Parumala Cheruvile | Spadikam Malayalam Audio Song | KS Chithra

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Song: Parumala Cheruvile
    Singer : KS Chithra
    Film: Spadikam
    Music: S P Venkitesh
    Lyrics: P.Bhaskaran

ความคิดเห็น • 36

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +54

    ചെകുത്താൻ ലോറിയും, കൂളിംഗ് ഗ്ലാസു ആടുതോമയും, ഉർവശിചേച്ചിയുടെ കൊഞ്ചലും ചിരിയും , ലോറിയുടെ അടിയിലെ പരന്ന ഷോട്ടുകളും ആ മലഞ്ചെരുവും.. മറക്കാനാവുമോ... എന്താ ഫീൽ.. ചിത്ര ചേച്ചിയുടെ ആലാപനം പൊളി...

  • @puneeths1234
    @puneeths1234 4 ปีที่แล้ว +27

    Chithra chechiyude chiri ❤🤩

  • @lipinpaulose1569
    @lipinpaulose1569 2 ปีที่แล้ว +16

    ഭാസ്കരൻ മാഷ്, S. P വെങ്കിടേഷ്, K. S ചിത്ര legends💖

  • @anoop2243
    @anoop2243 5 ปีที่แล้ว +23

    versatile singer chithra mam

  • @sanuthankappan8765
    @sanuthankappan8765 4 ปีที่แล้ว +11

    Sp venkitesh sir,super

  • @sreenisreenivaasan6144
    @sreenisreenivaasan6144 ปีที่แล้ว +7

    💞💞💞💞💞💞കെ. എസ് ചിത്ര ഹിറ്സ് 💞💞💞💞💞സ്‌ഫടികം 💞💞💞💞

  • @ANOKHY772
    @ANOKHY772 ปีที่แล้ว +19

    ഒരു കാലത്ത് എല്ലാം തികഞ്ഞവർ നമ്മുക്ക് ഉണ്ടായിരുന്നു.
    പക്ഷേ ഇന്ന് മരുന്നിന് പോലും ഒരെണ്ണം പോലുമില്ല എന്നതാണ് വാസ്തവം 😄😄😄

    • @manoopc3369
      @manoopc3369 ปีที่แล้ว +2

      Sathyam ithu pole oru paattu ennathe teamsinu undaakan patilla

    • @Anil-zk1ik
      @Anil-zk1ik ปีที่แล้ว

      പി ഭാസ്കരൻ-എസ് പി വെങ്കിടേഷ്-ചിത്ര

  • @unninunniktm
    @unninunniktm 5 ปีที่แล้ว +51

    പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
    പതിനെട്ടാം പട്ട തെങ്ങു വച്ചു
    കണ്ണീർക്കുടത്തിൽ കാരണവൻ മോഹത്തിൻ
    തണ്ണീർ തേവി വെള്ളമൊഴിച്ചു
    കുളം തണ്ണീർ തേവി വെള്ളമൊഴിച്ചു (പരുമല..)
    തെങ്ങില പൂക്കുല കുരുത്തോല
    ഭംഗിയിണങ്ങിയ കൊരലാരം
    ചക്കരമാവിലെ തേൻ‌കുരുവി ഒരു തേൻ കുരുവി
    അക്കരപ്പച്ചകൾ കണ്ടല്ലോ- കണ്ടല്ലോ (പരുമല..)
    കരളിലെ കരിക്കിന്റെ മൺകുടത്തിൽ
    ഇത്തിരിത്തേനിന്റെ മധുരക്കള്ള്
    ഒരു തുള്ളി മോന്തി കുരുവിപ്പെണ്ണ് ആ കുരുവിപ്പെണ്ണ്
    ആടുന്നു പാടുന്നു ലഹരി കൊണ്ട്
    ലഹരി കൊണ്ട് (പരുമല..)

  • @ChinchuChinchu-xu7em
    @ChinchuChinchu-xu7em 5 หลายเดือนก่อน

    Chinju❤❤❤❤❤

  • @varukumar2870
    @varukumar2870 ปีที่แล้ว +3

    മലയാള സിനിമയിൽ ഇതിലും വലിയ mass ഇന്നേ വരെ ആരും ചെയ്തിട്ടില്ല അതാണ് നമ്മുടെ ലാലേട്ടൻ ആടുതോമ നമിച്ചു 🙏🙏

  • @prasanthrs007
    @prasanthrs007 6 ปีที่แล้ว +31

    What an orchestration...Amazing singing by Chithra

    • @Anil-zk1ik
      @Anil-zk1ik ปีที่แล้ว +4

      SP Venkateshൻറെ മ്യൂസികും ഓർക്കസ്ട്രേഷനും BGMഉം സൂപ്പറാണ്

  • @habeeberumely
    @habeeberumely 2 ปีที่แล้ว +6

    ചെകുത്താൻ ഫാൻസ് അടി 👍❤️

    • @Ranjith974
      @Ranjith974 ปีที่แล้ว

      Vattathil moojiya commetolli 😀

  • @aswathyvinod7546
    @aswathyvinod7546 ปีที่แล้ว +4

    Imagine if Chithra chechi was drunk i love this song her voice tho💜💜💜💜

  • @subinps2147
    @subinps2147 5 ปีที่แล้ว +6

    Peruth eshttama

  • @arjunmadhu1901
    @arjunmadhu1901 5 ปีที่แล้ว +5

    Adiipowlliiii

  • @unnikrishnan7605
    @unnikrishnan7605 6 ปีที่แล้ว +5

    Sooper

  • @sarathraj7395
    @sarathraj7395 6 ปีที่แล้ว +23

    മുന്തിരി കള്ള് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 ปีที่แล้ว +3

    00:35 - 00:41 Favorite 💜

  • @jibin_johny_polackal_
    @jibin_johny_polackal_ ปีที่แล้ว +1

    ❤️

  • @deepakm.n7625
    @deepakm.n7625 4 ปีที่แล้ว +3

    👏👏👏👏

  • @rubeenarahman2139
    @rubeenarahman2139 2 ปีที่แล้ว +2

    ❤️👍

  • @milansajics4815
    @milansajics4815 2 ปีที่แล้ว +2

    2022

  • @ഒറ്റയാൻ
    @ഒറ്റയാൻ ปีที่แล้ว

    💝💝💝

  • @sijulallal7249
    @sijulallal7249 ปีที่แล้ว

    Doubing artist bagyalakshi mam

  • @rubeenarahman2139
    @rubeenarahman2139 2 ปีที่แล้ว +2

    Hhhhh

  • @ANOKHY772
    @ANOKHY772 ปีที่แล้ว +2

    തല്ലുമാല ആണ് ലോകത്തിലെ ഏറ്റവും നല്ല സിനിമ
    👌👌👌