പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ഉള്ളവരുടെ ആഹാരങ്ങൾ | ആയുർവേദ വീക്ഷണം | BPH | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 1.1K

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 ปีที่แล้ว +50

    DR ജാക്‌ളിൻ താങ്കൾ തന്നെ യാണ്
    ആയുർവേദം
    ഇത്രയും വ്യക്തമായി ഒരു രോഗിക്ക് പറഞ്ഞു കൊടുക്കുമ്പോൾ രോഗി ആ രോഗത്തെ മാറ്റിയെടുത്തു ചികിൽസിക്കാൻ പോലും കഴിവുണ്ടാകും
    DR അഭിനന്ദനങ്ങൾ
    🇮🇳🇮🇳🇮🇳🥑💯💯☑️

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Ellarkkum oru pothu vaya avabodham undakunnathu nallathalle
      But swayam chikitsa Paadilla

    • @augustinet
      @augustinet ปีที่แล้ว +2

      Very useful talk.

    • @koyakuttyk5840
      @koyakuttyk5840 9 หลายเดือนก่อน +1

      ​@@healthaddsbeauty👍👍👍

    • @ramandranep8177
      @ramandranep8177 6 หลายเดือนก่อน +3

      വളരെ വളരെ വിലപ്പെട്ടതും ഉപകാരപ്രത പവുമായ ക്ലാസ് വളരെ അധികം നന്ദി അറിയിച്ചു കൊണ്ട് E Pr

    • @udayakumarvasan6671
      @udayakumarvasan6671 5 หลายเดือนก่อน

      Very useful information

  • @shajahanpattathil4062
    @shajahanpattathil4062 ปีที่แล้ว +22

    വളരെ വ്യക്തവും വിശദമായതുമായ വിവരണം. നന്ദി ഡോക്ടർ 👍

  • @justborn1983
    @justborn1983 3 ปีที่แล้ว +15

    ഡോക്ടർക്കു നന്ദി. വളരെ വിശദമായി പറഞ്ഞതിന്

  • @sukumarankn947
    @sukumarankn947 11 หลายเดือนก่อน +2

    വളരെ സ്പഷ്ടമായ സന്ദേശം
    അതിലേറെ വിജ്ഞാന പ്രതവും

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +20

    പഔരുഷഗ്രന്ധി വീക്കത്തെ കുറിച്ച് വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി പകർന്നു നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷

  • @amaldas4503
    @amaldas4503 3 ปีที่แล้ว +16

    നന്ദി ഡോക്ടർ 1 വളരെ ഗുണകരമായ അറിവുകൾ പങ്കു വയ്ക്കുന്നതിന് ഇനിയും സാധിക്കട്ടെ. -

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Thanks

    • @devadasankc1150
      @devadasankc1150 2 ปีที่แล้ว

      Brilliant Dr very useful🙏 i

    • @gopiuk8490
      @gopiuk8490 ปีที่แล้ว

      ᴜʀɪᴇᴩᴀꜱᴄʜᴇᴜʙᴏʟᴠᴇᴅᴀɴᴀ

  • @nirmalthekkanal556
    @nirmalthekkanal556 3 ปีที่แล้ว +19

    എത്രയധികം വ്യക്തതയോടെയാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. ഒത്തിരി സന്തോഷം. നിരീക്ഷണം: ഹെയർ സ്റ്റൈൽ ഇതാണ് ഭംഗി

  • @narayanapillaipillai8256
    @narayanapillaipillai8256 2 ปีที่แล้ว +4

    ഡോക്ടറുടെ വളരെ വിശദമായ അറിയിപ്പുകൾ വളരെ ഉപകാരപ്പെടുന്നതു തന്നെയാണ് വളരെ നന്ദി PSA എത്ര വരെ ആകാം നോർമൽഎന്നു കൂടി പറയേണ്ടതായിരുന്നു

  • @ashokchandran1719
    @ashokchandran1719 3 ปีที่แล้ว +87

    ഒരുപാട് പേര്‍ക്ക് ഒരുപാട് ഒരുപാട് ഉപകാരപ്പെടുന്ന ഈ രോഗത്തെ കുറിച്ച് ഉള്ള അറിവ് ..Thank you very much Doctor..

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +3

      Thanks

    • @abdulazeez7775
      @abdulazeez7775 3 ปีที่แล้ว +2

      Gland വലുതാവുമ്പോൾ വയർ വേദ ന
      ഉണ്ടാകുമോ Aziz kattakath

    • @dreamgamer1762
      @dreamgamer1762 3 ปีที่แล้ว +1

      ഗോബി

    • @k.asunny1570
      @k.asunny1570 3 ปีที่แล้ว

      @@healthaddsbeauty 77777777777777777

    • @k.asunny1570
      @k.asunny1570 3 ปีที่แล้ว

      @@healthaddsbeauty 7

  • @venugopalanv2710
    @venugopalanv2710 2 ปีที่แล้ว +3

    നല്ലൊരു വീഡിയോ... നന്ദി പറയുന്നു ഡോക്ടർ.. 👍 അഭിവാദ്യം ചെയ്യുന്നു.

  • @ashokanp.t.2435
    @ashokanp.t.2435 3 ปีที่แล้ว +7

    After angioplasty..started taking medicine then this problems started..I followed your advice
    Now getting reliefs..another adjustment to be made in food, takes vegetables only,follow naturopathy in almost all times..

  • @madhusoodhanans6021
    @madhusoodhanans6021 ปีที่แล้ว +2

    . വിശദമായും വ്യക്തമായും വിവരിച്ച ഡോക്ടർക്ക് നന്ദി❤🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 2 ปีที่แล้ว +3

    Your valuable guidance is worth for people who suffer with this illness.

  • @varghesepv2119
    @varghesepv2119 2 ปีที่แล้ว +1

    - ഉപകാര പ്രദമായ അറിവ് - ഡോ.മണി വീക്ക o ഒപ്പറേഷൻ കഴിഞ്ഞവർക്ക് വീണ്ടും വരാതിരിക്കാൻ - സ്വയം ചെയ്യാവുന്ന പ്രതിവിധികൾ തന്നാൽ ഉപകാരം

  • @kesavannampoothiri1655
    @kesavannampoothiri1655 3 ปีที่แล้ว +14

    Thank you very much Dr. , as I am , 74, having some abdomen pain, and did scanning, also PSA,. The information given by you about diet is very useful..thanks.

  • @chandrashekharmenon5915
    @chandrashekharmenon5915 5 หลายเดือนก่อน +2

    Thank you very much doctor for a clear and concise presentation of this subject 👌👍🙏

  • @npchacko9327
    @npchacko9327 3 ปีที่แล้ว +7

    Dr Jaqiline,
    Your video gave a good information. Nicely explained.
    So much thanks 🌷

  • @sunilkumar-br4zg
    @sunilkumar-br4zg 3 ปีที่แล้ว +2

    നന്ദീ.... ഡോക്ടർ എനിക്കും ഇതിൻ്റെ ലക്ഷണങ്ങൾ ഒക്കെ കണ്ട് തുടങ്ങിയിട്ടുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു

  • @rajanmenon9658
    @rajanmenon9658 2 ปีที่แล้ว +6

    This is very informative and valuable. Thank you

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o 6 หลายเดือนก่อน +2

    Big salute for these valuable
    Information...🙏❤️❤️🙏🙏🙏.

  • @jomonjames4719
    @jomonjames4719 11 หลายเดือนก่อน +1

    Thankyou soooooo much dr. It was really good talk. God bless you. Fr. Jomon. Mumbai

  • @akbara5657
    @akbara5657 3 ปีที่แล้ว +3

    Nalla avatharanam valare prasakthamaya chodyangal tiranju athinu vyaktamaya vishadeekaranam koduthu,aa comments njan srthichirunnu,nalla topic,palarum vedana karyamakkatheyium rahasyamayium sahich kondu nadakkunnundavum avarkkokke valare gunamakum e 1,2, videos. Pativupole innum video valare nannayirunnu sis jaqy Doctor ❣😍❣👌👍

  • @saseendrannk1567
    @saseendrannk1567 6 หลายเดือนก่อน +1

    Dr ന്റെ അവതരണം വ്യക്ത മായി നല്ലവതരണം നന്ദി നമസ്കാരം

  • @jamesoommen
    @jamesoommen 3 ปีที่แล้ว +14

    In the old days, most older men sat down (squat) while peeing. Modern science says it relaxes the pelvic muscles and help empty out more urine from the bladder. Avoid foods that irritate the bladder: alcohol, coffee, tea, sweeteners, citrus fruits, soda etc..

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Thanks for sharing this

    • @ravindrannarayanalayam3987
      @ravindrannarayanalayam3987 3 ปีที่แล้ว

      Kii

    • @johnantony5733
      @johnantony5733 2 ปีที่แล้ว

      Mostly ladies women

    • @hellohai9700
      @hellohai9700 2 ปีที่แล้ว +1

      Dr ഞാൻ 5 year's ൽ അധികമായി dou flo and flortel കഴിക്കുന്നു നെവർമൽ ആയിരുന്നു. ഇപ്പോൾ അല്പം ഉന്തി നില്കുന്നു എന്ന് dr പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ മാത്രം ഇല്ല എന്നും പറഞ്ഞു മൂത്രമൊഴിക്കാൻ പ്രയാസം ഒഴിച്ചാൽ ഫുൾ പോകുന്നില്ല അങ്ങിനെ ബുദ്ദിമുട്ടുന്നു വികാരം കുറവും ഉത്തേജന കുറവും ഒന്ന് answer തന്നാലും ഇത്രയും വിവരിച്ചതിൽ thank you

  • @venugopal2347
    @venugopal2347 3 ปีที่แล้ว +5

    Thanks madam....very good information 🙏🏻🙏🏻🙏🏻

  • @Shivdas-nl5pk
    @Shivdas-nl5pk 3 ปีที่แล้ว +7

    Thank you so much Dr. very useful tips and information..

  • @sarammajohn770
    @sarammajohn770 7 หลายเดือนก่อน

    Dr. Nalla reethiyil manasilaki thannu ente Husbendnu ethu und PSA test cheyithu rogham kanikunu eniyum MRI scan cheyanam thanku Doctor

  • @97456066
    @97456066 3 ปีที่แล้ว +4

    Dr hepatites കുറിച്ച് ഒരു വീഡിയോ ഇടാമോ എത്ര type ഉണ്ട് ട്രീറ്റ്മെന്റ് ect

  • @iamintheprosperousland9458
    @iamintheprosperousland9458 5 หลายเดือนก่อน +1

    Dr awesome, could you please make a video about the medicine "Kameswara vajra modaka kalpam". Yours sincerely.Thankyou.

  • @bennypmathew8829
    @bennypmathew8829 3 ปีที่แล้ว +7

    Explained very well.
    Thank you Doctor.

  • @muraliayyappan1998
    @muraliayyappan1998 3 ปีที่แล้ว +5

    Thank you doctor. Very useful

  • @narayanapillaipillai8256
    @narayanapillaipillai8256 2 ปีที่แล้ว +1

    വളരെ ഉപകാരപ്രഥമായിരുന്നു Dr

  • @tpramachandran1211
    @tpramachandran1211 3 ปีที่แล้ว +8

    Well explained..
    Thank you Dr

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Thanks

    • @mmkingofking8383
      @mmkingofking8383 3 ปีที่แล้ว +1

      @@healthaddsbeauty എനിക് ഓടയെരുന്നു കുറച്ചു നാൾ മെഡിക്കൽ കാഴെച്ചു മദ്യപാനം നിർത്തി ഇപ്പോൾ കുറവണ്ടു ഇനി വരുമോ 52വയസുണ്ട്

    • @kamarathani7517
      @kamarathani7517 หลายเดือนก่อน

      TAMDURA. Tablet daily 1 is good..​@@healthaddsbeauty

  • @SL-bh4is
    @SL-bh4is 7 หลายเดือนก่อน +1

    Thank you so much Doctor J. You have shared very useful information 🙏🏻

  • @leeshmascaria1534
    @leeshmascaria1534 3 ปีที่แล้ว +3

    നല്ല വിവരണം.. വീണ്ടും പ്രതീക്ഷിക്കുന്നു

  • @sijopg2226
    @sijopg2226 ปีที่แล้ว +2

    Very good informative video in Malayalam..

  • @sumeshanv3898
    @sumeshanv3898 3 ปีที่แล้ว +5

    Very useful programme.Thanks a lot madam.

  • @Ashrafap515
    @Ashrafap515 2 ปีที่แล้ว +2

    ഉപകാരപ്രദമായ ഒരു വീഡിയോ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Thanks

    • @MansoorKrl
      @MansoorKrl 2 หลายเดือนก่อน

      Tc ji ko😅. . Hu ki ni ki​@@healthaddsbeauty

  • @aegidiuspalayathil9299
    @aegidiuspalayathil9299 3 ปีที่แล้ว +4

    Dr. Thanks a lot
    Very very useful information's. Precocious steps and exercise are useful.

  • @jayakumark9027
    @jayakumark9027 2 ปีที่แล้ว +2

    Very useful advice.thank you Dr, thank you so much.since last 3year I am facing this problem.

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +3

    Hi Dr.
    Eppol vaikittanallo video.
    Information is good as always.
    Thank you.

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +1

      Yes aanu

    • @aboobackerea4941
      @aboobackerea4941 3 ปีที่แล้ว

      വളരെ നല്ലാറിവുകളാണ് ഡോക്ടറിൽ നിന്നും ലഭിച്ചത്.അഭിനന്ദനങ്ങൾ.പ്രോസ്റ്റേറ്റ് രോഗം ഉള്ളവർക്കു ഏതൊക്കെ ഫ്രൂട്സ് കഴിക്കാം,ഏതൊക്കെ ഫ്രൂട്സ് കഴിക്കാതിരിക്കാം ഒന്നു പറയാമോ? സപ്പോട്ട തീരെ കഴിക്കാൻപടില്ല എണ്ണുകെട്ടു.ശരിയാണോ?ദയവായി റീപ്ലേ തരണേ....

  • @JiGeo
    @JiGeo 3 ปีที่แล้ว +5

    Thank you doctor
    Can you post a video on thyroid enlargement please

  • @varghesepv2119
    @varghesepv2119 2 ปีที่แล้ว

    വളരെ നല്ല അറിവ് - നന്ദി - മണിവീക്കം ചിക്ത്സ ഉണ്ടോ

  • @ashokanp.t.2435
    @ashokanp.t.2435 3 ปีที่แล้ว +5

    Heart felt thanks for your sincere advice.

  • @alexanderm6538
    @alexanderm6538 3 ปีที่แล้ว +3

    Thanks a lot ..Madam. you are a brilliant doctor.

  • @sajeevpachayil4965
    @sajeevpachayil4965 3 ปีที่แล้ว +2

    Orupadu arivu thannathinu thanks doctor

  • @pramachandran6736
    @pramachandran6736 3 ปีที่แล้ว +5

    Kapal bati yoga is very effective
    Do it 600 times morning and evening.Total 1200 times in a day

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Thanks for sharing this information

    • @TheRawther
      @TheRawther 3 ปีที่แล้ว

      വൃഷ്ണ വീകത്തിന് ഒരു പരിഹാരം നിർദേശികമോ

    • @frdousi5791
      @frdousi5791 3 ปีที่แล้ว +3

      Why don't you suggest this solution for entire day.
      600 times is very less

  • @cvabacker1474
    @cvabacker1474 5 หลายเดือนก่อน

    Good presentation Dr. Thanks a lot best of luck

  • @aravindgtch
    @aravindgtch 3 ปีที่แล้ว +3

    Very informative. Thank you Doctor.

  • @vikramnattika8828
    @vikramnattika8828 2 ปีที่แล้ว +1

    Hi.dr.than q very much good explanation. I am suffering same dices.

  • @prabhakarmadhavan6605
    @prabhakarmadhavan6605 3 ปีที่แล้ว +8

    Dr I do watch your all videos regularly. Hats off to you Mam. My only request to you is, if practically possible, if you can show the pictures of certain veg/ leaves etc in your videos , when referring, it would be of a great helpful to people living outside kerala. Normally they are not aware of certain species/ names. Thanks GBU

  • @abrahamchacko5611
    @abrahamchacko5611 3 ปีที่แล้ว +3

    You r totally a pleasant look,god bless you

  • @ibrahimpm2193
    @ibrahimpm2193 ปีที่แล้ว

    Very good information, thanks.
    Madam i read cassava roots r good for this problem. Is cassava and tapioca r the same plants .
    Please explain.

  • @prabhakarmadhavan6605
    @prabhakarmadhavan6605 3 ปีที่แล้ว +6

    Dr Mam, is it possible to directly contact you for advices, /remedies on certain issues. Payment can be made online prior to your expert suggestions.

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว +4

      Mail me to healthaddsbeauty@gmail.com

    • @koshymk9222
      @koshymk9222 3 ปีที่แล้ว +1

      Very informative, I am 70 years old residing at Thiruvalla, wish to get an appointment for consultation.

  • @moosamoosa3702
    @moosamoosa3702 3 หลายเดือนก่อน

    നല്ല അറിവ് മേഡം

  • @hussainp5372
    @hussainp5372 2 หลายเดือนก่อน +4

    Adiam ഇംഗ്ലീഷ് മരുന്ന് ആണ് നല്ലത്

  • @raghavanraghavan1304
    @raghavanraghavan1304 ปีที่แล้ว +5

    എന്റെ പേരു് രാഘവൻ മേം എനിക്ക് രാത്രിയിൽ കിടന്നു കഴിഞ്ഞ് എണീറ്റ് മൂത്രമൊഴിക്കാൻ വലിയ പ്രയാസമാണ് എന്നാൽ പകൽസമയത്ത് അത്ര ബുദ്ധിമുട്ട് തോന്നുന്നില്ല. എന്താണിതിനു കാരണം

    • @261anil
      @261anil 8 หลายเดือนก่อน

      എനിക്കും ഇത് പോലെ ആണ്.

    • @Magical24Tech
      @Magical24Tech 7 หลายเดือนก่อน

      എനിക്കും

  • @nazumudeenn9481
    @nazumudeenn9481 11 หลายเดือนก่อน +1

    Doctor,whether the prostrate causes any kind of constipation.

  • @A.K.Arakkal
    @A.K.Arakkal 3 ปีที่แล้ว +10

    ചുമക്കും, കഫക്കെട്ടിനുമുള്ള cough syrup സ്ഥിരമായി കഴിച്ചാൽ prostate വീക്കം ഉണ്ടായേക്കാം, നമ്മുടെ നാട്ടിൽ ഒരു മരുന്നിന്റെയും side effect എഴുതി വരാറില്ല. എന്നാൽ *ഗൾഫിൽ വാങ്ങിക്കുന്ന എല്ലാ മരുന്നുകളിലും അതിന്റെതായ side effects* എന്താണെന്ന് എഴുതണം എന്ന ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ ഉള്ളതിനാൽ, അവിടെ വരുന്ന മരുന്നുകളിൽ കമ്പനി കുറിപ്പ് [ leaflets കൾ ] ഉണ്ടായിരിക്കും. അത് വായിച്ചാൽ കാണാവുന്നതാണ്.

  • @ajithakumarid9027
    @ajithakumarid9027 2 ปีที่แล้ว +2

    Very Informative video. Thank you doctor

  • @usmankadalayi5611
    @usmankadalayi5611 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ... മൂത്ര സംബന്ധമായ പ്രശ്നം എനിക്കും ഉണ്ട്. നാട്ടിൽ വന്നപ്പോൾ ഒന്നരവർഷം മുമ്പ് എടുത്ത റിപ്പോർട്ട് ഇതോടൊപ്പം. 15 ദിവസത്തേക്കുള്ള ഗുളിക തന്നിരുന്നു ഡോക്ടർ. ഇവിടെ വന്നപ്പോൾ വീണ്ടും ചില സമയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദിവസം ഏകദേശം 45 മിനിറ്റ് നടക്കുന്നതുകൊണ്ട് ഗുണം ചെയ്യുമോ.അതോ ദോഷമുണ്ടോ ⁉️ റിപ്പോർട്ട് മെസ്സഞ്ചറിൽ അയക്കുന്നുണ്ട്

  • @radhakrishnanpillai7328
    @radhakrishnanpillai7328 3 ปีที่แล้ว +7

    രാവിലെയും വൈകിട്ടും ചായ കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @jayachandrannair4356
    @jayachandrannair4356 ปีที่แล้ว

    In many countries use of curry made out of banana flower is very useful.I tested it

  • @mggirishmarikkal6501
    @mggirishmarikkal6501 3 ปีที่แล้ว +5

    എനിക്ക് മൂത്രതടസ്സം ഉണ്ട്. വൈകുന്നേരം കിടന്നാൽ മൂന്നു പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാൻ പോകണം. മാത്രമല്ല എന്റെ വൃഷണസഞ്ചി ഭയങ്കര തണുത്താണു ഇരിക്കുന്നത്. ഒരു ഉറക്കം തെളിഞ്ഞു വരുന്ന സമയത്ത് വൃഷണസഞ്ചി നനഞ്ഞത് പോലെ തോന്നും എന്നാൽ നനഞ്ഞിട്ടും ഉണ്ടാവുകയില്ല അത് തണുത്താണ്ഇരിക്കുന്നത്. ഉദ്ധാരണക്കുറവ് ഇല്ല..

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Scan cheyythale correct karanam manasilkoo

    • @kamarathani7517
      @kamarathani7517 3 ปีที่แล้ว

      Can i get your contact number pls

    • @padmanabhanpt6847
      @padmanabhanpt6847 2 ปีที่แล้ว

      I have this problem took psa test , now under medication

    • @aliaskv3613
      @aliaskv3613 6 หลายเดือนก่อน

      E

  • @venugopalnair4002
    @venugopalnair4002 3 ปีที่แล้ว +3

    My PSA level is 1.32ng/ml.prostate size enlarged in size volume 46.0 ml grade2 post void residential urine volume -105ml-significant as per my USG of KUB report.Madam since 2016 I have been taking allopathy medicines in order to bring down every now and then urination especially during bed time late night and also whenever I have sexual feelings at midnight and early morning time.pl find solutions madam.pl send reply madam

    • @venugopalnair4002
      @venugopalnair4002 3 ปีที่แล้ว +2

      So far the size of prostate grade 2 has not been reduced. Can I go for Ayurveda treatment since the growth has not been reduced what is the use of taking Allapothic medicines. Will it completely be cured or I have to undergo for surgery.pl recommend diets to reduce the size of prostate Grade 2.as well as Ayurveda medicines Expecting a suitable reply from you Madam

    • @venugopalnair4002
      @venugopalnair4002 3 ปีที่แล้ว +1

      Not received reply madam.pl send reply madam

    • @venugopalnair4002
      @venugopalnair4002 3 ปีที่แล้ว

      Pl send reply to my doubts regarding prostate

    • @IbrahimMoorkanad
      @IbrahimMoorkanad 7 หลายเดือนก่อน

      പ്രൊസ്റ്റയാറ്റിന് നിര് വന്നു ഡോക്ർ 2 ആഴ്ചക്ക് ആൻ്റിബയോട്ടിക്ക് എതിത്തന്നു.
      75 വയസായി. മാറിയില്ല
      ഇനി ഗുളിക കഴിക്കാൻ ആവില്ല. കണ്ടമാനം കുടിച്ച്
      വേറെ എന്തെങ്കിലും മാർഗമുണ്ടോ.

  • @gdhttxjgkh6052
    @gdhttxjgkh6052 2 ปีที่แล้ว +1

    വളരെ നന്ദി ഡോക്ടർ

  • @mallugoldenvlogs2441
    @mallugoldenvlogs2441 3 ปีที่แล้ว +6

    അമക്കുരു കഴിച്ചു
    ഇപ്പോൾ ബലം വെച്ച്
    ചത്തവൻ ഉണർന്നു

    • @gopalakrishnanc4586
      @gopalakrishnanc4586 3 ปีที่แล้ว +2

      അത്‌അങിനെ നിന്നാമതിയായിരുന്നു

    • @mallugoldenvlogs2441
      @mallugoldenvlogs2441 3 ปีที่แล้ว

      @Flower Little
      ഉഷാർ

    • @AbcdeF-io1gn
      @AbcdeF-io1gn 3 ปีที่แล้ว +1

      @@mallugoldenvlogs2441 എനിക്ക് ഉദ്ധാരണ പ്രശ്നവും ബലക്കുറവും ഉണ്ട്
      അമകുരം എങ്ങനെയാണു കഴിക്കേണ്ടത്. എവിടുന്ന് കിട്ടും. എന്തെ പ്രശ്നം ക്ലിയർ ആവുമോ
      നിങ്ങൾക് ഇത് തന്നെയാണോ പ്രശ്നം ഉണ്ടായിരുന്നത്
      Replay തരുമോ

    • @aaronreena7732
      @aaronreena7732 11 หลายเดือนก่อน

      കൊടി കെട്ടാൻ പറ്റുമോ

  • @sadikabdulkarim6572
    @sadikabdulkarim6572 6 หลายเดือนก่อน +14

    ആദ്യം ഇഗ്ലീഷ് ഡോക്ടറെ കാണണം

  • @gsnair9530
    @gsnair9530 3 หลายเดือนก่อน

    Thank you so much, nothing to ask your post has all the answers 🙏🙏🙏

  • @orakkansahadev8728
    @orakkansahadev8728 3 ปีที่แล้ว +2

    At last we got a correct information, thanks a lot.

  • @prabhakaranpillai9818
    @prabhakaranpillai9818 3 ปีที่แล้ว +2

    Thank you doctor. Very useful informations.

  • @sureshkumar-in8bc
    @sureshkumar-in8bc 10 หลายเดือนก่อน

    Thank u Dr,,,Very usefull information,,,..thnk u very much....send ur Hosp & loc pl... Am also feeling some, same case,..

  • @lathasukumaransukumaran778
    @lathasukumaransukumaran778 2 ปีที่แล้ว

    Thank you മോം. ഈ പ്രോബ്ലം തിന് ആയൂർവേദ പ്രോഡക്റ്റ് ആയ urifresh capusul. Urifresh liqued. Use ചെയുന്നു.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Yes upayogikkam

    • @vijayanb5782
      @vijayanb5782 2 ปีที่แล้ว

      വളരെ വളരെ നന്നായി താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏

  • @tigerbro2396
    @tigerbro2396 3 หลายเดือนก่อน

    Manjal podi (sudhamayath)onnu kazhichu nokkitt parayuka..

  • @sajeevanpillai6670
    @sajeevanpillai6670 9 หลายเดือนก่อน

    Thanks very much Doctor.

  • @hydermohamed3742
    @hydermohamed3742 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വിഡിയോ നന്ദി dr, എനിക്ക് പ്രോബ്ലമുണ്ട് അലോപ്പതി ചെയ്യണോ ആയുർവേദം ചെയ്യണോ എന്ന് ആലോചിക്കുന്നു ഒരുപാട് നീണ്ട ചികിത്സവേണ്ടി വരുമോ
    A

  • @sridurgaastrojyothishammal8344
    @sridurgaastrojyothishammal8344 ปีที่แล้ว +1

    നല്ലൊരു അറിവ്❤

  • @sunflowerdancecom
    @sunflowerdancecom 2 ปีที่แล้ว +1

    Wonderful and comprehensive analysis, useful research, good presentation.
    You have given too many excellent tips. Mathankuru aanu. Elavan kuru alla.
    Thank you.
    Chakka tholi thalappicha vellam valarey phalapradhamaanu.
    -Parameshwaran
    Senior Nat.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Valare nanni undu ee arivu pankuvachathinu

    • @gopinathanv.g.7202
      @gopinathanv.g.7202 ปีที่แล้ว +1

      Chakkatholi enthanu Sir, chakka yude purathe mullano?

    • @sunflowerdancecom
      @sunflowerdancecom ปีที่แล้ว

      @@gopinathanv.g.7202
      Mullum athinte pinnil kaanunna tholiyum

  • @rasheedabdul8183
    @rasheedabdul8183 5 หลายเดือนก่อน

    Nalla doctor ❤

  • @dalfirozario1129
    @dalfirozario1129 2 ปีที่แล้ว

    Nalla avatharanam thanks Madam

  • @somanathannarayanan4289
    @somanathannarayanan4289 2 ปีที่แล้ว

    Excellent Service, congrats.

  • @mathewsgeorgre679
    @mathewsgeorgre679 ปีที่แล้ว +1

    Please send me the Part One

  • @usmankoya3808
    @usmankoya3808 11 หลายเดือนก่อน

    Very informative 👏👍🌺

  • @mohanmahindra4885
    @mohanmahindra4885 2 ปีที่แล้ว +1

    The information will help many, not explained how sunlight and yoga helpful for it. Myself cured it by doing yoga totally and carrying a limit of weight backside by walking little bent.

  • @sheeefkt8674
    @sheeefkt8674 2 ปีที่แล้ว

    ഇതിൽ പറഞ്ഞ എല്ലാ ലക് ഷണ ങ്ങളും എനിക്കില്ല അലോപ്പതി യിൽ കുറെ മരുന്ന് കഴിച്ചു. ആയുർവേദ മരുന്ന് ന് അല്ലങ്കിൽ നല്ല എല്ലാം നോക്കുന്ന ഡോക്ടറെ, നിർദേശിച്ചു തരുമോ, അല്ലങ്കിൽ ഓപ്പറേഷൻ വേണ്ടി വരുമോ ഒന്നറിഞ്ഞാൽ നന്നായി രുന്നു. ഡോക്ടറെ കോണ്ടാക്ട് ചെയ്യാൻ പാറ്റോമോ നല്ല അറിവാണ് നൽകിയത് വളരെ നന്ദി

  • @aravindchristo5762
    @aravindchristo5762 5 หลายเดือนก่อน

    Pumpkin seed oil capsules are very effective for benign prostate hyperplasia

  • @sonysomarajan8398
    @sonysomarajan8398 ปีที่แล้ว

    Dr green tea engne kududikkam laman juice mix chaithu green kudikkamo .please tell me doctor

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Yes one glass I’ll one teaspoon lemon 🍋 juice mix cheyythu upayogikkam morning

  • @santhapillai9901
    @santhapillai9901 ปีที่แล้ว

    Valare Nalla Arivane ❤❤🎉

  • @adv.mathewskaria8231
    @adv.mathewskaria8231 ปีที่แล้ว

    ഏത് അസുഖമായാലും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു ഡോക്ടറെ കണ്ട് വേണ്ട ചികിത്സ ചെയ്യാവുന്നതാണ്.

  • @josephpd7793
    @josephpd7793 ปีที่แล้ว +2

    good

  • @somasekharanparakkatil9620
    @somasekharanparakkatil9620 3 ปีที่แล้ว +1

    ഡോ. വളരെ പ്രയോജനപ്രദമായ കാര്യാണ് പറഞ്ഞത്. ഞാൻ ആ അസുഖമുള്ള ആളാണ്. ആയുർവേദ മരുന്ന് കഴിക്കുന്നു. തുടക്കത്തിൽ എനിക്ക് ഒരു പാട് പ്രശ്നമുണ്ടായി. കൂടെ കൂടെ മൂത്രം പോവുക. പോവുന്ന അളവ് കുറയുക മൂത്രം പോകുമ്പോൾ ചുട്ട് നീറ്റം ഉണ്ടാവുക. പാലക്കാട് ആയുർവേദ ഡോ കഷായം കുറിച്ചു തന്നു. അതൊരു മൂന്നു മാസം കഴിച്ചു. ഞെരിഞ്ഞിലിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും ചെയ്തു. കൂടാതെ രണ്ട് ഗുളിക കഴിച്ചിരുന്നു. യൂറൽ ബി.പി എച്ച്. ഹിം പ്ലാസി യ ഈ രണ്ടു ഗുളിക രണ്ടു നേരവും ഓരോന്നു കഴിച്ചിരുന്നു. ആ ചികിത്സയിൽ സമാധാനമായി. ഇപ്പോൾ ആരണ്ടു ഗുളികകളും ദിവസം ഓരോന്നു വെച്ച് കഴിക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ പി.എസ്.എ ടെസ്റ്റ് നടത്താറുണ്ട്. ആയുർവേദത്തിലും നല്ല നല്ല മരുന്നുകൾ ഉണ്ട്. ഈ വിവരം നൽകിയ ഡോക്ടർക് നന്ദി.

  • @kvmani155
    @kvmani155 ปีที่แล้ว +1

    Good advice

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo9874 ปีที่แล้ว

    Very good informative🙏

  • @AmanAman-wm6kl
    @AmanAman-wm6kl 3 ปีที่แล้ว +1

    Kegel excercise or any other excercise helping to reduce the chance of prostate pblms. Thank you

  • @raveendranathek7514
    @raveendranathek7514 3 ปีที่แล้ว +2

    Very informative Dr.👌

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว

    Very super doctor, thanks

  • @sujaainjal6943
    @sujaainjal6943 3 ปีที่แล้ว

    വിദര്യാരിലേഹം ഗുണങ്ങൾ

  • @syriacjoseph2869
    @syriacjoseph2869 2 ปีที่แล้ว

    നന്ദി നമസ്ക്കാരം

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +1

    Welldone dr welldone

  • @santhoshthankachan3383
    @santhoshthankachan3383 2 ปีที่แล้ว

    Dr. Pls Make a video of vericosil and post. Thank you...