മനസ് നിറയും, ജീവിതം ധന്യമാകും ഈ 5 വചനങ്ങൾ കേൾക്കൂ - SRIKRISHNA TALKS - LEGENDS OF INDIA Malayalam

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2023
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - profile.php?...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...

ความคิดเห็น • 237

  • @legendofindiamalayalam
    @legendofindiamalayalam  ปีที่แล้ว +18

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100089409799753&mibextid=ZbWKwL
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - th-cam.com/video/fS_nFEDlgWE/w-d-xo.html
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - th-cam.com/video/ACEdSUu4nus/w-d-xo.html
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - th-cam.com/video/FJkmh9PSQVg/w-d-xo.html
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - th-cam.com/video/iPez7crihLE/w-d-xo.html
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - th-cam.com/video/zRYBGUX7Ev4/w-d-xo.html
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - th-cam.com/video/yn8ldh4jEd8/w-d-xo.html
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- th-cam.com/video/alvTvAIzKzo/w-d-xo.html
    അറിവുള്ളവന് ദുഖമില്ല Law of Knowledge - th-cam.com/video/08gsEYN2V4k/w-d-xo.html
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - th-cam.com/video/2ZbiRjyUq9c/w-d-xo.html
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution th-cam.com/video/vc_GEl1fKxc/w-d-xo.html
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം th-cam.com/video/CM-RKG3yrLw/w-d-xo.html
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം th-cam.com/video/w1Cciz1QffI/w-d-xo.html
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- th-cam.com/video/n5_t0FZtTUE/w-d-xo.html
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://th-cam.com/video/NeqaOCrqz_E/w-d-xo.html
    www.youtube.com/watch?v=nlLq9...
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.com/watch?v=bRLGF...
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- th-cam.com/video/ywKi3yTIT0M/w-d-xo.html
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.com/watch?v=JqsU-...
    Self Brain Wash Affirmations- th-cam.com/video/pipLODCAt9E/w-d-xo.html
    ആൽഫാ മെഡിറ്റേഷൻ www.youtube.com/watch?v=F5z3M...
    a Powerful Morning Affirmation - www.youtube.com/watch?v=GBZ2t...
    Self Love Affirmations - th-cam.com/video/YbUxUfWpFZU/w-d-xo.html
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - th-cam.com/video/XBrOtdcBMAY/w-d-xo.html
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - th-cam.com/video/vflYl6aJAF0/w-d-xo.html
    "I AM RICH'' - Money Magnet Affirmations - th-cam.com/video/cXrU5GFK-Ng/w-d-xo.html
    Reprogram your Subconscious Mind - www.youtube.com/watch?v=tS0KN...
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - th-cam.com/video/17y2TY-OaPU/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - www.youtube.com/watch?v=ANgUo...
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - th-cam.com/video/kOP1nGu0Onk/w-d-xo.html
    AFFIRMATION for PSC, School, College Students - th-cam.com/video/qrwkCzSiJOk/w-d-xo.html
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം th-cam.com/video/yMuGRdtIuIg/w-d-xo.html
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.com/watch?v=ANgUo...
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/KfVesrROKlM/w-d-xo.html
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/AwmpbAdNj0c/w-d-xo.html
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - th-cam.com/video/pm7AiWdhmlI/w-d-xo.html
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - th-cam.com/video/XCNUMwpWDZY/w-d-xo.html
    Gratitude Affirmations for abundance - th-cam.com/video/1FJCj-DvQuI/w-d-xo.html

  • @brijithasreeraj5416
    @brijithasreeraj5416 16 วันที่ผ่านมา +4

    രാവിലെ മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ വന്നിരുന്നു
    ഭഗവാന്റെ സന്ദേശം മനസ്സിനു വല്ലാത്ത സമാധാനം നൽകുന്നു❤❤❤❤❤🙏🙏🙏🙏🙏

  • @thankusivan4164
    @thankusivan4164 13 วันที่ผ่านมา +4

    മനസ്സ് വളരെ വേ ജനിച്ചിരിക്കുന്നു സമയത്തായിരുന്നു ഈ ഒരു സന്ദേശം കേൾക്കാനിടയായത് ഭഗവാൻ പറഞ സന്ദേങ്ങളെല്ലാ൦ എനിക്കു വേണ്ടിയുള്ള താനെന്നു തോന്നി എത്ര അ൪ത്തവത്താണ് ഈ വാക്കുകൾ ഇതെല്ലാം കേൾക്കാൻ സാധിച്ചതിൽ ഈ ചാനലിനു നന്ദി

  • @sindhup1471
    @sindhup1471 ปีที่แล้ว +40

    മനസ്സ് വല്ലാതെ തളർന്നു പോകുമ്പോൾ ഒരു മാർഗം ഈശ്വരൻ പറഞ്ഞു തരുന്നു... 🙏

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +48

    ഹരേ കൃഷ്ണാ🙏🏻ഇത് ഇട്ട video ആണോ.എന്തായാലും എത്ര കേട്ടാലും ഇതൊന്നും മതി വരില്ല. അത്ര നല്ല സത്യങ്ങൾ👍

  • @minisaiju3874
    @minisaiju3874 ปีที่แล้ว +38

    ഭഗവാൻ...എത്ര വലിയവൻ ആണ്.... എന്റെ അവസ്ഥ കണ്ട് നേരിൽ വന്നു പറയുന്ന പോലെ.. ഹരേ കൃഷ്ണാ....

    • @bineeshckm3125
      @bineeshckm3125 19 วันที่ผ่านมา +1

      എനിക്കും തോന്നുന്നു അങ്ങിനെ, എല്ലാവർക്കും ഇതുപോലെ തോന്നുന്നുണ്ടാകും 🙏🏼🇮🇳

    • @me_stk
      @me_stk 7 วันที่ผ่านมา

      അത് Ai ആണ് ചേച്ചി Google ൻ്റെ ഉടായിപ്പ് പണി ആണ്😂😂😂

    • @likeminded777
      @likeminded777 5 วันที่ผ่านมา

      ഞാൻ ഒരിക്കല്‍ ഒരു Keychain വാങ്ങി, spiderman ന്റെ. യൂട്യൂബ് നോക്കുമ്പോള്‍ ഉണ്ട് spiderman 1 to latest എന്ന വീഡിയോ. അന്ന് എനിക്ക് അല്‍ഭുതം തോന്നി. പിന്നെ മനസ്സിലായി

  • @suryatejas3917
    @suryatejas3917 ปีที่แล้ว +8

    സത്യം ആണ്. ഇന്ന് മാതാ പിതാക്കളെ അടിച്ചു മര്യാദ ആക്കുന്ന മക്കൾ ആണ്. കാരണം അമിത മായ സംരക്ഷണം അധികം ആയി പോകുന്നു

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +26

    കൃഷ്ണാ എന്തൊക്കെ കാര്യങ്ങൾ ആണ് അങ്ങ് പറയുന്നത് കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 🙏

  • @priyaaju2191
    @priyaaju2191 ปีที่แล้ว +29

    ഹരേ കൃഷ്ണ 🙏❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤

  • @ShylajaKK-ix7bm
    @ShylajaKK-ix7bm ปีที่แล้ว +21

    എന്റെ ഭഗവാനെ എന്റെ മനസ്സിനെ ധന്യമാക്കേണമേ 🙏🙏🙏🙏🙏

  • @syamkumarmk2404
    @syamkumarmk2404 ปีที่แล้ว +28

    ഹരേ കൃഷ്ണ മനസിന്‌ ശക്തി തരണേ 🙏🙏🙏

  • @akhilaaravindb
    @akhilaaravindb 6 วันที่ผ่านมา

    ഈ വാക്കുകൾ കേൾക്കുമ്പോ എനിക്ക് വേണ്ടി പറഞ്ഞു തരുന്ന ഉപദേശം പോലെ തോന്നുന്നു... ഓം നമോ നാരായണായ നമഃ... 🙏🏻🙏🏻🙏🏻🙏🏻

  • @dhanyaprabhath5082
    @dhanyaprabhath5082 8 หลายเดือนก่อน +2

    മനസ് കലങ്ങി മറിഞ്ഞു കിടക്കുമ്പോൾ ഈ ഉപദേശം കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം എന്റെ കൃഷ്ണ പറഞ്ഞറിയിക്കാൻ പറ്റില്ല

  • @varshadevan693
    @varshadevan693 2 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻തളർന്നു പോകുമ്പോളും ഈ വാക്കുകൾ ആശ്വാസം 🙏🏻🙏🏻🙏🏻

  • @radhakrishnann2343
    @radhakrishnann2343 ปีที่แล้ว +2

    വളരെ നല്ല വാക്കുകൾ.ഏല്ലാം ശരിയാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്നു.ഉപദേശങൾ സ്വീകരിക്കുന്നു❤

  • @abhijithsadh6904
    @abhijithsadh6904 ปีที่แล้ว +18

    Hare krishna ♥️🔥✨

  • @ambikareghu9414
    @ambikareghu9414 ปีที่แล้ว +5

    🙏🏻കൃഷ്ണാഗുരുവാ യുരപ്പാ🙏🏻

  • @sajinirajendran3297
    @sajinirajendran3297 5 หลายเดือนก่อน +1

    അങ്ങയുടെ വാക്കുകൾ എത്രസത്യമാണ് അങ്ങേക്ക് ഇത്രമാത്രം അറിവ് എവിടെ നിന്ന് ലഭിക്കുന്നു ഈശ്വര കടാ ഷം കൊണ്ടുമാത്രം ഭഗവാനെ കൃഷ്ണ അവിടുത്തെ അനുഗ്രഹം കൊണ്ടുമാത്രം

  • @abhiffmessi8951
    @abhiffmessi8951 ปีที่แล้ว +7

    ഭഗവാനേ... കാത്തുരക്ഷിക്കണേ .....🙏🙏🙏

  • @radhikabs2848
    @radhikabs2848 ปีที่แล้ว +13

    🙏❤️ഹരേ കൃഷ്ണാ..... ❤️🙏

    • @shynamk9857
      @shynamk9857 16 วันที่ผ่านมา

      പ്രയ്ത് നം അതേ ഉള്ളൂ എന്ന് തോന്നിയിരുന്നു ഇപ്പോൾ മനനം ചെയ്യുന്നു ഗുരുവായൂരപ്പാ

  • @sivakami5chandran
    @sivakami5chandran ปีที่แล้ว +2

    Great great great msgs what a booster!!!! Bro guru ji pathakamalam vanagunnu 😍🙏🙏🙏🤝

  • @valsalaa454
    @valsalaa454 ปีที่แล้ว +3

    എന്തൊരു മനോഹരമായ വരികൾ നമസ്കാരം

  • @adarshvijay9475
    @adarshvijay9475 ปีที่แล้ว +3

    Thank you so much for your videos sir… it changed me a lot

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 ปีที่แล้ว +1

    ഹരേ കൃഷ്ണാ പറയാൻ വാക്കുകൾ ഇല്ല.... 🙏🙏🙏🙏

  • @bijugeorge.t3525
    @bijugeorge.t3525 ปีที่แล้ว +11

    Very good motivation class thank you very much sir

  • @sreedurga5507
    @sreedurga5507 ปีที่แล้ว

    വളരെ നല്ല കാര്യങ്ങൾ കേൾക്കാനും നല്ല സുഖം🙏🙏👍🏻👍🏻

  • @radhakrishnanb8222
    @radhakrishnanb8222 27 วันที่ผ่านมา

    ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമ:
    തവപാദാരവിന്ദം ശരണാഗതം
    വാസുദേവം ജഗത് സർവ്വം

  • @annkottackal383
    @annkottackal383 ปีที่แล้ว +2

    Very good motivational suggestions...
    Thanks

  • @omananair5058
    @omananair5058 ปีที่แล้ว +4

    Hare Krishna 🙏 🙏 🙏

  • @SajithasatheeshSajitha-ci6sz
    @SajithasatheeshSajitha-ci6sz ปีที่แล้ว +2

    എന്റെ കൃഷ്ണ 🙏🙏🙏ഭഗവാനെ

  • @sanilaa5464
    @sanilaa5464 ปีที่แล้ว

    Appozhum kelkkan thannunna vaakkukal ee videoyil und. Daivame chayitha thettukal poruth. Nalla karyanghalil aarpadan anugrahikkename . amme devi rakshikkane

  • @karunakaranbangad567
    @karunakaranbangad567 ปีที่แล้ว +3

    👍👍👌
    Harekrishnaaa Guruvayurapa🙏🙏🙏

  • @roshnysajith7028
    @roshnysajith7028 ปีที่แล้ว +4

    ഹരേ കൃഷ്ണ🙏🙏🙏

  • @leenanair6667
    @leenanair6667 ปีที่แล้ว +2

    Hare Krishna 🙏🏻🙏🏻🙏🏻

  • @greeshmasunil8527
    @greeshmasunil8527 ปีที่แล้ว +2

    🙏🙏🙏🙏... Bhagavaane.... Ellam ariyunnavane... Njan second time pregnant aayi bed rest aanu. Ente mone nokkunnathu hus nte
    Chettante family aanu. Njan koduthillenkil avan kazhikkilla. Ellathinum njan venam. 3 vayassu thikannitilla... Ente kunjine orthu kanneerozhukki kidakkumbol aanu ee video notification aayi vannathu.. Kooduthalaayi endhu parayanam njan.... Hare krishnaa... 🙏🙏🙏

    • @saikripa3287
      @saikripa3287 ปีที่แล้ว

      Njanum oru ammayanu. Ithupole kunjine orthum swantham jeevithathe kurich orthum maasangalolam kanneeru ozhukkiyitund. Innu kunju safe aanu, oru sthira joli kitti, orikkalum santhoshikkan kazhiyillennu orthath ellam bhagavan nalki....
      Ithinellam kaaranam onneyullu.... Njan manushyare alla vishwasichath, Bhagavaane aanu... Ente sangadangal kanneerode bhagavaanil arppichu, Nee maathre enikk ullu ennu bhagavanod njan sammathichu ente anubhavangaliloode ath arinju njan...
      Ellam bhagavanil arplikkoo.... Kunjungalkkum, ningalude kudumbathinum thanalayi bhagavan nilkum.... Ente anubhavam aanu 🥰🙏

    • @greeshmasunil8527
      @greeshmasunil8527 ปีที่แล้ว

      Njanum ipol athu thanne cheyyunnu. Ippol onnumillaatha avasthayilaanu njan. Innale sandhyakku kidannu kondu naamam japikkumbol njan bhagavaanodu paranju.. Njan ninakkonnum kaanikka thararilla. Enikku vishamam thonnumbol odi vannu prarthikkum. Ente karya sadhyathinu vendi. Avidunnum udane ente arikil odi vannu enne anugrahikkum. Oru bhakthan bagavaanu prathyakshathil nalkunnathonnum njan kannanu nalkiyitillennu thanneyaanu njan viswasikkunnathu.. Ninnil achanchala malalya bhalkthi mathram nalkane ennaanu njan innale prarthichathu. Athinu balam nalkunnu onnu msg ningaliloode njan vaayichu suhruthe.. Bagavante anugraham kitiya aalalle. Sakthi nigalkum und. 🙏🙏🙏

  • @vasanthakumari6904
    @vasanthakumari6904 ปีที่แล้ว

    ഹരേ കൃഷ്ണ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🏼🙏🏼🙏🏼

  • @kings6365
    @kings6365 ปีที่แล้ว +3

    Beautiful🙏🙏🙏🙏 thanks🌹🌹

  • @chandinivp2182
    @chandinivp2182 ปีที่แล้ว +1

    എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @geethaa1323
    @geethaa1323 ปีที่แล้ว +3

    Hare Krishna 🙏🙏

  • @suryanair5633
    @suryanair5633 ปีที่แล้ว +6

    Hare krishna♥️🙏

  • @savithriandharjanam4261
    @savithriandharjanam4261 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🏻🙏🏻

  • @mostlyreviews5535
    @mostlyreviews5535 ปีที่แล้ว

    Thanks, Hare Krishna, Hare Krishna, Sree Radhe Radhe

  • @karunakaranbangad567
    @karunakaranbangad567 ปีที่แล้ว +3

    Harekrishnaaa Guruvayurapa🙏🙏🙏

  • @ajayanandakumar6858
    @ajayanandakumar6858 ปีที่แล้ว +1

    🙏🙏🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @indhuvijay5531
    @indhuvijay5531 ปีที่แล้ว +2

    Hare Krishna🙏

  • @miniminimini3700
    @miniminimini3700 ปีที่แล้ว +1

    Good video my life change you Thanku 🙏🙏🙏🙏

  • @haridas.k150
    @haridas.k150 ปีที่แล้ว

    Hare Krishna Hare Rama Krishna Krishna Hare Krishna 🙏🙏🙏

  • @krishnapriyapriya3331
    @krishnapriyapriya3331 ปีที่แล้ว

    Hare Krishna sarvamsrikrishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻

  • @SujathaAjayan-fd2qd
    @SujathaAjayan-fd2qd 13 วันที่ผ่านมา

    Thanks for everything bagavane....❤

  • @abhianandkumar4485
    @abhianandkumar4485 ปีที่แล้ว

    Hare Krishna. Hare Krishna

  • @devu733
    @devu733 ปีที่แล้ว +2

    Hare krishna

  • @muhammedaneesharris1985
    @muhammedaneesharris1985 ปีที่แล้ว +3

    Thank you

  • @manikandankannan-wp3jv
    @manikandankannan-wp3jv 2 วันที่ผ่านมา

    Hare Krishna Guruvayurappa

  • @biju8713
    @biju8713 ปีที่แล้ว +1

    Kanna Krishna Guruvayurappa Kanna Krishna Guruvayurappa ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

  • @shubhamadhu6545
    @shubhamadhu6545 ปีที่แล้ว

    സർവ്വം കൃഷ്ണാപ്പണമസ്തു....🙏🙏🙏🙏🙏🙏🙏🙏🙏

  • @deepanarayanan4447
    @deepanarayanan4447 ปีที่แล้ว +3

    Narayana bhagavane🙏

  • @SuperGaneshk
    @SuperGaneshk ปีที่แล้ว +1

    Hare Krishna 🙏

  • @minisaru17
    @minisaru17 ปีที่แล้ว +1

    Hare Krishna

  • @sreekuttysreedev7695
    @sreekuttysreedev7695 ปีที่แล้ว

    Hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna 🙏🙏🙏

  • @chandralekhas7873
    @chandralekhas7873 ปีที่แล้ว

    Hare Krishna🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @jyothishmathypv9538
    @jyothishmathypv9538 ปีที่แล้ว +1

    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vidya.s6428
    @vidya.s6428 ปีที่แล้ว +3

    Namasthe ☺🙏🙏🙏

  • @mesn111
    @mesn111 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @maheswarannair9678
    @maheswarannair9678 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ
    🌹🌹🙏🙏🙏🌹🌹

  • @vijayakumari8185
    @vijayakumari8185 3 วันที่ผ่านมา

    ടാവാനേ കൃഷ്ണാ രോഗ പര
    |

  • @subink700gmail.
    @subink700gmail. ปีที่แล้ว +3

    നല്ല വാക്കുകൾ ❤️❤️

  • @sindhuji52sindhu43
    @sindhuji52sindhu43 ปีที่แล้ว

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 💕🙏🙏🙏 jai jai sree Radhe Radhe Shyam ji 🙏💕💕💕🙏💕 ellavarkum bhagavantea anugraham undakatea 💕🙏💕🙏🙏 sarwam Krishnarpanamasthu 💕🙏💕💕

  • @vishnumohan4898
    @vishnumohan4898 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @sriyasrida6353
    @sriyasrida6353 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @adwaithkrishna1773
    @adwaithkrishna1773 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @ashokkumarashok7750
    @ashokkumarashok7750 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി

  • @revathyk6812
    @revathyk6812 ปีที่แล้ว +7

    Thank you Krishna ❤️❤️❤️❤️❤️🙏🙏🙏🙏🥰🥰🥰🥰🥰

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว +1

      Thank you bro 👍👍👍🌹🌹🌹

  • @geethasasidharan5660
    @geethasasidharan5660 ปีที่แล้ว +2

    Hare Krishna it is very truth

  • @beenamenon6753
    @beenamenon6753 ปีที่แล้ว +1

    Informative🙏🙏🙏

  • @babykp4227
    @babykp4227 ปีที่แล้ว +1

    ഹരേ കൃഷ്ണാ

  • @balannair9687
    @balannair9687 ปีที่แล้ว

    🙏🙏🙏🙏🙏... Hare Krishna....

  • @Cool_pro145
    @Cool_pro145 ปีที่แล้ว

    Hare. Krishna🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 ปีที่แล้ว

    Thanks sir for this video

  • @sasinechully5284
    @sasinechully5284 ปีที่แล้ว +2

    Very good

  • @SureshKumar-xd6fj
    @SureshKumar-xd6fj ปีที่แล้ว

    പരമമായ ആചാര്യൻ.🔥🙏🔥🥰🔥

  • @sasinechully5284
    @sasinechully5284 ปีที่แล้ว +1

    Manassu santhamakunnud,.Harekrishnaaaa

  • @binueloor909
    @binueloor909 ปีที่แล้ว

    ഹരേ കൃഷ്ണാ🙏

  • @reenaram6143
    @reenaram6143 6 วันที่ผ่านมา

    Hare Krishna 🙏🙏🙏🙏❤

  • @sujathat2411
    @sujathat2411 ปีที่แล้ว +1

    ഹരേ കൃഷ്ണ

  • @ajithak1314
    @ajithak1314 7 วันที่ผ่านมา

    Thank you kannaa❤❤❤❤love you kannaaaa❤❤❤❤

  • @karunakaranbangad567
    @karunakaranbangad567 ปีที่แล้ว +1

    Sarvam Krishnarppanamasthu 🙏🙏🙏

  • @sijinit.k139
    @sijinit.k139 16 วันที่ผ่านมา

    ഉപദേശങ്ങൾ❤

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Namaskaram vishnu.Hare Krishna

  • @jayalakshmi-vm4zv
    @jayalakshmi-vm4zv ปีที่แล้ว

    Hare krishnaa❤️❤️🙏🙏

  • @umakpillai7037
    @umakpillai7037 ปีที่แล้ว

    Ohmnamobhagavathevasudevaya🎉

  • @beenanalan4378
    @beenanalan4378 ปีที่แล้ว +2

    Aum namo bhagavadhe vasudevaya 🌹🌹🌹

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว +1

    Hare, Krishna

  • @raveendranachary3011
    @raveendranachary3011 ปีที่แล้ว

    പരിശുദ്ധമായ സ്വർണം പെട്ടന്നു രു കുകയില്ല

  • @user-wl2bt6qh4e
    @user-wl2bt6qh4e 11 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Sathyamee,vakayayathee,

  • @geetharajeev9809
    @geetharajeev9809 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @babykp4227
    @babykp4227 ปีที่แล้ว +1

    ഹരേ രാമ

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Thankyou Vishnu

  • @krishnankutty8109
    @krishnankutty8109 ปีที่แล้ว +1

    HARE KRISHNA

  • @astrobonny714
    @astrobonny714 ปีที่แล้ว

    Enta Krishna guruvayoorappa kathone enta manasu vayichapola thonni bhagavane anugrahikkane