ഓർമ്മകളിൽ ആഘോഷ ലഹരിയുണർത്തുന്ന ഗാനവുമായി പ്രേക്ഷകരുടെ പ്രിയഗായകർ...

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 252

  • @arunmusicz8188
    @arunmusicz8188 2 ปีที่แล้ว +74

    ഇത്രയും വർഷങ്ങൾക്ക് ശേഷം വീണ്ടും പാടുമ്പോൾ അന്നത്തെ ഓർമ്മകൾ ഒക്കെ എംജി ശ്രീകുമാർ സാറിന്റെ മനസ്സിലൂടെ മിന്നി മാഞ്ഞിട്ടുണ്ടാകും.... അന്നത്തെ അതെ എനർജി തന്നെ ഇപ്പോഴും സാറിന്.... Great...

  • @gafoorabdul1863
    @gafoorabdul1863 2 ปีที่แล้ว +105

    Mg യുടെ കൂടെ duet പാടിയ കുട്ടി ഒരു രക്ഷയും ഇല്ല 🔥👍സൂപ്പർ

  • @shibin9843
    @shibin9843 ปีที่แล้ว +25

    അണ്ണന്റെ കൂടെ kkmbo പിടിച്ച കുട്ടി
    സൂപ്പർ... സിനിമയിൽ ചാൻസ് കൊടുക്കണം അണ്ണാ

  • @oneonemedia8614
    @oneonemedia8614 2 ปีที่แล้ว +33

    സീറ്റിൽ ഇരിക്കുന്ന അഫ്സൽ വരെ തകർത്തു ❤

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +40

    നേഹൽ അനായാസം നല്ല ശബ്ദത്തിൽ പാടിമോളെ 👌

    • @gopinathannambiarc2298
      @gopinathannambiarc2298 4 หลายเดือนก่อน +2

      Nehal's unique voice ൽ ഏത് പാട്ട് കേൾക്കാനും സുഖം... മനസ്സിന് relax കിട്ടും... 💓💓

    • @jayakumarg6417
      @jayakumarg6417 4 หลายเดือนก่อน +1

      4th position പോലും കൊടുത്തില്ല.

  • @koulathvt1883
    @koulathvt1883 2 ปีที่แล้ว +37

    നേഹൽ 👍🏻👍🏻👍🏻നിന്റെ പാട്ട് വീണ്ടും 👍🏻👍🏻👍🏻

  • @sreejithpharidas8409
    @sreejithpharidas8409 ปีที่แล้ว +30

    ഈ പാട്ട് കേട്ടപ്പോൾ ഭയങ്കര സന്തോഷം ❤️❤️❤️

  • @satheeshkumark3289
    @satheeshkumark3289 2 ปีที่แล้ว +89

    പാട്ട് സൂപ്പർ.... അടിപൊളി, പ്രത്യേകിച്ച് നമ്മുടെ നേഹൽ മോൾ ❤❣️❤

  • @sainudeenkm2730
    @sainudeenkm2730 2 ปีที่แล้ว +32

    എല്ലാവരും വളരെ സപ്പോർട്ട് ചെയ്തു പടി 👍👍👍👍 എംജി ശ്രീകുമാർ &കൂടെ പാടിയ ചേച്ചി വളരെ നന്നായി പടി ❤️❤️❤️

    • @sajeevcadet1140
      @sajeevcadet1140 2 ปีที่แล้ว +6

      ചേച്ചി എന്ന് ഉദ്ദേശിച്ചത് നേഹൽ എന്ന ആളാണോ ....

    • @littlechathan210
      @littlechathan210 2 ปีที่แล้ว +6

      കഴിഞ്ഞ സീസണിലെ കുട്ടികൾ ആണ് അതൊക്കെ,

    • @gopinathannambiarc2298
      @gopinathannambiarc2298 6 หลายเดือนก่อน +2

      നേഹൽ super singer... ♥️♥️

    • @ajeshkjohn4669
      @ajeshkjohn4669 2 หลายเดือนก่อน

      Ath nehal ann

  • @raveendranks8474
    @raveendranks8474 2 ปีที่แล้ว +68

    എംജി സാറിനെപ്പോലെ സാർമാത്രം👍🙏👍👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +1

      "അതെ , എലിയെപ്പോലെ എലി മാത്രം" എന്നു പറയുന്നതുപോലെ എം. ജി. യെപ്പോലെ എം. ജി. മാത്രം.

    • @jithus6592
      @jithus6592 7 หลายเดือนก่อน

      ​@@jayakumarchellappanachari8502Mg Ninne pidich kadicho vallatha kadiyanallo ninakk

  • @TheNeisam
    @TheNeisam 10 หลายเดือนก่อน +15

    എംജി അണ്ണന്റെ എനെർജറ്റിക് വോയിസ് 😍😍😍😍
    ആ കൂടെ പാടിയ കൊച്ചു ഒരു രക്ഷയുമില്ല 🌹

    • @jabirredgame9342
      @jabirredgame9342 7 หลายเดือนก่อน +4

      Nehal 🥰

    • @gopinathannambiarc2298
      @gopinathannambiarc2298 6 หลายเดือนก่อน +2

      ആ കൊച്ചാണ് നേഹൽ എടപ്പാൾ... മെലഡി രാജ്ഞി... നമ്മുടെ എല്ലാം പ്രിയങ്കരി മോൾ... ♥️♥️

  • @latha.ggopalannair1263
    @latha.ggopalannair1263 2 ปีที่แล้ว +38

    നേഹലിനെ വീണ്ടും കണ്ടതിൽ
    സന്തോഷം നന്നായിട്ടുണ്ട്

  • @sajnan2849
    @sajnan2849 2 ปีที่แล้ว +19

    നേഹമോൾ 👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @gopinathannambiarc2298
    @gopinathannambiarc2298 2 ปีที่แล้ว +84

    Nehal നെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം... പാട്ട് super... ഒരു festival കഴിഞ്ഞ പ്രതീതി... Nehal's costumes കിടൂസ്.....!!!

  • @Preetha-vh4rv
    @Preetha-vh4rv 9 หลายเดือนก่อน +6

    ഓ അഞ്ജലി ആന്ന് അല്ലെ, അതെ ഈ പാട്ട് മോൾക്ക് വേണ്ടി പാടിയത് പോലെ ഉണ്ട്, ഞാൻ ഇത് ഇരുപതു പ്രാവശ്യം കണ്ടു സുന്ദരി മോൾ , എത്ര കണ്ടാലും മതിവരുന്നില്ല ❤❤❤❤❤❤❤

  • @rajijayan9194
    @rajijayan9194 2 ปีที่แล้ว +14

    Super ellarum thakarthu Nehaloottyyyy muthumanii kure nalukalk sheshamanu molude pattu kelkunnathu. Super Nehaloottyyyy.... Miss u moleeee

  • @sreedevikv1565
    @sreedevikv1565 2 ปีที่แล้ว +9

    Mg sir pattukelkumbol Thane oru prathega energyyanu koode patldiya nehalum bhakkiyulla kuttikalum super

  • @mujeebrahman2391
    @mujeebrahman2391 ปีที่แล้ว +9

    സൂപ്പർ സോങ്‌ എന്റെ ഇഷ്ട്ടപെട്ട സോങ്ങിൽ ഒന്ന്
    എംജിയും സംഘവും തകർത്തു 👏👏👏👏👏🥰

  • @vidyasagarkesav
    @vidyasagarkesav 2 ปีที่แล้ว +31

    നേഹലൂട്ടീ...👌👌👌💞💞💞

  • @renjusuneesh1856
    @renjusuneesh1856 2 ปีที่แล้ว +8

    ഫ്ലവർസിന്റെ ഓർക്കസ്ട്രാ ടീം കിടുവാണ്....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @shinasshafi4140
    @shinasshafi4140 7 หลายเดือนก่อน +4

    Enik ennum padan ishtam ulla song koode innu ente fav singer mg sir and nehal ..mol koodi vannapol orupad santhosham ...❤❤❤

  • @marshalgeorge3025
    @marshalgeorge3025 ปีที่แล้ว +41

    Fast songs പാടാന്‍ M. G ക്ക് ഉള്ള ഒരു കഴിവ് അപാരം. ❤️❤️❤️❤️❤️😍😍😍😍

    • @abcdef-xb7mi
      @abcdef-xb7mi ปีที่แล้ว +1

      സത്യം 👍

  • @jodhaasscreations8272
    @jodhaasscreations8272 2 ปีที่แล้ว +38

    നേഹലൂട്ടി... ചക്കര മുത്തേ... 😘😘😘😘😘🤩🤩🥰🥰🥰🥰🥰🥰🥰🥰🥰

  • @diluponnu8577
    @diluponnu8577 2 ปีที่แล้ว +48

    നേഹലിന്റെ പാട്ട് കേട്ടതിൽ സന്തോഷം 🥰🥰🥰

    • @raheemnadapuram7861
      @raheemnadapuram7861 2 ปีที่แล้ว +7

      ഫിനാലെക്ക് ശേഷം നേഹലിന്റെ പാട്ട് ഞാൻ ആദ്യമായിട്ടാ കേട്ടത് ഇപ്പൊ തികച്ചും പ്രൊഫഷണൽ 😍😍😍😍

  • @Veenahimagiri
    @Veenahimagiri 2 ปีที่แล้ว +12

    Superb 👏👏👏👏, Nehal ne kandathil santhosham, last season she was my favourite contestant

  • @jinilukose9297
    @jinilukose9297 2 ปีที่แล้ว +21

    Season 1 le kuttikale kanumpol enthoru santhosham manassil 🥰🥰🥰🥰🥰🥰😘😘😘😘😘💕💕💕💕💕💕

  • @noushad4563
    @noushad4563 ปีที่แล้ว +12

    പേര് അറിയില്ല, കൂടെ പാടിയ കുട്ടിയുടെ സൗണ്ട് 👌👌👌👍👍👍

  • @bijugeorge7334
    @bijugeorge7334 2 ปีที่แล้ว +24

    നേഹൽകുട്ടി സൂപ്പർ ❤❤❤

  • @sunithadeepu7142
    @sunithadeepu7142 2 ปีที่แล้ว +20

    Nehal oru big salute. Kandathil so happy..

  • @abdulnazar6136
    @abdulnazar6136 2 ปีที่แล้ว +42

    അടിപൊളി ഒരു ഉത്സവത്തിന്റെ പ്രതീതി.. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏❤

  • @sajeevvv1460
    @sajeevvv1460 2 ปีที่แล้ว +40

    മനസിന്‌ കുളിർമ പകുരുന്ന സന്തോഷം പകരുന്ന സംഗീതവും, മി കചആലാപനം, ബിഗ് സല്യൂട്ട്. 🙏🌹

  • @jayanG8468
    @jayanG8468 9 หลายเดือนก่อน +6

    നേഹൽ കുട്ടി 🌹🌹

  • @chandrasekharaneruvapra254
    @chandrasekharaneruvapra254 2 ปีที่แล้ว +10

    Mole sooooper

  • @sadiqsadi4661
    @sadiqsadi4661 ปีที่แล้ว +4

    എത്ര കെട്ടിട്ടും മതിയാവുന്നില്ല🥰

  • @safeeramohamed9076
    @safeeramohamed9076 2 ปีที่แล้ว +13

    ഒരു ആഘോഷത്തിൽ പങ്കെടുത്ത പോലുണ്ട് പാട്ട് തീർന്നപ്പോൾ

  • @dhanyadhanus1134
    @dhanyadhanus1134 2 ปีที่แล้ว +18

    Ellarum polichoo...nehalooty 🥰🥰🥰👌👌👌👌

  • @preethaharidas8283
    @preethaharidas8283 2 ปีที่แล้ว +44

    നേഹലൂട്ടീ അസ്സലായിട്ടു പാടീലോ 👍👍👍👌👌👌😘😘😘😘❤❤❤👏👏👏👏👏👏
    വീണ്ടും ഇങ്ങിനെ പാടി കേൾക്കാനും, കാണാനും പറ്റിയതിൽ അതിയായ സന്തോഷമുണ്ട് ട്ടോ.. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു 👍👍😍😍🙏🙌🙌🙌🙌💐💐

  • @joscythomas1458
    @joscythomas1458 2 ปีที่แล้ว +5

    Aaa Kunje Blue Top Adipoaly Song Chithra Mom ne Poaleyakatte

  • @fousiyasaleemsaleem6579
    @fousiyasaleemsaleem6579 2 ปีที่แล้ว +5

    സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @ayanaanil5479
    @ayanaanil5479 2 ปีที่แล้ว +12

    Molu nannayi padi ellavarum polichu

  • @jamshinilamburlifeline2862
    @jamshinilamburlifeline2862 20 วันที่ผ่านมา

    ഈ ... പാട്ട്.... മൂവി സീൻ ലേക്ക് കൊണ്ട് പോയി 👌🏻👌🏻😍😍😍 എല്ലാം മനസ്സിൽ ഓടി വന്നു,, ലാലേട്ടൻ 🥰🥰🥰

  • @abidraaz809
    @abidraaz809 ปีที่แล้ว +4

    Duet paadiya mol nice voice

  • @AnishKumar-tw6xl
    @AnishKumar-tw6xl 2 ปีที่แล้ว +19

    Old is gold.... Super hit songs....
    MG sir sound remain same even now..... No change in voice... Really great

  • @mohammedanees7185
    @mohammedanees7185 2 ปีที่แล้ว +13

    സ്'നേഹൽ '♥️♥️♥️

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 ปีที่แล้ว +8

    നേഹലൂട്ടി,, ❤💕

  • @Lover_1431
    @Lover_1431 2 ปีที่แล้ว +21

    Top singer Season 1 missing it a lot, memories ♥️
    3:44 this portion was interesting, cheriyoru sangathi Nehal additional itta pole thonni

    • @gopinathannambiarc2298
      @gopinathannambiarc2298 2 ปีที่แล้ว +7

      Yes correct... എനിക്കും തോന്നി. അത് അവളുടെ വക... 😁

  • @jasnitha.aameenaskar5806
    @jasnitha.aameenaskar5806 ปีที่แล้ว +6

    Super .....👌👍

  • @anilajoy7530
    @anilajoy7530 2 ปีที่แล้ว +22

    Nehal mole sssoooo happy to hear you sing.

  • @sreenu349
    @sreenu349 2 ปีที่แล้ว +7

    പൊളി 👏👏

  • @rosilychrispen7660
    @rosilychrispen7660 2 ปีที่แล้ว +180

    അടിപൊളി 🙏🏻 ദയവുചെയ്ത് T. V യിൽ വന്ന് കഴിയുമ്പോൾ പിറ്റേന്നുതന്നെ U ട്യൂബിൽ ഇടണേ. ഞങ്ങളെ പോലുള്ളവർക്ക് U tube ആണ് ആശ്രയം

  • @manujamahesh8741
    @manujamahesh8741 2 ปีที่แล้ว +8

    Super performance

  • @ShahidhaNowshad
    @ShahidhaNowshad 11 หลายเดือนก่อน +3

    adipoliyatto🎉🎉🎉🎉
    🎉
    🎉
    🎉🎉🎉🎉🎉🎉🎉🎉

  • @jollyjolly2456
    @jollyjolly2456 2 ปีที่แล้ว +15

    അടിച്ചു പൊളിച്ചു എല്ലാവരും ❤❤❤🌹🌹🌹🥰🥰🥰😍😍😍

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +7

    Aahha valare aanantham super very excellent programe worthful singers all are top quality MARK. Sir super appreciate you thought best perfomance ethu valiyabagyamanu assalayi ellavarum padi God bless you

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +8

    M G sir group super gambeeram top superior super quality top voice top music very tasteful madhuram adhimadhuram humming very super aahhaa top thank you for all

  • @lijithkumar5790
    @lijithkumar5790 2 ปีที่แล้ว +11

    നേഹൽ 🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 ปีที่แล้ว +6

    Ellavarum koodi suuuuuper 👍👍👍. Manassinu orupadu santhosham tharunnu . Please upload U tubil.😘🤩🥰❤️❤️❤️😍😍🙏

  • @premeelapaul5832
    @premeelapaul5832 2 ปีที่แล้ว +4

    അടിപൊളി 👍👍👍👌👌👌❤️❤️❤️

  • @seenahuawei
    @seenahuawei 2 ปีที่แล้ว +7

    Adipwoli

  • @Maskyt1k
    @Maskyt1k 2 ปีที่แล้ว +7

    Super nehal

  • @abeeshabi5869
    @abeeshabi5869 ปีที่แล้ว +6

    എംജി അണ്ണൻ പൊളിച്ചു 🌹🌹🌹🌹🌹🌹

  • @abdulsujahsujah8753
    @abdulsujahsujah8753 2 ปีที่แล้ว +6

    അടിപൊളി

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +3

    Top singing very super beautiful excellent singing wonderful ghosti ganam super good

  • @sudheermukundhan1661
    @sudheermukundhan1661 ปีที่แล้ว +4

    എംജി അണ്ണാ..... 👍👍👍

  • @lintathomas4098
    @lintathomas4098 2 ปีที่แล้ว +12

    Nehal mole super

  • @georgemathewpunchakkala302
    @georgemathewpunchakkala302 ปีที่แล้ว +1

    ഈ സംഗീത ദേവതയുടെ മുൻപിൽ ഒരു നിമിഷം ഞാനവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു ..ഒട്ടും ജാടയില്ലാത്ത ഈ കലാകാരി ഏഴുമിനിറ്റു കൊണ്ട് സംഗീതത്തിന്റെ ഒരാലില മഞ്ചൽ തന്നെ ഇവിടെ സൃഷ്ട്ടിച്ചു ..മലയാളത്തിന്റെ നഷ്ടങ്ങളിൽ ഒന്നുതന്നെയാണ് ഈ ഗായികക്കു കടന്നുവരാൻ സാധിക്കാതിരുന്നത് ..വഴിമുടക്കികൾ എവിടെയും ഉണ്ടാകുമല്ലോ ...ബിന്നി മാഡത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ..ഇതിനു വേദി നൽകിയ flowers ചാനലിന് എന്റെ നന്ദിയും ..ഇനിയും പ്രതീക്ഷിക്കുന്നു ബിന്നി മാഡത്തിന്റെ ഇങ്ങനെയുള്ള magic moments ❤❤❤

  • @nunusdairys820
    @nunusdairys820 2 ปีที่แล้ว +5

    🥰🥳🥳🥳🥳🥳super

  • @jyothikp530
    @jyothikp530 2 ปีที่แล้ว +14

    Nehal ... Super molu 👏👏👏👏❤

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 ปีที่แล้ว +10

    Great performance.Enjoyed.Thank you

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +3

    Top singing very super beautiful topsinger very much highest quality

  • @arunanarun3047
    @arunanarun3047 2 ปีที่แล้ว +5

    Nega, ❤💯

  • @bro.gentsfashion4976
    @bro.gentsfashion4976 2 ปีที่แล้ว +6

    Super😘

  • @pankajakshanv7104
    @pankajakshanv7104 2 ปีที่แล้ว +10

    Nahal super

  • @jishnuappu1665
    @jishnuappu1665 ปีที่แล้ว +4

    Adipoli❤️❤️❤️

  • @harshadmajeed3313
    @harshadmajeed3313 8 หลายเดือนก่อน

    Mg അണ്ണൻ സൂപ്പർ adithi മോൾ ഒരുപാട് വലുതായി സൂപ്പർ

  • @shakeelaumar5912
    @shakeelaumar5912 2 ปีที่แล้ว +6

    Ellarum adipoli 👌👌👌👌

  • @abhilashpallickal1002
    @abhilashpallickal1002 2 ปีที่แล้ว +4

    Super

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 2 ปีที่แล้ว +3

    പൊന്ന് മോൻ നന്നായി വരും.. സൂപ്പർ ആയി പാടി ❤

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว +8

    Adipoli 👌👌🙏🙏🙏🙏🙏🙏

  • @ManiKumar-qs7vl
    @ManiKumar-qs7vl 2 ปีที่แล้ว +3

    Super o super song super

  • @sameerarafeeque7934
    @sameerarafeeque7934 7 หลายเดือนก่อน +1

    Happy 😊 aayi super song

  • @sijinandan332
    @sijinandan332 2 ปีที่แล้ว +7

    Superb... 👏👏👏👏

  • @vimalkanth9268
    @vimalkanth9268 2 ปีที่แล้ว +7

    Fantastic Group Singing Sir 💎🙏💎

  • @39feabasaji99
    @39feabasaji99 2 ปีที่แล้ว +7

    അടിപൊളി performance

  • @mohammedfasil7003
    @mohammedfasil7003 2 หลายเดือนก่อน

    ഗസ്റ്റ്‌ ആയി വന്നത് പ്രിയ ജെഴ്സൺ 🔥🔥🔥🔥🔥

  • @rafeeqvk2511
    @rafeeqvk2511 2 ปีที่แล้ว +4

    Wow soooper

  • @ajeshkollam5937
    @ajeshkollam5937 7 หลายเดือนก่อน +3

    Super 👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌄👍👍👍👍

  • @Trend689
    @Trend689 2 ปีที่แล้ว +7

    Sprr❤❤❤

  • @marcospauloramos5407
    @marcospauloramos5407 2 ปีที่แล้ว +8

    Amo a Índia, amo músicas em Malayalam. Kerala uma das mais maravilhosas cidades da índia para se morar ...

  • @rajinair7263
    @rajinair7263 2 ปีที่แล้ว +7

    nehal super

  • @bhavanikakollikkattil3772
    @bhavanikakollikkattil3772 2 ปีที่แล้ว +4

    Supper songs

  • @chalakudyshaheer7588
    @chalakudyshaheer7588 2 ปีที่แล้ว +3

    Good

  • @albyantony6542
    @albyantony6542 2 ปีที่แล้ว +14

    Nehalootty ❤️❤️❤️

  • @hakkimhakku6246
    @hakkimhakku6246 2 ปีที่แล้ว +2

    song kettappo payaye Oro ormakal 😘😘

  • @samkjohnkjohn6104
    @samkjohnkjohn6104 ปีที่แล้ว +2

    S ബാലകൃഷ്ണൻ sir 🔥😘😘😘

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว +1

    Super top besh besh rumba jore very very happy pleasant singing top supreme super top

  • @heavenonearth5987
    @heavenonearth5987 ปีที่แล้ว +3

    Super... Out of words..

  • @rahulmadassery
    @rahulmadassery 2 ปีที่แล้ว +7

    Chorus portion enna feel ❤️

  • @ssbhavayamibhami2977
    @ssbhavayamibhami2977 2 ปีที่แล้ว +11

    നേഹൽ ❤❤❤❤❤❤❤

  • @jobinm6538
    @jobinm6538 5 หลายเดือนก่อน +2

    super❤❤❤👍👍👍