കുട്ടിപട്ടാളം കണ്ടു ഇഷ്ടപ്പെടാൻ തുടങ്ങി. ഇതിപ്പോ വല്ലാത്ത ഒരു shock ആയിപോയി 😭മണിച്ചേട്ടൻ പോയ പോലെ മനസിനെ വല്ലാതെ സങ്കടപെടുത്തിയ വേർപാട് 😭ആദരാഞ്ജലികൾ 😭😭🙏🙏
മരണ ശേഷം ആണ് കാണുന്നത് ... Scroll ചെയ്ത് വിട്ട വീഡിയോആണ് ഇപ്പോൾ search ചെയ്തു കാണുകയാണ് ജീവിച്ചിരിക്കുമ്പോൾ കേൾക്കാനോ കാണാനോ സമയം ഇല്ല മരണപ്പെടുമ്പോൾ അവരെ കുറിച്ച് കൂടുതൽ അറിയാനും കേൾക്കാനും സമയം കണ്ടെത്തുന്നു..... എങ്കിലും ചേച്ചിയേ ഇഷ്ടം ആയിരുന്നു..... നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
കലാഭവൻ മണി ചേട്ടന് ശേഷം കലാരംഗത്ത് നിന്ന് മരണ വാർത്ത കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയ വാർത്ത മരണശേഷം വീഡിയോ ഇന്ന് കണ്ടപ്പോൾ സങ്കടം വന്നു😞😞 ആദരാഞ്ജലികൾ പ്രിയപ്പെട്ട സഹോദരിക്ക്😭😭😭
മരിക്കുന്നതിന് മുൻപ് ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് മനസ് തുറക്കാൻ കിട്ടിയ വന്നു ചേർന്ന അവസരമായി ഒരു വേദി 😥😥 കുടുംബസ്നേഹത്തിൽ, സൗഹാർദ്ദത്തിൽ, നിശ്ചയദാർഢ്യത്തിൽ വിനയത്തിൽ.. എല്ലാം തുല്യതയില്ലാത്ത വ്യക്തിത്വം. വഴി പിഴച്ചു പോവാൻ ഒരുപാട് സാധ്യതകൾ ഉള്ള ഒരു ഫീൽഡിൽ ഒരിക്കൽ പോലും കാലിടറാതെ മരണത്തിന് ശേഷവും പ്രിയപ്പെട്ടവരുടെ ഓർമകളിൽ നന്മയും സ്നേഹവും മാത്രം ബാക്കിയാക്കി നേരത്തെ മടങ്ങിപ്പോയ പ്രിയ സഹോദരി.. ഇപ്പോൾ ഓരോ വീഡിയോയും വല്ലാത്തൊരു നോവ് നിറഞ്ഞ സ്നേഹാദരവ് തീർക്കുന്നു ഉള്ളിൽ 😥😥🙏🙏
സുബി ചേച്ചിയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സ്വഭാവത്തിൻ്റെ ഉടമ🙏🙏🙏😭😭😭ഇനി ഈ ലോകത്ത് ഇല്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിഷമം😭😭😭
എന്നും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതേ കണ്ടിട്ടുള്ളു. അല്ലെങ്കിലും ഒരുപാട് നമ്മെ ചിരിപ്പിച്ച കലാകാരന്മാരുടെ യഥാർത്ഥ ജീവിതം കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. നേരിട്ട് പരിചയമില്ലാത്ത ആളുകളിൽ മണിച്ചേട്ടന്റെയും സുബിയുടെയും മരണമാണ് മനസിനെ വല്ലാതെ വിഷമിപ്പിച്ചത്. RIP Subi ❤❤
എന്തോ സുബിയുടെ ഈ പരിപാടി അന്ന് കണ്ടതായിരുന്നു പക്ഷെ ഇന്ന് ആ ചിതയിൽ എരിഞ്ഞപോൾ വളരെ ദുഖമായി ഇന്ന് വീണ്ടും അത് ഒന്ന് കാണണം എന്ന് തോന്നി കണ്ടു ആദരാഞ്ജലികൾ വീണ്ടും നേരുന്നു 🌹🌹🌹🌹
സുബി ചേച്ചി നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും...സുബി ചേച്ചി മരിച്ചിട്ടില്ല😥😥 മരിച്ച് കിടക്കുന്നത് കാണണ്ട...ജീവനോടെയുള്ള സുബി ചേച്ചിയെ കണ്ടാൽ മതി 😥🥰🥰
സുബി മരിച്ച് കഴിഞ്ഞ് ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഇവരെക്കുറിച്ചുള്ള യഥാർത്ഥ ജീവിതം മനസ്സിലാവുന്നത് . എനിക്ക് തീരെ ഇഷ്ട്ടല്ലായിരുന്നു ഇത് കേട്ടപ്പോ കരച്ചില് വന്ന് പോയി 😞
ആദ്യകാല താരങ്ങളുടെ ജീവിതകഥ അതീവ സങ്കടകരവും ദുരിതവുമാണ്😥 ഇപ്പോഴുള്ള താരങ്ങളെ പോലെയല്ല കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് അവർ അഭിനയത്തിലേക്ക് വരുന്നത്👍🏻👍🏻
സുബി ചേച്ചിക്ക് മരണത്തെ കുറിച്ച് മുന്പേ അറിയായിരുന്നു എന്ന് തോന്നുന്നു.. അതായിരിക്കാം രാഹുൽ ചേട്ടനെ പൂർണമായി accept ചെയ്യാത്തത് 😊😊heart felt condolences 😥😥🌹🌹
ഒരിക്കലും പ്രതീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം ആയി പോയി സുബി ചേച്ചിടെ. 😢😢😢 എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടങ്ങി. 🌹😢😢നല്ല bold ആയ ഒരു character ആരുന്നു chechi . ❤️miss youuuu subi Chechi❤️❣️🌹🌹😢😢
ഈ പ്രോഗ്രാം ലൈവ് അന്നു കാണുമ്പോൾ ഒരിക്കലും ഓർത്തില്ല സുബിയേ ഇത്ര വേഗം നഷ്ടപ്പെടും എന്നു.. കലാഭവൻ മണിയേപ്പറ്റി കേട്ടു ഈറനണിഞ്ഞ കണ്ണുകൾ സുബിക്കായി ചെയ്യുമെന്നു.. തീരാ നഷ്ടം... എന്നും ഹൃദയങ്ങളിൽ ജീവിക്കും💕💕💕🌹🌹🌹🙏🙏🙏
കഴിവും ആർജ്ജവവും കാഴ്ചപ്പാടുകളും ഉള്ള നല്ലൊരു കലാകാരി.. മനോഹരമായ പെരുമാറ്റം തന്നെ ആണ് സുബിയെ എന്നും സുന്ദരി ആക്കുന്നത്. ഇപ്പോൾ വാർത്തകളിൽ ഇങ്ങനെ ഓർക്കപെടുന്നുവെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിച്ച സുബി ജീവിക്കുകയാണ് മലയാളികളുടെ ഓർമകളിൽ
ശരിക്കും ഒരു iron lady ആണ് സുബി എന്നാണ് കരുതിയിരുന്നത് , ഇന്നാകെ തകർന്ന ഒരു സുബിയെ ആണ് കണ്ടത് .അവനവൻ അനുഭവിച്ച സങ്കടം പലപ്പോഴും മനുഷ്യനെ തകർത്തു കളയും ..ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന ഒരു സുബി യെ ആണ് ഇഷ്ടം ..നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ
ഈശ്വരാ 😒😒ഇന്ന് രാവിലെ ഈ എപ്പിസോഡിൽ സുബി ചേച്ചി മണി ചേട്ടനെ ഓർത്തു വിതുമ്പി പറയുന്ന ഒരു ബിറ്റ് കണ്ടതെ ഉള്ളൂ.. ഇപ്പൊ ന്യൂസ് നോക്കുമ്പോ മരിച്ചെന്നു 😓😓😓😓😓😓ഈശ്വര വിശ്വസിക്കാൻ പറ്റണില്ല😒😒
ഇല്ല..വയ്യാ..മുഴുവൻ കാണാൻ വയ്യ. സുബിടെ സംസാരം കണ്ടു ചിരിച്ചു..തൊട്ടടുത്ത നിമിഷം ഇനി ഒരിക്കലും സുബി ഇല്ല എന്ന സത്യം ഓർക്കുമ്പോൾ വല്ലാത്ത സങ്കടം... ഇനി കാണില്ല..
സെലിബ്രിറ്റികളുടെ മരണശേഷം അവരുടെ videos കാണാൻ ആളുകൾ വരും എന്ന് നിനക്കൊക്കെ അറിയാമല്ലോ പിന്നെ എന്ത് കോപ്പിനാണ് ഇങ്ങനൊരു ചോദ്യം? ലൈക്കിനോ? എങ്കിൽ നിന്റെയൊക്കെ വീട്ടിലുള്ളവർ മരിക്കുമ്പോൾ ഇതുപോലെ കമെന്റ് ഇട് വന്നു ലൈക് തന്നോളാം.
സുബിയുടെ അനിയൻ ഒരു ലോലഹൃദയനാണ് അച്ഛന്റെ കാര്യം പറഞ്ഞപ്പോഴും മണിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോഴും കുഞ്ഞു കുട്ടികളെ പോലെ ഷർട്ടിന്റെ ഒരുവശം കൊണ്ട് മുഖം തുടച്ചു കണ്ണുതുട ച്ചിരിക്കുന്നു
ഇത് കാണുന്ന ഒരാൾക്കും കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈശ്വരൻ ആയുസ് കൊടുത്തില്ലല്ലോ ഒന്നിച്ചു ജീവിക്കാൻ അടുത്ത ജന്മം എങ്കിലും അത് സാധിക്കട്ടെ പ്രണാമം മകളെ 🌹🌹🌹🌹❤️
സുബിചേച്ചി ഒരു ചിത്രശലഭം ആയിരുന്നു. Very transparant. പ്രകാശം പരത്തികൊണ്ടിരുന്ന ഒരു പൂമ്പാറ്റ. ഒരുപാടു ജനങ്ങളെ ഒരുപാടു ചിരിപ്പിച്ചു പെട്ടെന്ന് ഒരു നാൾ നമ്മെ എല്ലാം കരയിപ്പിച്ചു വർണശലഭങ്ങളോടെ പറന്നകന്നു.വീട്ടിൽ ഉണ്ടായിരുന്ന ആരെയോ പോലെ.മണിച്ചേട്ടനെ ഓർക്കുമ്പോലെയാ ചേച്ചിയേം. നിങ്ങളെ രണ്ടുപേരെയും ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും.
എനിക്ക് ഏറെ ആരാധനയുള്ള കലാകാരി 🥰🥰 വീഡിയോ കണ്ടപ്പോൾ അതോ ടൊപ്പം ആദരവും തോന്നുന്നു 🙏🙏 ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ സുബിയുടെ കുടുംബത്തിന് കൊടുക്കട്ടെ 🙏🙏🙏🙏
സുബി പെങ്ങളെ ചേട്ടൻ കൊള്ളാം നല്ല ജോടിയുണ്ട് ആ ചേട്ടന്റെ മനസ്സ് നല്ലതായി കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 😄👍🏾👍🏾👍🏾ഞാൻ ഇപ്പോഴേ മംഗളം ആശംസകൾ അർപ്പിക്കുന്നു 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
സുബി മരിച്ച വിവരം അറിഞ്ഞു കാണാൻ വന്നതാ 😭😭എല്ലാവർക്കും പ്രിയകരി ആയിരുന്നു 😭ആദരച്ചലികൾ പ്രിയ സഹോദരി 🌹🌹
🙏🙏🙏
@@baboosnandoos9721 yyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyhyyyyyyyyy
S
😭😭😭😭😭😭
Om
സുബി ചേച്ചി മരിച്ചതിനു ശേഷം ആണ് കാണുന്നത് ആദരാജ്ഞലികൾ 🌹😔
Yes
Yes
Yes
Njanum
Njanum 😢
വിയോഗത്തിനുശേഷം കണ്ണുനീരോടെ കാണുന്ന എപ്പിസോഡ്
എന്നിട്ടും അതുല്യ കലാകാരിയുടെ സംസാരത്തിൽ എല്ലാം മറന്നു പോകുന്നു
ആദരാഞ്ജലികൾ ❤🌹
സത്യം
മരിച്ചെന്നു തോന്നുന്നില്ല 😔
😭
മരിച്ചതിന് ശേഷം ആണ് കാണുന്നത്
@@mollyjohnson2755 മരിച്ചതിനു ശേഷ മാണU കാണുന്നത്
സുബി സുരേഷ് മരിച്ചു എന്ന് കേട്ടതിന് ശേഷം ഈ vidio കാണുന്നത്.... 😰...
ഒരു പാട് സങ്കടം തോനുന്നു 😫😭 തോനുന്നു.....
😔😔
ഞാൻ
🙋♀️
😟😟😟
😢😢😢
സുബി ചേച്ചി മരിച്ചതിനു ശേഷം കാണുന്നവർ ആരേലും ഉണ്ടോ 😥😥😥😥😥😥😥😥😥😥😥😥
Yes.
Tes
ഞാനും😭
Yes
Yes
കുട്ടിപട്ടാളം കണ്ടു ഇഷ്ടപ്പെടാൻ തുടങ്ങി. ഇതിപ്പോ വല്ലാത്ത ഒരു shock ആയിപോയി 😭മണിച്ചേട്ടൻ പോയ പോലെ മനസിനെ വല്ലാതെ സങ്കടപെടുത്തിയ വേർപാട് 😭ആദരാഞ്ജലികൾ 😭😭🙏🙏
Heart felt condolences 💔🌹🌹🌹💖😥😥
മരണ ശേഷം ആണ് കാണുന്നത് ... Scroll ചെയ്ത് വിട്ട വീഡിയോആണ് ഇപ്പോൾ search ചെയ്തു കാണുകയാണ് ജീവിച്ചിരിക്കുമ്പോൾ കേൾക്കാനോ കാണാനോ സമയം ഇല്ല മരണപ്പെടുമ്പോൾ അവരെ കുറിച്ച് കൂടുതൽ അറിയാനും കേൾക്കാനും സമയം കണ്ടെത്തുന്നു..... എങ്കിലും ചേച്ചിയേ ഇഷ്ടം ആയിരുന്നു..... നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏
Sathyam. Njanum
Sathyam
Sathyam.njanum
Sathyam
Sathyam
ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല 😔😔മരണശേഷം കാണുന്ന 😔പ്രണാമം സഹോദരി 🙏🙏ചിരിച്ചല്ലാതെ കണ്ടിട്ടില്ല 😔😔
മരണം അറിഞ്ഞ ശേഷം കാണുന്നു. 😓
Pranamam🙏🙏 vishasikan pattunilla..🙏🙏
⚘️⚘️⚘️🙏🙏🙏
Adaranjalikal
Poyathinu ശേഷം കാണുന്നു കുട്ടി pattaalam കണ്ടിട്ട് ഉണ്ട്
Bashpanjali
ഇതാണ് യഥാർത്ഥ കോമഡി ആര്ടിസ്റ്റ് ദുഃഖകളെല്ലാം ഉള്ളിലൊതുക്കി എല്ലാവരെയും ചിരിപ്പിക്കുമെന്ന കലാകാരി 🌹🌹
p
ശരിക്കും ഞെട്ടിപ്പോയി 🥺 വിശ്വസിക്കാൻ പറ്റുന്നില്ല 😔 REST IN PEACE CHECHI... 🥺💔🥀
സുബിയുടെ മരണവിവരം അറിഞ്ഞു വന്നവരുണ്ടോ 😔rest in peace 🌹
Yes
Yes
Yes
Yes
Yed
സുബി ഒരു നല്ല മകൾ, നല്ല സഹോദരി, നല്ല ഒരു സുഹൃത്ത് അതിലുപരി ദൈവം തലോടിയ നല്ല ഒരു കലാകാരി... പ്രണാമം 🙏🙏🙏
പല സങ്കടങ്ങളും ഉള്ളിൽ ഒതുക്കിവച്ചിട്ട് പുറമെ ചിരിച്ചു നടക്കുന്ന ഒരു നല്ല കലാകാരി..
😭😭😭😭😭😭😭
Sathiyam
@@sheelaparthan3862 z
Allenkilum Orupadu chiripikunavarudem.chirikunnavarudeum ullil sagadathinte kadaluthanne undakum Onnu Alogichu nokiyal Mathi.
L
പ്രിയപ്പെട്ട സുബീ... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നും മനസ്സിൽ ഒരു സഹോദര സ്നേഹമായിരുന്നു 😭 ആദരാഞ്ജലികൾ 🙏🙏🙏
🙏🙏🙏
കലാഭവൻ മണി ചേട്ടന് ശേഷം കലാരംഗത്ത് നിന്ന് മരണ വാർത്ത കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയ വാർത്ത
മരണശേഷം വീഡിയോ ഇന്ന് കണ്ടപ്പോൾ സങ്കടം വന്നു😞😞 ആദരാഞ്ജലികൾ പ്രിയപ്പെട്ട സഹോദരിക്ക്😭😭😭
സത്യം
Sathyam
February നമുക്ക് നോക്കാം എന്ന വാക്ക് 😢😢😢 ഇങ്ങനെ ആയിപോയല്ലോ 😢😢😢😢 ഒരുപാട് ദുഃഖത്തോടെ ആദരാഞ്ജലികൾ ചേച്ചി🙏💐💐
മരിക്കുന്നതിന് മുൻപ് ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് മനസ് തുറക്കാൻ കിട്ടിയ വന്നു ചേർന്ന അവസരമായി ഒരു വേദി 😥😥 കുടുംബസ്നേഹത്തിൽ, സൗഹാർദ്ദത്തിൽ, നിശ്ചയദാർഢ്യത്തിൽ വിനയത്തിൽ.. എല്ലാം തുല്യതയില്ലാത്ത വ്യക്തിത്വം. വഴി പിഴച്ചു പോവാൻ ഒരുപാട് സാധ്യതകൾ ഉള്ള ഒരു ഫീൽഡിൽ ഒരിക്കൽ പോലും കാലിടറാതെ മരണത്തിന് ശേഷവും പ്രിയപ്പെട്ടവരുടെ ഓർമകളിൽ നന്മയും സ്നേഹവും മാത്രം ബാക്കിയാക്കി നേരത്തെ മടങ്ങിപ്പോയ പ്രിയ സഹോദരി.. ഇപ്പോൾ ഓരോ വീഡിയോയും വല്ലാത്തൊരു നോവ് നിറഞ്ഞ സ്നേഹാദരവ് തീർക്കുന്നു ഉള്ളിൽ 😥😥🙏🙏
സുബിക്ക് കണ്ണീർ പ്രണാമം
''ഇതിലും വലിയ അപകടം വരാനിരിക്കുന്നു ..ചാടി ചാവരുത് ''
ഫെബ്രുവരിയിൽ എന്തൊക്കെയോ നടക്കും ....മരണ ശേഷം ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ കണ്ണ് നിറയുന്നു
😭😭
Yes...
അതെ... തീർച്ചയായും ... ഒരുപാട് മോഹങ്ങളും ... നൊമ്പരങ്ങളും ബാക്കിവച്ചു ഫെബ്രുവരിയും വിടപറഞ്ഞു....
@@sabithasasikumar2391:10:08
ഒരു കോടി എന്ന ഈ show ഒരു miracle ആയിരിക്കുന്നു,,,, ഇവരുടെയൊക്കെ show വീണ്ടും കാണാൻ അവസരം കൊടുത്ത ശ്രീകണ്ഠൻ sir നു big🙏🙏🙏
സുബി നല്ലൊരു കലാകാരിയാണ്. അവരുടെ മരണം വിശ്വസിക്കാൻ
കഴിയുന്നില്ല....
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
Suby suresh. ആദരാഞ്ജലികൾ
മരണത്തിനു മുൻപ് അവിടേയും ഇവിടേയും മാത്രം കണ്ടു ഇപ്പോൾ മരിച്ച ശേഷം മുഴുവനും കണ്ടു😭😭
അനിയന്ചേച്ചിയെഭയങ്കര സ്നേഹം ആണ് ന്ന് മനസ്സിലായി
അങ്ങനെ യാണ് നല്ലവരെ ദൈവം നേരെത്തെ വിളിക്കും. എന്നും ചിരിക്കുന്ന മുഖമായിരുന്നു ചേച്ചിക്കും മണിച്ചേട്ടനും രണ്ടു പേരും ഓർ മയായി 🙏🙏🙏🙏
"ജീവിതം' ഏത് നിമിഷവും അവസാനിപ്പിക്കേണ്ട ഒരുയാത്ര.
ആദരാഞ്ജലികൾ🌹
മണിചേട്ടൻ പോയത് പറഞ്ഞു ചേച്ചി കരയുന്ന കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല....ഇന്ന് ചേച്ചിയെ സ്നേഹിക്കുന്നവർ ഒക്കെ ആ അവസ്‌ഥയിലാണ്.
സുബി ചേച്ചിയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സ്വഭാവത്തിൻ്റെ ഉടമ🙏🙏🙏😭😭😭ഇനി ഈ ലോകത്ത് ഇല്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിഷമം😭😭😭
എന്നും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതേ കണ്ടിട്ടുള്ളു. അല്ലെങ്കിലും ഒരുപാട് നമ്മെ ചിരിപ്പിച്ച കലാകാരന്മാരുടെ യഥാർത്ഥ ജീവിതം കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. നേരിട്ട് പരിചയമില്ലാത്ത ആളുകളിൽ മണിച്ചേട്ടന്റെയും സുബിയുടെയും മരണമാണ് മനസിനെ വല്ലാതെ വിഷമിപ്പിച്ചത്. RIP Subi ❤❤
👍
മരണ വാർത്ത അറിഞ്ഞു കണ്ടവരുണ്ടോ....... ഒരിക്കലും മായാത്ത ചിരി😥😥...... ആദരാജ്ഞലികൾ 🌹🌹🌹
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാകാരി 😔😔 ആദരാഞ്ഞാലികൾ
സുബി സുരേഷ്... മരിച് കഴിഞ്ഞ് ആണ് ഈ വീഡിയോ ഞാൻ കാണുന്നത്... പെട്ടന്ന് news കേട്ടപ്പോൾ ഷോക്ക് ആയി ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.. ആദരാഞ്ജലികൾ 💔🥺🥺🌹🥀
True
ആദരാഞ്ജലികൾ
ഞാൻ നും
🙏🙏🙏🙏🙏🌹
. നേരത്തേ കണ്ടിരുന്നു പിന്നീട് ഇപ്പോൾ വീണ്ടും കാണുന്നു
എന്തോ സുബിയുടെ ഈ പരിപാടി അന്ന് കണ്ടതായിരുന്നു പക്ഷെ ഇന്ന് ആ ചിതയിൽ എരിഞ്ഞപോൾ വളരെ ദുഖമായി ഇന്ന് വീണ്ടും അത് ഒന്ന് കാണണം എന്ന് തോന്നി കണ്ടു ആദരാഞ്ജലികൾ വീണ്ടും നേരുന്നു 🌹🌹🌹🌹
👍
സുബി മരിച്ചത് വിശ്വസിക്കാൻ പറ്റുന്നില്ല....അടുത്ത് പരിചയമുള്ള ഒരാളെ പോലെ 😢😢😢RIP...ഫെബ്രുവരി യിൽ കല്യാണം ഉണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ..... പാവം...
ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും... ഒരു സഹോദരിയെ പോലെ കുറുമ്പ് കാണിക്കുന്ന ഒരു അനിയത്തിയെ പോലെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു
കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നത് സത്യം ആണ് 😔ഒരു പാട് സങ്കടപ്പെടുത്തിയ വേർപാട്
വല്ലാത്ത Shock.... 😭😭😭😭
സത്യം ❤️💯
ഇത്രെയും നല്ലോരു കലാകാരിയുടെ മൂല്യം മനസ്സിലാക്കിയത് ഇപ്പോഴാണ് 😓 ഒരുപാട് shows subi ചേച്ചി അർഹിചിരുന്നു 🥺
രാഹുൽ, എല്ലാം സഹിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
ഈ ഒരു കോടികണ്ടതിനുശേഷം സുബിചേച്ചിയുടെവിവാഹംആയിരുന്നു മനസ്സിൽ ഇപ്പോൾ മരണവാർത്ത ആദരാഞ്ജലി .😥🌹
സുബി എന്തൊരു നിഷ്കളങ്ക 😍😍 ആദരാജ്ഞലികൾ 🌹🌹🌹🌹
👍
മണിച്ചേട്ടന്റെ മരണം ഓർത്ത് കരഞ്ഞ സുബി. ആ ചിരിയും
ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ..
But TV
👍👍
മണി ചേട്ടന്റെ മരണത്തിന് ശേഷം അപ്രതീക്ഷിതമായ മറ്റൊരു വേർപാട് കൂടി...💔
സുബി ചേച്ചി 💖
സത്യം 😭😭
പുറമേ ചിരിച്ചമുഖവും ഉള്ളിൽ വിങ്ങലുകളുമായി ജീവിച്ച ഹാസ്യതാരം....മരണശേഷം സുബിയെക്കുറിച്ച് കൂടുതലറിയാൻ വന്നഞാൻ..എന്നെപ്പോലെമറ്റാരൊക്കെയുണ്ട്..
മരിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒരു കോടിയിൽ വന്ന് ഒന്ന് കൂടി ജീവനോടെ കാണാൻ വന്നതാ
Njnnn
Njanum
Njanum
Njanum
Nanum
😥അപ്രതീക്ഷിത മരണം
ഉൾകൊള്ളാൻ ആവുന്നില്ല.. 💔
കഴിഞ്ഞ ഫെബ്രുവരി 22 ഇതേ ദിവസം ലളിത ചേച്ചി പോയി, ഇന്ന് സുബിയും....
ആദരാഞ്ജലികൾ 🥀
അന്ന് സുബി കരുതിയോ kpac ലളിത യുടെ ഒന്നാം ചരമ വാർഷികം തന്റെ മരണദിവസം ആണെന്ന്
🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
സുബി ചേച്ചി നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും...സുബി ചേച്ചി മരിച്ചിട്ടില്ല😥😥
മരിച്ച് കിടക്കുന്നത് കാണണ്ട...ജീവനോടെയുള്ള സുബി ചേച്ചിയെ കണ്ടാൽ മതി 😥🥰🥰
എനിക്ക് ഒരുപാട് ഇഷ്ടം, കുട്ടിപട്ടാളം റിയാലിറ്റി ഷോയിൽ കുഞ്ഞു കുട്ടികളെക്കാൾ കുഞ്ഞായി സുബി 😥😥
ഇപ്പോഴാണ് ഈ പരുപാടി കാണുന്നത്.... സുബി സുരേഷ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോൾ.... ആദരാഞ്ജലികൾ 🌹🌹🌹🙏
ഇപ്പഴാ കാണുന്നത്
ഞാൻ ഇപ്പോഴാണ് ഈ പരിപാടി കാണുന്നത് സുബി chachi ഒരു പാട് സങ്കടം😭😭😭😭😭 എനിക്ക് ഒരു പാട് ഇഷ്ടമാണ് chachi യുടെ പരിപാടി കണ്ടവർ ആരു chachi യെ മറക്കില്ല❤️
ജീവിച്ചിരുന്നപ്പോൾ എല്ലാവരെയും ചിരിപ്പിച്ചു മരിച്ചപ്പോൾ എല്ലാവരെയും കരയിപ്പിച്ചു 😢😢❤️❤️🙏
🌹🌹🙏🙏😔😔😔😔
😰😰😰😰
വല്ലാത്ത ഒരു കഥ 14 തിയ്യതി എന്നു പറഞ്ഞിട്ട് 22 തിയ്യതി നമ്മളെ വിട്ടു പോയി വലിയ വിഷമം ്് ആദാരാജ്ഞലികൾ .🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
True!
സുബി മരിച്ച് കഴിഞ്ഞ് ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഇവരെക്കുറിച്ചുള്ള യഥാർത്ഥ ജീവിതം മനസ്സിലാവുന്നത് . എനിക്ക് തീരെ ഇഷ്ട്ടല്ലായിരുന്നു ഇത് കേട്ടപ്പോ കരച്ചില് വന്ന് പോയി 😞
She is such a pure soul that she got such a program exactly like an Autobiography just before leaving this Earth. 🙏🌹
മരണ വാർത്ത അറിഞ്ഞു വന്നതാ😔.. ആദരാഞ്ജലികൾ സുബി ചേച്ചി 🥀🥀
Even I am 30 , she is the woman face of television shows since my childhood, can't believe she's no more...🥺
Oh my god
Im also 30..ഇവരെ മറക്കാൻ പറ്റില്ല
Me too
ശരിയാണ് ☺️
Me to 30 but she gives smiles to everyone face
കണ്ടിട്ട് കണ്ണുനിറയുന്നു.. 😔
ഫെബ്രുവരിയിൽ ഒരു ജീവിതം തുടങ്ങാൻ കാത്തിരുന്നിട്ട് 😔🙏🌹❤
February ........ thannay thirankeduthallo subee
😒
😭😭🙏
ഇത്ര വിഷമങ്ങൾ ഉള്ളിലുള്ള ചേച്ചിയെ ചിരിച്ച മുഖമായി മാത്രമേ കണ്ടിട്ടുള്ളു.സുബി ചേച്ചിക്ക് ആദരാജ്ഞലികൾ
ദുഃഖങ്ങളെല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിഞ്ഞ കലാകാരി😪😪😪
Yes
ആദ്യകാല താരങ്ങളുടെ ജീവിതകഥ അതീവ സങ്കടകരവും ദുരിതവുമാണ്😥 ഇപ്പോഴുള്ള താരങ്ങളെ പോലെയല്ല കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് അവർ അഭിനയത്തിലേക്ക് വരുന്നത്👍🏻👍🏻
ഫെബ്രുവരി കല്യാണം എന്ന് പറഞ്ഞിട്ട് പാവം ഈ ഫെബ്രുവരിയിൽ തന്ന മരിച്ചല്ലോ...കുട്ടിപ്പട്ടാളം കണ്ട് ഞാൻ ഇഷ്ടപെട്ട ഒരു നടിയാണ്...ആദരാഞ്ജലികൾ😢
സുബി ചേച്ചിക്ക് മരണത്തെ കുറിച്ച് മുന്പേ അറിയായിരുന്നു എന്ന് തോന്നുന്നു.. അതായിരിക്കാം രാഹുൽ ചേട്ടനെ പൂർണമായി accept ചെയ്യാത്തത് 😊😊heart felt condolences 😥😥🌹🌹
😢
സുമി അല്ല സുബി ആണ്
@@thazbhi24 😃😁😊
സുബി ചെചി മരിചതിന് ശെഷം കാണുന്നവര്‍ ഉണ്ടൊ
ചെചിക്ക് ആദരാഞ്ചലികള്‍ 😢😢❤🌹🥀
Yes innanarinjathu
സുബി യെ വളരെ ഇഷ്ടം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ഒരുപാട് ചിരിപ്പിച്ചു ഇപ്പോ മണിച്ചേട്ടനൊപ്പോലെ ... പെട്ടന്നങ്ങു മറഞ്ഞു പോയി....
Y
ഒരിക്കലും പ്രതീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം ആയി പോയി സുബി ചേച്ചിടെ. 😢😢😢 എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടങ്ങി. 🌹😢😢നല്ല bold ആയ ഒരു character ആരുന്നു chechi . ❤️miss youuuu subi Chechi❤️❣️🌹🌹😢😢
സുബി നീ വിഷമിക്കരുത് .. നല്ല കലാകാരിയും എപ്പോഴും ചിരിക്കുന്ന കുട്ടിയാണു ... സങ്കട കടൽ നീന്തി വന്നരാണു മിക്കവരും ..
Poyille😭
🥺
അങ്ങനെ സുബി ചേച്ചി മണിച്ചേട്ടന്റെ അടുത്തെക്ക് യാത്ര ആയി 🌹ആദരാഞ്ജലികൾ 🥺
ആദരാഞ്ജലികൾ
Pranamam
ഈ പ്രോഗ്രാം ലൈവ് അന്നു കാണുമ്പോൾ ഒരിക്കലും ഓർത്തില്ല സുബിയേ ഇത്ര വേഗം നഷ്ടപ്പെടും എന്നു.. കലാഭവൻ മണിയേപ്പറ്റി കേട്ടു ഈറനണിഞ്ഞ കണ്ണുകൾ സുബിക്കായി ചെയ്യുമെന്നു.. തീരാ നഷ്ടം... എന്നും ഹൃദയങ്ങളിൽ ജീവിക്കും💕💕💕🌹🌹🌹🙏🙏🙏
Bold & Honest..... പിന്നെ നല്ല മനസ്സിൻ്റെ ഉടമ Subi Suresh !!!
👍👍
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം നേരത്തെ അങ്ങ് കൊണ്ട് പോകും 😢😢😢😢😢 really miss you dear😢😢😢Rip🌹🌹🌹
കഴിവും ആർജ്ജവവും കാഴ്ചപ്പാടുകളും ഉള്ള നല്ലൊരു കലാകാരി.. മനോഹരമായ പെരുമാറ്റം തന്നെ ആണ് സുബിയെ എന്നും സുന്ദരി ആക്കുന്നത്. ഇപ്പോൾ വാർത്തകളിൽ ഇങ്ങനെ ഓർക്കപെടുന്നുവെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിച്ച സുബി ജീവിക്കുകയാണ് മലയാളികളുടെ ഓർമകളിൽ
ശരിക്കും ഒരു iron lady ആണ് സുബി എന്നാണ് കരുതിയിരുന്നത് , ഇന്നാകെ തകർന്ന ഒരു സുബിയെ ആണ് കണ്ടത് .അവനവൻ അനുഭവിച്ച സങ്കടം പലപ്പോഴും മനുഷ്യനെ തകർത്തു കളയും ..ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന ഒരു സുബി യെ ആണ് ഇഷ്ടം ..നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ
Poyi😭
👍👍
കുട്ടികളുടെ പോലെ നിഷ്കളങ്ക അതായിരുന്നു സുബി പ്രണാമം സഹോദരി🙏🙏🙏😔😔😔
😭😭😭വിശ്വസിക്കാൻ പറ്റാത്ത മരണം 😢😢😢😢മണിച്ചേട്ടനെപോലെ. ചിരിച്ചു ചിരിച്ചു ചിരിപ്പിച്ച് അവസാനം 😭😭😭😭😭😭കണ്ണീർ പ്രണാമം 🌹🌹🌹🌹
Yes..😥
De ft by ni
👍
ഈശ്വരാ 😒😒ഇന്ന് രാവിലെ ഈ എപ്പിസോഡിൽ സുബി ചേച്ചി മണി ചേട്ടനെ ഓർത്തു വിതുമ്പി പറയുന്ന ഒരു ബിറ്റ് കണ്ടതെ ഉള്ളൂ.. ഇപ്പൊ ന്യൂസ് നോക്കുമ്പോ മരിച്ചെന്നു 😓😓😓😓😓😓ഈശ്വര വിശ്വസിക്കാൻ പറ്റണില്ല😒😒
വിശ്വസിക്കാൻ പറ്റിയില്ല.. ഞെട്ടൽ മാറിയില്ല ഇത് വരെ... മണിച്ചേട്ടൻ മരിച്ച അതെ പോലെ തന്നെ പെട്ടെന്ന് ഉള്ള ഒരു വേദനയാർന്ന വാർത്ത 😭😭😭
ഇതു കാണാൻ വല്ലാതെ താമസിച്ചു പോയി... കണ്ണീരോടെ കാണാനായിരുന്നു യോഗം...... സോറി സുബി..
സുബിചേച്ചി മരിച്ചതിനു ശേഷം കാണുവാ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് അടിക്ക്... ആരെക്കെ ഉണ്ടന്ന് അറിയാന... ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹
RIP
എനിക്ക് ഏറെ ഇഷ്ടമുള്ള കലാകാരിയാണ് സുബി. നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 💙
പ്രാർത്ഥിച്ചു കഴിഞ്ഞോ ചേട്ടാ
@@The.Daywalker ഒന്ന് പോയെ മനുഷ്യ ചിരിപ്പിക്കാതെ.. 🤣🤣🙏
Subhi poyee
Ningalude prardana vibhalamayirikunu
Alu poyi😢😟
ഞാനും ഇപ്പോൾ കാണുന്നു ഈ പ്രോഗ്രാം ടിവി കാണാറില്ല അതും കൊണ്ട് ഈ പാവം പെണ്ണിന്റ കഥ അറിയാതെ പോയി കണ്ണ് നനയിക്കുന്ന ഒരു ജീവിതകഥ 😇😇
എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കടന്നു കളഞ്ഞല്ലോ സുബി. പ്രണാമം 🌹
S K N+Subi.... രണ്ടുപേരും കട്ടയ്ക്ക് നില്കും ❤
മരണം അറിഞ്ഞതിന് ശേഷം ആണ് കാണുന്നത്. പ്രിയ സഹോദരിക്ക് ആദരാജ്ഞലികൾ 🌹😔😭
👍
മണി ചേട്ടൻ വിചാരിച്ച പോലെ തന്നെ ആയിരുന്നു ഞാനും വിചാരിച്ചിരുന്നത്. ഇപ്പൊ മാറി. സുബി എല്ലാവിധ ആശംസകളും
സുബി കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ... എപ്പോഴും ചിരിച്ചു ജീവിക്കട്ടെ...
She is no more...passed away
😭😭
☹️☹️
🥺
മരിച്ചില്ലേ 😥
44:49 ശ്രീകണ്ഠൻ നായർ :ഹൃദയം ഉണ്ടെന്നു ഉറപ്പല്ലേ...??
സുബി :അതുണ്ട് ഉണ്ട്😥😔
ഇല്ല..വയ്യാ..മുഴുവൻ കാണാൻ വയ്യ. സുബിടെ സംസാരം കണ്ടു ചിരിച്ചു..തൊട്ടടുത്ത നിമിഷം ഇനി ഒരിക്കലും സുബി ഇല്ല എന്ന സത്യം ഓർക്കുമ്പോൾ വല്ലാത്ത സങ്കടം... ഇനി കാണില്ല..
ഫെബ്രുവരിയിൽ കല്യാണം എന്ന് പറഞ്ഞു. പക്ഷേ....ആദരാഞ്ജലികൾ🌹🌹🌹
നല്ലതുപോലെ ഒരുങ്ങി യാത്രയാകുന്നു
Subi.. സുബിയുടെ കുട്ടിപട്ടാളം ഇപ്പോൾ കാണുമ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല... പ്രിയ കലാകാരി.... ആദരാഞ്ജലികൾ 🌹😞
അവരുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ ??😢😢😢😢😢😢❤️❤️❤️❤️
Yrs njam aanr
സെലിബ്രിറ്റികളുടെ മരണശേഷം അവരുടെ videos കാണാൻ ആളുകൾ വരും എന്ന് നിനക്കൊക്കെ അറിയാമല്ലോ പിന്നെ എന്ത് കോപ്പിനാണ് ഇങ്ങനൊരു ചോദ്യം? ലൈക്കിനോ? എങ്കിൽ നിന്റെയൊക്കെ വീട്ടിലുള്ളവർ മരിക്കുമ്പോൾ ഇതുപോലെ കമെന്റ് ഇട് വന്നു ലൈക് തന്നോളാം.
Njan und innu kanunnu
Njan ippo kanunnu
ഞാൻ ഇപ്പോൾ ആണ് കാണുന്നത് ആദരാഞ്ജലികൾ 😔
ഇത്രേം ചിരിച്ചു മാത്രം കണ്ടിട്ടുള്ള സുബി ചേച്ചി കരഞ്ഞത് കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം 😢😢😢😢😢😢😢😢😢😢
👍👍👍👍
Yoyy
Sathyam
She is gone . Rip 😢
@@ahmadabdulvahab7937 ശെരിക്കും രാവിലെ കേട്ടപ്പോ shock ആയി പോയി 😢😢😢😢😢😢
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്ത ആയിരുന്നു സുബി ചേച്ചിയുടെ മരണ വാർത്ത..... കണ്ണീരോടെ സുബി ചേച്ചിക്ക് ആദരാഞ്ജലികൾ 🌹😞
Pranamam
സുബിയുടെ അനിയൻ ഒരു ലോലഹൃദയനാണ് അച്ഛന്റെ കാര്യം പറഞ്ഞപ്പോഴും മണിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോഴും കുഞ്ഞു കുട്ടികളെ പോലെ ഷർട്ടിന്റെ ഒരുവശം കൊണ്ട് മുഖം തുടച്ചു കണ്ണുതുട ച്ചിരിക്കുന്നു
പുള്ളിക്കാരൻ അങ്ങ് പോയില്ലേ 😥മണിച്ചേട്ടനെ കുറിച്ച് പറഞ്ഞ വാക്കുകൾ 😔ഇപ്പോൾ ദാ പറഞ്ഞ പുള്ളിക്കാരിയും 😥വല്ലാത്ത ഒരു വിഷമം
ഇത് കാണുന്ന ഒരാൾക്കും കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈശ്വരൻ ആയുസ് കൊടുത്തില്ലല്ലോ ഒന്നിച്ചു ജീവിക്കാൻ അടുത്ത ജന്മം എങ്കിലും അത് സാധിക്കട്ടെ പ്രണാമം മകളെ 🌹🌹🌹🌹❤️
സത്യം
28:20
എന്റെ ഉപ്പ ചെറുപ്പത്തില്‍ മരിച്ചത് കൊണ്ട് 6 വയസ് മുതല്‍ ഞാന്‍ അനാഥാലയത്തിലാണ് വളർന്നത്......., ആ മാനസികാവസ്ഥ അനാഥത്വം അനുഭവിച്ച് അനാഥാലയത്തില്‍ ജീവിച്ചവർക്കേ മനസ്സിലാകൂ..........
സുബി നീയും പോയില്ലേ ഒരു യാത്ര പോലും പറയാതെ 🙏🙏ആദരാഞ്ജലികൾ 🌹🌹🌹
🌹🌹
You are so nice person..really i missed you, RIP chechi..
സുബിചേച്ചി ഒരു ചിത്രശലഭം ആയിരുന്നു. Very transparant. പ്രകാശം പരത്തികൊണ്ടിരുന്ന ഒരു പൂമ്പാറ്റ. ഒരുപാടു ജനങ്ങളെ ഒരുപാടു ചിരിപ്പിച്ചു പെട്ടെന്ന് ഒരു നാൾ നമ്മെ എല്ലാം കരയിപ്പിച്ചു വർണശലഭങ്ങളോടെ പറന്നകന്നു.വീട്ടിൽ ഉണ്ടായിരുന്ന ആരെയോ പോലെ.മണിച്ചേട്ടനെ ഓർക്കുമ്പോലെയാ ചേച്ചിയേം. നിങ്ങളെ രണ്ടുപേരെയും ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും.
ജനമനസുകളിൽ ഇടം നേടിയ നല്ലൊരു കലാകാരി സുബി സുരേഷ് 😍🌹🌹🙏
Athe
@@baboosnandoos9721
.
അതിനെ ഒരു ചോദ്യത്തിനും ഉത്തരം മുഴുവനാക്കാൻ സമ്മതിക്കില്ല
She is no more. RIP😢
@@ahmadabdulvahab7937 Yes
ഫെബ്രുവരിയിൽ എന്റെ കല്യാണമാണെന്ന് പറയുമ്പോൾ ആ മാസം എന്റെ മരണമാണെന്ന് അറിയാതെ പോയ കലാകാരി RIP
എനിക്ക് ഏറെ ആരാധനയുള്ള കലാകാരി 🥰🥰 വീഡിയോ കണ്ടപ്പോൾ അതോ ടൊപ്പം ആദരവും തോന്നുന്നു 🙏🙏 ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ സുബിയുടെ കുടുംബത്തിന് കൊടുക്കട്ടെ 🙏🙏🙏🙏
സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജ
ലകൾ .
സുബി പെങ്ങളെ ചേട്ടൻ കൊള്ളാം നല്ല ജോടിയുണ്ട് ആ ചേട്ടന്റെ മനസ്സ് നല്ലതായി കാണുന്നു ദൈവം അനുഗ്രഹിക്കട്ടെ 😄👍🏾👍🏾👍🏾ഞാൻ ഇപ്പോഴേ മംഗളം ആശംസകൾ അർപ്പിക്കുന്നു 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
⚘⚘⚘
@@t.smahadevan6935 🌹🌹🌹
പോയ്ല്ലേ ആൾ 😭
@@varshanandhan5535 അതെ ദൈവം വിളിച്ചാൽ നാം എല്ലാവരും പോകണ്ടവരാണല്ലോ സുപിക്കു ദൈവം സ്വർഗ്ഗത്തിൽ നല്ലൊരിടം കൊടുക്കട്ടെ 🌹🌹🌹
SKN sir nte എല്ലാ വാക്കുകളും അറം പറ്റി.ആദരാഞ്ജലികൾ🙏🙏🌹🌹
അതെ ആരും കരുതിയില്ലല്ലോ😢
Yes
അതേ 😭
സുബിചേച്ചിയുടെ ചിരി കാണാൻ വന്നതാ ഞാൻ 🙏🙏ആദരാജ്ഞലികൾ 🙏🙏🙏🙏😭😭😭😭😭
Rip😢മരിച്ചതിനു ശേഷം ആണ് ഈ വീഡിയോ kanunnath