Eat pumpkin seed small quantities for long time .. sit in the warm water at least 15 minutes if you have difficulty.. This is my experience for relief..
ഡോക്ടർ, എനിക്ക് മൂത്ര തടസ്സമല്ല. ഇടക്ക് മൂത്രം ഒഴിക്കുവാൻ തോന്നുന്നു. മൂത്രം ഒഴിക്കുകയും ചെയ്യുന്നു. ഇതിനു എന്താണ് ചെയ്യേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു. ഇടക്ക് മൂത്രം ഒഴിക്കണം എന്നല്ലാതെ മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ല.
വില പ്പെട്ട അറിവുകൾ നൽകിയ ഡോക്ടർക്കും അവതാരകമാഡത്തിനും നന്ദി👍🙏🌹
മനസിലാകുന്ന രീതിയിൽ വളരെ ലളിതമായി പറഞ്ഞു തന്നു നന്ദി 🙏
❤❤❤ good doctor i respect 🙏🙏🙏
Explanation. Is. Very. Usefull. To all elders
Good advice
Eat pumpkin seed small quantities for long time .. sit in the warm water at least 15 minutes if you have difficulty.. This is my experience for relief..
Maarumo
Is the drug tadanafil useful
ഗുളികഎത്രനാൾ കഴിക്കണം
PET CT will not give a tissue diagnosis
ബ്ലാക്ക് cofee പ്രോബ്ലം ആണോ
ഡോക്ടർ, എനിക്ക് മൂത്ര തടസ്സമല്ല. ഇടക്ക് മൂത്രം ഒഴിക്കുവാൻ തോന്നുന്നു. മൂത്രം ഒഴിക്കുകയും ചെയ്യുന്നു. ഇതിനു എന്താണ് ചെയ്യേണ്ടത് എന്ന് അറിയിച്ചാൽ നന്നായിരുന്നു. ഇടക്ക് മൂത്രം ഒഴിക്കണം എന്നല്ലാതെ മറ്റൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും
ഇല്ല.
എനിക്കും same മാറിയോ
ഓപ്പറേഷൻ എന്ത് ചിലവ് വരും