Idea Star Singer Season 4 (250 Celebrations) - MG Sreekumar & KS Chithra.rm

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • A song by MG Sreekumar and KS Chithra. Idea Star Singer Season 4. 250 Episodes Celebrations

ความคิดเห็น • 495

  • @venust3513
    @venust3513 5 ปีที่แล้ว +282

    എം, ജി, ശ്രീകുമാർ ,ചിത്ര .... ഈ രണ്ടു പേരുകൾ ഒരുമിച്ചു കേൾക്കുമ്പോഴും, രണ്ടു പേരും ഒരുമിച്ചു നിന്നു പാടുന്നതും എനിക്ക് ഒരു വിസ്മയമാണ്

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 5 ปีที่แล้ว +464

    ഈ പാട്ട് 2019 ൽ കാണുന്നവർ ലൈക്ക് അടിക്കു.........

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +27

    wow രോമാഞ്ചി ഫിക്കേഷൻ ചിത്ര ചേച്ചിയുടെ ഹ മ്മിംഗ്...

  • @Vipinapvipina
    @Vipinapvipina 5 ปีที่แล้ว +74

    ചിത്ര ചേച്ചി ummmaaaaa ദൈവം അനുഗ്രഹിക്കട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ.
      അത് പാടിയതിന്റെ പേരിൽ വേണ്ട. പാട്ട് ഗുണമുള്ളതല്ല.

  • @rajulashamole7420
    @rajulashamole7420 5 ปีที่แล้ว +346

    ഇപ്പോഴത്തെ പാട്ടുകാരെ കാണുമ്പോളൊക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നും. ശ്രീഏട്ടൻ ചിത്രച്ചി ജയചന്ദ്രൻ സർ യേശുദാസ് സുജാത etc ഇവരെയൊന്നും മലയാളികൾ ഒരിക്കലും മറക്കില്ല 👍👍👍👍

    • @97jithin
      @97jithin 4 ปีที่แล้ว +13

      Eppozhathe athu pattukare eduthukalayan thonnunathu??

    • @avanyraju2842
      @avanyraju2842 4 ปีที่แล้ว +10

      Angane eth paattukaara ippozhullath??ellarum nannayi paadunnavar tanneyalle...

    • @turnouttalk4796
      @turnouttalk4796 4 ปีที่แล้ว +23

      എന്നൊരു പൊട്ടകിണറ്റിലെ തവള ഒപ്പ്.... നസീറിന്റെ കാലത്തുള്ള പാട്ട് കേൾക്കുമ്പോൾ അന്നുള്ള കിളവന്മാർ ഈ എംജി യെ കുറിച്ചൊക്കെ ഇത് തന്നെയാണ് പറഞ്ഞിരുന്നത്... ഇന്നും ഒരുപാട് നല്ല ഗായകരും എഴുത്തുകാരും ഉണ്ട്... ഹരിശങ്കർ ശ്രേയ ഘോഷാൽ വിജയ് യേശുദാസ്... വിനീത് ശ്രീനിവാസൻ എല്ലാരും നല്ല ഫീൽഗുഡ് ഗായകരാണ്... ഇപ്പോഴുള്ള സോങ്‌സ് കേൾക്കുമ്പോൾ അതിനും നല്ലൊരു ഫീലുണ്ട്... അതിനു ആ പൊട്ട കിണറ്റിൽ നിന്ന് പുറത്തു വന്നാലേ മനസ്സിലാവൂ

    • @afentertainment.
      @afentertainment. 4 ปีที่แล้ว +9

      ഡേയ് മക്കൾ ആ ഹരിശങ്കറിന്റ പാട്ടൊന്നു കേട്ടേച്ചും ബാ...

    • @vichu7229
      @vichu7229 3 ปีที่แล้ว +1

      @@turnouttalk4796 nth feel und innathe paatil

  • @vijeshvijayan1852
    @vijeshvijayan1852 5 ปีที่แล้ว +109

    ചേച്ചി ആ സൗണ്ട് എത്ര കേട്ടാലും മതിആവില്ല

  • @Vipinapvipina
    @Vipinapvipina 5 ปีที่แล้ว +54

    എംജി വേറെ level ആണ് എന്താ parayya so absalutly briliyand

  • @proprietor6841
    @proprietor6841 5 ปีที่แล้ว +57

    ചിത്രാമ്മയുടെ ആാാ സ്റ്റാർട്ട്‌ പൊളിച്ചു

  • @bindhuknair59
    @bindhuknair59 2 ปีที่แล้ว +23

    ആഹാ എത്ര കേട്ടാലും മതിവരുമോ ശ്രീയേട്ടന്റെയും, ചിത്ര ചേച്ചിയുടെയും ഗാനങ്ങൾ!😍💖💖💖

  • @vinuvinus1570
    @vinuvinus1570 5 ปีที่แล้ว +65

    ഒരു രക്ഷേം ഇല്ലാ... വല്ലാത്ത ഫീൽ.. 😍😍😘😘.. ഈ പാട്ട് തുടർച്ചയായി തന്നെ ഇപ്പൊ കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്തതു എനിക്ക് മാത്രമാണോ..

  • @jalajanair4689
    @jalajanair4689 ปีที่แล้ว +11

    എത്ര കേട്ടാലും കൊതി തീരില്ല.. എത്ര ഫീൽ ..അലിഞ്ഞു ചേരുന്ന ശ്രുതിയും ലേയവും....

  • @fousiyamamu7038
    @fousiyamamu7038 5 ปีที่แล้ว +25

    chithra chechi Eee voice ethra kettaalum mathi varilla👌😘😘😘😘😘

  • @mithunnarayan8925
    @mithunnarayan8925 5 ปีที่แล้ว +131

    ചിത്ര ചേച്ചി ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഒരിക്കലും ഞാൻ സ്റ്റേജിൽ റെക്കോർഡ് ഇട്ട് ചുണ്ടനക്കി നിന്ന് പടിയിട്ടില്ല എന്ന്. ചിത്ര ചേച്ചിയെ പോലെ ഉള്ള ഒരാൾ പറഞ്ഞത് കൊണ്ട് നമുക്ക് വിശ്വസിക്കാം. പക്ഷെ ഇവിടെ ഏഷ്യാനെറ്റ്‌കാർ എം ജി ശ്രീകുമാർ ഉം ചിത്ര ചേച്ചിയും ഷോയിൽ യഥാർത്ഥത്തിൽ പാടിയത് മാറ്റി സിനിമയിലെ ട്രാക്ക് ഇട്ടിരിക്കുകയാണ്. പക്ഷെ അതിന്റെ പേരുദോഷം മുഴുവൻ കേൾക്കേണ്ടി വരുന്നത് ഇത്‌ പോലെ ഉള്ള ഗായകർക്കാണ്

    • @jithupurakkad6299
      @jithupurakkad6299 4 ปีที่แล้ว +12

      അതുകൊണ്ടാണ് ചിത്രച്ചേച്ചി സീരിയസ് ആയി പാടിയത്,ഇത്‌ ലിപ്movement തന്നെയാ

    • @ente_khalb
      @ente_khalb 4 ปีที่แล้ว +9

      ചിത്രച്ചേച്ചി പാടുകയാണെങ്കിൽ മുഖത്ത് പാട്ടിന്റെ ഭാവവും എക്സ്പ്രെഷനും അറിയാൻ പറ്റും.... ഇത് കണ്ടാലേ അറിയാം ചുണ്ടനക്കുന്നതാണെന്നു...

    • @sivakumar-fw5lf
      @sivakumar-fw5lf 4 ปีที่แล้ว +5

      Ith orginal songanu

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +11

      Chithra chechikku chund anakkandathinte karyam illa.......

    • @arunkrishnangmchempoor4081
      @arunkrishnangmchempoor4081 3 ปีที่แล้ว

      Sathyam

  • @user-wz3qt9qt5f
    @user-wz3qt9qt5f 2 ปีที่แล้ว +14

    കെ. എസ്. ചിത്ര❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏ദൈവത്തിന്റെ സ്വരം ❤️❤️❤️❤️

  • @lakshmandancer2589
    @lakshmandancer2589 3 ปีที่แล้ว +39

    Chitra amma voice Vera level from Tamilnadu ❤😍

  • @sarathks8179
    @sarathks8179 3 ปีที่แล้ว +53

    Mg Sreekumar sir...what a Voice ❤️❤️❤️❤️

  • @josematheu72
    @josematheu72 ปีที่แล้ว +7

    2023ൽ MG പാടിയാലും ഇതേ ലെവലിൽ പാടാൻ കഴിയും

  • @jithesheg5287
    @jithesheg5287 ปีที่แล้ว +5

    Mg യുടെ വോയിസ്‌ 😍😍

  • @faizalfaizy2796
    @faizalfaizy2796 5 ปีที่แล้ว +45

    മനസ്സിൽ കുട്ടിക്കാലത്തെ നല്ല ഓർമ്മകൾ നൽകുന്ന ശ്രീയേട്ടനും ചിത്ര ചേച്ചിക്കും സർവേശ്വരൻ എല്ലാ ഐശ്വര്യവും നൽകട്ടെ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      സർവേശ്വരൻ അനുഗ്രഹിച്ചതുകൊണ്ടാണല്ലോ
      യോഗ്യതയില്ലാത്ത ഇവർക്ക്
      പാട്ടുകൾ പാടാൻ അവസരങ്ങൾ കിട്ടിയത്.

    • @ponnachi59
      @ponnachi59 ปีที่แล้ว

      @@jayakumarchellappanachari8502 podo

  • @praveenr9643
    @praveenr9643 ปีที่แล้ว +2

    സ്റ്റേജ് പെർഫോർമൻസിൽ ഇത്രയും പെർഫെക്ഷൻ അസാധ്യം.

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 ปีที่แล้ว +55

    Mg sir legend singer of malayalam 😍😍😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      M. G. യെ legend എന്ന് പറയുന്ന നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗ ത്തിലാണ്.

  • @anaswara4529
    @anaswara4529 2 ปีที่แล้ว +15

    Chithrammade voice.......
    Enthu sugaaaanu...... Manam marannu nammal nammalallathayi marunna oru amazing feeling better than life......... ❤💕

  • @remanid3540
    @remanid3540 3 ปีที่แล้ว +22

    Mg Annan songs allam poliya👌😊💗💗

  • @surenderraju
    @surenderraju 6 ปีที่แล้ว +88

    Chitra amma garu super sweet voice🙏🙏🙏👌👌👌👏👏👍👍👍💐💐

    • @sarathks8179
      @sarathks8179 3 ปีที่แล้ว +1

      Mg Sreekumar sir also

  • @lathikapk8508
    @lathikapk8508 ปีที่แล้ว +3

    Super singer m g sir

  • @ayyasali1880
    @ayyasali1880 6 ปีที่แล้ว +88

    ശ്രീയേട്ടൻ.. wow

  • @stephy7333
    @stephy7333 4 ปีที่แล้ว +9

    എന്റെ പൊന്നു ചിത്ര ചേച്ചി......ummaaaaaaaaa

  • @kgsivaprasad2356
    @kgsivaprasad2356 6 ปีที่แล้ว +320

    യഥാർത്ഥ റെക്കോർഡ് പ്ലേ ചെയ്തു കേൾക്കും പോലെ...!!!

    • @Ss100vr
      @Ss100vr 5 ปีที่แล้ว +71

      Ath thanneya play cheythath🤣🤣

    • @ashaissac3753
      @ashaissac3753 5 ปีที่แล้ว

      Manikyanmalayalammovie

    • @sandeep89ms
      @sandeep89ms 5 ปีที่แล้ว

      True

    • @blessonjohn6735
      @blessonjohn6735 5 ปีที่แล้ว +10

      this is plus track .... giving lip to song

    • @akhilsanthosh2685
      @akhilsanthosh2685 5 ปีที่แล้ว

      സത്യം 😍😍💝💝

  • @sojajose9886
    @sojajose9886 2 ปีที่แล้ว +20

    Spectacular singing both Sreekumar sir & chithra ചേച്ചി

  • @binuiksagrig4a574
    @binuiksagrig4a574 4 ปีที่แล้ว +10

    Chithra chechi ishtam😘😘

  • @vinuambadisaraswathi9250
    @vinuambadisaraswathi9250 3 ปีที่แล้ว +4

    പാട്ടിലെ ആ കൊഞ്ചൽ നെഞ്ചിൽ അങ്ങ് തുളഞ്ഞു കേറുവല്ലേ ചിത്രാമ്മ mg സർ ♥️♥️♥️♥️♥️

  • @mathewantony6167
    @mathewantony6167 5 ปีที่แล้ว +45

    Blessed singers of kerala.... Lots of love and respect

  • @gokuls2032
    @gokuls2032 8 หลายเดือนก่อน +1

    Chritra chechi and mg Sreekumar songs are different level e song poli anu🎉🎉🎉

  • @ammukuttyrrocks1669
    @ammukuttyrrocks1669 4 ปีที่แล้ว +62

    2020 il kanunna Aarelum undo?

  • @renjirenji5541
    @renjirenji5541 5 ปีที่แล้ว +10

    Chithramaaa m g sir ... 😍😍😘😍😘😍

  • @josejose-je6xu
    @josejose-je6xu 3 ปีที่แล้ว +16

    Best singer in the world mg sreekumar. We malayalies are lucky to got him. Also chithra chechi is best

  • @josejose-je6xu
    @josejose-je6xu 3 ปีที่แล้ว +10

    Enthoru beautiful voice aanu chithra chechiyudey 😀😀😀

  • @abhivigneswer5384
    @abhivigneswer5384 3 ปีที่แล้ว +14

    Pakarakkaran illatha amarakkaran ragasagaram sree mg sreekumar sir 🙏🏻♥️❤️

  • @sujithsujithrs1147
    @sujithsujithrs1147 5 ปีที่แล้ว +127

    2019thil kelkkunnavar adi like😍😍

    • @aswanthkp745
      @aswanthkp745 3 ปีที่แล้ว

      2021 korch late ayi kelkn😁

  • @addakulakrushnaiah5479
    @addakulakrushnaiah5479 4 ปีที่แล้ว +9

    Chitra gaaru no words

  • @amruthraj4345
    @amruthraj4345 4 ปีที่แล้ว +269

    ഇൗ പാട്ടിന്റെ ഒറിജിനൽ ട്രാക്ക് തന്നെയാണ് ഇത് പക്ഷേ അവർ തന്നെ സ്റ്റേജിൽ ഈ പാട്ട് പാടിയിട്ടുണ്ടാകും. എഡിറ്റിംഗ് സമയത്ത് ഒറിജിനൽ add ചെയ്തതായിരിക്കും. ഈ ഗാനം മനസ്സിൽ പതിഞ്ഞു പോയവർക്ക് അത് മനസ്സിലാകും

    • @vimalpallavi9743
      @vimalpallavi9743 4 ปีที่แล้ว +32

      എനിക്കും തോന്നി ബട്ട്‌ ചിത്രേച്ചിക്ക് അതിന്റെ ആവശ്യം ഇല്ല

    • @avp2726
      @avp2726 3 ปีที่แล้ว +3

      ശരിയാ

    • @TheMeghakutty
      @TheMeghakutty 3 ปีที่แล้ว +1

      Agree

    • @roshanz1204
      @roshanz1204 3 ปีที่แล้ว +7

      @@vimalpallavi9743 aaru paranju..avarde live athra pora

    • @anandhukrishnan.u.j2930
      @anandhukrishnan.u.j2930 3 ปีที่แล้ว +1

      Athe... Correct aanu...

  • @sudheeshuduma3861
    @sudheeshuduma3861 4 ปีที่แล้ว +97

    ഈ പാട്ടും ഈ ശബ്ദവും ഈണവും ഇഷ്ടപ്പെടുന്ന എത്രപേരുണ്ട്

  • @sajinraj1598
    @sajinraj1598 5 ปีที่แล้ว +14

    Chithra chechi voice super chithra chechi=chithra chechi

  • @jaseembdk8429
    @jaseembdk8429 5 ปีที่แล้ว +6

    chitraaa chechii entaaa parayaaaa 😍😍😍😍😍i love u

  • @darbking4952
    @darbking4952 4 ปีที่แล้ว +6

    Chithra chechi oru sambavamne

  • @babeeshkaladi
    @babeeshkaladi 2 ปีที่แล้ว +2

    സൊങ്ങ് ഒർജിനൽ മിക്സ്‌ ചെയ്തത് ആണെങ്കിലും ഇവർ പാടുമ്പോൾ ഒർജിനലിനിനോട് ഒരു 90 ശതമാനമെൻങ്കിലും നീതി പുലർത്താറുണ്ട് 🙏

  • @sivinsajicheriyan7937
    @sivinsajicheriyan7937 2 ปีที่แล้ว +3

    Oru samayath njn karutyath ee paatu dileepinte aanennanu ...pinne aanu biju chettante aanennu arinjath ....mg ,Chitra chechy ❤️❤️

  • @rubeenariyan5811
    @rubeenariyan5811 5 ปีที่แล้ว +8

    Mg sree kumar &chithra chechi voice super love you

  • @maneeshkrishnanmaneeshkris804
    @maneeshkrishnanmaneeshkris804 2 ปีที่แล้ว +18

    എംജിയുടെ സൗണ്ട് 😍😍😍

  • @rohithvr9757
    @rohithvr9757 3 ปีที่แล้ว +4

    Super combination

  • @anandhurajeev8476
    @anandhurajeev8476 5 ปีที่แล้ว +108

    Editing സമയത്ത് ഒർജിനൽ track add ചെയ്യുന്നതാണ്. അവർ സ്റ്റേജിൽ ലൈവ് പാടുന്നതാണ്.

  • @renjirenji5541
    @renjirenji5541 5 ปีที่แล้ว +7

    Chithramaa mg sir ...😘😍😘

  • @saranbabu4788
    @saranbabu4788 ปีที่แล้ว +6

    MGS what a voice !!

  • @anupgopal8200
    @anupgopal8200 3 ปีที่แล้ว +9

    What a singer bro , what a beautiful sound god gift to kerala

  • @jithinkumar9719
    @jithinkumar9719 4 ปีที่แล้ว +4

    Onnum parayaan ellaaa vera level

  • @abinrajkp9142
    @abinrajkp9142 ปีที่แล้ว +1

    13 years agoo❤❤❤❤❤

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 ปีที่แล้ว +4

    ഞാൻ ഈ 2021 ലും ഇത് കേൾക്കുന്നു. ❤❤❤👌👌👌

  • @varkeybenny2242
    @varkeybenny2242 3 ปีที่แล้ว +2

    Owwo ooozzamm. .. geat mg sir and chitra chechi God blues ure

  • @notoriousmad1372
    @notoriousmad1372 2 ปีที่แล้ว +7

    1:20 വയലിൻ ട്രാക്ക്ൽ guitar വായിക്കുന്നു...... Fulll udayipppp aanu🤣🤣🤣🔥🔥🔥🔥..... Track play cheyth action 🔥

    • @sarathpmurali
      @sarathpmurali ปีที่แล้ว

      And 1.30 to 1.40 chitra ഒറ്റ strachil പാടിയിരിക്കുന്നു... I my opinion I don't think chitra can sing it in a full stretch... Her breath control is poor

  • @vishnuvijayan9240
    @vishnuvijayan9240 4 ปีที่แล้ว +3

    M g s എന്നത് ഒരു പ്രെസ്ഥാനമാണ്

  • @karthuammukarthuammu168
    @karthuammukarthuammu168 5 ปีที่แล้ว +5

    Sweet sound chithrachechi mg sirum

  • @neethusujith6360
    @neethusujith6360 5 ปีที่แล้ว +2

    I love u sreeyetta chithrachechi..sppppprrrrbbb

  • @jamsheedkhalid2203
    @jamsheedkhalid2203 3 ปีที่แล้ว +2

    2021
    വർഷം ഏതും വന്നോട്ടെ ,ശ്യാസം ഉണ്ടേൽ നമ്മളൊക്കെ ഇതൊക്കെ തിരഞ്ഞ് ഇതിലൂടെ നടക്കും

  • @___jamsheer__jack50
    @___jamsheer__jack50 3 ปีที่แล้ว +3

    Nice sound chitra💯💯💯

  • @anantharamakrishnan7875
    @anantharamakrishnan7875 6 ปีที่แล้ว +20

    Super song by chitramma goddess saraswati gift to her very tongue

  • @sadique4655
    @sadique4655 5 ปีที่แล้ว +6

    Chithra chechi❤️❤️❤️

  • @vishnukg5352
    @vishnukg5352 3 ปีที่แล้ว +3

    MG ❤️

  • @ravi.kravi.k7420
    @ravi.kravi.k7420 5 ปีที่แล้ว +8

    Luv u chithra chechiiiiiiiii😍luv u a lotttttt

  • @babyk.s4061
    @babyk.s4061 5 ปีที่แล้ว +10

    Love u Amma 💋💋💋💋💋💋💋💋 my one of favorite singer 🎤🎶🎵🎼 heard teaching voice

  • @ajifcsana9637
    @ajifcsana9637 2 ปีที่แล้ว +1

    Ithokke കേഴ്ക്കുമ്പോ കിട്ടുന്ന feel 😘🥺😘😘😘😘😘

  • @syamKumar-eu7ef
    @syamKumar-eu7ef 3 ปีที่แล้ว +2

    ഈ പാട്ട് 2021 യിലും കാണുന്ന ആളുകൾ ഇണ്ടോ

  • @madathodipkr8358
    @madathodipkr8358 ปีที่แล้ว +1

    Mg sree sir chitra chechi wow great

  • @jithkalarikkal9294
    @jithkalarikkal9294 5 ปีที่แล้ว +3

    Mde Chithra chechi oru rakshayilyattttaaa

  • @aravindtvm3219
    @aravindtvm3219 2 ปีที่แล้ว +1

    2022 ലും ഞാൻ കേൾക്കുന്നു ♥️

  • @ramEez.c
    @ramEez.c 2 ปีที่แล้ว +2

    ചിത്രച്ചിയുടെ വോയിസ്‌ ഹോ 🔥🔥🔥

  • @eldhobabu143
    @eldhobabu143 2 ปีที่แล้ว +1

    chumma angu padua , enna perfection anu.. ippozhathe pattukar enna strain edukkunne.

  • @ajeshac2860
    @ajeshac2860 6 ปีที่แล้ว +8

    Chithrecheeee u r mass

  • @meerameeraan3190
    @meerameeraan3190 5 ปีที่แล้ว +33

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന shabtham

  • @user-muthappan
    @user-muthappan 4 ปีที่แล้ว +1

    കൊള്ളാം പൊളിസാധനം

  • @smrithismaz3682
    @smrithismaz3682 5 ปีที่แล้ว +5

    Sathyavasta enthenal evare soundinu epolum oru vetyasam ella ennatu. ♥

  • @sreejithkakoomullyasaharik868
    @sreejithkakoomullyasaharik868 6 ปีที่แล้ว +21

    പാട്ട് ഒറിജിനൽ തന്നെ

  • @syamsundar3009
    @syamsundar3009 ปีที่แล้ว

    Best singers my all time favorite mg sreekumar and k s chitra

  • @athulhariharan9062
    @athulhariharan9062 ปีที่แล้ว

    Marvelous... No more word's 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @muralipoonthanam3799
    @muralipoonthanam3799 ปีที่แล้ว

    രണ്ടു പേരും അടിപൊളി സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @goldendaffodils8085
    @goldendaffodils8085 6 ปีที่แล้ว +9

    I am great fan of South India specially their culture , behaviour humanity everything .They are superb.

  • @djankoulrea3463
    @djankoulrea3463 ปีที่แล้ว +2

    Hard to believe its live its as good as the recording if not better !

  • @lenincl4409
    @lenincl4409 4 ปีที่แล้ว +11

    ഇത് റെക്കോർഡിങ് ആണോ അതോ ലൈവ് സിംഗിംഗ് ആണോന്നു മനസിലാകാത്തത് ഞാൻ മാത്രമാണോ 😌😌😌😌😘....... awesome singing

    • @9605617892
      @9605617892 3 ปีที่แล้ว +1

      Yes

    • @MrPmmelvin
      @MrPmmelvin 2 ปีที่แล้ว +1

      Original song play cheyyunnatha.... Lip sync anu

  • @sudhisudarsanan6918
    @sudhisudarsanan6918 4 ปีที่แล้ว +4

    എന്തായാലും പാട്ട് സൂപ്പർ ആണ്.

  • @ansilacdy655
    @ansilacdy655 5 ปีที่แล้ว +2

    2 പേരും കലക്കി

  • @pramodevasudevan2799
    @pramodevasudevan2799 6 ปีที่แล้ว +3

    Superrr songgggggggg....
    Very nice.........

  • @renjirenji5541
    @renjirenji5541 5 ปีที่แล้ว +9

    Chithramaaa😍😍😍😘😘

  • @shebin103
    @shebin103 3 ปีที่แล้ว +8

    Legends❤

  • @HalifaxCanadaScotia
    @HalifaxCanadaScotia 2 ปีที่แล้ว +3

    Only gods can sing this much sweet like heavens I don't understand any word but still I am listening this song from 2006 almost 16 years now in 2022 and still the sweetness of this song never fades such a divine feeling whenever I listen it

  • @anandhu6652
    @anandhu6652 5 ปีที่แล้ว +2

    Nice song

  • @anshadashraf5478
    @anshadashraf5478 3 ปีที่แล้ว +1

    2021ഇൽ മാർച്ച്‌ മാസം കാണുന്നവരുണ്ടോ

  • @_nabeel__muhammed
    @_nabeel__muhammed 5 ปีที่แล้ว +1

    Favourite 😍...
    But ith plus itt paadunna pole..

  • @ajmalp2216
    @ajmalp2216 5 ปีที่แล้ว +1

    Fantastic

  • @suma3516
    @suma3516 4 ปีที่แล้ว +1

    Super

  • @sreelalvssreelalvs4013
    @sreelalvssreelalvs4013 4 ปีที่แล้ว +1

    Entea ammo original song ketaa feelings 💓💓

  • @naveenprakash8213
    @naveenprakash8213 4 ปีที่แล้ว +1

    Very nice