#SS9

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 922

  • @ManeshKumar-v3z
    @ManeshKumar-v3z 2 หลายเดือนก่อน +130

    ഈ പാട്ട് KS. ചിത്രയ്ക്കും സുജാതയ്ക്കും ഒപ്പം പാടിയ ഒരു പാട്ടുകാരി " സംഗീത സജിത്ത് " ആണ്.. രണ്ട് വർഷങ്ങൾക്കു മുൻപ് അവർ മരിച്ചു പോയി.. ഈ സമയത്ത് അവരെ കൂടി mention ചെയ്യാമായിരുന്നു എന്ന് തോന്നുന്നു...200 ൽ പരം സിനിമകളിൽ ഒരുപാട് നല്ല പാട്ടുകൾ പാടിയ പാട്ടുകാരിയാണ്... കൂടാതെ സംഗീത സജിത്ത് music ചെയ്ത ഏക സിനിമയായ "കൈപ്പക്ക " യിൽ സിത്താര ഒരു മനോഹരമായ പാട്ട് പടിയിട്ടുണ്ട്.. അതും ഈ അവസരത്തിൽ ഓർക്കപ്പെടേണ്ടതാണെന്നു തോന്നുന്നു... 🙏

    • @mkgkindulekha2623
      @mkgkindulekha2623 2 หลายเดือนก่อน +5

      Athe njanum athu chindhichu aa singrine onnu oorkamayirunnu

  • @rajeevdevu6331
    @rajeevdevu6331 2 หลายเดือนก่อน +33

    ഈ പാട്ട് പാടി ഫലിപ്പിക്കുക എന്ന ജോലി ഭയാനകം തന്നെ അത് വൃത്തിയായി നമ്മുടെ ദിശക്കുട്ടി കൈകാര്യം ചെയ്തു,,,, സൂപ്പർ കുഞ്ഞേ,,,,❤❤❤

  • @gajendranvasu6425
    @gajendranvasu6425 2 หลายเดือนก่อน +183

    Duet സോങ് ഒറ്റക്ക് പാടാൻ ബുദ്ധിമുട്ട് ആണ്.... ദിശ തകർത്തു ❤️❤️❤️❤️❤️

    • @Harinair-np3hw
      @Harinair-np3hw 25 วันที่ผ่านมา +6

      Monnu legends padiya song ottak padiya ala disha 🔥

    • @Amal-hl4he
      @Amal-hl4he 4 วันที่ผ่านมา

      Duet alla trio aanu

  • @Mariyam-fk4xi
    @Mariyam-fk4xi 2 หลายเดือนก่อน +668

    Sreerag ettan poliyaaaa ❤️ pls upload his songs..... Sreerag ettan fans like adikkk

    • @saleenasharafu616
      @saleenasharafu616 2 หลายเดือนก่อน +10

      Sreerag ❤️

    • @amanmohammeds4227
      @amanmohammeds4227 2 หลายเดือนก่อน +14

      Devasangeetham neeyalle upload cheythittilla

  • @shahinashai9137
    @shahinashai9137 2 หลายเดือนก่อน +328

    ഒരാളെ നല്ലതാക്കാൻ മറ്റുള്ളവരെ മോശമാക്കേണ്ടതില്ല..... ദിശ അടിപൊളി യായിട്ട് പാടി..... അർഹതപ്പെട്ട mark കിട്ടി ❤️

    • @savithrisiyer7133
      @savithrisiyer7133 2 หลายเดือนก่อน +21

      Dishayude quality ordinary song extraordinary aaki present cheyyuka ennathane.....sure she sings in her comfort zone...but she is very young...whether she wins or not, pala platforms ini aa kuttkye open avum...for all of them

  • @zoophilist749
    @zoophilist749 2 หลายเดือนก่อน +151

    വന്നു വന്നു മെയിൻ പാട്ട് കേൾക്കുന്നതിനേക്കാൾ ഇവരുടെ കോറസ് കേൾക്കാനാണിഷ്ടം 😍

    • @BibinDavid-r6j
      @BibinDavid-r6j 17 วันที่ผ่านมา +1

      സത്യം 😇

  • @sijisilas3029
    @sijisilas3029 12 วันที่ผ่านมา +11

    ഞാനൊരു ശ്രീരാഗ് ആരാധകനാണ് But ഈ സീസണലെ വിജയി ആകേണ്ടിയിരുന്നത് ദിശക്കുട്ടി തന്നെ ആയിരുന്നു. ദിശക്കുട്ടി പാടിയ പാട്ടുകളെല്ലാം സൂപ്പറായിരുന്നു.❤❤❤

  • @devanandan2250
    @devanandan2250 2 หลายเดือนก่อน +115

    Disha അതിൻ്റെ ഫുൾ എഫോർട്ടും എടുത്തു നന്നായി പാടി....❤❤

  • @Kunhuttan
    @Kunhuttan 2 หลายเดือนก่อน +242

    ദിശ ഏതു പാട്ടു പാടിയാലും അതിനു മധുരം കൂടുതൽ ആയി തോന്നുന്നു, talent ഉള്ള കുട്ടി

    • @vipink7356
      @vipink7356 2 หลายเดือนก่อน +7

      😂

    • @JifiS-e2e
      @JifiS-e2e 2 หลายเดือนก่อน +6

      Sugar kurachu kurachalmathi😅

    • @GooGly22
      @GooGly22 หลายเดือนก่อน

      😅

  • @smrithiramprakash
    @smrithiramprakash 2 หลายเดือนก่อน +204

    I have been seeing so many negative comments against her. Seriously I don't know why people find everything negative. She has proved herself multiple times. When people said she could only sing carnatic songs, she effortlessly sang aila aila, hawa hawa, kandukonden, pathu velupin, duet song w sreerag, Dhoom machale etc.. At a young age, we should bow before her talent. I don't think anyone can sing sangathis this effortlessly. Even chitra chechi said this girl is doing magic and making impossible possible.. so think twice before commenting. You go girl❤❤❤
    Let the best win

    • @user-sb9zj2222
      @user-sb9zj2222 2 หลายเดือนก่อน +7

      Ingane ulla pareekshanannal mattu kutikalllk koodi paatil koduthirunnu enkil ....

    • @smrithiramprakash
      @smrithiramprakash 2 หลายเดือนก่อน

      ​@@user-sb9zj2222kindly contact director sir and let him know your concern.

    • @ammusworld195
      @ammusworld195 2 หลายเดือนก่อน +4

      Trp kk vendi avar thanna ett kodukkunath anennu thonnunu chilathoke

    • @LekshmiUnni617
      @LekshmiUnni617 2 หลายเดือนก่อน +22

      Disha is the best contestant in the show! She has proved she can handle any kind of song! 🎉 Classical songs are the hardest to sing! 🙏🏻
      Haters will always be haters . These negative comments are left by people for performances where she has given her best and received golden stars. It’s because they are jealous and intimidated by her singing. She is amazing! Such njaanam at such a young age. Her talents will go beyond this show. 🎉
      More power to you, Dishakutty! ❤

    • @snehas303
      @snehas303 2 หลายเดือนก่อน +3

      @@smrithiramprakash true!

  • @ShajithaK-yg4fs
    @ShajithaK-yg4fs 2 หลายเดือนก่อน +70

    ശ്രീരാഗ്, ബൽറാം.. ❤️❤️

  • @rahimmasood
    @rahimmasood 2 หลายเดือนก่อน +241

    ശ്രി രാഗിൻ്റെ സോങ്ങ് അപ് ലോഡ് ചെയ്യ് പ്ലീസ്

  • @abhilashachari658
    @abhilashachari658 2 หลายเดือนก่อน +135

    ആരെക്കാളും ഇഷ്ട്ടം ബാൽറാമിനെ ആണ് 😍😍 what a voice 😱😱

  • @jollysunny2123
    @jollysunny2123 2 หลายเดือนก่อน +406

    Sreeraginte പാട്ട് അപ്‌ലോഡ് ചെയ്യൂ ഏഷ്യാനെറ്റ്

    • @singlepasanga91s
      @singlepasanga91s 2 หลายเดือนก่อน +4

      தமிழ் மொழி உள்ள பாடல் இன்னமும் இனிமையாக இருக்கும்

    • @nishathnazimudeen6298
      @nishathnazimudeen6298 2 หลายเดือนก่อน

      ​@@singlepasanga91s😢😢😢😢😢😢😢😢😢😢😢😢i😢

    • @jomjo7
      @jomjo7 2 หลายเดือนก่อน +3

      ഇവനെ ബാൻ ഇഡ് ഏഷ്യാനെറ്റെ.. 😂

    • @manusalu7841
      @manusalu7841 2 หลายเดือนก่อน

      Appadi ethuvum illaye bro. Tamil song 🔥🔥🔥 malayalam 🔥🔥. Randum 2 style atha irikkum 👏👏​@@singlepasanga91s

    • @CG-go5ce
      @CG-go5ce 2 หลายเดือนก่อน +2

      അയ്യേ

  • @suminapp4520
    @suminapp4520 2 หลายเดือนก่อน +48

    Njan sreerag fan anu. But ellarum padunath enkishtamanu. Disha adipoli.❤❤

  • @akshayachu8276
    @akshayachu8276 หลายเดือนก่อน +10

    കൈയ്യടിയിൽ നിന്നും മനസ്സിലാക്കാം ❤️ ആ കുട്ടിയുടെ ശബ്ദം 😍

    • @Harinair-np3hw
      @Harinair-np3hw 25 วันที่ผ่านมา +1

      Disha thakarathu ❤️✨

  • @shobhananair1534
    @shobhananair1534 2 หลายเดือนก่อน +66

    Disha and Balaram are two of the most consistent participants. They deserve to won

    • @Athul345
      @Athul345 2 หลายเดือนก่อน +7

      What about Aravind he also maintains a range....

    • @AjaykrishnanPR
      @AjaykrishnanPR 2 หลายเดือนก่อน +11

      sangathikal padi balipikunnath mathramalla patt ennann ente abhiprayam feel also oru factor ann ith vannit answer keyille vakk indengil full mark enna reethikk mark idunna polle ann ivde dasetanne polle sound vannilla enn parajj markk kuraykukka koreye thavana ayyi kaannunnu.angane parayunnath oru logic illatha judgement ann avar padunna pattil thettukalum kuravukalum kandupidikukka allathe velli adikan oru tendency varunnu ennoke parajj mark kuraykan padila(nb:vellli adikan poyallellu velli adichilalo) ingane okey cheythillel consistent participantsil kurachoode alkar vannene

  • @Meghna7891
    @Meghna7891 7 วันที่ผ่านมา +7

    Disha super singer anu. In fact , music nte technical side ariyaavunnark Disha oru cheriya miracle anu, she does a lot a variations which adds sweetness and texture to songs, extremely talented.
    And probably being singers themselves ,athondarikkum Dishayod oru cheriya extra consideration. Because they can see her gift,more than viewers who have no knowledge about technical side of singing.
    But aa cheriya favouritism is bringing hate towards this young talent.
    Whatever,i love Disha the most.

    • @roshnikandoth7255
      @roshnikandoth7255 4 วันที่ผ่านมา

      Can't disagree... Well said👍🏼

  • @-ChippY-4780
    @-ChippY-4780 12 วันที่ผ่านมา +8

    Disha ee song etra kettalum madukkilla🔥also minsara poove😍

  • @LishaHari-rx7zn
    @LishaHari-rx7zn 2 หลายเดือนก่อน +1206

    ദിശ കുട്ടി ക്ക്‌ നെറുകയിൽ വിധു അണ്ണൻ ഉമ്മ കൊടുത്തത് ആർക്കൊക്കെ ഇഷ്ടം ആയി ഇവിടെ വായോ 🥰🥰🥰

  • @fasambalathu
    @fasambalathu 19 วันที่ผ่านมา +4

    എന്റെ മോളേ ഞാൻ എത്ര തവണയാണ് കേട്ടതെന്നു അറിയില്ല 🥰🥰🥰.. God bless you ചക്കരേ 🌹🌹🌹❤️❤️❤️ഉമ്മാ..

  • @ranjithp1420
    @ranjithp1420 2 หลายเดือนก่อน +93

    ബൽറാം 💜

  • @sandhya2030
    @sandhya2030 2 หลายเดือนก่อน +11

    Evide kure vere contestente fans vann avarude patan nallath parayunnu njan oru sreerag fanan but Dishede pattinadiyal vannu cmnt edumbol aa kutti veshmamaville . Ithil disha outstanding performance annnu poli ❤❤❤

  • @jinukj7860
    @jinukj7860 2 หลายเดือนก่อน +11

    എല്ലാവരും ഒന്നിന് ഒന്നു മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നല്ല പാട്ടുകാരാണ് അത് കൊണ്ട് ഓരോരുത്തരുടെ പേര് പറയാതെ എല്ലാവരെയും സപ്പോർട്ട് ചെയ്യുക 👍

  • @kannan778
    @kannan778 2 หลายเดือนก่อน +213

    Sreerag song plzz💎

  • @ChampikaRanasinghe-e2r
    @ChampikaRanasinghe-e2r 20 วันที่ผ่านมา +4

    I cant believe that talent . Wish you all the very best.
    I am Sri Lankan.

  • @rajeevdevu6331
    @rajeevdevu6331 2 หลายเดือนก่อน +4

    ദിശക്കുട്ടി നമ്മുടെ അഹങ്കാരമായി മാറട്ടെ,,,, അഭിനന്ദനങ്ങൾ ദിശക്കുട്ടി

  • @sherinkarikottu3000
    @sherinkarikottu3000 หลายเดือนก่อน +20

    Live ആയി ഈ സോങ് ഇത്ര perfect ആയി പാടിയ ദിശക്ക് big salute ഒന്നും പറയാനില്ല 😍😍🥰🥰❤️❤️❤️❤️❤️❤️😍😍😍😍😍

  • @deepadileep1539
    @deepadileep1539 2 หลายเดือนก่อน +20

    Nanayi paadii❤...allarum nalla contestants aanu ee season il🎉❤

  • @savithrisiyer7133
    @savithrisiyer7133 2 หลายเดือนก่อน +53

    To be honest, as a music fan and coming from a family of musicians, I can say that Disha has a technical perfection to her singing. Ordinary songine extraordinary aakum and anyone who simgs with her, their singing becomes perfect.
    This is just a show. Dont take it all personally. Ellareyum appreciate cheyyu pls .These kinds of hurtful comments do not affect these youngsters, ita obvious that all of them cheer for each other and have a strong bond. Its not going away with your infighting. KS Chitra is a legend who is singing for 40 odd years. Avar nammade malayalthinte abhimana singer aane...Enik ithryaum kalam ivide partiality ullathayt thonniytilla. Satyam paranja, I am an Anusree and Sreerag fan. But I like listening to all their songs. Do avoid unnecessary negativity

  • @sreenandhusubash243
    @sreenandhusubash243 หลายเดือนก่อน +5

    ദിശ കുട്ടി ധൂം ധൂം ദൂരെയെതോ നല്ല പാട്ട് പൊളിച്ചു അടുക്കി ദിശ കുട്ടി 100 ഗോൾഡൻ സ്റ്റാർ വാങ്ങിച്ചു ❤️❤️❤️❤️

  • @mayookhavmayookha1037
    @mayookhavmayookha1037 2 หลายเดือนก่อน +48

    Aravindh winner akanam ennanu ente agraham aravibdh padiya munbu padiya pattokke ippozhum irunni kelkkarundu🥰🥰

    • @Sithara740
      @Sithara740 2 หลายเดือนก่อน +3

      ഞാനും 🥰

  • @SurajaKumari-tr4mq
    @SurajaKumari-tr4mq 2 หลายเดือนก่อน +9

    ഈ പാട്ടിൻ്റെ റിഹേഴ്സൽസമയത്തുള്ള ചിത്ര ചേച്ചിയുടെ ഓർമ്മകൾ കൂടി കേൾക്കാൻ കൊതിക്കുന്നു. ചേച്ചിയും പറയണമായിരുന്നു.

  • @LekshmiUnni617
    @LekshmiUnni617 2 หลายเดือนก่อน +11

    Disha’s performance of Minsara poove with Balram was brilliant. That one song is enough to understand her potential and talent. One of the best performances of this season so far. ❤ Asianet, please upload it 😢

    • @LekshmiUnni617
      @LekshmiUnni617 2 หลายเดือนก่อน +3

      Please upload it to shut up the haters. Disheartening to see the negative comments here.

  • @neosokretes
    @neosokretes 2 หลายเดือนก่อน +24

    This girl is simply superb!! Will easily take the 50L as the first prize .. no doubt 🎉

    • @Athul345
      @Athul345 2 หลายเดือนก่อน +2

      Top 3 yil und ini angott nalla kaduppam aanu🔥

  • @LekshmiUnni617
    @LekshmiUnni617 2 หลายเดือนก่อน +19

    Dishakutty! Very well sung as always! ❤🎉 keep it up! Please sing Bhavayami padumente. You are the only one in the show currently who can attempt that song with technical perfection 😊

  • @rajalakshmisundaram3967
    @rajalakshmisundaram3967 2 หลายเดือนก่อน +88

    Effortless ആയി പാടുന്ന ദിശ kutty തന്നെ ആണ്‌ winner എന്ന് നിസ്സംശയം പറയാം, God bless you മോളേ 🤝🤝😍😍😍😍

    • @MahinKarim-d6t
      @MahinKarim-d6t 2 หลายเดือนก่อน +7

      Ee..round athanu.... contestants nu .pattu select cheyyunnathu....avarude..intrest ..anu..ee round important...
      Onnum...manassilakkathe comment idan oronnum...
      Like..cheyyan..Kure viddikalum..
      Ee..contestents ellarum ..tallented anu...
      Disha..balram..gogul...aravind..sreerag.....bhavin....nandha....Rithika..finoobin....etc..

    • @aneesyal2438
      @aneesyal2438 2 หลายเดือนก่อน +20

      Technical perfection kooduthal ullathu disha ykku anu ennalum dishayude singing lum problem und melody paadumbol feel kuravaanu ennal competition akumbol Technical perfection alle nokkunnathu athu ettavum kooduthal dishaykku anu ennal nalla feel koduthu paadunnathu sreerag Gokul aravind balram anusree and bhavin anu janahridayangall sthanam pidikkunnathu nalla feel koduthu paadunnavar thanne ayirikkum this is only my openion

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน +1

      ​@@aneesyal2438💯💯

  • @Meghipk23
    @Meghipk23 8 วันที่ผ่านมา +3

    Ee kutti entoru talent aanu ❤️

  • @joscythomas1458
    @joscythomas1458 15 วันที่ผ่านมา +3

    Disha Very Humble and Simple Same Like Chitra Madam

  • @dignamaria3375
    @dignamaria3375 2 หลายเดือนก่อน +14

    Here everybody equally talented but my most favourites are അനുകുട്ടി and ശ്രീരാഗ്

  • @sreyasuresh9387
    @sreyasuresh9387 2 หลายเดือนก่อน +78

    Please upload Sreerag's song....🥹❤️

  • @reshmithakr6926
    @reshmithakr6926 2 หลายเดือนก่อน +3

    Orginal kelkalu nirthi njan,disha yude ini kelkunulluu❤❤❤ goosebumps 🎉🎉🎉

  • @sagarviswanathan1956
    @sagarviswanathan1956 2 หลายเดือนก่อน +5

    Dynamic Disha effortlessly sang this song with lots of improvisation 👏🏻. She is a consistent performer with confidence. Disha should touch new heights in music world.

  • @moideenkuttyvmoideenkutti7664
    @moideenkuttyvmoideenkutti7664 2 หลายเดือนก่อน +17

    ദിശ നന്നായി പാടി.. ❤️ sooooooper.. ശ്രീരാഗിന്റെ പാട്ട് ഇടൂ .. കുളിരാടുന്ന മാനത്ത്... ആഹാ.. ❤️❤️❤️

  • @user-ok1ml2lq8y
    @user-ok1ml2lq8y 7 วันที่ผ่านมา +3

    Disha.mol nannai.paadum.supperrrrr❤❤❤❤❤❤❤

  • @smithapp00
    @smithapp00 2 หลายเดือนก่อน +56

    ബൽറാം ❤️❤️👍👍

  • @shameemasama5761
    @shameemasama5761 2 หลายเดือนก่อน +7

    ഇതിൽ പടുന്നതിനേക്കാൽ പണി chorus chettanmaarkka❤🔥

  • @LekshmiUnni617
    @LekshmiUnni617 2 หลายเดือนก่อน +5

    Always looking forward to Dishakutty’s performance. There is always an excitement about what improvisation she is going to bring to each song! ❤🎉 She always goes above and beyond to leave her signature on every song. Keep up with the improvisations! ❤ you rock! 😊

  • @Narayanaswamy100
    @Narayanaswamy100 21 วันที่ผ่านมา +2

    Fantastic Talent... May GOD bless you to reach greater heights....🎉🎉

  • @AparnasreeMenon
    @AparnasreeMenon 2 หลายเดือนก่อน +38

    ഇതിൽ തന്നെ ശ്രീരാഗിന് മാർക്ക്‌ കൊടുക്കുന്നില്ല എന്ന് പറയുന്ന കുറെ കമന്റ്‌ കണ്ടു... അവരൊക്കെ ഷോ കണ്ടിട്ടു തന്നെയാണോ ഇതൊക്കെ പറയുന്നേ... എന്തിനാണ് ആ കുട്ടിയുടെ പേരിൽ ഇങ്ങനൊക്കെ കമന്റ്‌ ഇടുന്നത്... ഞാനും ഒരു ശ്രീരാഗ് ഫാൻ ആണ്...ഇന്ന് എല്ലാരും നന്നായി പാടി... അത് enjoy ചെയ്യുന്നതിന് പകരം വെറുതെ ഓരോന്ന് പറഞ്ഞു ആ പാവത്തിന് hatersine ഉണ്ടാക്കി കൊടുക്കുന്നതെന്തിനാണ്.... ചില fansinte കാര്യം പറയാതെ വയ്യ.. മാത്രമല്ല ആരെന്തു പറഞ്ഞാലും എല്ലാം ശ്രീരാഗിന്റെ fans എന്ന് generalize ചെയ്ത് കമന്റ്‌ ഇടുന്ന ബാക്കി ഫാൻസും മോശമല്ല.... നിങ്ങൾക്കൊന്നും വേറെ ഒരു പണിയുമില്ലേ..... കഷ്ടം തന്നെ...

    • @shahinashai9137
      @shahinashai9137 2 หลายเดือนก่อน +1

      അതാണ്.... 👍

    • @sreyasuresh9387
      @sreyasuresh9387 2 หลายเดือนก่อน +2

      @@AparnasreeMenon Sathyam da!🙂

    • @prajithpt3984
      @prajithpt3984 2 หลายเดือนก่อน +6

      ഏഷ്യാനെറ്റ് പണ്ട് തൊട്ടേ ഒരാളെ നേരത്തെ സെലക്ട് ചെയ്യും പിന്നെ വേറെ ആരെയും നന്നായിട്ട് പാടിയാലും കൊടുക്കില്ല മാർക്ക് റിധിക എത്ര നന്നായിട്ട് പാടുന്ന കുട്ടിയാണ് പാടാൻ പ്രയാസമുള്ള പാട്ടുകളാണ് ആ കുട്ടി കൊണ്ടുവരുന്നത് പക്ഷേ ആ കുട്ടിയെ ഔട്ട് ചെയ്തു ഒരു കലാകാരനെ ന്ന നിലയിൽ വിഷമമുണ്ട ഏഷ്യാനെറ്റിന്റെ പ്രവർത്തിയിൽ

  • @dericraj
    @dericraj 2 หลายเดือนก่อน +2

    I am so moved by her performance. Goosebumps and my eyes are automatically filled with happy tears… The grin as Disha hops to Chitra is just priceless.

  • @niranjanasuresh5626
    @niranjanasuresh5626 2 หลายเดือนก่อน +25

    Disha Minsara poove was just🔥❤ u and balram nailed it❤.and please upload Sreerag song

  • @SiphyMidhun
    @SiphyMidhun 10 วันที่ผ่านมา +3

    Superr moluttyyyyyy❤

  • @User-d3u3
    @User-d3u3 2 หลายเดือนก่อน +12

    enikku ellaavarudeyum paattukalum ishtamaanu. oru podikku kooduthal sreeraagine ishtam... avante chila fans ovar aanennu sammathikkunnu... ethra paranjittum manasilaavaatha kure yennam... pakshe ithinte idayil koode comment idunna mattulla fansine aarum kaanunnilla... enthelum oru negative commentu evidelum vannaal udane marupadi sreeraag enna perilaayirikkum... Mattu pillerude fansinu ningal munvidhiyode perumaarunnathil swayam kuzhappam onnum thonnunnillaayirikkum ..... pakshe ee comments malsaraarthikal okke kaanunnundaavum...negative paranjaal ellaarkkum vishamam undaavum......athupole thottathinum pidichathinum baakkiyulla fans sreeraaginte peru parayunnathu avanum chilappol kaanunnundaavum.. ""baakki pillerkku negative paranjappol okke njaan prathikarichittund .""fans ennathinoppam onnumariyaatha kuttiye veruthe ellayidathum valichizhakkunnavar angane cheyyumbol ningal ishtappedunna kuttikalkku negative comments kanumbol ethra vedanikkumo athu pole ningalude commentukal kaanumbol allenkil ariyumbol avanum chilappol vishamam undaavum ennu orkkuka..... .angane comment idathirikkuka pinne prathikarikkunnathu atharathilulla commentinu thaazhe aayaal nallathu.... appozhum mattoru kuttiyude peru paranjukondakaruthu....negative parayunna fansinte vaaya adippikkan ningal orupakshe athukondu kazhiyumaayirikkum... pakshe commentu kaanunnathu fans maathramaayirikkilla....ellavarum almost ore praayamulla kuttikalaanu ithu sreeraaginte thanne chila fansum mattullavarude fansum orthaal nallathu... Oru kutti vishamikkumenn orth ningal parayunnath mattoru kuttik vishamam undakkunna tharathil aakaruth

  • @reshmihariadhwik
    @reshmihariadhwik 2 หลายเดือนก่อน +91

    ശ്രീരാഗ് ചേട്ടൻ എത്ര നന്നായി പാടിയാലും അർഹിക്കുന്ന മാർക്ക്‌ കിട്ടാതെ പോലെ തോന്നിട്ടുണ്ട്.

    • @anithanair6713
      @anithanair6713 2 หลายเดือนก่อน +2

      Athe,anushreeyodum

    • @fousiyah5754
      @fousiyah5754 2 หลายเดือนก่อน +3

      Sreeraginu golden star aanallooo.....👀

    • @Mrudula-xk5ry
      @Mrudula-xk5ry 2 หลายเดือนก่อน

      അതു ശെരിയായാ കാര്യമാണ് പറഞ്ഞത്.

    • @dixondavis4911
      @dixondavis4911 หลายเดือนก่อน +2

      #SS9Vishukaineettam "താമരക്കിളി പാടുന്നു" എന്ന ഒരു ചെറിയ ഭാഗം മാത്രം കേട്ട് അദ്ദേഹത്തിന്റെ ലൈഫ് ലോങ്ങ് ഫാനായ ഒരാളാണ് ഈ ഞാൻ . ശ്രിരാഗിൻ്റെ സ്റ്റേജ് ഇതിലും വലുതാണ് . ഇനിയും അദ്ദേഹം ഉയരങ്ങിലെത്തട്ടെ.

  • @savithrisiyer7133
    @savithrisiyer7133 2 หลายเดือนก่อน +114

    Please upload Aravind and Anusree song. That was sheer perfection.......Aa songine vere level aaki randalum

    • @mayookhavmayookha1037
      @mayookhavmayookha1037 2 หลายเดือนก่อน +7

      Sathyam anu🥰🥰❤️

    • @vishnurj899
      @vishnurj899 2 หลายเดือนก่อน +3

      True👍🏻👍🏻

    • @sarathprasads4548
      @sarathprasads4548 2 หลายเดือนก่อน

      Ath ethh S🤔ong!!!

    • @savithrisiyer7133
      @savithrisiyer7133 2 หลายเดือนก่อน +7

      @@sarathprasads4548 Mere Dholna from Bhool Bhulaiyaa... Widely regarded as one of the toughest duet songs in Indian Cinema...aa performanceil anu and Aravind kalakki.....njan vicharichilla aravindinte level of Hindi performance anuvine pattum enn ..but she was brilliant

    • @Athul345
      @Athul345 2 หลายเดือนก่อน +2

      ​@@savithrisiyer7133sathyathil aa song kett kett ath ippo tough aanoballe ennonnm manassilavunnilla. Eathoru singerum try cheyyunnathanu athile humming athaanu aa song nte main um

  • @aby.shasha8670
    @aby.shasha8670 หลายเดือนก่อน +2

    Gireeshettan ❤️❤️❤️ എന്താ വരികൾ ❤❤

  • @IAmTheHuman
    @IAmTheHuman 2 หลายเดือนก่อน +8

    Everyone seems to have their own take on Disha's singing. I think it’s mainly because her voice isn’t as unique or easy to listen to as some of the other singers. But you've gotta check out her performance of 'Minsara Kanna'-it’s not even on TH-cam, which is so strange. I was blown away by it! She's got mad skills, and tbh, it’s tough to say anything negative about her. The song really highlighted her talent, and I felt like it was the kind of performance you’d see in a big finale. Seriously, Disha isn’t really in the same league as the other Star Singer contestants. I mean, I’m a fan of Nanda and Sreerag, but we can’t deny that Disha has crazy talent and is super consistent! ❤

    • @TheSheldor90
      @TheSheldor90 2 หลายเดือนก่อน +3

      Yeah, her Minsara Kanna was mind blowing!!! :O although I felt this one didn't reach the golden star level.

  • @mohanakrishnanbalakrishnan6354
    @mohanakrishnanbalakrishnan6354 8 วันที่ผ่านมา +2

    Oh... awesome 👌

  • @rameshanramesh9339
    @rameshanramesh9339 หลายเดือนก่อน +7

    ദിശ എന്ന പേരും ക്ലാസിക്കൽ സോങ്ങ്സും ചില മലയാളികൾക്ക് പിടിക്കില്ല... അവർക്ക് മാത്രമാണ് ദിശയോടും ജഡ്ജസിനോടും കലിപ്പ്

  • @jithinjolly7652
    @jithinjolly7652 2 หลายเดือนก่อน +7

    Supper aaittupaadi❤️. Pakshe Endhanu zriraginte song idathe. Zrirag fansinum enjoy cheyande 🙃

  • @LasithRagul
    @LasithRagul 2 หลายเดือนก่อน +2

    Seriously the voices is magnet❤👊..
    I think she is singing God
    Iam from sri Lanka.. 🙏
    In Tamil

  • @vishakhbhasker
    @vishakhbhasker 2 หลายเดือนก่อน +12

    ശ്രീരാഗിനെ ഇഷ്ടപ്പെടുന്നവർ വേറെ ഒരു കുട്ടിയുടെ പാട്ടിന്റെ താഴെ വന്നു മാർക്ക്‌ കൊടുക്കുന്നില്ല മറ്റത് മറച്ചത് എന്നൊക്കെ പറയുന്നതെന്തിനാണ് ...... Why make embarrasment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality..... ഇതിലെ മുഴുവൻ commentsum വായിച്ചു... അതിൽ നിന്നും മനസിലായത് ശ്രീരാഗ് ഫാൻസ്‌ മാത്രമല്ല മറ്റു പല കുട്ടികളുടെ അതായത് ദിശയുടേതല്ലാത്ത ഫാൻസും നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്നവർ വരെ ഈ കുട്ടിക്ക് നെഗറ്റീവ് ഇട്ടിട്ടുണ്ട്.... പക്ഷെ ബാക്കിയുള്ളവർക് ശ്രീരാഗ് എന്ന പേര് മാത്രമേ അറിയൂ എന്ന് തോന്നുന്നു...... ഒരാളുടെ ഫാൻസിന്റെ തലയിൽ fans പോട്ടെ ശ്രീരാഗിന്റെ പേര് മാത്രം ബാക്കി fans common comment ആക്കി ഇടുന്നതിനോട് യോജിപ്പില്ല.... ആരുടെ ഫാൻ ആയാലും അല്ലെങ്കിലും നിങ്ങൾ ഈ ചെയ്യുന്നതും ശരിയല്ല... Because you guys are also unknowingly trying to demean him in another way..Fans എന്തേലും കാണിച്ചാൽ ശ്രീരാഗിനെ വെറുക്കും എന്നൊക്കെ comment കണ്ടു ...Haters കൂടും എന്നൊക്കെ കമന്റ്‌ ഇട്ടിരിക്കുന്നു.. ഒരാളുടെ പാട്ടിനെ ഇഷ്ടപെടുന്നവർ അല്ലെങ്കിൽ നിക്ഷ്പക്ഷരാണെങ്കിലും ബാക്കി പിള്ളേരുടെ ഫാൻ ആയാലും വേറെ ആരെങ്കിലും തോന്നിവാസം കാണിചതിനു ആ ഇഷ്ടം ഇതൊന്നുമറിയാത്ത കുട്ടിയോടുള്ള വെറുപ്പായി മാറും എങ്കിൽ അത് എന്തൊരു ഇഷ്ടമാണെന്ന് മനസിലായില്ല.....അത് എന്ത് mentality ആണെന്നും മനസിലാകുന്നില്ല...അങ്ങനെ പറയുന്നവർ അവർ അവരുടെ തന്നെ ഉള്ളിൽ ഉള്ള insecurity യെ പറ്റിയാണ് പറയുന്നത്...ചിലർ പറയുന്നു ഇപ്പോൾ ശ്രീരാഗിനെ ഇഷ്ടമല്ലാതായി എന്നൊക്ക..ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന് ഇതിലൊന്നും involved അല്ലാത്ത ഒരാളോട് എങ്ങനാണ് ഇഷ്ടമില്ലാതാവുന്നത് അങ്ങനൊക്കെ ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ് ....കാര്യമായ മാനസിക പ്രശ്നം വല്ലതും ഉണ്ടായിരിക്കണം...എല്ലാ കമന്റ്‌ ന്റെ താഴെ വന്നു പറയാൻ വയ്യ.....ഇതിൽ പറഞ്ഞ നെഗറ്റീവ് ഇടുന്ന ശ്രീരാഗ് ഫാൻസും ബാക്കി കുട്ടികളുടെ ഫാൻസും നിക്ഷ്പക്ഷ നന്മമരങ്ങളും Better try to change their attitude.,.

    • @AparnasreeMenon
      @AparnasreeMenon 2 หลายเดือนก่อน +1

      I like your thoughts ❤️🤗

  • @lonelyhorse5313
    @lonelyhorse5313 2 หลายเดือนก่อน +31

    Rithika deserved soo much more 😭 Kashtam tanne

    • @NoufiyaRiyas-vy3kk
      @NoufiyaRiyas-vy3kk 2 หลายเดือนก่อน

      എന്താ കാര്യം

    • @maqboolsaeed3231
      @maqboolsaeed3231 2 หลายเดือนก่อน

      Out ayt​@@NoufiyaRiyas-vy3kk

  • @parvathisramesh
    @parvathisramesh 2 หลายเดือนก่อน +6

    Superb Disha ❤️ഈ പാട്ടിന്റെ താഴെ ഇത്രേം negative കമന്റ്‌ പറയാൻ എങ്ങനെ തോന്നുന്നു ... നല്ലത് കണ്ടാൽ appreciate ചെയ്യാൻ പറ്റില്ലെങ്കിൽ മിണ്ടാതിരുന്നൂടെ ...ഒരാളെ defame ചെയ്യാൻ easy ആണ് ... അംഗീകരിക്കാൻ ആണ് പാട് ...പിന്നെ fans എന്തെങ്കിലും കാട്ടിക്കൂട്ടുമ്പോൾ haters കൂടും എന്ന് പറയുന്നുണ്ടല്ലോ കൊറേ പേര് ..വല്ലവരും പറയുന്നത് കണ്ടിട്ടു ഇതൊന്നും അറിയാത്ത പിള്ളേരോട് എങ്ങനാണ് ദേഷ്യം തോന്നുന്നത് .... പറയുന്നതിൽ എന്തെങ്കിലും logic വേണ്ടേ......അങ്ങനെ തോന്നുന്നവർ രണ്ടാമത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്...

  • @nishapc3520
    @nishapc3520 2 หลายเดือนก่อน +79

    ദിശയോട് ചിത്ര ചേച്ചിയ്ക്ക് ഇത്തിരി പരിഗണന കൂടുതൽ ആണ്

    • @umeshunni3258
      @umeshunni3258 หลายเดือนก่อน +9

      Nannayittu padunnavare pariganikkum ❤

  • @sachusachu1279
    @sachusachu1279 2 หลายเดือนก่อน +8

    ബൽറാം തന്നെ വിന്നർ 🔥❤

  • @vishnugs2658
    @vishnugs2658 2 หลายเดือนก่อน +74

    ശ്രീരാഗ് 99.5 ഏത് പാട്ട് പാടിയാലും ബാക്കി ആരൊക്കെ എത്ര തെറ്റിച്ചാലും 100 ഇത് പോലെ 2007 ഐഡിയ സ്റ്റാർ സിംഗറിലും ഒര് മത്സരർത്തിയുണ്ടായിരുന്നു വരുൺ ജെ തിലക് എത്ര പാടിയാലും മാർക്ക് കൊടുക്കില്ല പുള്ളി പകുതിയിൽ മതിയാക്കിപോയി അതാണ്‌ ഇപ്പോൾ മനസ്സിൽ വരുന്നത്
    ശ്രീരാഗ് ❤ നല്ല ശബ്ദം സ്റ്റാർ സിംഗർ കാണുന്ന ഓരോ പ്രശകനും ആകാംഷയോടെ കേൾക്കാൻ കാത്തിരിക്കുന്ന ശബ്ദം

    • @kavithanair007
      @kavithanair007 2 หลายเดือนก่อน +9

      Edo enthinaanu inganokke paranju aa pavathinu thanne nanakkedu undakki kodukkunnath... Have u seen the recent episode 🤦‍♀️

    • @Behappy-ip1gk
      @Behappy-ip1gk 2 หลายเดือนก่อน

      ​@@kavithanair007enthu paty?

    • @Abhijith_J_77
      @Abhijith_J_77 2 หลายเดือนก่อน

      @@Behappy-ip1gk sreerag nu 100 kittiyirunnu

    • @bhavyamohank
      @bhavyamohank 2 หลายเดือนก่อน

      Very true

    • @vishakhbhasker
      @vishakhbhasker 2 หลายเดือนก่อน +4

      Inganokke vere oru kuttiyude patinte thazhe vann parayunnathenthinaanu...... Why make embarrassment for an innocent contestant like sreerag... Atleast try not to demean somebody else if you have difficulty in appreciating other talents.... I'm also a sreerag fan... But feeling shame on your mentality

  • @layavp9657
    @layavp9657 2 หลายเดือนก่อน +35

    Disha, Balram, Anusree, Sreerag, Nanda.. Top 5❤❤

  • @sudheeshs5622
    @sudheeshs5622 2 หลายเดือนก่อน +33

    പാടുമ്പോൾ aa judges nte മൈക്ക് ഓഫ് ചെയിപ്പിച്ച എത്ര നന്നായിരുന്നു. ഇടക്കു ഹൊ.. not bad.. ennoke

  • @KunjusDevus
    @KunjusDevus 2 หลายเดือนก่อน +30

    Innu aravind, anusree, sreerag, balram and disha.. Performed really well.. Its hard to conclude a winner this time.. Pinne judges engane mark kodutalum fans problem undakum.. Bcoz alla contestants nu fan base und

  • @SwethaK.Murali
    @SwethaK.Murali 2 หลายเดือนก่อน +22

    Disha is a perfect reality show material. Near perfect rendition of all songs and most of them are extremely challenging. I don't think she has scored below 99 anytime. However, to listen in a loop, I prefer Balram, Sreerag, Rithika and Anushree.

  • @ashababu-gd1it
    @ashababu-gd1it 2 หลายเดือนก่อน +17

    ഇന്നത്തെ Balraminte song കാണാൻ പറ്റിയില്ല 😢

  • @Melodymediaofficial
    @Melodymediaofficial 2 หลายเดือนก่อน +13

    ദിശ മോൾ നന്നായി പാടി. പിന്നെ orchastra ടീം വേറെ ലെവൽ 🔥🔥അടിപൊളി ❤️

  • @sandhyajayakumar3862
    @sandhyajayakumar3862 2 หลายเดือนก่อน +3

    Orupad per negative comment idunnat kandu. Lemme tell, 3 per chernn anu originally ee song padunne, Chitra maam, sujatha maam and sangeetha maam. 18 yrs ulla oru kutti live ayi technical perfection node itra nannayi paaduka ennat valya sambavam tanne anu.

  • @AnuAjay-kc2mp
    @AnuAjay-kc2mp 2 หลายเดือนก่อน +2

    Chitra chechi super ❤️👍

  • @mayookhavmayookha1037
    @mayookhavmayookha1037 2 หลายเดือนก่อน +23

    Nigal entha aravindh anusree padiya pattu idathirunne sathyam paranja innathe episodu aa pattu kondu poyi entammo both are good singers💯💯❤️

  • @Anusri-cs5mf
    @Anusri-cs5mf 2 หลายเดือนก่อน +2

    ഒരുപാട് ഇഷ്ട്ടായി Disha👍🏻👌🏻

  • @Sithara740
    @Sithara740 2 หลายเดือนก่อน +4

    അരവിന്ദ് മോനെ ഒരുപാടിഷ്ടം 🥰🥰🥰🥰

  • @krishnaanil8541
    @krishnaanil8541 4 วันที่ผ่านมา +1

    Sreerag nte dance kanan ee song kanunna njan😂

  • @SreeramanNayanar
    @SreeramanNayanar 2 หลายเดือนก่อน +16

    ഈ കുട്ടി star singer ൽ ഇതുവരെ പാടിയ പാട്ടുകളെല്ലാം തന്നെ technically perfect ആണ്. എന്നാൽ ലയവും താളവും ഭാവവുമൊക്കെയുണ്ട്. പക്ഷെ അത് പാട്ടിലല്ല, മറിച്ച് കുട്ടിയുടെ മുഖത്തും നല്ല ഭംഗിയുള്ള കണ്ണുകളിലും ചുവടുവയ്പ്പിലും ഒക്കെയാണെന്നുമാത്രം. പക്ഷെ അതൊന്നും ആലാപനത്തിൽ പ്രതിഫലിക്കുന്നില്ല. മാർക്കിടുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്നു എന്നു പറയുന്ന മഹാഗുരുവിനും മറ്റു വിധികർത്താക്കൾക്കും മാത്രമാണ് അത് മനസ്സിലാവാത്തത്. നല്ല ശ്രുതിലയതാളഭാവത്തോടെ അതിഗംഭീരമായി പാടുന്ന അനുശ്രീ നന്ദ ശ്രീരാഗ് ഗോകുൽ തുടങ്ങിയവർക്ക് മാർക്കിടുമ്പോൾ കൈവിറക്കുന്ന വിധികർത്താക്കൾക്ക് ഈ കുട്ടിക്ക് മാർക്കിടുമ്പോൾ മാത്രം വളരെ ധാരാളിത്തം കാണിക്കുന്നതിന്റെ കാരണം എന്താണാവോ? വേദിയിലേക്ക് കടന്നുവരുമ്പോൾ തുടങ്ങുന്ന ആരവവും വിശിഷ്ടാതിഥികളുടെ അമിതാവേശത്തോടെയുള്ള പ്രതികരണങ്ങളും കാണുമ്പോഴേ ചില സംശയങ്ങളുണരുന്നു. Star singer winner ആരായിരിക്കും എന്നതിനെ കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണകളെ സ്വാധീനിക്കാനുള്ള ഒരു തിരക്കഥ എന്ന പോലെയാണ് തോന്നുന്നത്
    Confident Group കാരോടൊരു വാക്ക്. നിങ്ങളുടെ സ്ഥാപനങ്ങളിൽ ജനം അർപ്പിച്ചിട്ടുള്ള വിശ്വാസ്യത star singer വിജയിയെ കണ്ടെത്തുന്നതിലും പുലർത്തണമെന്നഭ്യർത്ഥിക്കുന്നു. കാരണം മത്സരാർത്ഥികളെല്ലാവരും തന്നെ സ്വയംതിരിച്ചറിവുള്ളവരാണ്. അർഹതയുള്ളവർ വിജയിക്കട്ടെ. അത് ഈ കുട്ടികളുടെ മനസ്സ് വിഷമിപ്പിക്കില്ല. മറിച്ചാവുന്നത് ഗുണകരമല്ല

    • @lonelyhorse5313
      @lonelyhorse5313 2 หลายเดือนก่อน +2

      Nandayum gokulum what??? 😂😂😂😂
      Adyam aa nandayod pitch accuracy padikan paray and gokul is the single most overrated singer in this season. No variety, ella songs kulam akunna singer.

    • @RozaDiaz-ol5sy
      @RozaDiaz-ol5sy 2 หลายเดือนก่อน

      You are the new nidhi nidhya I guess. Or you are Ms Disha herself.​@@lonelyhorse5313

    • @SasilekhaRajendran
      @SasilekhaRajendran หลายเดือนก่อน +2

      ഈ സീസൺ മുടങ്ങാത കാണാറുണ്ട് എനിക്കും എൻ്റെ വീട്ടുകാർക്കും ഫ്രണ്ട്സിനും ഒക്കെ ഇഷ്ട്ടം Disha യുടെ പാട്ടാണ് ' perfect singing ആണ് ' പാടുന്നതിൽ തെറ്റുകൾ കുറവാണ് . judjes മാർക്ക് ഇടുന്നത് correct ആണ്.... ഓരോ Contestent S നും ജഡ്ജസ് മാർക്ക് പറയും മുൻപ് തന്നെ ഞങ്ങൾ മനസ്സിൽ വിചാരിക്കുന്ന മാർക്ക് തന്നെയാണ് അവർ കൊടുക്കുന്നത്.... ks ചിത്ര ഓരോ mistakes um എത്ര കുത്യമായിട്ടാണ് പറഞ്ഞു കൊടുക്കുന്നത്.... Disha
      Aravind, sreerag, anusree , balram
      ഇവർ final five വരും

    • @RozaDiaz-ol5sy
      @RozaDiaz-ol5sy หลายเดือนก่อน

      @@lonelyhorse5313 you are lonely and you will be ♾️... No doubt...

  • @Nazeemaiizack
    @Nazeemaiizack 20 วันที่ผ่านมา +1

    1st price Winner Dishakuttiii ❣️

  • @lissyfrancis6594
    @lissyfrancis6594 2 หลายเดือนก่อน +4

    ദിശയുടെ മിൻസാര പൂവേ സോങ് ഡൌൺലോഡ് ചെയ്യണേ.

  • @sachinchandran3898
    @sachinchandran3898 หลายเดือนก่อน +1

    Ente ettavum ishttapetta song. This version give me goosebumps 🥰🥰🥰🥰

  • @amjadwilson4395
    @amjadwilson4395 2 หลายเดือนก่อน +21

    കഴിഞ്ഞ സെക്ഷൻ പാട്ടിലെ ശ്രീരാഗിന്റെ പാട്ട് വന്നിട്ടില്ല.. Plz uplod..

  • @ramakrishnanwarrier6662
    @ramakrishnanwarrier6662 2 หลายเดือนก่อน +2

    എനിക്ക് ദിശയുടേയും ബലരാമൻ്റെയും പാട്ടുകളാണ് ഇഷ്ടം

  • @sajithkkesavan8258
    @sajithkkesavan8258 2 หลายเดือนก่อน +5

    ഈ പ്രോഗ്രാമിൻ്റെ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിടുന്ന ഒരു ഫലമാവും ഉണ്ടാവുക.... തീർച്ച
    അത്രയ്ക്കും ഉഗ്രൻ പാട്ടുകാരാണ്..

  • @maluzz7
    @maluzz7 11 วันที่ผ่านมา +1

    1:22 the note😮

  • @parvathisramesh
    @parvathisramesh 2 หลายเดือนก่อน +13

    ഇന്നത്തെ എപ്പിസോടും മാർക്കും പോലും അറിയാതെ വെറുതെ എന്തിനാണ് ശ്രീരാഗിന്റെ പേരും പറഞ്ഞു കമന്റ്‌ ഇടുന്നെ... അവനു hatersine ഉണ്ടാക്കാനാണോ....സത്യത്തിൽ ഫാൻസ്‌ തന്നെ ആണോ.... ഓരോ കംമെന്റിന്റെ താഴെ വന്നു പറയാൻ വയ്യ.... എത്ര പറഞ്ഞാലും മനസിലാവാത്ത കുറച്ചു പേരുണ്ട്... അവർ ഇടുന്ന കമന്റ്‌ കാണുമ്പോൾ നല്ല ബുദ്ധിമുട്ട് തോന്നുന്നു... Genuine fans ആണെങ്കിൽ ഇനിയെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കൂ 🙂

    • @sreyasuresh9387
      @sreyasuresh9387 2 หลายเดือนก่อน

      @@parvathisramesh സത്യം !!ശ്രീരാഗ് ഫാൻസ്‌ ആണെന്ന വ്യാജെന ചില ആളുകൾ ശ്രീക്ക് നെഗറ്റിവിറ്റി ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചിട്ടുണ്ട്!!അവന്റെ പേരിന്റെ മറയിൽ എന്ത് വേണമെങ്കിലും pulambaam എന്ന് കരുതുന്നവർ ഉണ്ട്!!ഇത്തരക്കാരെ ആരും മനസ്സിലാക്കുന്നില്ല എന്നാണ് ഇവരുടെ വിചാരം!!

  • @SadiqPs-yf2lu
    @SadiqPs-yf2lu 10 วันที่ผ่านมา +1

    സൂപ്പർ 🎶🎵❤

  • @prajithparolpura4110
    @prajithparolpura4110 2 หลายเดือนก่อน +65

    Sreerag🎉🎉🎉❤❤

  • @kumarkn5725
    @kumarkn5725 2 หลายเดือนก่อน +2

    Disha, Once again you have rendered an outstanding performance. Please keep it up. God bless you.

  • @shintomathew5371
    @shintomathew5371 2 หลายเดือนก่อน +3

    Sreerag, belram & anu....

  • @chedambarampr4389
    @chedambarampr4389 3 วันที่ผ่านมา

    Watching your all performances, love Ur voice ever. congratulations chakkare ❤

  • @yadhukrixnan
    @yadhukrixnan 2 หลายเดือนก่อน +5

    4:31 😮 too high 💥🔥

  • @subhamk9847
    @subhamk9847 2 หลายเดือนก่อน +38

    ശ്രീരാഗ് ❤️💞✨

  • @mayookhavmayookha1037
    @mayookhavmayookha1037 2 หลายเดือนก่อน +25

    Aravindh song ituu🥺

  • @littlelife3467
    @littlelife3467 2 หลายเดือนก่อน +11

    Sreerag is indeed a legend in rendering and a classic unique voice 👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @sukumarvengulam117
    @sukumarvengulam117 2 หลายเดือนก่อน +5

    Excellent singing👌❤

  • @AffectionateChihuahua-jt1eo
    @AffectionateChihuahua-jt1eo 11 วันที่ผ่านมา +1

    7:44