മലയാളികൾ നെഞ്ചോട് ചേർത്ത പ്രിയഗാനവുമായി എം ജി ശ്രീകുമാർ...

แชร์
ฝัง
  • เผยแพร่เมื่อ 20 มิ.ย. 2021
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 155

  • @vijeshak55
    @vijeshak55 2 ปีที่แล้ว +121

    ലക്ഷത്തിൽ ഒന്നേകാണൂ ഇതുപോലൊരു മുതലിനെ... എന്താ ഫീൽ''. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ,എങ്ങിനെ പാടിയോ - ആശബ്ദത്തിന് ഇന്നും ഒരു മാറ്റവുമില്ല,.നമ്മുടെ .മുത്താണ്.എം ജി. അണ്ണൻ

    • @saikamalsnair
      @saikamalsnair 2 ปีที่แล้ว

      💯✅👍👌😍😘🥰😘😘😍😘😍😘😍❤❤🥰😘😘😍😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      ഇയാളുടെ ഈ ഗാനമുൾപ്പെടെയുള്ള
      ഒരു ഗാനവും എനിക്ക് ഇഷ്ടമല്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇദ്ദേഹമാണോ മുത്ത് ?
      ഇയാളുടെ പാട്ടുകളിൽ
      ഒരെണ്ണത്തിനു പോലും
      ആയുസ്സില്ല.

    • @sanal4302
      @sanal4302 2 ปีที่แล้ว +5

      @@jayakumarchellappanachari8502 അത് പറയാൻ നീ ഏതാടാ.

    • @renjithkollamkode6763
      @renjithkollamkode6763 2 ปีที่แล้ว

      L9

  • @thulaseedharanpillai1500
    @thulaseedharanpillai1500 ปีที่แล้ว +25

    ഇത്രയും fast ആയിട്ട് പാടാൻ കഴിവുള്ള ഗായകൻ ഇനി ജനിക്കണം fantastic singer mg.

  • @subaidahaneefa8360
    @subaidahaneefa8360 2 ปีที่แล้ว +44

    M. G അണ്ണൻ സൂപ്പറല്ലേ .നല്ല രു ശബ്ദത്തിന്റെ ഉടമാ . അദ്ദേഹത്തെ അല്ലാഹു അനുഗ്രഹിയ്ക്കട്ടെ . ആമീൻ.👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഇയാളാണോ സൂപ്പർ ?
      ദാസേട്ടൻ സൂപ്പറാണെന്ന്
      പറഞ്ഞാൽ ശരിയാണ്.
      ഇയാളുടെ ജാഡ കണ്ടിട്ടായിയിക്കും
      സൂപ്പറെന്ന് പറഞ്ഞത്.

    • @abeeshabi5869
      @abeeshabi5869 5 หลายเดือนก่อน

      അതാണ് എംജി ശ്രീകുമാർ❤❤❤❤❤❤

  • @saikamalsnair
    @saikamalsnair 2 ปีที่แล้ว +30

    Mg അങ്കിളിന് പകരം അദ്ദേഹം മാത്രം 👌😘😍

  • @abeeshabi5869
    @abeeshabi5869 2 ปีที่แล้ว +16

    അടി ഒരു പൂക്കുറ്റി എന്റെ ശ്രീക്കുട്ടൻ പാടി തകർത്തു അന്നും ഇന്നും എന്നും ശ്രീക്കുട്ടൻ എംജി ശ്രീകുമാർ❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @vijaynathgopinath
    @vijaynathgopinath 2 ปีที่แล้ว +30

    65 - ആം വയസിൽ എന്താ ഫീൽ പാട്ട് Superb

  • @prasanthd7606
    @prasanthd7606 2 ปีที่แล้ว +13

    എത്ര കൊല്ലം ആയാലും എംജി അണ്ണൻ ഒരേ പൊളി ആണ് ❤️❤️❤️

  • @sajithss3476
    @sajithss3476 3 ปีที่แล้ว +41

    ഒരു പ്രത്യേക സൗണ്ടിന് ഉടമ.❤️എംജി അണ്ണൻ

    • @renjiththomas3278
      @renjiththomas3278 3 ปีที่แล้ว +6

      Ellavaril ninnum vyasthyasthamaya swaramadhuryam

    • @shafaft2517
      @shafaft2517 3 ปีที่แล้ว +8

      നല്ല വെടിച്ചില്ല് പോലുള്ള crystal clear ശബ്ദം. ഇന്ത്യയിൽ തന്നെ ഇതുപോലത്തെ ശബ്ദമുള്ള ഗായകർ ഉണ്ടോ എന്ന് സംശയമാണ്.

    • @renjiththomas3278
      @renjiththomas3278 3 ปีที่แล้ว +4

      @@shafaft2517 illa

    • @ponnachi59
      @ponnachi59 ปีที่แล้ว +1

      @@shafaft2517 സത്യം

  • @renjithpr1170
    @renjithpr1170 2 ปีที่แล้ว +32

    ദാസേട്ടൻ കഴിഞ്ഞാൽ.... (ഇദ്ദേഹം സംഗീത ദൈവം... അതുനു അപ്പുറവും ഇപ്പുറവും ഇല്ല ) athinu ശേഷം ആരൊക്കെ വന്നാലും.... പലരുടെയും പേര് പറഞ്ഞാലും അത് എംജി ശ്രീകുമാർ ❤... ന്യൂജൻ okke കണ്ടു പഠിക്കണം ❤❤

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +1

      Dasettan - jayettan-mg-unnimenon-venugopal❤️❤️❤️❤️❤️

    • @ponnachi59
      @ponnachi59 ปีที่แล้ว +3

      @@sivinsajicheriyan7937 യേശുദാസ് 🥰 എംജി ശ്രീകുമാർ ഇത് കഴിഞ്ഞേ ആരും ഉള്ളു

  • @nasrudheenp8430
    @nasrudheenp8430 2 ปีที่แล้ว +17

    MG അണ്ണൻ പാടുമ്പോൾ ലാലേട്ടനെ കാണാം എന്നതാണ് സത്യം.

  • @nandhu__2535
    @nandhu__2535 2 ปีที่แล้ว +12

    ലോനപ്പൻ പിള്ളേ.... അടി പൂക്കുറ്റി..... 😂😍

  • @shijithaprajin3451
    @shijithaprajin3451 3 ปีที่แล้ว +18

    MG sir ഇഷ്ട്ടം

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 ปีที่แล้ว +18

    Beautiful singing by MG

  • @nithish_vaikom_143
    @nithish_vaikom_143 3 ปีที่แล้ว +43

    അന്നും ഇന്നും ഒരേ പുതുമയുള്ള പാട്ട്... ലാലേട്ടന്റെ അപ്പു... ക്ലാസ് പ്ലസ് മാസ്...

  • @Sowparnika143
    @Sowparnika143 3 ปีที่แล้ว +29

    പൊളി..... ലാലേട്ടന്.. MG അണ്ണന്റെ പാട്ട് നല്ല ചേർച്ച യാ 🤗

  • @kmhaneefa7117
    @kmhaneefa7117 2 ปีที่แล้ว +17

    ഒരു വല്ലാത്ത സൗണ്ട് സൂപ്പർ 🌹🌹🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      ഒരു വല്ലാത്ത കേൾകൊള്ള-
      രുതാത്ത ശബ്ദം.

    • @techworldofalwin321
      @techworldofalwin321 21 วันที่ผ่านมา

      ​@@jayakumarchellappanachari8502🙏

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +29

    MG പൊളിയല്ലേ ❤😍👍

  • @ajmalroshan9995
    @ajmalroshan9995 2 ปีที่แล้ว +9

    Super MG👍pinnanniyilulla kochungallum super🌹

  • @vipinwanderingworld1988
    @vipinwanderingworld1988 3 ปีที่แล้ว +13

    Annanu entho sankadam ulla pole paadumbol...... Mg annan... Oramvecha naal muthal istamulla vere oru paatukaran ulla... Nalla oru manushya snehiyum....

  • @rajeshkrishnan1849
    @rajeshkrishnan1849 2 ปีที่แล้ว +12

    ശ്രീകുട്ടേട്ടൻ ❤🌹🌹🌹❤

  • @princygeo4478
    @princygeo4478 3 ปีที่แล้ว +13

    Mg sir
    No words
    Stil the fresh feel

  • @chittaranjanranjjan3350
    @chittaranjanranjjan3350 3 ปีที่แล้ว +13

    MG sir supper
    You are genius
    Nowards thanks sir
    Chittaranjan Chennai

  • @vishnuashokkumar8745
    @vishnuashokkumar8745 3 ปีที่แล้ว +21

    MG അണ്ണൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🙏

  • @semeernasar7625
    @semeernasar7625 2 ปีที่แล้ว +9

    M G .. Sir🎊🎊🎊💐💐💐🎁

  • @aathissnev9815
    @aathissnev9815 2 ปีที่แล้ว +8

    Legend 🙏🏻MG Sir❤

  • @jayanremya1069
    @jayanremya1069 3 ปีที่แล้ว +12

    MG sir👏👏👏👏💖💖💖💖

  • @prasadk950
    @prasadk950 3 ปีที่แล้ว +19

    അപ്പു ലാല്ലേട്ടൻ 85മുതൽ എല്ലാ മൂവി ഞാൻ പറയും എംജി സാറിന്റെ സോങ്ങും 😄😄😄👍

  • @soulofmine9082
    @soulofmine9082 2 ปีที่แล้ว +9

    What a singer he is....still that fresh feel...mg

  • @arunkm3088
    @arunkm3088 2 ปีที่แล้ว +9

    Dennis joseph, soundara rajan, sreekumaran thampi, mg sreekumar 💞

    • @johnjoseph1573
      @johnjoseph1573 ปีที่แล้ว

      I like this trios combination...💓wow what a lovely voice 🌷🌷🌷

  • @omanakuttan7002
    @omanakuttan7002 3 ปีที่แล้ว +7

    Ee ganam Appu Enna Cinimayilethanu Mg Anna super super

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 ปีที่แล้ว +5

    എം ജി ശ്രീകുമാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilprasad5491
    @anilprasad5491 ปีที่แล้ว +8

    ഒരു ഗായകർക്കും കിട്ടാത്ത ഒരു ഭാഗ്യം ഇദ്ദേഹത്തിനുണ്ടായി. ലതാ മങ്കേഷ്കർ മുതൽ ആറ് വയസ്സുള്ള കുഞ്ഞിന്റെ കൂടെ വരെ ഡ്യുയറ്റ് പാടാൻ സാധിച്ചു എന്നത് ഇതിനെ ആണ് ജന്മ പുണ്യം എന്ന് പറയുന്നത്

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว +10

    MG sir super

  • @thulaseedharanpillai1500
    @thulaseedharanpillai1500 ปีที่แล้ว +2

    mg . നിങ്ങൾ അടിപൊളിയാണ്

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 ปีที่แล้ว +7

    Mg,❤️❤️

  • @malumadhu6618
    @malumadhu6618 3 ปีที่แล้ว +14

    MG Annan🎶💯💝

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +12

    എംജി 😘😍

  • @arunmanu6819
    @arunmanu6819 8 หลายเดือนก่อน +1

    Ilove you mg anna

  • @rajeshkumarkt5836
    @rajeshkumarkt5836 3 ปีที่แล้ว +9

    great MG

  • @pramodvarkala2650
    @pramodvarkala2650 หลายเดือนก่อน

    Mg annan ennum super alle paadippaadi mg annante sabdham kelkkan nalla sugham 👌👍❣️

  • @thomaskoshy92
    @thomaskoshy92 3 ปีที่แล้ว +8

    Mg sir a diploids song I love u so much

  • @user-do8nj6xm8y
    @user-do8nj6xm8y 3 ปีที่แล้ว +16

    ലാലേട്ടൻ. MG

  • @leoantony71
    @leoantony71 3 ปีที่แล้ว +6

    I can't remember my 10th class malayalam poem... Love these guys can remember every songs...

  • @vishnuvarnikeyam
    @vishnuvarnikeyam 2 ปีที่แล้ว +4

    Mg ♥♥♥♥

  • @sijiajo5051
    @sijiajo5051 2 ปีที่แล้ว +2

    സൂപ്പർ 👍👍👍👍👍

  • @nasrudheenp8430
    @nasrudheenp8430 2 ปีที่แล้ว +3

    MG❤❤❤❤❤❤❤❤❤❤❤

  • @subinchandrann7126
    @subinchandrann7126 11 หลายเดือนก่อน +1

    Mg annan ❤️❤️❤️❤️🥰

  • @vishnuml4679
    @vishnuml4679 ปีที่แล้ว +1

    ശ്രീ മുത്ത് 🥰❤️😘

  • @pramodvarkala2650
    @pramodvarkala2650 28 วันที่ผ่านมา

    Kelkkunnathu head phone vechu thanne kelkkanam ❤

  • @Sargam001
    @Sargam001 6 หลายเดือนก่อน

    Mg anna🙏🏻🙏🏻🙏🏻🙏🏻

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu 7 หลายเดือนก่อน

    What a sweet voice and rendering by M .G Sreekumar

  • @ridhuridhurenji5434
    @ridhuridhurenji5434 2 ปีที่แล้ว +4

    നംതനാ ..നംതനനാ...,👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰😚🥰🥰🥰🥰🥰

  • @rakeshramachandran989
    @rakeshramachandran989 19 วันที่ผ่านมา

    Enda ah feel ponnezhuthan chelayude njorikalil mugam chaichu

  • @kunhikutty1838
    @kunhikutty1838 3 ปีที่แล้ว +2

    Amazing

  • @rickstp
    @rickstp ปีที่แล้ว

    something we need to realize is this movie , appu was released in 1990s and its been over 32 yrs.. MG anna is able to recreate the same magic as old as 1990 even after 32 yrs. his voice has just got better.. the best he is.. i have been to 3 Ganamelas/ concerts of his and his energy is commendable.. a true star..

  • @ArunKumar-ie5if
    @ArunKumar-ie5if 3 ปีที่แล้ว +1

    Super

  • @class1901
    @class1901 ปีที่แล้ว

    Nice ☺️

  • @nasrudheenp8430
    @nasrudheenp8430 2 หลายเดือนก่อน

    ❤❤❤❤

  • @manojvannadil4906
    @manojvannadil4906 8 หลายเดือนก่อน

    ❤❤❤

  • @girishshibu554
    @girishshibu554 8 หลายเดือนก่อน

    ഞാൻ ഇന്ന് 19 nov 23 il കാണുമ്പോൾ, പ്രിയ ഇന്നച്ചൻ ഇല്ല

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 2 หลายเดือนก่อน

  • @akhil7553
    @akhil7553 2 ปีที่แล้ว +1

    🔥❤❤💫👌🏻

  • @thulaseedharanpillai1500
    @thulaseedharanpillai1500 3 ปีที่แล้ว +11

    Mg ningal complete singer aa nu. Ithrayum fast ayittu yesudasinu. Polum pattilla

    • @renjiththomas3278
      @renjiththomas3278 3 ปีที่แล้ว +5

      Ningal paranjathu sathyam enikku valare ishtappetta coment.i am reshmi❤️❤️❤️❤️

    • @saikamalsnair
      @saikamalsnair 2 ปีที่แล้ว +1

      💯✅👍👍👍👍🥰🥰🥰🥰❤❤❤

    • @renjithpr1170
      @renjithpr1170 2 ปีที่แล้ว

      Thonnal ആണ്.. Yesudas life perfromance recently എന്ന് onnu തിരഞ്ഞു നോക്കു...

  • @chandrasekharantk7723
    @chandrasekharantk7723 3 ปีที่แล้ว

    👍👍👍

  • @kiransuresh7948
    @kiransuresh7948 9 หลายเดือนก่อน

    MG Sir💕

  • @Jasmine-im5qw
    @Jasmine-im5qw 3 ปีที่แล้ว +1

    🤞

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +13

    ഈ പാട്ടുള്ള പടം മോഹൻലാലിന്റെ താണ് കണ്ടവർ സിനിമയുടെ പേരു പറയൂ

    • @radeeshrichu3796
      @radeeshrichu3796 3 ปีที่แล้ว +2

      അപ്പു

    • @vishnuvs8591
      @vishnuvs8591 3 ปีที่แล้ว

      അപ്പു

    • @vishnuvs8591
      @vishnuvs8591 3 ปีที่แล้ว

      ഇതിലെ പാട്ടൊക്കെ സൂപ്പർഹിറ്റ് ആണ്

    • @vishnuvs8591
      @vishnuvs8591 3 ปีที่แล้ว +1

      ഒരിക്കൽ നീ ചിരിച്ചാൽ കൂടി വേണമായിരുന്നു

    • @mohamedajmal.m4839
      @mohamedajmal.m4839 3 ปีที่แล้ว

      Appu

  • @sahithkumarks
    @sahithkumarks 9 หลายเดือนก่อน

    🔥🔥🔥🔥

  • @muhammedshafi7057
    @muhammedshafi7057 2 ปีที่แล้ว +1

    Right side le molde name Entha 🙏

  • @shameershameer7324
    @shameershameer7324 3 ปีที่แล้ว

    Appu

  • @jamesreethamma4166
    @jamesreethamma4166 3 ปีที่แล้ว

    അപ്പു

  • @joymonouseph9637
    @joymonouseph9637 3 ปีที่แล้ว

    🙄🙄🙄

  • @kprahul6884
    @kprahul6884 3 หลายเดือนก่อน

    🤍🤍🤍

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 2 ปีที่แล้ว

    Oru chanu karan ula kamal itto

  • @bijins1468
    @bijins1468 ปีที่แล้ว +3

    നമിച്ചണ്ണാ 🙏

  • @hussainsaya2654
    @hussainsaya2654 3 ปีที่แล้ว

    SAYA

  • @renjiththomas3278
    @renjiththomas3278 3 ปีที่แล้ว +5

    Yeesudasineekkalum kazhivulla paattukaran m g sir

    • @kingdomofangel136
      @kingdomofangel136 3 ปีที่แล้ว

      nee pottan anno

    • @renjiththomas3278
      @renjiththomas3278 2 ปีที่แล้ว +2

      @@kingdomofangel136 njan Reshmi aanu renjith ente aangalayanu palarum Pala sound alle ishttappedunnathu.enikk yeesudasinte ishttamalla

    • @rajeevpandalam4131
      @rajeevpandalam4131 ปีที่แล้ว +2

      Mg ജനപ്രിയ ഗായകനാണ്

  • @kingdomofangel136
    @kingdomofangel136 3 ปีที่แล้ว +3

    Yeshudasinollam oruttanum varilla

    • @vishnus7217
      @vishnus7217 2 ปีที่แล้ว +1

      Athin varumenn aarelum paranjadee oro alukalkk avaravarude shayli und..

    • @hariskpsupersongok2466
      @hariskpsupersongok2466 2 ปีที่แล้ว +1

      👍👍❤

  • @anurajanu3849
    @anurajanu3849 2 ปีที่แล้ว +2

    Lalettan undayde konde mg Annan undayi🥰💥😍👏

  • @vishnuraghavan1288
    @vishnuraghavan1288 2 ปีที่แล้ว +1

    എന്തര് ബോറുകൾ

  • @priyakwt1326
    @priyakwt1326 3 ปีที่แล้ว +2

    Ethu record anennu arkkellam thonni ..

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว

    യേശുദാസിനെ ഓടിക്കുമെന്നു
    തോന്നുമല്ലോ തന്റെ ജാഡ
    കണ്ടാൽ. വിവരമുള്ളവരാരും
    ഇയാളെ നല്ല പാട്ടുകാരനെന്ന്
    പറയുകയുയില്ല.

    • @jayasreet5740
      @jayasreet5740 2 ปีที่แล้ว +4

      Ee comment boxil aarkum vivarom ila manasilakum comments kandal🤭🤭 Mg sir❤️

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +1

      Angeru entu Jada aanu kaanichath ...allenkil thanne kalakaranmark kurach Jada kaanikaam ,kaanikanm enkile avark oru azak undavukayullu❤️❤️❤️

    • @sanal4302
      @sanal4302 2 ปีที่แล้ว +1

      നീ ഏതാടാ മാണ്ട

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 ปีที่แล้ว

    Super

  • @prajithv6616
    @prajithv6616 8 หลายเดือนก่อน

    ❤❤❤❤

  • @jayakumarsr3307
    @jayakumarsr3307 3 ปีที่แล้ว +1

    Appu

    • @sudheeshsudhi2148
      @sudheeshsudhi2148 3 ปีที่แล้ว +1

      സൂപ്പർ എംജി ഏട്ടൻ