ഞാൻ ഈ അസുഖത്തിനുള്ള ചികിൽസയ്ക്കു വേണ്ടി 2024 ൽ ഈ ഡോക്ടറെ കാണാൻ ചെന്നു. അന്ന്, ഈ ചികിൽസാ രീതികളെക്കുറിച്ച് ഒന്നും പറയാതെ Surgeory ആണ് നിർദ്ദേശിച്ചത്. പറയുന്നതും പ്രവർത്തിക്കുന്നതും വ്യത്യസ്ഥമായി!
എന്റെ അച്ഛന് പ്രാസ്റ്റേറ്റ് 4 വർഷമായി അലോപ്പതി മരുന്ന് കഴിക്കുന്നു. ഇതിന്റെ സർജറിയ്ക്ക് 50000 രൂപ മുതൽ മുകളിലേക്കാണ്. എന്നാൽ ഞാൻ ഒരു വെൽനസ്സ് പ്രാഡക്ടറ്റ് വാങ്ങി നൽകി അത് (6000.രൂപ)ഒരു മാസം ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടി.അലോപ്പതി മരുന്ന് പൂർണമായും നിർത്തി. ഇപ്പോൾ ഹാപ്പിയാണ്.
ഇവരെല്ലാം കണ്ടു പിടിത്തങ്ങളും proceedures , advantages ഇത്രയും പറഞ്ഞു വയ്ക്കും. അത് ബിസിനസ്. എന്നാൽ അതിനുശേഷം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ പറയാറില്ല. അലോപ്പതി മരുന്നുകൾ കഴിച്ചോ പക്ഷേ പാർശ്വഫലങ്ങൾ പറയില്ല. കുറെ കഴിയുമ്പോൾ പല രോഗങ്ങൾക്ക് അടിമയാകും. കുറച്ചു വർഷങ്ങൾക്കു ശേഷം ആ മരുന്നുകൾ തന്നെ പിൻവലിക്കും.
Both Europe and US are moving away from Urolift. Partly because of the expense - it is still under patent and costs around 10 times more money when compared to the gold standard TURP. But more importantly, the number of failures and reversals from a Urolift is very high. Unlike what the pictures and animations would have you believe, the staple oftentimes does not travel in a horizontal path and gets locked on the outside of the prostate. Instead, it is common for it to get lodged either inside the prostate or even to be shot in a Y shape, ending up inside the bladder. "Sex will not be impaired" is the main marketing pitch for it.. ( It wasn't available in india till recently, and hence only a few doctors in india have experience with it... they are all repeating the marketing pitch )
ഈ പ്രശ്നം എനികുണ്ടായിരുന്നു.വിദേശത്തായതിനാൽ മരുന്ന് കഴിച്ചിട്ടില്ല ,പാൽ ചായ,കോഫി,പൊരിച്ച ഭക്ഷണങ്ങൾ ഒഴിവക്കി ,ഗ്രീൻടീ കുടികുന്നുണ്ട് ഇപ്പോൾ 90% മാറ്റമുണ്ട്
The doctor didn't say about the cost of this surgery. May be it is too high. However it is better to have double check before we go to the operation table.Now a days even Medical field also given priority for business.
താങ്ക്യൂ സർ പക്ഷേ ഇത് ഭാവിയിലെ പ്രശ്നമാകുമോ ഇതിന്റെ വിശാലതയെ ഒതുക്കി കൂട്ടുമ്പോൾ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടോ സ്വാഭാവികമായി ഗ്രന്ഥി വളർന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥി ആണല്ലോ അതുകൊണ്ടാണ് ആ സംശയം വന്നത് താങ്ക്യൂ സർ
Latest finding PAE (ie, prostate artery embolization) is also said to have very easy procedure and effectiveness. It's done thru the vein. Doctor, What is ur opinion abt PAE?
മാംസ മത്സ്യ നെയ്യ് എന്നിവയുള്ള ആഹാരങ്ങൾ കുറച്ചാൽ തന്നെ ഒരു പരിധി വരെ ഇത് തടയാൻ പറ്റും പിന്നെ തേനീച്ച പൂമ്പൊടി ഇതിന് നല്ല മരുന്നാണെന്നു പറയുന്നത് കേട്ടിട്ടുണ്ട്
ഒരുദിവസം വേണ്ട..... ഒരു മണിക്കൂർ മതി.... എന്നൊക്കെ പറയും.. അതിന്റെ ചെലവ് പറയില്ല. അവിടെയാണ് ഗുട്ടൻസ്.... കിടക്കുന്നത്. ഇതിന്റെ കൂടെ ഫ്രീ ആയി സൈഡ് effect.. കൂടി കിട്ടും.
ഇങ്ങനെ വന്നിരുന്നു തള്ളാനെ ഇവർക്കൊക്കെ പറ്റു. നേരിട്ട് ഇവരുടെ അടുത്ത് ചെന്നാൽ നമ്മൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറല്ല ഇയാൾ. ഇ വീഡിയോ കണ്ടിട്ട് ഇയാളെടുത്ത പോയാളാണ് ഞാൻ 😢
നിങ്ങൾ ഇതിനു വരുന്ന ചിലവ് എന്താണ് എന്നു പറയു......... എങ്കിൽ അതു ഓപ്ഷൻ ആണോ, സാദാരണ കാർക് ഇതു എലളുപമാണോ എന്നു വിലയിരുത്താൻ പറ്റും..... ഇല്ലെങ്കിൽ DR. നമ്പർ മെൻഷൻ ചെയ്യൂ........
Whatever it may be he is not informing us about the side effects - as far as my understanding some Side effects r there - any body going for this pls clarify this matter before the procedure
Goodday, With out telling how this problem comes & what are solutions for cure...another great BLUFF ...why Doctors appear with this type of words to Public...If cure is there tell that....!!!
40....50 kalilum allaaa.....ante arivil...60....70 vayasil aalkalkkanu kooduthal ante relation il ulla Oru appoppanu undu....87 age undu....operation vendaa Oru doctor paranju....eppol tube ettirikkunnu
Please check with a qualified Urologist. It may be due to infection in the Urinary Bladder or urinary infection or Prostatis. I would evenbrecommend to go for an MRI of Prostrate to rule out Prostrate Cancer. I'm not a doctor but I know these things.
1. നിങ്ങൾ ഒരു ഷുഗർ രോഗിയാണോ അതോ ഒരു പ്രഷർ രോഗിയോ? 2.തടി കൂടി പോയി എന്നതാണോ നിങ്ങളുടെ problam തടി കുറഞ്ഞു പോയി എന്നതാണോ ? 3. മുഖ കുരു മുഖത്തെ പാടുകൾ സൗന്ദര്യം കുറഞ്ഞു പോയി കാലങ്ങളയി മാറാത്ത ചൊറിച്ചിൽ എന്നിവ നിങ്ങളെ അലട്ടുന്നു വോ ? 4. വർഷങ്ങളായി കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല എന്നത് നിങ്ങളെ മാനസികമായി തളർത്തുന്നുവോ? 5.Periodsസംബദ്ധമായ വേദനകളും മറ്റു പ്രശ്നങ്ങളും മൂലം നിങ്ങൾ സങ്കടത്തി ലാണോ? 6.ആരോഗ്യപരമായി മറ്റന്തെകിലും ( കൈ മുട്ട് വേദന കാൽ മുട്ട് വേദന etc...) ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിനെല്ലാം എങ്ങനെ പരിഹാരം കാണും എന്ന് അറിയാൻ താല്പര്യം ഉള്ളവർ പേഴ്സണലോ (9159529867) അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക് 👇chat.whatsapp.com/LyTefcKJFf6B9xD39Qb7qj
ഇവർ ഇതിന് മറുപടി ഇങ്ങിനെ തരില്ല.വാട്സപ്പിൽ ചോദിച്ചാൽ പറയും.കാരണം ഇത്ര നിസ്സാരമായി പറയുന്ന കാര്യത്തിന് ഇവർ പറയുന്നത് മൂന്ന് ലക്ഷം രൂപയാണ്.പിന്നെ മറ്റുചിലവുകളും.
നന്നായി. വളരെ നന്നായി .മൂത്രചികിത്സാരംഗത്തെ വലിയ കുതിപ്പ്. ഡോക്ടരേനന്ദി.
🙏👍👍. Sir, ഇതിന്റെ exps കൂടി പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്നു. അതാണല്ലോ എല്ലാവർക്കും ആദ്യം അറിയേണ്ടതും.❤
ഞാൻ ഈ അസുഖത്തിനുള്ള ചികിൽസയ്ക്കു വേണ്ടി 2024 ൽ ഈ ഡോക്ടറെ കാണാൻ ചെന്നു. അന്ന്, ഈ ചികിൽസാ രീതികളെക്കുറിച്ച് ഒന്നും പറയാതെ Surgeory ആണ് നിർദ്ദേശിച്ചത്. പറയുന്നതും പ്രവർത്തിക്കുന്നതും വ്യത്യസ്ഥമായി!
ഗുഡ് മെസ്സേജ്. നന്ദി
എന്റെ അച്ഛന് പ്രാസ്റ്റേറ്റ് 4 വർഷമായി അലോപ്പതി മരുന്ന് കഴിക്കുന്നു. ഇതിന്റെ സർജറിയ്ക്ക് 50000 രൂപ മുതൽ മുകളിലേക്കാണ്. എന്നാൽ ഞാൻ ഒരു വെൽനസ്സ് പ്രാഡക്ടറ്റ് വാങ്ങി നൽകി അത് (6000.രൂപ)ഒരു മാസം ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടി.അലോപ്പതി മരുന്ന് പൂർണമായും നിർത്തി. ഇപ്പോൾ ഹാപ്പിയാണ്.
Wellness product name
നിങ്ങളുടെ നമ്പർ ഒന്ന് തരാമോ
Product name parayamo
Can you give details about the product?
വെൽനെസ്സ് വിഷ മല്ലല്ലോ
ഇവരെല്ലാം കണ്ടു പിടിത്തങ്ങളും proceedures , advantages ഇത്രയും പറഞ്ഞു വയ്ക്കും. അത് ബിസിനസ്. എന്നാൽ അതിനുശേഷം ഉണ്ടാകുന്ന പാർശ്വഫലങ്ങൾ പറയാറില്ല. അലോപ്പതി മരുന്നുകൾ കഴിച്ചോ പക്ഷേ പാർശ്വഫലങ്ങൾ പറയില്ല. കുറെ കഴിയുമ്പോൾ പല രോഗങ്ങൾക്ക് അടിമയാകും. കുറച്ചു വർഷങ്ങൾക്കു ശേഷം ആ മരുന്നുകൾ തന്നെ പിൻവലിക്കും.
എന്നാൽ താൻ ഒരു സൊല്യൂഷൻ പറ. എനിക്കും അത്യവശ്യമാണ്. ഞാൻ അന്വേഷിച്ചിടത്തോളം, ആയുർവേദം, ഹോമിയോ ഒന്നും പരിഹാരം അല്ല.
മറ്റു സർജിക്കൽ രീതികളെ അപേക്ഷിച്ചു വളരെ ഫലപ്രദം
ഇതിന്റെ പാർശ്വഫലങ്ങൾ കൂടി മനസിലാക്കുന്നത് നന്നായിരിക്കും.
Doctor good class
Both Europe and US are moving away from Urolift.
Partly because of the expense - it is still under patent and costs around 10 times more money when compared to the gold standard TURP.
But more importantly, the number of failures and reversals from a Urolift is very high.
Unlike what the pictures and animations would have you believe, the staple oftentimes does not travel in a horizontal path and gets locked on the outside of the prostate. Instead, it is common for it to get lodged either inside the prostate or even to be shot in a Y shape, ending up inside the bladder.
"Sex will not be impaired" is the main marketing pitch for it..
( It wasn't available in india till recently, and hence only a few doctors in india have experience with it... they are all repeating the marketing pitch )
Very good and simple painless comfortable procedure pl tell the cost also expecting feedback tnx sir
81000/-
for the whole procedure or per implant?
ഈ പ്രശ്നം എനികുണ്ടായിരുന്നു.വിദേശത്തായതിനാൽ മരുന്ന് കഴിച്ചിട്ടില്ല ,പാൽ ചായ,കോഫി,പൊരിച്ച ഭക്ഷണങ്ങൾ ഒഴിവക്കി ,ഗ്രീൻടീ കുടികുന്നുണ്ട് ഇപ്പോൾ 90% മാറ്റമുണ്ട്
മറ്റു മെഡിസിൻ ഒന്നും എടുത്തില്ലേ br
Very good massage . Now I’m using URIMAX tab daily is it good
Good message. doctor
The doctor didn't say about the cost of this surgery. May be it is too high. However it is better to have double check before we go to the operation table.Now a days even Medical field also given priority for business.
Please inform the expenses and also where it can be done
Around 81000/-
പ്രോസ്റ്റേറ്റ് റിമൂവ് ചെയ്തില്ലെങ്കിൽ കേൻസർ വരാനുള്ള സാധ്യത ഉണ്ടോ രണ്ട് സൈഡിൽ തള്ളി മാറ്റിയാൽ ആ ഒരു തടിപ്പ് അവിടെ തന്നെ ഇല്ലെ
The best thing is RIZAM procedure this new method
Now possible only at Accester
Medicity ernakulam
You mean Aster in Kochi?
നന്ദി
താങ്ക്യൂ സർ പക്ഷേ ഇത് ഭാവിയിലെ പ്രശ്നമാകുമോ ഇതിന്റെ വിശാലതയെ ഒതുക്കി കൂട്ടുമ്പോൾ ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടോ സ്വാഭാവികമായി ഗ്രന്ഥി വളർന്നുകൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥി ആണല്ലോ അതുകൊണ്ടാണ് ആ സംശയം വന്നത് താങ്ക്യൂ സർ
I read an article saying there will be Haematuria after three years of insertion of this clip. Can you clarify.
With this procedure, can u prevent the growth(enlargement ) of prostrate gland?
Pumpkin seed oil capsules are very effective for benign prostate hyperplasia
what is the branded name of the eapsule ? where it will be avilable ?
@@rajannair1376മത്തങ്ങാ കുരു. മിക്ക സൂപ്പർ മാർക്കറ്റിലും കിട്ടും. ഓൺലൈൻ ലും ലഭ്യമാണ്. Pumpkin seed..
Please inform cost of the same
Latest finding PAE (ie, prostate artery embolization) is also said to have very easy procedure and effectiveness. It's done thru the vein. Doctor, What is ur opinion abt PAE?
മാംസ മത്സ്യ നെയ്യ് എന്നിവയുള്ള ആഹാരങ്ങൾ കുറച്ചാൽ തന്നെ ഒരു പരിധി വരെ ഇത് തടയാൻ പറ്റും പിന്നെ തേനീച്ച പൂമ്പൊടി ഇതിന് നല്ല മരുന്നാണെന്നു പറയുന്നത് കേട്ടിട്ടുണ്ട്
കേട്ടിട്ടല്ലേ ഉള്ളൂ ? അനുഭവം ഇല്ലല്ലോ......?
@@sadasivank.k7742അല്ല സുഹൃത്തേ ഞാൻ ഉപയോഗിക്കുന്നുണ്ട് പിന്നെ പൂമ്പൊടി ഉപയോഗിച്ചാൽ ശരീരത്തിന് ദോശഫലങ്ങൾ ഒന്നും തന്നെ ഇല്ലല്ലോ -
Tomatoes, red guava, watermelon, turmeric. All containing lypocene. Ideal for bph
നീ തിന്നു നോക്ക് വാസവദത്തയെ ഊക്കണോ കരുണ ആസ്വദിക്കാൻ മൈരേ @@sadasivank.k7742
സർ ഇതിന് എത്രകാശ് ചിലവാകും
അഡ്രസ്സും ഫോൺ നമ്പറും ഇല്ല. ചെലവ് എത്രയും ഇല്ല. ശരിക്കും ആവശ്യക്കാർ പെട്ടാൽ മതിയല്ലോ...
Price?
ഒരുദിവസം വേണ്ട..... ഒരു മണിക്കൂർ മതി.... എന്നൊക്കെ പറയും..
അതിന്റെ ചെലവ് പറയില്ല.
അവിടെയാണ് ഗുട്ടൻസ്.... കിടക്കുന്നത്.
ഇതിന്റെ കൂടെ ഫ്രീ ആയി സൈഡ് effect.. കൂടി കിട്ടും.
What is the cost of this treatment.
ഇങ്ങനെ വന്നിരുന്നു തള്ളാനെ ഇവർക്കൊക്കെ പറ്റു. നേരിട്ട് ഇവരുടെ അടുത്ത് ചെന്നാൽ നമ്മൾ പറയുന്നത് കേൾക്കാൻ പോലും തയ്യാറല്ല ഇയാൾ. ഇ വീഡിയോ കണ്ടിട്ട് ഇയാളെടുത്ത പോയാളാണ് ഞാൻ 😢
ഇപ്പോഴുള്ള മിക്ക ഡോക്ടർമാരുടെ പൊതു സ്വഭാവമാണ് രോഗികൾ പറയുന്നത് കേ8ക്കാത്തത് അവർക്ക് ഒന്നിനും സമയമില്ല
വളരെ ശരിയാണ് എനിക്ക് അനുഭവം
സത്യം
സത്യം
രണ്ട് ലക്ഷം രൂപ ചിലവ് വരും എന്നാണ് ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത് ഇത് ചെയ്തിട്ടുള്ള ആരെങ്കിലും എക്സ്പീരിയൻസ് അറിയിക്കുകയായിരുന്നെങ്കിൽ നല്ലതായിരുന്നു
എത്ര വർഷത്തേക്ക് ഇതിന്റെ ഗുണം ലഭിക്കും ❓
ഇത് ചെയ്യാൻ ഉള്ള ചിലവ്എത്ര വരും എന്ന് കൂടി ഡോക്ടർ പറഞ്ഞിരുന്നെങ്കിൽ നന്നായേനെ
Around 81000/-
താങ്ക്സ്. ഡോക്ടർ. ഫ്രീയാണോ. അതോ ചിലവുണ്ടോ
❤❤❤
പാവങ്ങൾക്ക്, പറ്റുമോ, ഡോക്ടറെ,
Any side effects?
When they reveal the cost our heart will be attacked & may be the reason why they are hiding it actually saving us from heart attack.
Expense will be around 81000/-
നിങ്ങൾ ഇതിനു വരുന്ന ചിലവ് എന്താണ് എന്നു പറയു......... എങ്കിൽ അതു ഓപ്ഷൻ ആണോ, സാദാരണ കാർക് ഇതു എലളുപമാണോ എന്നു വിലയിരുത്താൻ പറ്റും..... ഇല്ലെങ്കിൽ DR. നമ്പർ മെൻഷൻ ചെയ്യൂ........
Dr pls mention your number
Dr. Sandeep prabhakar, Aster Hospital, എറണാകുളം 👍
Ye , q, yyyyyyyqwwwy@@A.K.Arakkal
പൈസ പറഞ്ഞാൽ ബോധം കെടും അതാണ് പറയാത്തദ് 😂
3 lakhs
Lakshangall vaangum...athanne.... rogues no:1😮😮
Around 81000/-
What is the cost of this Sergey
around 81000/-
Ishtam polle kasuvangum
Around 81000/-
പ്രൊസ്റ്റേറ്റിനെ ചികിൽസിക്കാതെ ഇങ്ങനെ സൈഡിലോട്ടു ഒതുക്കി വച്ചാൽ പിന്നീട് ഇതു കാൻസർ ആയി മാറില്ലേ
ഇതിന് ചിലവ് എത്ര pls
No need half day. Within second we heal it
Urine pass cheyyumbol oru problem illa....Spermil blood kalarnnu varunnath prostate kondano.Athinu eth Dr kanikkanam.
Whatever it may be he is not informing us about the side effects - as far as my understanding some Side effects r there - any body going for this pls clarify this matter before the procedure
Expenses etra
ഇത് എത്ര കാലത്തേക്കാണ്?
Operation ഇല്ലാതെ എങ്ങിനെ ചിതഞ്ഞു മാറ്റും. അതിനു എന്തു ചെലവുണ്ടാകും.
ഹലോ ഇതെവിടെയാണ് എത്ര ചെലവ് വരും വിശദമായിട്ട് ഒന്നറിയിക്കുക
Kochin branch only,, around 81000/-
Please one day remedy no
ഗുണമില്ല അതിലിടുന്ന Stent കൊണ്ട് BIeeding ,lnfection ഉണ്ടായതായി വലിയൊരു ശതമാനം പെർ പറയുന്നു
🥺🥺🥺🙄🥺🥺
Yes
ഞാൻ അര ദിവസം കൊണ്ട് പ്രൊസ്റ്റേറ്റ് സുഖപെടുത്താം...
Hello
How
No pls
മുഴുവൻ വിവരങ്ങളും പറയൂ
വെറുതെ തള്ളല്ലാ നമ്ബർ ഇട്
തള്ളി മാറ്റിയാൽ മെല്ലെ മെല്ലെ വീണ്ടും പഴയപോലെയാകില്ലേ ?
Etra rs anu ithinu
എത്ര രുപയാകും
Ethumai bandapettu pokunnavarude kazhithu arrakkanvendiyanu thuka parayathathu.
Correct... It is around 81000/- nalla aravaa.
Athara.fee.paraumo
Around 81000/-
Cost ഒന്നും പറയില്ല. ഒരു ഉദ്ദേശ സംഖ്യയെങ്കിലും പറഞ്ഞു ടെ ഡാക്കിട്ട റെ റേ
Around 81000/-
around 5 Lak
Evideyaanithu നടക്കുന്നത്
ചിലവ് എന്ത് വരും
around 5 Lak
ഇതിന് റേറ്റ് എത്ര വരും
ഇതിനെ എ ൻ തെ ച്ചി ല ve വരും എന്നു പറയഅമോ
ചെലവ്വ് എത്രയാകും
ഇതിനു് എത്ര ചിലവ് വരും
😊😅 3:46 3:46 3:46 3:46 3:46
If you will know the cost of surgery you will not reach hospital.
അര മണിക്കൂർ എക്സർസൈസ് രാവിലെ കുറച്ച് nuts മാത്രം കഴിക്കുക. എൻ്റേത് കുറഞ്ഞു.
@@mohammedvp8713 hello Sir Enth nutsan kazichad
Kash etrayavum
Cost how much?
Around 81000/-
ഒന്നുമല്ലാത്ത തരത്തിൽ പറഞ്ഞു നിർത്തി ആർക്കെന്തു പ്രയോജനം താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ പറഞ്ഞു നമ്പറെവിടെ ?
Goodday,
With out telling how this problem comes & what are solutions for cure...another great BLUFF ...why Doctors appear with this type of words to Public...If cure is there tell that....!!!
40....50 kalilum allaaa.....ante arivil...60....70 vayasil aalkalkkanu kooduthal ante relation il ulla Oru appoppanu undu....87 age undu....operation vendaa Oru doctor paranju....eppol tube ettirikkunnu
ബന്ധപെടുന്നതിനു ശേഷം ലിങ്കത്തിന്റെ ചുറ്റുഭാഗത്തായി നീറ്റൽ അനുഭ വപ്പെടുന്നു
Please check with a qualified Urologist.
It may be due to infection in the Urinary Bladder or urinary infection or Prostatis.
I would evenbrecommend to go for an MRI of Prostrate to rule out Prostrate Cancer.
I'm not a doctor but I know these things.
1. നിങ്ങൾ ഒരു ഷുഗർ രോഗിയാണോ അതോ ഒരു പ്രഷർ രോഗിയോ?
2.തടി കൂടി പോയി എന്നതാണോ നിങ്ങളുടെ problam തടി കുറഞ്ഞു പോയി എന്നതാണോ ?
3. മുഖ കുരു മുഖത്തെ പാടുകൾ സൗന്ദര്യം കുറഞ്ഞു പോയി കാലങ്ങളയി മാറാത്ത ചൊറിച്ചിൽ എന്നിവ നിങ്ങളെ അലട്ടുന്നു വോ ?
4. വർഷങ്ങളായി കുഞ്ഞുങ്ങൾ ഉണ്ടാകുന്നില്ല എന്നത് നിങ്ങളെ മാനസികമായി തളർത്തുന്നുവോ?
5.Periodsസംബദ്ധമായ വേദനകളും മറ്റു പ്രശ്നങ്ങളും മൂലം നിങ്ങൾ സങ്കടത്തി ലാണോ?
6.ആരോഗ്യപരമായി മറ്റന്തെകിലും ( കൈ മുട്ട് വേദന കാൽ മുട്ട് വേദന etc...) ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ?
ഇതിനെല്ലാം എങ്ങനെ പരിഹാരം കാണും എന്ന് അറിയാൻ താല്പര്യം ഉള്ളവർ പേഴ്സണലോ (9159529867) അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക് 👇chat.whatsapp.com/LyTefcKJFf6B9xD39Qb7qj
Phon nunber
എറണാകുളം Aster ഹോസ്പിറ്റലിൽ കോൺടാക്ട് ചെയ്താൽ അവർ തരും.
Ethra.rupayakum
81000/- i called
സർജറി എത്ര എമൗണ്ട് വരും......
ഇവർ ഇതിന് മറുപടി ഇങ്ങിനെ തരില്ല.വാട്സപ്പിൽ ചോദിച്ചാൽ പറയും.കാരണം ഇത്ര നിസ്സാരമായി പറയുന്ന കാര്യത്തിന് ഇവർ പറയുന്നത് മൂന്ന് ലക്ഷം രൂപയാണ്.പിന്നെ മറ്റുചിലവുകളും.
Around 81000/-
Three Lakhs...😮
പറ്റന്നില്ല
ഇതിൻറെ ചെലവ് പറയാതെ ഇത് കാണിച്ചതുകൊണ്ട് ഒന്നുമായില്ല
Cash ഒരു ഒന്നര ലക്‌ച്ഛം മതിയോ
ബന്ധപ്പെടാൻ ഉള്ള നമ്പർ കിട്ടുമോ
Aster. Mims kims ഇതെല്ലാം ഭൂലോക ഉടായിപ്പു ആണ്
ഇതിനുള്ള ചിലവ് എത്രയാണ് സാറിന്റെ Contact Number ?