ഞാൻ പൊല്യൂഷൻ ടെസ്റ്റ് ചെന്നപ്പോൾ 6.5 ആണെന്ന് പറഞ്ഞു 3.5 ആയെങ്കിൽ മാത്രേ കിട്ടു എന്നു പറഞ്ഞു. ഞാൻ ഒരു പണി ചെയ്തു സ്ലോ സ്പീഡ് കൂട്ടി വെക്കുക എന്നിട്ട് എയർ സ്ക്രു ഇടത്തോട്ട് തിരിച്ചു raissing കുറച്ചു കൊണ്ടുവന്നു അപ്പോൾ അവർ പരഞ്ഞു ഇപ്പോൾ 6.5 വിൽ നിന്നു 4 ആയിട്ടുണ്ട് വീണ്ടും തിരിച്ചു അപ്പോൾ 3.5 ആയി അങ്ങനെ കിട്ടി.. എന്റെ സിഡി deluxe aanu. പൊല്യൂഷൻ ടെസ്റ്റ് പാസ്സ് ആവാൻ. കാസ്റ്റിക് സോഡാ ഉപയോഗിച്ച് സൈലൻസർ ഒന്ന് കഴുകിയാൽ മതി. ഹെഡിലെ കരി പോകാൻ എമലൂബ് കാർബൺ ക്ലീനർ ഒന്നര ലിറ്റർ മുതൽ രണ്ടു ലിറ്റർ വരെ പെട്രോൾ ടാങ്കിൽ കൃത്യമായിട്ട് ആക്കി yamoloob ozhichu ആ പെട്രോൾ പറ്റി തീരുന്നതു വരെ ഓടിക്കണം. ഹെഡ് നന്നായി ക്ലീൻ ആകും എമലൂബ് പ്രൈസ് 160
Yamalube nde engine cleaner use cheythal mathi 150 rs ollu.... Ith use cheyumno minimum 3 ltr petrol engilum venam....just petrol tank leek ozhichal mathi
Ente bike passion pro bs4 aanu choke on cheyumpol vandi start aavilla ennal choke off akkumpol vandi kk missing onnum illa smooth running aanu air filter spark plug ellam puthiyath aanu
Brother good video ❤ ee rx 100 okke condition vandi nalla Kai koduthu odichal koode koode vandi Pani varunnu pani performance kurayunnu engine paninja vandi polum athu entha ❤
Brother gud video ❤ ee 2 stroke innu ippol pollution kittan padannu appol testing centre karu paranju 2 t oil kurachu ozhichal mathi kittum ennu paranju angane aano enkil 30 ml 2 t oil 1 litre innu parayunna vandikku ethra ml 2 t oil ozhikkanam please give me a reply ❤
Bro, എന്റെ CD Deluxe 2006 model ബൈക്ക് ന്നു ഓക്സിജൻ കൂടുതല് ആയത് കൊണ്ട് pollution കിട്ടുന്നില്ല എന്ന് ആണ് ടെസ്റ്റിങ് center പറയുന്നത്. Carbon ok ആണെന്ന്. എന്നത് ചെയ്യണം ഇതിന് ??
എൻ്റെ ഹോണ്ട ഡിയോ ബിഎസ് 4 മോഡൽ engine oil, spark plug, air filter മാറ്റി കാർബറേറ്റർ ക്ലീൻ ആക്കി എനിട്ടും polution test pass ayilla. Entha oru solution വണ്ടി ഇപ്പൊ ottathe ഇട്ടിരിക്കുന്നു.

വളരെ ഉപകാരപ്രദമായ വീഡിയോ❤
Unicorn retest work rate₹ ethrayaakum bro
Yamalube nde engine cleaner use cheythal mathi 150 rs ollu.... Ith use cheyumno minimum 3 ltr petrol engilum venam....just petrol tank leek ozhichal mathi
but.oil chilavulla bikel use chezthitu kaariyam illa bro...
Ellam nokki 😢
Ente bike passion pro bs4 aanu choke on cheyumpol vandi start aavilla ennal choke off akkumpol vandi kk missing onnum illa smooth running aanu air filter spark plug ellam puthiyath aanu
bro carburater check cheithal kolammazhirunu...
@@GRACEAUTOMOBILES carburettor clean cheythal sheriyakkummo
Brother ee yamaha rx 100 inte pollution work cheythu pollution test cheythu pass aakkunna oru video detail aayittu idamo❤
bro..polution passinu..cyilencer clean,2t oil corect ,carbutater cleaning..
@@GRACEAUTOMOBILES ok brother
നിങ്ങളുടെ work shop എവിടെയാണ്
Yente glamour 2016 model pollution check cheythappo carbon monoxide kooduthalayond test fail. Oil and filter change cheythl clear aavumo?
Bro..oil ,oilfiltter,plug,airfiltter,carburator cleaning & tuning
Passion pro bikeil 3rd gear nn 2nd edumbo chilla samayath vizhunilla ath enthaa?
gear wheel complaint azhirikum bro..
clutch check cheyanam...
@@GRACEAUTOMOBILES clucth puthiyath ahnn 1 month ayaollu mattiyatt
Brother good video ❤ ee rx 100 okke condition vandi nalla Kai koduthu odichal koode koode vandi Pani varunnu pani performance kurayunnu engine paninja vandi polum athu entha ❤
nannyi pani cheythu vechal mathi bro....
Ok brother ❤@@GRACEAUTOMOBILES
white smoke und,piston or cylinder change cheyyathe puc kitille,
white smoke udekil paadanu bro..
എന്റെ ഏയ്സ് 2021മോഡൽ ആണ് 6ഓളം സെന്റർ പോയി കിട്ടില്ല എന്താ ചെയ്യുക
PLESE CONTACT ME BRO..MO:9446190803
Brother gud video ❤ ee 2 stroke innu ippol pollution kittan padannu appol testing centre karu paranju 2 t oil kurachu ozhichal mathi kittum ennu paranju angane aano enkil 30 ml 2 t oil 1 litre innu parayunna vandikku ethra ml 2 t oil ozhikkanam please give me a reply ❤
20 ml 2t,cyilencer cleaning..
@@GRACEAUTOMOBILES ok brother
How can I clean the silensor
use casticsoda clean the silencer/castic+water
ellavane kond electric vandi eduppikkaan ulla thanthram aanu
Splendor Bs6നെ പറ്റി ഒരു വീഡിയോ ഇടുമോ
sure bro...
Best wishes
Bro, എന്റെ CD Deluxe 2006 model ബൈക്ക് ന്നു ഓക്സിജൻ കൂടുതല് ആയത് കൊണ്ട് pollution കിട്ടുന്നില്ല എന്ന് ആണ് ടെസ്റ്റിങ് center പറയുന്നത്. Carbon ok ആണെന്ന്. എന്നത് ചെയ്യണം ഇതിന് ??
ഒക്സിജൻ കൂടുതൽ എന്ന് വെച്ചാൽ silencer ഓട്ട ആണെന്ന അർത്ഥം.അപ്പോൾ ഓട്ട അടകണം
Location?
BALARAMAPURAM,ERUTHAVOOR..MO;9446190803
@@GRACEAUTOMOBILESoh tvm ആയിരുന്നു അല്ലെ ഇനി അപ്പൊ എന്തെങ്കിലും work വരുമ്പോ ചേട്ടനെ സമീപിക്കാം
ചേട്ടാ, സ്റ്റാർട്ടിങ് പ്രോബ്ലം ഇല്ലാത്ത വണ്ടിയുടെയും pluge മാറാണോ
20000 km odiyathanekil mattanam bro...
ഇനി ചെയേണ്ടത്തത് (മാറ്റേണ്ടത്തത് )എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞാപ്പോരേ.
Work shop address parayo?? Nta Activa Pollution test fail aayi..
MO;9446190803
എൻ്റെ ഹോണ്ട ഡിയോ ബിഎസ് 4 മോഡൽ engine oil, spark plug, air filter മാറ്റി കാർബറേറ്റർ ക്ലീൻ ആക്കി എനിട്ടും polution test pass ayilla. Entha oru solution വണ്ടി ഇപ്പൊ ottathe ഇട്ടിരിക്കുന്നു.
ethara km odietudu.bro
@@GRACEAUTOMOBILES 60000 മേലെ ഓടി ഇപ്പൊ kilo meter change ആകുന്നില്ല complaint ആയ് മാറ്റിയില്ല. Piston work 3 കൊല്ലം മുമ്പ് എടുത്തിരുന്ന്
@anasanas-nm9kf secondary airfilter change chayyuka. Ready ayilla enkil pollution centre poyi carburetor tune chayyuka.appol Ready akkum.
@@ajeshkunnath2525 thanks for your reply. ഒരു mechanic അങ്ങനെ എന്തോ ക്ലിയർ ആക്കി polution certificate kitti
Oxygen level 6 anu varunnath below 3 anu വേണ്ടത് അതിന് എന്ത് ചെയ്യണം
Broil,airfilter,carburator turning checkup...
Car ആണെങ്കിൽ ഒക്സിജൻ 3 നു താഴെ പോണം two വീലർ ആണെങ്കിൽ 13 താഴെ പോണം. അപ്പോൾ നിങ്ങളുടെ വണ്ടിയുടെ പ്രശ്നം സൈലന്സർ ഓട്ട ആണ് എന്നാ അർത്ഥം
പുതിയ വണ്ടി വാങ്ങിയാൽ മതി വേറെ ഒന്നും നോക്കേണ്ട?
puthiya vantdhi vagikuvanula sakarite puthiya pathathiyanu sir ethoke!
👍🏻😊
ചേട്ടാ carburetor ട്യൂണിങ് കറക്റ്റ് ആണെകിൽ സ്പർക് പ്ലഗിന്റെ കണ്ടിഷൻ കരി പിടിക്കാത്ത അവസ്ഥയിൽ ആണെങ്കിൽ അത് പൊല്യൂഷനെ ബാധിക്കുമോ??
fail akaan sadhiatha illa Bro...
ഒരുമാതിരി --യ പരസ്യം
❤❤