കണ്ണുതുറപ്പിക്കുന്ന വാക്കുകൾ - സ്വാമി വിവേകാനന്ദ പ്രസംഗത്തിൽ നിന്ന് - LEGENDS OF INDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #chanakyaniti #chanakya #chanakyaneeti #chanakya_neeti
    #mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
    #shivajyothmedia #thetruth #mahabharatham_malayalam #motivational_speech_malayalam #jyothisham_malayalam #law_of_attraction_malayalam #bhagavad_gita_malayalam

ความคิดเห็น • 311

  • @legendofindiamalayalam
    @legendofindiamalayalam  ปีที่แล้ว +10

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html

    • @PKSDev
      @PKSDev ปีที่แล้ว

      ദ്രവ്യം പോലും ഊർജ തന്മാത്രകളാൽ നിർമ്മിതം! അപ്പോൾ ശാശ്വതമായുള്ളത് ദ്രവ്യത്തിൽ നിന്ന് ദ്രവ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന ഊർജ്ജം മാത്രം !🙏

  • @rameshanu9438
    @rameshanu9438 ปีที่แล้ว +1

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ എല്ലാ മതങ്ങളുടെ അജ്ഞത നീക്കാൻ അജ്ഞത നീക്കാൻ സാധിക്കും

  • @sps1613
    @sps1613 ปีที่แล้ว +3

    ഇത് ഏറ്റവും top ലെവലിൽ നിന്നുള്ള ചിന്തയാണ്.. ശൂന്യ..അതായത് മോക്ഷ stage..അതായതു സൂര്യനിൽ നിന്ന് പുറപ്പെടുന്ന വിവിധ രശ്മികൾ പോലെ നമ്മളെല്ലാവരും പരമാന്മാവിന്റെ വിവിധ അംശങ്ങൾആണെന്ന്.. അതായതു നശ്യമായ physical body ഒഴിവാക്കിയാൽ നമ്മളുടെ എല്ലാവരുടെയും ആത്മാവ് ഒന്നാണെന്നു..സാധാരണക്കാരന് മനസ്സിലാകണമെന്നില്ല..

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 ปีที่แล้ว +7

    സ്വാമികളുടെ വാക്കുകൾ മനസിലാക്കാൻ ഇനിയും ബോധം ഉണ്ടാവേണ്ടിയിരിക്കുന്നു 🙏🙏🙏🙏

  • @subashb418
    @subashb418 ปีที่แล้ว +17

    ഇതിലെ പൊരുൾ മനസിലാക്കാൻ ഞാൻ ഇനിയും വളരേണ്ടിയിരിക്കുന്നു. 🙏🙏🙏

  • @shalinimp1019
    @shalinimp1019 ปีที่แล้ว +17

    സ്വാമി വിവേകാനന്ദന്‍ 🙏

  • @pvgopiabnle
    @pvgopiabnle ปีที่แล้ว +9

    നല്ല concept ആണ്. ഈ concept ഇഷ്ടമില്ലാത്തവർ / മനസിലാകാത്തവർ / അംഗീകരിക്കാത്തവർക്ക് മറ്റ് ഒരു പാട് concept കളിൽ ഏതെങ്കിലും ഒന്ന് സ്വീകരിച്ചു വിശ്വസിച്ചു സംതൃപ്തരായി മുന്നോട്ടു പോകുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനെയാണ് ലോകവും ജീവിതവും 🙏

  • @sreevishakmp5803
    @sreevishakmp5803 ปีที่แล้ว +4

    മരണശേഷം ആത്മാവ് എന്ന് ഒരു സത്യം ഉണ്ട്‌ അത് സയൻസ് ബേസ് ചെയ്ത് പറഞ്ഞാൽ നമ്മുടെ മരണ ശേഷം ശരീരത്തിൽ നിന്നുള്ള ഊർജം എങ്ങോട്ട് പോകുന്നു ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ

  • @sivadasansiva4351
    @sivadasansiva4351 ปีที่แล้ว +12

    കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം,
    കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും
    പരമാത്മാവിൽ നിന്നുമുണ്ടായി അതിൽ തന്നെ ലായിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല......
    --- ശ്രീനാരായണ ഗുരുദേവൻ.

  • @cpcreation7
    @cpcreation7 ปีที่แล้ว +9

    എല്ലാം അറിയുന്നവർ ആരുമില്ല(ഈശ്വരനൊഴികെ)ഈ വസ്തുത സ്വാമി വിവേകാനന്ദനും ബാധകമാണ്.. 🤔

    • @rongnumber123
      @rongnumber123 ปีที่แล้ว

      സുഹൃത്തേ മരണം എന്നാൽ ശരീരം നശിച്ചു പോകുക എന്ന പ്രക്രിയ മാത്രം ആണ് ശരീരത്തിൽ നിന്നു ഒന്നും പുറത്തു പോകുന്നില്ല

    • @sreevidya9618
      @sreevidya9618 2 หลายเดือนก่อน

      Critical thinking loode matram vishvasichal madhi😊

  • @bijinisurandran5665
    @bijinisurandran5665 ปีที่แล้ว +8

    പ്രൊഫസർ ജീ ബാലകൃഷ്ണ സാറിന്റെ ക്ലാസുകളിൽ നിന്നും വ്യക്തമായി അറിയാനും മനസിലാക്കാനും കഴിഞ്ഞ കാര്യങ്ങൾ.

  • @thoughtprocess2326
    @thoughtprocess2326 ปีที่แล้ว

    ആത്മതത്വം വേ ദാന്തത്തെ അടിസ്ഥാന പെടുത്തി വിശദീകരിക്കുന്ന ഒരു പ്രത്യേക channel ഉണ്ടാക്കിയാൽ നന്നായിരിക്കും. താങ്കൾക്ക് അതിന് സാധിക്കും. ഈ vedeo തന്നെ അതിന് തെളിവാണ്. അത്പോലെ അഷ് ടവക്ര ഗീത തുടർന്നും എഴുതണം. നന്ദി നമസ്തേ.

  • @sreevishakmp5803
    @sreevishakmp5803 ปีที่แล้ว +6

    നമ്മളുടെ മുന്ജന്മ കർമഫലം അനുസരിച്ചു പോകും മുൻപോട്ടുള്ള ഇപ്പോളത്തെ ജീവിതം അതിന് ഈശ്വരനെ കുറ്റംപറഞ്ഞിട്ട് ഒരു കാര്യവും ഇല്ല

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      അപ്പോൾ നമ്മുടെ ആദ്യ ജന്മം എന്തായിരുന്നു??

    • @ks8542
      @ks8542 ปีที่แล้ว

      Hello tan enta parayunne

    • @cpcreation7
      @cpcreation7 2 หลายเดือนก่อน

      @@jacobcj9227 മനുഷ്യൻ തന്നെയായിരിക്കും പൂർവ്വ ജന്മത്തിലെ നന്മതിന്മകളുടെ ഫലമാണ്(അത് നല്ലതായാലും ചീത്തയായാലും ) താങ്കൾ ഇപ്പോൾ അനുഭവിക്കുന്നത്..!

  • @lalu9962
    @lalu9962 ปีที่แล้ว +7

    അങ്ങയുടെ ഈ കാരുണ്യത്തിന് നന്ദി പറയുവാൻ വാക്കുകൾ ഇല്ല 🙏🙏🙏❤️❤️❤️

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      എങ്കിൽ പ്രവര്‍ത്തിയില്‍ വാക്കുകൾ ആവശ്യമില്ല. 😊

  • @yahulhameedp-lk1cc
    @yahulhameedp-lk1cc ปีที่แล้ว

    പോയ ദേഹിയല്ല തിരിച്ച് വരുന്നത്
    മറ്റൊരു ദേഹിയാണ്
    മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്ന വനാണള്ളാഹു

  • @jayaprakashkamapalan9605
    @jayaprakashkamapalan9605 ปีที่แล้ว +5

    🙏🙏🙏സ്വാമി വിവേകാനന്ദന്റെ വാക്കു കേട്ടു. സന്തോഷം ❤

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +15

    ഹരേ കൃഷ്ണാ🙏🏻
    നാം എല്ലാം മിന്നി മറയുന്ന നക്ഷത്രങ്ങൾ🙏🏻.

  • @shyamkrishna3936
    @shyamkrishna3936 ปีที่แล้ว +4

    ഒരുപാട് ചിന്തിപ്പിച്ചു ഇത്

  • @abrahamgeorge4104
    @abrahamgeorge4104 ปีที่แล้ว +1

    Thathwamasi. What the great Guru said is quite relevant here.

  • @anilkumarb9393
    @anilkumarb9393 ปีที่แล้ว +4

    Hare krishnaa.... 🙏🙏🙏

  • @IBNair9
    @IBNair9 ปีที่แล้ว +3

    Absolute Truth 🙏🙏🙏

  • @abhin7959
    @abhin7959 ปีที่แล้ว +4

    🙏ശ്രീ മഹാ ഗുരുഭ്യോ നമ:

  • @harishdamodharan2797
    @harishdamodharan2797 ปีที่แล้ว

    Very good information, Thankyou very much.

  • @sheebannv5851
    @sheebannv5851 ปีที่แล้ว +2

    സൂപ്പർ

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว +3

    Hare krishna🙏🙏🙏🙏🙏

  • @samairahc2453
    @samairahc2453 ปีที่แล้ว +1

    👍🏻👍🏻 സത്യം

  • @peepingtom6500
    @peepingtom6500 ปีที่แล้ว

    വളരെ നല്ല വിശദീകരണം.🙏🙏🙏🙏

  • @Dani-ol5js
    @Dani-ol5js ปีที่แล้ว +7

    മരണശേഷം എന്താണെന്ന് മരണം അനുഭവിക്കുമ്പോൾ മാത്രമേ അറിയൂ..

    • @sathwiki
      @sathwiki ปีที่แล้ว +3

      മരണം എന്നത് ജനനം പോലെ തന്നെ. ജനനം എങ്ങിനെ നാം അരും അറിയുന്നിലയോ അതുപോലെ മരണവും. എപ്പോളാണ് നാം ഉറക്കത്തിലേക്ക് വീഴുന്നത് അതുപോലെ തന്നെ മരണവും. ജനിച്ചത് ശരീരമാണ് അഖണ്ഡ ബോധം എന്നും ഉണ്ട് മരണശേഷവും. ഗീതയിൽ കൃഷ്ണൻ കാറ്റ് ഗന്ധത്തെ എന്നപോലെ ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എന്നാണ് പറഞ്ഞത്.

  • @gireeshg8525
    @gireeshg8525 ปีที่แล้ว +30

    നാം തന്നെയാണ് സർവ്വവും എന്ന സത്യം മനസ്സിലാക്കിയ എത്രപേരുണ്ട്..🙏

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว +3

      ആണോ?
      എന്നാൽ ഒന്ന് prove it.

    • @jacobcj9227
      @jacobcj9227 ปีที่แล้ว +1

      ഞാൻ വിശ്വസിക്കുന്നു.
      നിങ്ങൾ married ആണോ?

    • @bijinisurandran5665
      @bijinisurandran5665 ปีที่แล้ว +1

      അറിഞ്ഞാൽ പോരല്ലോ അറിഞ്ഞത് അനുഭവമായി മാറണം അപ്പോഴെ പൂർണ്ണമാവും

    • @Jubylive
      @Jubylive ปีที่แล้ว

      In my view we are seeds of the Universe.

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI ปีที่แล้ว

      @@zakkiralahlihussain i can prove, by giving a rebirth to your family members as a goat 😄

  • @balannarayan1034
    @balannarayan1034 ปีที่แล้ว +2

    Vêrey great knowledge

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      അപ്പോൾ അധർമത്തെ അധർമ്മം കൊണ്ട് നേരിടാം എന്നു പറയുന്നത് ശരിയാണോ??

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 ปีที่แล้ว

    Great presentation 🙏

  • @rvr447
    @rvr447 ปีที่แล้ว +1

    വിവേകാനന്ദ സ്വാമികൾക്ക് പ്രണാമം q

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว

    Orupadorupad chindippikkunna topic,Valareyere Nandi.

  • @rajoshkumarpt451
    @rajoshkumarpt451 ปีที่แล้ว

    Pranaamam 🙏

  • @shajib2892
    @shajib2892 ปีที่แล้ว +2

    Hare krishna

  • @loudthinker9618
    @loudthinker9618 ปีที่แล้ว +2

    മരണ ശേഷം എന്ത് എന്നുള്ളതിന്റെ എല്ലാ വിശകലനങ്ങളും വെറും speculations മാത്രമാണ്. അത് rationalists പറയുന്നതായാലും, വിശ്വാസികൾ പറയുന്നതായാലും.

    • @mcanasegold7601
      @mcanasegold7601 ปีที่แล้ว +1

      വെറുതെ തർക്കിച്ചു സമയം കളയണ്ട ഈ കാണുന്ന എല്ലാം വെറും മായ ( invisible ) ആണ് ex- നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയത്തു ആ കണ്ണ് രണ്ടും ഒന്ന് മുറുക്കെ അടച്ചു നോക്കു അപ്പോൾ കാണുന്നത് വെറും ശൂന്യത ആയിരിക്കും ആ സമയത്തു നമ്മളുടെ engin ( ഹൃദയം ) നിന്നുപോയി അപ്പോൾ എന്താ സംഭവിക്കുക തീർന്നു അത്ര ഉള്ളു എല്ലാം "" മായ "" പ്രെബ്ഞ്ചം മൊത്തം മായ

    • @ks8542
      @ks8542 ปีที่แล้ว

      ​@@mcanasegold7601ayyo ano maya anenkil arum eni jolikkonnum pokanda, padikkenda ellam maya alle

  • @kriya862
    @kriya862 ปีที่แล้ว +13

    🌹🙏അപ്പോൾ നമ്മൾ തന്നെ അല്ലെ ആ സർവ്വ വ്യാപി ആയ വിഷ്ണു

    • @retheeshradhakrishnan1545
      @retheeshradhakrishnan1545 ปีที่แล้ว +2

      Yes aham brahmasmi

    • @manjushas9310
      @manjushas9310 ปีที่แล้ว +1

      👍👍

    • @lionking3785
      @lionking3785 ปีที่แล้ว +3

      Ente peru viahnu ane sarva vypiyane

    • @artistmusthafamattul6955
      @artistmusthafamattul6955 ปีที่แล้ว +1

      അനുഭവത്തിൽ ആ അവസ്ഥ പ്രാപിക്കുക എന്നതാണ്

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      എങ്കിൽ പിന്നെ മഹാബലിയെ?... 🤣

  • @sobhasasidharan5001
    @sobhasasidharan5001 ปีที่แล้ว

    ഗിരിധരൻ സർ 🙏🙏🙏🙏

  • @sajusylvester6391
    @sajusylvester6391 ปีที่แล้ว

    Good massage 👍👍

  • @gayathrim8954
    @gayathrim8954 ปีที่แล้ว

    മയവാദം.
    ശങ്കരാചര്യർ മറുപടി നൽകി.

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      എങ്ങനെ മായാ ലോകത്തെ അതിജീവിക്കാനുള്ള വഴി, ശങ്കരാചാര്യ൪ തന്നിട്ടുണ്ടോ?
      യേശു ലോകത്തെ അതിജീവിക്കാനുള്ള വഴിയാണ് gospel. പക്ഷേ public ന് കൊടുത്തത് ഉപമകള്‍ കൊണ്ടാണ്.
      അത് ഇച്ചിരി കഷ്ടം ആണ്, അതുകൊണ്ടാണ് എഡി 325 ന് രാജാവ്‌ ഈ ദുരിതം കുറച്ചതോടെ കോൺഗ്രസ്സ് ന്റെ ഗതി സ്വതന്ത്ര്യം കിട്ടിയതോടെ അടുത്ത തലമുറ മാറി. 😊

  • @jithusimon3370
    @jithusimon3370 ปีที่แล้ว +5

    Our world or life start with the actions of brain, then it end with it. That's it.. 😊

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    Every breath is a gift from God recieve it within thanks

  • @Indian_00135
    @Indian_00135 ปีที่แล้ว +4

    എല്ലാ ആറ്റങ്ങളിലും 99.99% ശൂന്യതയാണ് ഉൾക്കൊള്ളുന്നത്.
    അതിനാൽ ഈ മഹാപ്രപഞ്ചവും അതിലെ എല്ലാ വസ്തുക്കളും ശൂന്യതയാണ്.

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      വട്ടായോ 🤣🤣🤣
      ഏതു brand അടിച്ചു,? 🤣

    • @aneeshkraneeshkr2840
      @aneeshkraneeshkr2840 ปีที่แล้ว

      പ്രോട്ടോൺ ന്യൂട്രോൺ ഇലക്ട്രൺ ബ്രഹ്മ വിഷ്ണു മഹേശ്വരൻ

    • @Indian_00135
      @Indian_00135 ปีที่แล้ว

      @@zakkiralahlihussain
      School-ൽ പോയിട്ടില്ലേ ?
      എട്ടാം ക്ലാസുകാരുടെ chemistry book ഒന്ന് വായിച്ചു നോക്കു, അവിടെയുണ്ട് ഇത്.

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      @@Indian_00135 college ലാ പഠിച്ചേ..
      പോടാ പൊട്ടാ സംബ്രാണി 🤣🤣🤣

  • @baijut5504
    @baijut5504 ปีที่แล้ว

    well said

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 ปีที่แล้ว

    അപാരത.

  • @Nature-qp8sl
    @Nature-qp8sl ปีที่แล้ว

    Anil bhai 👌🙏👍👌

  • @Aze-ze6tv
    @Aze-ze6tv ปีที่แล้ว

    ഈ പ്രപഞ്ചം എന്ന് പറയുന്നത് സങ്കല്പം അഥവാ മായ മാത്രമാണ്. സത്യം ദൈവം മാത്രം. പ്രപഞ്ചത്തിൽ ജീവനുണ്ട് എന്ന് കരുതുന്ന എല്ലാറ്റിനും ഞാൻ ഉണ്ട് എന്ന ബോധത്തലം അഥവാ ആത്മാവുണ്ട്. ആ ബോധ തലം അവയുടേത് അല്ല ബ്രഹ്മത്തിന്റേത് ആണ്. നിങ്ങൾ ഒരു സ്വപ്നത്തിൽ ഫുട്ബോൾ കളികുന്നു എന്ന് വിചാരിക്കുക. അതിൽ കളിക്കാരുടെയും കാണികളുടെയും നിങ്ങളുടെ തന്നെയും സന്തോഷം വേദന, എല്ലാ തരം വിചാര വികാരങ്ങളും നിങ്ങൾ ഒറ്റക്ക് അനുഭവിച്ചറിയുന്നു. നിദ്ര കഴിഞ്ഞു ഉണരുമ്പോൾ എല്ലാം അപ്രത്യക്ഷമായി, നിങ്ങൾ മാത്രം അവശേഷിക്കുന്നു.ബ്രഹ്മം ബ്രമത്തിൽ അഥവാ മായയിൽ ആയിരിക്കുന്ന അവസ്ഥയാണ് പ്രപഞ്ചം.എല്ലാത്തിന്റെയും ബോധ തലം ദൈവം മാത്രമാണ്. ഗുണവും ദോഷവും മാത്രമേ ഉള്ളൂ പാപവും പുണ്യവും ഇല്ല. ഇരുളും വെളിച്ചവും പോസറ്റിവും നെഗറ്റീവും ഉയർച്ചെയും താഴ്ചയും എല്ലാം മായ മാത്രം എന്നാണ് മഹർഷിമാർ പറഞ്ഞുവന്നത്. എനിക്ക് ഇതിൽ അഭിപ്രായമില്ല, തീർച്ചയും ഇല്ല.

  • @dreamcatcher14347
    @dreamcatcher14347 ปีที่แล้ว

    സത്യം

  • @jamesmathew1532
    @jamesmathew1532 ปีที่แล้ว

    Ithu thanneyaanu Garuda puranathilum paranjittullathu..........marana shesham prepanchathilulla ore athmaavil layikkunnu enne.........

  • @sajeev9994
    @sajeev9994 ปีที่แล้ว +1

    ശിവ ശക്തി ഓം ഒമ്പത്

  • @chandramathykallupalathing413
    @chandramathykallupalathing413 ปีที่แล้ว +3

    Bhagavad-Gita യില്‍ പറഞ്ഞത് തന്നെ ആണ്‌ വിവേകാനന്ദൻ പറഞ്ഞത്, അല്ലാതെ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍ ഒന്നും അല്ല.

    • @thoughtprocess2326
      @thoughtprocess2326 ปีที่แล้ว

      ഗീതയിൽ പറഞ്ഞതെല്ലാം ഉപനിഷത്തിൽ നിന്നാണ്

  • @mohammedkp5170
    @mohammedkp5170 ปีที่แล้ว

    നാം എന്നല്ല നീയാണ് എല്ലാം നീ ആരാണ് എന്താണെന്ന് മനസ്സിലാക്കണം അപ്പോഴേ ശരിയാവുള്ളൂ മറ്റേത് വലിയ വർത്തമാനം പറയാം

  • @sherinjosejose7259
    @sherinjosejose7259 ปีที่แล้ว

    കേൾക്കാൻ നല്ല രസം ...... ....

  • @michaeljissbaby3823
    @michaeljissbaby3823 ปีที่แล้ว +1

    Jai guru 🙏..

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 ปีที่แล้ว +3

    ഇന്നലെയിൽ നമ്മളുണ്ട്
    ഇന്നിൽ നമ്മളുണ്ട്
    നാളെയിലും നമ്മളുണ്ട്

    • @lionking3785
      @lionking3785 ปีที่แล้ว

      Bhaviyil year 2099 ill nammalundkumo 😢😢😲😲😳😱😩

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 ปีที่แล้ว +3

      @@lionking3785 ഉണ്ടാവും ഊർജ്ജം ഒരിക്കലും നശിക്കുന്നില്ല അതുമറ്റൊരു രൂപത്തിൽ തിരികെ വരും

    • @retheeshradhakrishnan1545
      @retheeshradhakrishnan1545 ปีที่แล้ว

      @@lionking3785 sure veroru rupathil veroru sthalathu. Sarirathine nasamulla. Atmavu ananthamanu. Nammalellam e nadakashalayil oro role abhinayikkan vannavar. So enjoy every moment by our own unique nature

    • @ks8542
      @ks8542 ปีที่แล้ว

      ​@@lionking3785annu kaliyugam avasnikkillenkil nammal kanum, chilappol moksham kittiyal kanillarikkum

  • @sheelabsheela9205
    @sheelabsheela9205 ปีที่แล้ว

    Haribol

  • @bfaabhi
    @bfaabhi ปีที่แล้ว +2

    Itharude sound anuuu

  • @anandanu1590
    @anandanu1590 ปีที่แล้ว +1

    Human.just.a.mission.

  • @sasidharanmr2562
    @sasidharanmr2562 ปีที่แล้ว

    Namaste

  • @vinodininarayanankurup5708
    @vinodininarayanankurup5708 ปีที่แล้ว

    OM Shanti 🌹

  • @zayhaz_gamer1261
    @zayhaz_gamer1261 ปีที่แล้ว +11

    Najan മരത്തിലെ ഒരു കൊച്ചു പുഴുവിനെ പോലെയാണ്. എന്തായി തീരുമെന്ന് അറിയാത്ത വെറുമൊരു കൊച്ചു പുഴു. Chilappol ആ മരത്തിൽ ഇഴഞ്ഞ് നീങ്ങുന്നതിനിടയിൽ താഴെ വീണേക്കാം അതല്ലെങ്കിൽഏതെങ്കിലും ഒക്കെ കിളികൾ എന്നെ ഭക്ഷിച്ചേക്കാം അതും അല്ലെങ്കിൽ ഒരു പൂമ്പാറ്റയെ പോലെ പറന്നേക്കാം. ഞാൻ എന്തായി തീരുമെന്ന് അറിയാത്ത ഒരു വെറുമൊരു കൊച്ചു പുഴു. ഇതിന്റെ ഒരു വെറും സ്വപ്നം മാത്രമാണെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യത്തിൽ ഞാനൊരു പുഴു അല്ല ആയിരുന്നെങ്കിലോ?. എനിക്കൊന്നും ഓർമ്മയില്ല ഞാൻ എവിടെയോ എത്തി. വെറും ഒരു ഇരുട്ട്. ചിലപ്പോൾ ഇതെന്റെ ഒരു വെറും സ്വപ്നം മാത്രമായിരിക്കാം. ഒന്നുമറിയാത്ത ഒരു കൊച്ചു ബാലന്റെ സ്വപ്നം.

  • @mollyaugustine9593
    @mollyaugustine9593 ปีที่แล้ว

    Man is a combination of energy and matter. Matter merge with the soil. Where does the energy go...? Only God can be everywhere no other people or things. God is beyond sun, moon,stars....or any other things.

  • @paankuchadan7870
    @paankuchadan7870 ปีที่แล้ว

    Bhramma satyam jagath mithya

  • @swethakrishna609
    @swethakrishna609 ปีที่แล้ว

    Hare Krishna Jai sri krishnaa

  • @jasimunnu700
    @jasimunnu700 ปีที่แล้ว

    Swargavum narakavum und...
    Athil oru maattavumilla....nanma chythal swargathil pokum.....thinmayanu kooduthal enkil narakathil pokum......ini aaru maatiparanjalum ith paramamaaya satyam aanu.....

  • @kamalakk
    @kamalakk ปีที่แล้ว

    Om santhi

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว +1

    Hare Krishnaaà👋

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 3 หลายเดือนก่อน

    ❤❤❤

  • @jacobthomas5179
    @jacobthomas5179 ปีที่แล้ว +8

    ആഗ്രഹിച്ചിരിക്കുന്നത് കിട്ടിയത് പോലുള്ള സന്തോഷം 🙏🙏

  • @VinodVinod-jt5tv
    @VinodVinod-jt5tv ปีที่แล้ว

    മരണം എന്നത് . അവനവന്റെ മനസിനുള്ളിലെ . സങ്കൽപ്പവും സ്വപ്നങ്ങളും പൂവ് അണിഞ്ഞതും അണിയാത്തതുമായ . മനസിന്റെ സങ്കൽപ്പത്തെ മരണം എന്ന് പറയാം.. എല്ലാ മനുഷ്യ മൃഗ സസ്യജന്തുജീവജാലങ്ങൾക്കും . മനസ് എന്ന സംഘൽപ്പം. ഉണ്ട് അതിനെ ആത്മാവ് എന്ന് പറയുന്നു. ഉദാഹരണം. ഒരു സസ്യത്തെ . നശിപ്പിക്കുന്നു എന്ന് വയ്ക്കുക നശിപ്പിച്ചും എന്നും വയ്ക്കുക. വീണ്ടും . ചെറിയ ഒരു . കഷണം ഉണ്ട് എങ്കിൽ പോലും . തഴച്ച് വളരാനും അതിന്റെ പാരബര്യം തുടങ്ങാനും അതിന്റെ മനസ് വെബൽ കൊള്ളുന്നത് നമുക്ക് നേരിൽ കണ്ട് മനസിലാക്കാൻ സാധിക്കും. ഇത് പോലെയാണ് ഓരോ ജീവജാലങ്ങളും . അവരുടെ ഓരോ ആഗ്രഹങ്ങൾ പൂവ് അണിയിക്കാനും . അതിനെ എതിർ ദിശയിൽ ഇരിന്ന് അണിയിക്കാതെ ഇരിക്കാനും മറ്റൊരു വിഭാഗം ശ്രമിക്കുന്നു. ആയതിനാൽ മരണവും ജീവിതവും. ഓരോ മനുഷ്യ ജന്തു ജീവജാലങ്ങളിൽ . സസ്യങ്ങളിൽ ദൈവം എന്ന സംഘൽപ്പം ഘടിപ്പിച്ച് . ആഗ്രഹ പൂർത്തി കരണത്തിനും . അല്ലാത്തതിനും . കൽപ്പിച്ചിരിക്കുന്ന എന്ന പോലെ ഘടിപ്പിച്ചിരിക്കുന്നു... ആയതിനാൽ മരണത്തെ ഓരോ ജീവൻ ഉൽപന്നങ്ങളും തേടി പോകെണ്ട ആവിശ്യം ഇല്ല മരണം സ്വയം തേടി വരും. : ചുരുക്കി പറഞ്ഞാൽ എല്ലാവരും ഒരു വിസിറ്റിങ്ങ് വിസയിൽ വന്ന് തൻ കാര്യത്തിന് വേണ്ടിയും . ദൈവ സംഘൽപ്പത്തിനു വേണ്ടിയും എന്ത് ചെയ്തു എന്ന ഉത്തരവാദിത്വത്തിലേക്ക് ഉള്ള . പ്രയ്ത്നം .. ശംഭോ മഹാദേവാ എല്ലാം അങ്ങയുടെ ക്യപകടാഷം എന്ന വാക്കിൽ അർപ്പിതം .....

  • @bhagyarekha1583
    @bhagyarekha1583 ปีที่แล้ว +1

    🙏

  • @Rebel-hv3fj
    @Rebel-hv3fj ปีที่แล้ว

    Great

  • @deepeshraju8515
    @deepeshraju8515 ปีที่แล้ว +2

    🙏👍

  • @sheejakr5735
    @sheejakr5735 ปีที่แล้ว +4

    Answer കിട്ടിക്കഴിഞ്ഞു. മനസ് നിറഞ്ഞു . തത്ത്വമസി🙏🙏🙏🙏🙏

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      അതിനെ കളെയല്ലേ 😜😜😜😜
      Keep it.... If possible share with ur family. 😜

    • @ks8542
      @ks8542 ปีที่แล้ว

      ​@@zakkiralahlihussainningalum atu tanneyanu

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      @@ks8542 എന്തോന്ന് ഇത്...

  • @vilasini5199
    @vilasini5199 ปีที่แล้ว

    Pinnengineyanu vikara vicharangal undakunnathu

  • @mujeebp2536
    @mujeebp2536 ปีที่แล้ว +4

    മരണത്തിന് ശേഷം ഒന്നുമില്ലെങ്കിൽ ദൈവം ഇല്ല എന്ന് പറയേണ്ടി വരും..
    ഒരു പാട് മനുഷർ രോഗം കൊണ്ട് കഷ്‌ടപ്പെടുന്നു.. നീതി എവടെ

  • @bijeeshbabu612
    @bijeeshbabu612 ปีที่แล้ว

    aa onnineyanu nammal ipozhum thirakkunnathu

  • @rkramachandramoorthy6966
    @rkramachandramoorthy6966 ปีที่แล้ว

    വിലപ്പെട്ടഅറിവ്

  • @ayimamenvlog
    @ayimamenvlog ปีที่แล้ว

    My fan

  • @josephp.p5016
    @josephp.p5016 ปีที่แล้ว

    ശൂന്യതയിൽ നിന്നും ഉരുവായാവരാണ് ഞാനും നിങ്ങളും.. നമ്മൾ അഹോചരമായ .. വാതകങ്ങളായി മാറുന്നു... ദൈവം.. സങ്കല്പമാണ്

    • @unnikrishnan6168
      @unnikrishnan6168 ปีที่แล้ว

      Atom

    • @niwinkunju5046
      @niwinkunju5046 ปีที่แล้ว +2

      ദൈവം സങ്കല്പം മാത്രം ആണോ??? ചിന്തിച്ചു ചിന്തിച്ചു വട്ടായി പോകും

  • @RamRam-iv1yy
    @RamRam-iv1yy ปีที่แล้ว

    Hi miss..only..miss..cash...or..any..waiting. for others

  • @Sana-xe1fe
    @Sana-xe1fe ปีที่แล้ว

    Vivega millatha kariyangal parayarud

  • @ushanallur1069
    @ushanallur1069 ปีที่แล้ว

    🙏🙏🙏🙏

  • @pradeep8714
    @pradeep8714 ปีที่แล้ว

    ദൈവത്തിന്റെ പ്രതിമയായ യേശുക്രിസ്തുവിന്റെ തേജസ്സുളള സുവിശേഷം താങ്കളുടെ ഇടയിൽ ശോഭിക്കാതിരിക്കാൻ ഈ ലോകത്തിന്റെ ദൈവം (സാത്താൻ) അവിശ്വാസികളുടെ (വിശ്വാസമില്ലാത്തവരുടെ) മനസ്സു കുരുടാക്കി വച്ചിരിക്കുകയാണ്
    2 കൊരിന്ത്യർ 4: 4
    ഹൃദയത്തിലെ കണ്ണ് തുറക്കാൻ ദൈവം സഹായിക്കട്ടെ.......

    • @jacobcj9227
      @jacobcj9227 ปีที่แล้ว +1

      ഈ വിഷം എന്തിനാ കലര്‍ത്തി വിടുന്നത്?
      ആദ്യം നിങ്ങൾ കലര്‍ന്ന തെരുവെഎഴുത്ത് ചേര്‍ത്ത ബൈബിൾ, അതിന്റെ ദൈവം എന്ന് പറയുന്ന yehova യെ മാറ്റി നിര്‍ത്തുക. അതാണ് Corinthian ലേഖനം... 😊

    • @ks8542
      @ks8542 ปีที่แล้ว +1

      🙄

  • @raveendrantk3232
    @raveendrantk3232 ปีที่แล้ว

    Om thad sath

  • @VENUGPL1
    @VENUGPL1 ปีที่แล้ว

    ഒരു വിളക്കിൽ നിന്നു കൊളുത്തുന്നു മറ്റൊരു വിളക്ക് ....അതിൽ നിന്നു കൊളുത്തുന്നു മറ്റൊരു വിളക്ക് .... അങ്ങനെ കോടിക്കണക്കിനു ജീവനുകൾ ..... ഒരു വിളക്ക് അണഞ്ഞാൽ അത് അവിടെ കഴിഞ്ഞു... ആ അണഞ്ഞ വിളക്കിലെ ഊർജത്തിനു പിന്നെ മറ്റൊരു വിളക്കു കൊളുത്താൻ കഴിയത്തക്കവിധമുള്ള പുനർജന്മമില്ല.

  • @vilasini5199
    @vilasini5199 ปีที่แล้ว +1

    Yethra sramichittum ulkollan pattunnilla

  • @gireeshvs6310
    @gireeshvs6310 ปีที่แล้ว

    ഇതിലത്തെ കമന്റ്‌കൾ കേട്ടപ്പോൾ എനിക്ക് ആകെ വട്ടായി.

  • @sanjari.m9623
    @sanjari.m9623 ปีที่แล้ว +1

    പരസ്പര ബന്ധമില്ലാത്ത സ്വപ്നം കാണുന്ന കാര്യ മൊന്ന് ആലോചിച്ചാൽ മതി തൻ്റെ പൊട്ടത്തരം മനസ്സിലാവാൻ . സ്വപ്നം കാണുന്നതും നമ്മുടേ ജീവിതത്തിൽ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത പലതും വെറും ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങുന്ന സമയത്ത് പല വർഷങ്ങൾ വേണ്ടിവരുന്ന കര്യങ്ങൾ നേടിയെടുത്ത തായി കാണുന്നു അനുഭവിക്കുന്നു ഉണരുമ്പോൾ അതല്ലാം ഇല്ലാത്ത അവസ്ഥ അനുഭവിക്കുന്നു. വാസ്തവത്തിൽ നാം എവിടെ യാണ് . നമ്മുക്കു ഉറക്കത്തിലും ഉണർച്ചയിലും രണ്ട് ആത്മാക്കൾ ഉണ്ടോ?

  • @tatwamasi1403
    @tatwamasi1403 ปีที่แล้ว

    ന ജായതേ മൃയതേ വാ കദാചിത്

  • @praveenjob8037
    @praveenjob8037 ปีที่แล้ว +15

    ഒരാൾ മരിച്ചു കഴിഞ്ഞാൽ, ശരീരം മണ്ണിലേക്ക് പോകുന്നു. ശ്വാസം അന്തരീക്ഷത്തിലേക്ക് പോകുന്നു. ആത്മാവ് സ്വർഗത്തിലേക്കോ, നരകത്തിലേക്കോ പോകുന്നു. അത്ര തന്നെ.

    • @all..is..well..8
      @all..is..well..8 ปีที่แล้ว +7

      Ayye angane onnumalla. Swargavum naragavum onnumilla

    • @jayaprakashck7339
      @jayaprakashck7339 ปีที่แล้ว +5

      സ്വർഗ്ഗവും നരകവും വെറും വിശ്വാസം മാത്രമാണ്. സത്യവുമായി അതിന് ഒരു ബന്ധവും ഇല്ല. മത ഗ്രന്ഥങ്ങൾ മനുഷ്യരെ പറ്റിക്കാൻ എഴുതികൂട്ടിയ കഥകൾ മാത്രം.

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      നരകത്തിലും സ്വർഗത്തിലും എത്ര ദിവസം ജീവിക്കാൻ സാധിക്കും?)🤑
      അവിടെ politicians ഉണ്ടാവുമോ?
      Gold smuggling ഉണ്ടാവുമോ?
      ആകെ confusion ആവുന്നു... ഒന്ന് explain ചെയൂ.. 😜😜😜😜

    • @zakkiralahlihussain
      @zakkiralahlihussain ปีที่แล้ว

      ​@@all..is..well..8 👌

    • @samairahc2453
      @samairahc2453 ปีที่แล้ว +1

      നല്ല നടപ്പിന് വേണ്ടിയോ പറ്റിക്കാൻ വേണ്ടിയോ മത പുരോഹിതർ പടച്ചു വിട്ടതാണീതൊക്കെ

  • @jobyjohn7576
    @jobyjohn7576 ปีที่แล้ว +1

    രാജയോഗത്തിൽ നിന്നുള്ള വാക്കുകളാണോ ഇവ?

  • @kalladasvinod3621
    @kalladasvinod3621 ปีที่แล้ว

    Anil kumarji ...vere channelo

  • @subairchalil9239
    @subairchalil9239 ปีที่แล้ว

    പ്രപഞ്ച രഹസ്യങ്ങളും ദൈവവും മനുഷ്യന് ഒരിക്കലും നിർവചിക്കാൻ പറ്റാത്ത തലങ്ങളിലാണ് നമ്മൾ വസിക്കുന്ന ഗാലക്സിയായ മില്കിവായിലെ തന്നെ സൗരയുധത്തിലേ ഭൂമിയെല്ലാത്ത മറ്റൊരു ഗ്രഹത്തിൽ ഇന്നുവരെ ചെന്നെത്താൻ മനുഷ്യന് കഴിഞ്ഞിട്ടില്ല ഭൂമി വിട്ട് മറ്റൊരു ഗ്രഹത്തിൽ ജീവിക്കാനുള്ള ശരീര ഘടന മനുഷ്യനില്ല മറ്റുജീവജാലങ്ങൾ പോലെ മനുഷ്യനും ഈ ഭൂമിയിൽ ജനിച്ചത് തന്നെ അല്ലാതെ മറ്റു ഗ്രാമങ്ങളിൽ നിന്നും വന്നതല്ല പരിണാമത്തിലൂടെ മാറിവന്നതാണ് വെറും 400കിലോമീറ്റർ മുകളിലുള്ള ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ പോലും മനുഷ്യൻ വളരെ കഷ്ടപ്പെട്ടാണ് പോയിവരുന്നത് ഇടക്ക് പലരും മരണപെട്ടിട്ടുണ്ട് റഷ്യക്കാരായ പലരും മരണപെട്ടിട്ടുണ്ട് പിന്നെയല്ലേ ചോവയിലൊക്കെ പോകുന്നത്

  • @sreedharanpnair2751
    @sreedharanpnair2751 ปีที่แล้ว

    ""അകക്കണ്ണു തുറപ്പിക്കാൻ ആശാൻ ബാല്യത്തിലെത്തണം ""

  • @ashkarbasheer8361
    @ashkarbasheer8361 ปีที่แล้ว +1

    👍👍👍❤️❤️

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 ปีที่แล้ว +1

    ഞാൻ മരിച്ചതിന് ശേഷം പറഞ്ഞ് തരാo 🙏

  • @anithaeby2014
    @anithaeby2014 ปีที่แล้ว +3

    ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു

  • @anjukuttan-qt9rj
    @anjukuttan-qt9rj ปีที่แล้ว

    Yellam yennilanu. Njan illankil pinne lokamilla