutaway യുടെ ചരിവ് കൂടുംതോറും (upper to lower distance ) pickup കൂടും. അങ്ങ് പറഞ്ഞത് ശരിയല്ല എന്നല്ല പറഞ്ഞത്... അതിൽ കുറേക്കൂടി പറയാൻ ബാക്കിയുണ്ട് എന്നാണ്. അങ്ങ് പറഞ്ഞത് ശരിതന്നെയാണ്... ആ tuning ആണ് 1/4 throttle വരെ mileage നിയന്ത്രിക്കുന്നത്...👍 (channel ഇന്നലെയാണ് കണ്ടത്... ഒരുപാട് പുതിയ കാര്യങ്ങൾ മനസിലാക്കാനായി... ഇന്നലെ തന്നെ 10-15 വീഡിയോകൾ കണ്ടു 👌👌. എനിക്കും ഒരു channel ഉണ്ട്‌... Monetisation വേണ്ട എന്ന് തീരുമാനിച്ചു തുടങ്ങിയ channel ആണ് (ഞാൻ ഒരു professional mechanic അല്ലാത്തത് കൊണ്ടാണ് കേട്ടോ ). സമയം ഉണ്ടെങ്കിൽ കണ്ടു തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാൽ നന്നായിരുന്നു 🙏)

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath konda,air screw aan carburattor chamber ileekk varunna air fuel mixture inte alav correct aakkunnath,ath nammal thirikkunnathinu anusarich vithyasam varum

    • @RKR1978
      @RKR1978 3 ปีที่แล้ว

      @@mechvlog ആണോ... ശെരി അതും ഒന്നുകൂടി നോക്കട്ടെ. എന്നിട്ട് പറയാം.

  • @SmuleSinger586
    @SmuleSinger586 3 ปีที่แล้ว

    Polichu bro

  • @Fayiz_Nalakath
    @Fayiz_Nalakath 8 หลายเดือนก่อน

    tuning correct allenkil plugil carbon koodumo

  • @rejinmk767
    @rejinmk767 4 ปีที่แล้ว +1

    Carburettor cleaning video idamo

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Chryyanam

  • @jayakumar6952
    @jayakumar6952 3 ปีที่แล้ว +1

    കാർബുറേറ്റർ ട്യൂൺ ചെയ്യുമ്പോൾ.അതിൽ രണ്ടു സ്ക്രൂ ഉണ്ടല്ലോ. അതിൽ RPM സ്ക്രൂ( ചരിഞ്ഞിരിക്കുന്നത് ) മാത്രം തിരിച്ചു കറക്ട് ചെയ്താൽ മതിയോ? നേരേയുള്ള സ്ക്രൂവിൽ ഒന്നും ചെയ്യണ്ടേ?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Neere ulla screw aan rpm screw,ath tight cheyth vandi oru 4000 rpm leekk ethikkanam ennitt cherinjha screw upayogich tuning correct aakkanam

  • @VishnuVishnu-ou7zz
    @VishnuVishnu-ou7zz 3 ปีที่แล้ว +1

    Bro...ഹീറോ hunk ന്റെ വാക്‌വുംപിസ്റ്റൺ te നീഡിൽ മാത്രം ആയിട്ട് കിട്ടാൻ ഇല്ല എവിടെ കിട്ടും.

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Athinte kittiyillengil unicorn inte vaangiyal mathy

    • @techyrideexplorer6704
      @techyrideexplorer6704 3 ปีที่แล้ว +1

      ഹുങ്ക്, യൂണി‌കോൺ, cbz extreame.. എല്ലം സെയിം

    • @VishnuVishnu-ou7zz
      @VishnuVishnu-ou7zz 3 ปีที่แล้ว +1

      Bro.. മൊബൈലിൽ നമ്പർ തരോ

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      6238062598

  • @vishnurajk5608
    @vishnurajk5608 10 หลายเดือนก่อน

    Bro എന്‍റെ 96 മോഡല്‍ splenderആണ് 70-72 Mileage undaayirunnu. after carburater cleaning -carburrater tune ചെയ്യുമ്പോള്‍ air screw full
    Close ചെയ്ത് anti clockwise തിരികുബോള്‍ ഹാഫ്‌ turnil തന്നെ rpm high ആവുന്നുണ്ട്. അങ്ങനെ ഓടിച്ചപോള്‍ mileage കുറഞ്ഞു. പിന്നെ plug ഇന്‍ carbon. പുറത്ത് രണ്ട മൂന്ന് WORK SHOP കാനിചിടും ശെരി ആയില്ല
    air screw അഴിച്ചപോള്‍ ഒരു ചെറിയ സ്പ്രിംഗ് മാത്രം ആയിരുന്നു. ഉണ്ടായിരുന്നത്. വഷേര്‍ ഉം o-ring ഇല്ല. 96 model സ്പ്രിംഗ് മാത്രം ആണോ air screw ന് ഉണ്ടാവുക....
    ഒന്ന് സഹായികാമോ......പ്ലീസ്‌?

    • @athuljithdhamu6337
      @athuljithdhamu6337 หลายเดือนก่อน

      Oringum washerum und ath ellellum kuzhappam ella

  • @ananthu49
    @ananthu49 3 ปีที่แล้ว +1

    Carburettor model classic 350kurach odi kayinj rpm koodunath enth kond aan.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Tuning correct aavilla

    • @ananthu49
      @ananthu49 3 ปีที่แล้ว +1

      @@mechvlog but chood avumpo ela carburettor model vandiyum rpm increase avunn undalo rpm enn udheshichathu engine sound aan

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath cheriya reethiyil Varun

  • @ഖുർആൻ
    @ഖുർആൻ 3 ปีที่แล้ว +1

    എന്റെ വണ്ടി suzuki access 125 old model ആണ്. ഞാൻ tuning ചെയ്തപ്പോൾ രണ്ടര ടേൺ വന്നപ്പോൾ ആണ് നല്ല റേസിംഗ് ആയത്. അപ്പോൾ ഞാൻ അവിടെ വെച്ച് ക്ലോസ് ചെയ്തു. ഇത് ശെരിയാണോ?

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      Mathy,kuzhappamilla

    • @ഖുർആൻ
      @ഖുർആൻ 3 ปีที่แล้ว +1

      @@mechvlog ഒരു സംശയം കൂടി ഉണ്ട്. ടൂൺ ചെയ്യുന്നതിന് മുൻപ് screw എന്തിനാണ് ടേൺ എണ്ണി ക്ലോസ് ചെയ്ത് പഴയ പടിയിൽ കൊണ്ട് വെക്കുന്നത്.

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ooro vandikk anusarich tuningil vithyasam kaanikkum,ath poole tune cheythittum viythyasam onnum kandilla engil pazhaya irunna positionil thanne vekkam

    • @shoukathali1980
      @shoukathali1980 3 ปีที่แล้ว

      രണ്ടര ടേൺ വെച്ചപ്പോൾ എത്ര മൈലേജ് ലഭിക്കുന്നുണ്ട്?

  • @sarathsasi9498
    @sarathsasi9498 3 ปีที่แล้ว +1

    Dream Yuga കുറച്ച് ഓടി കഴിയുമ്പോൾ carburator ന്റെ സൈഡിലൂടെ വെള്ളം വരുന്നത് എന്തായിരിക്കും കാരണം?

    • @mechvlog
      @mechvlog  3 ปีที่แล้ว

      Ath kuzhappam onnum illa, carburattor tuning & condition ellam perfect aanengil ingane kaanikkum ennan paranjh keettittullath

    • @gamingvibes1032
      @gamingvibes1032 3 ปีที่แล้ว

      @sarath sasi morning starting trouble undo

  • @ARJUNK.P-h7t
    @ARJUNK.P-h7t 4 ปีที่แล้ว +1

    Good explanation broi

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      Thanks for watching

    • @ARJUNK.P-h7t
      @ARJUNK.P-h7t 4 ปีที่แล้ว

      @@mechvlog bro direct aay 1.mukkal turn carburettor set cheythal tuning correct aakumo

  • @Cj3b
    @Cj3b 3 ปีที่แล้ว +4

    Tachometer etrayavum

    • @mechvlog
      @mechvlog  3 ปีที่แล้ว +1

      3000 rupayoolam varum

  • @ASLAMTC
    @ASLAMTC 3 ปีที่แล้ว +1

    unicorn 2018 Model എത്ര turn ആണ്

    • @mechvlog
      @mechvlog  3 ปีที่แล้ว

      Standard alav 2 1/2 aan, carburattor inte pazhaklathinanusarich vithyasam kaanikkum

  • @garagecustom8459
    @garagecustom8459 3 ปีที่แล้ว

    Kooduthal rpm varrunnath ara piri yil aann athil set aakiya mathiyo

  • @sarathchandran4725
    @sarathchandran4725 3 ปีที่แล้ว +1

    Bro unicorn 4000rpm thane nirthano ..Oru 10km odichit tune cheyan set aayiriko

    • @mechvlog
      @mechvlog  3 ปีที่แล้ว

      Vandi onn heat aayathinu sheeaham tune cheythale correct kittu

    • @sarathchandran4725
      @sarathchandran4725 3 ปีที่แล้ว +1

      Chetta..2 youtubers 3000rpm il ideal aaki pineed ath fuel jet crct aaki ath 4000rpm il nirthi aanu kanikunath..Njn bro pryunnapole 4000rpm il ideal screw set cheyth cheyatte

    • @mechvlog
      @mechvlog  3 ปีที่แล้ว

      Angine thanne aan

  • @shamilck9
    @shamilck9 4 ปีที่แล้ว +2

    Inganeyulla videos divasvum cheyyamo bro

    • @mechvlog
      @mechvlog  4 ปีที่แล้ว +1

      എനിക്ക് വർക്ഷോപ് ഉണ്ട് ബ്രോ

    • @shamilck9
      @shamilck9 4 ปีที่แล้ว +1

      Contact number onn tharumo

    • @mechvlog
      @mechvlog  4 ปีที่แล้ว

      എന്താ കാര്യം

  • @jithucondnt1032
    @jithucondnt1032 2 ปีที่แล้ว

    Thanku bro

  • @fawazvm1174
    @fawazvm1174 3 ปีที่แล้ว +1

    Splendor carburetorday air idelsrew അളവു yathara yaann broo

    • @mechvlog
      @mechvlog  3 ปีที่แล้ว

      1 mukkal aan vararullath, carburattor inte pazhakkathinanusarich tuning vithyasam undavum,tune cheyth thanne nookkanam

  • @shoukathali1980
    @shoukathali1980 3 ปีที่แล้ว

    സ്കൂട്ടർ ട്രാഫിക്കിൽ അടിക്കടി ഓഫ് ആകുന്നു. എന്താണ് കാരണം?

  • @paradisetraveler2091
    @paradisetraveler2091 ปีที่แล้ว

    Bro , ningale workshop evideya ?

    • @mechvlog
      @mechvlog  ปีที่แล้ว

      MECH Vlog Two wheeler workshop
      097462 27558
      maps.app.goo.gl/9wHCykMEabnddZa18

  • @a2zcraftcreation
    @a2zcraftcreation 3 ปีที่แล้ว

    Bro cd deluxe idle screw right ethraya

  • @Abhi_ram.x
    @Abhi_ram.x 4 ปีที่แล้ว +1

    Passion pro ക്ക് ഒന്നെമുക്കാൽ വെച്ചാൽ മതിയോ

  • @shanavast7840
    @shanavast7840 3 ปีที่แล้ว +1

    Thanks bro..

  • @mrz_thoppi_edit
    @mrz_thoppi_edit ปีที่แล้ว +1

    4000 rpm എത്ര തിരിക്കണം

  • @luthfi1580
    @luthfi1580 2 ปีที่แล้ว

    ഒരു ചാനലിൽ കണ്ടത് കാർബറേറ്റർ സ്‌ക്രൂ തിരിച്ചു റൈസിംഗ് കൂടുകയോ കുറയുകയോ ചെയാത്ത പൊസിഷനിൽ എത്തിയാൽ ഐഡിയൽ സ്‌ക്രൂ വിൽ മാക്സിമം കുറച്ചു വെക്കാൻ ആണ്
    അത് നല്ല രീതി ആണോ

  • @nikhillalpk7301
    @nikhillalpk7301 3 ปีที่แล้ว

    Bro tuning screw tight aane
    Anganeyane free aakkiyedukkua