മൈത്രേയൻ എങ്ങിനെ ജീവിക്കുന്നു | അഖില ബാബു | Maitreyan Talks 269

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 182

  • @Channel_Master
    @Channel_Master 22 วันที่ผ่านมา +125

    ഇവളുടെ 6 കിലോമീറ്റർ നീളമുള്ള ചോദ്യം ക്ഷമയോടെ കേട്ട മൈത്രെയനു സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കണം

    • @Jinocm13
      @Jinocm13 22 วันที่ผ่านมา +3

      Sathyam😂😂😂

    • @rosrobroy
      @rosrobroy 22 วันที่ผ่านมา +2

      അച്ചോടാ... പെണ്ണുങ്ങൾ ചോദിക്കുമ്പോൾ ellam സാധാരണ അമ്മാവൻ ഇങ്ങനെ തന്നെ ആണ്.... 🥱🥱🥱 ഇത് ആണുങ്ങൾ ആണെങ്കിൽ അമ്മാവൻ ഒന്നു ചാടിയേനെ 🥱🥱

    • @Channel_Master
      @Channel_Master 22 วันที่ผ่านมา +2

      @@rosrobroy അതും ശരിയാ.. അയാൾ മരക്കല്ലുപോലെ ഇരുന്നത് ഇപ്പോഴാണ് ശ്രദ്ധിച്ചത്. ക്ഷമിക്കണം. ഒരു കൈയബദ്ധം. 🤣

    • @praveens6362
      @praveens6362 21 วันที่ผ่านมา +3

      30 സെക്കൻഡിൽ താഴെ ചോദികാവുന്ന ഒരു ചോദ്യം 4 മിനിട്ടിൽ കൂടുതൽ എടുത്ത് ചോദിച്ചു തീർത്ത അവതാരിക🙏

    • @shanavasunnikulamshanavasm7396
      @shanavasunnikulamshanavasm7396 17 วันที่ผ่านมา +2

      മൈത്രേയനോട് നമ്മൾ പറന്നത് പലരും വിവരക്കേട് ചോദിക്കും. അങ്ങ് ക്ഷമയോടെ കേട്ടിരിക്കണം.

  • @ISMAYILP-ig1xw
    @ISMAYILP-ig1xw 23 วันที่ผ่านมา +92

    പ്രിയ സഹോദരി
    താങ്കളുടെ ചോദ്യം നല്ലതാണ്
    പക്ഷേ അതിന്ന് വേണ്ടി താങ്കൾ എടുത്ത സമയം വളരെ അസഹിനിയമായി തോന്നി
    മൈത്രെനെ പൊലുള്ള ഒരാളോട് ഏറ്റവും ചുരുക്കി ചോദിച്ചാൽ പൊലും അദ്ദേഹത്തിന്ന് മനസ്സിലാകുമായിരുന്നു🙏

  • @user-be6oc7vb7u
    @user-be6oc7vb7u 23 วันที่ผ่านมา +68

    ചോദ്യ കർത്താവ് വല്ലാതെ മുഷിപ്പിക്കുന്നു

  • @wolverine7599
    @wolverine7599 23 วันที่ผ่านมา +66

    എന്റെ ചിന്താഗതിതന്നെ മാറ്റിമറിച്ച വ്യക്തിത്വം - മൈത്രയൻ ❤️❤️❤️

    • @athul459
      @athul459 22 วันที่ผ่านมา +1

      ❤same here 🎉🎉🎉🎉🫡

  • @somankutty4424
    @somankutty4424 22 วันที่ผ่านมา +13

    മൈത്രേയൻ ഇത്രയും ക്ഷമ ഉള്ള ആളാണ് എന്ന് ഇപ്പോഴാണ് അറിയുന്നത് 🙄ചോദ്യം ചോദിച്ച ചേച്ചി നന്ദി 🙏

  • @JKjk-lt5df
    @JKjk-lt5df 22 วันที่ผ่านมา +30

    ചോദ്യം : പൈസ എവിടുന്ന് കിട്ടുന്നു?
    Ans starts @ 4:18

  • @emiratestravelschemmad9546
    @emiratestravelschemmad9546 22 วันที่ผ่านมา +11

    മിതത്വം പാലിക്കുന്ന ഒരാളോട് ഒരിക്കലും പാടില്ലാത്ത നാലു കിലോമീറ്റർ നീളമുള്ള ചോദ്യം.

  • @harikrishnankg77
    @harikrishnankg77 22 วันที่ผ่านมา +31

    4 മിനിറ്റ് ചോദ്യം ഓടിച്ചു വിട്ട് കേട്ടവർ ഉണ്ടോ 😅

    • @PRADEEPKUMAR-it9ip
      @PRADEEPKUMAR-it9ip 21 วันที่ผ่านมา +1

      Yes

    • @mssasiantony721
      @mssasiantony721 19 วันที่ผ่านมา

      ഓടിച്ച് വിടണമായിരുന്നു. അങ്ങനെ ചെയ്താൽ ഈ വനിതയുടെ വിവരക്കേട് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല.
      പാവം മൈത്രേയൻ ക്ഷമയോടെ....

    • @josephbaroda
      @josephbaroda 17 วันที่ผ่านมา

      ഞാനുണ്ട്.

  • @abdulaziesm3615
    @abdulaziesm3615 23 วันที่ผ่านมา +27

    മൈത്രേയൻ്റെ വിട്ടുവീഴ്ചയില്ലാത്ത മാനവികതയും മിതത്വവീക്ഷണവും ലാളിത്യവും തന്നെയാണ് എൻ്റെ ദൈവ വിശ്വാസം എന്നെ പഠിപ്പിച്ചത്. അഭിനന്ദനങ്ങൾ!

    • @myhighworld8675
      @myhighworld8675 22 วันที่ผ่านมา +3

      ഏത് മതമാണ് മാനവികത പഠിപ്പിക്കുന്നത്? ??

    • @rainytp
      @rainytp 22 วันที่ผ่านมา

      ❤😂​@@myhighworld8675

  • @mytube20oneone
    @mytube20oneone 23 วันที่ผ่านมา +24

    ഹോ... എന്തൊരു നീളം ഈ ചോദ്യത്തിന്.. ?

  • @sanalkumarks8851
    @sanalkumarks8851 23 วันที่ผ่านมา +42

    മൈത്രേയന് പൈസ എവിടുന്ന് കിട്ടുന്നു എന്നാണ് ചോദ്യം. അതിന് ഇത്രയും വലിച്ചു നീട്ടണോ?

    • @infinitegrace506
      @infinitegrace506 22 วันที่ผ่านมา

      അങ്ങനെ നേരിട്ട് ചോദിക്കാൻ പാടുണ്ടോ?

  • @mathewjoseph1484
    @mathewjoseph1484 23 วันที่ผ่านมา +37

    ചോദ്യം ആവർത്തനവിരസത ഉളവാക്കുന്നു

  • @shayjuantony1524
    @shayjuantony1524 22 วันที่ผ่านมา +14

    ഉത്തരങ്ങൾ വലിച്ചു നീട്ടുക എന്ന് കേട്ടിട്ടുണ്ട് ചോദ്യങ്ങൾക്കും സാധ്യമാണെന്ന് തെളിയിച്ചത് എവിടെയാണ്😂😂😂😂

    • @mssasiantony721
      @mssasiantony721 19 วันที่ผ่านมา

      കറക്ട്👌.

  • @dpevs
    @dpevs 23 วันที่ผ่านมา +32

    ചോദ്യം തന്നെ 4. മിനിറ്റിൽ കൂടുതൽ 😮

    • @Green_Grasshopperr
      @Green_Grasshopperr 23 วันที่ผ่านมา +4

      സത്യം 💯 😂

    • @walkwithlenin3798
      @walkwithlenin3798 23 วันที่ผ่านมา +2

      4 min എന്ന് പറഞ്ഞതിന് നന്ദി.
      വേഗം skip അടിച്ചു 4 min.

    • @activeart225
      @activeart225 23 วันที่ผ่านมา

      4.18.. 😅😇😇

    • @raseebkh
      @raseebkh 22 วันที่ผ่านมา

      ചോദ്യം മികച്ചത് തന്നെയാണ്.

    • @anishsree1
      @anishsree1 วันที่ผ่านมา +1

      ​@@raseebkhseriyanu.എന്നാലും ഒന്നു ചുരുക്കി ചോദിച്ചൂടെ.ഇതിൻ്റെ kal ഭാഗം ആയൊപ്പോഴേ കാര്യം പിടികിട്ടി

  • @AjithPrasadEdassery
    @AjithPrasadEdassery 22 วันที่ผ่านมา +7

    4:17 ലേക്ക് എല്ലാരും പൊയ്ക്കോളൂ... *പൈസ ഇല്ലാതെ മൈത്രേയൻ എങ്ങനെ ജീവിക്കുന്നു?* എന്ന ചോദ്യ വെറുപ്പിക്കൽ ആണ് അതുവരെ... 😂🙏🏽

  • @rageshrcn
    @rageshrcn 23 วันที่ผ่านมา +8

    Muzhuvan chodyavum theeru na vare edapedathirunna mythreyanu salute

  • @byjuks8919
    @byjuks8919 6 วันที่ผ่านมา

    ലളിതമായ ജീവിതം നയിക്കുന്ന താങ്കൾക്ക് നന്ദി

  • @activeart225
    @activeart225 23 วันที่ผ่านมา +10

    4.18 minutes... question..😇😇😇

    • @raje3481
      @raje3481 22 วันที่ผ่านมา +1

      ഇപ്പോ കൊണ്ട് പോയാൽ മരുന്ന് കൊണ്ട് തീരും അല്ലെങ്കിൽ ചങ്ങല

  • @sasidharantp7297
    @sasidharantp7297 23 วันที่ผ่านมา +8

    Only Maithreyan can live like
    Maitureyan
    No one else can
    A man with unique brain
    A rare brain

  • @sameerk
    @sameerk 18 วันที่ผ่านมา +1

    മറ്റുള്ളവരെ പോലെ ആകാൻ വേണ്ടി ജീവിക്കുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്

  • @techyvlogyjins6054
    @techyvlogyjins6054 23 วันที่ผ่านมา +6

    അഭിപ്രായ വിത്യാസം ഉള്ള മനുഷ്യരുമായി എങ്ങനെ അവരുടെ കൂടെ ജീവിക്കാം എന്ന് മൈത്രേയനോട് ചോദിക്കാമോ... ഉദാഹരണം ഒരു സംഘപരിവാർ കാരനോട് എങ്ങനെ അവരുമായി ജീവിക്കാം..... ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം..... മനുഷ്യർക്ക്‌ ജീവിതത്തിൽ ഉപയോഗിക്കാൻ പറ്റുന്ന തന്ത്രങ്ങളെക്കുറിച്ചും ബാക്കി ഉള്ളവരെ എങ്ങനെ ഇണാക്കാം എന്നതിനെ കുറിച്ചും മൈത്രേയനോട് ചോദിച്ചു വീഡിയോസ് ഇടാമോ L BUG CHANNEL

  • @bbgf117
    @bbgf117 23 วันที่ผ่านมา +11

    One question...4minutes 16 second 😳😳😳

  • @ashrafkundathil3157
    @ashrafkundathil3157 18 วันที่ผ่านมา +1

    മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചോദ്യം. 🙏

  • @thresiammajacob4994
    @thresiammajacob4994 8 วันที่ผ่านมา

    An example of how to live with least minimum comforts , stay blessed 🙏

  • @pradeenkrishnag2368
    @pradeenkrishnag2368 23 วันที่ผ่านมา +5

    Better ask him, 'what do you do for a living'. Simple as that, instead of taking 4 mins.

    • @jollyjohn9210
      @jollyjohn9210 23 วันที่ผ่านมา

      സത്യം. ഒറ്റ വാചകത്തിൽ തീർക്കേണ്ടത് എത്ര സമയമെടുത്തു തീർത്തു

  • @ashokfabiano9847
    @ashokfabiano9847 22 วันที่ผ่านมา +3

    4 minute 20 seconds wow🙄😂😂

  • @monsu1982
    @monsu1982 21 วันที่ผ่านมา +1

    വേറെ ലെവൽ ഇദ്ദേഹം😮😮

  • @Master80644
    @Master80644 22 วันที่ผ่านมา +2

    എല്ലാവരും മൈത്രേയനെ പോലെ ജീവിക്കുക❤❤❤❤ ലോകം പുരോഗമിക്കട്ടെ 😂😂😂

    • @Leoixus
      @Leoixus 18 วันที่ผ่านมา

      Exactly, ഇവരെ പോലുള്ളവർ ഒരു മാറ്റവും ഈ സമൂഹത്തിൽ ഉണ്ടാക്കില്ല, നാലു മിനിറ്റ് ചോദ്യത്തിന് നെടുനീളൻ ഉത്തരം, മേമ്പൊടിയായിട്ടു കുറച്ചു അച്ചടി ഭാഷ ഉപയോഗിച്ചു. We feel he is realistic and it is absurd, he is still in an ancient metaverse, and nobody is going to adopt anything from him, let him speak and let people continue living........without knowing the origin of the world, it is not needed, as simple as that. Here I admire Technology Innovators, Doctors, Teachers etc.....they are doing services and creating technology for humans. He says the evolution of Social Networking Platforms transformed everything else he will be known only in Haripad or as a columnist in a weekly magazine.

  • @thresiammajacob4994
    @thresiammajacob4994 8 วันที่ผ่านมา

    You are a model for others to follow 👍

  • @HasnaAbubekar
    @HasnaAbubekar 7 วันที่ผ่านมา

    ചുരുക്കത്തിൽ ഇപ്പോൾ എൽ ബഗ് മീഡിയ മൈത്രന്റെ ജീവിത ചെലവുകൾ നോക്കി നടത്തുന്നു എന്നർത്ഥം

  • @Santhakumari-sx6jk
    @Santhakumari-sx6jk 21 วันที่ผ่านมา +1

    ചോദ്യം വലിച്ചു നീട്ടി എങ്കിലും മൈത്രയെന്റെ ജീവിതത്തിന്റെ ഒരു ഉള്ളടക്കം നമുക്ക് മനസിലായി

  • @unnidinakaran3513
    @unnidinakaran3513 22 วันที่ผ่านมา +1

    Good speech and good explanation ❤❤❤❤

  • @techyvlogyjins6054
    @techyvlogyjins6054 23 วันที่ผ่านมา +4

    മൈത്രേയനുമായി long വീഡിയോസ് ഇട്ടാലും മനുഷ്യർക്ക് ഉപകാര പ്രദമായ വിഡിയോ ആണെകിൽ അത് കാണുക തന്നെ ചെയ്യും.. Long വീഡിയോസ് ചെയ്യൂ 😃

  • @peerbey
    @peerbey 21 วันที่ผ่านมา +3

    ചോദ്യകർത്താവ്! ഹൊ! അസഹനീയം പ്രഭോ !

  • @torpidotorpido3081
    @torpidotorpido3081 21 วันที่ผ่านมา +1

    4:16 good question ഇനിയും ഇങ്ങനെ ഉള്ള questions ചോദിക്കണം, നല്ല sweet വോയിസ്‌, ഞാൻ skip ചെയ്യാതെ കേട്ടു 😍😍

  • @venus2006uae
    @venus2006uae 23 วันที่ผ่านมา +6

    മൈത്രേയനെ ഫോളോ ചെയ്യാൻ മൈത്രേയൻ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ഇല്ലല്ലോ അപ്പൊൾ ഇതൊക്കെ അവരവരുടെ മൂല്യബോധങ്ങൾക്കഅനുസരിച്ചാണ്. അതുകൊണ്ട് അവനവന്റെ ബോധനിലവാരമനുസരിച്ച് വിലയിരുത്തും. അതാണ് അവരുടെ ശരികൾ. അവർ അങ്ങിനെ ജീവിച്ചു മരിക്കട്ടെ. മൈത്രേയൻ ആർജിച്ച അറിവുകൾ മനസിലാക്കാൻ വേണ്ട ബേസിക് ക്വാളിഫിക്കേഷൻ എങ്കിലും ആർജിച്ചാലെ ഇതൊക്കെ കേട്ടാൽ എന്തെങ്കിലും പ്രയോജനമുണ്ടാവൂ.

  • @Pramod-Prabhakaran
    @Pramod-Prabhakaran 21 วันที่ผ่านมา +2

    മൈത്രേയൻ സ്വന്തമായി ഒരു TH-cam ചാനൽ തുടങ്ങിയിരുന്നെങ്കിൽ ഇപ്പൊൾ ലക്ഷപ്രഭു ആയേനെ.....

  • @annasonny1
    @annasonny1 21 วันที่ผ่านมา

    If everybody starts thinking like this, then there won’t be any sponsors any more. This is exploitation of the goodwill of others. OK, do what you think is right. I enjoy listening to you most of the time. Best wishes.

  • @ampadysheikslal.9905
    @ampadysheikslal.9905 14 วันที่ผ่านมา

    For simple living, you need social adaptation , a beautiful concept!!!

  • @jayakrishnanramakrishnan4985
    @jayakrishnanramakrishnan4985 22 วันที่ผ่านมา +1

    എങ്ങനെയെങ്കിലും ജീവിക്കട്ട് .......
    നമ്മളെന്തരിന് അതൊക്കെ അറിയണം?

  • @mssasiantony721
    @mssasiantony721 19 วันที่ผ่านมา +1

    അപാര ചോദ്യം തന്നെ. പരീക്ഷകൾക്ക് ക്വസ്റ്റ്യൻ പേപ്പർ ഉണ്ടാക്കാൻ ഈ വനതിയെപ്പോലുള്ളവരെ നിയമിക്കണം. ഈ വീഡിയൊയിലെ ചോദ്യം
    ഓടിച്ച് വിടണമായിരുന്നു. എന്നാൽ, അങ്ങനെ ചെയ്താൽ ഈ വനിതയുടെ വിവരക്കേട് നമുക്ക് മനസ്സിലാക്കാൻ കഴിയില്ല.
    പാവം മൈത്രേയൻ ക്ഷമയോടെ....

  • @sijopallipparambil981
    @sijopallipparambil981 23 วันที่ผ่านมา +3

    🥰

  • @rishikeshsreehari
    @rishikeshsreehari 23 วันที่ผ่านมา +3

    Skip to 04:20
    The interviewer killed the video by extending a 2 sentence question to 4 minutes.

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 21 วันที่ผ่านมา +1

    ഉത്തരം കേൾക്കണ്ടവരോട് ആദ്യത്തെ നാലര മിനുട്ട് ചോദ്യമാണ് സുഹൃത്തുക്കളെ.

  • @ijasikku1706
    @ijasikku1706 20 วันที่ผ่านมา +1

    ചോദ്യം തീരുന്നില്ല, പോയിട്ട് പിന്നെ വരാം..

  • @Mr_John_Wick.
    @Mr_John_Wick. 22 วันที่ผ่านมา +3

    എങ്ങനെ ജീവിക്കുന്നു എന്ന് ചോദിച്ചാൽ മതി... അതിനു ഈ സ്ത്രീ എന്തൊക്കെയോ പുലമ്പുന്നു... 🥴

  • @antonyalumkal979
    @antonyalumkal979 20 วันที่ผ่านมา

    how do you survive without any source of income . this is the question. and she made it so long .she has to learn a lot.....

  • @nandinimenon8855
    @nandinimenon8855 22 วันที่ผ่านมา

    Excellent 👍

  • @user-xg5vj2qq8s
    @user-xg5vj2qq8s 22 วันที่ผ่านมา +4

    അഖിലക് മൈത്രേയനെ പറ്റി ഒരു ചുക്കും അറിയില്ല

    • @vij505
      @vij505 7 วันที่ผ่านมา

      ഭയങ്കരമാന ആളു 🤣🤣🤣🤣

  • @sheeferhashim7756
    @sheeferhashim7756 21 วันที่ผ่านมา

    അറിവുള്ള മനുഷ്യൻ... എന്നാൽ പൂർണമായി അംഗീകരിച്ചു കൊടുക്കാനാവില്ല.....

  • @infinitegrace506
    @infinitegrace506 22 วันที่ผ่านมา +2

    മൈത്രെയന് ചോദ്യം ഇഷ്ടപ്പെട്ടു,
    കേൾക്കുന്നോർക്ക് എന്തൊരു അസഹിഷ്ണുത 😂
    അടുത്തതായി what is in my bag ഒന്നൂടെ ചെയ്താലോ മൈത്രെയാ 😊

  • @manus7351
    @manus7351 23 วันที่ผ่านมา +1

    ഒരു doubt.. address ഇല്ലാതെ എങ്ങനാ aadhaar, pancard ഒക്കെ കിട്ടുന്നത്.. athonnum ഇല്ലാതെ എങ്ങനെ ആണ്‌ bank അക്കൌണ്ട് എടുത്തത്...? 🤔

    • @rejiphilip3846
      @rejiphilip3846 22 วันที่ผ่านมา

      Maybe by Influence ..

  • @ShahulHameed-pm6hy
    @ShahulHameed-pm6hy 23 วันที่ผ่านมา +1

    ❤❤❤

  • @infinitegrace506
    @infinitegrace506 20 วันที่ผ่านมา +1

    സ്ഥിരവരുമാനം ഇല്ലാതെ കഴിയേണ്ട സാഹചര്യത്തിൽ, വ്യക്തികളുടെ സാമ്പത്തിക സുരക്ഷയെപറ്റി സാധാരണക്കാർക്ക് തോന്നാനിടയുള്ള ചില ചോദ്യങ്ങളാണ് അഖില ചോദിച്ചത്, valid ആയ ചോദ്യം. നേരത്തേ ഇതെക്കുറിച്ച് അറിയുന്ന പ്രേക്ഷകർ ഈ ചോദ്യം തന്നെ ആവശ്യമില്ലായിരുന്നു എന്ന് ചിന്തിക്കുന്നു,,, ഉത്തരം വരുന്നത് ചോദ്യങ്ങളിലൂടെയാണ് 😊

    • @mssasiantony721
      @mssasiantony721 19 วันที่ผ่านมา +1

      ശരി തന്നെ. രണ്ട് സെന്റസിൽ ഒരുക്കാവുന്ന ചോദ്യമായിരുന്നു. വെറുതെ വലിച്ചു നീട്ടിയതല്ല. അവർക്ക് ചുരുക്കിച്ചോദിക്കാൻ അറിയില്ല.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 23 วันที่ผ่านมา +2

    ഭാര്യ ഡോക്ടറായിരുന്നു.........
    അത്രമതി !

  • @anoopantony7104
    @anoopantony7104 21 ชั่วโมงที่ผ่านมา

    ചുരുക്കി പറഞ്ഞാൽ കയ്യിൽ 5 പൈസ ഇല്ല ന്ന് 😄 ഇതിനെ ആണ് ഉയർന്ന ചിന്താഗതിയും......&%%*&# യ !! ജീവിതവും എന്ന് പറയുന്നത്. എന്ത് ജീവിതം നയിച്ചാലും സമാധാനം സന്തോഷം നില നിർത്തുക ആണ് പ്രധാനo അതിൽ സർ സമ്പന്നൻ ആണ് 💞അതാണ് വേണ്ടതും.

  • @R.garden788
    @R.garden788 19 วันที่ผ่านมา

    👍👌👌👌❤❤❤

  • @jaleelthanath2135
    @jaleelthanath2135 7 วันที่ผ่านมา

    ആവർത്തന വിരസത -വലിച്ചു നീട്ടൽ.

  • @vijuvarmaraja
    @vijuvarmaraja 9 วันที่ผ่านมา

    ചോദ്യ മഹാകാവ്യം, എൻ്റെ പൊന്നോ

  • @abdurahimankunchu8974
    @abdurahimankunchu8974 22 วันที่ผ่านมา

    👍

  • @ramachandranp9304
    @ramachandranp9304 7 วันที่ผ่านมา

    ചോദ്യത്തിനിത്രയും സമയമോ
    മൈത്രേയന് ഇങ്ങനെയുമുണ്ടോ
    ക്ഷമ

  • @ushaparameswaran886
    @ushaparameswaran886 23 วันที่ผ่านมา +4

    Let him talk please

  • @sheebasheeba3490
    @sheebasheeba3490 22 วันที่ผ่านมา

    👌👌👌👌👌👌

  • @msalihpi7866
    @msalihpi7866 23 วันที่ผ่านมา +2

    Anchor ചോദ്യം ആണോ ചോദിക്കുന്നത് അതോ ഉത്തരം ആണോ പറയുന്നത്... 🙏🏻

  • @manojmampetta5143
    @manojmampetta5143 22 วันที่ผ่านมา +1

    ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി ഒരു വീഡിയോ..

  • @annasonny1
    @annasonny1 21 วันที่ผ่านมา

    If Mitheyan understood the economics of how the workers are benefitting from the wealthy buying and using the products and services that is offered, he may have another opinion.

  • @factmotive2273
    @factmotive2273 21 วันที่ผ่านมา

    For skip question Use playback speed 2x✌🏼

  • @annasonny1
    @annasonny1 21 วันที่ผ่านมา

    I am puzzled, what is wrong with working and making your own money at least some money!

  • @swathykrishnan1311
    @swathykrishnan1311 14 วันที่ผ่านมา

    4. min question 😮

  • @balakrishnanve6887
    @balakrishnanve6887 22 วันที่ผ่านมา +1

    ആദ്യ ചോദ്യം തന്നെ നാല് മിനിറ്റ് എടുത്തു.
    നിങ്ങളെ കേൾക്കാനല്ല ആളുകൾക്ക് താൽപ്പര്യം എന്നറിയുക.

  • @mssasiantony721
    @mssasiantony721 19 วันที่ผ่านมา

    വൃക്ഷം നടുകയൊ.. ?😂 അതൊ തൈകൾ നടുകയൊ.. ? ഏതാണ് ശരി.. ? മൈത്രേയന്റെ ടോക് എല്ലാം കേൾക്കാറുണ്ട്. വളരെ ഇഷ്ടമാണ്.

    • @infinitegrace506
      @infinitegrace506 18 วันที่ผ่านมา +1

      വിദേശത്തൊക്കെ വലിയ വൃക്ഷങ്ങൾ അങ്ങനെ തന്നെ മാറ്റി നടും, ഒരാഴ്ച്ച കൊണ്ട് പൂങ്കാവനം റെഡി,, ഇവിടെ നമ്മൾ വൃക്ഷ തൈ നടും

    • @mssasiantony721
      @mssasiantony721 18 วันที่ผ่านมา

      @@infinitegrace506 ഗൾഫിൽ വലിയ പനകൾ മാറ്റി നടുന്നത് കണ്ടിട്ടുണ്ട്. ഇവിടെ മൈത്രെയൻ തൈകളെപ്പറ്റിയാണ് പറഞ്ഞത്. വാക്കുകൾ പിഴച്ചതാണ്. ഞാൻ ഓർമ്മിപ്പിച്ചത് ഇത്രയും അറിവുള്ളയാൾക്ക് ഇനിയിങ്ങനെ സംഭവിക്കാതിരിക്കാനാണ്. മൈത്രേയൻ ടോക്ക് വളരെ ഇഷ്ടമാണ്. ലോജിക് ഉള്ളതാണ്. ശാസ്ത്രമുള്ളതാണ്.

  • @vijeeshk.p2271
    @vijeeshk.p2271 21 วันที่ผ่านมา

    Question Cheruthaayippoyi

  • @user-su7on4mf5c
    @user-su7on4mf5c 4 วันที่ผ่านมา

    ഇത് മൈത്രേയനെ കൊല്ലാൻ വന്നതാണ്....

  • @manumohithmohit6525
    @manumohithmohit6525 22 วันที่ผ่านมา +3

    ശല്യക്കാരി anchor. ചോദ്യം നേരെ ചൊവ്വേ ചോദിക്കാതെ. ബോറടിപ്പിക്കാൻ

  • @Charliez000
    @Charliez000 22 วันที่ผ่านมา

    Aramanikooor indu oru question ❗

  • @inpursuitofhappiness5910
    @inpursuitofhappiness5910 21 วันที่ผ่านมา

    Akhila Babu chechi...namichu tto😂

  • @dhillisvc9575
    @dhillisvc9575 7 วันที่ผ่านมา

    ചോദ്യം എത്രാമത്തെ മിനിറ്റിൽ തീരുമെന്ന് ആരെങ്കിലും കമന്റ് ചെയ്തിരുന്നേൽ ഉപകാരം ആയിരുന്നേനെ.

  • @radhakrishnankm5353
    @radhakrishnankm5353 22 วันที่ผ่านมา

    അഖില ബാബു ഇതിലെ കമന്റുകൾ വായിക്കുക. ദോഷം വരില്ല.

  • @MrAjitAntony
    @MrAjitAntony 19 วันที่ผ่านมา

    ഞാനും ഇതെപ്പറ്റി പലപ്രവിശ്യം ചിന്തിച്ചു, about maiyhryan.
    സ്വന്തമായി you tube channel ഇല്ലാ..
    പ്രോഗ്രാം നടത്തിയും, ഗൂഗിൾ വരുമാനമൊക്കെ ഉണ്ട് മറ്റു പ്രഭാഷകർക്ക്

  • @rajeshsapiens6680
    @rajeshsapiens6680 23 วันที่ผ่านมา

    What a long question 😮‍💨

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 17 วันที่ผ่านมา

    അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു മൈത്രേയനെ വിഷമിപ്പിക്കരുത്. Pls.

  • @vipinvenugopal4529
    @vipinvenugopal4529 21 วันที่ผ่านมา

    മേലാൽ ആരോടും ചോദ്യം ചോദിക്കല്ലേ എന്റെ ചേച്ചി..... ജീവിതത്തിലെ നഷ്ട്ടപെട്ട 5 നിമിഷം...

  • @praveenkumar-oy3vx
    @praveenkumar-oy3vx 22 วันที่ผ่านมา

    ചോദ്യം ചോദിക്കാൻ വന്ന കഴിവില്ലാത്ത പൊട്ടി പോയി വല്ല...ചെവിതല കേൾക്കാൻ പറ്റുന്നില്ല

  • @skumar9533
    @skumar9533 21 วันที่ผ่านมา

    Kashttapedetha engane jeevikkam enthane maithreyan line

  • @sandeepchandu807
    @sandeepchandu807 22 วันที่ผ่านมา

    11:00___11:10👍

  • @remyavarghese1564
    @remyavarghese1564 23 วันที่ผ่านมา

    Question clear ayi chodikku allathe enthina ithrey vallichu neettunathu

  • @shijuar4960
    @shijuar4960 23 วันที่ผ่านมา

    Njan chothikkanirunna matter

  • @rainytp
    @rainytp 22 วันที่ผ่านมา

    4:47 starts

  • @user-fu4rv8ie1d
    @user-fu4rv8ie1d 22 วันที่ผ่านมา

    കൊച്ചേ കൊണകൊണ എന്ന് കൊഞ്ചി കുഴയാതെ.
    മൈത്രേയന്റെ വീടിന്റെ മുന്നിൽ ഒരു വഞ്ചി വെച്ചിട്ടുണ്ട്. ആഴ്ചയിൽ ഒരു ദിവസം അത് തുറക്കും അപ്പോൾ അതിൽ എന്തുണ്ടോ അതാണ്.....

  • @RizwinMohammed
    @RizwinMohammed 22 วันที่ผ่านมา

    Maitheya Annan...kutti paranju thirthit pinnna varaaaam😊

  • @philiposep5004
    @philiposep5004 22 วันที่ผ่านมา +1

    ഒരു ഗ്ലാസ് വെള്ളം തരാമോ എന്ന് എങ്ങനെ ചോദിക്കും സഹോദരീ.

  • @rajnarayan78
    @rajnarayan78 22 วันที่ผ่านมา

    തുടക്കത്തിൽ ചോദ്യം ചോദിച്ച മഹിളക്കു ചോദ്യം ഒന്ന് ചുരുക്കാമായിരുന്നു. പിന്നെ ഇത്രേം ചിരിക്കാൻ മാത്രം എന്താണാവോ എന്നും തോന്നാതിരുന്നില്ല.

  • @manojkamarudeen104
    @manojkamarudeen104 21 วันที่ผ่านมา

    ചോദിക്കാൻ വേണ്ടി ഇതുപോലത്തെ പുല്ലുകളെ കൊണ്ട് വരരുത്.

  • @walkwithlenin3798
    @walkwithlenin3798 23 วันที่ผ่านมา

    Mythreyan നാട്ടിൽ ഉണ്ടോ?

  • @doulathunneesaps3435
    @doulathunneesaps3435 22 วันที่ผ่านมา

    ഇത്തരം സ്ത്രീ കഥാപാത്രങ്ങളെ മനസിലാക്കിയ ഭാവം മൈത്രേയൻ്റെ മുഖത്ത് കാണാം

  • @sureshkumark4086
    @sureshkumark4086 23 วันที่ผ่านมา +3

    ഇവളുടെ ചോദ്യം വളരെ വളരെ നീണ്ടു പോയി

  • @skbankers4160
    @skbankers4160 20 วันที่ผ่านมา

    " താങ്കൾക്ക് ജീവിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുന്നു ?" എന്ന ചോദ്യം ചോദിക്കാൻ വെറും 10 സെക്കന്റ് പോലും വേണ്ട.
    ആ ഒരു ചോദ്യമാണ് 100 കിലോമീറ്ററോളം വലിച്ചു നീട്ടിക്കൊണ്ടുപോയത്.
    സത്യത്തിൽ ഈ ചോദ്യകർത്താവിന് എന്തോ ചെറിയ ഒരു മാനസ്സിക വിഭ്രാന്തിയുള്ളയാളാണോ എന്ന് എനിക്കു തോന്നുന്നു.
    ഈയൊരൊറ്റ ചോദ്യം മുഴുവനായി ഏതെങ്കിലും നല്ലയൊരു സൈക്കോളജിസ്റ്റിനെയൊ / സൈക്യാട്രിസ്റ്റിനേയൊ കേൾപ്പിച്ച് എന്തെങ്കിലും അപാകത തോന്നുന്നുണ്ടൊ എന്നു ചോദിച്ചാൽ ചോദ്യ കർത്താവിന്റെ മനോനില കറക്ടായി മനസ്സിലാക്കാൻ സാധിക്കും.

  • @ajith1579
    @ajith1579 22 วันที่ผ่านมา

    ചോദ്യം ഒറ്റ വരിക്ക് പകരം 4 മിനിട്ട്..!!!

  • @faslusupere1236
    @faslusupere1236 22 วันที่ผ่านมา

    എന്ത് ചോദ്യമാ ഇത് ഒരു കിലോ മീറ്റർ നീളം😮

  • @smithapradeep5004
    @smithapradeep5004 19 วันที่ผ่านมา

    Enthoru chodyam