ആഘോഷവേദിയിൽ തകർപ്പൻ പാട്ടുമായി ദേവനന്ദയും എം ജി ശ്രീകുമാറും....

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ 90+ My Tuition App ൽ ആരംഭിച്ചിരിക്കുന്നു.
    ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ 90+ My Tuition App...
    play.google.co...

ความคิดเห็น • 67

  • @SureshBabu-nd2tv
    @SureshBabu-nd2tv 3 ปีที่แล้ว +52

    Music Legend MG സാറിനൊപ്പം വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ച നമ്മുടെ MS ദേവനന്ദ... മനോഹരമായി പാടിയ കാതിന് ഇമ്പമേകിയ ഈ ഗാനം വീണ്ടും സമ്മാനിച്ച രണ്ടുപേർക്കും അഭിനന്ദനങ്ങൾ...👏👏👏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      M. G. യെ Music legend എന്ന്
      പാട്ടിനെപ്പറ്റി അറിയാവുന്നവരാരും
      പറയുകയില്ല.

    • @iplmalayalam1092
      @iplmalayalam1092 2 ปีที่แล้ว +4

      @@jayakumarchellappanachari8502 sir ayirikkum pinne music legend

    • @babeeshkaladi
      @babeeshkaladi 2 ปีที่แล้ว +3

      @@jayakumarchellappanachari8502 അപ്പൊ തനിക്കു പാട്ടിനെ പറ്റി ഒരു ചുക്കും അറിയൂല എന്ന് മനസ്സിലായി

  • @malumadhu6618
    @malumadhu6618 3 ปีที่แล้ว +21

    MG ippazhum aahaa pazhaya feel thannee konduvarunn💝Athi Manoharam💯Molum nannayii paadii🎶

  • @adityadevukc7
    @adityadevukc7 3 ปีที่แล้ว +21

    ഒരു കാലത്ത് ഗാനമേളകളെ ധന്യമാക്കിയ ഹിറ്റ്‌ ഗാനം,,,
    ഒർജിനൽ പാടിയ എംജി സാറിനോപ്പം പാടുവാൻ കിട്ടിയ ഭാഗ്യം,,, ദേവനന്ദ,,,, ❤❤❤❤❤
    Super 🌹

  • @sangeethlkaentertalnments1774
    @sangeethlkaentertalnments1774 3 ปีที่แล้ว +17

    ദേവ നന്ദ മോളേ അതി മനോഹരമായി പാടി. എം ജി അങ്കിൾ കുട്ടികളെ നന്നായി പ്രോത്സാഹിപ്പിക്കുന്നു

  • @safasafa4605
    @safasafa4605 3 ปีที่แล้ว +17

    ദേവനന്ദ മോൾ എം.ജി സാറിനൊപ്പം തകർത്ത് പാടി :.... :മോൾ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായ് ആശംസിക്കുന്നു

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 ปีที่แล้ว +7

    ശ്രീയേട്ടാ..... ആ starting... Woww 😘😘😘😘

  • @boransannan5390
    @boransannan5390 2 ปีที่แล้ว +9

    ഗന്ധർവ്വന്റെ നിഴലിൽ പെട്ടുപോയ മഹാഗായകൻ ❤❤❤

    • @Ss100vr
      @Ss100vr ปีที่แล้ว +7

      ഗന്ധർവ്വന്റെ നിഴലിൽ പെട്ടിട്ടും പുള്ളി ഇത്രേം വളർന്നു 🔥സ്വന്തം ശൈലി കൊണ്ട്. മധു ഒക്കെ ഗന്ധർവ്വൻ ആവാൻ നോക്കുന്നത്കൊണ്ട അവസരം ഇല്ലാണ്ട് ആയിപോയെ

  • @abhiramiabhi2443
    @abhiramiabhi2443 3 ปีที่แล้ว +25

    നമ്മുടെ സ്വന്തം ദേവുട്ടിയും legend എം. ജി ശ്രീകുമാർ സാറും തകർത്തു പാടി. കോഴിക്കടിന്റെ അഭിമാനം ദേവൂട്ടി luv u..... 💕❤️

  • @raveendranengandiyur3182
    @raveendranengandiyur3182 3 ปีที่แล้ว +10

    എം ജി സാറിനൊപ്പം ദേവനന്ദ തിമിർത്തു പാടി.
    പാടിപ്പതിഞ്ഞ ഒരു ഗായികയുടെ ചടുലതയോടെ തൻ്റെ ഭാഗം ദേവനന്ദ കെങ്കേമമാക്കി

  • @deepukrishna6438
    @deepukrishna6438 3 ปีที่แล้ว +13

    Sreekuttan chettan fans adi like

  • @abeeshabi5869
    @abeeshabi5869 2 ปีที่แล้ว +6

    എന്റെ ശ്രീക്കുട്ടൻ പൊളിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹എംജി ❤❤❤❤❤❤❤

  • @user-xh6fv8cg6i
    @user-xh6fv8cg6i 3 ปีที่แล้ว +10

    ദേവനന്ദ മോളും എംജി സാറും ആ പാട്ട് മനോഹരമാക്കി

  • @minirajeev4859
    @minirajeev4859 3 ปีที่แล้ว +10

    എംജി സാറും ദേവനന്ദ യും അതിമനോഹരമായി പാടി. 👌👌👌🌹🌹❣️

  • @hareeshhareesh9038
    @hareeshhareesh9038 3 ปีที่แล้ว +8

    M. G. Sarinoppam. തകർത്തു പാടി. Ms. ദേവ നന്ദ

  • @vinayaraj100
    @vinayaraj100 3 ปีที่แล้ว +11

    ഒന്നിനൊന്നു മികച്ചു നിന്ന പ്രകടനം😍😍രണ്ട് അനുഗ്രഹീത ഗായകർ 😍ഔസേപ്പച്ചൻ സാറിൻ്റെ മാജിക് 😍ദേവൂട്ടി എല്ലാവരെയും വീണ്ടും ഞെട്ടിച്ചു കളഞ്ഞു🤩ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ🥳🥳🎉🎉🤗

  • @satheedevic9306
    @satheedevic9306 3 ปีที่แล้ว +9

    MGസാറും M.ട. സുബ്ബു വും തകർത്തു

  • @sulaimankkr3285
    @sulaimankkr3285 3 ปีที่แล้ว +26

    എംജി ശ്രീകുമാർ ദേവനന്ദ കൂടിയാൽ ഉഷാറാണ്

  • @aksubrahmannian3093
    @aksubrahmannian3093 3 ปีที่แล้ว +10

    MG സാർ ദേവനന്ദ തകർത്തു പാടി

  • @Najmunniyas_KSD
    @Najmunniyas_KSD 3 ปีที่แล้ว +10

    ദേവനന്ദ മോൾ എംജി സാറിനൊപ്പം തകർത്തു

  • @sinigeorge9512
    @sinigeorge9512 3 ปีที่แล้ว +6

    M.G.Sreekumar,Devananda super singing.god bless you🥰🥰🥰

  • @umamaheswar9994
    @umamaheswar9994 9 หลายเดือนก่อน

    Bhagyam piranna molalle Devananda.. Ethra manoharamayaanu ee paattu Music Legend MG yumaayi paadiyathu💐Congrats👏👏

  • @AnilKumar-tb3mu
    @AnilKumar-tb3mu 3 ปีที่แล้ว +7

    Devananda ❤️ sreeyettan ❤️ amazing👌performance 🙏 devooty kidilan original Pole thanne ❤️❤❤🙏

  • @dinoopdinu1039
    @dinoopdinu1039 3 ปีที่แล้ว +11

    M G sir devananda super 😍❣️❣️

  • @smijashaji1034
    @smijashaji1034 3 ปีที่แล้ว +3

    ദേവനന്ദയും എം.ജി സാറും അതി മനോഹരമായി പാടി. God bless you 🙏🙏

  • @vijeshak55
    @vijeshak55 2 ปีที่แล้ว +4

    എം.ജി. അണ്ണൻ. ഉയിർ

  • @yasodhakrishnan6447
    @yasodhakrishnan6447 2 ปีที่แล้ว +4

    MG sir we love u sir

  • @KripanDas_ksd
    @KripanDas_ksd 3 ปีที่แล้ว +5

    ഹായ് ദേവനന്ദ സൂപ്പർ

  • @vidyasagarkesav
    @vidyasagarkesav 3 ปีที่แล้ว +8

    Thoroughly professional singing by Devootty assisted by dear M G Sreekumar...👌❤

  • @renjiththomas3278
    @renjiththomas3278 3 ปีที่แล้ว +7

    I am reshmi.ente cheruppam thottulla aagrahamaanu m g sir ne parichayappedanam ennullathu athu nadannilla

  • @Sanoofer_Sanu
    @Sanoofer_Sanu 2 ปีที่แล้ว +5

    എംജി ❤

  • @surendrannedumangad1384
    @surendrannedumangad1384 3 ปีที่แล้ว +4

    ഹായ് ദേവനന്ദ മോൾ, എപ്പോഴാണ് ഇനി പുതിയ പാട്ടുകൾ വരിക ?

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +3

    അടിച്ചു പൊളിച്ചു....

  • @Surya_Suresh1
    @Surya_Suresh1 ปีที่แล้ว +1

    Sir ne voice enth rasam aa ❤❤

  • @sureshkumarpmvr7181
    @sureshkumarpmvr7181 3 ปีที่แล้ว +2

    Davanadha you a grate singer in kerala

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 11 วันที่ผ่านมา

    Evargreenhit❤❤❤🎉

  • @jomypeter929
    @jomypeter929 2 ปีที่แล้ว +3

    MG sir ..❤️❤️❤️

  • @aswathyraju5684
    @aswathyraju5684 3 ปีที่แล้ว +3

    ദേവൂട്ടി... മോള് തന്നെയാണ് താരം.. As always super മോളു ♥💕😘

  • @danieluravakonda6671
    @danieluravakonda6671 2 ปีที่แล้ว +2

    I didnt und the song but the song was beatiful and it presented very pleasent. My heart felt very cool.. super awesome

  • @arunkm3088
    @arunkm3088 3 ปีที่แล้ว +2

    ഷിബു ചക്രവർത്തി 💞...

  • @chandrikamenon6277
    @chandrikamenon6277 3 ปีที่แล้ว +2

    Athimanoharam!

  • @sajithkumar2018
    @sajithkumar2018 3 ปีที่แล้ว +1

    ദേവനന്ദ സൂപ്പർ !

  • @ridhuridhurenji5434
    @ridhuridhurenji5434 2 ปีที่แล้ว +1

    Njan asan pallikkuadathil padikkumbol kelkkunna song

  • @shanthakumari227
    @shanthakumari227 2 ปีที่แล้ว +1

    Super super super सुबह-सुबह-सुबह

  • @aminaka4325
    @aminaka4325 3 ปีที่แล้ว +2

    സുപ്പർ

  • @teabreak3294
    @teabreak3294 3 ปีที่แล้ว +1

    Molutiii 🥰

  • @ananthraman7604
    @ananthraman7604 2 ปีที่แล้ว

    Top super.

  • @maheshdevarshi6852
    @maheshdevarshi6852 ปีที่แล้ว

    Mgs 🙏👌

  • @anoopunni5246
    @anoopunni5246 2 ปีที่แล้ว +2

    ❤❤👌👌

  • @santhoshparambil7083
    @santhoshparambil7083 2 ปีที่แล้ว

    ❤️❤️❤️

  • @VidhuVidhukottupurath
    @VidhuVidhukottupurath 9 หลายเดือนก่อน

    Hii

  • @nisam_kerala
    @nisam_kerala 2 ปีที่แล้ว +2

    എം ജി സാർ പാടുന്നത് ലൈവ് അല്ലല്ലോ

  • @kkpstatus10
    @kkpstatus10 2 หลายเดือนก่อน

    🤍

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 ปีที่แล้ว +1

    ദേവനന്ദ നന്നായി പാടി.
    M. G. യെ നല്ലൊരു പാട്ടുകാരനായി
    കാണാൻ സാധ്യമല്ല.

    • @sanal4302
      @sanal4302 2 ปีที่แล้ว +12

      നിങ്ങളുടെ അംഗീകാരം കിട്ടിയില്ലെങ്കിൽ എംജിക്ക് എന്ത് പറ്റാൻ. 🤣🤣

    • @babeeshkaladi
      @babeeshkaladi 2 ปีที่แล้ว +4

      അങ്ങോട്ട്‌ മാറി നിന്നു കരഞ്ഞോ 😪

    • @saranyaratheesh3853
      @saranyaratheesh3853 ปีที่แล้ว

      Why

    • @saranyaratheesh3853
      @saranyaratheesh3853 ปีที่แล้ว

      What onne podo

    • @anilajoy7530
      @anilajoy7530 9 หลายเดือนก่อน +1

      ​@@babeeshkaladi😂😂