Dishayude song selection vere level.. Classical queen........ Star singar ll ithupole song aaru paadittilla.... Thats 9 th season... Sathyam alle....❤god bless you disha kutti..... I like all condustant...... Ennalum mostly fvrt BALRAM
ഞാൻ ശ്രീരാഗ് ഫാൻ ആണ്. പക്ഷെ ദിശയെ എല്ലാരും താഴ്ത്തികെട്ടിയാണ് കമെന്റ് ഇടുന്നത്. തീർച്ചയായും ആ കുട്ടിയുടെ കഴിവിനും ഹാർഡ്വർക്കിന്നും കൂടെയാണ് മാർക് കിട്ടുന്നത്. God bless you❤
ആ കൊച്ച് ഒരു ഫാൻ ബേസും കൊണ്ടല്ല ഫൈനലിൽ കേറിയത് .. അതിന്റെ കഴിവു കൊണ്ടു തന്നെയാ... എന്ത് മാത്രം വെറൈറ്റി പാട്ടുകളാ പാടിയത്... 🔥🔥🔥 ഈ പാട്ടിന്റെ രാഗം പാടിയതിനു തന്നെ കൊടുക്കണം മുഴുവൻ മാർക്ക്...
ആരേയും പുകഴ്ത്തിപ്പറയുകയല്ലാ ദിശ ഇങ്ങനെയുള്ളതും അല്ലാത്തതുമായ പാട്ടുപാടുമ്പോൾ ഒരു പ്രത്യേകത തന്നെയാണ് പല പാട്ടുകളും കേൾക്കുമ്പോൾ വിജാരിച്ചു പോകും ഇതിന്റെ ഒർജിനൽ ഈ കുട്ടി പാടിയതായി രു ന്നങ്കിൽ എന്ന് അത്ര ഫീൽ ആണ് തോന്നുന്നത്
ഒരു ഫാൻ ബേസും ഇല്ലാതെ പാടി കപ്പടിക്കണം ദിശ... ❤❤❤ ദിശയും നന്ദയും പാടിയ അത്രേം വെറൈറ്റി ഒരു പൊന്നു മക്കളും ISS ൽ പാടീട്ടില്ല.. ഇതിൻറെ രാഗം പാടിയതിനു തന്നെ ഫുൾ മാർക്ക് കൊടുക്കണം... ഒരു പാട്ടുകാരൻ്റെ /പാട്ടുകാരിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു പാട്ട് മുഴുവൻ പാടണം എന്നില്ല... Disha u r just a killer ❤❤❤ചുമ്മാ ചെതറിക്ക്..
Its ok you could not win the First Prize, But you have won the Hearts of Millions of Classical Music Fans. The Consistency is really important. The First Prize was based on the Finals Performance, but her consistency is really outstanding. Wishing you all the Best Future. My Favourites are Nakumo, Swami natha and Rakkilipattu and this One.
Aravind & disha toxic ഫാൻസുകാർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും mind ചെയ്യണ്ട 2പേരും excellent singers ആണ്. Top5ൽ ഏറ്റവുമധികം deserving ആയ contestants തന്നെ ആണ് നിങ്ങൾ. അതുപോലെ തന്നെ winner ആകാനും ഏറ്റവും deserving ആയ 2പേരുമാണ്.അരവിന്ദിനോട് sreenivas sir പറഞ്ഞത്തിനപ്പുറം വേറെ എന്ത് വേണം ❤️. അത് കേട്ടപ്പോൾ aravind fan എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നി ❤️. ഫൈനലിൽ2പേർക്കും നന്നായി perform ചെയ്യാൻ സാധിക്കട്ടെ.God bless you.
இச் சிறு வயதில் இக்குழந்தை பாடிய சங்கராபரணம் அலாதி..என்ன ஒரு ஞானம்,.கல்பனா ஸ்வரம், லயத்தில் சேர்ந்த ஸ்ருதி ,மெய் சிலிர்த்து போனேன். பார்வையாளர்கள் அனைவருமே ஒன்றுபோல் தப்பாது தாளம் போட்டது கேரள மண்ணின் தனிச்சிறப்பு... சுஸ் ஸ்வரம் , கர்நாம்ருதம்..தாத்தா(75). 16.11.24.
ദിശയുടെയും മറ്റ് എല്ലാവരുടേം പ്രോഗ്രാം കാണാറുണ്ട് . ഒന്നൊന്നിലേറെ മെച്ചം .. പാടുന്നതിനിടയിൽ ജഡ്ജ്സ്സിന്റെ മൈക് ദയവു ചെയ്ത് ഓഫ് ചെയ്യണം.. ഒരപേക്ഷയാണ് ....
ശ്രീരാഗ് കഴിവും ഫൈനലിൽ വരാൻ യോഗ്യതയും ഉള്ള കുട്ടി ആണ്.... പക്ഷെ അതിനു വേണ്ടി ദിശയെ താഴ്ത്തി കെട്ടണമെന്നില്ല.... ദിശ നല്ലോണം പരിശ്രമിക്കുന്നതിന്റെ ഫലം തന്നെ ആണ് ആ കുട്ടിക്ക് കിട്ടുന്നത്.. അവൾ അത് അർഹിക്കുന്നുണ്ട്
Kindly bring the artist playing Mrudhangam and violin etc.to the stage and honour them also because they are highly talented but not known by audience like me enjoying through TH-cam. Thank you
Convincingly and undoubtedly disha was the best to get selected as the winner in the SS9 final. The quality, variety and singing capacity disha has was not visible in others. Unfortunately that did not happen for reasons not known to us. This is not new in Star Singer finals, did happened before also. I wish disha the very best for the years to come.
What amount of effort and dedication should have been put for this marvel to swing in the ears of music lovers. This is true Music. With due respect to the judges, I can bet, none could have stood closer to her rendering, if they were asked to perform. Wishes to this girl for scaling nee height in the carnatic music. Don't worry about laurels. Keep Krishna Happy with your devoted singing.❤❤
Classical songs are the most toughest, and she is doing extremely well. All other genres are easy once you can do classical well, mind it, those who don't know about music. Those who are spreading hate are just mindless listeners of some random half baked English songs. Period. All the best Disha.
@@soorajsanju-mp8cc Nanda and sreerag are definitely versatile💯 Hotstar il poi episodes kandal manasilaakum.... Disha already western, fastsong, melody okke paadi 100 vaangiyitt und enn 🤣🤣🤣
Disha kutti..kku classical padan oru prathyeka kazhivu thanne undu ennu again she is proving here & hats off Disha kutti all the very best wishes for the finals as well ❤❤
Perfect singing by Disha. She is well trained classical music. Wishing her all the very best to be the ultimate winner SS9 contest. God bless her always.
She is the youngest girl but in her singing the way she delivers song omg... goosebumps But y everyone hate her.... U can be a fan of someone but underrating such talemt is shame... She may hurt somuch
Hey Disha, just ignore all negative comments. Don't let these negative comments affect you. Give your 100% for finale. You are an extraordinary singer. Lots of love from Balram fan❤️
This is one of the toughest songs to sing like ever and she did it with 0 mistakes. I hope she sings bhaavayami paadumente by sharrreth in finals and takes the crown🔥
I don’t think anyone else there will even dare to attempt Bhaavayami padumente. Dishakutty is the only who can sing it live. Other than her maybe Balram or Aravind.
@@Kukki345 100% agree! she is a gifted child! I hope she sings Bhaavayami paadumente in the finals. I was merely mentioning who else might consider taking up the challenge of singing that song in the finale. But you are right. Only she will be able to execute it with perfection..
Dishayude song selection vere level.. Classical queen........ Star singar ll ithupole song aaru paadittilla.... Thats 9 th season... Sathyam alle....❤god bless you disha kutti..... I like all condustant...... Ennalum mostly fvrt BALRAM
ഇത് കേട്ടതിന് ശേഷം വീണ്ടും ശങ്കരാഭരണ രാഗം കേൾക്കാൻ തോന്നി അത് വച്ചിരിക്കുന്ന ഞാൻ. Great Performance... നല്ല ജ്ഞാനമുള്ള കുട്ടി
ഞാൻ ശ്രീരാഗ് ഫാൻ ആണ്. പക്ഷെ ദിശയെ എല്ലാരും താഴ്ത്തികെട്ടിയാണ് കമെന്റ് ഇടുന്നത്. തീർച്ചയായും ആ കുട്ടിയുടെ കഴിവിനും ഹാർഡ്വർക്കിന്നും കൂടെയാണ് മാർക് കിട്ടുന്നത്. God bless you❤
ആ കൊച്ച് ഒരു ഫാൻ ബേസും കൊണ്ടല്ല ഫൈനലിൽ കേറിയത് .. അതിന്റെ കഴിവു കൊണ്ടു തന്നെയാ... എന്ത് മാത്രം വെറൈറ്റി പാട്ടുകളാ പാടിയത്... 🔥🔥🔥 ഈ പാട്ടിന്റെ രാഗം പാടിയതിനു തന്നെ കൊടുക്കണം മുഴുവൻ മാർക്ക്...
Yes...
Midukkikutti🥰🥰🥰
❤❤🎉🎉
You are absolutely right. She is always on the top level.
Enthu resamaanu ee paatu kettondirikkan...thankyou for this rendition of the song disha.God bless you❤
❤ from Andhra Pradesh
This is a Telugu song
And beautifully presented totally loved it
Otta iruppil 3rd time aan kelkkunne ottum madupp thonunne illa, what a singing disha kutty😍💎, iam a big fan of you🧿😘
She is no less than magic ✨✨ Love you so much my dear..❤❤GOD BLESS..
No other words ...Simply superb. Disha.
ആരേയും പുകഴ്ത്തിപ്പറയുകയല്ലാ ദിശ ഇങ്ങനെയുള്ളതും അല്ലാത്തതുമായ പാട്ടുപാടുമ്പോൾ ഒരു പ്രത്യേകത തന്നെയാണ് പല പാട്ടുകളും കേൾക്കുമ്പോൾ വിജാരിച്ചു പോകും ഇതിന്റെ ഒർജിനൽ ഈ കുട്ടി പാടിയതായി രു ന്നങ്കിൽ എന്ന് അത്ര ഫീൽ ആണ് തോന്നുന്നത്
ഒരു ഫാൻ ബേസും ഇല്ലാതെ പാടി കപ്പടിക്കണം ദിശ... ❤❤❤ ദിശയും നന്ദയും പാടിയ അത്രേം വെറൈറ്റി ഒരു പൊന്നു മക്കളും ISS ൽ പാടീട്ടില്ല.. ഇതിൻറെ രാഗം പാടിയതിനു തന്നെ ഫുൾ മാർക്ക് കൊടുക്കണം... ഒരു പാട്ടുകാരൻ്റെ /പാട്ടുകാരിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു പാട്ട് മുഴുവൻ പാടണം എന്നില്ല... Disha u r just a killer ❤❤❤ചുമ്മാ ചെതറിക്ക്..
Sreerag ❤❤❤❤
@@vipinkrishnan2476തേങ്ങാക്കൊല
Disha what a beautiful singer and ur voice wonderful l wish u all the best
നമ്മുടെ വടക്കാഞ്ചേരിയിലെ ദിശ, അഭിനന്ദനങ്ങൾ 🎉🎉🎉
Carnatic music is at its best, thanks for this young great musician.
Karnatic queen..... 😘❤️singing uff ore poli
That violinist's support to this awesome rendering of such a beautiful song is highly commendable.
കഴിവുള്ള എല്ലാവരേയും അംഗീകരിക്കണം. അതാണ് യഥാർത്ഥ കലാസ്നേഹിയുടെ ധർമ്മം...🙏🙏🙏🙏🌹🌹🌹🌹
Girls le ettavum nalla singer disha thanne no doubt ❤❤
Ella type pattum simple aaytt padi kayyil tharum
ദിശ ❤ ഫസ്റ്റ് കിട്ടണം, വർക്ക് ഹാർഡ് ❤️❤️❤️❤️👍👍👍
Grand finale ennanu?
@@priyankak5945innu 6nu
Adutha chithra,allenkil athinum mukalil,ente mole sammathichu.❤
Disha❤❤❤❤❤❤❤❤ഒരു രക്ഷയുമില്ല ❤❤❤❤
Her classical base is strong👏
ഇതേ പോലെ വേറെ ഒരു സീസൺ ഇല്ല ദിശ 🙏❤
മനോഹരം ആയി പാടി, ദാസേട്ടൻ പാടി വച്ച പാട്ടിനു ശേഷം ഇപ്പൊ വീണ്ടും ❤
Its ok you could not win the First Prize, But you have won the Hearts of Millions of Classical Music Fans. The Consistency is really important. The First Prize was based on the Finals Performance, but her consistency is really outstanding. Wishing you all the Best Future. My Favourites are Nakumo, Swami natha and Rakkilipattu and this One.
Disha alwayzz amazing performance... ❣️
First winner deserved confirmed 🤍
Aravind & disha toxic ഫാൻസുകാർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും mind ചെയ്യണ്ട 2പേരും excellent singers ആണ്. Top5ൽ ഏറ്റവുമധികം deserving ആയ contestants തന്നെ ആണ് നിങ്ങൾ. അതുപോലെ തന്നെ winner ആകാനും ഏറ്റവും deserving ആയ 2പേരുമാണ്.അരവിന്ദിനോട് sreenivas sir പറഞ്ഞത്തിനപ്പുറം വേറെ എന്ത് വേണം ❤️. അത് കേട്ടപ്പോൾ aravind fan എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നി ❤️. ഫൈനലിൽ2പേർക്കും നന്നായി perform ചെയ്യാൻ സാധിക്കട്ടെ.God bless you.
இச் சிறு வயதில் இக்குழந்தை பாடிய சங்கராபரணம் அலாதி..என்ன ஒரு ஞானம்,.கல்பனா ஸ்வரம், லயத்தில் சேர்ந்த ஸ்ருதி ,மெய் சிலிர்த்து போனேன்.
பார்வையாளர்கள் அனைவருமே ஒன்றுபோல் தப்பாது தாளம் போட்டது கேரள மண்ணின் தனிச்சிறப்பு...
சுஸ் ஸ்வரம் , கர்நாம்ருதம்..தாத்தா(75). 16.11.24.
❤ this girl will go places
Disha you sung so beautiful. Song also good.
ദിശയുടെയും മറ്റ് എല്ലാവരുടേം പ്രോഗ്രാം കാണാറുണ്ട് . ഒന്നൊന്നിലേറെ മെച്ചം .. പാടുന്നതിനിടയിൽ ജഡ്ജ്സ്സിന്റെ മൈക് ദയവു ചെയ്ത് ഓഫ് ചെയ്യണം.. ഒരപേക്ഷയാണ് ....
ദിശകുട്ടി, outstanding, മോളുടെ carnatic ഇൽ ഉള്ള ജ്ഞാനം നല്ലൊരു classical vocalist ആവാൻ എല്ലാവിധ സാധ്യതയും ഉണ്ട്. Keep rocking 😍😍😍😍🤝🤝
Outstanding performance disa
ശ്രീരാഗ് കഴിവും ഫൈനലിൽ വരാൻ യോഗ്യതയും ഉള്ള കുട്ടി ആണ്.... പക്ഷെ അതിനു വേണ്ടി ദിശയെ താഴ്ത്തി കെട്ടണമെന്നില്ല.... ദിശ നല്ലോണം പരിശ്രമിക്കുന്നതിന്റെ ഫലം തന്നെ ആണ് ആ കുട്ടിക്ക് കിട്ടുന്നത്.. അവൾ അത് അർഹിക്കുന്നുണ്ട്
@@sumisiddu6894 exactly 💯
Kindly bring the artist playing Mrudhangam and violin etc.to the stage and honour them also because they are highly talented but not known by audience like me enjoying through TH-cam. Thank you
Convincingly and undoubtedly disha was the best to get selected as the winner in the SS9 final. The quality, variety and singing capacity disha has was not visible in others. Unfortunately that did not happen for reasons not known to us. This is not new in Star Singer finals, did happened before also. I wish disha the very best for the years to come.
She will come in any another reality shows soon hope❤
ദിശ ആൻഡ് നന്ദ 👍👍👍👍👍❤️❤️
ഒരോ ഫൈനലുകളും വീണ്ടും രവീന്ദ്ര സംഗീതത്തിന്റെ അനിവാര്യത തെളിയിക്കുന്നു..❤❤ 3< songs
ദിശ അതിഗംഭീരമായി പാടി , സൂപ്പർ . ഇനിയും ഒരുപാട് വേദിയിൽ ഇതുപോലെ ഭംഗിയായി അവതരിപ്പിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
Disha kk cup munne theerumanichatha judges full support
Sreeraginte mark manapoorvam kurakkunu
🎉🎉🎉😊😊😊😊😊😊😊😊
Super molu..super singing...super style..cool cool ..cute..super classical singing in the young age
What amount of effort and dedication should have been put for this marvel to swing in the ears of music lovers. This is true Music.
With due respect to the judges, I can bet, none could have stood closer to her rendering, if they were asked to perform.
Wishes to this girl for scaling nee height in the carnatic music.
Don't worry about laurels. Keep Krishna Happy with your devoted singing.❤❤
Classical songs are the most toughest, and she is doing extremely well.
All other genres are easy once you can do classical well, mind it, those who don't know about music. Those who are spreading hate are just mindless listeners of some random half baked English songs. Period.
All the best Disha.
Disha❤❤Most hardworking....classical prodigy ....mattu chilarude antham fans karanm she and aravind facing unwanted degrading...but u r a gem disha❤
@@nakul6508 true 💯
I am not anybody's fan...I don't know why so much hate for this girl.... She is undoubtedly perfectionist in this season ❤❤🔥
True🤷♂️ people be saying anything
Disha oru perfect singer aanu . Manapoorvam degrade cheyyunna pole thonniyittund
Certain people are so fixated on their favourite contestants regardless their talent . Disha is exceptionally talented no doubt❤
This girl Only classical music...😂😂😂😂😂😂😂😂😂😂 nandha versatile 💫💫💫💫sreerag also...❤❤
@@soorajsanju-mp8cc Nanda and sreerag are definitely versatile💯 Hotstar il poi episodes kandal manasilaakum.... Disha already western, fastsong, melody okke paadi 100 vaangiyitt und enn 🤣🤣🤣
Disha kutti..kku classical padan oru prathyeka kazhivu thanne undu ennu again she is proving here & hats off Disha kutti all the very best wishes for the finals as well ❤❤
Perfect singing by Disha. She is well trained classical music. Wishing her all the very best to be the ultimate winner SS9 contest. God bless her always.
ദിശ തന്നെ നമ്പർ വൺ. പെർഫെക്ട് സിംഗർ
എന്തൊക്കെ aarokke🙏🏻പാടിയാലും ഫൈനൽ രവീന്ദ്രൻ മാഷ് കൊണ്ടുപോകും ❤❤❤❤😂😂😂
Most potential singer to win this season along with Aravind❤❤
Excellent 👍🥰
Dishakutta superb❤❤ finalil your best perform cheyyu. You are really deserving title🎉🎉all the best
Hi disa your reghuvamsapathe really outstanding and cute . God bless u
She is the youngest girl but in her singing the way she delivers song omg... goosebumps
But y everyone hate her.... U can be a fan of someone but underrating such talemt is shame... She may hurt somuch
ഏതൊരു സോങ് അതിന്റെ രീതിയിൽ കയ്യികാര്യം ചെയ്യാൻ അറിയുന്ന മുടുക്കി.. ദിശ.. 💞🍃
Disha you are well deserved to be there . Good luck ❤
Dont let these negative comments affect you .
THE REAL TALENTED GIFT OF GOD ALMIGHTY ? RESPECT , THE GIRL AND MUSIC
Amazing performance.keep it up.
She is comfortable with all songs because her basement in classical music is strong ..god bless you dear…❤
She is classically good singer and the voice suits for that jonre well
Started watching SS after seeing reels of Disha
😮😮😮 good singer
ക്ലാസിക്കൽ ബേസ് സ്ടോങ്ങ് ആണ്. അപൂർവ ജന്മം. മോളുടെ ശബ്ദത്തിൽ ചുപ് കെച്ചപ് കെ രാത് ദിൻ ഗസൽ കേൾക്കാനൊരാഗ്രഹം പറ്റുമെങ്കിൽ പാടൂ -
Hey Disha, just ignore all negative comments. Don't let these negative comments affect you. Give your 100% for finale. You are an extraordinary singer. Lots of love from Balram fan❤️
Excellent marvales wonderful super Disha wow noo word to explain more 🙏🙏🙏🙏👌👌👌👌
❤😂🎉ohhhh.. what a performance 👏 🙌
Super👍👍👍
Starting muthal sreerag nd dhisha fan❤️❤️
പൊളിച്ചു ❤️❤️❤️❤️
എല്ലാ കുട്ടികളും നല്ല പോലെ പാടുന്നു. അതിൽ മുന്നിൽ ie ഏറ്റവും മുന്നിൽ വരുന്നവർ ഒന്നാമതെത്തട്ടെ..നല്ല ജഡ്ജസ് ആണല്ലോ ' പിന്നെന്തിന് നാം ഭയക്കണം.
ഏത് സോങും ദിശയുടെ ശൈലിയിൽ പാടും👌👏👏👏👏
Disha is deserving the title winner 🎉
ആര് ജയിച്ചാലും ഇവിടെ ഒരു ചുക്കുമില്ല എത്രയും വേഗം അടുത്ത സീസൺ തുടങ്ങണം ഈ സീസൺ സൂപ്പർ ആയിരുന്നു ഇത് പോലെ അടുത്ത സീസൺ ആവട്ടെ 🎉
Disha, sreerag, anusree, nanda ellavarum nalla kazhiv ullabar thane. Ellavarkum ishwar anugraham undakate
The best singer.❤😘
Disha Disha ❤❤❤❤🎉 Happy that u entered finale congratulations 👏
മോൾ.. 100❤️❤️❤️
കപ്പ് ആരുയർത്തിയാലും കഴിവിലും, പെർഫോമൻസിലും ദിശയെ കഴിച്ചെ ആരും ഉള്ളൂ . ഫാൻ ബേസുകാർ അലറിയിട്ട് കാര്യമില്ല .
Well deserved person for the title…dishakutty❤❤but big fan of sreerag
❤❤❤❤ എന്താ പാട്ട്..
Tremendous.....
Great singing....
Dishamoluda pattu enthanu molae ithu super
ഗംഭീരം 👌♥️👏👏
This Season No. 1 DISHA
This is one of the toughest songs to sing like ever and she did it with 0 mistakes. I hope she sings bhaavayami paadumente by sharrreth in finals and takes the crown🔥
I don’t think anyone else there will even dare to attempt Bhaavayami padumente. Dishakutty is the only who can sing it live. Other than her maybe Balram or Aravind.
@@LekshmiUnni617 No IMO aravindinum balraminum polum patilla. Ee seasonil Dishakku maathrame athinde Ella claritiyodum koodi Bhavayami execute cheyyan pattukayullu. Vocal chordin pakaram sangathi veezhanulla entho aanu ee kuttikk. Ee young ageil engane ithra precision oode correct metreil sangathis paadunnu. Truly incredible.( Njn etavum kooduthal enjoy cheyyunath Sreerag nde paatukal aanu still...)
@@Kukki345 exactly da
@@Kukki345 100% agree! she is a gifted child! I hope she sings Bhaavayami paadumente in the finals. I was merely mentioning who else might consider taking up the challenge of singing that song in the finale. But you are right. Only she will be able to execute it with perfection..
True
8:45 and 9:04 sreeni sir ❤ such true emotions 😀
രവീന്ദ്രൻ മാസ്റ്റർ ന് എന്റെ കൂപ്പുകയ്..
Disakkutty No:1. Thinking, the song would rendered by Disa will be more good than the original!
Good.
Dishakutty 👌 Pitch perfect... Oro sangathikalum mani mani pole. Shankarabharanam raaga vistharam oke goosebumps🔥 Ithupole thanne mikachoru performance finale yilum expect cheyyunnu.
Disha is a golden girl
സൂപ്പർ നല്ല ശബ്ദവും ആലാപനവും
DishaMol You are Winner God Bless You 🎊💞🎊
Excellent singing,
Congratulations Dishakutty❤❤
കുറെ ഫാൻസുകാർ കിടന്ന് കരയുന്നത് കാണുമ്പോൾ ചിരിവരുന്നു... 🤣
Male singers thakarthu perform cheyyarulla ee song Disha polichadukki... No doubt.. Brilliant Performance
No words molu❤️❤️❤️❤️❤️🙏🙏🙏🙏🙏
All the best Disha🎉
Sangeetham arinchavar urappaittu e kotchinte pattu ketkum. Enakku nalla ista pattu e songs
ഇവർ ഈ നടത്തുന്നെ ബിസിനസ് ആണ് അത് ആർക്കും മനസ്സിലാകില്ല അതാണ് ഈ sms