ശ്രദ്ധിച്ചില്ലേൽ എഞ്ചിൻ വരെ അടിച്ച് പോകും | malayalam | automobile engineering | spark plug working

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @valsant6984
    @valsant6984 ปีที่แล้ว +10

    നല്ല പോലെ പഠിച്ചു മനസിലാക്കി അതുപോലെ മറ്റുള്ളവർക്കും മനസ്സിലാവുന്ന ഭാഷയിൽ explain ചെയ്യുന്നതിനുള്ള കഴിവ് അപാരം. വളരെ നല്ല അവതരണം. നന്ദി.

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      നന്ദി 🤓

    • @ajmala6886
      @ajmala6886 ปีที่แล้ว +1

      ​@@QueenOnWheels❤

  • @manikuttankochi2177
    @manikuttankochi2177 ปีที่แล้ว +2

    താങ്ക്യൂ, ആരും പറഞ്ഞു തരാത്ത വളരെ നല്ല അറിവ്❤

  • @sknair9470
    @sknair9470 ปีที่แล้ว +1

    🌹വന്ദന....., സൂപ്പർ explanation👍 good class👍 excellent🌹

  • @ms1berlingeorge86
    @ms1berlingeorge86 ปีที่แล้ว +1

    kooduthal girls um ee field ilekk vannam aanungalkk maathramalla girls inum ithokke possible aahn..enn prove cheyth thannnathinu thanks❤❤.. Love from kochi
    Vandi pranthan🙂☺

  • @arunprasad952
    @arunprasad952 ปีที่แล้ว +1

    അൽ പൊളി നമ്മളെ പോലുള്ള ചെറിയ ചെറിയ മെക്കാനിക്കുകൾക്ക് ഉപകാരം ആകുന്നു കൊച്ചിന്റെ വീഡിയോ 👍🏻👍🏻👍🏻ഇനി ഒരു ചെറിയ ഉപകാരം കൂടെ ചെയോ അ വണ്ടിടെ എൻജിൻ കൂടെ ഇളക്കി പൊളിച്ചു അകത്തു എന്തൊക്ക ആണ് എങ്ങനെ ആണ് ഇതൊക്കെ ഓടുന്നെ അതിന്റ വർക്ക്‌ എങ്ങനെ എന്നൊക്ക കൂടെ കണിക്കോ 🤭🤭🤭🤭എന്തായാലും നമുക്ക് കാര്യം മനസിലാകും ഇയാൾക്ക് ഒരു കണ്ടന്റ് ആകും 👌🏻👌🏻👌🏻😂😂😂

  • @Sabith-bf4zj
    @Sabith-bf4zj หลายเดือนก่อน +1

    Swift vxi spark plug എത്ര കിലോമീറ്ററിൽ ആണ് മാറേണ്ടത് please reply

  • @geojen9263
    @geojen9263 3 หลายเดือนก่อน

    ഏത്ര kms ിൽ wagon r 1066 സിസി യൂടെ plug മാറണം

  • @ajiajithcovai6132
    @ajiajithcovai6132 ปีที่แล้ว +1

    Always hardest thing Says channel name "Queen of wheels" more then the content❤

  • @nishadjalal6840
    @nishadjalal6840 ปีที่แล้ว

    1 ഒരു ലക്ഷം കിലോമീറ്റർ ഉപയോഗിച്ച പെട്രോൾ വണ്ടിയിൽ ഇറിഡിയം സ്പാർക്ക് പ്ലഗ് ഉപയോഗിച്ചാൽ നന്നായിരിക്കുമോ മൈലേജ് ഇമ്പ്രൂവ്മെന്റ് ഉണ്ടാകുമോ

  • @minisreekumar9809
    @minisreekumar9809 ปีที่แล้ว +1

    Obd sanncer ഉപയോഗിച്ച് വണ്ടി ഡ്രൈവ് ചെയ്യാമോ

  • @sajeevmannattu2634
    @sajeevmannattu2634 ปีที่แล้ว

    👍👍👍എല്ലാം മനസ്സിലായി...എന്നാലും ആ കുരങ്ങിന്റെ കര്യം 🤔🤔🤔

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      😂മനസിലായില്ലേ

  • @sreekumar4805
    @sreekumar4805 ปีที่แล้ว +1

    Wagon r 2011 model timing chain replacement time എപ്പോഴാണ്

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      ലൈഫ് ടൈം ആണല്ലോ

  • @thankachanmathew2622
    @thankachanmathew2622 ปีที่แล้ว +1

    Super explanation 👌

  • @johnsabu7883
    @johnsabu7883 10 หลายเดือนก่อน +1

    Explanation class good👍

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน

      Thanks and welcome

  • @adarshmethebossofmine9739
    @adarshmethebossofmine9739 7 หลายเดือนก่อน +1

    Well explained 🔥

  • @Asmila-pz7yv
    @Asmila-pz7yv ปีที่แล้ว +1

    താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരു OBD2 വാങ്ങി അതിൽ എങ്ങനെയാണ് മൈലേജ് ചെക്ക് ചെയ്യുക
    TORQUE ആപ്പ് പൈസ കൊടുത്ത് വാങ്ങി please reply

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      info car app യൂസ് ചെയ്യുക അതിൽ റിയൽ ടൈം മൈലേജ് എന്നൊരു ഓപ്ഷൻ ഉണ്ട്

  • @manaz_nv
    @manaz_nv ปีที่แล้ว +1

    i10 2008 നല്ല missing ഉണ്ട്..NGK ന്റെ Plug ഒക്കെ മാറി ..എന്നിട്ടും നല്ല missing..why?

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว +1

      ഫ്യൂവൽ ലൈൻ ഇഷ്യൂ ആവാം.. ഇഗ്നിഷൻ കോയിൽ or വയറിങ് ഇഷ്യൂ.. അങ്ങെനെ പലതും ആവാം ഇത് തന്നെ ആവണം എന്നില്ല

  • @arjuna4294
    @arjuna4294 5 หลายเดือนก่อน +1

    Njan onnu spark plug mattiyatha...ee oruthan ittu kulamakki...pinne vandi missing nallapole vannu...

  • @amalshaji5469
    @amalshaji5469 ปีที่แล้ว +2

    Auto mobile enginering anoo padichee

  • @pradeepn.v1339
    @pradeepn.v1339 ปีที่แล้ว +1

    Very good.

  • @vishnulokam356
    @vishnulokam356 ปีที่แล้ว +1

    Climax.l history mathram paranja mathiyayirunnu..... Puraanam kelkkan vayya😂🫰❤️

  • @shibinissac605
    @shibinissac605 4 หลายเดือนก่อน +1

    Spark plug mattanda time ngna ariynth

    • @QueenOnWheels
      @QueenOnWheels  4 หลายเดือนก่อน

      Power drop. Mileage കുറവ് ഒക്കെ വരും. Critical അയാൽ ബ്ലാക്ക് സ്‌മോക്ക് ഒക്കെ ആവും

  • @Sreelalk365
    @Sreelalk365 ปีที่แล้ว +1

    Good🔥

  • @dreamcatchers4524
    @dreamcatchers4524 7 หลายเดือนก่อน

    Ente altok10 2010 model 1.40 lakh km oodi mileage 10 okke maximum kittunullu ella mechanic shopilum kond poi filter petrol filter plug ellam mari nokki ennitum ith thannan avastha pickup adhym edukumbol pammal ahn oottathil kuzhpm lla replay pratheekshikunnu athupole ningade workshop ewdann ???????

    • @rafapulikkal
      @rafapulikkal 6 หลายเดือนก่อน

      Air mass sencer change chaidu nooko

    • @dreamcatchers4524
      @dreamcatchers4524 6 หลายเดือนก่อน

      @@rafapulikkal ath alla bro ngn thanne problem kandathi 3 ignition coil change aki ellam ok ayi Power um ayi mileage um kittunund

  • @sivakumarpj6979
    @sivakumarpj6979 ปีที่แล้ว +1

    supper 👋👍

  • @sajeevkpalakkad
    @sajeevkpalakkad ปีที่แล้ว +1

    waganar എത്ര മൈലേജ് തരുന്നുണ്ട് ?

  • @jayanlulu8359
    @jayanlulu8359 ปีที่แล้ว +1

    Good 👍👍👍👍👍❤

  • @jithinjohn6111
    @jithinjohn6111 ปีที่แล้ว +1

    Poli

  • @manikuttankochi2177
    @manikuttankochi2177 ปีที่แล้ว +1

    എന്തുകൊണ്ടാണ് സ്പാർക്ക് പ്ലഗ്ഗിനെ കണ്ടിന്യുറ്റി കിട്ടാത്ത തു

  • @jobyjohny1791
    @jobyjohny1791 ปีที่แล้ว

    എന്റെ wagonr 2018 k series... സ്റ്റാർട്ട്‌ ചെയ്തു ഫസ്റ്റ് ഇട്ട് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഓഫ്‌ ആയി പോകുന്നപോലെ, എന്തായിരിക്കും കാരണം...

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      പല കാരണങ്ങൾ ഉണ്ടാവും എത്ര km ഓടിയ വണ്ടിയാണ്

    • @lajipt6099
      @lajipt6099 ปีที่แล้ว

      വണ്ടിയെ പറ്റിയുള്ള അറിവുകൾ പറഞ്ഞു തരുന്ന മിടുക്കി കുഞ്ഞിന് അഭിനന്ദനം

    • @LibinBabykannur
      @LibinBabykannur ปีที่แล้ว +1

      🎉 atha le maza lightning🎉pole work out akunu air l kode pwr😅

    • @jobyjohny1791
      @jobyjohny1791 ปีที่แล้ว

      @@QueenOnWheels 25000km

    • @minisreekumar9809
      @minisreekumar9809 ปีที่แล้ว

      ​​@@jobyjohny1791clutch release bearing ആയിരിക്കും bro

  • @nikhilpnellunni9467
    @nikhilpnellunni9467 6 หลายเดือนก่อน +1

  • @LORRYKKARAN
    @LORRYKKARAN ปีที่แล้ว +1

    hai.....

  • @AnjishnuSKamal
    @AnjishnuSKamal 5 หลายเดือนก่อน

    1st gear ൽ ക്ലച് റിലീസ് ചെയ്യുമ്പോൾ പണ്ടത്തെതിലും വൈബ്രേഷൻ വരുന്നു..... അക്‌സെലിറേറ്റർ കൊടുത്താൽ ഇല്ല..... എന്നാലും കുറച്ചു കൂടുതൽ ആണ് അല്ലാതെ ഉള്ള വൈബ്രേഷൻ, എന്താകാം കാരണം. നിങ്ങളുടെ വർക്ഷോപ് എവിടെ ആണ്

    • @QueenOnWheels
      @QueenOnWheels  5 หลายเดือนก่อน

      Etha car ethra km odi

  • @RajeevKumar-nf7hk
    @RajeevKumar-nf7hk ปีที่แล้ว +1

    👍👍👍👍👍

  • @minisreekumar9809
    @minisreekumar9809 ปีที่แล้ว +1

    Car 02 senser കമ്പ്ലൈന്റ് ആണോ എന്ന് എങ്ങനെ അറിയാം oru video ചെയ്യാമെന്ന് പറഞ്ഞിട്ട് ചെയ്യാത്തതെന്താ 😢😢

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      അത് ചെയ്തല്ലോ

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    😂

  • @balachandrakv6661
    @balachandrakv6661 10 หลายเดือนก่อน +2

    ഈ വർക്ക്‌ ഷോപ്പ് ന്റെ nbr തരാമോ മോളെ ???

    • @QueenOnWheels
      @QueenOnWheels  10 หลายเดือนก่อน

      വർക്ക്‌ ഷോപ്പ് അല്ലാ

  • @unni2453
    @unni2453 ปีที่แล้ว +1

    Spark plug orginal thanne idanam ennundo

    • @QueenOnWheels
      @QueenOnWheels  ปีที่แล้ว

      അതാണ് നല്ലത്

  • @noufalshaikhsn6653
    @noufalshaikhsn6653 2 หลายเดือนก่อน

    😏

  • @shabeerafnas2139
    @shabeerafnas2139 5 หลายเดือนก่อน +1

    ❤❤❤❤❤❤