Exactly, സംഗീതം ആസ്വദിക്കുന്ന സാധാരണക്കാരിൽ ഒരാളായ എനിക്കും technically perfect അല്ല എന്നു പറയുന്ന ഈ duet വളരെയധികം ഇഷ്ടപ്പെട്ടു ❤️. Both male & female voices itself have some soothing & relaxing effect ❤
This was the best duet Congratulations to all the winners 👏👏👏 All have put their best efforts.. But i still feel Sreeag is the good singer of all … next is Nanda as she is a versatile singer….
മക്കളെ നിങ്ങൾക്ക് ഒന്നാം സ്ഥാനവും ലക്ഷങ്ങളും കിട്ടിയില്ലെങ്കിലും അതിനേക്കാൾ മികച്ചത് ദൈവം കരുതി വച്ചിട്ടുണ്ട്. അതിനായി ഒരുപാടു കാത്തിരിക്കേണ്ടി വരില്ല. എന്നും നന്മകൾ മാത്രമുണ്ടാകട്ടെ.
ശ്രീരാഗ് ൻ്റെ കേട്ടത് മുതൽ ആണ് star singer ശ്രദിക്കാൻ തുടങ്ങിയത്, അതും 2007 2008 സീസൺ കണ്ടതിനു ശേഷം ഇപ്പോയ കാണുന്നത്.. എന്താന്നു അറിയില്ല ഇവനെ വല്ലാതെ ഇഷ്ടമായി പോയി..❤
Season 2 n shesham njan 9aanu kanunad Aadhyam thotte kandu..super 4n shesham vidhu nte troll ishtapett kaanan thudangiyadaan Ippo a heartcore fan of sreerag❤
ഇനി അടുത്ത സീസൺ 10 ലും അനുശ്രീ ശ്രീ രാഗും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ .രണ്ട് പേരുടേയും പാട്ട് എത്ര കേട്ടാലും മതിയാവില്ല. ഇനിയും ഇവരുടെ പാട്ടുകൾ കേൾക്കാൻ പറ്റണം. സ്റ്റാർ സിംഗറിൽ ഇനിയും അവർ വരണം.
Ivarde chemistry reel ayalum real ayalum no problem because janangalde manasil idam kittiya pair aane ivar....hope they continue singing more cover songs like En Jeevane....so glad that SS9 gave us this magical pair....❤❤
ചിത്രക് പകരം സുജാത ആയിരുന്നു തുടക്കം മുതൽ ഉണ്ടായിരുന്നതെങ്കിൽ ശ്രീരാഗ് ഉറപ്പായും വിന്നർ ആയേനെ.. Saregamapa ലിബിനെ പോലെ എന്തോ ഭയങ്കര ഫീൽ ഉള്ള വോയിസ് ആണ് ശ്രീരാഗിന്....❤❤
എന്തിനാ മുത്തേ നമുക്ക് first😄... ജനങ്ങൾ ആഗ്രഹിച്ചപോലത്തെ ഒരെണ്ണം അത്രമേൽ സന്തോഷത്തോടെ ഞങ്ങൾക്ക് ഇങ്ങോട്ട് നെഞ്ചിൻക്കൂട്ടിലോട്ട് എറിഞ്ഞുതന്നപോലെയല്ലേ രണ്ടാളും സമർപ്പിച്ചത് 😘😘😘 എന്തു ഭംഗിയിലാടാ perform ചെയ്തേ🥰... ചിരിച്ചോണ്ട് കളിച്ചോണ്ട് ufff😁😘 കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ❤️. #HappinessOverloaded😄👍ഭാഗ്യമുള്ളയാൾക്ക് first കിട്ടി... പക്ഷെ, ഞങ്ങൾക്കെന്നും star singer #SREERAG 😘 ആണ്
ഫൈനലിൽ ഏറ്റവും സുഖം തോന്നിയ പാട്ട്. ബാക്കിയെല്ലാവരും ഗ്രാൻഡ് ഫിനാലെ ഒരു സംഗീത കച്ചേരി ആക്കി മാറ്റിയപ്പോൾ ഈ പാട്ടും നന്ദയുടെ ആരോമലെയും മാത്രമാണ് സാധാരണ പ്രേക്ഷകന് ആശ്വാസം ആയത്.
ഗ്രാൻഡ് ഫിനാലയിൽ മടുപ്പ് തോനാതെ ആസ്വദിച്ചു കണ്ട ഒരേ ഒരു പാട്ട്, പരിപാടി ഇത് മാത്രം ആണ് വീട്ടിൽ ഇരുന്നു കണ്ടിട്ട് തന്നെ കൈ കൊട്ടിയാ കണ്ടത്. 2 പേരും ആസ്വദിച്ചു പാടി. ഒരുപാട്....... ഇഷ്ടം ആയി. പാട്ട് തീർന്നപ്പോൾ അവിടുത്തെ കൈ കൊട്ട് കേട്ടപ്പോൾ മനസ്സിലായി, അവിടെ ഇരുന്നോരും ഇതാണ് ആസ്വദിച്ചത് എന്ന്. 💖💖💖💖❤️anu❤️ശ്രീരാഗ്❤️
ഈ സോങ് upload ചെയ്യാൻ waiting ആയിരുന്നു. ❤ ഒത്തിരി ഒത്തിരി ഇഷ്ടമായി രണ്ടു പേരുടെയും performance 🎉 finalekk ഇത് മതി ആയിരുന്നോ എന്ന് അറിയില്ല, But added one more song to my playlist ❤
❤❤❤ ❤❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഫൈനലിൽ ഏറ്റവും ആസ്വാദ്യകരമായിരുന്ന പെർഫോമൻസിൽ ഒന്ന്. പക്ഷേ മറ്റുള്ളവർ ഒരിക്കൽ പാടിയ കച്ചേരികൾ 😏😏😁😁തന്നെ ഫൈനലിൽ ആവർത്തിച്ചു സ്കോർ ഉയർത്തിയപ്പോൾ നിങ്ങൾക്കും അതുപോലെ ഏതെങ്കിലും കച്ചേരി 😄😄 പാടാമായിരുന്നു എന്ന് തോന്നി. ഏറ്റവും പ്രിയപ്പെട്ട എന്റെ അനുക്കുട്ടിയും ശ്രീരാഗും. ഒരുപാട് ഇഷ്ടം. ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ 😥😥❤️❤️❤️
അനുശ്രീയുടെ.ശബ്ദം. ചെവിയിൽ അല അടിക്കുന്നു.മനോഹര.ശബ്ദം. എത കേട്ടാലും. മതി വരില്ല.. വീണ്ടും.കേൾക്കാൻ. തോന്നുന്നു. ശ്രീരാഗ് നല്ല പാട്ട് കാരൻ ആണ്. നിങ്ങള് രണ്ടും പേരും ചേർന്നു പാടുന്നത് കേൾക്കാൻ. എന്തു സുഖം. രണ്ടു പേരുടെയും ഭാവി ശോഭന. മാക ട്ടെ. എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
അടുത്ത സീസൺകളിൽ. മറ്റൊരു അരവിന്ദ് ഉണ്ടാകാം ബൽറാം ഉണ്ടാകാം But മറ്റൊരു ശ്രീരാഗ് ഉണ്ടാകില്ല ശ്രീരാഗ് പോലെ ശ്രീറാഗ് മാത്രം 💯 അത്രക്ക് ജനപ്രിയൻ ആണ് ശ്രീരാഗ് 👌🏻
Beautiful as always dear Anukuty and Sreerag, My favourite singers of SS9, Super 4 show kandapol muthal Anukutyde aradhika ane...Sree and Anukuty randuperum oro songinum kodukunna FEEL 100 % .... Stay blessed..Iniyum ningade combo songs expect cheyyunnu...Stay blessed ❤
മോനെ ഒരുപാടിഷ്ടം . പിന്നെ, ജീവിതത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ചു മുന്നോട്ടു വരാൻ കഴിയണം. "this world is becoming more and more challenging and competitive. So prepare yourself to strive in it". മോൻ ഈ ദിവസം സമ്മർദ്ദത്തിലായതായി കണ്ടു, അത് പാട്ടിനെ ബാധിച്ചിരിക്കാം. മോനൊക്കെ ഇനിയും എത്രയോ വേദികൾ തുറക്കാനിരിക്കുന്നു ! സമ്മർദ്ദങ്ങൾ നമ്മളെ കീഴടക്കാൻ നോക്കുമ്പോൾ , നമ്മൾ അതിനെ കീഴടക്കണം, എന്നിട്ടു വിജയിക്കണം. എന്നും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏😍
ശ്രീരാഗും ഗോകുലും നല്ല കൂട്ടുകാരായിരുന്നു പെട്ടന്ന് ഗോകുലിനു ഫിനാലെയിൽ പാടാൻ കഴിയാതെ വന്നപ്പോൾ ശ്രീരാഗിന് ആ വിഷമവും എല്ലാം കൂടി ടെൻഷൻ ആയി കാണും. അത്രയ്ക്ക് കളങ്കമില്ലാത്ത മനസാണ്
ആഹാ അടിപൊളി പിള്ളേരുടെ റീൽ കണ്ടു സ്റ്റാർസിങ്ങർ കണ്ട ഞാൻ..വിധു ചേട്ടൻ ട്രോളി ട്രോളി കിട്ടിയ രണ്ടു മുത്തുമണികൾ വിധുച്ചേട്ടന് ഇരിക്കട്ടെ രണ്ടു കുതിരപ്പവൻ. 0:02 ഇവരുടെ ഒന്നിച്ചു ള്ള പാട്ടുകൾ കാണാൻ സാധിച്ചു തരിക 😊😊യൂട്യൂബിൽ പാട്ട് പാടി ഇട് മക്കളെ
ഈ മുഖത്തെ ചിരി എപ്പോഴും ഉണ്ടാവട്ടെ ശ്രീരാഗാ, എന്ത് രസാ നിന്റെ ചിരിയും ശബ്ദവും expressions ഉം. Solo perfomance ടെൻഷൻ കണ്ടപ്പോ സങ്കടം തോന്നി. അനുവും ശ്രീരാഗും കൂടിയപ്പോ HAPPY🥰. രണ്ടാളും സൂപ്പറാ 💞😍🥰💞 God bless you Dears😍🥰🥰🥰🥰
What a voice. Outstanding.so sweet Anu. Sreerag's voice is also so sweet and soothing.pleasure to hear their voices.Excellent singing by both.congrats.👏👏👏👏
വലിയ സംഗീതം പഠിച്ചവരുട അഭിപ്രായം എന്താ അറിയില്ല but എന്നെ പോലോത്ത ഒന്നും അറിയാത്തവർക്കു ഇവരുടെ പാട്ട് ഒരുപാട് ഇഷ്ടമായി ❤❤
Enikum
Enikkum.
Enikkum this was my favourite duet then balram’s and aravinds one
Exactly, സംഗീതം ആസ്വദിക്കുന്ന സാധാരണക്കാരിൽ ഒരാളായ എനിക്കും technically perfect അല്ല എന്നു പറയുന്ന ഈ duet വളരെയധികം ഇഷ്ടപ്പെട്ടു ❤️. Both male & female voices itself have some soothing & relaxing effect ❤
This was the best duet
Congratulations to all the winners 👏👏👏
All have put their best efforts..
But i still feel Sreeag is the good singer of all … next is Nanda as she is a versatile singer….
ശ്രീരാഗ് ചിരിച്ച് സന്തോഷത്തോടെ പാടുന്നത് കണ്ടപ്പൊ എന്തൊ എനിക്കു നല്ല സന്തോഷം തോന്നി 😅
വളരെ ടെൻഷൻ ഫ്രീ ആയിട്ടാണ് രണ്ടുപേരും ഈ പാട്ട് പാടിയത്
Me too😊❤❤
എനിക്കും ഒത്തിരി സന്തോഷം തോന്നി 🥰🥰🥰
@@swanlakezz atharo comment ittu, Avan recharge avanamengil anu koode padan venam enn😂😂
Sathym🥹
ഇനി ഇങ്ങനെ കാണാൻ പറ്റില്ലാലോ.. Best pair🥹❤️
Sathyam
കാണും സ്റ്റേജ് ഷോ രണ്ടു പേർക്കും ഒരുമിച്ചു ഒരുപാട് ഉണ്ടാവും പുറത്തു ❤❤❤❤appo കാണാലോ ❤️❤️❤️❤️അനുരാഗ് ❤️
❤❤❤
ഈ പാട്ട് ഹോട്സ്റ്ററിൽ ഒരുപാട് പ്രാവശ്യം റിപീറ്റ് ചെയ്തു കണ്ടു. ശ്രീ രാഗ് , എന്താ രസം. അനു ശ്രീ യുടെ ശബ്ദം ഒരു രക്ഷയുമില്ല.
Me too🎉
Same here also🥰🥰🥰🥰🥰
ഞാനും ❤️❤️❤️👍🏻👍🏻
Njanum kettu ❤️❤️❤️🔥🔥
Same here…Big Big fan of Sreerag n Anusree❤❤
Star singer കൂടുതൽ ജനകീയം ആക്കിയ രണ്ട് പേർ ❤❤❤
സത്യം ❤️
ഫൈനലിൽ ആസ്വദിച്ചു കണ്ട song ഇത് മാത്രമാണ് രണ്ടുപേരും ടെൻഷനില്ലാതെ ചിരിച്ചു പാടുന്നത് കണ്ടപ്പോൾ തന്നെ സന്തോഷം aayi
അനുശ്രീരാഗ് 🔥🔥❤️❤️
രാജാവിൻ പാർവൈ...
താരാപദം.....
അകലെയകലെ...
പാടാം വനമാലി...
The best duo🥰
Ramayanakatte also
@@drkavithanair007ath etha episodil anu
@@drkavithanair007 അതെപ്പോ
Kannur relaunch event il ivar aayirunnu pair.... Hotstaril und
@@drkavithanair007 episode no etra?
ഇവർ ജീവിതത്തിലും ഒരുമിക്കട്ടെ ❤️
Sheriyaanu ❤❤❤
❤
മക്കളെ നിങ്ങൾക്ക് ഒന്നാം സ്ഥാനവും ലക്ഷങ്ങളും കിട്ടിയില്ലെങ്കിലും അതിനേക്കാൾ മികച്ചത് ദൈവം കരുതി വച്ചിട്ടുണ്ട്. അതിനായി ഒരുപാടു കാത്തിരിക്കേണ്ടി വരില്ല. എന്നും നന്മകൾ മാത്രമുണ്ടാകട്ടെ.
ഒരു 50 തവണ കേട്ട് എന്നിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
ശ്രീരാഗിന്റെ മുഖത്തെ ഭാവങ്ങൾ, ആ movements, ഒക്കെ എത്ര cute ആണ് !!!!
ഫൈനലിൽ പാടിയവയിൽ എനിക്ക് ഏറ്റവും ഇഷമായ പാട്ട്.
ഇവരുടെ sound il ഏതു paattu പാടിയാലും കേട്ടിരിക്കാന്‍ തോന്നും..super duet combo... ഭാവിയില്‍ ഇനിയും ഇവരുടെ duet varattee❤ balram.anu duet❤
ശ്രീരാഗ് ൻ്റെ കേട്ടത് മുതൽ ആണ് star singer ശ്രദിക്കാൻ തുടങ്ങിയത്, അതും 2007 2008 സീസൺ കണ്ടതിനു ശേഷം ഇപ്പോയ കാണുന്നത്.. എന്താന്നു അറിയില്ല ഇവനെ വല്ലാതെ ഇഷ്ടമായി പോയി..❤
Yes ഞാനും
Season 2 n shesham njan 9aanu kanunad
Aadhyam thotte kandu..super 4n shesham vidhu nte troll ishtapett kaanan thudangiyadaan
Ippo a heartcore fan of sreerag❤
Sreeraag nammude muthaan❤❤❤❤
Yes
Sathym njamum😅❤
കള്ളച്ചിരി യും കുറുമ്പ് കുസൃതി യും എല്ലാമുള്ള ഒരു ഉണ്ണി കണ്ണൻ തന്നെ യാട നീ❤❤❤
😂😂❤
🤣🤣🤣
Interaction with audiance oru ആവശ്യം ആണ്
എന്നത്തേയും പോലെ രണ്ടാളും നന്നായി ആസ്വദിച്ചു പാടി...,. Super....❤❤❤
Topsigarilorunallaoattuithanbu
ഇതുപോലെ ഉള്ളപ്പാട്ട് കൾannu👍ഫൈനൽ mattu kuttunnadu
ഫൈനൽ നോക്കി markkittalsriragcupkondupokkumayirinnu
ഇനി അടുത്ത സീസൺ 10 ലും അനുശ്രീ ശ്രീ രാഗും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ .രണ്ട് പേരുടേയും പാട്ട് എത്ര കേട്ടാലും മതിയാവില്ല. ഇനിയും ഇവരുടെ പാട്ടുകൾ കേൾക്കാൻ പറ്റണം. സ്റ്റാർ സിംഗറിൽ ഇനിയും അവർ വരണം.
അങ്ങനെ ചാൻസ് കൊടുക്കൂല 🥹🥹
അവർക്ക് വേറെ പണിയുണ്ട്...waste program...
ഇവരെ എല്ലാവരും കൂടി കല്യാണം കഴിപ്പിച്ചേ അടങ്ങു എന്നു തോന്നുന്നു
Sreeraginte pattu kettukondeyirikkan thonunnu oru divasam oru 20 pattenkiilum kelkum. Kettath thanne veendumveendum kelkkum❤❤❤❤❤
Ivarde chemistry reel ayalum real ayalum no problem because janangalde manasil idam kittiya pair aane ivar....hope they continue singing more cover songs like En Jeevane....so glad that SS9 gave us this magical pair....❤❤
❤❤❤
Athe.nalla porutham❤❤❤❤❤
Ayee ethonn chemistry 😂😂😂
ഇത് സംഗീത മത്സരമാണ് അല്ലാതെ ജോഡിയെ കണ്ടെത്തുന്ന മത്സരമല്ല 😄
@@Appus-qn7cc aykotte, avar nalla singers aanennum koodi njan paranjalo....avar orumich padunna songs nalla rasam unde....njan already paranjallo real ayalum allengilum avar padumbol nalla chercha unde
ഇത്രയും മനോഹരമായിട്ട് പാടിയ കുട്ടികൾക്ക് ഫസ്റ്റും സെക്കൻഡും കൊടുക്കാനുള്ളതായിരുന്നു ഇവരെ മനഃപൂർവ്വം പിന്നിലാക്കിയതാണ് 😊😊
രണ്ടു പവിഴങ്ങൾ... ഒരു രക്ഷയുമില്ല... എന്താ ശബ്ദം ... സൂപ്പർ... അനു ❤ശ്രീ 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചിത്രക് പകരം സുജാത ആയിരുന്നു തുടക്കം മുതൽ ഉണ്ടായിരുന്നതെങ്കിൽ ശ്രീരാഗ് ഉറപ്പായും വിന്നർ ആയേനെ..
Saregamapa ലിബിനെ പോലെ എന്തോ ഭയങ്കര ഫീൽ ഉള്ള വോയിസ് ആണ് ശ്രീരാഗിന്....❤❤
Yes i also felt the same.
സത്യം
എനിക്കും തോന്നി
True💯 I too had the same feeling
Athee😍🤍
അനുവിന്റെയും ശ്രീരാഗിന്റെയു combo 👌👌പാട്ടും ♥️♥️♥️
ശ്രീമോന്റെ പാട്ട് കേട്ടതിനു ശേഷമാണ് സ്റ്റാർ സിങ്ങർ കണ്ടു തുടങ്ങിയത്. ഫൈനൽ പാട്ടുകളിൽ ഏറ്റവും ആസ്വദിച്ചു കേട്ട പാട്ട് ഇതാണ്. ❤❤❤❤❤
😊
എന്തിനാ മുത്തേ നമുക്ക് first😄...
ജനങ്ങൾ ആഗ്രഹിച്ചപോലത്തെ ഒരെണ്ണം അത്രമേൽ സന്തോഷത്തോടെ ഞങ്ങൾക്ക് ഇങ്ങോട്ട് നെഞ്ചിൻക്കൂട്ടിലോട്ട് എറിഞ്ഞുതന്നപോലെയല്ലേ രണ്ടാളും സമർപ്പിച്ചത് 😘😘😘 എന്തു ഭംഗിയിലാടാ perform ചെയ്തേ🥰... ചിരിച്ചോണ്ട് കളിച്ചോണ്ട് ufff😁😘 കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ❤️. #HappinessOverloaded😄👍ഭാഗ്യമുള്ളയാൾക്ക് first കിട്ടി... പക്ഷെ, ഞങ്ങൾക്കെന്നും star singer #SREERAG 😘 ആണ്
Sathyam ❤❤❤
ഈ മക്കളെ എല്ലാവരെയും മിസ്സ് ചെയ്യുന്നു ഇവരുടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കുന്നു നല്ലത് വരട്ടെ
ഇവർക്ക് രണ്ടുപേർക്കും കൂടി പ്രണയ ഭാവ ഗാനങ്ങൾ ഒരുമിച്ചു പാടാൻ കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും future playback singers 💫💫
2 പേരുടെയും ശബ്ദം ഈ പാട്ടിന് നല്ല match.. സൂപ്പർ😍❤️🔥
നിങ്ങടെ combo wait ചെയ്തിരിക്കുന്ന ഒത്തിരിപേരുണ്ട്. എന്ത് സുഗമാ രണ്ടുപേരുടെയും voice. i realy love it ❤❤.
Sathyam.
ഫൈനലിൽ ഏറ്റവും സുഖം തോന്നിയ പാട്ട്. ബാക്കിയെല്ലാവരും ഗ്രാൻഡ് ഫിനാലെ ഒരു സംഗീത കച്ചേരി ആക്കി മാറ്റിയപ്പോൾ ഈ പാട്ടും നന്ദയുടെ ആരോമലെയും മാത്രമാണ് സാധാരണ പ്രേക്ഷകന് ആശ്വാസം ആയത്.
Satyam...
സത്യമാണ് 😊
Exactly 💯 can enjoy everybody
anu. ശ്രീരാഗ്.ഇവരുടെ.പാട്ടുകൾ.
കേൾക്കുന്നത്.m. ഇവരെ.
കാണുന്നതും.ആണ്.ഇപ്പോ
എന്റെ.ഏറ്റവും.വലിയ.ഇഷ്ടം.ശ്രീരാഗ്.അനുശ്രീ❤❤❤❤❤❤❤❤
Me too
❤
@@KalaKalavasu എനിക്കും ഞാൻ ഇപ്പോൾ വണ്ടിയിൽ വരുമ്പോൾ 3തവണ കേട്ടു ഈ പാട്ട്. അനു ശ്രീരാഗ് ഇവരുടെ പാട്ട് കേൾക്കാൻ ആണ് ഞാൻ ss9 കണ്ടതുതന്നെ.
Athe.ivarodum ivarude paatukalodum bayankara ishttamaan❤❤❤❤❤
Me too❤
ഫൈനലിൽ രണ്ടുപേരുടെയും ഒരുമിച്ചുള്ള പാട്ട് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. രണ്ടുപേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Anu sreerag ❤രണ്ടുപേരും പാട്ട് ആസ്വദിച്ചു പാടി. Sss9 best combo anu sreerag.
ഗ്രാൻഡ് ഫിനാലയിൽ മടുപ്പ് തോനാതെ ആസ്വദിച്ചു കണ്ട ഒരേ ഒരു പാട്ട്, പരിപാടി ഇത് മാത്രം ആണ് വീട്ടിൽ ഇരുന്നു കണ്ടിട്ട് തന്നെ കൈ കൊട്ടിയാ കണ്ടത്. 2 പേരും ആസ്വദിച്ചു പാടി. ഒരുപാട്....... ഇഷ്ടം ആയി. പാട്ട് തീർന്നപ്പോൾ അവിടുത്തെ കൈ കൊട്ട് കേട്ടപ്പോൾ മനസ്സിലായി, അവിടെ ഇരുന്നോരും ഇതാണ് ആസ്വദിച്ചത് എന്ന്. 💖💖💖💖❤️anu❤️ശ്രീരാഗ്❤️
Anusree's solo performance was top notch
@@Chakkara36 സത്യം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പ്രകടനം ❤️❤️
Aravind, Nanda, Disha, Anusree ivarde okke solo, pinne ellarudeyum duets um nannayirunnallo
ഒരിക്കലും നിരാശ പെടുത്താത്ത combo 🥰🥰❤️❤️❤️❤️
ശ്രീരാഗ്, അനുശ്രീ അത്യുന്നതങ്ങളിൽ എത്തട്ടെ❤❤❤❤❤❤
സത്യം പറഞ്ഞാൽ ഫൈനൽ ലെ ആകെ കേൾക്കാൻ സന്തോഷം തോന്നിയ പാട്ട് ഇതായിരുന്നു💖
Ohhh pinney
രണ്ടുപേരും സൂപ്പർ ആയി പാടി കേൾക്കാൻ നല്ല രസമുണ്ട് .കേട്ടിരിക്കാൻ നല്ല സുഖമുണ്ട് supper supper makkale 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
ഈ സോങ് upload ചെയ്യാൻ waiting ആയിരുന്നു. ❤ ഒത്തിരി ഒത്തിരി ഇഷ്ടമായി രണ്ടു പേരുടെയും performance 🎉 finalekk ഇത് മതി ആയിരുന്നോ എന്ന് അറിയില്ല, But added one more song to my playlist ❤
Ee paat apload cheyyunnathum kaathirikkayirunnu.
ഒരുപാട് തവണ കണ്ടു eppo 👍🏻👍🏻👌🏻😍❤അനു & ശ്രീ ❤❤🫶🏻
പാടം vanamaalleee 🌹🌹അനുശ്രീരാഗ് തകർത്തു 🎉🎊🎊🎊🎉🎉🎉🎉
ശ്രീരാഗിന്റെ സോങ് മാത്രം കേൾക്കുന്നവർ ഉണ്ടോ 🤔
ഞാൻ ❤️
Yes
Yes ,so beautiful ,Mind blowing 💓
Yes❤
Yes
Njan sreeragettanteyum anusreechechiyudeyum duetinte big fananu.ee seasonile best duet chettanteyum chechiyudeyum aanennanu enikku thonnunnathu.sreeragettan anusreechechi combo 👌♥️🤗♥️♥️♥️
Anusreerag......Adipoli❤❤..2 പേരുടെയും ആ മനോഹരമായ ശബ്ദം😘😘
ഹരിഹരൻ ഉറക്കം എണീറ്റത് ഈ പാട്ട് കേട്ടപ്പോൾ ആണ്
സത്യമാണ് 😅
😂 sathyam
😅😅😅😅
😂
😂😂🤣🤣🤣
Sreerag ,Anu othiri othiri ishtam
"അനുരാഗ്" the best pair ഓഫ് the year 🥰
solo പാടിയപ്പോൾ ശ്രീരാഗിന്റെ tension കണ്ടപ്പോൾ ഉണ്ടായ സങ്കടം ഈ song ആസ്വദിച്ചു പാടുന്ന കണ്ടപ്പോഴാണ് മാറിയത്❤❤❤.
നല്ല വിഷമം ഇനി കാണാൻ കഴിയില്ല ഭാവിൻ ശ്രീരാഗ് അനുശ്രീ എല്ലാവരും മിസ്സ് ചെയ്യും ❤️❤️❤️
ശ്രീ രാഗ് , അനുശ്രീ സൂപ്പർ സൂപ്പർ ❤❤❤
Anusree and sreerag ..super.എത്ര കേ ട്ടാ ലും മതി യാവുന്നില്ല.നല്ല voice
2 പേരും കലക്കി! 2 പേർക്കും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ!!🤍🍃
വിധു അണ്ണൻ ഒരു അവസരം കിട്ടിയിരുന്നെങ്കിൽ ചെക്കനെ കുറിച് എന്തേലും പറഞ്ഞെന്നെ!!😂🤍
സത്യം. വിധുച്ചേട്ടന്റെയും ശ്രീരാഗിന്റെയും combo സൂപ്പർ ആയിരുന്നു.
Ha
Vidhu Annan sreeragine bayangara ishtavumaan..Adh kondaan avane thanne kaliyakunne❤
Sathyam.
😂😂😂
എത്ര തവണ കേട്ടാലും മടുക്കില്ല. ❤️❤️ശ്രീരാഗ് അനുശ്രീ combo 😍😍😍😍😍
ഈ combo ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല❤️❤️ Anusreerag❤❤. 3:31 ശ്രീരാഗ് ന്റെ movements നല്ല രസമാണ് കാണാൻ 😊😊😊
Ya😊❤
That is his peculiarity.
❤
സൂപ്പർ മക്കളെ, നല്ലത് അവസരങ്ങൾ കിട്ടട്ടെ, പ്രാർത്ഥന ഉണ്ടാകും
Thank you zergo sir such a beautiful compo for given to the whole anusreerag lovers
ANUSREERAG ❤❤ ഒരുപാട് ഇഷ്ടമാണ് രണ്ടുപേരുടെ പാട്ട് കാണാനും കേൾക്കാനും സംഗീതത്തിൻറെ അനുരാഗം....❤❤
അനുരാഗ് കോബിനേഷൻ സൂപ്പറാ . അനുശ്രീ👌👌 ശ്രീരാഗ്.👌👌 അനുരാഗ്
Ee pattu tough thanneyanu,gap ellatha lyrics,athyavasyam breath venam ithu padi ethikkan,ellavarum orupole enjoy chaithu ennu thonnunu ❤ Melody King & Queen, God bless you both🥰🥰
ചിത്രച്ചേച്ചിയുടെ പാടാം വനമാലിയിൽ തുടങ്ങി അനുശ്രീയുടെയും ശ്രീരാഗിന്റെയും പാടാംവനമാലിയിൽ അവസാനിച്ചു 😢🎉❤
ജനഹൃദയങ്ങളിൽ നിങ്ങളാണ് മികച്ചത്.. അഭിവാദ്യങ്ങൾ
Sreerag &Anusree super Song❤❤
Anusreerag❤️🔥fvt❤️ miss youuu🥺
6:17 അണിമറ്റത്ത് ഒരു കോണിൽ.....❤ആഹാ...... ❤️
അനുശ്രീയുടെ solo പാട്ടായ സ്വരങ്ങൾ പാദസരങ്ങളിൽ ഒന്ന് Upload ചെയ്യുമോ എനിക്ക് ഫൈനലിൽ ഏറ്റവും ഇഷ്ടപെട്ടത് ആ പാട്ടാണ്
Enikm
Athe
Sreerag and anusree.... superb ❤❤❤
❤❤❤ ❤❤❤❤ ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഫൈനലിൽ ഏറ്റവും ആസ്വാദ്യകരമായിരുന്ന പെർഫോമൻസിൽ ഒന്ന്. പക്ഷേ മറ്റുള്ളവർ ഒരിക്കൽ പാടിയ കച്ചേരികൾ 😏😏😁😁തന്നെ ഫൈനലിൽ ആവർത്തിച്ചു സ്കോർ ഉയർത്തിയപ്പോൾ നിങ്ങൾക്കും അതുപോലെ ഏതെങ്കിലും കച്ചേരി 😄😄 പാടാമായിരുന്നു എന്ന് തോന്നി. ഏറ്റവും പ്രിയപ്പെട്ട എന്റെ അനുക്കുട്ടിയും ശ്രീരാഗും. ഒരുപാട് ഇഷ്ടം. ഒരുപാട് മിസ്സ് ചെയ്യും നിങ്ങളെ 😥😥❤️❤️❤️
അനുശ്രീയുടെ.ശബ്ദം. ചെവിയിൽ അല അടിക്കുന്നു.മനോഹര.ശബ്ദം. എത കേട്ടാലും. മതി വരില്ല.. വീണ്ടും.കേൾക്കാൻ. തോന്നുന്നു.
ശ്രീരാഗ് നല്ല പാട്ട് കാരൻ ആണ്. നിങ്ങള് രണ്ടും പേരും ചേർന്നു പാടുന്നത് കേൾക്കാൻ. എന്തു സുഖം. രണ്ടു പേരുടെയും ഭാവി ശോഭന. മാക ട്ടെ. എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
സത്യത്തിൽ winner Anushree ആണ്... എന്ത് നല്ല പാട്ടാണ് ഈ മോൾ❤
❣️സത്യം
Lovely performance 😊❤
Yes, absolutely right ✅️
സത്യം
Adhya pattil sreeraginu cheriya tension pole thoniyarn ith nalla free ayit padi super anu also ❤
4:34 this portion hits different🥺the sink between their voice just amazing ❤
Anu and sreerag super all the best
അടുത്ത സീസൺകളിൽ. മറ്റൊരു അരവിന്ദ് ഉണ്ടാകാം ബൽറാം ഉണ്ടാകാം
But മറ്റൊരു ശ്രീരാഗ് ഉണ്ടാകില്ല ശ്രീരാഗ് പോലെ ശ്രീറാഗ് മാത്രം 💯
അത്രക്ക് ജനപ്രിയൻ ആണ് ശ്രീരാഗ് 👌🏻
💯
One and only sreerag forever.
💯💯 correct Nobody can replace our Sreerag❤❤❤❤
❤❤❤❤
💯❤
Beautiful as always dear Anukuty and Sreerag, My favourite singers of SS9, Super 4 show kandapol muthal Anukutyde aradhika ane...Sree and Anukuty randuperum oro songinum kodukunna FEEL 100 % .... Stay blessed..Iniyum ningade combo songs expect cheyyunnu...Stay blessed ❤
എല്ലാവരെയും മിസ്സ് ചെയ്യുന്നു 😔💔
Ningale nalla chemistrya
Adipoli ayittu padi makkale 2 perum
ഇവർപാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എനിക്ക് ഇതായിരുന്നു
Ningale ingane kaanan pattiyathil bhayanga ra santhosham ❤❤❤❤❤ orupadu ishtam
മോനെ ഒരുപാടിഷ്ടം . പിന്നെ, ജീവിതത്തിൽ സമ്മർദ്ദങ്ങളെ അതിജീവിച്ചു മുന്നോട്ടു വരാൻ കഴിയണം. "this world is becoming more and more challenging and competitive. So prepare yourself to strive in it". മോൻ ഈ ദിവസം സമ്മർദ്ദത്തിലായതായി കണ്ടു, അത് പാട്ടിനെ ബാധിച്ചിരിക്കാം. മോനൊക്കെ ഇനിയും എത്രയോ വേദികൾ തുറക്കാനിരിക്കുന്നു ! സമ്മർദ്ദങ്ങൾ നമ്മളെ കീഴടക്കാൻ നോക്കുമ്പോൾ , നമ്മൾ അതിനെ കീഴടക്കണം, എന്നിട്ടു വിജയിക്കണം. എന്നും എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏😍
ശ്രീരാഗും ഗോകുലും നല്ല കൂട്ടുകാരായിരുന്നു പെട്ടന്ന് ഗോകുലിനു ഫിനാലെയിൽ പാടാൻ കഴിയാതെ വന്നപ്പോൾ ശ്രീരാഗിന് ആ വിഷമവും എല്ലാം കൂടി ടെൻഷൻ ആയി കാണും. അത്രയ്ക്ക് കളങ്കമില്ലാത്ത മനസാണ്
Amazing super combo ഒരുപാടിഷ്ടമാണ് 🥰🥰🥰🥰🥰😊😊😊😊😊😊😊😊😊😊😊😊
ഓർകാസ്ട്രാ ടീം പൊളി അടിപൊളി 🔥❤️. രണ്ടാളും നന്നായി പാടി 🥰👌
സൂപ്പർ മോളെ നല്ല ഭാവിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഫൈനൽ പാടിയതിൽ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤
തൃപ്പാദം ❤️❤️
അനുശ്രീ... ശ്രീരാഗ്❤
പേര് തന്നെ സെറ്റ് 😂❤
Anu, "sreerag " sree kondu aanu vannathu Anusree
@@sajithamolkv3406 No..They are good friends only❤️
എന്ത് രസാ കേട്ടുകൊണ്ട് ഇരിക്കാൻ ❤️
ഹരിഹരൻ സാറിൻ്റെ ആ ഒരു നോട്ടം മതി ഇവരുടെ പാട്ടിൻ്റെ ആഴം അറിയാൻ
😂 aa violin vayichath entha അങ്ങനെ എന്നാ പുള്ളി നോക്കിയേ
Anusree & Sreerag ❤❤❤❤🎶
Sreerag&Anu🥰❤️
Anu & sreerag...lovely😍 and electrifying ... performance
ആഹാ അടിപൊളി പിള്ളേരുടെ റീൽ കണ്ടു സ്റ്റാർസിങ്ങർ കണ്ട ഞാൻ..വിധു ചേട്ടൻ ട്രോളി ട്രോളി കിട്ടിയ രണ്ടു മുത്തുമണികൾ വിധുച്ചേട്ടന് ഇരിക്കട്ടെ രണ്ടു കുതിരപ്പവൻ. 0:02 ഇവരുടെ ഒന്നിച്ചു ള്ള പാട്ടുകൾ കാണാൻ സാധിച്ചു തരിക 😊😊യൂട്യൂബിൽ പാട്ട് പാടി ഇട് മക്കളെ
ഈ മുഖത്തെ ചിരി എപ്പോഴും ഉണ്ടാവട്ടെ ശ്രീരാഗാ, എന്ത് രസാ നിന്റെ ചിരിയും ശബ്ദവും expressions ഉം. Solo perfomance ടെൻഷൻ കണ്ടപ്പോ സങ്കടം തോന്നി. അനുവും ശ്രീരാഗും കൂടിയപ്പോ HAPPY🥰. രണ്ടാളും സൂപ്പറാ 💞😍🥰💞 God bless you Dears😍🥰🥰🥰🥰
Anusreerag spr ❤ orupaad uyarathilethaan saadikkkatte
Ithrayum nallla singers thannha ss9 & asianet tnx miss you sree
Kalippattamaay……….. first episode hotstaril poyi kaanattte❤
Super Sreerag and Anusree
Ivar jeevithathilum onnikkatte❤❤❤❤
@@afsalbabu9922thudangi avar friends mathram aanu pls engane onnum comments edalleee
What a voice. Outstanding.so sweet Anu. Sreerag's voice is also so sweet and soothing.pleasure to hear their voices.Excellent singing by both.congrats.👏👏👏👏
Finelile patt varan wait cheythatha super combo😁❤️🎶🎶🎶🎶yamuna kalyani🎶🎶🎶🎶🎶🔥
യമുനാ കല്യാണി....❤❤❤wowwww
Anusree sreerag Balram❤❤❤
ജഡ്ജസ് ഈ പാട്ട് നല്ലപോലെ ആസ്വദിച്ചിട്ടുണ്ട് ❤
മികച്ച കോംബോ ശ്രീരാഗ് അനുശ്രീ. മികച്ച നേട്ടങ്ങളിൽ എത്തട്ടെ എന്ന ആശംസിക്കുന്നു
Ningal..inium combo ayitt padanam🥲❤❤