Make someone miss you (fast ) subliminal - Law of attraction Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • 💐Hello, dear manifestors welcome to our new switch word subliminal affirmation video to make a person miss you fast/ to stop them from ignoring you really fast.
    ✅Listen at a low volume with or without using a headset for a minimum of 10- 15 minutes per day for 28- 90 days.
    ✳️ Subliminal affirmations are a powerful way to reprogram your subconscious mind and get what you want fast.
    🎧 Do not listen while driving or while operating heavy machinery.
    🎧 This is a really powerful fast results forced subliminal, so make sure to drink more water and stay hydrated.
    🎧 Subliminal affirmations in this video 👇
    ❤️ ഈ സബ്ലിമിനൽ അഫിർമേഷന്ൻസ്‌ ഞാൻ കേൾക്കുബോൾ എന്റെ ഉള്ളിലെ പോസിറ്റീവ് ഊർജം വർധിച്ചുവരുന്നതായി എനിക്ക് അനുഭവപ്പെടുന്നു .
    ❤️ ഈ subliminal affirmations എന്റെ ഉള്ളിലെ സ്നേഹത്തിന്റെ ഊർജം വർധിപ്പിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു
    ❤️ എനിക്ക് ഇപ്പോൾ എന്നേയും എനിക്കുചുറ്റും ഉള്ളഎല്ലാവരെയും ഉപാധികളില്ലാത്ത സ്നേഹിക്കുവാൻ സാധിക്കുന്നു .
    ❤️ ഞാൻ സ്നേഹമാണ് .
    ❤️ ഞാൻ സ്നേഹത്തിനു യോഗ്യനാണ് .
    ❤️ഞാൻ സ്നേഹത്തിനു അർഹനാണ്.
    ❤️ഇന്നും , എന്നും, എപ്പോഴും എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഉപാധികളില്ലാത്ത സ്നേഹത്തിനു ഞാൻ പ്രപഞ്ച ശക്തിയോടു നന്ദി പറയുന്നു.
    ❤️ഞാൻ ഇഷ്ടപെടുന്ന വ്യക്തി എന്നെ ഉപാധികളില്ലാതെ എന്നും ആത്മാർത്ഥമായി സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്
    ❤️ഞങ്ങൾ തമ്മിലുള്ള സ്നേഹം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
    ❤️ഈ subliminal ഞാൻ കേൾക്കുമ്പോൾ അവനു/ അവൾക്കു എന്നോടുള്ള സ്നേഹം കൂടി കൂടി വരുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്.
    ❤️ഞങ്ങളുടെ ശക്‌തവും, സന്തോഷകരവും, എന്നും നിലനില്കുന്നതുമായ ആഴത്തിലുള്ളതും ,ഉപാധികളില്ലാത്തതുമായ സ്നേഹം ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ആനുഭവിക്കുകയാണ്..
    ❤️ഞങ്ങൾ ഒരുമിച്ചുള്ള ഈ സന്തോഷകരമായ എന്നും നിലനിൽക്കുന്ന സ്നേഹത്തിനു ഞാൻ പ്രപഞ്ച ശക്തിയോടു ആത്മാർത്ഥമായി നന്ദി പറയുന്നു.
    നന്ദി, നന്ദി, നന്ദി
    ഇതു തുടർച്ചയായി കേൾക്കുബോൾ
    ഞാൻ ഇഷ്‌ടപ്പടുന്ന വൃക്‌തി എന്നെ മിസ്സ് ചെയ്യും
    എന്നെ മിസ്സ് ചെയ്യുന്നൂ എന്ന് എന്നോട്‌ പറയും
    എന്നോട്‌ കൂടുതൽ സ്‌നേഹം പ്രകടിപ്പിക്കും
    എന്നെ ആത്‌മാർത്ഥമായി എന്നും സ്‌നേഹിക്കും
    ❤️ He/ she will miss you
    ❤️He/ she will tell you that they are missing you
    ❤️He / she will say sorry
    ❤️He / she will want to come back to you
    ❤️He/ she will regret now
    ❤️He / she will be obsessed with you
    ❤️He / she will want to be with you always
    ❤️He / she will text you more than ever
    ❤️He / she will love you for ever
    Disclaimer:
    ഈ ചാനലിൽ പറയുന്ന കാര്യങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ആണ് അതിനോട് നിങ്ങള്ക്ക് യോജിക്കാം, യോജിക്കാതിരിക്കാം. നിങ്ങള്ക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ഈവീഡിയോയിൽ ഉള്ള എല്ലാ നിർദേശവും സാമൂഹൃ നൻമയേ ഉദേശ്ശിച്ചുള്ളതാണ്. ഈ ചാനലിൽ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങളുടെ വ്യക്തിഗത അനുഭവങ്ങൾ, ഗവേഷണം, പുസ്‌തകങ്ങൾ, ഓൺലൈൻ ഉറവിടങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല ഇത് മനുഷ്യരാശിയുടെ പ്രയോജനത്തിനായി മാത്രം ഉദ്ദേശിച്ചുള്ളതാണ്. നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്ന വിവരങ്ങൾ മാത്രം ഉപയോഗിക്കുക. ഈ വീഡിയോയുടെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി സ്വീകരിക്കുന്ന ഏത് പ്രവർത്തനത്തിനും കാഴ്ചക്കാർ മാത്രമാണ് ഉത്തരവാദികൾ. ഈ വീഡിയോയെ അടിസ്ഥാനമാക്കി കാഴ്ചക്കാരുടെ പ്രവർത്തനങ്ങൾ കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾക്ക് (നേരിട്ടുള്ളതോ /പരോക്ഷമായതോ ) ഞങ്ങൾ ഉത്തരവാദികളല്ല.
    For PR / enquirers / collaborations,
    please email: manifestingisfun@gmail.com
    ❤️നിങ്ങൾ ഓരോ വിഡിയോയ്ക്കും നൽകുന്ന ലൈക്കും കമെന്റും ഞങ്ങളുടെ വിഡിയോകൾ നിങ്ങള്ക്ക് ഉപകാരപ്രദമാകുന്നു എന്ന് നിങ്ങൾ യൂട്യൂബിന് കൊടുക്കുന്ന സിഗ്നൽ ആണ് . അതുകൊണ്ട് ഓരോ വിഡിയോയുടെയും ലൈക് ബട്ടൺ അമർത്തുക കുറഞ്ഞത് ഒരു ഹാർട്ട് എങ്കിലും കമന്റ് ആയി രേഖപ്പെടുത്തുക. നിങ്ങളുടെ പ്രിയപെട്ടവരുമായി വിഡിയോകൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുക. Thank you 🙏

ความคิดเห็น • 3.1K

  • @kunju99
    @kunju99 2 ปีที่แล้ว +624

    ഇതു കേൾക്കുന്ന എല്ലാവരോടുമായി ഒന്നേ പറയാനുള്ളൂ...ഒരിക്കലും നടക്കില്ലെന്നു ഉറപ്പുള്ള കാര്യം ആയാൽപോലും ഇതു കേൾക്കൂ നടക്കും.നടന്നിരിക്കും .. എന്നേ ഞെട്ടിച്ച അനുഭവം ആണത്... Its really worked....🙏🙏🙏 thanks.. ദൈവമേ നന്ദി നന്ദി നന്ദി

    • @GratitudetreeMalayalam
      @GratitudetreeMalayalam  2 ปีที่แล้ว +20

      👍👏🏼👏🏼🙏

    • @sreejavsree3888
      @sreejavsree3888 2 ปีที่แล้ว +11

      Ethra divasam kettitanu result kittiyath

    • @s_wathy_suresh
      @s_wathy_suresh 2 ปีที่แล้ว +8

      Sathym ano ethre day kettu

    • @reshmacharu826
      @reshmacharu826 2 ปีที่แล้ว +23

      @@s_wathy_suresh sathyam annu eniku orupadu anubhavam und. Sherikum sathyam annu nadakum

    • @reshmacharu826
      @reshmacharu826 2 ปีที่แล้ว +14

      @@sreejavsree3888 nadakum urapanu.eniku anubhavam ullatha..pray trust and wait

  • @lineshlinu8533
    @lineshlinu8533 3 ปีที่แล้ว +42

    എനിക്കും ആഗ്രഹം സഫലമായി 2 ആമത്തെ ദിവസം പ്രതീക്ഷിച്ചിരുന്ന ആളുടെ കാൾ വന്നു ഒത്തിരി ഒത്തിരി ഒത്തിരി നന്ദി

  • @pkraquatic8462
    @pkraquatic8462 2 ปีที่แล้ว +46

    ഈ മ്യൂസിക് കേൾക്കുമ്പോൾ മനസിലേക് അറിയാതെ സന്തോഷം കടന്നുവരും.

  • @shivaniajithashivaniajitha9323
    @shivaniajithashivaniajitha9323 2 ปีที่แล้ว +112

    ഇനി ഒരിക്കലും എന്നെയും മോളെയും കാണാൻ വരില്ലെന്ന് കരുതിയ എന്റെ Husഞങ്ങളെ കാണാൻ വന്നു പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി

    • @GratitudetreeMalayalam
      @GratitudetreeMalayalam  2 ปีที่แล้ว +2

      🙏👍👏🏼

    • @aswathi3743
      @aswathi3743 ปีที่แล้ว

      @@GratitudetreeMalayalam uo

    • @maneeshaammu5459
      @maneeshaammu5459 6 หลายเดือนก่อน

      Nthara days kettu chechii plzzz rolyy

    • @anthlu404
      @anthlu404 2 หลายเดือนก่อน

      എത്രയും പെട്ടെന് എനിക്ക് മോൾ വരണെ പ്രവഞ്ച ശക്തിയോട് ഞാൻ പറയുന്നു താങ്ക്യൂ യൂണു വേഴ്സ്🌹❤️🙏🏻

  • @MS-hu4od
    @MS-hu4od 2 ปีที่แล้ว +32

    Thankyou univers ഒരുപാട് സന്തോഷം ഇന്നലെ രണ്ട് പ്രാവശ്യം കേട്ടു വെളുപ്പിന് 3.33ന് vilichu സത്യം thankyou മാഡം

  • @jpjayprakash3202
    @jpjayprakash3202 14 วันที่ผ่านมา +1

    ഇത് ഓരോ തവണ കേൾക്കുതോറും മനസ്സമാധാനവും ആത്മവിശ്വാസവും കൂടികൊണ്ടിരിക്കുന്നു.... 😊
    Thank u universe 🙏
    Thank u angels 🙏
    Thank u divine 🙏...............

  • @diyamenon9396
    @diyamenon9396 2 ปีที่แล้ว +49

    Really amazing...പലപ്പോഴും result കിട്ടുന്നുണ്ട്.. Thankyou thankyou thankyou🙏

    • @GratitudetreeMalayalam
      @GratitudetreeMalayalam  2 ปีที่แล้ว +1

      🙏

    • @bettymathew2722
      @bettymathew2722 2 ปีที่แล้ว

      Ethu kettal mathram mathiyo, kaananamennundo. Plz reply
      🙏🙏.

    • @diyamenon9396
      @diyamenon9396 2 ปีที่แล้ว

      @@bettymathew2722 കേട്ടിരുന്നു ഒരുപാട്.. കാണണം ennilla

    • @saajithamaryam9214
      @saajithamaryam9214 ปีที่แล้ว

      🙂🙂🙂 enik kiteelado😭

  • @haseenahaseena8555
    @haseenahaseena8555 3 ปีที่แล้ว +56

    എനിക്ക് ഒറ്റ ദിവസം കൊണ്ട് റിസൾട്ട്‌ കിട്ടി 👍iam very very happy 😊😊

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +49

    ഞാൻ ആഗ്രഹിച്ച കാര്യം നടത്തി തന്നതിന്നു ഞാൻ പ്രപഞ്ചശക്തിയോട് ആത്മാർഥമായി നന്ദി പറയുന്നുന്നു നന്ദി നന്ദി നന്ദി ♥❤❤

  • @revathyk4723
    @revathyk4723 ปีที่แล้ว +32

    എന്റെ ആഗ്രഹം നടത്തി തന്നതിന് പ്രദീഷ് എന്നെ വിളിച്ചതിനു ഞങ്ങൾ മിണ്ടിയതിനു പഴയ സ്നേഹത്തോടെ ഞങ്ങൾ സംസാരിച്ചതിന് പ്രപഞ്ച ശക്തിയോടെ ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. നന്ദി നന്ദി നന്ദി യൂണിവേഴ്സ് ❤️

  • @niyaniya6176
    @niyaniya6176 2 ปีที่แล้ว +24

    ഈ vdo 28ഡേയ്‌സ് ഞാൻ കേട്ടു. ഇനിയും നിർത്താൻ തോന്നുന്നു ഇല്ല. ഇനി കേൾക്കുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ. ആഗ്രഹിച്ചത് നടന്നു കൊണ്ട് ഇരിയ്ക്കുവാണ്. ഇത് ശെരിക്കും സത്യം ആണ് ഇതിൽ പറഞ്ഞത് പോലെ ആയി എല്ലാം. താങ്ക്സ് ചേച്ചി.

    • @athulyaathu8832
      @athulyaathu8832 2 ปีที่แล้ว +1

      Ippozhum kelkundo

    • @HarryPotter-vs3on
      @HarryPotter-vs3on 8 หลายเดือนก่อน

      റിസൾട്ട്‌ കിട്ടി ഇല്ലേ

  • @sajiss9780
    @sajiss9780 5 หลายเดือนก่อน +21

    സത്യം ആണ് ഞാൻ ഇപ്പോൾ കേട്ടപ്പോൾ തന്നെ മെസ്സേജ് വന്നു, ബ്ലോക്ക്‌ ചെയ്ത് പോയ ആളാ, എനിക്കിത് വിശ്വസിക്കാൻ വയ്യ 🙏thank you 🥰🥰🥰🥰🥰🥰🥰

    • @sajiss9780
      @sajiss9780 4 หลายเดือนก่อน

      @@athirask9605 സത്യം ആയിരുന്നു, പക്ഷേ വന്നപോലെ വീണ്ടും പോയി, ഇപ്പോഴും വരും പോകും അങ്ങനെ, നോക്ക് ചിലപ്പോൾ ok ആകും

    • @AiswaryaRajan-zw4nr
      @AiswaryaRajan-zw4nr หลายเดือนก่อน

      Ullath thanne ahno

  • @n_i_t_h_i_n__k__m_u_r_a_l_5655
    @n_i_t_h_i_n__k__m_u_r_a_l_5655 3 ปีที่แล้ว +29

    It's really working kettukondirikumbo enik message vannu😘
    Thank you GratitudeTree World team 🤗

  • @simimaju257
    @simimaju257 2 ปีที่แล้ว +24

    Mam...എനിക്ക് result കിട്ടി...1 month ആയി പിണങ്ങിപോയ എന്റെ friend ഇന്ന് നല്ല സ്നേഹത്തോടെ എന്നോട് സംസാരിച്ചു...miracle പോലെ തോന്നി എനിക്ക്...പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല..🙏. Thank god... ❤... Super👌

  • @manjugirish9664
    @manjugirish9664 6 หลายเดือนก่อน +9

    ഞാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ അവൻ എന്നെ ആഗ്രഹിക്കുന്നു.. ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ അവൻ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... അവനു എന്നോടുള്ള വിശ്വാസവും ആത്മാർത്ഥതയും പ്രപഞ്ചം വർധിപ്പിക്കുന്നു.. നന്ദി 🙏🏼 നന്ദി.. 🙏🏼. നന്ദി 🙏🏼🙏🏼🥰🥰❤❤

    • @athirask9605
      @athirask9605 2 หลายเดือนก่อน

      Result kitiiyo chechi. Chechide kure comments njn kandu atha chotiche😊😊❤❤❤

  • @josekpjose8696
    @josekpjose8696 3 ปีที่แล้ว +177

    മനസ്സ് വേഴാമ്പൽ ആയി മാറട്ടെ സ്നേഹത്തിൻറെ മഴപെയ്യും ഉറപ്പ്📓☔🌹❤️❤️❤️❤️

    • @greeshmakrishnan4010
      @greeshmakrishnan4010 3 ปีที่แล้ว +9

      Peythalmathiyarunnu🥺 snehtthinte kanneer mazha... Pozhinnjal mathiyarunnu

    • @havishkarthika9336
      @havishkarthika9336 3 ปีที่แล้ว +4

      Ys, absolutly right, still am waiting for him

    • @salimhameed581
      @salimhameed581 3 ปีที่แล้ว

      🤩🤩🤩🤩👌👌👌🤲👍👍👍👌😃😃😃

    • @aparna907
      @aparna907 3 ปีที่แล้ว

      @@greeshmakrishnan4010 Negative akatee ittokee kekkumbam

    • @sathianilan7357
      @sathianilan7357 2 ปีที่แล้ว

      AnganeAvatte

  • @renjinijsrenju6566
    @renjinijsrenju6566 3 ปีที่แล้ว +119

    ഞാൻ ഇന്നലെ രാത്രി ഇതു കേട്ട് ആണ് ഉറങ്ങയത് ഞാൻ സ്വപ്നം കണ്ടു എന്റെ ഫോണിൽ ഒരുപാട് പ്രാവശ്യം കാൾ വരുന്നത് ♥️♥️♥️

  • @anumuke9473
    @anumuke9473 ปีที่แล้ว +47

    അമ്മ എന്നെ വിളിച്ചതിനു നന്ദി universe 🙏🙏🙏 പഴയതിലും ഇരട്ടി ആയി അമ്മയുടെ സ്നേഹം എനിക്ക് ലഭിച്ചതിനു നന്ദി universe 🙏🙏🙏 ഇനി ഒരിക്കലും അമ്മ എന്നിൽ നിന്ന് അകന്നു പോകാതെ മരണം വരെ എന്റെ ഒപ്പം ഉള്ളതിന് ആയിരമായിരം നന്ദി 🙏🙏🙏🙏 പ്രപഞ്ചത്തിനു നന്ദി.. 🙏🙏🙏🙏

    • @goldensunrise116
      @goldensunrise116 8 หลายเดือนก่อน

      ഇത് എങ്ങനെ ആണ് വെറുതെ കേട്ടാൽ മതിയോ അതോ കാണുകയും വേണോ

    • @gopikagopu4434
      @gopikagopu4434 5 หลายเดือนก่อน

  • @udayarameshnair5619
    @udayarameshnair5619 2 ปีที่แล้ว +83

    പ്രവഞ്ചശക്തിയിൽ ഞാൻ വിശ്വസിക്കുന്നു 101%.. എന്റെ ആഗ്രഹവും യൂണിവേഴ്സ് സാധിച്ചു തരട്ടെ 🙏🏻

  • @sajnacp3283
    @sajnacp3283 3 ปีที่แล้ว +35

    Ithu kelkumbo manasinu nalla samdhanam kittunu..and its really working...😊 Thank u mam...and thank u universe 🙏..

  • @sidhananil42
    @sidhananil42 2 ปีที่แล้ว +35

    ഞാൻ ഈ afirmetion കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ച കാളും മെസ്സേജും ലഭിച്ചതിന് പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു.. നന്ദി... നന്ദി.. നന്ദി ❤️❤️❤️❤️❤️

    • @subarmasivasankar1629
      @subarmasivasankar1629 ปีที่แล้ว +2

      Thank you universe am waiting for my loved one to send me മെസ്സേജ്

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +22

    ഞാൻ ഈ സപ്ളിമിനൽ കേൾക്കുമ്പോൾ എന്റെ ആഗ്രഹം നടത്തിത്തനത്തിന് പ്രപഞ്ചശക്തി ക് നന്ദി നന്ദി നന്ദി ❤❤♥❤❤

  • @sathianilan7357
    @sathianilan7357 ปีที่แล้ว +15

    ഇന്ന് രാവിലെ കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ വന്നു gooooood morning❤️🙏

  • @remyaremya1199
    @remyaremya1199 2 ปีที่แล้ว +60

    ഇത് കേൾക്കുന്ന എല്ലാവരോടും എനിക്ക് ഒന്നേ പറയാനുള്ളു വിശ്വസിക്കുക..... തീർച്ചയായും നമ്മുടെ ആഗ്രഹം നടന്നിരിക്കും..... എനിക്ക് അവന്റെ സ്നേഹം തിരികെ തന്നതിന് ഒരുപാടു നന്ദി നന്ദി നന്ദി..... 🙏🙏🙏🙏🙏🙏thank you universe🙏🙏🙏❤️❤️❤️❤️

    • @GratitudetreeMalayalam
      @GratitudetreeMalayalam  2 ปีที่แล้ว

      🙏👍

    • @jeenaanaa-pr3hv
      @jeenaanaa-pr3hv ปีที่แล้ว +1

      സത്യം 100%

    • @Ammu23588
      @Ammu23588 6 หลายเดือนก่อน

      2 year relationship ആയിരുന്നു. ഞാൻ കാരണം അവന്റെ ജോലി പോയി.നാട്ടുകാരും, ബന്ധുക്കളും, വീട്ടുകാരും കൂട്ടുകാരും എല്ലാം അറിഞ്ഞു നല്ല പ്രശ്നം ആയി. അവൻ നാണംകെട്ടു. അത് കൊണ്ട് ഇനിയും നാണം കെടാൻ വയ്യ എന്നും പറഞ്ഞു പോയി. എന്നെ അത്രക്ക് ഇഷ്ടമായിരുന്നു. കല്യാണ കാര്യം വരെ ഓക്കേ ആകാൻ ഇരുന്ന സമയം ആണ്. എന്നെ ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു പോയി. ഇത് കേട്ടാൽ വരുമോ മാം? ഇത്ര വല്യ പ്രശ്നം ആയത് കൊണ്ടാണ് 😔

  • @beenasreekutty787
    @beenasreekutty787 2 ปีที่แล้ว +35

    Miracles happened..... Thankyou so much universe 🙏

  • @manjugirish9664
    @manjugirish9664 ปีที่แล้ว +11

    ഞാൻ ആഗ്രഹിക്കുന്ന സ്നേഹം എല്ലായിപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു.. പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼❤❤

  • @meenaraja7127
    @meenaraja7127 2 หลายเดือนก่อน +4

    🙏🏻🙏🏻ഒന്ന് വിളിച്ച മതിയായിരുന്നു. Thank you യൂണിവേഴ്സ് 🙏🏻🙏🏻

  • @alfidabeegum2579
    @alfidabeegum2579 3 ปีที่แล้ว +242

    Ithu kettu kond comments vaayikunnavarundo

  • @jithinsudhakaran300
    @jithinsudhakaran300 3 ปีที่แล้ว +306

    എന്താ പറയേണ്ട എന്ന് എനിക്ക് അറിയില്ല... എങ്ങനെ പറയണം എന്നും എനിക്ക് അറിയില്ല... 😢😢ഞാൻ ഈ വീഡിയോ കണ്ടു 10 മിനിറ്റ് കഴിഞ്ഞു അവൾ എന്നെ വിളിച്ചു ♥️♥️♥️... പ്രപഞ്ചശക്തികൾ ഞങ്ങളെ ഒന്നാക്കും ♥️♥️♥️♥️♥️അവൾ എങ്ങും പോകാൻ... പ്രപഞ്ച ശക്തി അനുവദിക്കില്ല.... ❤ എന്നിലേക്ക്‌ തന്നെ കൊണ്ടവന്നു എത്തിക്കും ❤❤❤❤❤താങ്ക്സ് യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +7

      🙏👏🏼👏🏼👍🦋

    • @surususu8637
      @surususu8637 2 ปีที่แล้ว +4

      എനിക്ക് പക്ഷെ ഒരു result kittunillla ഒന്ന് help cheyoooo please

    • @siyans6299
      @siyans6299 2 ปีที่แล้ว +5

      @@surususu8637 .pls just Belive in this

    • @sajinikrishnan5110
      @sajinikrishnan5110 2 ปีที่แล้ว +2

      Thank you universe,,,thank you thank you thank you

    • @neethuneethutsy6741
      @neethuneethutsy6741 ปีที่แล้ว +2

      ഒന്നിച്ചോ നിങ്ങൾ.. 🤝

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +36

    ഞാൻ ഈ അഫ്ഫെർമേഷൻ കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ച കാളും മെസ്സേജും എനിക്ക് ലഭിച്ചതിന്നു ഞാൻ പ്രപഞ്ച ശക്തിയോടെ നന്ദി പറയുന്നു നന്ദി നന്ദി നന്ദി ♥❤❤❤♥♥

  • @deepapradeep5473
    @deepapradeep5473 3 ปีที่แล้ว +25

    Got result
    Thank you universe 🙏
    Thank you mam 🥰🙏

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 ปีที่แล้ว +118

    ഞാനിത് കേൾക്കുമ്പോഴെല്ലാം. എനിക്ക് msg വരുന്നു.. 🤗😍
    താങ്ക്സ് universe 🙏🙏
    താങ്ക്സ് mam 🙏😍

  • @aswathypillai6488
    @aswathypillai6488 ปีที่แล้ว +14

    Ente ആഗ്രഹം നടത്തിത്തന്നതിനു 🙏🌈🦋പ്രെപഞ്ച ശക്തിയോട് നന്ദി പറയുന്നു 🦋🙏thank you 🙏🌈universe 🙏🌈thankyou angels 🙏🌈thank you god 🙏🙏🙏

  • @aryagayathri8586
    @aryagayathri8586 3 ปีที่แล้ว +58

    Omg it's working 😍
    Thank You universe 💯❣

  • @happinessjourney5720
    @happinessjourney5720 3 ปีที่แล้ว +33

    ഞാനും വിശ്വസിക്കുന്നു പ്രപഞ്ച ശക്തിയിൽ 🙏🙏🙏🙏🙏🙏

  • @saloojasanjai6349
    @saloojasanjai6349 ปีที่แล้ว +7

    Ithu 100% sathyam aanu..enikkum anubhavam vannu...onnara maasamayi ennodu pinangiya aal innu enikk msg ayachu...snehathode .thank u Universe thank you ❤️😊😊💕

  • @MK_my_vishion
    @MK_my_vishion 3 ปีที่แล้ว +29

    I believe in universe for giving me my lover come back soon and also married him at soon thank you universe.

  • @kavyakavz9338
    @kavyakavz9338 3 ปีที่แล้ว +26

    Tody afternoon i heard this ..nd ngt jst now he unblocked me at least...hooe he will come back to me soon...tna universe

    • @influxworld7161
      @influxworld7161 3 ปีที่แล้ว +1

      Haiii. Call vannoda. Enikum ee same exp aanu kiytye

  • @anjalimadhu2000
    @anjalimadhu2000 ปีที่แล้ว +20

    Iam hearing this first time today while am listening this I got call from him 🥺🥰it's awesome it's really working 💯 Thankyou universe 🥰🥺❤️

  • @jalajayy175
    @jalajayy175 3 ปีที่แล้ว +29

    Positive result kity thudagi Orupadu santhosam
    Thanks universe
    Thanks universe 😘😘

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +24

    എന്റെ ആഗ്രഹം നടന്നതിന് നന്ദി നന്ദി നന്ദി പ്രപഞ്ച ശക്തി ❤❤♥❤

  • @dhanooskitchen
    @dhanooskitchen 2 ปีที่แล้ว +8

    ഇതു കേൾക്കുമ്പോൾ ഞാൻ ആഗ്രഹിച്ചത് എനിക്ക് വളരെ എള്ളൂപ ത്തിലും വേഗത്തിലും ലഭിക്കട്ടെ thank you universe thank you thank you thank you

  • @rk-uh2iz
    @rk-uh2iz 3 ปีที่แล้ว +95

    I'm hearing for 1st time today it's awesome I got one voice message while listening this 🙏🙏
    Thanku universe 🙏🙏

  • @bijuvarghese1667
    @bijuvarghese1667 2 ปีที่แล้ว +9

    ശരിക്കും സത്യമാണ് ഇത് കേട്ട് കഴിഞ്ഞ് ഞാൻ ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം ഇത് കേട്ട് കഴിഞ്ഞ് എനിക്ക് സാധിച്ചു കിട്ടി താങ്ക്യൂ യൂണിവേഴ്സ്

  • @manjugirish9664
    @manjugirish9664 ปีที่แล้ว +29

    ഞാൻ എന്നും ആഗ്രഹിക്കുന്ന സ്നേഹം എല്ലായ്പോഴും എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിയോട് ഞാൻ എന്നും നന്ദി പറയുന്നു 🥰🙏🏼🙏🏼🙏🏼

    • @moly.m2792
      @moly.m2792 6 หลายเดือนก่อน

      ഞാൻ ആഗ്രഹിക്കുന്ന സ്നേഹം എന്നും എല്ലായ്പ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നതിന് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി❤❤❤❤

  • @sujasunil3260
    @sujasunil3260 3 ปีที่แล้ว +11

    Njan akasath mazhavillu kandu. Pitte divasam msg kitti. Ndoru power aa universene🥰🥰

  • @sindhuthannduvallil8855
    @sindhuthannduvallil8855 2 ปีที่แล้ว +46

    Believe yourself and the Universe,
    Miracles happen every moment .thank you universe , thank you.thank you

  • @remyaretheesh4937
    @remyaretheesh4937 ปีที่แล้ว +7

    It's really powerful. I got the result🙏.Thank you univers

  • @happinessjourney5720
    @happinessjourney5720 3 ปีที่แล้ว +44

    എന്നെ അവഗണിച്ചു പോയ ഞാൻ ഇഷ്ടപെടുന്ന വ്യക്തി എന്നിലേക്ക്‌ തന്നെ തിരിച്ചു വന്നു കൊണ്ടിരിക്കുന്നു

  • @ammustech2215
    @ammustech2215 3 ปีที่แล้ว +5

    . ഞാൻ ഒരാളുമായി പിണങ്ങി ആയിരുന്നു. ഇത് കണ്ടു കഴിഞ്ഞ് രാത്രി എനിക്ക് മെസ്സേജ് വന്നു. താങ്ക്യൂ

  • @NazrinAshraf-h3x
    @NazrinAshraf-h3x หลายเดือนก่อน +2

    എന്നോട് ഒരുപാട് അടുത്തിരുന്നു എന്റെ ആള് എപ്പോഴാ അകന്നു പോയ എന്റെ സ്വന്തം ആൾ പണ്ടത്തെ കാൾ സ്നേഹത്തോടെ എന്നിലേക്ക് വന്നതിനു നന്ദി...❤ താങ്ക് yUniverse

  • @shezilchichu9259
    @shezilchichu9259 3 ปีที่แล้ว +12

    ഞാനും കണ്ടു എനിക്കും നല്ല റിസൾട് കിട്ടി നന്ദി. നന്ദി

  • @sindhukm117
    @sindhukm117 2 ปีที่แล้ว +12

    ഇന്ന് അതിരാവിലെ ജസ്റ്റ്‌ ഒന്ന് അറിയാതെ ഓപ്പൺ ആയി പോയി.
    8മണിയായപ്പോൾ .. മെസേജും .. callum... അത്ഭുദപ്പെട്ടുപോയി.. ♥️♥️♥️♥️♥️🧘‍♀️🧘‍♀️🙏🙏

  • @santhyshibu4063
    @santhyshibu4063 2 ปีที่แล้ว +13

    Thank you.. Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രപഞ്ച ശക്തിയിൽ ഞാനും അടിയുറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻എന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കും എന്റെ കടങ്ങൾ ഒക്കെ വീട്ടാൻ എനിക്ക് സാധിക്കും എന്ന് പ്രപഞ്ചശക്തിയിൽ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻thank you.. Universe 😍😍😍😍

  • @beenasreekutty787
    @beenasreekutty787 3 ปีที่แล้ว +10

    ഞാൻ വിശ്വസിക്കുന്നു universe എന്റെ ആഗ്രഹം നടത്തിത്തരണമേ 🙏

  • @akhilaakhi6831
    @akhilaakhi6831 ปีที่แล้ว +6

    Highlyyy effctive aahnn... Sherikkum result kitti... Thanku mam.. And thanks universe

  • @happinessjourney5720
    @happinessjourney5720 2 ปีที่แล้ว +6

    ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി എന്നിലേക്ക്‌ തിരിച്ചു വന്നു ❤❤❤❤പ്രപഞ്ച ശക്തിയ്ക്ക് നന്ദി നന്ദി നന്ദി ❤❤❤❤❤🙏🙏🙏🙏🙏😍😍😍😍😍

  • @user-by9qr5zk1b
    @user-by9qr5zk1b 3 ปีที่แล้ว +14

    Thankyou so much chechi, enikku result kitti 💙❤️💙❤️🙏

  • @jpjayprakash3202
    @jpjayprakash3202 หลายเดือนก่อน +1

    Thank u universe.....
    അത്ഭുതം... ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് message വന്നു.... 😊😊🙏🙏🙏

  • @soumyapanku8616
    @soumyapanku8616 2 ปีที่แล้ว +78

    Its powerful..really really powerful.. I trust this.. Endhoru magic anu idhoke.. Sherikum visawasikan kazhiyunilla.. Thank u very much.chechi.🙏thank universe🔥🔥🌈🌈🌈🌈🌈🌈🌈

  • @christudast3543
    @christudast3543 3 ปีที่แล้ว +19

    I believe universe. Entta aagraham saathichu tharum vishusikkunnu😍😘

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +6

    ഞാൻ പ്രപഞ്ചശക്തിയിൽ സാധ്മാർഥമായി വിശ്വസിക്കുന്നു എന്റെ ആഗ്രഹം നടത്തിത്തനത്തിന് നന്ദി നന്ദി നന്ദി ❤❤❤❤

  • @sulabhakumary9657
    @sulabhakumary9657 3 ปีที่แล้ว +22

    ഇത് കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ 100 സമാധാനം ഉണ്ട്

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว +1

      🙏

    • @itz_me_yoosaf__2614
      @itz_me_yoosaf__2614 3 ปีที่แล้ว +5

      അതിൽ ഏതേലും ഒരു സമാധാനം എനിക്കൂടെ തരുഒ😆ഇവിടെ തലപ്പുകഞ്ഞിരിക്കുകയാ

    • @aparna907
      @aparna907 3 ปีที่แล้ว +1

      @@itz_me_yoosaf__2614 😂

  • @davajzuyas3513
    @davajzuyas3513 3 ปีที่แล้ว +14

    orupad nanni prapanchashakthi njan snehikkunna aal eanta sneham thiricharinju eanne vivaham kazhichu.ipol njakalk twins janichu ipol njakal 2 perum sugamayi jeevikkunnu thankyou thankyou ipol eanta husbandinu eanne orupad orupad ishttamanu thankyou universe thankyou so much

  • @lineshlinu8533
    @lineshlinu8533 3 ปีที่แล้ว +14

    ഇനി ദിവസവും ചെയ്യും thank you thank you thank you universe

  • @unfinishedhopes768
    @unfinishedhopes768 2 ปีที่แล้ว +43

    Day 9. Got a message today. General question.even a positive sign. Waiting for more and listening

  • @beenasreekutty787
    @beenasreekutty787 ปีที่แล้ว +9

    Miracles happened 🙏thank you universe

  • @abc-ro6tp
    @abc-ro6tp 2 ปีที่แล้ว +10

    True,formal ayit aanu enkilum msg vannu🙏🏻Thank u Universe 🙏🏻

    • @sindhuratheesh5454
      @sindhuratheesh5454 ปีที่แล้ว

      എന്റെ friendum എന്നോട് പിണങ്ങിയിരിക്കുവാന്.. എന്താണ് കാരണം എ ന്ന്‌ എനിക്കറിയില്ല. വിളിക്കില്ല... ഞാൻ വിളിച്ചാൽ എടുക്കില്ല... ഇനിയെങ്കിലും എന്നെ വിളിക്കും enna വിശ്വാസത്തിലാണ്.....

  • @vishnunarayan9353
    @vishnunarayan9353 3 ปีที่แล้ว +15

    പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

    • @niyashifa3728
      @niyashifa3728 2 ปีที่แล้ว +1

      എന്റെയും

    • @kishandev5716
      @kishandev5716 2 ปีที่แล้ว +1

      എന്റെയും ആഗ്രഹം സാധിച്ചു തരണേ, thanks യൂണിവേഴ്‌സ് 🙏🙏🙏🙏

  • @anu_pa__mah_..
    @anu_pa__mah_.. 6 หลายเดือนก่อน +6

    എനിക്കിതുവരെ ഒരു റിസൾട്ട്‌ കിട്ടിയില്ല....എനിക്കുവേണ്ടി പ്രപഞ്ചശക്തി തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു 🥲

    • @sreedevivenga9435
      @sreedevivenga9435 5 หลายเดือนก่อน

      Vishwasathode kelk 😇nadakkum😊

    • @anu_pa__mah_..
      @anu_pa__mah_.. 5 หลายเดือนก่อน

      @@sreedevivenga9435 vishwasam und nallapole... Pakshe prathiksha mathram aayi churungi povvaa... Ente aagrahangal onnupolum nadakkunnilla🥲

    • @indrakumar1315
      @indrakumar1315 5 หลายเดือนก่อน

      ​@anu_pa__llmah_.. Mm

  • @sadhyaprathap958
    @sadhyaprathap958 3 ปีที่แล้ว +13

    Enikum result kitti thanku univers ennum aa sneha sameepyam pariganayum eniku kittename 👏👏🙏

    • @sukanyas4206
      @sukanyas4206 2 ปีที่แล้ว +1

      Nyt aano kelkkendath plz rply tharane chechi

    • @sadhyaprathap958
      @sadhyaprathap958 2 ปีที่แล้ว +1

      @@sukanyas4206 ys

  • @dewdropscreativevlogs
    @dewdropscreativevlogs 3 ปีที่แล้ว +41

    100% working.....!!!! 😊😊😊😊❤️❤️❤️🙏🙏🙏🙏🙏🙏🙏THANKYOU UNIVERSE...

  • @kunju1481
    @kunju1481 ปีที่แล้ว +3

    സത്യം ആണ്. ഇ വീഡിയോ കേട്ട് കൊണ്ടിരുന്ന ടൈം ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു എൻ്റെ ആൾ എന്നെ വിളിക്കണം വീഡിയോ തീരുന്നതിനു മുന്നേ എന്ന്,ഞാൻ ഞെട്ടി പോയി എന്നെ വിളിച്ചു,ഇതിന് ഭയങ്കര ശക്തി ആണ്,അയാൾക്ക് എന്നോട് ഇഷ്ടം ആണ് പക്ഷേ എന്തോ ഇഷ്ടം illatha പോലെ ചില സമയം പെരുമാറും ,എന്നാലും ഞാൻ വിശ്വസിക്കുന്നു പൂർണമായി അ ആൾ എന്നിലേക്ക് വരും എന്ന്,പ്രപഞ്ച ശക്തി കൊണ്ട് വരും,ഒരിക്കലും aayal enne വിട്ട് പോകില്ല,പ്രപഞ്ച shakthikalod ഞാൻ നന്ദി പറയുന്നു എത്ര പറഞ്ഞാലും മതിയാകില്ല,നമ്മൾ വിശ്വസിച്ചു കൊണ്ട് e music കേട്ടാൽ ഉറപ്പാണ് നടക്കും,ഇത് സത്യം ആണ്.❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @user-hi3rr5cs9f
      @user-hi3rr5cs9f หลายเดือนก่อน

      Ee subliminal ipol kekkun indo?
      Relationship ipol ok aano

  • @luffy37262
    @luffy37262 3 ปีที่แล้ว +14

    Ente aagraham nadannu🥰.Thank you universe🥰🙏♥️♥️

    • @anandavallyt4087
      @anandavallyt4087 2 ปีที่แล้ว +1

      ഞാൻ വിചാരിച്ചത് നടക്കും . !!

  • @nishajaisha3183
    @nishajaisha3183 3 ปีที่แล้ว +12

    It's really working.i believe in universe

  • @renjinipsrenjinips3268
    @renjinipsrenjinips3268 2 ปีที่แล้ว +5

    Thank you thank you thank you universe.....🙏🙏🙏....It is working

  • @oettipstricks4769
    @oettipstricks4769 3 ปีที่แล้ว +19

    It is working, thank you

  • @salinisaji3488
    @salinisaji3488 2 ปีที่แล้ว +14

    Really truth.... 😍😍😍 kure divasam kond enne vilikkayo msg cheyukayo cheyathirunna ente lover.... innu athi ravile enne vilichu... miss u, love u ennu paranju... innale njn rathri ith kettanu urangiye... thank u universe 😍😍😍

    • @Ammu23588
      @Ammu23588 6 หลายเดือนก่อน

      Lucky girl 🥰😔

  • @user-yt2fo5xf5v
    @user-yt2fo5xf5v 2 ปีที่แล้ว +3

    ❤️എനിക്ക് ഞാൻ ഉദ്ദേശിച്ച ആൾ ഞാൻ ആളിന് മെസേജ് അയച്ചിട്ടും ഒന്നിനും മറുപടി അയയ്ക്കുന്നില്ല ഇതു വഴി സാധ്യത ആകാൻ പ്രപഞ്ചശക്തിയോട് ഞാനും ചേരുന്നു ❤️🌹

  • @mylifestylebyshebi8233
    @mylifestylebyshebi8233 3 ปีที่แล้ว +9

    എനിക്ക് റിസൾട്ട്‌ കിട്ടി ❤️.. Thanks universe

    • @GratitudetreeMalayalam
      @GratitudetreeMalayalam  3 ปีที่แล้ว

      👏🏼👏🏼🙏👍

    • @mylifestylebyshebi8233
      @mylifestylebyshebi8233 3 ปีที่แล้ว +1

      @@manuvattappara8245 Two week ayitt oru contactum illayirunnu.. Ith kett 3-4 day ayappozhekkum enik mssg vannu..ippo nalla snehathilaanu.. Thank universe❤️

  • @kishandev5716
    @kishandev5716 2 ปีที่แล้ว +5

    ഞാനും വിശ്വസിക്കുന്നു, എന്റെ ഫ്രണ്ട് എന്നെ വിളിക്കും, thank u universe 🙏🙏🙏

  • @Jaacsjibiee
    @Jaacsjibiee ปีที่แล้ว +12

    This is true miracle for me... Got result in a day. Thank you universe

  • @saavuvlog8238
    @saavuvlog8238 2 ปีที่แล้ว +17

    This is power full. Thank u universe.i believe universe.

  • @princyvarghese9388
    @princyvarghese9388 3 ปีที่แล้ว +19

    Thank you മാഡം. ഇന്നലെ രാവിലെ ഇത് കണ്ടു, ചെയ്തു. ഇന്ന് രാവിലെ റിസൾട്ട്‌ കിട്ടി. ♥🙏thank you യൂണിവേഴ്‌സ് ❤❤👍

  • @sidhananil42
    @sidhananil42 ปีที่แล้ว +6

    എന്റെ ആഗ്രഹം നടന്നതിനു ഞാൻ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു ❤️❤️❤️❤️❤️

  • @christudast3543
    @christudast3543 3 ปีที่แล้ว +17

    I believe in universe😍. But result kittyill😔. Plz all of them pray for me😢

    • @bettymathew2722
      @bettymathew2722 2 ปีที่แล้ว +2

      കിട്ടും. തീർച്ച. വോശ്വസിക്കുക. അനുഭവം ആണ്. 👌

  • @Anju_Achuthan_K___
    @Anju_Achuthan_K___ 2 ปีที่แล้ว +15

    Itz working... Thank you mam.. thank you universe 🙏😇

  • @moly.m2792
    @moly.m2792 8 หลายเดือนก่อน +3

    ഞാൻ ആഗ്രഹിച്ചത് നടന്നതിന് പ്രവഞ്ച ശക്തിയ്ക്ക് നന്ദി നന്ദി നന്ദി❤❤

  • @Letsgowithvix
    @Letsgowithvix 3 ปีที่แล้ว +14

    Thank you univers enk viswasam und avn pazhayapole enne snehikkum enn 💓

    • @kavithakv4292
      @kavithakv4292 2 ปีที่แล้ว +1

      എന്നെ വിളിക്കും എന്ന് ഞാൻ പ്രതിക്ഷിക്കുന്നു🙏🙏

  • @sujayap1341
    @sujayap1341 2 ปีที่แล้ว +40

    Its realy working ... Positive result.❤

  • @varunaji266
    @varunaji266 2 ปีที่แล้ว +17

    ഞാനും വിശ്വസിക്കുന്നു എന്റെ ആഗ്രഹം നടക്കുമെന്ന വിശ്വാസത്തിൽ കേൾക്കുന്നു 🙏🙏🙏

  • @PreethuSivadas
    @PreethuSivadas 2 ปีที่แล้ว +17

    It's really working 😍😍😍

  • @Itsme-zh8xx
    @Itsme-zh8xx 2 ปีที่แล้ว +7

    Enikum result kitti...... ✨️✨️
    Thank u universe✨️✨️

  • @sreedevisoman7116
    @sreedevisoman7116 2 ปีที่แล้ว +3

    എന്റെ ആഗ്രഹം നടത്തിത്തനത്തിന് ഞാൻ പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു എന്റെ അച്ചൂസിന്റെ സ്നേഹം നിറഞ്ഞ മെസ്സേജും കോളുകളും എനിക്ക് ലഭിച്ചതിനു നന്ദി നന്ദി നന്ദി ♥❤❤♥♥♥❤🙏🙏🙏🙏🙏🙏

  • @dreamgirl5575
    @dreamgirl5575 3 ปีที่แล้ว +57

    എനിക്ക് രണ്ടാമത്തെ വട്ടം ഇത് കേട്ടോണ്ടിരുന്നപ്പോ തന്നെ msg വന്നു 🥰🥰🥰 Thanku Universe thanku sis🥰🥰🥰

  • @bindhubindhu7701
    @bindhubindhu7701 2 ปีที่แล้ว +14

    🙏🙏🙏🙏എന്റെ മനസിന്റെ സങ്കടം മാറ്റിതരണേ 🙏🙏🙏

    • @Jn-rk1gh
      @Jn-rk1gh 2 ปีที่แล้ว

      Entha sankadam bindhu

    • @vrindajobby7251
      @vrindajobby7251 2 ปีที่แล้ว

      Nigalude sangadam maariyo

  • @ayyappan1416
    @ayyappan1416 2 ปีที่แล้ว +6

    """Yes"""to affirm Thank you universe ❤️

  • @shaazshebu4436
    @shaazshebu4436 2 ปีที่แล้ว +9

    It's really working....

  • @psychogirl4877
    @psychogirl4877 3 ปีที่แล้ว +32

    OMG Thank you universe ❤️😘😘😘😘 sherikkum ith result kittum sure 😘😘😘😘😘😘😘😘😘

  • @libimolus2156
    @libimolus2156 9 หลายเดือนก่อน +3

    It's really working thank you universe ❤🌈