പാട്ടിൻ്റെ പാലാഴി തീർത്ത് അനാർക്കലിയും അപർണ ബാലമുരളിയും...💖💖

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 321

  • @a4aswani
    @a4aswani 2 หลายเดือนก่อน +392

    അപർണയുടെ ശബ്ദം എത്ര മധുരമാണ് 😍 രണ്ടാളും നന്നായി പാടി

    • @Athulya91
      @Athulya91 2 หลายเดือนก่อน +6

      Singers nte makal aan

    • @beinghuman2710
      @beinghuman2710 4 วันที่ผ่านมา +1

      അതെ കണ്ടാൽ തോന്നില്ല

  • @MALLUHABIBI-c6k
    @MALLUHABIBI-c6k 2 หลายเดือนก่อน +532

    ഒരാളെ മാത്രം എടുത്ത് പറയുന്നില്ല... രണ്ടുപേരും നന്നായി പാടി 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 2 หลายเดือนก่อน +212

    അപർണ്ണയുടെ വോയിസ് അടിപൊളിയാണ് കേൾക്കാൻ സുഖമുണ്ട് അതുപോലെ അനാർക്കലി അപർണ്ണയെക്കാൾ നല്ലതുപോലെ പാടുന്നുണ്ട് പ്രത്യേകിച്ച് സങ്ങതികൾ എല്ലാം❤

    • @J43445
      @J43445 2 หลายเดือนก่อน +5

      She is a trained singer

    • @nishaks1392
      @nishaks1392 หลายเดือนก่อน

      ​@@J43445aparna too

  • @PRIYANKAK.G
    @PRIYANKAK.G 19 วันที่ผ่านมา +7

    അപർണയുടെ വോയിസ്‌ ഇഷ്ട്ടായി... അനാർക്കലി കൊള്ളാം

  • @Shan-ms1pp
    @Shan-ms1pp หลายเดือนก่อน +19

    രണ്ടുപേരും നന്നായി പാടി പക്ഷേ അപർണയുടെ ശബ്ദം കേൾക്കാൻ ആണ് ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കുന്നത്🥰🥰🥰

  • @AneeshPk-m3u
    @AneeshPk-m3u 2 หลายเดือนก่อน +98

    ഓഓഓഓഓ.. വിളക്കിൻെറ നല്ലം പോലെ അപർണ്ണ ❤️❤️

    • @Kurukkanx
      @Kurukkanx หลายเดือนก่อน +1

      poli❤

  • @anaisukumaran2843
    @anaisukumaran2843 2 หลายเดือนก่อน +132

    രണ്ടാളും തകർത്തു എന്നാലും എനിക്കി ഇഷ്ട്ടം അനാർക്കലിയുടെ voice ആണ്. ആ വിളക്കിന്റെ നാളം പോലെ aiwaa എന്താ രസം ❤️😌

  • @شهابمحمد-د6غ
    @شهابمحمد-د6غ 2 วันที่ผ่านมา +1

    Aaa vilakkinte nadam ❤❤

  • @masnamachu2775
    @masnamachu2775 2 หลายเดือนก่อน +34

    എൻ ഹൃദയത്തിൻ ചന്തനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ
    Aparna❤❤❤❤❤

  • @rimsiyahameed8733
    @rimsiyahameed8733 2 หลายเดือนก่อน +29

    Aparnayude ശബ്ദം വളരെ സോഫ്റ്റ്‌.. അനാർക്കലി good.

  • @Letsbefriendsmalayalam5791
    @Letsbefriendsmalayalam5791 2 หลายเดือนก่อน +235

    അനാർക്കലി very talented ❤️❤️ aparna യും super ആയിട്ട് പാടി ❤️❤️❤️

  • @shijinaniju6429
    @shijinaniju6429 2 หลายเดือนก่อน +55

    Anarkali സംഗതി 🥰👌🏻👌🏻... അപർണ voice🥰🥰🥰മേൽറ്റിംഗ് 👌🏻👌🏻👌🏻

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 2 หลายเดือนก่อน +74

    സംഗതി അനാർക്കലി കൊണ്ടുപോയി മക്കളേ.....❤❤❤❤

    • @nishaks1392
      @nishaks1392 2 หลายเดือนก่อน +2

      Yes❤️

    • @Chidambaram-r3t
      @Chidambaram-r3t หลายเดือนก่อน +3

      Aparna is good

  • @athulya1969
    @athulya1969 2 หลายเดือนก่อน +18

    Entammo ijjathi😍🔥 2പേരുടെയും വോയിസ്‌ എന്തൊരു ഫീൽ ആണ്..2പേരും തകർത്തു 😍❤️🔥 ഇവിടുന്ന് 2പേർക്കും ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ 🙏❤️

  • @rechushb3996
    @rechushb3996 วันที่ผ่านมา +1

    Omg that violinist 😍🥰🥰🥹

  • @abdulrahman8440
    @abdulrahman8440 2 หลายเดือนก่อน +110

    Anarakali professional ❤

  • @jaapubelinjam6677
    @jaapubelinjam6677 2 หลายเดือนก่อน +209

    3:00 യാ മോനെ അനാർക്കലി സംഗതി പൊളിച്ച് ❤❤❤

    • @-zk2gb
      @-zk2gb 2 หลายเดือนก่อน +3

      Yes ennaa eduppaaaa❤❤❤❤❤

    • @Shahan85
      @Shahan85 2 หลายเดือนก่อน +6

      1:09 eppadi, randaalum super 🎉

    • @nishaks1392
      @nishaks1392 หลายเดือนก่อน +1

      Yes

  • @aneeshmangad7276
    @aneeshmangad7276 2 หลายเดือนก่อน +17

    എൻ്റെ ഇഷ്ട നായിക
    അന❤K❤ലി🫶🫶🫶.. അപർണയും 🫶👍. പക്ഷെ ഈ പാട്ട് രണ്ടു പേരും വ്യത്യസ്ഥ ശബ്ദം, "ചില്ല് ചില്ല് ശബ്ദം " രണ്ടാളും100/100💞💞💞 ..കുഞ്ഞു ശബ്ദം

  • @nusrath7312
    @nusrath7312 2 หลายเดือนก่อน +19

    നല്ല രസമുണ്ട് പാട്ട് കേൾക്കാൻ കേട്ടുകൊണ്ടിരിക്കുന്ന തോന്നുന്നു എന്താ പറയേണ്ടത് നല്ല രോമാഞ്ചം പോലെയുള്ള പാട്ട് രണ്ടുപേരെയും ശബ്ദം അടിപൊളിയാണ്

  • @Rayyanhamad-k9u
    @Rayyanhamad-k9u 2 หลายเดือนก่อน +64

    Aparna voice ❤

  • @Joyful7Ponnu
    @Joyful7Ponnu 2 หลายเดือนก่อน +82

    Aparna Vocie aanu onnude maduram🥰🥰🥰

  • @devnadevu216
    @devnadevu216 2 หลายเดือนก่อน +177

    That violinist... Awosome .... 👀✨

    • @midhunkm9209
      @midhunkm9209 2 หลายเดือนก่อน +4

      Roopa revathi

  • @amruthas3407
    @amruthas3407 2 หลายเดือนก่อน +84

    3:01 വിളക്കിന്റെ നാളം.....🔥

  • @anumolraju654
    @anumolraju654 หลายเดือนก่อน +3

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. So good.

  • @SafiyaSafi-ec5rv
    @SafiyaSafi-ec5rv 2 หลายเดือนก่อน +95

    രണ്ടുപേരും പൊളിച്ചു 🎉🎉

  • @anittajoseph2795
    @anittajoseph2795 2 หลายเดือนก่อน +5

    രണ്ടു പേരുടെയും ശബ്ദം നന്നായിട്ട് ചേരുന്നുണ്ട്.. അടിപൊളി.. ഇത്രേം പ്രതീക്ഷിച്ചില്ല..

  • @Lifewithnofilter-m4p
    @Lifewithnofilter-m4p 2 หลายเดือนก่อน +112

    Anarkali ❤ voice is so unique and effortless singing

  • @a...t...h....i..161
    @a...t...h....i..161 2 หลายเดือนก่อน +37

    Aaraanu super ennu manasilavunilla. Both are beautiful voice ❤

  • @7princestars
    @7princestars 2 หลายเดือนก่อน +16

    Aparnas voice sweet, anarkalis voice is cute and attractive❤

  • @maneeshamani3726
    @maneeshamani3726 2 หลายเดือนก่อน +5

    Aparna voice is so sweet like rimitomi... Anarkali is wowwwww

  • @uvaisuvu4778
    @uvaisuvu4778 2 หลายเดือนก่อน +17

    എത്ര വട്ടം കേട്ടു എന്നറീല... രണ്ടാളും പൊളിച്ചു...🥰

    • @nishaks1392
      @nishaks1392 2 หลายเดือนก่อน

      ഞാൻ 10 വെട്ടത്തിൽ കൂടുതൽ kettu🥰

  • @vineeth6526
    @vineeth6526 2 หลายเดือนก่อน +15

    Aparaneda talent Ariyan Sunday holidayile “ Mazha paadum “ athonn mathi ❤
    Anarkali aane “ haalake maarunne from sulaikha manzill !! Both are talented❤❤

  • @Delhimallus
    @Delhimallus 2 หลายเดือนก่อน +46

    Anarkali has a very high pitch voice and it just suit d song ❤

  • @dannyshanmughan-v4k
    @dannyshanmughan-v4k 21 วันที่ผ่านมา

    രണ്ടാളും മികച്ച രീതിയിൽ പാടി❤🎉ഞങ്ങൾ നല്ല പോലെ ആസ്വദിച്ചു

  • @RoopaRevathiMusic
    @RoopaRevathiMusic 2 หลายเดือนก่อน +164

    Thank you dear music lovers for the love and support 🎻❤️

    • @user-xg6xu4sf7f
      @user-xg6xu4sf7f 2 หลายเดือนก่อน +7

      Your violin playing gives me goosebumps 😍 It’s truly beautiful ♥️

    • @anaisukumaran2843
      @anaisukumaran2843 2 หลายเดือนก่อน +4

      Chechii sppr aayttoo❤️

    • @Surveyor2345
      @Surveyor2345 2 หลายเดือนก่อน +2

      🔥🔥🔥

    • @aparnavicram987
      @aparnavicram987 2 หลายเดือนก่อน +1

      Roopa chechi your violin playing ❤ awesome

    • @anjali.kavalan2188
      @anjali.kavalan2188 หลายเดือนก่อน

      💙

  • @anwarsadath9605
    @anwarsadath9605 หลายเดือนก่อน +1

    violinist👌 singers രണ്ടും ഒരു രക്ഷയും ഇല്ല👏🏻

  • @shifaparvinparvin4704
    @shifaparvinparvin4704 2 หลายเดือนก่อน +66

    Vayalin vayicha chechiyum polichh❤😊

    • @amalashaji8097
      @amalashaji8097 2 หลายเดือนก่อน +6

      രൂപ രേവതി ❤️❤️❤️

    • @sdivyaroses
      @sdivyaroses 2 หลายเดือนก่อน +2

      She has sung the 'Ente sharike' song in Madambi movie ....She is a popular violinist ..Her mind-blowing violin performances are there in her TH-cam channel.

  • @theertha1238
    @theertha1238 2 หลายเดือนก่อน +28

    Aparna unique voice 🔥 anarkali ❤️💞.. violin 🎻😍

  • @nayanajames3854
    @nayanajames3854 2 หลายเดือนก่อน +8

    Malayalam movie heroines Ningal randum polichu. Proud of you both.

  • @Geetham143
    @Geetham143 หลายเดือนก่อน +3

    അപർണ ഒരു അടിപൊളി പാട്ടുകാരിയാണ് ❤

  • @sujaps9010
    @sujaps9010 2 หลายเดือนก่อน +131

    Both talented actors & singers

    • @aswathysr5710
      @aswathysr5710 2 หลายเดือนก่อน

      Actresses

    • @maryantony6561
      @maryantony6561 2 หลายเดือนก่อน +10

      ​@@aswathysr5710 generally both gender in acting field called by Actors

    • @aswathysr5710
      @aswathysr5710 2 หลายเดือนก่อน +1

      @@maryantony6561 ohh🤨

    • @N4U1993
      @N4U1993 หลายเดือนก่อน

      @@aswathysr5710😂😂😂

    • @aswathysr5710
      @aswathysr5710 หลายเดือนก่อน

      @@N4U1993 🤭

  • @nishaks1392
    @nishaks1392 หลายเดือนก่อน +2

    ആ violin chechi❤️👌🏻

  • @thamins4088
    @thamins4088 2 หลายเดือนก่อน +2

    Aparnayude voice 👌👌👌

  • @MeenaBaburaj
    @MeenaBaburaj 2 หลายเดือนก่อน +2

    Aparna voice mind blowing... 🥰🥰

  • @madeena114
    @madeena114 2 หลายเดือนก่อน +41

    2 ആളും പൊളിച്ച്... ❤❤❤

  • @sansirasanzz9508
    @sansirasanzz9508 2 หลายเดือนก่อน +3

    Aparnente voice oru rakshem illa. Ithra nannayi padumnn ippolaa ariyunne🥰🥰🥰super polichu🌹

  • @buchuscreations5395
    @buchuscreations5395 2 หลายเดือนก่อน +45

    അപർണ പാടുമ്പോൾ റിമിയുടെ പഴയ സ്റ്റൈൽ

  • @readingsforyou..317
    @readingsforyou..317 2 หลายเดือนก่อน +2

    Aparna ....what a singing mam....🎉

  • @sandyy0911
    @sandyy0911 2 หลายเดือนก่อน +2

    അപർണയുടെ സൗണ്ട് പൊളി 💐🥰

  • @Pammusvavas
    @Pammusvavas 17 วันที่ผ่านมา +1

    Thurakanda aparne u got ittttt😢😢😢

  • @SrtSnla6261
    @SrtSnla6261 26 วันที่ผ่านมา +3

    അപർണയാണെന്നെ ഞെട്ടിച്ചത്. അനാർക്കലി പിന്നെ പുലിയാണെന്ന് അറിയാമായിരുന്നു. അപർണ വോയ്‌സ് കിടിലം.

    • @reeemmaaa600
      @reeemmaaa600 21 วันที่ผ่านมา

      Aparana ready filml oka padeekaloo

    • @meeraaaah
      @meeraaaah 21 วันที่ผ่านมา

      അപർണ പ്ലേ ബാക്ക് സിങ്ങർ ആണല്ലോ.

    • @SrtSnla6261
      @SrtSnla6261 21 วันที่ผ่านมา

      @@meeraaaah അത് അറിയില്ലായിരുന്നു. അനാര്‍ക്കലിയുടെ കവർ സോങ്സ് ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട്.

  • @mumthasmum10
    @mumthasmum10 21 วันที่ผ่านมา +1

    Both are amazing performance

  • @nandanasuresh7105
    @nandanasuresh7105 2 หลายเดือนก่อน +72

    The violinist ❤

    • @m-tec4041
      @m-tec4041 2 หลายเดือนก่อน +1

      രൂപ രേവതി

    • @ravisharavi6153
      @ravisharavi6153 2 หลายเดือนก่อน +1

      Roopa❤❤❤❤

  • @arunpa5050
    @arunpa5050 2 หลายเดือนก่อน +5

    വിളക്കിൻ്റെ നാളം പോലെ ഈ ... അനാർക്കലി domination 😌

    • @Pammusvavas
      @Pammusvavas 19 วันที่ผ่านมา +1

      En hridayathil.kond poi aparna

  • @jithujose5658
    @jithujose5658 29 วันที่ผ่านมา +1

    Aparna voice wow...👌

  • @arunsundaran8574
    @arunsundaran8574 2 หลายเดือนก่อน +3

    Pwolii.. Aparana Sound superr ♥️♥️♥️ beat miss aayapole thonni.. Anarkali professional aayi thanne pwolichuu ❤️❤️

  • @sdivyaroses
    @sdivyaroses 2 หลายเดือนก่อน +6

    This segment was the best in awards function...what a brilliant performance from both... 2:19 to 2:40 🎉🎉🎉 pls upload other songs sung by them!!!

  • @lekshmia842
    @lekshmia842 8 วันที่ผ่านมา

    Aparna kiddu

  • @bincyibrahim4297
    @bincyibrahim4297 หลายเดือนก่อน +2

    Voilin വായിക്കുന്ന roopa അടിപൊളി singer ആണ്

  • @niyawynz2850
    @niyawynz2850 2 หลายเดือนก่อน +14

    Aprna chechiii❤❤❤

  • @Kurukkanx
    @Kurukkanx หลายเดือนก่อน +1

    രണ്ടാളും പൊളി❤😍

  • @harikrishnavarma8128
    @harikrishnavarma8128 22 วันที่ผ่านมา +1

    Beautiful...

  • @ArunKumar-pe2xu
    @ArunKumar-pe2xu 2 หลายเดือนก่อน +4

    പുള്ളി നല്ല ഒരു വയലിൻസ്റ് ആണ് ❤❤🎉🎉

  • @sunilkumargk1922
    @sunilkumargk1922 2 หลายเดือนก่อน +2

    പ്രൊഫൈഷണൽ സിങ്ങർ രണ്ടു പേരും 👌👌👌👌👌👏👏👏👏❤

  • @maneeshatreesababy123
    @maneeshatreesababy123 2 หลายเดือนก่อน +10

    Anarkali clear singing ❤

    • @nishaks1392
      @nishaks1392 2 หลายเดือนก่อน

      Yes🥰 her voice is unique

    • @Pammusvavas
      @Pammusvavas 19 วันที่ผ่านมา

      Aparna is beter

  • @adarshsathyanandan108
    @adarshsathyanandan108 2 หลายเดือนก่อน +5

    Aparna❤
    Anarkali❤
    Orchestra ❤❤

  • @HabeebullaMAHabeebulla
    @HabeebullaMAHabeebulla หลายเดือนก่อน +1

    Aparna balamurali❤raksha illaa enthaa feel❤❤❤❤

  • @AathiSree-w5w
    @AathiSree-w5w 2 หลายเดือนก่อน +9

    Aparna ❤️💗

  • @villanedgar3825
    @villanedgar3825 หลายเดือนก่อน +1

    3:03 awww❤️

  • @naseefasajid4239
    @naseefasajid4239 2 หลายเดือนก่อน +2

    അപർണ സൂപ്പർ

  • @Deepak_pt
    @Deepak_pt 2 หลายเดือนก่อน +26

    1:08 എന്റെ പൊന്നോ ആ ഒരു സംഗതി 😍😍😍

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 2 หลายเดือนก่อน +7

    Nte ponno, evrk randalkkum abhinayathekkal sobhikkan pattunnath sangeethathil aanenn thonnunnu.......ntha sound....uffff!!!!!!! adipowli.......aara bhangi aakiyath parayan vayya....athrakkum gambheeram❤❤❤

  • @vrindam109
    @vrindam109 2 หลายเดือนก่อน +14

    That violin ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @aliyakt5479
    @aliyakt5479 24 วันที่ผ่านมา

    അപർണ vioce adipoli ❤❤

  • @Fooonycattt
    @Fooonycattt 2 หลายเดือนก่อน +10

    Both are really great

  • @SS-ex4bp
    @SS-ex4bp 2 หลายเดือนก่อน +10

    That violin bit 😍

  • @prasadhari6508
    @prasadhari6508 2 หลายเดือนก่อน +11

    _അനാർക്കലി_ 😉😉😉

  • @hippisunshine940
    @hippisunshine940 2 หลายเดือนก่อน +10

    Both sung well ,still Anarkali❤😌

  • @ismailmd9079
    @ismailmd9079 2 หลายเดือนก่อน +4

    Real magic starts from @2:00 such a beautiful diction and voice amazing 😻❤

  • @rmmedia2279
    @rmmedia2279 หลายเดือนก่อน +3

    2:39 wowww ❤ feeling

  • @Vishnuls515
    @Vishnuls515 2 หลายเดือนก่อน +4

    Anarkali-Effortless❤🔥

  • @nitheeshvi6228
    @nitheeshvi6228 2 หลายเดือนก่อน +5

    Anarkhali mass... Aparna also❤

  • @achutom9418
    @achutom9418 หลายเดือนก่อน

    Both were amazing.. but can't ignore the violinist.. she was soooo mesmerising ❤❤❤❤

  • @shamlanishad9855
    @shamlanishad9855 2 หลายเดือนก่อน +3

    Goosebumbs❤️👏👏👏. Anarkali.. Aparna also

  • @ashmilashi2708
    @ashmilashi2708 2 หลายเดือนก่อน +12

    Anarkali super voice

  • @RahulChandran-p7s
    @RahulChandran-p7s 2 หลายเดือนก่อน +1

    anarkali❤

  • @nazeervm251
    @nazeervm251 หลายเดือนก่อน

    അപർണ സൂപ്പർ ആയി പാടിയിട്ടുണ്ട്.

  • @nishadnishad748
    @nishadnishad748 2 หลายเดือนก่อน +11

    നിന്മിഴിയാകും മധുപാത്രത്തിലെ മാസ്മരാമധുരം നുകരാം ഞാൻ മാസ്മരാ മധുരം നുകരാം ഞാൻ.... (ഗിരീഷ് പുത്തൻചേരി.. ❤

  • @megharaju6491
    @megharaju6491 หลายเดือนก่อน

    എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
    അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്‌നം കാണും
    ആകാശത്തോപ്പിൻ കിന്നരൻ (2) (എന്തേ)
    മണിവള തിളങ്ങണ കൈയ്യാലേ
    വിരൽഞൊട്ടി വിളിക്കണതാരാണ് (മണിവള)
    മുഴുതിങ്കളുദിക്കണ മുകിലോരം
    മുരശൊലി മുഴക്കണതാരാണ് (മുഴുതിങ്കൾ)
    ഓ... വിളക്കിന്റെ നാളം പോലെ ഈ
    പൊൻ‌തൂവൽ വീശും മാറ്റേറും മഴപ്രാവേ...
    ഓ... ഓ... കളിയാടി പാടാൻ നേരമായ് ...
    എൻ ഹൃദയത്തിൻ ചന്ദനവാതിൽ
    നിനക്കായ് മാത്രം തുറക്കാം ഞാൻ (2)
    നിൻ മിഴിയാകും മധുപാത്രത്തിലെ (2)
    മാസ്‌മരമധുരം നുകരാം ഞാൻ (2)
    മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ
    മധുരപ്പതിനേഴിൻ ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    ലങ്കിമറിയുന്നോളേ ലങ്കിമറിയുന്നോളേ
    നിൻ പ്രണയത്തിൻ താമരനൂലിൽ
    ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ (2)
    നിന്നെയുറക്കാൻ പഴയൊരു ഗസലിൻ (2)
    നിർവൃതിയെല്ലാം പകരാം ഞാൻ (2) (എന്തേ)

  • @shaadiilll
    @shaadiilll 2 หลายเดือนก่อน +77

    അനാർക്കലിയുടെ വോയിസ്‌ ഒന്നും കൂടി sooper

  • @pukesh_pukeey
    @pukesh_pukeey หลายเดือนก่อน +1

    Aparna Balamurali ❤ Anarkali Marikar 😊💕

  • @sandhyapigeonloft3456
    @sandhyapigeonloft3456 2 หลายเดือนก่อน +8

    Anarkali sound manjariyudea polea und😊

  • @dreams419
    @dreams419 2 หลายเดือนก่อน +1

    അനാർക്കലി 👍🏻

  • @SarunnathSarun
    @SarunnathSarun 2 หลายเดือนก่อน +1

    രണ്ടാളും അടിപൊളി...❤❤❤❤❤❤❤❤❤

  • @HadiHumu
    @HadiHumu 2 หลายเดือนก่อน +3

    Song selection super.. 😍😍thank u aparna& anarkali

  • @shahidkv7746
    @shahidkv7746 26 วันที่ผ่านมา

    Singers Combo Super... VIOLIST is Epic👌🏼

  • @farzaanfazu
    @farzaanfazu หลายเดือนก่อน

    എൻ്റമ്മോ രണ്ടു പേരും ഒന്നിനൊന്നു മെച്ചം സൂപ്പർ.....❤❤❤

  • @RAJI.A-bg3iv
    @RAJI.A-bg3iv หลายเดือนก่อน

    Addicted this song ❤❤❤❤❤❤❤

  • @abhayanand1668
    @abhayanand1668 หลายเดือนก่อน

    മനോഹരം ❤

  • @aiswaryaaishu4531
    @aiswaryaaishu4531 2 หลายเดือนก่อน +1

    രണ്ടാളും 👏🏻👏🏻👏🏻