പ്രിയപ്പെട്ട ഡോക്‌ടർ തീർത്തും സാമൂഹ്യ പ്രതിബദ്ദതയോടെ അവതരിപ്പിച്ചു ഡോക്‌ടർ നാടിന്റെ മുതൽക്കൂട്ടാണ് ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
Very good, easy to understand, narration, thanks. God Bless you. Can you please post another Video on Swelling of Feet and remedies. It will be useful for many people, especially for Senior Citizens. Thank you.
ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് എന്ന്.ആയുർവേദം. ആധുനിക കാലത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിദ്യ ഇതിനെ പണ്ട് കാലത്ത് ഒന്നും ചെയ്യാൻ കഴിയാത്ത പലതും പരസ്പരം പങ്കു വെക്കാൻ വീണ്ടും ഒന്നിക്കുന്നു നമസ്കാരം 🎉😢😮😅
ചിലത് കഴിക്കാൻ പറഞ്ഞു.അതിലടങ്ങിയിട്ടുള്ള ഏത് ഘടകമാണ് മെഡിസിനായി വർക്ക് ചെയ്യുന്നത് എന്ന് കൂടി പറഞ്ഞാൽ കൂടുതൽ വ്യക്തത വന്നേനെ.എള്ളിലെ സിങ്കും സെലേനിയവുമാണങ്കിൽ അതീന്റെ ഡോസ് കൂടി പറയുക. റിക്വയേഡ് ഡോസും, നിശ്ചിത അളവ് എള്ളിലുള്ളതും.100ഗ്രാം എള്ളിൽ എത്ര സിങ്ക് അടങ്ങിയിട്ടുണ്ട്?പറഞ്ഞ സാധനങ്ങൾ കഴിച്ചവരിൽ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കുഞ്ഞതായി പഠനങ്ങൾ ഉണ്ടോ?
തക്കാളി വെളുത്തുള്ളി എള്ള്കറുത്തത് ബദാം ഒലീവ് ഓയിൽ ഗ്രീൻടീ മഞ്ഞൾ ഇഞ്ചി ചെറുനാരങ്ങ മുരിങ്ങക്കായ മൂരിങ്ങയില ഞെരിഞ്ഞിൽവെള്ളം സുഗന്ധദ്രവ്യങ്ങൾ/ Spices Varanadi കഷായം Punarnavadi കഷായം Chandraprabha vadi guggulu
പ്രിയപ്പെട്ട ഡോക്‌ടർ തീർത്തും സാമൂഹ്യ പ്രതിബദ്ദതയോടെ അവതരിപ്പിച്ചു ഡോക്‌ടർ നാടിന്റെ മുതൽക്കൂട്ടാണ് ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
നല്ല മെസ്സേജ്. നന്ദി. മനോഹരം ആയി അവതരിപ്പിച്ചു. 👍👍👌
Thankyou madm . വളരെ ഉപകാരം നല്ല വിശദീകരണം 👍
മോളെ നല്ല വിവരണം. മിടുക്കിക്കുട്ടി. നല്ല ഭാവി ഉണ്ടാകട്ടെ.❤
നല്ലതിളച്ച വെള്ളത്തിൽ പത്തുമിനിറ്റ് ഇരുന്നാൽ എല്ലാസൂക്കേടും മാറിക്കിട്ടുമല്ലോ
Very good information.
ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്
😂@@പ്രണാമം-ഞ8ണ
നല്ല വിവരമുള്ള ഡോക്ടർ, നല്ല വിവരണം. ഭാവിയുള്ള ഡോക്ടർ തന്നെ.👍👍💐
ചുരുങ്ങിയ വാക്കുകളിൽ നന്നായി പറഞ്ഞു തന്നു, നന്ദി
വളരെ നന്നായി പറഞ്ഞു ഡോക്ടർ
നല്ല വിവരണംGod Blessyou
വളരെഎളുപ്പം മനസ്സിൽ ആക്കാൻ ലാഗ് ഇല്ലാത്ത രീതിയിൽ പറഞ്ഞു തരുന്ന dr ന് ഹൃദയം നിറഞ്ഞ നന്ദി
നല്ലതായി പറഞ്ഞു തന്നു, നന്ദി
Wonderful guidance.Thank you Dr.God bless you.
നല്ല അറിവ് തന്നതിന് നന്ദി 🙏❤️🌹
വളരെ നല്ല അവതരണം. 👍
വളരെ നല്ല വിശദീകരണം . നന്ദി.
Very good, easy to understand, narration, thanks. God Bless you.
Can you please post another Video on Swelling of Feet and remedies.
It will be useful for many people, especially for Senior Citizens.
Thank you.
Pumpkin seeds will help a lot
Useful advice... Great.. 👌 🙏
ഒരു നല്ല രീതിയുലുള്ള അവതരണമാണ്
നല്ല അറിവുകൾ, തന്നു,❤
Very good message and very good narration
വളരെ നല്ല വിവരണം
Wow very very important information thanks a lot
നല്ല ക്ലാരിറ്റി വോയ്‌സ് 👌👍👍
പ്രയോജനമുള്ളത് 👍
Very good explanation👌
Thanks
നല്ല അവതരണം. 🌹🌹🙏🙏🙏👍👍👍
Very good explanation thank you
Thank you Purushan Mugalakshna te Kurichu Onum Kananulla
Dr appreciate your video. thanks a lot, all the best ❤
ഇതിന്‍റെ ശരിയായ കാരണവും പരിഹാരവും ഒരു ഡോക്ടറും പറഞ്ഞ് കൊടുക്കാറില്😊😮
Very sincere doctor 🙏clear explanation 🙏helping tips 🙏🌺🌺
Good 👍
nalla arivukal thannadinu valare nanni ❤
Thanks Doctor, where's your clinic?
👌🏻👍🏻🙏🏻 usefull മെസ്സേജ് 🙏🏻👍🏻🌹
Welldone doctor
Super informations it will help many
Dear dr.,thanks for your detailed information.
Dr big salut🙏🙏🙏
Appreciate your video. Thank you for such information.
Super moloo🙏🏻
Very Good Doctor🙏🌹🌹
How can you such things when you don't have enough experience
Cashuenut കഴിക്കാമോ
അടിപൊളി
❤നന്മകൾ നേരുന്നു
very good mesege Thank you Doctor
അവതരണത്തിലെ ആത്മവിശ്വാസം അഭിനന്ദനം അർഹിക്കുന്നു.
Cashew nut kazhikkamo?
Is there any complete remidy for disease 10:38 except to helping cure.
Spoon എടുത്ത് വെച്ചിരിക്കുയാണ് എന്താണ് Spoon ൽ കഴിക്കേണ്ടത് ...😂😢😮😂😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Good presentation
ആർക്കും അസുഗം വരാതിരിക്കട്ടെ
അസുഖം വന്നവർ ശെരിയായ ട്രീറ്റ്മെന്റ് എടുക്കാൻ ശ്രമികുക
കാരണം 90%ചികിത്സകരും രോഗിയുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുന്നവരാണ്
Valuable informations👍🏻👍🏻👍🏻
Vere Drr. Paranjath inji and veluthulli thodaruth.. ennanu
ഫോൺ നമ്പർ കാണാൻ കഴിഞ്ഞില്ല
Good video
very nice presentatiom
Thanks
Nallavivaranum
Forget about olive oil. Most of them are blended with rapeseed, etc. Only few companies are giving original 😮
Genuine brands are from Spain. I've been using it for years! It should be extra virgin 👍
Olive oil will not help
THAKKALI KAZICHAL KALLINTE ASUGAM VARILLE DOCTER…?
പറയുന്നുണ്ട്
Salute
കറുത്ത എള്ളിൽ കളർ ചേർത്തു വിൽക്കുന്നു, അതും നല്ല ബ്രാൻഡ്.
White Ellu is not popular
Good information
❤good❤
Very nice
Gooday,
Description is too much,remedy is on the hook...avoid this type of cheating of public for earning time for you...!!!
ഭക്ഷണം മരുന്ന് പോലെ തന്നെ പ്രധാനമാണ് എന്ന്.ആയുർവേദം. ആധുനിക കാലത്തിൻ്റെ ശാസ്ത്ര സാങ്കേതിക വിദ്യ ഇതിനെ പണ്ട് കാലത്ത് ഒന്നും ചെയ്യാൻ കഴിയാത്ത പലതും പരസ്പരം പങ്കു വെക്കാൻ വീണ്ടും ഒന്നിക്കുന്നു നമസ്കാരം 🎉😢😮😅
PSA എന്നാല്‍ Pristate Serum Antigen test.
Prostrate Serum Antigen
Good suggestion.
Good messages to help them.
6:33 food
ഈകാലത്ത്40 വയസ്സിൽഈരോഗം തുടങ്ങുന്നത് നടത്തം എന്ന വ്യായാമംഇല്ലാതായ് എല്ലാരും വാഹനത്തെആശ്രയിക്കുന്നു
ക്ലിനിക് എവിടെയാണ്
Please save your money. Ayurveda is useless
uric Acid ന് തക്കാളി നല്ലതാണൊ
ദിവസവും മൈസൂർ പഴം ( പാളേൽകോടൻ ) കഴിക്കുക
എനിക്ക് യൂറിക് ആസിഡ് 8 ആണു എന്താണ് പ്രതിവിധി ❤️🌹🙏
ഷുഗർ stop. സ്റ്റാർച്ച് less
പച്ച പപ്പായ വേവിച്ചു കഴിക്കുക യൂറിക് ആസിഡ് കുറയും ഇറച്ചി പാല് മുട്ട കുറച്ച് മാസങ്ങൾക്ക് ഒഴിവാക്കുക
👍💐
ആയുർവ്വേദ ഡോക്ടറെ
സൂപ്പർ , നന്ദി
Surgery ചെയ്താൽ impotency ഉണ്ടാകുമോ..
No,but ijaculation is possible,no output
Thanks. Ente father nu prostate cancer inte initial stages undaayi. Appol Enikkyu gland enlargement undaagaam allae !? Ippol valiya issues illa
👍👍
B P H ഉം കിഡ്നി സ്റ്റോണും ഉള്ളവർ എന്തു കഴിക്കണം ?
സ്പൂൺ പറഞ്ഞില്ല ഇതാണ് ആ ളുകളെ പറ്റിക്കൽ
Good infermesion .. ❤️
😊
Oru spoon kazhi kunnad paranhilla
എനിക്ക്..മൂത്ര..തടസ്സം..ഉണ്ടായിരുന്നു...പിന്നെ.. യൂറോലിജിസ്റ്റിനെ.. കണ്ടു...രാത്രി..കഴിക്കാൻ..ഒരു..ഗുളിക..എഴുതി.. തന്നു..ഇത്..കഴിക്കുമ്പോൾ..മൂത്രം..സ്പീഡിൽ..പോകും..ഒരു..ദിവസം..കഴിച്ചില്ലെങ്കിൽ..വിത്യാസം..അറിയാം..ഈ..ഗുളിക.. ആ..ഭാഗങ്ങളെ.മൊത്തം.. അയവ്..വരുത്തുന്നു..15..ഗുളിക..250..രൂപ..വിലയുണ്ട്..2.വർഷം..ആയി..കഴിക്കുന്നു..🥴
ഏതാണ് ആ ഗുളിക ഒന്ന് പറഞ്ഞു തരുമോ
@@Jithin_2023silodosin 8 mg may work
Tamlocept..0.4.വലിയ..കടകളിൽ..മാത്രമേ..കിട്ടൂ..ഡോക്ടറുടെ..നിർദേശ..പ്രകാരം..കഴിക്കുക.☺️
Not a great solution. Only temporary relief. Velfu tablet is slow in result, but better
സെക്സിനൊട് താൽപര്യം കുറയും എന്നാണ് അനുഭവം
അതെന്തിനാണ് ദൈവം പ്രൊസ്ട്രേറ്റ് grandhy നടുവിലൂടെ യൂറിനറി ട്രാക്ക് ഇട്ടതു. ഒരു സൈഡിൽ കൂടി idarunnu
Enikku thonunnu athu dheyvam allarikkum cheythathu.
കള്ളപന്നി😊
ആണുങ്ങളെ ബുദ്ധിമുട്ടിക്കാൻ.😮
ദൈവത്തിന് വേറെയും തെറ്റ് പറ്റി
ഏത് ദൈവം 😅
✅💯👍
🙏🌷🌷
നന്ദി😂
ബഷണം അല്ല ഭക്ഷണം എന്ന് പറയണം!!
പണ്ഡിതൻ
Thanks dr.
Noolupole പോവില്ല ഉറ്റി ഉ റ്റി വീഴും നാല്ല സ്പീഡ് ഉണ്ടെങ്കിലേ നൂലു പോലെ പോകുക യുള്ളൂ സ്ത്രീകൾക്ക് ഇത് ശരിയ്ക്കും മനസിലാവണം എന്നില്ല
സെക്ഷ്വൽ ആക്റ്റിവിറ്റി കൂടുതൽ ഉള്ളവര്ക്കു ഈ വീക്കം ഉണ്ടാകാം.
ചിലത് കഴിക്കാൻ പറഞ്ഞു.അതിലടങ്ങിയിട്ടുള്ള ഏത് ഘടകമാണ് മെഡിസിനായി വർക്ക് ചെയ്യുന്നത് എന്ന് കൂടി പറഞ്ഞാൽ കൂടുതൽ വ്യക്തത വന്നേനെ.എള്ളിലെ സിങ്കും സെലേനിയവുമാണങ്കിൽ അതീന്റെ ഡോസ് കൂടി പറയുക. റിക്വയേഡ് ഡോസും, നിശ്ചിത അളവ് എള്ളിലുള്ളതും.100ഗ്രാം എള്ളിൽ എത്ര സിങ്ക് അടങ്ങിയിട്ടുണ്ട്?പറഞ്ഞ സാധനങ്ങൾ കഴിച്ചവരിൽ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കുഞ്ഞതായി പഠനങ്ങൾ ഉണ്ടോ?
12 കൊല്ലം പ്രോസ്റ്റേറ്റ് പ്രശ്നമുള്ള ആളാണ്. ഏകദേശം ഒരു ഡോക്ടായി ഞാൻ ഇതെല്ലാം കേട്ടിട്ട്
എള്ള്, തക്കാളി, മുരിങ്ങ, വെളുത്തുള്ളി,ബദാം,ഒലിവ് ഓയിൽ, ഗ്രീൻ ടീ, നാരങ്ങ, ഇഞ്ചി, ഞെരിഞ്ഞിൽ
ഈയൊരു, ഈയൊരു ഈയൊരു. 'ഈ' എന്ന് മതി.
തക്കാളി
വെളുത്തുള്ളി
എള്ള്കറുത്തത്
ബദാം
ഒലീവ് ഓയിൽ
ഗ്രീൻടീ
മഞ്ഞൾ
ഇഞ്ചി
ചെറുനാരങ്ങ
മുരിങ്ങക്കായ
മൂരിങ്ങയില
ഞെരിഞ്ഞിൽവെള്ളം
സുഗന്ധദ്രവ്യങ്ങൾ/ Spices
Varanadi കഷായം
Punarnavadi കഷായം
Chandraprabha vadi guggulu