പ്രശ്നങ്ങൾകുറയാൻ ഒന്ന് മാറി ചിന്തിക്കൂ Who is Your Real Friend ? LEGENDS OF INDIA

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 180

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 ปีที่แล้ว +175

    സുഖിപ്പിച്ചു കൂടെ നിക്കുന്നവർ എല്ലാം കൂടെ ചേർത്ത് അവസാനം ഒരുമിച്ചു ഒരു തരൽ ഉണ്ട്... എന്ന് കിട്ടി ബോധിച്ച അനുഭവസ്ഥൻ 🤣.... ആ പ്രയോഗം 👍മധുര വിഷം 👍

    • @manjum4590
      @manjum4590 2 ปีที่แล้ว +4

      Same 😭😀

    • @clothywaves4430
      @clothywaves4430 2 ปีที่แล้ว +2

      same

    • @preethashiju9474
      @preethashiju9474 2 ปีที่แล้ว +10

      MM ശരിയാണ്. പക്ഷെ എത്ര കിട്ടിയാലും പഠിക്കാത്ത ഞാൻ

    • @sandhyarenju1499
      @sandhyarenju1499 2 ปีที่แล้ว

      Correct 💯

    • @smithas7276
      @smithas7276 2 ปีที่แล้ว

      Valare seriyanu👌👌👌

  • @beenanair5174
    @beenanair5174 2 ปีที่แล้ว +73

    ചിലപ്പോൾ. ഒരു തെറ്റും ചെയ്യാതെ ഓരോന്നും കേൾക്കേണ്ടി വരും... സത്യമാണ് ഭഗവാനെ 🙏

  • @sanujaps4321
    @sanujaps4321 ปีที่แล้ว +9

    എനിക്ക് നിന്നിലേക് എത്തിയാൽ മാത്രം മതി ഭഗവാനെ അതിന് ഉള്ള വഴി കാണിച്ചു തരണേ ഈശ്വരാ.

  • @akak4875
    @akak4875 2 ปีที่แล้ว +26

    🙏🙏🙏🙏 സത്യം 🙏🙏🙏🙏 ഞാൻ അങ്ങനെ ആണ്. എപ്പോഴും വിമർശനം, കുറ്റം,, നെഗറ്റീവ്, etokke ഉള്ളവരുടെ അടുത്ത് നിന്ന് മാറി നില്കണ്ടേ. 🙏🙏🙏😔

  • @anurajanu3195
    @anurajanu3195 2 ปีที่แล้ว +35

    ഇതൊക്കെ ആരോട് പറയാൻ കണ്ണ്മുന്നിലൂടെ എന്റെ ജീവിതം കൈ വിട്ട് പോകുന്നു ഭഗവാനെ 😔

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 ปีที่แล้ว +2

      Think Good, Do Good, Be Happy..
      Good Things Will Happen
      ☀ 🌙 😀
      Hare Krishna

    • @anurajanu3195
      @anurajanu3195 2 ปีที่แล้ว +5

      @@PRESIDENTPRIMEMINISTERGODKALKI ജീവിതം എങ്ങോട്ടാണ് ഈ പോകുന്നതെന്ന് അറിയില്ല എല്ലാം ഭാഗവനിൽ അർപ്പിക്കുന്നു ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം 🙏🙏 ഹരേ കൃഷ്ണ 🙏🙏

    • @sathik2481
      @sathik2481 2 ปีที่แล้ว

      @@PRESIDENTPRIMEMINISTERGODKALKI 0⁰

    • @subanyaponnu2022
      @subanyaponnu2022 2 ปีที่แล้ว +1

      എനിക്കും അറിയില്ല ഭഗവാനെ എന്റെ ജീവിതം ഇനി എന്തായിതീരും എന്ന് ഭഗവാൻ തന്നെ ഒരു വഴി കാറ്റിത്തരാണമേയ്

  • @anupamaanu6142
    @anupamaanu6142 ปีที่แล้ว +6

    കൃഷ്ണ മുന്നോട്ട് നയിച്ചാലും ഞാൻ ആകെ ധർമ്മ സങ്കടത്തിൽ ആണ് 🙏

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +15

    ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ.🌹🌹🌹🙏🏼🙏🏼🙏🏼♥️♥️♥️♥️🌈🌈🌈🌈

  • @vijayalakshmypazhanan5482
    @vijayalakshmypazhanan5482 2 ปีที่แล้ว +6

    ഹരേ കൃഷ്ണാ... ആളുകളെ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് 😊🙏🙏🙏🙏🙏

  • @manikandankp6539
    @manikandankp6539 ปีที่แล้ว +3

    Hare Krishna Guruvayurappa

  • @sureshknair8339
    @sureshknair8339 2 ปีที่แล้ว +16

    Very good message 👌👌👌👌🥰🥰🥰🥰❤️

  • @deepadeepu486
    @deepadeepu486 2 ปีที่แล้ว +11

    ഞാൻ എല്ലാം വരും എന്റെ എന്ന് കരുതി എന്റെ ലൈഫ് തന്നെ പോയി അത് തിരിച്ചു കിട്ടില്ല 😔

  • @jinsypg1179
    @jinsypg1179 2 ปีที่แล้ว +2

    Kollam.nannayirikunnu
    Nellikayude pazhanjollu ormma vannu

  • @lekhaanil2354
    @lekhaanil2354 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏

  • @chandrasekharan9760
    @chandrasekharan9760 2 ปีที่แล้ว +4

    ഹരി: ഓം ... 🙏🙏🙏

  • @adithyansurya8077
    @adithyansurya8077 2 ปีที่แล้ว +11

    ഹരേ കൃഷ്ണ 🙏🙏

  • @padmabhaskar1148
    @padmabhaskar1148 2 ปีที่แล้ว +7

    I like criticisms. Criticises are the real friends. If you have criticises you have living bravely

  • @jaikrishnakrishna2581
    @jaikrishnakrishna2581 2 ปีที่แล้ว +5

    Hare Krishna"...Hare Rama"... Nammude"... Prabhu"...OH"...Eand"... Mahathaya"...Uadagharnnam"... Nammude"... Life"... Aadiamayittannu"... Eatra"... Nalla"...Uabama"...Kelkunnath"... Super"... Gerdaya"... Sprshiyaya"... Message"...Oh"... Maha"... Prabhu"... Sahatrakodi"... Prannam"...

  • @manikandankp6539
    @manikandankp6539 ปีที่แล้ว +1

    Nanma Niranja Vaakkukal

  • @ammamarumcuteavatte6876
    @ammamarumcuteavatte6876 2 ปีที่แล้ว +7

    Hare krishna

  • @shinushinu6968
    @shinushinu6968 2 ปีที่แล้ว +5

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @leelag6319
    @leelag6319 2 ปีที่แล้ว +4

    Oru nalla ubasesham sir🙏❤️ tqu sir🙏 thank you 🙏

  • @lathaudhayan6189
    @lathaudhayan6189 2 ปีที่แล้ว +2

    Good massage, Hare Krishna,🙏🏼🙏🏼🙏🏼🙏🏼👍👍

  • @sumathisumathicp2749
    @sumathisumathicp2749 2 ปีที่แล้ว +3

    സർ എനിക്ക് സ്ഥാനത്ത് നിന്ന് പ്രചോദനം ദൈനംദിന ഉദ്ധരണികൾ ഇഷ്ടമാണ്

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 2 ปีที่แล้ว +3

    DD aaaaaaaaaa super super speaking

  • @lionb557
    @lionb557 2 ปีที่แล้ว +3

    AUM SADHGURAVE NAMAHA
    THANKS
    Madhuravisham😃

  • @girilaln4077
    @girilaln4077 2 ปีที่แล้ว +1

    Ellavarudeyum jeevitham ingane thanneyanu bhagavane kathukollane guruvayoorappa 🙏🙏🙏

  • @rasikrasik963
    @rasikrasik963 ปีที่แล้ว +3

    nalla video ann

  • @sujathas6519
    @sujathas6519 12 วันที่ผ่านมา

    Harekrishna Krishna guruvayurappanamo ❤

  • @vidyavijoy6331
    @vidyavijoy6331 ปีที่แล้ว +1

    Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare
    .

  • @neethurajeesh1821
    @neethurajeesh1821 2 ปีที่แล้ว +5

    Hare Krishna 🙏🙏🙏

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +4

    Paramamaya sathyam. But ithu thirichariyuvan palarkkum kazhiyunnilla ennanu sathyam. Thettu thiruthumbol, nallathu paranghukodukkumbol avarkku nammal satrukkalakunnu. Madhuramayi visham nalkunnare ellavarum ishtappedunnu. Thankal parayunnathu Dheivam parayunnathupole thonnunnu. Hate Krishnaaa🙏🙏🙏❤❤❤❤❤❤❤

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 ปีที่แล้ว +4

    ഉദ്ദേശം മനസ്സിലാക്കാനാണ് സാധിക്കാത്തത്.എന്തു ചെയ്യണം😪

  • @jayalakshmikarat3182
    @jayalakshmikarat3182 11 วันที่ผ่านมา

    Jai shree radhe krishna 🙏🙏🙏🙏

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว +2

    Ellam sahikkam. Ellavarum chathikkukha aanu cheyyunnedhu.

    • @anuanu6091
      @anuanu6091 2 ปีที่แล้ว

      ചതിക്കുന്നവർ ആരും രക്ഷപെട്ട ചരിത്ര ഇല്ല,, 🔥🔥🔥

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +3

    Hare Krishnaa 🙏🙏🙏🙏🙏🙏🙏

  • @beenakannan395
    @beenakannan395 2 ปีที่แล้ว +4

    ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന് വാശി പിടിച്ച് സൗന്ദര്യ പിണക്കം ഉണ്ടാവുമ്പോൾ കുറ്റം കണ്ടുപിടിച്ച് പറയുന്നവരെ എന്തു ചെയ്യണം 🤔

  • @rejanisreevalsom8818
    @rejanisreevalsom8818 2 ปีที่แล้ว +2

    Harekrishna 🙏🌷💖

  • @shajib2892
    @shajib2892 2 ปีที่แล้ว +3

    Hare Krishna ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @anithavasudevan2316
    @anithavasudevan2316 2 ปีที่แล้ว +3

    ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🌹🌹🌷🌷

  • @Ranju760
    @Ranju760 ปีที่แล้ว +1

    കൃഷ്ണാ.......

  • @seemamurali1592
    @seemamurali1592 ปีที่แล้ว +1

    സ്വന്തം കുറ്റങ്ങളെല്ലാം മറച്ച് വച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്തുന്നവരാണെങ്കിലോ

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 ปีที่แล้ว +2

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @satheesanpp4254
    @satheesanpp4254 2 ปีที่แล้ว +1

    ഉദാഹരണം :- ശകുനി

  • @smithavb5938
    @smithavb5938 2 ปีที่แล้ว +6

    അതെ ചിലർ മധുരമായി സംസാരിയ്ക്കുന്നവർ വിഷം ആണെന്ന് മനസ്സിലാകുന്നു....

  • @sunitharajeev9777
    @sunitharajeev9777 2 ปีที่แล้ว +1

    ഹരേ radhakrishna

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว +3

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏

  • @vijaykumarvijay493
    @vijaykumarvijay493 2 ปีที่แล้ว +7

    ശത്രുക്കൾ പലവിധം ഉണ്ട് ഒന്നു നമ്മുടെ തെറ്റുധരണ അവർ നമ്മുടെ നന്മക്കെ വേണ്ടി പറയുന്നു, ഈങ്ങനെ അല്ല, ഇതു വേണ്ട എന്നൊക്കെ, അവർ ശരിക്കും നൻമ്മ ആഗ്രഹിക്കുന്നു പിന്നെ ഉള്ള ശത്രു നമ്മളെ എങ്ങനെ തളർത്താം എന്നതെ ആസഭ്യം പറയുന്നത്, നിറം കുറവാ, കാണാൻ കൊള്ളില്ല, നിന്റെ മക്കളും അങ്ങനെ തന്നെ, എന്നൊക്കെ പറയുന്നതും ഉണ്ട് രണ്ടാമത്തെ ശത്രു തന്നെയാ അത് കൈപ്പനാണ്, മറ്റുള്ളവരുടെ കുറവ്ക്കളെ മാറ്റി ചേർത്ത് പിടിച്ച നിക്കാത്തൻ സഹായിച്ചളെങ്കിലും പരിഹാസിച്ചു അവരെ എന്ത് പറയാം,

  • @rajeshsasiraj7708
    @rajeshsasiraj7708 2 ปีที่แล้ว +1

    ഓം നമോ നാരായണയ

  • @ajitharajan2545
    @ajitharajan2545 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 😍😍🔥🔥

  • @mayadevi938
    @mayadevi938 2 ปีที่แล้ว +1

    Valare nannayi sraddichu kettu ulkkollendadu thanne

  • @MadhaviKrishnanRadha
    @MadhaviKrishnanRadha ปีที่แล้ว +1

    Jay Jay sree Radhe shyam Hare Krishna

  • @neeraneeru9895
    @neeraneeru9895 2 ปีที่แล้ว +3

    Hare krishnaaa

  • @jaikrishnakrishna2581
    @jaikrishnakrishna2581 2 ปีที่แล้ว +3

    Hare Krishna"...Hare Rama"... Maha"...Maha"... Prabhu"....OH"... Eatra"...Valiya".... Shari" ( right ) Yannu".... Prabhu"... Paranjath".... Ealla"...Kudubamgal"...Matramalla".... Eallaperum"....Eae"... Message"...Kelkanne".... Please"... Life"....Manogharamyi"....Pokum".... A

  • @maheshrmaheshnr5916
    @maheshrmaheshnr5916 2 ปีที่แล้ว +1

    Hrithayam ullavananu bhagavan

  • @nayanannair7421
    @nayanannair7421 หลายเดือนก่อน

    Thanks 😊

  • @sindhusneha2587
    @sindhusneha2587 2 ปีที่แล้ว +2

    Very good message

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +2

    കൃഷ്ണാ
    ഗുരുവായൂരപ്പാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️🌹

  • @remeshtheanmala9370
    @remeshtheanmala9370 2 ปีที่แล้ว +2

    HareKrisna

  • @Santhakumari-q3x
    @Santhakumari-q3x ปีที่แล้ว

    എത്ര അർത്ഥവത്തായ വാക്കുകൾ

  • @jyothirmayanparameswaran7696
    @jyothirmayanparameswaran7696 14 วันที่ผ่านมา

    Om Shanthi

  • @soyaunnikrishnan3425
    @soyaunnikrishnan3425 2 ปีที่แล้ว +2

    Exactly correct

  • @vijithappz5387
    @vijithappz5387 2 ปีที่แล้ว +1

    Thank you

  • @knowledgeispower7952
    @knowledgeispower7952 2 ปีที่แล้ว +2

    Om namo narayanaya

  • @Aju-w6q
    @Aju-w6q 2 หลายเดือนก่อน

    Thanks🎉🎉🎉🎉🎉🎉🎉🎉

  • @dr.karthikaraja9347
    @dr.karthikaraja9347 2 ปีที่แล้ว +3

    Bhagavaane kaanjirakkuruvinum kayappu alle.. Ith engane sheriyaayi manassilaakkum..?? Plz guide me to understand the good nd bad in both bitter and sweetness.. 🙏🏻🙏🏻 Sarvam krishnaarppanamasthu.. ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 2 ปีที่แล้ว

      Find Happiness in Your Thoughts..
      Be Happy, Love Yourself
      ☀ 🌙 😀
      Hare Krishna

    • @jayasreepm9247
      @jayasreepm9247 2 ปีที่แล้ว

      ജീവിതം നെല്ലിക്ക പോലെ ആകാം .കഞ്ഞിരകുരു ആകരുത് കയ്പും വിഷവും ഒരുമിച്ചതാണ്.എത്രകാലം പാലിൽ ഇട്ടാലും കൈപുതന്നെ.കാണാൻ നല്ല ചക്കയിൽ chulayilla എന്നും വരാം സർവം അഡ്ജസ്റ്റ്മെൻ്റ് ആവുക.സർവം krishnarpanamasthu harekrishna 🙏

  • @mayadevi938
    @mayadevi938 2 ปีที่แล้ว +1

    Sathyanu valare sathyam

  • @vgreenplant1420
    @vgreenplant1420 2 ปีที่แล้ว +1

    Waaa. Great

  • @sanjanasanjulittilworld7969
    @sanjanasanjulittilworld7969 2 ปีที่แล้ว +2

    Ethellam aarod parayan kannaa

  • @oldmoviereview2896
    @oldmoviereview2896 2 ปีที่แล้ว +1

    Eppozhum nammale kanumbol chirikkukaum Ullil nammale shabikkukaum nammale ellavaril ninnum akattukaum cheyyunna bhadhukal undo arkenkilum

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +1

    Seriyane

  • @gopikats6388
    @gopikats6388 2 ปีที่แล้ว +2

    Hari Om

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +2

    👌

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 2 ปีที่แล้ว +1

    ശ്രീ പദ്മനാഭസ്വാമിയുടെ വിലാസം
    കോഴിക്കോട്. കോട്ടൂളി.(ശീനാഥ്.എം.ടി.

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +2

    Sorry njan ithu veendum veendum ❤kelkkunnu. Etra kettalum mathivarunnilla. Atrakkum mahaneeyamanu. 🙏🙏🙏

  • @umarageshwari8932
    @umarageshwari8932 2 ปีที่แล้ว +1

    I like these words

  • @anitharaj6581
    @anitharaj6581 ปีที่แล้ว

    Ippu na enna pannanum lol ji ???

  • @sajithashenoy4494
    @sajithashenoy4494 2 ปีที่แล้ว +3

    👏👏👏👏👏

    • @bindhujayadeep5304
      @bindhujayadeep5304 2 ปีที่แล้ว

      Hare krishna sarvam krishnarppanamasthu... ❤

  • @devarajarumughan4039
    @devarajarumughan4039 2 ปีที่แล้ว +2

    😊🙏

  • @SajooSajiv
    @SajooSajiv 2 ปีที่แล้ว +2

    👍👍👍

  • @remanirema4159
    @remanirema4159 ปีที่แล้ว

    Krishnaaa🙏

  • @PRAVEENKUMAR-lw8zj
    @PRAVEENKUMAR-lw8zj ปีที่แล้ว

    Same situation

  • @kaskptb4609
    @kaskptb4609 2 ปีที่แล้ว +2

  • @NOUSHADPMnpm
    @NOUSHADPMnpm ปีที่แล้ว +1

    ❤️❤️

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว +2

    👌👌👌👌👌❤️

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 2 ปีที่แล้ว +2

    Corract 🙏

  • @indirak8897
    @indirak8897 2 ปีที่แล้ว +2

    🙏🙏🌹

  • @ajayalexalex5858
    @ajayalexalex5858 2 ปีที่แล้ว +2

    Some people talk sweetly, soar both are dangerous and good it doesn't mean both of them are correct and wrong

  • @radhikareghu9975
    @radhikareghu9975 ปีที่แล้ว +1

    ❤️❤️❤️🙏🙏🕉️🕉️🙏🙏🕉️🕉️ Radheeee Radheeee 💞💞🙏🙏💞💞🙏🙏💞

  • @meenaram8055
    @meenaram8055 2 ปีที่แล้ว +2

    👌🙏

  • @vimaladevi3919
    @vimaladevi3919 ปีที่แล้ว

    Same

  • @sreekumar9933
    @sreekumar9933 2 ปีที่แล้ว +1

    🙏🙏🙏

  • @vasanthyim14
    @vasanthyim14 ปีที่แล้ว +1

    🙏🌹🙏

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 5 หลายเดือนก่อน

    🎉🎉🎉

  • @richardnixon3615
    @richardnixon3615 2 ปีที่แล้ว

    Ivide bhudhi alle vendath?..

  • @27secondsMalluComedy
    @27secondsMalluComedy 27 วันที่ผ่านมา

    😎

  • @lekhaanu9376
    @lekhaanu9376 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @rajesh7386
    @rajesh7386 2 ปีที่แล้ว +2

    🙏🙏🙏🌹🌹🌹

  • @India77175
    @India77175 11 หลายเดือนก่อน

    Manasil polum vicharikatha karyam undakki paranju manapoorvam Kuthi novikkunnavar eganayanu nammude nanmmaye karuthunnath? Kayipulla vakkukal eppozhum oushadham thanne akanam ennum illa.

  • @rajeshcholamparambil6511
    @rajeshcholamparambil6511 2 ปีที่แล้ว +2

    🕯️🙏🕯️