@@Manurajdevasia ഞാൻ ഇതും കണ്ടിട്ടുണ്ട് സുഹൃത്തേ സരിഗമ പാ കാണുന്നില്ല എന്നോ ഞാൻ കാണാറുണ്ട് പക്ഷേ ഞാൻ ഐഡിയ സ്റ്റാർ സിങ്ങർ മുതൽ ഇത് കാണുന്നതാ addicted ആ ഈ പ്രോഗ്രാം 👍
@@Manurajdevasia sa re ga ma pa matram onnum alla ipo ulla mikka reality showyilum ithoke thanneya.. Copied from hindi reality shows..... Super 4 ilokke background dancers ayit vare contestants ninnu support cheythit und.
എനിക്ക് തോന്നുന്നു അരവിന്ദ് ആണ് ഏറ്റവും കൂടുതൽ golden star വാങ്ങിയിട്ടുള്ളതെന്നു... ഞാൻ ഏത് പാട്ട് പ്ലേ ചെയ്താലും ലാസ്റ്റ് cmnts gloden star... ❤️❤️❤️❤️ഇനിയുള്ള എല്ലാ പെർഫോമൻസ്നും ഗോൾഡൻ സ്റ്റാർ കിട്ടട്ടെ... ഗോഡ് ബ്ലെസ് യു.... 🙏
Malayalam... Hindi.. Tamil..തുടങ്ങി ഏത് ഭാഷയിലും പാട്ടുകൾ പാടുന്ന റിയാലിറ്റി ഷോ കേരളത്തിൽ മാത്രേ കാണു.. 😍.. അതും വളരെ മികച്ച രീതിയിൽ.. മറ്റു ഭാഷകളിലെ റിയാലിറ്റി ഷോ ൽ അവരുടെ ഭാഷയിലെ ഗാനങ്ങൾ മാത്രേ ആലപിക്കാറുള്ളു 😌
Yes..that's correct. Enter Tamil friends Kannada friends Telugu friends okke nammude reality show njan kanumbo ee chodyam chodichirunnu.kochu pillerokke Hindi song Tamil song okke paadumbo.. apozhanu enikk manasilayath avarude nattil avarude language song mathre ullu ennu..
Malayalikal angane aanallo... Channels eduthalum vere language cinema dub cheythathu ittekkun. Reality show il vere languages paadum. Swabtham bhashayod valya sneham onnum illa.
Star singer ൻ്റെ ചരിത്രത്തിൽ ഇത്രേം ഓളം ഉണ്ടാക്കിയ performance വേറെ ഉണ്ടെന്ന് തോന്നുന്നില്ല..ഒരു film song കണ്ടുകഴിഞ്ഞ പോലെ..hats off Aravind..you are extremely talented..🔥🥰👏
ഈ സ്റ്റാർ സിംഗർ എന്ന് കേട്ടാൽ ആദ്യ സീസണിൽ ഒക്കെ പെർഫോമൻസ് ആണ് മക്കളെ എല്ലാർക്കും ഓർമ്മ വരിക. അല്ലാതെ ഇനി ആരൊക്കെ എങ്ങനെ കുത്തി മറിഞ്ഞാലും ഓർക്കില്ല. ജോബി, najim, hisham, durga, ഒക്കെ ആണ്.
@@prajithkarakkunnel5482star singer season 2 ayirunu eatavum hit. Pinneed vanna season joby, vivekanandh okke vare ulla season kollam ayirunu.. Pinne vannaveatavum mikacha season ith thanne anu. Athu kond sradhikapedila ennum oarayaruth... Star singer pazhaya standardilek vannath ee season kondaanu.. It's equal to season 2 ee era yil
Correct അവന്റെ performance ന് പോലും ഇങ്ങനെ enjoy ചെയ്യ്തിട്ടുണ്ടാവില്ല. അവന്റെ happiness കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. സൂപ്പർ അരവിന്ദ്👌🏼👌🏼👏🏼👏🏼 I like sreerag 🥰💞💞
എന്റെ മോനെ ഒരു രക്ഷയും ഇല്ല.. പൊളിച്ചടുക്കി മുത്തേ... ഹിന്ദിക്കാരു പറയുന്നു പോയിട്ട് അരവിന്ദിന്റ joom barabar കേൾക്ക് എന്ന്.. Abhimaanam തോന്നിയ നിമിഷം.. പൊളിച്ചെടാ മോനെ ❤️❤️❤️
ഇപ്പോൾ അരവിന്ദ് വിജയി ആയ പേരിൽ കുറേ പേര് നെഗറ്റിവ് കമന്റ്സ് ഇട്ടു ഒരിക്കലുമല്ല, ഇവന്റെ വോയിസ്.... അതാണ് അവന്റെ പാട്ടു ഇവനാണ് ശരിക്കുമുള്ള Star singer❤❤❤
ആഹാ, മലയാളം റിയാലിറ്റി ഷോയിൽ ഇത്രയും പവർഫുൾ പെർഫോമൻസ് ആദ്യം ആണ് കാണുന്നത്, അയ്യോ എന്നാ രസം ആണ് കുട്ടി, പൊളിച്ചടുക്കി, you are a perfect performer ❤❤❤❤❤❤❤❤
ഈ പാട്ടിനു മുൻപ് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. അന്ന് കുറേപേർ വേറെ ആരോ ഇതിനും നന്നായി പാടും എന്ന് പറഞ്ഞു വന്നിരുന്നു. ഇനി മലയാളം സംഗീതം ഇവരുടെ കയ്യിൽ തന്നെ ആണ്. അതിനു ഉത്തമ ഉദാഹരണം ആണ് ഇപ്പൊ അരവിന്ദ് നു കിട്ടിയ ഈ അവാർഡ്. Thanks to SS9
Very true, it was a concert performance, everyone started to dance forgetting everything in life and the effortless singing and the vibe man ❤ Aravind Nair 🙏
Superb singing അരവിന്ദ്.. But ആ പിന്നിൽ കോറസ്സ് പാടി യ ശ്രീരാഗിന്റെ fan ആണ് ഞാൻ. കാരണം ആർക്കു വേണ്ടി കോറസ്സ് പാടുമ്പോഴും enjoy ചെയ്തു ഡാൻസ് കളിച്ചു പാടും ശ്രീരാഗ് Bolo ശ്രീരാഗ് ki jai ❤❤
Aravind versatile singer of ss9. Balram the perfectionist of ss9. Sreerag the most effortless and class singer... these 3 my favorites...Chorus പാടുമ്പോള്‍ sreerag തുള്ളി കളിക്കുന്ന കുഞ്ഞി പുഴു..😂 Balram and sreerag enjoying each and every moment...
Balram and Sreerag are blessed with good voice and no comparison to that....Aravind is a good performer no doubt...if you compare talent in singing, Balram is the best, his voice, lyrics clarity, sruthi perfection etc etc....for me Balram is the best and then Sreerag.
സ്റ്റേജ് സപ്പോർട്ട് ഒരു രക്ഷയും ഇല്ലാ...🎉🎉🎉നല്ലത് ചെയ്‌താൽ നല്ലത് പറയുന്ന ജഡ്ജസ് ആണ് ഈ സീസണിന്റെ വിജയം 🎇🎇🎇🎇. ചെക്കൻ ഒരേ പൊളി ⭐️⭐️. കോറസ് നല്ല സപ്പോർട്ട് ആയിരുന്നു ❤️❤️❤️ (Edit:- മാ... ഞാൻ ഫേമസ് ആയെ 😆🥳🥳
അരവിന്ദ് സ്റ്റേജിൽ വരുമ്പോൾ എന്തോ ഒരു പോസിറ്റീവ് ആണ്.. നന്നായിട്ട് സ്റ്റേജ് മാനേജ് ചെയ്യാൻ അറിയാം.. എല്ലാവരും നന്നായി പാടുന്നവർ തന്നെയാണ്😍..എല്ലാരും കൂടി നല്ലൊരു വൈബ് ആണ്..ജഡ്ജസ് ഒരേ പൊളി😍.... വർഷയെ ഒത്തിരി ഇഷ്ടാണ് 😍😍😍. All the best all dearssssss❤️
ഈ പാട്ടിന്റെ തുടക്കം മുതൽ രോമാഞ്ചം അടിച്ചടിച്ചു.. പാട്ടു കഴിഞപ്പോഴും രോമാഞ്ചം തീർന്നില്ല.. ഇനിയും ഈ പാട്ട് കേൾക്കണം......അരവിന്ദൻ.... സൂപ്പർ.. സൂപ്പർ ഡ്യുപ്പർ... ആയി പാടി.. രഞ്ജിൻസർ.. അരവിന്ദനു... ഫിലിമിൽ പാടാൻ.. അവസരം.... കൊടുക്കണം ഇവനെക്കുറിച്ചാണ് ഞാൻ ഒരിക്കൽ പറഞ്ഞത് ഇവൻ.. പാടാൻ.. മാത്രം ജനിച്ചവൻ എന്ന്...... നന്ദി.. അരവിന്ദ്... 🙏🙏😍😍
ഏത് പാട്ട് അരവിന്ദ് പാടിയാലും അവര് പാടിയപോലെ ഒത്തില്ല ഇവര് പാടിയപോലെ ഒത്തില്ല എന്നൊക്കെ പറയുന്നത് കാണാം എന്നാൽ ഇനി ഈ പാട്ട് ഇനി ആര് വന്നു പാടിയാലും അരവിന്ദ് പാടിയപോലെ ഒത്തില്ല എന്നു പറയും അമ്മാതിരി പാടി വച്ചിരിക്കുവല്ലേ 😍ഇനി ഇതിലും നന്നായിട്ട് ഒരു റിയാലിറ്റി ഷോ യിലും വന്നു ആരും ഇതിനു മുകളിൽ പാടില്ല ❤
എനിക്ക് കണ്ണ് ഒക്കെ നിറഞ്ഞു പോയി ❤️😘😘😘😘❤️❤️ ഇതുപോലെ ഈ പാട്ട് ഇതുവരെ ആരും സ്റ്റേജ് പാടിയിട്ടില്ല 🙏❤️❤️😇😇 എല്ലാരും ഒന്നിനൊന്നു മെച്ചം ❤️.. എറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ കിട്ടിയതും അരവിന്ദ് ആണ് 😘😘😘😘മുത്താണ്
എനിക്ക് ഫോൺ മേടിച്ചത് ഈ അടുത്താണ് അതുകൊണ്ടാണ് കമന്റ് ചെയ്യഞ്ഞത് ഇപ്പോൾ. മുഴുവൻ സമയവും അരവിന്ദിന്റെ ഒരോ പാട്ടുകളും കേൾക്കുന്നുണ്ട് എത്ര പ്രാവിശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല മോനെ സൂപ്പർ 🙏🙏🙏❤️❤️❤️💋💋💋💋💋💋💋
അരവിന്തു പാട്ടുകൾ തിരഞ്ഞെടുത് പാടാനുള്ള കഴിവിന് മുൻപിൽ ഒരുപാടു അഭിനന്ദനങ്ങൾ പ്രാർത്ഥിച്ചിരുന്നു കുഞ്ഞനുജൻ വിജയ കിരീടം ചൂടാണ് ഒരായിരം അഭിനന്ദനങ്ങൾ എന്നും വിനയത്തോടെ വിജങ്ങളിൽ എളിമയോടെ ജീവിക് ജഗതീശ്വരൻ കൂടെ ഉണ്ടാകട്ടെ പ്രാർത്ഥനയോടെ 🙏 അഭിനന്ദനങൾ
Man, this is the India I love 😍😍😍 A malayali singing a hindi song which has most of it's lyrics in Punjabi with such good pronounciation of words!!! So much loveeeee ❤
വൗ.. അരവിന്ദ് ... What a perfomsns......... പൊളി attittyud.... രോമാഞ്ചം 🥰🥰🥰🥰🥰ഇത്ര പവറോഡ് കൂടി ഈ സോങ് പാടി കേട്ടത് ഫസ്റ്റ് ടൈം ആണ്...... അക്ബർ ശ്വേത നന്ദ വർഷ വിധു അണ്ണൻ പിന്നെ ഓടിയൻസ് ഇവരെ ഒക്കെ armadhikkal കണ്ടിട്ട് കൊതി ആയി..... Combatteetion ആണെന്ന് മറന്ന് പോയി..... പൊളി വൈബ് 👏👏👏👏👏അപാര വോയിസ് ❤️ഇങ്ങനെ ഒരു പെർഫോമൻസ് ഇനി സ്വപ്നങ്ങളിൽ മാത്രംഅവിടെ ഉള്ള എല്ലാരേം കിളി പറത്തിയ പെർഫോമൻസ്...കോരസ്സ് ടീം പൊളി 👍
Ohh nte dhaivame endhaaaa oru singing. Oru rekshayum illa Aravind. Ithuvare star singer 9 il kandathil vechu kidukachi performance. Just wow. Onum parayanilla. Keep going . ❤❤
Thank youu sooo much ....ഒരുപാട് സന്തോഷം ❤️✨
🫶🏻what a voice I am a big fan of you ☺️
❤❤
I'm Big fan of your voice,,,,,
❤
Mhn🤍 voice
9.5 k.... Thank you alllll😘😘 Reel കണ്ട് രോമാഞ്ചം വന്നു ഫുൾ തേടി വന്നവരുണ്ടോ 😍🙌🏻💫🙌🏻💫🙌🏻
Mee
Me
Athe bro😂❤️❤️
Haaa broo 👌🏻❤️
Yes
പാട്ടിനേക്കാൾ ഇഷ്ടം ആയത് പാടുമ്പോൾ ഉള്ള ആ ആറ്റിട്യൂഡ് ആണ്❤🔥
രോമാഞ്ചം🎉
Sathyam.. Enthoru confidence aanu mugath.❤. Ellam paatum thante swanthamakki paadunnu❤
Yes yes ❤😅
Vishayam 💥
Sathyammmmm ❤️🔥
Bst ahangaram enn parayam
ഈ പാട്ട് ഒക്കെ വെറുതെ സിംപിൾ ആയി പാടിയ ഇവന് ഫസ്റ്റ് കൊടുത്തതിൽ തെറ്റില്ല💯💯💯💯💯
ഇത് ആണ് ശരി ❤❤❤
💯
ഇതിപ്പൊ എന്നെപ്പോ ഇടക്കിടക്ക് വന്ന് നോക്കുന്ന ആരേലും ഉണ്ടോ.Addicted man this voice❤❤❤❤
Ennum kelkum
Yes njan
Me
With Pleasures and Praying Every Success 🎉🎉🎉🎉
Yes🥰
ഞാൻ തുടക്കം മുതൽ ശ്രദ്ധിച്ചത് ഈ പാട്ട് പാടുന്ന കുട്ടികളെ ആണ്.. ഇത് ഒരു മത്സരം ആണെന്ന് അറിഞ്ഞിട്ടും ഇവർക്ക് തമ്മിൽ തമ്മിൽ അസൂയ ഇല്ല...😊❤
Zergo magic..... Starts from saregamapa abd now also keep on going❤❤
അത് സീ ലെ sa ri ga ma pa കാണാത്തത്കൊണ്ട് തോന്നുന്നത് ആണ്..
@@Manurajdevasia ഞാൻ ഇതും കണ്ടിട്ടുണ്ട് സുഹൃത്തേ സരിഗമ പാ കാണുന്നില്ല എന്നോ ഞാൻ കാണാറുണ്ട് പക്ഷേ ഞാൻ ഐഡിയ സ്റ്റാർ സിങ്ങർ മുതൽ ഇത് കാണുന്നതാ addicted ആ ഈ പ്രോഗ്രാം 👍
@@Manurajdevasia sa re ga ma pa matram onnum alla ipo ulla mikka reality showyilum ithoke thanneya.. Copied from hindi reality shows..... Super 4 ilokke background dancers ayit vare contestants ninnu support cheythit und.
Vaashi എന്നത് അസൂയ ആവതെ ഇരിക്കുക അതാ അവരുടേത്
എല്ലാവർക്കും വേണ്ടി കോറസ് പാടുന്ന ബൽറാം അണ് എൻ്റെ ഹീറോ ❤❤
എന്റെയും ❤
Balram fans ❤
Enteyum
Correct....no comparison to Balram...he is the best in this lot.
Enteyum❤️❤️❤️❤️
Aravindivu first kittiyathinu shesham kanunavar indo?
hhaa ippm kandd varaaa araaa ariyaan😅
ഉണ്ട് 😁
😂❤
Yes
Yes❤
എനിക്ക് തോന്നുന്നു അരവിന്ദ് ആണ് ഏറ്റവും കൂടുതൽ golden star വാങ്ങിയിട്ടുള്ളതെന്നു... ഞാൻ ഏത് പാട്ട് പ്ലേ ചെയ്താലും ലാസ്റ്റ് cmnts gloden star... ❤️❤️❤️❤️ഇനിയുള്ള എല്ലാ പെർഫോമൻസ്നും ഗോൾഡൻ സ്റ്റാർ കിട്ടട്ടെ... ഗോഡ് ബ്ലെസ് യു.... 🙏
th-cam.com/video/QYzxrklR6jc/w-d-xo.htmlsi=y1J4PMyPh69X_qiT
Yes
Favorite singer 🤩🔥
My favorite content
my fav singer #aravindnair ❣️❣️❣️from andhrapradesh
അവനു show അല്ല. പൂരപ്പറമ്പിൽ ഒരവസരം പൊളി മോനെ ❤️❤️❤️❤️❤️
സത്യം അടിപൊളി പെർഫോമൻസ്.എന്ത് ഈസി ആയിട്ടാണ് പാടുന്നേ ❤️
ഇത്രേം ഓളം ഉണ്ടാക്കണേൽ അത് അവന്റെ കഴിവ് തന്നെ അഭിനന്ദനങ്ങൾ
അരവിന്ദ് പാടുന്ന എല്ലാം പാട്ടുകളും അവനു സിംപിൾ ആണ് അത് അവന്റെ മുഖത്ത് കാണാനുണ്ട് 👍
*എന്തൊരു ഭാഗ്യമാണ് ഇങ്ങനെ ഒക്കെ പാടാൻ കഴിയുന്നത്.. അരവിന്ദ്..* 🙏🏻❤️❤
Bagyam alla bro practice ane ellam❤
Blessing
@@ananthumohanan7624ink practice nd but sound rasalla apo Idh oru bagyam alle
Malayalam... Hindi.. Tamil..തുടങ്ങി ഏത് ഭാഷയിലും പാട്ടുകൾ പാടുന്ന റിയാലിറ്റി ഷോ കേരളത്തിൽ മാത്രേ കാണു.. 😍.. അതും വളരെ മികച്ച രീതിയിൽ.. മറ്റു ഭാഷകളിലെ റിയാലിറ്റി ഷോ ൽ അവരുടെ ഭാഷയിലെ ഗാനങ്ങൾ മാത്രേ ആലപിക്കാറുള്ളു 😌
Surya music l epolum tamil song undakum. Pande und... But sunmusic lo tamil channel o inn vare oru malayalam song idula. Athaaanu
😊😊
മലയാളി പൊളിയല്ലേ 🥰😍
Yes..that's correct. Enter Tamil friends Kannada friends Telugu friends okke nammude reality show njan kanumbo ee chodyam chodichirunnu.kochu pillerokke Hindi song Tamil song okke paadumbo.. apozhanu enikk manasilayath avarude nattil avarude language song mathre ullu ennu..
Malayalikal angane aanallo... Channels eduthalum vere language cinema dub cheythathu ittekkun. Reality show il vere languages paadum. Swabtham bhashayod valya sneham onnum illa.
എന്റെ ലൈഫ് ൽ ആദ്യമായിട്ടാണ് ഒരാൾ ഒരു song ഇത്രയും എൻജോയ് ചെയ്തു പാടുന്നത് കാണുന്നത് ❤️❤️❤️
അത് മലയാളം മാത്രം കണ്ടത് കൊണ്ടാണ് ഹിന്ദി പിള്ളേർ പാടുന്നത് കണ്ടാൽ വേറെ ലെവൽ ആണ് ഇതും പൊളി ആണ് 😍😍
Sreehari Super ആണ്
സത്യം പറഞ്ഞാ അരവിന്ദിൻ്റെ performances ഒക്കെ കണ്ട് മതിയാവുന്നില്ല. പാടിയ പാട്ട് എല്ലാം ഞാൻ വീണ്ടും എടുത്ത് കേട്ടോണ്ടിരിക്കുവാ :)
ഞാനും 👍
Sathyam
Star singer ൻ്റെ ചരിത്രത്തിൽ ഇത്രേം ഓളം ഉണ്ടാക്കിയ performance വേറെ ഉണ്ടെന്ന് തോന്നുന്നില്ല..ഒരു film song കണ്ടുകഴിഞ്ഞ പോലെ..hats off Aravind..you are extremely talented..🔥🥰👏
Joby -ya ali🔥🔥
Song+dance🔥🔥
Star singer Hisham ഒക്കെ നല്ല performance നടത്തിയിട്ടുണ്ട്.
പിന്നെ , സൂപ്പർ 4 ശ്രീഹരി ഉണ്ടാക്കിയ ഓളം വേറെ ആരും ഉണ്ടാക്കിയില്ല..
❤🎉🎉🎉🎉
ഈ സ്റ്റാർ സിംഗർ എന്ന് കേട്ടാൽ ആദ്യ സീസണിൽ ഒക്കെ പെർഫോമൻസ് ആണ് മക്കളെ എല്ലാർക്കും ഓർമ്മ വരിക. അല്ലാതെ ഇനി ആരൊക്കെ എങ്ങനെ കുത്തി മറിഞ്ഞാലും ഓർക്കില്ല. ജോബി, najim, hisham, durga, ഒക്കെ ആണ്.
@@prajithkarakkunnel5482star singer season 2 ayirunu eatavum hit. Pinneed vanna season joby, vivekanandh okke vare ulla season kollam ayirunu.. Pinne vannaveatavum mikacha season ith thanne anu. Athu kond sradhikapedila ennum oarayaruth... Star singer pazhaya standardilek vannath ee season kondaanu.. It's equal to season 2 ee era yil
ഇത്രേം perfect live ആയിട്ട് ആരും ഈ song പാടിയിട്ടില്ല ❤❤😍
India idiol danish
Athe🥰🥰🥰
th-cam.com/video/NR_dcymrtnU/w-d-xo.htmlsi=1ftr5GKD85Z1OJq2
രോമാഞ്ചം ❤️🔥
അരവിന്ദ് എന്ന് Tittle കാണുമ്പോൾ തന്നെ വേഗം വന്ന് കാണും അത്രയ്ക്ക് അടിപൊളി ആണ്❤❤❤❤
ഞാനും. ഒരുപാടിഷ്ട്ട 🥰🥰🥰❤❤
th-cam.com/video/I2jgax0UZvs/w-d-xo.htmlsi=5FvvVaKSYGwPnFWe
Sreerag nte santhosham😂❤️ kunjipuzhuvine poleya thullunne 😆❤️
ഈ സീസണിലെ എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചമാണ്. God bless them
ഈ സീസൺ തന്നെ പൊളിയാണ് ജഡ്ജസും😊
@@safalsafal9361 👍🏻
ഇത് വരെയും ഇത്രയും ഗംഭീരം ആയിട്ട് ഒരു പാട്ട് കേട്ടിട്ടില്ല. അത്രക്കും ഫീൽ ഉണ്ടായിരുന്നു മോനെ. ദൈവം അനുഗ്രഹിക്കട്ടെ
Ee പാട്ട് ഒരുദിവസം എത്ര തവണ കേൾക്കും എനിക്ക് തന്നെ പിടി ഇല്ല. Addicted this voice
ഞാനും ❤
ഞാനും @@Sithara740
ഞാനും❤
Sheriku😂
Sathyam
കൊറസ് പാടുന്ന ശ്രീരാഗ് ന്റെ ആവേശം ❤🎉
Correct അവന്റെ performance ന് പോലും ഇങ്ങനെ enjoy ചെയ്യ്തിട്ടുണ്ടാവില്ല. അവന്റെ happiness കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. സൂപ്പർ അരവിന്ദ്👌🏼👌🏼👏🏼👏🏼 I like sreerag 🥰💞💞
എന്റെ മോനെ ഒരു രക്ഷയും ഇല്ല.. പൊളിച്ചടുക്കി മുത്തേ... ഹിന്ദിക്കാരു പറയുന്നു പോയിട്ട് അരവിന്ദിന്റ joom barabar കേൾക്ക് എന്ന്.. Abhimaanam തോന്നിയ നിമിഷം.. പൊളിച്ചെടാ മോനെ ❤️❤️❤️
ഇപ്പോൾ അരവിന്ദ് വിജയി ആയ പേരിൽ കുറേ പേര്
നെഗറ്റിവ് കമന്റ്സ് ഇട്ടു
ഒരിക്കലുമല്ല, ഇവന്റെ വോയിസ്....
അതാണ് അവന്റെ പാട്ടു
ഇവനാണ് ശരിക്കുമുള്ള
Star singer❤❤❤
എൻ്റെ അരവിന്ദെ, നിൻ്റെ പാട്ട് അങ്ങോട്ട് ഹൃദയത്തിലേക്ക് ആണ് കേറുന്നത്❤. Such a soulful Singer❤
really awesome🔥🙌
ആഹാ, മലയാളം റിയാലിറ്റി ഷോയിൽ ഇത്രയും പവർഫുൾ പെർഫോമൻസ് ആദ്യം ആണ് കാണുന്നത്, അയ്യോ എന്നാ രസം ആണ് കുട്ടി, പൊളിച്ചടുക്കി, you are a perfect performer ❤❤❤❤❤❤❤❤
Star singer വീണ്ടും പഴയ പ്രൗഡിയിലേക്കു 🎉എന്ന് തോന്നിക്കുന്ന song 🤩
Sathyam.. Jobinum Sreejithum okke ullappol ulla vibe
Perfect singer for playback singing ❤.... A historical performance brother. Love from Bangladesh 🇧🇩
എത്ര കണ്ടാലും കേട്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പെർഫോമൻസ് 🥰🥰🥰 highly blessed artist. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻
❤❤❤❤
🥰🥰❤️❤️
ഈ പാട്ടിനു മുൻപ് ഞാൻ ഒരു കമന്റ് ഇട്ടിരുന്നു. അന്ന് കുറേപേർ വേറെ ആരോ ഇതിനും നന്നായി പാടും എന്ന് പറഞ്ഞു വന്നിരുന്നു. ഇനി മലയാളം സംഗീതം ഇവരുടെ കയ്യിൽ തന്നെ ആണ്. അതിനു ഉത്തമ ഉദാഹരണം ആണ് ഇപ്പൊ അരവിന്ദ് നു കിട്ടിയ ഈ അവാർഡ്. Thanks to SS9
പക്ഷേബേധം കാണിക്കാതെ അവാർഡ് കൊടുത്തു
എത്ര enjoy ചെയ്താണ് പാടുന്നത് 😊❤
Amazing 🎉
പാടുവാണേൽ ഇങ്ങനെ പാടണം. കേൾക്കുന്നവരെ ഒന്നടങ്കം ആവേശത്തിൽ ആഴ്ത്തണം. കൂടുതൽ ഒന്നും തന്നെ പറയാനില്ല. _അതിമനോഹരം._👌❤️🤗god bless you.🙌
He literally turned the show into his concert!! 😅 loved the performance!!❤❤
Very true, it was a concert performance, everyone started to dance forgetting everything in life and the effortless singing and the vibe man ❤ Aravind Nair 🙏
❤❤
അവസാനം ഗോൾഡൻ ബസർ അമർത്തിയപ്പോൾ എന്തിനോ കണ്ണൊക്കെ നിറഞ്ഞു അപ്പോഴും തീർന്നിട്ടില്ലായിരുന്നു രോമാഞ്ചം... അരവിന്ദ് superb maanhhh you naild it this show🥵🔥
Super mone
ചുമ്മാ സ്ക്രോൾ ചെയ്തു പോയപ്പോൾ ഒന്ന് കണ്ടു നോക്കിയതാ എന്റെ പൊന്നോ ഒരു രക്ഷയുമില്ല 👌👌👌👌👌👌👌
3:33 ശ്രീരാഗ് rocked 😂❤❤
Pinnalla 😂😇
Pavam
😂😂
😂😂😂
Sreerag ne ithra happy ayit kanunne ipla 😂❤
Superb singing അരവിന്ദ്.. But ആ പിന്നിൽ കോറസ്സ് പാടി യ ശ്രീരാഗിന്റെ fan ആണ് ഞാൻ. കാരണം ആർക്കു വേണ്ടി കോറസ്സ് പാടുമ്പോഴും enjoy ചെയ്തു ഡാൻസ് കളിച്ചു പാടും ശ്രീരാഗ്
Bolo ശ്രീരാഗ് ki jai ❤❤
അത് നമ്മളെ കല്യാണത്തിന് നമ്മൾ ഡീസന്റ് and silent ആയിരിക്കും but നമ്മളെ ഫ്രണ്ട്‌സ്ന്റെ ആവുമ്പോ തകർക്കുലെ 😌
Sree❤️
അരവിന്ദ് suprrrrrrrrrrrr daaaaaa💗💗🥰🥰
ഇതുപോലെ ഉള്ള songs ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
Aravind versatile singer of ss9. Balram the perfectionist of ss9. Sreerag the most effortless and class singer... these 3 my favorites...Chorus പാടുമ്പോള്‍ sreerag തുള്ളി കളിക്കുന്ന കുഞ്ഞി പുഴു..😂 Balram and sreerag enjoying each and every moment...
Nanda too
Sreerag and balram is my fav
Balram and Sreerag are blessed with good voice and no comparison to that....Aravind is a good performer no doubt...if you compare talent in singing, Balram is the best, his voice, lyrics clarity, sruthi perfection etc etc....for me Balram is the best and then Sreerag.
@@MariamMeha Nanda won't come in this range. My opinion
Balram
Sreerag / Aravind
Bhavin
Gokul
Dhisha / Anusree
Rithika
Nanda / Neelima
Jijo/ Siyad
😂
ഓഓഓ എന്റെ ദൈവമെ എന്തായിത് ഇതൊക്കെ കേട്ടിട്ട് തല മരവിക്കുന്നു സൂപ്പർ ആണുമോനെ സൂപ്പർ 👌👌👌👌👌👍👍👍👍❤❤❤❤🥰
സീസൺ 9 ലെ ഏറ്റവും നല്ല പാട്ട്. എത്ര കേട്ടാലും മതി ആവില്ല
ഈ ചെക്കനെ കൊണ്ട് തോറ്റു പോകും❤❤❤❤❤❤❤ലൗ യൂ മോനേ
Vannavanum irunnavanum ninnavarum ellarum thulliya performance...Varsha and Nanda oke vere level vibe ❤
Mm sathiyam 😍🔥❤️
ഇടക്കിടക്ക് വന്ന് നോക്കുന്നവർ ഉണ്ടോ ❤️Addict aayi poyii😌❤️
😍
😀
Ya
Ss
സിമ്പിൾ ആയി എല്ലാ പാട്ടും കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് അരവിന്ദ് 💞💞💞💞
സ്റ്റേജ് സപ്പോർട്ട് ഒരു രക്ഷയും ഇല്ലാ...🎉🎉🎉നല്ലത് ചെയ്‌താൽ നല്ലത് പറയുന്ന ജഡ്ജസ് ആണ് ഈ സീസണിന്റെ വിജയം 🎇🎇🎇🎇. ചെക്കൻ ഒരേ പൊളി ⭐️⭐️. കോറസ് നല്ല സപ്പോർട്ട് ആയിരുന്നു ❤️❤️❤️
(Edit:- മാ... ഞാൻ ഫേമസ് ആയെ 😆🥳🥳
അരവിന്ദ് സ്റ്റേജിൽ വരുമ്പോൾ എന്തോ ഒരു പോസിറ്റീവ് ആണ്.. നന്നായിട്ട് സ്റ്റേജ് മാനേജ് ചെയ്യാൻ അറിയാം.. എല്ലാവരും നന്നായി പാടുന്നവർ തന്നെയാണ്😍..എല്ലാരും കൂടി നല്ലൊരു വൈബ് ആണ്..ജഡ്ജസ് ഒരേ പൊളി😍.... വർഷയെ ഒത്തിരി ഇഷ്ടാണ് 😍😍😍. All the best all dearssssss❤️
മോനെ.. കണ്ണ് തട്ടാതിരിക്കട്ടെ.... മോനെ ദൈവം അനുഗ്രഹിക്കട്ടെ...❤❤❤❤❤❤
Who are watching after finale the Star singer winner Aravind
Performance
അരവിന്ദ്... എന്തൊരു പെർഫോമൻസ് എന്ത് ടാലെന്റ്റ്... ❤
ഒന്നും പറയാൻ ഇല്ല ഈ കമന്റ് ഇടുന്ന നിമിഷം ഇതും കൂടി 18 തവണ കേട്ട്. വീണ്ടും കേൾക്കാൻ തോന്നുവാ അടിപൊളി അരവി ❤️❤️❤️❤️❤️
ഈ പാട്ടിന്റെ തുടക്കം മുതൽ രോമാഞ്ചം അടിച്ചടിച്ചു.. പാട്ടു കഴിഞപ്പോഴും രോമാഞ്ചം തീർന്നില്ല.. ഇനിയും ഈ പാട്ട് കേൾക്കണം......അരവിന്ദൻ.... സൂപ്പർ.. സൂപ്പർ ഡ്യുപ്പർ... ആയി പാടി.. രഞ്ജിൻസർ.. അരവിന്ദനു... ഫിലിമിൽ പാടാൻ.. അവസരം.... കൊടുക്കണം ഇവനെക്കുറിച്ചാണ് ഞാൻ ഒരിക്കൽ പറഞ്ഞത് ഇവൻ.. പാടാൻ.. മാത്രം ജനിച്ചവൻ എന്ന്...... നന്ദി.. അരവിന്ദ്... 🙏🙏😍😍
ഈ ഒരു പാട്ട് മതി നിന്റെ റേഞ്ച് മനസ്സിലാക്കാൻ, ഹിന്ദിക്കാർ ഈ പാട്ട് പാടിയത് കേട്ടിട്ടുണ്ട് പക്ഷെ ഇതിന്റെ ഏഴയലത്തു എത്തില്ല... 👌
ആ golden star button ചിത്ര ചേച്ചി renjin raj നെ കൊണ്ട് press ചെയ്യിപ്പിച്ച dat momnt.. Goosebumbs 👏🏻👏🏻👏🏻👏🏻❤❤❤
3:21,3:31 4:13 5:39അരവിന്ദിനെക്കാളും ശ്രീരാഗിന്റെ ആവേശം 😂🔥
Yes njanum shradhichu
അത് നമ്മളെ കല്യാണത്തിന് നമ്മൾ ഡീസന്റ് and silent ആയിരിക്കും ഫ്രണ്ട്‌സ്ന്റെത് വരുമ്പോൾ തകർക്കുലെ 😁🤣
Ss❤️👍🏻
@@vkoneofficial 😂😅😅
Ss😂😂
ഏത് പാട്ട് അരവിന്ദ് പാടിയാലും അവര് പാടിയപോലെ ഒത്തില്ല ഇവര് പാടിയപോലെ ഒത്തില്ല എന്നൊക്കെ പറയുന്നത് കാണാം എന്നാൽ ഇനി ഈ പാട്ട് ഇനി ആര് വന്നു പാടിയാലും അരവിന്ദ് പാടിയപോലെ ഒത്തില്ല എന്നു പറയും അമ്മാതിരി പാടി വച്ചിരിക്കുവല്ലേ 😍ഇനി ഇതിലും നന്നായിട്ട് ഒരു റിയാലിറ്റി ഷോ യിലും വന്നു ആരും ഇതിനു മുകളിൽ പാടില്ല ❤
Ee song njan ethra vattam kandu enn enik polum ariyula ee oru song kond njan aravindnte fan ayi poyi❤
ന്തൊക്കെ പറഞ്ഞാലും പണ്ടത്തെ season ന്റെ vibe ഇപ്പോഴത്തെ season ന് ഉണ്ട്.🙌...അല്ലെങ്കിൽ...അതിനേക്കാളും.... ❤️🤍🥀
ഈ പാട്ട് 5ൽ കൂടുതൽ കണ്ടവരുണ്ടോ ❤️😍
👍5ൽ കൂടുതൽ
5ഉം 10അല്ല. 🥰🥰🥰🥰🥰❤❤❤❤❤
Und💥
ഉണ്ട്. ഞാൻ എപ്പോഴും കേൾക്കും
Und
ഇത് എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയത്തില്ല.... അരവിന്ദ്.... എല്ലാ ഇഷ്വരാനുഗൃഹവും ഉണ്ടാക്കട്ടെ...
കഷ്ടം
എത്ര സിംപിൾ ആയി പാടുന്നു 👌👌👌Voice❤️❤️❤️❤️🥰🥰🥰🥰
Love from Punjab bhout he acha sing kra ❤❤❤
ഇവൻ കുറച്ചു നാൾ ബംഗാളിൽ ആയിരുന്നു ന്ന് തോന്നുന്നു. ഇജ്ജാതി പെർഫെക്ഷൻ 🔥🔥🔥❤️❤️❤️
Hindi super star സിങ്ങറിലൊക്കെ
😂😂
Ayinu Bengalil Hindi aano parayane 🙂
@@സുബേദാർസുധാകരൻilla. Thamizha
@@kashifminhaj4450 aysheri.. Keralavum Tamil Nadum kazhinjaal pinne baakki India motham Bengal alla 😂😂😂
അരവിന്ദ് പാടുമ്പോൾ ശ്രീരാഗ് എൻജോയ് ചെയുന്നത് ആണ് ഞാൻ ശ്രദ്ധിച്ചത്... 😊
കേട്ട് കേട്ട് ഇപ്പൊ ഒറിജിനലിനേക്കാൾ കൂടുതൽ കേൾക്കുന്നത് ഇതാണ്...അരവിന്ദ്😍🔥🔥🔥 Chorus & Orchestra അതിഗംഭീരം...കട്ട support കൊടുത്തു♥️💯💯
എനിക്ക് കണ്ണ് ഒക്കെ നിറഞ്ഞു പോയി ❤️😘😘😘😘❤️❤️ ഇതുപോലെ ഈ പാട്ട് ഇതുവരെ ആരും സ്റ്റേജ് പാടിയിട്ടില്ല 🙏❤️❤️😇😇 എല്ലാരും ഒന്നിനൊന്നു മെച്ചം ❤️.. എറ്റവും കൂടുതൽ ഗോൾഡൻ സ്റ്റാർ കിട്ടിയതും അരവിന്ദ് ആണ് 😘😘😘😘മുത്താണ്
1:57 what confidence and attittude🥶🔥
ഒറിജിനലിനെ വെല്ലുന്ന
പെർഫോമൻസ്
This season aravind deserve it🎉🎉🎉
ഒറിജിനൽ കേട്ടിട്ടില്ല അല്ലെ? 😂
Original level onnum ethilla bro Orginal verae level aaanu❤️
Aa bst athu bro original ketitilla atha 😂
അത്ര ഒക്കെ വേണോ😊
Original oke vere level item aan bro🤩
അരവിന്ദേ രോമാഞ്ചം വന്നു സൂപ്പർ
Ithuvareyulla starsingerile ettavum nalla malsararthikal ee seasonil ellavarum poliyanu aravindinte performens adipoli bayankara feeling enthayalum polichadukki mone😍😍😍
ന്റെ മോനേ... രോമാഞ്ചിഫിക്കേഷൻ... എഴുന്നേറ്റു നിന്ന് ഡാൻസ് കളിക്കാൻ തോന്നി.. Awesome performance.. ❤️❤️❤️❤️😘😘😘😘😘😘
Pwolichu....ntha paraya.തുടക്കം തൊട്ട് അവസാനം വരെ കോരി തരിച്ചു...കിടിലം...🤩amaizing talent ❤❤❤❤
എനിക്ക് ഫോൺ മേടിച്ചത് ഈ അടുത്താണ് അതുകൊണ്ടാണ് കമന്റ് ചെയ്യഞ്ഞത് ഇപ്പോൾ. മുഴുവൻ സമയവും അരവിന്ദിന്റെ ഒരോ പാട്ടുകളും കേൾക്കുന്നുണ്ട് എത്ര പ്രാവിശ്യം കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല മോനെ സൂപ്പർ 🙏🙏🙏❤️❤️❤️💋💋💋💋💋💋💋
Excellent Hindi pronunciation...even the Punjabi portion is pronounced well...and singing is fantastic
He was in a hindi reality show
@@hadihaifa1262❤❤
He was an ex contestant of saregamapa Hindi singing show.
Ok@@faathizee2887
പാട്ട് അരവിന്ദ് സ്കോർ ചെയ്തപ്പോ ഡാൻസിൽ വർഷ കേറി കൊളുത്തി 🔥🔥🔥
Varsha🔥🔥
Seoson 9 is Just Lit 💥 Juding Panel, Contestents എല്ലാം ഒന്നിനൊന്നു പൊളി
Winner aravind🎉
അരവിന്ദ് ഇതുവരെ പാടിയതിൽ വച്ച് ഏറ്റവും നല്ല വെടിക്കെട്ട് performance 😘 😘 stage പൊളിച്ചടുക്കി 👍👍💕💕💕
correct❤
played 10 times continuously,, pineem kelkan thonunnu❤❤❤❤
ഈ സീസണിൽ ആണെന് എനിക്ക് തോന്നുന്നു കട്ടക്ക് പൊളി ആയിട്ടു പാടുന്ന പിള്ളേർ..എല്ലാം ഒന്നിനൊന്നു മെച്ചം ❤
2007 നു ശേഷം ഇത്രയും കിടു സീസൺ ഇപ്പോൾ ആണ് 🥰
Athe
ഇവന് എന്തോ അമാനുഷിക ശക്തി ഉണ്ട്
കഴിവാണ് macha
ഒന്ന് പോടോ
3:18 👍👍👍👍👍കയ്യീന്നു പോയാൽ തീർന്നേഞ്ഞേ .... സമ്മതിച്ചു മുത്തേ 👏👏👏
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് 🤩🤩🤩🤩🤩🤩yes😮
ഹെഡ്സെറ്റ് വെച്ച കേട്ടോക്ക് വേറ ലോകത്ത് എത്തു 💯
Athe
Ys
Sathymm
Yes
സത്യം 🥰🥰🥰
അരവിന്തു പാട്ടുകൾ തിരഞ്ഞെടുത് പാടാനുള്ള കഴിവിന് മുൻപിൽ ഒരുപാടു അഭിനന്ദനങ്ങൾ പ്രാർത്ഥിച്ചിരുന്നു കുഞ്ഞനുജൻ വിജയ കിരീടം ചൂടാണ് ഒരായിരം അഭിനന്ദനങ്ങൾ എന്നും വിനയത്തോടെ വിജങ്ങളിൽ എളിമയോടെ ജീവിക് ജഗതീശ്വരൻ കൂടെ ഉണ്ടാകട്ടെ പ്രാർത്ഥനയോടെ 🙏 അഭിനന്ദനങൾ
He voice. Melting . 🥰😘❤️ Headsetil . Kelikan vere level😍ntha feel 😊🥰😘
His voice alle😂
Man, this is the India I love 😍😍😍 A malayali singing a hindi song which has most of it's lyrics in Punjabi with such good pronounciation of words!!! So much loveeeee ❤
ഈ സോങ് കേട്ടതോടെ ഞാനും അരവിന്ദിന്റെ fan ആയി.. Love you അരവിന്ദ് ❤❤❤
എത്ര കൂൾ ആയിട്ടാണ് പഹയൻ പാടിയത്.... Love you Bro 😘
3പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ലല്ലോ.. 🙄 വീണ്ടും കേൾക്കാൻ പോവാ.. ☺️
Okk moluu😂
നമ്മളെല്ലാവരും കേൾക്കാൻ കൊതിച്ചിരുന്ന പാട്ടുകളായത്
ഈ സോങ്നു വേണ്ടി വേലയെറിയ സമയം മാറ്റി വെച്ച് വന്നു കീ ബോർഡ് വായിച്ചേ ലോഗേഷ് കനകരാജ് ആണ് എന്റ Hero❤🎉
😂
😂
😂😂😂😂
എല്ലാരേം ഇളക്കി മറിച്ച പെർഫോമൻസ് 🥰🥰പൊളിച്ചു ❤️🎉
വൗ.. അരവിന്ദ് ... What a perfomsns......... പൊളി attittyud.... രോമാഞ്ചം 🥰🥰🥰🥰🥰ഇത്ര പവറോഡ് കൂടി ഈ സോങ് പാടി കേട്ടത് ഫസ്റ്റ് ടൈം ആണ്...... അക്ബർ ശ്വേത നന്ദ വർഷ വിധു അണ്ണൻ പിന്നെ ഓടിയൻസ് ഇവരെ ഒക്കെ armadhikkal കണ്ടിട്ട് കൊതി ആയി..... Combatteetion ആണെന്ന് മറന്ന് പോയി..... പൊളി വൈബ് 👏👏👏👏👏അപാര വോയിസ് ❤️ഇങ്ങനെ ഒരു പെർഫോമൻസ് ഇനി സ്വപ്നങ്ങളിൽ മാത്രംഅവിടെ ഉള്ള എല്ലാരേം കിളി പറത്തിയ പെർഫോമൻസ്...കോരസ്സ് ടീം പൊളി 👍
Ohh nte dhaivame endhaaaa oru singing. Oru rekshayum illa Aravind. Ithuvare star singer 9 il kandathil vechu kidukachi performance. Just wow. Onum parayanilla. Keep going . ❤❤
എനിക്കി ഏറ്റവും ഇഷ്ടമുള്ള പാട്ടുകാരൻ ❤️❤️. ഇനിയും നന്നായി പാടാൻ കഴിയട്ടെ. Winner ആവണം എന്നാണ് ഞങ്ങടെ പ്രാർത്ഥന
എന്റെയും 🥰🥰🥰❤❤❤
congratulationa അരവിന്ദ് 🌹🌹🌹🌹god bless you