മൂത്രമൊഴിക്കുമ്പോഴും ശേഷവും ഈ ലക്ഷണങ്ങൾ ഉണ്ടോ സൂക്ഷിക്കുക\ Prostate \ Arogyam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • മൂത്രമൊഴിക്കുമ്പോഴും ശേഷവും ഈ ലക്ഷണങ്ങൾ ഉണ്ടോ സൂക്ഷിക്കുക \ Prostate \ Arogyam
    Dr. Abdul Azeez MS, MCh
    Senior Consultant at BMH Calicut
    Dr. Azeez is one of the most experienced Endourologists in India, who has done more than 12,000 procedures for Urinary stones. He is first in Malabar to start Endourological Procedures for Urinary Stones and other urological problems. He is an invited faculty for Endourological Workshops in various places in India. Has presented papers in various State, National and International conferences of Urology and Endourology regarding Percutaneous Renal surgeries and other endoscopic procedures.
    #prostate #arogyam #arogyam_malayalam #arogyam_health_tips
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Arogyam whatsapp group : chat.whatsapp....
    join Arogyam Instagram : / arogyajeevitham

ความคิดเห็น • 643

  • @boseapanicker4264
    @boseapanicker4264 ปีที่แล้ว +163

    ഇങ്ങനെയും ഒരു ഡോക്ടർക്കു സംസാരിക്കാൻ കഴിയും എന്നതാണ്... യാതൊരു വിധ പ്രകടനവും ഇല്ല.... എത്ര മനോഹരം...🙏

  • @abdulnazir6339
    @abdulnazir6339 2 ปีที่แล้ว +66

    ജനകീയനായ ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പടച്ചതമ്പുരാനോട് പ്രാർഥിക്കുന്നു.

  • @kuttynavas
    @kuttynavas 2 ปีที่แล้ว +80

    വര്ഷങ്ങളായി കേൾക്കുന്ന docters സ്പീച്ചിൽ നിന്നും വളരെ വ്യത്യസ്‌തം. ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടറെ. ❤️

  • @kcmathai50
    @kcmathai50 ปีที่แล้ว +20

    എത്ര വിശദമായി, സാധാരണക്കാർക് മനസിലാവുന്ന വിധത്തിൽ ഈ ഡോക്ടർ വിശദീകരിച്ചു. ഇതും ഒരു പ്രത്യേക കഴിവാണ്. 🙏🙏🙏

  • @venugopalan3973
    @venugopalan3973 2 ปีที่แล้ว +165

    ഒരു ജനകീയ ഡോക്ടർക്ക് വേണ്ടതിൽ കൂടുതൽ : നന്മ .. നിറഞ്ഞമനസ്സും കൂടിയാവുമ്പോൾ .. ഈ ഡോക്ടറുടെ അടുത്തെത്തുന്ന വർ ഭാഗ്യവാന്മാർ💯🙏🏆

    • @hassainar279
      @hassainar279 2 ปีที่แล้ว +17

      ജാഡ കളി ല്ലാത്ത ഒരു പച്ചയായ മനുഷ്യൻ

    • @a.shameed1984
      @a.shameed1984 2 ปีที่แล้ว +1

      L

    • @aleemaaleematha4359
      @aleemaaleematha4359 ปีที่แล้ว

      Hi. , Dee
      .
      Hi
      Bhi cu will need as

    • @mahlevm1662
      @mahlevm1662 ปีที่แล้ว

      @@aleemaaleematha4359 hi

    • @RajaramRao-di9ph
      @RajaramRao-di9ph ปีที่แล้ว +1

      😊

  • @shihabudeenopbavajeepsound4513
    @shihabudeenopbavajeepsound4513 2 ปีที่แล้ว +42

    ഇതു പോലുള്ള ഡോക്ടർമാരുടെ അടുത്താണ് നമ്മൾ ചികിൽസ തേടുന്നതെങ്കിലും ഉള്ള ആയുസ്സിൽ കുറവുണ്ടാകില്ല സാമ്പത്തിക നഷ്ടവും ഉണ്ടാവില്ല ദൈവാനുഗ്രഹമുള്ള മനുഷ്യൻ ദൈവം ആരോഗ്യമുള്ള ആയുസ് നൽകട്ടെ
    പ്രത്യേകിച്ച് മുട്ട് വേദനക്ക് മരുന്നിനു പോകുന്നവനെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഈ കാലഘട്ടത്തിൽ

  • @Madurammalayam
    @Madurammalayam 2 หลายเดือนก่อน +4

    സാർ,
    അങ്ങ് നല്ലൊരു അധ്യാപകൻ കൂടിയാണ് എത്ര മനോഹരമായി സംസാരിക്കുന്നു. മികച്ച അവതരണം....

  • @_uchiha.
    @_uchiha. ปีที่แล้ว +15

    ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് മികച്ച അവതരണം ഡോക്ടറെ അനമോദനങ്ങൾ ആറിയിക്കുന്നു.🎉

  • @baburajmp3275
    @baburajmp3275 ปีที่แล้ว +6

    ആദ്യമായി ഡോക്ടർക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തട്ടെ, ഇത്രയും ലളിതമായി പ്രായം കൂടുന്നവരിൽ കണ്ടുവരുന്ന ഈ രോഗത്തെ കുറിച്ച് രോഗിയെ ഭയപ്പെടുത്താതെ യും, എളുപ്പത്തിൽ മനസിലാവുന്ന രീതിയിൽ ഇത് അവതരിപ്പിച്ചതിൽ എന്നെ പോലുള്ള പ്രായം കൂടിവരുന്നവരുടെ ഭയശങ്കകൾ മാറ്റിതന്നതിൽ ഒരായിരം നന്ദി 🙏🙏

  • @velukuttychanayil7354
    @velukuttychanayil7354 2 ปีที่แล้ว +66

    സാർ അങ്ങു വ്യക്തമായി മനസിലാക്കിത്തന്നു അങ്ങാണ് ശെരിക്കും 100%അർഹനായ ഡോക്ടർ 🙏🙏🙏

    • @SANJAY-fs7yh
      @SANJAY-fs7yh 2 ปีที่แล้ว

      Ĺlle6le6w4lqým

    • @seshadrinathma4616
      @seshadrinathma4616 2 ปีที่แล้ว +5

      Very clear and elaborate information.
      Thank you Sir
      Seshadrinath ex USV

    • @haidartp160haidar8
      @haidartp160haidar8 2 ปีที่แล้ว +3

      @@seshadrinathma4616 c bd.

    • @lovejishlg4478
      @lovejishlg4478 2 ปีที่แล้ว +7

      ഇദ്ദേഹം വളരെ നല്ലൊരു വ്യക്തി കൂടിയാണ്.. ഇദ്ദേഹത്തെ കുറേ വർഷങ്ങൾ ആയിട്ടറിയുന്ന വ്യക്തി എന്ന നിലയിൽ പറയുവാ

    • @balakrishnan-st7zl
      @balakrishnan-st7zl ปีที่แล้ว

      ..........t5
      3j

  • @AhammadPppp
    @AhammadPppp 6 หลายเดือนก่อน +4

    അസ്സലാമു അലൈക്കും dr. അബ്ദുൽ അസീസ് സർ ന് നാഥൻ ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @emchacko5261
    @emchacko5261 2 ปีที่แล้ว +13

    ആർക്കും മനസ്സിലാകും വിധം വളരെ നല്ല അവതരണം ഇതു പലർക്കും ഗുണം ചെയ്യും എന്നതിൽ സംശയമില്ല നന്ദി ഡോക്ടർ.

  • @joykuttysamuel2728
    @joykuttysamuel2728 2 ปีที่แล้ว +25

    താങ്ക്യൂ ഡോക്ടർ ഈ അസുഖം മൂലം എത്രയോ പേർ പ്രയാസപ്പെടുന്നു ശരിക്കും വിശദമായിട്ട് ആരും പറയില്ല എല്ലാവരും ഭയപ്പെടുത്തുന്ന രീതിയിൽ മാത്രം സംസാരിക്കുന്നു ഡോക്ടർ നല്ലതായിരിക്കുന്നു ❤🙏🏿

  • @ammadkuttyparambath
    @ammadkuttyparambath 2 ปีที่แล้ว +28

    ഇത്രയും ഉപകാരമായ വിവരണം ജീവിതത്തിൽ ഒരിക്കലും കേട്ടിട്ടില്ല. പടച്ച തമ്പുരാൻ സർവ ബർക്കത്തുകളും നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @hajarabiaaju3367
      @hajarabiaaju3367 2 ปีที่แล้ว

      Aameen

    • @rasheedea8271
      @rasheedea8271 2 ปีที่แล้ว

      @@hajarabiaaju3367 👍

    • @sanalkumar7673
      @sanalkumar7673 2 ปีที่แล้ว

      ഇത് സംബന്ധിയായ കൂടുതൽ വിവരങ്ങൾ google സെർച്ചിൽ കിട്ടും...

    • @aluk.m527
      @aluk.m527 ปีที่แล้ว

      ആമീൻ

  • @chandrankunnummal2700
    @chandrankunnummal2700 ปีที่แล้ว +14

    Nice talk.Thank you Doctor., സാധാരണക്കാർക്കു പോലും മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് അവതരണം 🎉

  • @gopakumarsd2739
    @gopakumarsd2739 6 วันที่ผ่านมา

    നല്ല മിടുക്കനായ ഡോക്ടർ🙏🙏🙏 വ്യക്തമായും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു 🌹🌹🌹

  • @siddiquedp7430
    @siddiquedp7430 2 ปีที่แล้ว +12

    വളരെ വ്യക്തമായ അവതരണം ആർക്കും മനസ്സിലാവുന്ന രീതി ഞാനൊരു പ്രോസ്റ്റേറ്റ് രോഗിയാണ് mild stage ആണ് മരുന്ന് കഴിച്ച് കുറച്ചു കൊണ്ട് വരുന്നു.. ഈ വിവരണം മൂന്ന് വർഷം മുമ്പ് കേട്ടിരുന്നതെങ്കിൽ ഇത്രയും മരുന്ന് കഴിക്കേണ്ടതില്ലായിരുന്നു ഡോക്ടറെ.വളരെ നന്ദി മറ്റുള്ളവർക്ക് ഉപകാരമാവട്ടെ ഈ വിവരണം...!

    • @sha6045
      @sha6045 2 ปีที่แล้ว

      Scan ile ethra cc und kuri kaalm aayi medicine kazhikunthe enik 25 age ullu medicine one months kazchu thala karakm karanm nerthi

  • @ashraf.pk7863
    @ashraf.pk7863 8 หลายเดือนก่อน +3

    ഇദ്ദേഹം മുക്കം kmct യിൽ സേവനം ചെയ്യുന്നുണ്ട്. എന്റെ ഉപ്പാക്ക് കോഴിക്കോട് ഒരു പ്രൈവറ്റ് ക്ലിനിനിക്കൽ നിന്നും എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണം എന്നുപറഞ്ഞിട്ട് ഈ സാറിനെ കാണിച്ചപ്പോൾ ഇപ്പോൾ വേണ്ട എന്തെങ്കിലും കുഴപ്പം വരികയാണെങ്കിൽ ഞാൻ ഇവിടെ ഉണ്ടാവും അപ്പോൾ നോക്കാം എന്നു പറഞ്ഞു ഒരു ഗുളികയും തന്നു
    അൽഹംദുലില്ലാഹ് ഇപ്പോൾ 3 വർഷമായി ഒരു കുഴപ്പവും ഇല്ല
    സാറിന് പടച്ചോൻ ആയോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰

  • @siddiqyoosaf8999
    @siddiqyoosaf8999 11 หลายเดือนก่อน

    ഇത്തരം നല്ല അറിവ് പങ്ക് വെക്കാൻ dr മുതിർന്നത് ഏവർക്കും ഉപകരിക്കും, സംശയങ്ങൾ പൂർണ്ണ മായി മാറ്റി തന്നു അൽഹംദുലില്ലാഹ്

  • @krishnannambiar5988
    @krishnannambiar5988 2 ปีที่แล้ว +64

    വളരെ പ്രയോജനകരമായ അവതരണം. നല്ല ശൈലി. എല്ലാർക്കും മനസിലാകുന്ന ഭാഷ. നന്ദി. ഡോക്ടർ അങ്ങയെപോലുള്ളവരുടെ സേവനം ഒരു ഭാഗ്യം ആണ്.

    • @johnsongeorge5675
      @johnsongeorge5675 2 ปีที่แล้ว +6

      ഡോക്ടർ, സല്യൂട്ട്, ഇത്രയും ഇന്ന് ഒരു ഡോക്ടറും പറയില്ലാ, ഇതാവണം ഒരു ജനകീയ ഡോക്ടർ 🌹❤

    • @rajendranr7118
      @rajendranr7118 2 ปีที่แล้ว

      Good sir...

    • @abdulrahmancherodath9577
      @abdulrahmancherodath9577 2 ปีที่แล้ว

      @@johnsongeorge5675 8

    • @nambiarharidas5032
      @nambiarharidas5032 2 ปีที่แล้ว

      Very nice explanation. Thank u Doctor

  • @pandalampraskash1942
    @pandalampraskash1942 2 ปีที่แล้ว +10

    വളരെ വിശദമായി ഒരു പ്രാവശ്യം കേട്ടാൽ മനസിലാകുന്ന രീതിയിൽ ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിച്ച ഡോക്ടർക്കു നന്ദി 🙏🏻

  • @Children876
    @Children876 2 ปีที่แล้ว +36

    വളരെ ഉപകാരപ്രദമായ വീഡിയോ ലളിതമായ അവതരണം സന്മനസ്സുള്ള ശൈലി
    ആയൂരാരോഗ്യങ്ങൾ നേരുന്നു.🌹

  • @veerankuttyt1392
    @veerankuttyt1392 5 หลายเดือนก่อน +1

    യാദൃശ്ചികമായാണ് ഡോക്ടറുടെ വിവരണങ്ങൾ യൂടൂബിൽ കണ്ടത്.എൻ്റെ തൊണ്ണൂറു ശതമാനം അസുഖവും സുഖമായി.ബാക്കി ഡോക്ടറുമായി ബന്ധപ്പെട്ടാൽ ശരിയാകുമെന്നാണ് എൻ്റെ വിശ്വാസം. അൽഹംദുലില്ലാഹ് അല്ലാഹു ഡോക്ടർക്ക് ദീർഘായുസ്സ് നൽകട്ടെ.

  • @josekm6001
    @josekm6001 2 ปีที่แล้ว +37

    വളരെ വിജ്ഞാനപ്രദമായ, ലളിതമായ ഒരു പ്രഭാഷണം 🙏🙏Dr. അബ്ദുൽ അസിസിന് നന്ദി 🙏🙏🌹🌹

    • @BabyMemorialHospital
      @BabyMemorialHospital 2 ปีที่แล้ว +1

      Thanks for the feedback

    • @shajia9873
      @shajia9873 2 ปีที่แล้ว

      ലളിതമായ സംഭാഷണം മനസ്സിലാവുന്ന രീതിയിൽ ആണ്
      വളരെയധികം നന്ദി

    • @riyasriyaskottankodan4612
      @riyasriyaskottankodan4612 ปีที่แล้ว

      Sir I need upersanal no

    • @adilabdulnassar12345
      @adilabdulnassar12345 10 หลายเดือนก่อน

      ⁠❤🙏🙏🤲🤲

  • @unnikrishnanvk2833
    @unnikrishnanvk2833 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ ഒരു വിഷയം ജയം ഭംഗിയായി അവതരിപ്പിച്ച ഡോക്ടർ സാർ നന്ദി നന്ദി ന്ദി

  • @musthafacm7031
    @musthafacm7031 2 ปีที่แล้ว +30

    അസ്സലാമുഅലൈക്കും ഡോക്ടറെ അള്ളാഹു നിങ്ങൾക് ആഫിയതുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ ആമീൻ ഇനിയും കുറേ കാലം ജനങ്ങൾക്ക് വേണ്ടി സേവനം
    ചെയ്യാൻ അള്ളാഹു ആഫിയത്തും ദീർഘയും നൽകട്ടെ എന്ന് പ്രാർതിക്കുന്നു നന്ദി നമസ്കാരം

    • @bawakkad3512
      @bawakkad3512 2 ปีที่แล้ว +1

      പൊശ്യുഷ്യൻ മാറിക്കൊണ്ടിരിക്കുംമ്പോൾ (ഇരിക്കുന്നിടത്തിൽ നിന്ന് എണീക്കുംമ്പോൾ )പെട്ടൊന്നു് മൂത്രമൊഴിക്കാൻ ഉണ്ടാവുന്നൊരു അവസ്ഥ, ഇരിക്കുംമ്പോൾ അറിയില്ല. ഇരിക്കുന്നതിടത്തിന്നെ ഞ്ഞീററാൽ, മൂത്രമൊഴിക്കാൻ മുട്ടിക്കൊണ്ടിരിക്കും..വെള്ളം കുറച്ച് കുടിച്ചാൽ കൂടുതലായിട്ട് മൂത്രമൊഴിക്കാൻ ഉണ്ടാകും
      പ്രത്യേകിച്ച് രാത്രിയിൽ നാല് തവണകളായിട്ടെണീക്കണം. ഇരുന്ന് മൂത്രമൊയിക്കുംമ്പോൾ മുഴുവനായിട്ടും ഒഴിക്കാൻ സാധിക്കുന്നില്ല.

    • @ziyadabdulsalam9641
      @ziyadabdulsalam9641 2 ปีที่แล้ว

      Aameen

    • @prempraveen3728
      @prempraveen3728 ปีที่แล้ว +3

      @@ziyadabdulsalam9641" ആമീൻ." അറബിക് വാക്കാണോ? അല്ല. പിന്നെ എവിടെന്ന് കിട്ടി? ഹീബ്രു word. ബൈബിളിലെ ആമേൻ . 😄

    • @ziyadabdulsalam9641
      @ziyadabdulsalam9641 ปีที่แล้ว +3

      @@prempraveen3728 Arabic ആണ്,പ്രാർത്ഥന സ്വീകരിക്കണെ എന്നാണ് ആമീൻ എന്ന പദത്തിൻ്റെ അർത്ഥം

    • @ismailabdullah2174
      @ismailabdullah2174 ปีที่แล้ว

      Ameen

  • @cherattayilabdulazeez9343
    @cherattayilabdulazeez9343 2 ปีที่แล้ว +5

    വിശദമായി ഈ വിഷയം മനസ്സിലാക്കി തന്ന ഡോക്ടർക് ഒരു പാട് നന്ദി.

  • @kadertahngalthodi7700
    @kadertahngalthodi7700 2 ปีที่แล้ว +18

    2007ൽ എന്നെ യൂറിൻബ്ലോക്ക്‌ന് സർജറി ചയ്തുതന്ന ഇദ്ദേഹവും ഡോ. റോയി ചാലിയും ആയിരുന്നു അഭിമാനം ✌️🙏

    • @saleempallipuram7526
      @saleempallipuram7526 ปีที่แล้ว

      ഈ ഡോക്ടറുടെ നമ്പർ തരുമോ

  • @KumaranPp-ei1vm
    @KumaranPp-ei1vm 4 หลายเดือนก่อน +1

    നല്ല ഒരു മെസേജാണ് സാർ നൽകിയത്. അഭിനന്ദനങ്ങൾ.

  • @aboobackerea4941
    @aboobackerea4941 2 ปีที่แล้ว +3

    ഡോക്ടർ ഇതേകുറിച്ച് കുറെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്,ഏറ്റവും നല്ല ഒരു അറിവ് ലഭിച്ചു.അഭിനന്ദനങ്ങൾ.

  • @jaleelea2709
    @jaleelea2709 ปีที่แล้ว

    Doctor Roy chali and doctor Azeez was a team in Baby hospital Calicut... best doctor in South India..........

  • @moideenktkolappuram4292
    @moideenktkolappuram4292 ปีที่แล้ว +3

    വളരെയധികം മനസ്സിലാവുന്ന രൂപത്തിൽ അവതരിച്ചതിന് Bigസലൂട്ട്

  • @sasikumarc.k4236
    @sasikumarc.k4236 11 หลายเดือนก่อน

    എത്ര നന്നായിട്ടു കാര്യങ്ങൾ മനസ്സിലായി. ഡോക്ടർക്കു വളരെ വളരെ നന്ദി. ദൈവം ദീർഘായുസ്സ് തരട്ടെ. രോഗികൾ ക്കു ദീർഘകാലം പ്രയോജനപ്പെടട്ടെ 🙏🏾🙏🏾

  • @deva.p7174
    @deva.p7174 2 ปีที่แล้ว +6

    Thank you sir വളരെ വിശദമായി postate ഗ്രെന്ധി യെപ്പറ്റി പറഞ്ഞു തന്നു. സാധാരണ ക്കാരന് പോലും മനസ്സിലാകുന്ന വിധത്തിൽ ലളിത മായി പറഞ്ഞു തന്നു. 🙏👍❤❤❤

  • @abbaskoya2191
    @abbaskoya2191 2 ปีที่แล้ว

    ഇത്രയും നമ്മേ സംവിധാനത്തോടെ സംവിധാനം ചൈത നാഥൻ
    എത്ര പരിശുദ്ധൻ
    നാഥാ നിൻ്റപ്രീതിക്ക് നിൻ്റപ്രീതി തരുടെ പ്രീതി കൊണ്ട് ഞാങ്ങളേ അനുഗ്രഹിക്കേണമേ.
    എന്നെ നീഇഷ്ട്ടപ്പെട്ട സമാധാനം അർത്ഥം വരുന്ന മതത്തിന്റെ അനുയായി ആക്കിത്തന്നല്ലോ
    നന്നിയുള്ളവരിൽ ഉൾപെടുത്തേണമേ
    ആമീൻ....

  • @sundaranmanjapra7244
    @sundaranmanjapra7244 2 ปีที่แล้ว +10

    അങ്ങയുടെ കഴിവ്, അവതരണ ശൈലി അഭിനന്ദനാർഹം. നന്ദി...

  • @rahmanker
    @rahmanker 2 ปีที่แล้ว +5

    മറ്റു Drs നും ഈ Dr ഒരു മാതൃകയാണ്. രോഗാവസ്ഥ കൃത്യമായി പറയുന്നു .......

  • @Muhammadali-jb1sp
    @Muhammadali-jb1sp ปีที่แล้ว +2

    വളരെ നല്ല വിശദീകരണം ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും സംശയങ്ങൾ ദൂരീകരിക്കാൻ വളരെ ഫലപൃദം

  • @mohananmohan3023
    @mohananmohan3023 2 ปีที่แล้ว +3

    വളരെ ലളിതമായും വ്യക്തമായി പറഞ്ഞു തന്നതിൽ വളെരെ സന്തോഷം താങ്ക്സ് ഡോക്ടർ. God bless you 🙏🙏🙏🌹🌹❤️❤️

  • @ahammedcholayil9554
    @ahammedcholayil9554 ปีที่แล้ว

    ns സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാകും വിധം വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചതിന്ന് അഭിനന്തനം അർഹിക്കുന്നു നാർ തന്നി

  • @siddikhtm9542
    @siddikhtm9542 2 ปีที่แล้ว +12

    വളരെ ഉപകാര പ്രദമായ അറിവാണ് താങ്കൾ ഇവിടെ പങ്കുവെച്ചത് സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👌🏻👍🏻👍🏻👍🏻

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qn ปีที่แล้ว +2

    സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @gangadharank4422
    @gangadharank4422 2 หลายเดือนก่อน

    A fantastic explanation by a professional Urologist.
    Within that short time, he had covered everything!!!
    Kudos a million!!!!!

  • @josephthomas5870
    @josephthomas5870 ปีที่แล้ว +4

    Congratulation Dr,may God bless you abundantly.

  • @pkgopinathamenon7590
    @pkgopinathamenon7590 11 หลายเดือนก่อน

    നന്നായി അവതരിപ്പിച്ചിരിക്കുന്നു Dr Azeez, Congratulations 🎉

  • @sameeraboobacker6784
    @sameeraboobacker6784 ปีที่แล้ว

    doctor വളരെ നല്ല രീതിയിലുള്ള അവതരണം മറ്റുള്ള വിശതീകരണം ഇല്ലാതെ ഉള്ള വിവരണം 👍🏻👍🏻👍🏻

  • @abdulkadersulaiman4119
    @abdulkadersulaiman4119 2 ปีที่แล้ว +1

    വളരെ നല്ല ഒരു അവതരണം ശരിക്കും ഒരു ഡോക്ടറെ നേരിൽ കണ്ട് സംസാരിച്ചത് പോലെ തോന്നി

  • @viswanathanviswanathan543
    @viswanathanviswanathan543 2 ปีที่แล้ว +12

    സാധരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങൾ പറഞ്ഞ ഡോട്രക്ക് നന്ദി

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge ปีที่แล้ว

    വളരെ കൃത്യമായി വിശദീകരിച്ചു തന്നു .വളരെ സന്തോഷം.ഡോക്ടർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @sajeevnairkunnumpurath
    @sajeevnairkunnumpurath 2 ปีที่แล้ว +4

    വളരെ ഉപകാരമായ അറിവുകൾ തന്നതിന് നന്ദി സാർ 🙏🙏🙏

  • @aks3072
    @aks3072 ปีที่แล้ว +1

    Ethupole ulla doctors eniyum vedio cheyyanam..valare proper explanation .veruthe valichu vaari time kalayathe kaaryangal paranju thannu eniyum varatte ethupole ulla vedio ..thanks doctor ..oru hospitalil poyi doctore kandal ethrayum time spend cheyyan avarkkavilla..athu kondu ethu pole knowledge eniyum paranjutharan kaxhiyatte

  • @subbin1971
    @subbin1971 ปีที่แล้ว +1

    വളരെ സിംപിൾ ആയി ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയിൽ ഈ അസുഖത്തെ വിശദീകരിച്ചതിന് നന്ദി ഡോക്ടർ സർ ...❤❤❤

  • @sanjeedpalooran7897
    @sanjeedpalooran7897 ปีที่แล้ว +12

    I have personal experience with Dr.Azeez, he is a great doctor and honest (initial stage we may think he is bit tough when talk, but his care for patients is truly professional and appreciated)
    I personally feel that he treats patients not only with medical science but also with his heart.

  • @ravindranthathambath9993
    @ravindranthathambath9993 ปีที่แล้ว +1

    വളരെയേറെ ഉപകാരപ്രദമായ അറിവുകൾ നൽകിയ താങ്കൾക്ക് ഒരു പാട് നന്ദി.

  • @varietyvideos8190
    @varietyvideos8190 2 ปีที่แล้ว +3

    നല്ല ടോക്ടർ ...!! നല്ല അറിവുള്ള ഡോക്ടർ വളരെ വിശദമായിട്ട് എല്ലാം പറഞ്ഞു തന്നു.

  • @venu6958
    @venu6958 ปีที่แล้ว +1

    എന്തു നന്നായാണ് ഡോക്ടർ പറഞ്ഞ് മനസ്സിലാക്കി തന്നത് 🌷🌷 ഒരു പാട് നന്ദി പറയുന്നു.
    🙏🏻🙏🏻🙏🏻

  • @muhammedashraf2722
    @muhammedashraf2722 2 ปีที่แล้ว +1

    ഒരു ജനകിയ Drവേണ്ടിയത് ഇതൊക്കെയാണ് ടാക്സ് Dr

  • @aliaskar3521
    @aliaskar3521 ปีที่แล้ว +1

    ഇതാണ് ഡോക്ടർ നല്ല ആൾ വിശദമായി പറഞ്ഞു

  • @rajanedathil8643
    @rajanedathil8643 2 ปีที่แล้ว +9

    നല്ല വിശദീകരണം ഡോക്ടർ സാധാരണ വ്യക്തികൾക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു തന്നു.നന്ദി ഡോക്ടർ.

  • @dr.deviprasadvarmap.r3297
    @dr.deviprasadvarmap.r3297 2 ปีที่แล้ว +7

    Very nice and informative talk. Simple and lucid way of presentation. Thanks, Dr.Abdul Azeez.

  • @jojuep4006
    @jojuep4006 2 ปีที่แล้ว +1

    ❤❤❤❤മാപ്രാണം ഡോക്ടെർ ബോസ്സിന്റെ ആരോഗ്യ അക്യൂപങ്‌ചർ ക്ലിനിക് രോഗം പൂർണമായും മാറ്റുന്നു ഇതാണ് യഥാർത്ഥ ചികിത്സ പിന്നെ ദൈവം സംരക്ഷിക്കുന്നവർ മാത്രമേ ഇവിടെ എത്തിപെടുകയുള്ളു അല്ലാത്തവർ ഒത്തിരി പണം ചിലവാക്കി മറ്റു ചികിത്സകൾ ചെയ്തു നടക്കും അവസാനംവരെയും ❤❤❤❤

  • @abubaker5898
    @abubaker5898 2 ปีที่แล้ว +3

    വളരെ ഫലപ്രദമാണ് സാറിന്റെ വാക്കുകൾ എല്ലാ നന്മകളും നേരുന്നു

  • @verghesepa5284
    @verghesepa5284 ปีที่แล้ว +9

    ❤ Love your explanation and very easy to understand the problems with prostate gland, Thank you doctor.

  • @athikarathviswanathan1982
    @athikarathviswanathan1982 2 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ ഉള്ള ഒരു മെഡിക്കൽ ഇൻഫർമേഷൻ

  • @natarajapillai9699
    @natarajapillai9699 ปีที่แล้ว

    അങ്ങയുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും അളവറ്റ നന്ദി.താങ്ക ൾക്കുസകല നന്മകളും ഹൃദയപൂർവ്വം നേരുന്നു 🙏

  • @jamesphilippose6279
    @jamesphilippose6279 2 ปีที่แล้ว +3

    നല്ല അറിവ് തരുന്ന പ്രഭാഷണം. നന്ദി ഡോക്ടർ 👍👍👍

  • @damodaranc8831
    @damodaranc8831 2 ปีที่แล้ว +8

    നല്ല അവതരണം താങ്ക്സ് ഡോക്ടർ

    • @pavithranknambiar4796
      @pavithranknambiar4796 2 ปีที่แล้ว

      സാധാരണക്കാരന്റെ ദൈവമാണ് അങ്ങ്

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 ปีที่แล้ว +6

    Very much informative. Thankyou Doctor.

  • @balachandran9419
    @balachandran9419 ปีที่แล้ว +1

    അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി

  • @rajeshphilip4204
    @rajeshphilip4204 2 ปีที่แล้ว +8

    Nicely advised in a very simple way Thanks Dr.

  • @basheervp3401
    @basheervp3401 2 ปีที่แล้ว +13

    ഡോക്ടറുടെ അടുത്ത് ഞാൻ ചികിത്സ തേടുകയും ആറ് മാസം ഗുളിക കഴിച്ച് സുഖമായ താണ് ഇപ്പോൾ പ്രശ്നമൊന്നും ഇല്ല നന്ദി

    • @sha6045
      @sha6045 2 ปีที่แล้ว

      Ethe hospital aane dr ullthe kuri medicine kazhikndi varumo

    • @abhimanyuashok2715
      @abhimanyuashok2715 หลายเดือนก่อน

      ഏതു ഹോസ്പിറ്റൽ ആണ്?

  • @franciskm794
    @franciskm794 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായി സാർ അങ്ങയുടെ വാക്കുകൾ നന്ദി

  • @hamzainglantinrkadavandiho154
    @hamzainglantinrkadavandiho154 ปีที่แล้ว

    നല്ല അവതരണം,, പൊടിപ്പും തുവലും ഇല്ലാതെ വിഷയം തുറന്ന് പറഞ്ഞ ഡോക്ടർ ക്ക് നന്ദി 👍👍

  • @abrahamvaidhyan786
    @abrahamvaidhyan786 ปีที่แล้ว +1

    Useful Information...very good..

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 2 ปีที่แล้ว +7

    CONGRATULATION Dr. Sir.🙏🙏🙏.

  • @approachmanagement991
    @approachmanagement991 2 ปีที่แล้ว +8

    Very properly explained sir. God bless you.

  • @padmanabhanvijayan
    @padmanabhanvijayan ปีที่แล้ว +1

    ഏറ്റവും പ്രയോജനപ്രദമായ വിവരണം. ഈ രംഗത്തെ ഒരു സ്വാർത്ഥ മോഹിയല്ലാത്ത മനുഷ്യ സ്നേഹിയായ ഡോക്ടർക്ക് പൊതു ജന സേവനാർത്ഥം നൽകാവുന്ന മികച്ച വിവരണം.

  • @mithranm.p
    @mithranm.p หลายเดือนก่อน

    Exemplary tuition.
    I heard so many tubers explaining this malady.Most of them try making scare .This is a balanced study gained from sincere d9ctor who doesn't cheat like the business hospital management's

  • @thomsabraham1945
    @thomsabraham1945 2 ปีที่แล้ว +7

    Good clarification furnished by the Dr.👌👏❤

  • @pcbasheer9193
    @pcbasheer9193 2 ปีที่แล้ว +7

    Excellent,very useful explanation,Almighty may shower upon u with more capability in your venture

  • @jameschacko1901
    @jameschacko1901 2 ปีที่แล้ว +3

    വളരെ നല്ല അവതരണം. ദൈവം അനുഗ്രഹിക്കട്ടെ. പ്രാപ്തി ഉണ്ടാവട്ടെ 👍

  • @majeededavanna1597
    @majeededavanna1597 2 ปีที่แล้ว +3

    Very very informative-thank u dr good salute

  • @hakkimsali1370
    @hakkimsali1370 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു എല്ലാവിധ ആശംസകളും നേരുന്നു

  • @dil392
    @dil392 2 ปีที่แล้ว +11

    Nicely explained in detail. It shows his thorough clinical experience. Thank you doctor for your time and effort for making this video.

  • @sukumarannambiar8841
    @sukumarannambiar8841 3 หลายเดือนก่อน

    ❤️❤️❤️❤️❤️❤️വളരെ നല്ല വിവരണം. 🙏

  • @MukundanAchari
    @MukundanAchari 5 หลายเดือนก่อน

    This valuable iinformations pass to the public is a great mind. May God bless you sir to givel llong life with good phisique

  • @rajank6847
    @rajank6847 2 ปีที่แล้ว +1

    വളരെ നല്ല കാര്യമാണ് സാർ പറഞ്ഞത്

  • @georgewilson3700
    @georgewilson3700 ปีที่แล้ว +1

    Thank you Doctor for your valuable information

  • @tonyalbertkj
    @tonyalbertkj 2 ปีที่แล้ว +4

    Meny Meny Thanks Doctor, Your presentation is very nice 🙏😊👍👏👏

  • @krishnanch6572
    @krishnanch6572 2 ปีที่แล้ว +8

    Good diagnosis...thank you Doctor.

  • @shajiattupuram4294
    @shajiattupuram4294 ปีที่แล้ว +1

    Dr.Super അവതരണം.💯👍

  • @shajusaniyan2265
    @shajusaniyan2265 2 ปีที่แล้ว +7

    വളരെ വിശദമായി, നന്നായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി.

  • @djjames46
    @djjames46 2 ปีที่แล้ว +5

    It's indeed a very informative narration and so much so very valuable and useful guidance to many. Thanks a lot Dr.

  • @janardhanankk7785
    @janardhanankk7785 6 หลายเดือนก่อน

    Many thanks for the information, presented in a most scientific way.

  • @sainulabidheenpnm6311
    @sainulabidheenpnm6311 2 ปีที่แล้ว +4

    ഇത് കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി . എനിക്ക് ചികിത്സ അനിവാര്യമാണ് .

    • @kunjippaanwar3094
      @kunjippaanwar3094 2 ปีที่แล้ว

      ഞാൻ ഇപ്പൊ ഈ പ്രശ്നം അഭിമുഖീ കരിക്കുന്നു.

  • @brennyC
    @brennyC ปีที่แล้ว +2

    8:35 മുതൽ ഡോക്ടർ പറയുന്നത് കാര്യം എല്ലാവരും ശ്രദ്ധിച്ചു കേൾക്കുക..
    എനിക്ക് ഈ അബദ്ധം പറ്റിയതാണ്..
    രണ്ടു ലിറ്റർ വെള്ളം കുടിക്കാൻ പറഞ്ഞു, സ്കാൻ ചെയ്തപ്പോൾ പ്രോസ്‌റ്റേറ്റ് വീക്കം ഉണ്ട് എന്ന് റിപ്പോർട്ട്, അനാവശ്യമായി ഗുളിക കഴിച്ചു ആരോഗ്യം മോശമായപ്പോൾ മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് ഈ ഏർപ്പാട് തിരിച്ചറിഞ്ഞതും, എനിക്ക് പ്രോസ്റ്റേറ്റ് സംബന്ധിച്ച് യാതൊരു പ്രശ്നവും ഇല്ല എന്ന് മറ്റൊരു സ്കാനിങ് വഴി തിരിച്ചറിഞ്ഞതും..
    മരുന്ന് മാഫിയയുടെ അടവ് ആണ് ,

    • @sha6045
      @sha6045 6 หลายเดือนก่อน

      Pinna athe redy aayino

  • @vasudevan7380
    @vasudevan7380 2 ปีที่แล้ว +1

    ഡോക്ടർക് ദീർഘായുസ് നേരുന്നു.
    NT വാസുദേവൻ, ബംഗളുരു.

  • @roythekkan1998
    @roythekkan1998 2 ปีที่แล้ว +2

    Very much appreciated.Thank you Dr.

  • @kunjiramaniritty886
    @kunjiramaniritty886 2 ปีที่แล้ว +1

    താങ്ക്സ്, സർ, വളരെനല്ലവിവരണം🙏🙏🙏

  • @sucxlove4241
    @sucxlove4241 2 ปีที่แล้ว +1

    Very good thanks docter.. doctaruda no . Thannal nannayirunnu.....