*നന്നായി പാടി....ഹൃദ്യം.* 💯💯💯 മീരാ നന്ദന്റെ ഒരു പാൽ ചായ.... അവരുടെ ആരെങ്കിലും ആണോ...? 🤗🤗🤗 ചിത്ര ചേച്ചിയുടെ ജെഡ്‌ജ്‍മെന്റ് അതൊരു വല്ലാത്ത ഫീൽ ആണ്.... ❤️❤️❤️
I am from Mayiladuthurai ( Tamil Nadu). I heard this Nandha 's song whenever I am free from all worries. So many times I am listening Nanda's song. My Best Wishes for a successful achievement of all type of Songs but I am expecting mainly Karnatic Songs from You, Nanda which is most important for all of us.Thank You very much.
നന്ദ... അടിപൊളി 👏👏👏👏ആയിട്ട് പെർഫോമൻസ് ചയ്തു...ആ വോയിസ് ഷിഫ്റ്റിംഗ് പൊളി..... സയനോരയും പിന്നെ കോമഡി ഉത്സവത്തിൽ ഒരു പെൺകുട്ടിയും പാടിയതാണ് ഇതിനു മുൻപ് കെട്ടിട്ടുള്ളത്.....പൊളി
Not at all easy.. To switch between both voices.. Utmost concentration and skill. Plus dedication, hardwork and practice.. Good job Nanda..🎉🎉🎉🎉 Audience also 👏👏👏
Hindi reality shows le mellow drama aano ningal udyeshikkunnathu? Pasht, anaavashya dramayum over praising um aanu hindiyil ullathu. Aaavashyathinulla judgement mathy. Kooduthal over thenga onnum venda
Wow!!! How effortless and flawless was that switching between the high pitch female (was it the soprano range?) voice and the low pitch male bass??!! Keep them coming!!!
Fabulous performance by Nanda💯👏 Till Now I thought only North Indian singers could render Hindi songs with that perfection but, previously our wonder boy Rituraj have set a milestone by participating in North Indian reality show- Superstar singer (2) and made Kerala proud with his performance which blew the minds of Hindi audience and judges alike. Now Nanda, you have not only raised the bar of excellence but you have done an extraordinary "Dual voice" combo of the part sung by Bappi Lahiri. Simply amazing...hats off 👏👏 Keep your integrity to music and aim higher
திருமதி நந்தா பாடும் இந்த இரட்டை குரல் பாட்டு மிகவும் நன்றாக இருக்கிறது.வாழ்த்துக்கள்.இருப்பினும் நந்தா கர்நாடக இசையில் மேன்மேலும் சிறக்க வாழ்த்துக்கள்.
കാലം കനിയാത്ത കണ്ണുനീരിനെ സാക്ഷിയാക്കി.... കാതങ്ങൾ ദൂരെ ഇനിയും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടങ്ങൾ ഉണ്ടെന്നു സാക്ഷ്യപ്പെടുത്താൻ.... കനിവിൽ നിന്നും രൂപം കൊണ്ടൊരു സംഗീത നൃത്ത സംഗമം ❤❤ hat's off to the entire team worked behind this album .. I am so proud to be a part of this album with my lyrics and music.... Thanks to Fr. Mannarathara🙏🏻
നാവിൽ സരശ്വതി വിളയാടുകയാണ് "❤ അന്തരീക്ഷത്തിൽ നിന്നും അക്ഷരങ്ങൾ ആവശ്യാനുസരണം ആവാഹിച്ച് എടുത്ത് പ്രേക്ഷക ഹ്യദയതിലേക് ഒഴുക്കി കൊണ്ട് നന്ദയുടെ ജൈത്രയാത്ര തുടരുകയാണ്" best of luck" blessing good "
😮😮😮😮ഒരു റിയാലിറ്റി ഷോയിനിന്ന് കൊണ്ട് ഇങ്ങനെ ഓക്കേ പാടാൻ ഉള്ള കോൺഫിഡൻസ് ഓക്കേ എവിടുന്നു കിട്ടുന്നു 🥰🥰
ധൈര്യം അല്ല കഴിവ് എന്ന് പറയും അതിനെ
😊
തൊണ്ട കൊണ്ടുള്ള സർക്കസ് സരസ്വതി ദേവി തൊണ്ടയിൽ കുടുങ്ങി കിടക്കുന്നു അസ്സലായി പാടി മോളെ 🌹🌹🌹🌹🌹❤️
ഈ പാട്ടിന് ലൈക്ക് കൊടുത്തില്ലങ്കില്‍ വേറെ ഒന്നിനും കൊടുക്കരുത് ...ഉഗ്രന്‍ തിമിര്‍ത്തു അടിപൊളി മോളെ
ഈ പറഞ്ഞ ഉനക്കും ഒരു ലൈക്ക് തന്നില്ലങ്കിൽ പിന്നെ ആർക്കും കൊടുക്കരുത് 😄
@@mahadevan1979😂
നന്ദക്ക് പകരം നന്ദമാത്രം.... സൂപ്പർ മോളെ .... കലക്കി.... ഒരു രക്ഷയുമില്ല ...
രണ്ടു ശബ്ദത്തിൽ പാടിയ നന്ദയ്ക്ക് എന്റേ ആയിരം പൂക്കുറ്റി ഇതുപോലെയുള്ള പാട്ടുകൾ ഇനിയും ഇനിയും പോരട്ടെ!!...ദീർഖായുസ്സുന് 'ദുആ
Adi kutty poov😂
എന്റമ്മോ കലക്കി കളഞ്ഞല്ലോ നന്ദ മോളെ 😮💯 ഡബിൾ വോയിസ് ഒക്കെ ഇത്ര സിമ്പിൾ ആയി പാടാമെന്ന് തെളിയിച്ചു. മിടുക്കി finale എത്തും 🧿🥳
ഇതൊക്കെ ആണ് കഴിവ്.. താങ്കൾ ദൈവത്തിന് അത്രയും പ്രിയപെട്ടവൾ ആകുന്നു.. എല്ലാവിധ അനുഗ്രഹങ്ങളും..
Ô
എന്റെ.. പൊന്നു.. മോളെ... കുഞ്ഞു... സംഗീതത്തിന്റ... ഹിമാലയത്തിൽ.. എത്തുവാൻ... സർവേശ്വരൻ... എപ്പോഴും. കുഞ്ഞിന്റെ കൂടെ. തന്നെ... ഉണ്ടാകുവാനും... മോളുടെ..2.. ശബ്ദത്തിൽ... പാടുവാൻ... ഉള്ള
.കഴിവും.... ശബ്ദ സൗകുമാര്യവും... ജീവിതത്തിൽ.. അങ്ങോളം... ദൈവം... നില, നിറുത്തി... തരുവാൻ.. ഞാനും... പ്രാർത്ഥിക്കുന്നു...🎉🎉🎉🎉🎉🎉
❤
ന്റെ പള്ളീ.. ഇത് പോലൊരു ഐറ്റം ഇത്ര നന്നായിട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്.. ന്റെ പൊന്നോ 🙏🏼.. തീ 🔥🔥
പടച്ചോനെ ഇതെന്ത് സാധനം...
Unbelievable
😳😳😳😳😳😳
ഫൈനലിൽ ടോപ് 5 വരണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ് നന്ദ. Melody പാട്ടുകൾ കൂടി ഒന്ന് ശ്രദ്ധിച്ചാൽ സൂപ്പർ. Lots of love 💕
SA.RE GA MA VANNA KUTTI ALLE NANDA ❤ SWETHA AND TEEMS
😊😊😊
@@Chadhri-d7lys
Melody kettille swaminatha ini endh parayunnu
നമ്മുടെ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ് മോളെ നിനക്ക് നന്മകൾ മാത്രം വരും😊😅😮😢
*നന്നായി പാടി....ഹൃദ്യം.*
💯💯💯
മീരാ നന്ദന്റെ ഒരു പാൽ ചായ....
അവരുടെ ആരെങ്കിലും ആണോ...?
🤗🤗🤗
ചിത്ര ചേച്ചിയുടെ ജെഡ്‌ജ്‍മെന്റ് അതൊരു വല്ലാത്ത ഫീൽ ആണ്....
❤️❤️❤️
❤️❤️❤️
Njan ee comment edan vannada njan first meeranadhan anenn karudi
നാത്തൂന്റെ മോളാണ് 😂😂
കുഞ്ഞമ്മേന്റെ മോളാണ്
beuuuuutiful girl
സൂപ്പർ ഓപ്പൺ സ്റ്റേജിൽ ഇങ്ങനെ പാടിയ കുട്ടിയുടെ കഴിവ് പറയേണ്ടതില്ലല്ലോ
അടിപൊളി എന്ന് ഒരായിരം പ്രാവശ്യം ഞാൻ പറയുന്നു.. അപാര കഴിവ് 👍👍
I am from Mayiladuthurai ( Tamil Nadu). I heard this Nandha 's song whenever I am free from all worries. So many times I am listening Nanda's song. My Best Wishes for a successful achievement of all type of Songs but I am expecting mainly Karnatic Songs from You, Nanda which is most important for all of us.Thank You very much.
Hemme...നമ്മളൊക്കെ വെറുതെ ഇരിക്കുമ്പോൾ പോലും രണ്ട് വരി ഇങ്ങനെ പാടിയാൽ throat സമ്മതിക്കൂല...അപ്പോഴാണ് ഫുൾ സോങ്😮
👍 നന്ദ ഇവിടെ പാട്ട് കേട്ടിട്ട്
എനിക്ക് സന്തോഷവും അസൂയയും തോന്നി വെറുതെ പറഞ്ഞതാ കേട്ടോ അസൂയ ഒന്നുമില്ല ദൈവം ജീവിതത്തിൽ അനുഗ്രഹിക്കട്ടെ👌🌹🌹🌹
ബപ്പി ലഹിരിയും, ശ്രേയ ഘോഷാലും പാടിത്തകർത്ത ഗാനം, ഒറ്റയ്ക്ക് പാടാൻ ചില്ലറ ചങ്കൂറ്റമൊന്നും പോരാ...
ബപ്പിയുടെ ശബ്ദത്തോട് സാമ്യം തോന്നി
Excellent.
L
@@ShajahanShajahan-to5kw legendary 😌
🥰🥰🥰🥰🥰
ഒരു പാട്ട് എങ്ങനെ പാടണം എന്ന് കൃത്യമായി ധാരണയുള്ള ഗായിക🎉
Amazing Singer
Amazing performance 👏👏👏 ശ്രയ ഗോ ഷാൽ കേട്ടാ ഞ്ഞെട്ടും❤❤❤
ഈ സീസൺ ലെ പിള്ളേർ എല്ലാം പൊളിയാണ് ❤
ന്റെ ദൈവോ ഇങ്ങനെ ഉണ്ടോ വല്ലാത്തൊരു പെർഫോമൻസ്... പൊളിച്ചു നന്ദ കുട്ടീ സൂപ്പർ ❤❤❤💞💞💞💪💪💪😍😍😍👌👌👌
സങ്കല്പിക്കാൻ കഴിയുന്നതിനും അപ്പുറം... മിടുക്കി തകർത്തു
നന്ദ... അടിപൊളി 👏👏👏👏ആയിട്ട് പെർഫോമൻസ് ചയ്തു...ആ വോയിസ് ഷിഫ്റ്റിംഗ് പൊളി..... സയനോരയും പിന്നെ കോമഡി ഉത്സവത്തിൽ ഒരു പെൺകുട്ടിയും പാടിയതാണ് ഇതിനു മുൻപ് കെട്ടിട്ടുള്ളത്.....പൊളി
Lekshmi .... former contestant of Idea Star Singer
Actually she started this trend
Yes. But നന്ദ നല്ല flow il പാടുന്നു... ലക്ഷ്മി ടെ വോയ്സിൽ കുറച്ചു stress പോലെ തോന്നിയിരുന്നു
@@aryas236 yes... Lakshmi പേര് മറന്നു poyi😄
@@aryas236❤❤❤❤
Super Super Nanda mole❤️❤️❤️
ഒരായിരം അഭിനന്ദനങ്ങൾ
Not at all easy.. To switch between both voices.. Utmost concentration and skill. Plus dedication, hardwork and practice.. Good job Nanda..🎉🎉🎉🎉 Audience also 👏👏👏
Amazing!!! Also to be so versatile and sing in so many genres. Listen to her Nagumomu in Carnatic style. WOW.
നന്ദയുടെ ഈ വോയിസ് എന്നും അത് പോലെ നില നിർത്തട്ടെ ദൈവം 🌹🌹❤️❤️👍👍അരവിന്ദ്, നന്ദ ഇവരെ song കേൾക്കാൻ തന്നെ പ്രേത്യേകമായി തന്നെ വേറെലവലാണ് ലെവലാണ് 🌹🌹❤️❤️👍👍
സയനോര, ലക്ഷ്മി ജയൻ (സ്റ്റാർ singer)👍👍👌👌👌👋👋👋👍♥️ ഇപ്പോൾ നന്ദയും. 👋👋👌👍♥️ superb👍👍👍👍
❤❤❤❤❤❤
❤
Great പെർഫോമൻസ്.. 👏👏👏👏👏👏അടിപൊളി ശരിക്കും രണ്ടുപേരു ചേർന്ന് പാടിയാൽ ഇത്രേം ഭംഗി ആകോ എന്നറിയില്ല.. God bless you
Correct
Nanda Amazing 🤩 performance. ഇനിയും ഇതുപലെയുള്ള വെറൈറ്റി പെർോർമൻസ് ധാരാളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🥰
I am from bangalore.
I love this girl that way of singing male and female voice its excellent.
Nanda chechi nannayitt paadi❤oru rakshayumilla😗🔥voice💥🔥rand voicilum gambheeram aayi paadi💞🥰you deserve 100 mark💯❤god bless you🙌😘
അവളെക്കാൾ 11 വയസ് കൂടുതൽ ഇണ്ട്. എന്നിട്ട് ചേച്ചി ന്നോ
@@kashifminhaj4450 pinne enne kaattilum muthavare edi enn vilikkano
@@krishnapriya5180 അവളെക്കാൾ 11 വയസ് കൂടുതൽ ഉണ്ട്. പിന്നെങ്ങനെ താങ്കളെ കാൾ മൂത്തത് ആവും 😜
@@krishnapriya5180 സത്യം എന്താണന്ന് വെച്ചാൽ ചെറുതായിട്ട് ആൾ മാറി പോയതാ. കൃഷ്ണപ്രിയ 5150 ന്റെ ഫ്രണ്ട് ആണ്. അവളാണെന്ന് കരുതി അയച്ചതാ.
@@kashifminhaj4450 enikk 11 vayas kooduthal undenn ningalod aara paranje njan janikkumpol ningal ivide undayirunno
ഇനി നന്ദ ശ്രദ്ധിക്കേണ്ടത് classical & melody ആണ് 👍
അതൊക്കെ പ്രൂവ് ചെയ്തല്ലോ
@@jamsheerkm8389 ഈ കമൻ്റ് ഇടുന്ന ടൈം il അങ്ങനെ അല്ലായിരുന്നു, പിന്നെ ആണ് better ആക്കിയത് തന്നെ☺️
അടിപൊളി നന്ദ വളരെ എൻ ജോയ് ചെയ്തു പാടി👌👏👏😔😔
ഈ പെൺകുട്ടിയുടെ കഴിവ് കണ്ട് അത്ഭുതപ്പെട്ടു പോകുന്നു......❤❤❤❤❤ ഒരുപാട് ഉയരത്തിൽ എത്തട്ടെ......🙏🙏🙏🙏🙏
Nandamole😘😘😘😘😘😘
Ei kuttiye malyalam film industry uplift cheyyanam.
Nanda oru pan India singer akum ennathil oru samshayaum Venda..!!❤
നന്ദ.... ഹോ പൊളിച്ചു... എനിക്ക് ഈ സീസണിൽ ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ നന്ദയുടേതാണ്.... പൊളിച്ചു മോളേ..... പൊളിച്ചു 🥰🥰🥰
😂😂വസന്തം
Nandha = Pure Talent ❤
Multi talented 🔥
Aan shabdam Bappi da ye കാറ്റിലും മധുരമയിരുന്നൂ, ഹൃദയം നരഞ്ഞ് അഭിനന്ദനം നന്ദമോൾ ക്ക്!!
സരിഗമപ യിൽ ഉണ്ടായിരുന്നനന്ദ അല്ലേ ഇത് 😳😳😳wowwww😳😍😍😍❤❤🔥🔥🔥🔥
yes
അതെ 70%പേരും പിന്നെ അവരുടെ മെൻറ്റർ മാരും സ രീ ഗ മ പ യിൽ ഉള്ളവർ ആണ്
Wowww❤❤... കണ്ണടച്ച് കേട്ടാൽ ഒരാൾ ആണ് പാടുന്നത് തോന്നില്ല 👍👍👍👍👍
അതിശയം എന്ന് തന്നെ വേണം പറയാൻ ❤️🔥❤️🔥
NANDHA Valare Nannaayittu Paady Ishtamaayi lniyum Ithupole Adipoliyaayi PaadanamGOD BLESS YOU
കാലൊടിഞ്ഞ ജഡ്ജസ് ആണ് മലയാളത്തിൽ ഹിന്ദിക്കാരൊക്കെ കൊച്ചിനെ എടുത്തു പൊക്കിയേനെ ❤❤❤
Hindi reality shows le mellow drama aano ningal udyeshikkunnathu? Pasht, anaavashya dramayum over praising um aanu hindiyil ullathu. Aaavashyathinulla judgement mathy. Kooduthal over thenga onnum venda
Ohh seri saare onnu podapppa
Oh Hindi judgesine kurich kooduthal parayale😂
Thazhe kidanna bacteria chathann paranjal karanj karanj vere kadal undakum 🤣
😅ennit വേണം pennine pokki എന്നും പറഞ്ഞു aa പാവങ്ങളുടെ നെഞ്ച ത്തോട്ട് keran
തകർത്താടുവാലെ....
അസൂയ തോന്നണു കൊച്ചേ നിന്നോട് 😍😍
Kudos to Nanda for this fabulous performance 😊❤🎉.
How easily and smoothly, Nanda is switching her voice🎉
എത്ര തവണ കണ്ടു എന്നറിയില്ല. അതിമനോഹരം. നന്നായി പാടി മോളെ ❤️❤️🎉
Ijjathyy item🙌❤❤🔥🔥🔥🔥nandhu vere level 🔥🔥🔥🔥
ഏതാ ഒർജിനൽ ശബ്‌ദം മനസിലാകുന്നില്ല 😁😁😁👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥
Wow!!! How effortless and flawless was that switching between the high pitch female (was it the soprano range?) voice and the low pitch male bass??!! Keep them coming!!!
True analysis
Awesome Nanda Molu.... What a performance
ഒട്ടും ബോർ അടിപ്പിക്കാതെ പാടി. Top 5 ൽ എത്തും. അത്രേം നന്നായി പാടുന്നു ❤❤
Fabulous performance by Nanda💯👏 Till Now I thought only North Indian singers could render Hindi songs with that perfection but, previously our wonder boy Rituraj have set a milestone by participating in North Indian reality show- Superstar singer (2) and made Kerala proud with his performance which blew the minds of Hindi audience and judges alike. Now Nanda, you have not only raised the bar of excellence but you have done an extraordinary "Dual voice" combo of the part sung by Bappi Lahiri. Simply amazing...hats off 👏👏 Keep your integrity to music and aim higher
Innale kandu ivide kochiyil adipoli polichadukki nanda Ella songsum poli super ❤❤
She is so talented.
എത്ര കേട്ടിട്ടും മതി വരുന്നില്ല...
നന്ദ മോളെ...❤❤❤
...and has a million dollar smile too 😊
Superb Nanda ...❤❤...ek dum super...orupad risk eduthu
Nanda, you are super talented...adipoly performance... effortless switching between male and female voices really amazing...❤❤
അനുശ്രീയുടെ പാട്ടു കേൾക്കാൻ അതിമനോഹരമാണ്.ഭാവിയിൽ ഒരു വലിയ പാട്ടുകാരിയാകും മോളെ നീ.ആശംസകൾ.
അക്ബർ ഇക്കയുടെ റിയാലിറ്റി തൊഴിലാളി ഒരേ പൊളി 😍
ന്റെ പൊന്നെ oru രക്ഷയും ഇല്ല ufff എനർജി വേറെ LeveL ❤❤❤
MESMERISING PERFORMANCE 😍തകർത്തു വാരി 🫶
ആഹാ... മോളൂസേ .. തകർത്തു കളഞ്ഞല്ലോ . Male ഗായകരുടെ കഞ്ഞി കുടി മുട്ടിക്കാനുള്ള ഭാവമാണോ ... രണ്ടു ശബ്ദത്തിലും മോൾ തകർത്തു പാടി . Congrats മുത്തേ 👍👍❤️❤️
திருமதி நந்தா பாடும் இந்த இரட்டை குரல் பாட்டு மிகவும் நன்றாக இருக்கிறது.வாழ்த்துக்கள்.இருப்பினும் நந்தா கர்நாடக இசையில் மேன்மேலும் சிறக்க வாழ்த்துக்கள்.
Kumari
Sundarikutti Superaa Adipoli very buteaful iloveyou video thank you so much
Well done Nanda. Keep it up. Congrats. God bless you.
Amazing nanda super adych polychu super super
Hoo hooo nandaaaa❤❤❤❤❤❤
നന്ദ മോളെ വാക്കുകൾ ഇല്ല മോളെ അതിമനോഹരം 👌👌സൂപ്പർ മക്കളെ ലോകം അറിയട്ടെ മക്കളെ... ❤️💐🙏
Nanda adipoli performance,love you muthe
കാലം കനിയാത്ത കണ്ണുനീരിനെ സാക്ഷിയാക്കി.... കാതങ്ങൾ ദൂരെ ഇനിയും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടങ്ങൾ ഉണ്ടെന്നു സാക്ഷ്യപ്പെടുത്താൻ.... കനിവിൽ നിന്നും രൂപം കൊണ്ടൊരു സംഗീത നൃത്ത സംഗമം ❤❤
hat's off to the entire team worked behind this album
.. I am so proud to be a part of this album with my lyrics and music.... Thanks to Fr. Mannarathara🙏🏻
Ente chechii❤️🔥... Polii polii💗🥳
Whether she wins or not, she will be a fantastic performer....
Chakkare superaittpadi ketto God bless you❤❤❤❤
നാവിൽ സരശ്വതി വിളയാടുകയാണ് "❤ അന്തരീക്ഷത്തിൽ നിന്നും അക്ഷരങ്ങൾ ആവശ്യാനുസരണം ആവാഹിച്ച് എടുത്ത് പ്രേക്ഷക ഹ്യദയതിലേക് ഒഴുക്കി കൊണ്ട് നന്ദയുടെ ജൈത്രയാത്ര തുടരുകയാണ്" best of luck" blessing good "
बहोत ही बेहतरीन तरिके से गाया है एकदम ओरजिनल लगता है एक मलल्याली लडकी इतने अच्छी तरह से गा सकती यकिन नही होता.... कीप इट अप....
അമോ സൂപ്പർ.... ഞാൻ വീഡിയോ കാണാതെ ആണ് കേട്ടത് ആണിന്റ് വോയിസ് ഒന്നും കാണാൻ നോക്കിയപ്പോൾ അമോ... ഒന്നും പറയാൻ ഇല്ല.. Happy day മോളെ 🌹❤️🌹❤️
Absolute gem♥️... നിസ്തുല ഗായിക 💗💗💗
ഇപ്പോ ആണ് ഈ video കാണാൻ പറ്റിയത് supper❤🎉❤🎉
ദൈവം കൊടുത്ത സിദ്ധി അല്ലാതെന്ത് 🥰🤩🤩🤩👍👍👍👍🙌🙌
നന്ദ യാണ് താരം ബിഗ് സല്യൂട്ട് molu
നല്ല ശബ്ദം. നല്ല singer
നന്ദ പാടിയ pattu സൂപ്പർ കാണാൻ മീര നന്ദൻ പോലെ
Ufff great performance ❤🔥 what a perfection!!😍
Yes ❤️
എന്റെ അമ്മോ പൊളി ഞാൻ ഒരു പാട്ടു മാത്രം കേൾക്കുന്ന ആള് ആണ് 😮😮😮😮😮പൊളി പൊളി എന്തോ സൂപ്പർ 😮😮😮🎉🎉🎉🎉🎉🎉❤❤❤❤❤❤
നല്ല നന്ദ യായി വളർന്ന് വരട്ടേ
പ്രാർഥന അഭിനന്ദനം ❤
പാട്ട് വേറെ ലെവൽ കൊണ്ട് എത്തിച്ചു എല്ലാവരും കൊറസ്സ് അടിപൊളി ആയിക് ആരും മോശമില്ല വാനമ്പാടിയുടെ മുഖത് നിന്ന് വാഴിച്ചെടുക്കാം എല്ലാം
Excellent song NANDHA❤
Nanda യുടെ fan ആണ് എന്ത് അടിപൊളി ആയിട്ടാണ് നന്തേടെ 2 voiceum ഉള്ളത്❤❤ സിത്താര ഒന്നും ഒന്നും അല്ല നന്ദ talented.... Nandha Hindhi poya പൊളിക്കും
അടിപൊളി നന്ദ❤. 😍😍😍.
Outstanding performance Nanda molu God bless you always stay happily and blessed ❤❤❤❤
What an singing Molu GOD BLESS YOU amazing 🙏
Super talent mol superb performance 🎉❤
Nandha vere level🎉❤
Zee Keralam Sa re ga ma pa seasonil out ayii but evede vann adich keriii finalists vare eythii nandaa🔥🔥🔥🔥
Nandha......😮👌👌👌