#SS9

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #SS9 ശ്രീവിനായകം നമാമ്യഹം എന്ന മനോഹരഗാനം ആലപിച്ച് അരവിന്ദും ഗോകുലും
    Song: Sree Vinayakam
    Music Label: Millennium
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

ความคิดเห็น • 696

  • @TheMistery-y2p
    @TheMistery-y2p 2 วันที่ผ่านมา +30

    Aravind and disha is okayy.. But full songs ketath vech parayuva anusree nanda sreerag and balram ivarde range 🔥uff scn mone
    Pookal pokum, dama dam mast, and kal mulaintha poove ith moonum scene aarnu 🔥♥

  • @sanojchellappan3821
    @sanojchellappan3821 3 วันที่ผ่านมา +84

    Everybody ignoring Sreerag nowadays, we can clearly see ... I think this was due to the immense support & love for him compared to others and which is irritating somebody in the panel. we can see who will be on top in the years to come......love for sreerag's soulful singing❤💯

  • @advaith2006
    @advaith2006 2 วันที่ผ่านมา +38

    അരവിന്ദിൻ്റെ ബേസ് ഭയങ്കര ദയനീയമാണ് ഈ സീസൺ ആദ്യം മുതൽ പക്ഷേ ആരും അതിനെ തിരുത്തിയില്ല😢 വിന്നർ അരവിന്ദ് ആകാൻ ചാൻസ് കൂടുതലാണ്😂

  • @karthikmanoj9675
    @karthikmanoj9675 3 วันที่ผ่านมา +43

    ഗോകുൽ അരവിന്ദിനേക്കാൾ ബെറ്റർ ആയി ആണ് പാടുയത് .. But .. മാർക്ക് കൂടുതൽ കൊടുത്തത് അരവിന്തിനാണ്..
    പാടുന്നതിനു അനുസരിച്ച് മാർക് ഇടുക ... എല്ലാവരും അടിപൊളി ആളാണ് ❤

  • @salini3707
    @salini3707 3 วันที่ผ่านมา +129

    ശ്രീരാഗിനെ ഇഷ്ടപ്പെടുന്നവർ ശ്രീയ്ക്ക് വോട്ട് ചെയ്യുക.....❤മാർക്ക് നൽകി അവർ ശ്രീരാഗിനെ ഫൈനലിൽ കയറ്റില്ല.... ഇനി ഒരേ ഒരു വഴി വോട്ട് ആണ്..... Give maximum votes for him.....

    • @WingsOfFreedom11z
      @WingsOfFreedom11z 3 วันที่ผ่านมา +10

      Voting കൊടുത്താൽ അത് പുറം ലോകം അറിയും എന്നുറപ്പുണ്ടോ

    • @salini3707
      @salini3707 3 วันที่ผ่านมา +11

      ​@@WingsOfFreedom11z ചെയ്തു നോക്കാം അത്ര തന്നെ

    • @CNSuresh-qq2jz
      @CNSuresh-qq2jz 3 วันที่ผ่านมา

      Yes

    • @hoi5771
      @hoi5771 3 วันที่ผ่านมา +7

      ഒന്ന് പോയൊടൊ... ഓ പിന്നെ അവർ അങ്ങട്ട് നേരത്തെ തന്നെ മുൻകൂട്ടി തീരുമാനിച്ചു വെച്ചേക്കുമല്ലേ... മെയന്ത്കളെ ആര് നല്ലോണം പാടും അവർ തന്നെ ജയിക്കും ... അല്ലാതെ ഇതിൽ ഒരു കള്ളത്തരവുമില്ല... അല്ലേൽ ഓ പിന്നെ അവർക്ക് ഒരാളെ വിജയിപ്പിക്കണമെങ്കിൽ ആ flat ഓ പൈസ യോ അങ്ങ് നേരത്തെ കൊടുത്തുടെ.. വെറുതെ വായിൽ തോന്നിയത് പറയരുത്.. നല്ലോണം പാടിയവർ തന്നെ ജയിക്കും അതിന് നിങ്ങൾ ഇവിടെ മറ്റ് singers നെ negative അടിച്ചിട്ട് ഒരു കാര്യവുമില്ല... പറയാൻ കാരണം കുറേ ആയി ഇതുപോലെ sreerag padi balram nu mark kitteela.. disha super.. nandhakk mark kodthilla.. ഈ type comments കാണുന്നു. ഈ പറയുന്ന നിങ്ങൾകല്ലേ പാട്ടിന്റെ abcd അറിയുക.. comment idunnavarkk enthum parayam... പാട്ട് എന്നതിൽ കുറേ കാര്യങ്ങൾ ഉണ്ട് അതനുസരിച്ച് തന്നെയാ judges mark idunnath... Athin nighal judgesineyo singersineyo negative adichit oru karyavum illa..

    • @afeefashafi8779
      @afeefashafi8779 3 วันที่ผ่านมา

      ​@@hoi5771👍👍

  • @VeenaJayaprakash-ft5pz
    @VeenaJayaprakash-ft5pz 3 วันที่ผ่านมา +10

    Gokul mone awesome performance. Keep it up. God bless you mone. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vishnus189
    @vishnus189 3 วันที่ผ่านมา +100

    ചിത്രക്ക് അരവിന്ദ് ദിശ ഇവർ പാടുമ്പോൾ മാത്രം ഭയകര സന്തോഷം ആണ്. അവർ പാടാൻ stage ക്കെ വന്നാൽ തിരിച്ചു പോകുന്നത് വരെയും ചിത്രന്റെ മുഖത്തു നല്ല ചിരി ഉണ്ടാവും. Clossup പരസ്യം പോല്ലേ. അവരോട് മാത്രം ഒരു പ്രതേക സ്നേഹം ഉണ്ട്. അതുകൊണ്ട് ഇവരിൽ ആരെങ്കിലും ഒരാൾ ആയിരിക്കും winner. അവസാന നിമിഷത്തില്ലെങ്കിലും partiallity കാണിക്കാതെ ഇരുന്നൂടെ. അവർക്ക് ഇഷ്ട്ടമുള്ള കുട്ടികൾ winner അവൻ കഴിവുള്ള കുട്ടികളെ കുറ്റം പറയാതെ mark കുറക്കാതെ ഇരുന്നൂട...

    • @jjo4730
      @jjo4730 3 วันที่ผ่านมา +29

      Exactly..What an evident partiality from chitra.......look at her face when sreerag and balram was singing......a very cruel face......showing her real face.........a real singer can't be cruel like this

    • @bellavincent5117
      @bellavincent5117 3 วันที่ผ่านมา +1

      True balram padumbol faceil oru chirim.illa . Nth kdndupodikm enn vech irikugsyan​@@jjo4730

    • @Littlekrishna-o9k
      @Littlekrishna-o9k 3 วันที่ผ่านมา +9

      True

    • @indusajeev5972
      @indusajeev5972 3 วันที่ผ่านมา +1

      😊Excellent singers

    • @indusajeev5972
      @indusajeev5972 3 วันที่ผ่านมา +5

      Gokulinte voice ethra kettalum mathiyavilla mo e god bless you

  • @ShwethaaAravind
    @ShwethaaAravind 2 วันที่ผ่านมา +25

    Dear sreee..... Don't know through what situation ur are going right now.... Please don't get upset... Build and boost your confidence...... It was expected..... TBH you deserved to be in ToP 5....anyway good luck.... God bless you.....

  • @nimyathanalnrraj5984
    @nimyathanalnrraj5984 3 วันที่ผ่านมา +15

    Here i saw lot of positive comments for Gokul. Am a true fan of gokul and have felt aa kuttyku venda athra visibility and importance kittunilla.. can people who like him vote for him?Really feeling bad for him.. such a good singer. Before summer vacation he was in golden chair after 2-3 rounds..

  • @music_mate1626
    @music_mate1626 3 วันที่ผ่านมา +91

    ജഡ്ജ്സ് partial അല്ലെന്ന് പറയുന്നവരോട് :
    അരവിന്ദ് ശങ്കര സോങ് പാടിയ സമയത്ത് തുടക്കം മുതൽ ഒടുക്കം വരെ വോയ്‌സ് സ്‌ട്രെയിൻ തോന്നുന്നുണ്ടായിരുന്നു.
    അന്ന് ഹൈ പോഷൻസ് വരെ കറക്റ്റ് ആയിട്ട് എത്തീട്ടുണ്ടായിരുന്നില്ല.
    എന്നിട്ട് കൊടുത്തത് 97.5 ആണെന്നാണ് എന്റെ ഓർമ.
    ഇനി അല്ലേൽ 97 അതിനുമപ്പുറം എന്തായാലും കുറഞ്ഞിട്ടില്ല.
    അന്ന് ചിത്രചേച്ചി, വിധു ചേട്ടൻ എല്ലാരും മിസ്റ്റേക്ക്സ് എടുത്തു പറഞ്ഞിട്ടുണ്ടായിരുന്നു.
    ലാസ്റ്റ് ടൈം ശ്രീരാഗ്, ബൽറാം കോമ്പോ എടുത്തു പറയാൻ മാത്രം ഒന്നും മിസ്റ്റേക്ക്സ് ഇല്ലെന്ന് അവർ തന്നെയാണ് പറഞ്ഞത്.
    സുജാത ചേച്ചി തന്നെ പറഞ്ഞിട്ടുണ്ട് ഈ പാട്ടിന് താളം, ഇമോഷൻ ഇതൊക്കെ പാടി ഫലിപ്പിക്കാൻ പ്രയാസമാണെന്ന്.
    എന്നിട്ട് അവർക്ക് കൊടുത്ത മാർക്ക് കണ്ടില്ലേ.ഒരു ചെറിയ വെള്ളി വീണതിനാണു ബൽറാമിന് 1.5 കുറച്ചത്.ശ്രീരാഗിന് ഒന്നും എടുത്തു പറയാതെ 1 മാർക്കും.
    ഇനി അരവിന്ദിന്റെ പെർഫോമൻ‌സ് മുന്നേ ആയിരുന്നില്ലേ ഇത് ഇപ്പോൾ സെമി അല്ലെന്ന് ചോദിക്കുന്നവരോടാണെങ്കിൽ ശിവദം തുടക്കം തൊട്ട് ശ്രുതി പ്രശ്നം, ഒരു സംഗതി കയ്യിന്ന് പോയി ഇതൊക്കെ ആയിട്ടും ദിശയ്ക്ക് കുറച്ചത് 2 മാർക്ക് മാത്രം അല്ലെ.. അപ്പോൾ അത് ചെറിയ partiality ആണോ അതോ partiality യേ അല്ലെ? അതേപോലെ ഇവരുടെ ഈ പെർഫോമൻസിൽ അരവിന്ദിന് 99.5 കൊടുക്കാൻ മാത്രം ഉള്ളതായി ഒന്നും തോന്നിയിട്ടില്ല.
    ഇതെല്ലാം കണ്ടിട്ടും ഇപ്പോഴും 8 കുട്ടികളെയും ഒരു പോലെയാണ് ജഡ്ജസ് കാണുന്നത് എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല.
    എന്തായാലും ഇവിടെ ഇവരെ താഴ്ത്തി കെട്ടാൻ ശ്രമിച്ചാലും ശ്രീരാഗിനും ബൽറാമിനും തന്നെയാണ് കൂടുതൽ ഫാൻസ്‌ എന്നത് ഉറപ്പാണ്❤

    • @CNSuresh-qq2jz
      @CNSuresh-qq2jz 3 วันที่ผ่านมา +17

      You said the truth

    • @meenumeenakshi9322
      @meenumeenakshi9322 3 วันที่ผ่านมา +8

      Well said

    • @devikavenu4688
      @devikavenu4688 3 วันที่ผ่านมา +13

      @@music_mate1626 100% correct aan but nml paranjitt karyila finale ayi.. Pinne parayunna nmlkk aa kuttam.. Nml disha and aravindne target cheyyan ennokke parayum.. Actually athalla nml uddheshikkunne all are subjected to equal rules right appo ellarkkum avr idunna effortnu ulla result kittanam.. After relaunch angane alla enn thoni.. Especially rithika, ye outakyappo... Ippo bhavin and gokul

    • @sreyasuresh9387
      @sreyasuresh9387 3 วันที่ผ่านมา +7

      Agree with you!💯

    • @music_mate1626
      @music_mate1626 3 วันที่ผ่านมา +1

      @@devikavenu4688 yes
      കറക്റ്റ് ആണ്

  • @DeepsPR-n8z
    @DeepsPR-n8z 2 วันที่ผ่านมา +11

    Ayyooo.. Gokhul...vere levelll.....ummaaaaa...mone...ariathe thalam pidichupoyi..aravinthum..❤Gokul voice...diffrent...nice very nice..God bless u makkaleee...orupadu uyarangali Ethan almarthamayi..prarthikkunnu..ahangarikkalle...eppolum ire pole..

  • @b971sudnan
    @b971sudnan 3 วันที่ผ่านมา +20

    Sree is goining in to the finals urapicho with the love from audience. ❤ Those who love SREERAG for his music do vote for him.

  • @Nithyasree259
    @Nithyasree259 2 วันที่ผ่านมา +35

    Just heard kaal mulaitha poovae uncut version on hotstar.... Uff both Nanda and sreerag slayed it 🔥🔥🔥western portions okke randu perum kattakk kattakk.... Pookkal pookum tharunam... Woww goosebumps.... ❤❤Balram aa paatu vizhungiyath thanneyanenn thonni... Anusree also english lines okke nth rasaanu kelkkan... Anunte voice....❤
    Ith randum full aayi upload cheythathinu thanks....

    • @kavithanair007
      @kavithanair007 2 วันที่ผ่านมา +1

      Yes❤️

    • @Rebeccaaa-sb4jm
      @Rebeccaaa-sb4jm 2 วันที่ผ่านมา +5

      Anusree is exceptional these days❤.Such a mellifluous singing😊

    • @Ameeramuskaan
      @Ameeramuskaan 2 วันที่ผ่านมา +10

      Sreerag and nanda....🔥🔥 Sreerag nandayude forte yil keri aanu padiyath... Appreciable 💯.... Balram and anu ❤️

    • @Anad123nan
      @Anad123nan 2 วันที่ผ่านมา +16

      ​@@Ameeramuskaan Sreerag nandede forte ilum aravindnde forte ilum(Mazha thulli) Balram inde forte ilum( Thubadi Masha allah) ellam polichitt indu. So proud of him. Haters parayum ennitavn comfort zone il melodies mathre try aakuvollenn🤣

    • @Rithusamanyu
      @Rithusamanyu 2 วันที่ผ่านมา +6

      ​@@Anad123nanExactly....ithonnum bodhyapeduthenda karyamallallo....

  • @Shaan56456
    @Shaan56456 3 วันที่ผ่านมา +95

    Balram winner aavan prarthikunnu through out consistency maintain chythadh balram thanne aanu he is a versatile singer most deserving all the best

  • @Cinema_123-w2z
    @Cinema_123-w2z 3 วันที่ผ่านมา +18

    ഗോകുലേ നീ നന്നായി പാടി 👍

  • @akhiladileep1838
    @akhiladileep1838 3 วันที่ผ่านมา +21

    gokul❤ superb singing

  • @dhwanivijay
    @dhwanivijay 2 วันที่ผ่านมา +34

    Sreerag ❤️❤️❤️❤️itharam trp gimmicks inu irayavendi varunnath kanumbol vishamam und.... Definitely you deserved more..... Never lose your confidence..... Be cool and strong as always..... Wait to witness the overwhelming love and support from audience.... So you are luckiest..... God bless you abundantly....😊

    • @sreyasuresh9387
      @sreyasuresh9387 2 วันที่ผ่านมา +9

      @@dhwanivijay Karma is a boomerang ennalle!!kittendavarkku kittikkolum da.. 💯athre enikku parayaanulloo!🙂

    • @Kukki345
      @Kukki345 2 วันที่ผ่านมา +5

      ​@@sreyasuresh9387 Edo ith karma boomerang ithra agitated aavan onnumilla. It happens in reality shows. 6 finalist undavumenna urapayrnallo. Either Sreerag or Balram aayirunnu aavendaath. Sreerag aanenkil enthayalam kerum nu definite aayond Sreerag ne aaki. Athre ollu. Disappointment ondavum. But there's nothing to do with karma and all. Chumma allalo avar show cheyane audience TRP profit oke vendi thanne alle. Even crew vare both Sreerag and Gokul nod paranjitundavanm who will be participating in the finale enn.

    • @sreyasuresh9387
      @sreyasuresh9387 2 วันที่ผ่านมา +6

      @@Kukki345 I know daa..ennaalum ithu kurachu over aayippoyi ennu thonni!athukondu paranjathaa...😊you can check my previous comments..

    • @deepna3552
      @deepna3552 2 วันที่ผ่านมา +7

      @@dhwanivijay i am heartbroken 💔 😥 how could they do this😭😭😭😭

    • @Sanu-shas
      @Sanu-shas 2 วันที่ผ่านมา +8

      @@Kukki345 “show must go on” But kurenchenkilum ethics.. kurenchenkilum nanam maanam.. athraye chodhikkunullu..

  • @sobhanavp3733
    @sobhanavp3733 2 วันที่ผ่านมา +12

    ശ്രീ കുട്ടാ നല്ല ഉഷാരോടെ പ്രാക്ടിസ് ചെയ്യൂ എല്ലാം ശരിയാവും കണ്ണൻ എല്ലാം കാണുന്നു ണ്ടാവും വിഷമിക്കണ്ട ഒക്കെ ഭഗവാൻ ശരിയാക്കും god bless u allthe best phinalayil thilangan pattatte❤❤❤

  • @sheejanair4246
    @sheejanair4246 3 วันที่ผ่านมา +52

    Gokul you were superb 👌.. don't worry if the marks is low.. actually people who got eliminated earlier from star singer, past seasons, are doing better than the winners.. example: Hisham Abdul Wahab .. I guess you too can reach great heights as a music composer and singer..All the best to you ..👍❤️

    • @asharanjith1
      @asharanjith1 3 วันที่ผ่านมา +4

      Gokul❤️❤️❤️

    • @asharanjith1
      @asharanjith1 3 วันที่ผ่านมา +3

      Correct

    • @kirshna_kichu
      @kirshna_kichu 3 วันที่ผ่านมา +3

      💯

    • @deepthisivan5037
      @deepthisivan5037 3 วันที่ผ่านมา

      Correct

    • @nimyathanalnrraj5984
      @nimyathanalnrraj5984 3 วันที่ผ่านมา

      Very True! Hopefully avaru gokul ne finalin idilla but you have a great scope outside

  • @salini3707
    @salini3707 3 วันที่ผ่านมา +61

    അരവിന്ദിനെക്കായിലും കേൾക്കാൻ നല്ലത് ഗോകുലിന്റെ പാട്ട് ആരുന്നു...... അരവിന്തിനു താഴെ പാടുമ്പോൾ നല്ല strain എടുത്ത് പടി ഒപ്പിക്കുന്നോലെ ആരുന്നു....... രണ്ടുപേരും equally നന്നായി പാടി എന്ന് പറഞ്ഞിട്ടും മാർക്ക്‌ വന്നപ്പോൾ അരവിന്ദിനു 99.5 ഗോകുലിനു 98.5......പാവം ഗോകുൽ സങ്കടം തോന്നി കണ്ടപ്പോൾ നന്നായി പാടിയാലും മാർക്ക് കൊടുക്കില്ല

    • @User0203-t3f
      @User0203-t3f 3 วันที่ผ่านมา +6

      Salilni3707 ഗോകുൽ രാഗത്തിൽ നിന്ന് മാറി എന്നല്ലേ പറഞ്ഞത്.എന്തിന് ഇത്രേം toxic ആകുന്നു??

    • @bindhusajeev9085
      @bindhusajeev9085 3 วันที่ผ่านมา +2

      Gokul is excellent singer

    • @salini3707
      @salini3707 3 วันที่ผ่านมา +15

      ​@@User0203-t3fഅപ്പോൾ അരവിന്ദിന്റെ തെറ്റുകൾ എടുത്ത് പറഞ്ഞതോ..... അതിന് എന്താ .5 മാർക്ക് കുറച്ചതു...... പിന്നെ രാഗം അരവിന്ദ് പാടിയില്ലലോ skip ചെയ്തല്ലോ....... എന്താ അതിനൊന്നും മാർക്ക്‌ കുറയ്ക്കില്ലേ

    • @aneesyal2438
      @aneesyal2438 3 วันที่ผ่านมา +7

      Correct anu salini paranjathu athupole semifinals le ella songs num Gokul mone marks kurachu anu koduth athu manapoorvam favourite contestants ne top il ethikkande ithu valare mosham anu deserve aya kuttikalkku marks kodukkathathu very bad

    • @User0203-t3f
      @User0203-t3f 3 วันที่ผ่านมา +3

      @@aneesyal2438 അത്ര correct ആണെങ്കിൽ ചേച്ചിമാർ രണ്ടുപേരും ജഡ്ജസ് ആയി ഇരിക്കു

  • @kalyaniianil
    @kalyaniianil 2 วันที่ผ่านมา +16

    Orotta song kondu 2.5 marks difference undayirunnavare thammil tie aakanamenkil sreerag idakku vech nirthunnathinekkal valiya abadham entho cheyth kananam....viswasikkan kazhiyunnilla....Enthayalum ith pratheekshichirunnu.... TBH you deserved to be in final 5....we are with you brother.... Finale stage il padanam enna aagraham nadakkatte.... Annathe result ippozhe oohikkam..... Ninak kittiya exposure cheruthalla.... Ippozhathe manasikavastha enthayirikum enn oohikkam.... Never feel dejected... Confidence kuranju povathe irikkatte.....ith onninteyum avasanam alla...

  • @ZeraElsaJo
    @ZeraElsaJo 3 วันที่ผ่านมา +36

    Nanda and sreerag are my personal favorites. But Aravind/Balram/Disha ivaril aarelum aayirikkum title winner enn ithuvare kandathu vechu karuthunnu or ivarkk ann chance kooduthal . Ellarkkum nannayi perfom cheyyan pattatte 👍🏼

    • @nakul6508
      @nakul6508 3 วันที่ผ่านมา +11

      Aravind /Balram/Disha ivaril aarelum title winner aavatte...bcz they r more deserving than others ....keeping consistency throught this journey ...but it's all matter about how they perform in finale...about song selection, luck, impact everything....even all are top singers...

    • @pournaminair3372
      @pournaminair3372 3 วันที่ผ่านมา +1

      @@nakul6508 disaye aa kootathilek pedthan patumo.clsical mathram padunadalla ore real singer Ella typum nannay padan kaziv venm

    • @AjaykrishnanPR
      @AjaykrishnanPR 3 วันที่ผ่านมา +7

      Roundil sreerag and Nanda super but avarkk arhicha markalla kittith 100 urapayirunna patt arnnu nandayude lines tvyil Kanda audiencin kettu earphone vechitulla chithraykk kettilla how miracle is that anyway cup arelum eduthotte manass keezhadakanum oru kazhivv venam 🥰🥰

    • @sreyasuresh9387
      @sreyasuresh9387 3 วันที่ผ่านมา +3

      ​@@AjaykrishnanPRAlla pnne!Sreerag!💎🔥

  • @Parvathy-t5h
    @Parvathy-t5h 3 วันที่ผ่านมา +26

    Nanda and sreerag 🙏🙏💜💜sherikkum deserve ennu thonunu, but title winner disha, aravind aayirukkum... Enthayalum vote consider cheythu show munbottu povanam 😊👍

  • @soumyaasok7034
    @soumyaasok7034 2 วันที่ผ่านมา +12

    Reality shows ellayidathum ithu thanneyanu nadakunnath.sreerag thanne oru interview paranju,show avumbol avide enthu nadakanamennu director ku oru idea kanum ennu,eniku thoniyath,ee 6perum finalil venamennu undakum avark,voting munnitunilkunna ale mark kurachu,allathavark markum kooti,gokuline allathe vere ara anu sreeyude koode voting edunnath,vere arenkilum out ayal pattumo,gokulum mattarenkilum anekilum predict cheyyan pattilla,ithu urappalle sree varumennu,god bless you our blessed singer sreeregmon❤

  • @dhanyamolvr6163
    @dhanyamolvr6163 3 วันที่ผ่านมา +55

    Ningal engane okke cut cheythalum njangal sreeraginu vote cheyyum ❤ 💯💯 Deserve aanu sreerag❤❤❤

    • @deepthisivan5037
      @deepthisivan5037 3 วันที่ผ่านมา +10

      Votil sreerag thanne ayirikyum munnil

    • @dhanyamolvr6163
      @dhanyamolvr6163 3 วันที่ผ่านมา +2

      @@deepthisivan5037 athe👍👍👍👍👍Njangalude tv complaint aayath kond hotstaril aanu kanunnath appo sreeyude paatt maathram cut cheythu 🥺🥺🥺🥹🥹🥹🥹

    • @Diya_minzz
      @Diya_minzz 2 วันที่ผ่านมา +1

      Cut cheythath copyright issues kond aan ....pne sreeraginte maathram allalo cut cheythath...also, full version hotstaril vannitund ippo..satrdy episode nokkiyal full vdo und 😊

  • @dreamycatcher1814
    @dreamycatcher1814 3 วันที่ผ่านมา +42

    Gokul nd aravind🥰അരവിന്ദ് എല്ലാ type പാട്ട് പാടുന്ന കേൾക്കാനും എന്ത് രസമാണ്.ഗോകുലിൻ്റെ voice nd expression സൂപ്പർ. I liked your combo❤ എല്ലാ പാട്ടും രണ്ടുപേരും പാടുമ്പോ original version അല്ലാതെ നിങ്ങളുടെതായ ഒരു സ്റ്റൈലിൽ ath കൊണ്ടുവരാൻ try ചെയ്യാറുണ്ട്👌രണ്ടുപേരും നല്ല creativity ഉള്ളവരാണു. രണ്ടുപേരുടെ ഒരുപാട് songs ഇനി ഇറങ്ങട്ടെ❤All the best guyss 🎉

  • @AadhithyanNarayan
    @AadhithyanNarayan 3 วันที่ผ่านมา +65

    ശ്രീരാഗ്& നന്ദ യുടെ പാട്ടിൽ 3 മിനുട്ടിൽ താഴെയാണ് കാണിച്ചത്.... അവർ പാടിയ പല വെസ്റ്റേൺ പോർഷനും കട്ട്‌ ചെയ്തു...... അവർ പാടിയത് മുഴുവനും അപ്‌ലോഡ് ചെയ്യൂ... ഒരുപാട് കാത്തിരുന്ന പാട്ട് ആയിരുന്നു.... രണ്ടു പേരും തകർത്തു പാടുകയും ചെയ്തു...

    • @vishnus189
      @vishnus189 3 วันที่ผ่านมา +1

      @@AadhithyanNarayan yes💖

    • @AmmukutyAmmu-c8t
      @AmmukutyAmmu-c8t 3 วันที่ผ่านมา +3

      Balram anusreede patum kure bhagangal cut chythu complete songundrnillaa😑 so dissapointing

    • @Diya_minzz
      @Diya_minzz 2 วันที่ผ่านมา

      Copyright issues kond aanu cut cheythath....balram and anusree yude song ippo full version hotstaril innu vannitund...satrdy episode edth nokkiya ippo full version song kaanam

    • @sebinmathew254
      @sebinmathew254 2 วันที่ผ่านมา +1

      എല്ലാ പാട്ടും ഹോട് സ്റ്റാറിൽ ഇപ്പോൾ വീണ്ടും മുഴുവനായും അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @snehas303
    @snehas303 2 วันที่ผ่านมา +19

    I think all this is for trp and audience participation in voting. Sreerag votingil vannaale kooduthal perum hotstar install cheyth vote cheyyollu enn avarkk ariyaam. Personally Balram is my favourite. Balram kashtichu rakshapettu enn parayendi varum. Sreerag definitely deserved a better position. Not 6th definitely. To all Sreerag fans, don't worry guys. Let's hope he will get a good position in grand finale. Itharam trp gimmicks onnum finalekk undavillenn pratheekshikkaam.

    • @User-daydreaghbj
      @User-daydreaghbj 2 วันที่ผ่านมา +1

      Athonnum parayan pattilla finale nte karyavum kanakkavum.....

    • @snehas303
      @snehas303 2 วันที่ผ่านมา +6

      ​​@@User-daydreaghbjIlla ithrem per livaayi kaanunnathalle. Correct marks kodukkumaayrkkum. Enn pratheekshikkaam🙂

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 2 วันที่ผ่านมา +2

      ​​@@snehas303Appol Fan base il Grand Finale entry Voting undel *SREERAG* Almost 💯 Confirmed aanu ✅ !! *BHAVIN & GOKUL* Eliminated🔴

    • @deepna3552
      @deepna3552 2 วันที่ผ่านมา

      Ithokke epo😮 he was 4th in golden chair right?

    • @snehas303
      @snehas303 2 วันที่ผ่านมา +1

      @@deepna3552 ivde aarokkeyo comments il paranjatha. Gokul Sreerag tie aayi. So voting il oraale edukkum enn

  • @allu396
    @allu396 3 วันที่ผ่านมา +27

    Gokul and aravind super 👏🔥🔥🔥

  • @sreyaspillai8569
    @sreyaspillai8569 3 วันที่ผ่านมา +13

    സൂപ്പർ ഗോകുൽ ആണ് നന്നായി പാടിയത് ❤❤🥰

  • @DuaaMaria
    @DuaaMaria 3 วันที่ผ่านมา +18

    ശ്രീരാഗിനു വോട്ട് ചെയ്യുക മുടങ്ങാതെ..... അവൻ വോട്ടിലൂടെ കേറുള്ളൂ എന്ന് ലാസ്റ്റ് വീക്കിലെ മാർക്ക്‌ കണ്ടപ്പോൾ ഉറപ്പിച്ചതാണ്.... Please Vote for our sreerag... Help him to get the most deserved final 6 by giving vote from OCT 13 to OCT 19

  • @b971sudnan
    @b971sudnan 2 วันที่ผ่านมา +23

    KAAL MULAITHA POOVE full version🤌 SREERAG AND NANDA killed it. Nandede opam SREE aa western portion oke pidich nikua nu paranja thanne uff. Both of u nailed it.

    • @Anad123nan
      @Anad123nan 2 วันที่ผ่านมา +7

      Aahne. Sreerag nandede koode kattakk pidich ninnu. Western portion oke easy aay Vann.They were both complementing each other. Full version ketaapo othiri santhosham ❤️

    • @deepna3552
      @deepna3552 2 วันที่ผ่านมา +1

      Ithokke ningal evidunna kelkkunnee😢😢 please tell.meeee

    • @dreamycatcher1814
      @dreamycatcher1814 2 วันที่ผ่านมา

      ​@@deepna3552 hotstar il same episode il ipo full version ittitund

    • @Diya_minzz
      @Diya_minzz 2 วันที่ผ่านมา +1

      Hotstaril ippo full version vannitund...episodes edth nokkiyal madhi

    • @Nithyasree259
      @Nithyasree259 2 วันที่ผ่านมา +5

      Yes ❤️sree &nanda 🔥

  • @AadhithyanNarayan
    @AadhithyanNarayan 3 วันที่ผ่านมา +30

    ശ്രീരാഗേ നീ ഫൈനൽ ൽ പാടും.... Be prepared... ഒരുപാട് പേരുടെ സ്നേഹം ഏറ്റു വാങ്ങി തന്നെ എത്തും..... അവനെ ഇഷ്ടം ഉള്ളോർ വോട്ട് കൊടുക്കുക.... ഒരുപാട് പേരുടെ സ്നേഹം കൂടെ ഉണ്ട് എന്നോർത്തു നിനക്ക് അഭിമാനിക്കാം.... All the best for the finale....😊
    Finals ൽ എത്തിയാലും എങ്ങനെ ആയിരിക്കും position എന്ന് ഇപ്പോഴേ ഊഹിക്കാൻ സാധിക്കുന്നുണ്ട്... എങ്കിലും നീ ToP 5 deserve cheythirunnu..... Unfortunately Top6....

    • @Kukki345
      @Kukki345 3 วันที่ผ่านมา +7

      Yeah He has to be there in the finale stage

    • @sreyasuresh9387
      @sreyasuresh9387 3 วันที่ผ่านมา +7

      @@AadhithyanNarayan Always with him!❤️💎

    • @kalyaniianil
      @kalyaniianil 2 วันที่ผ่านมา +12

      Nadham song mark kand avan aake upset aayirunnu.... Ini final5 announce cheyyumbol ethra express cheyyatha aalanenkilum avante faceil undavum aa sankadam 🙂

    • @user-u7n4p
      @user-u7n4p 2 วันที่ผ่านมา +7

      ​@@kalyaniianilSreerag inte talent and consistency vech he deserved top 5 pakshe show avanu against aanu...... Entho personal grudge pole deserving marks kodukunila....

    • @kavithanair007
      @kavithanair007 2 วันที่ผ่านมา +5

      ​@@user-u7n4pHey don't say that.... Personal grudge aarkku aarodu.... Its all about the matter of trp.......

  • @shirozapm4951
    @shirozapm4951 3 วันที่ผ่านมา +30

    Gokul നീയാണ് നന്നായി പാടിയത്. കാണികളും വിഡ്ഢി കല്ലല്ലോ. ഞങ്ങളുടെ മനസ്സിൽ നീയാണ് വിജയി 👏🏻👏🏻👏🏻

  • @TheMistery-y2p
    @TheMistery-y2p 3 วันที่ผ่านมา +46

    Anusree balram, anusree nandha, sreerag nandha performances upload aku always aravind and disha upload akunnu.. Why baki ullavrde upload akunila.. Most songs of sreerag, balram anusree etc.. Are still not in you tube

    • @KunjusDevus
      @KunjusDevus 3 วันที่ผ่านมา +5

      Aravind most of hit songs upload akitilla.. Not only his.. Mikkavarudeyum. Due to copyright

  • @sreenishasreedharan2000
    @sreenishasreedharan2000 วันที่ผ่านมา +3

    Gokul❤️❤️❤️❤️ singing style.... Expression everything..... Amazing..❤❤❤

  • @vishakhbhasker
    @vishakhbhasker 3 วันที่ผ่านมา +20

    Wowww excellent script by the crew.... But ningal manasil kandappozhe avane ishtappedunnavar manath kandirunnu..... Sreeragine allathe vere aare irayakkiyalum ningalk trp kerilla.... Well executed..... All votes and love for one and only SREERAG.....

    • @user-u7n4p
      @user-u7n4p 3 วันที่ผ่านมา +8

      Zergo de buddhi vimanam......Pakshe nammal ellam ith nerthe vicharicha karyam thanne.... Vote kuranjavare okke top 5 il ketti safe aakki....(female contestants ) avarkk ariyam female contestant ine male contestant inte koode voting ittal pani kittum enn.....enthayalum well scripted.... Avide ulla musicians okke oru oscar 🏆 aanu kodukendath avarude actingnu sreerag inte first performance raasathi il mark kurachapole ortharunnu....

  • @User-d3u3
    @User-d3u3 3 วันที่ผ่านมา +17

    പ്രതീക്ഷിച്ചതു പോലെ ശ്രീരാഗ് വോട്ട് ലൂടെ തന്നെ ഫിനാലെയിൽ എത്തൂ..... അവനെ ഇഷ്ടപ്പെടുന്ന എല്ലാരും മറക്കാതെ വോട്ട് ചെയ്യുക... ഇനി അത് മാത്രമേ വഴിയുള്ളു.... അർഹതയുള്ള final 6 position അവനു നേടി കൊടുക്കുക....

  • @JEENAJACOB-h1g
    @JEENAJACOB-h1g 3 วันที่ผ่านมา +63

    Balram and sreerag enthe nallathayi PADI ennitt mark kurachu Aravindhe engane padiyalum 💯

    • @jalajavenugopal3204
      @jalajavenugopal3204 3 วันที่ผ่านมา +25

      Athu angane aanu, She has a broad smile on her face when he sings and they don't want him to move from first place, nothing against Aravind, I am talking about the partiality, it is a musical chair for everyone except Aravind Nair!!

    • @jalajavenugopal3204
      @jalajavenugopal3204 3 วันที่ผ่านมา +11

      @@DelishaBacker valare clear aanu she is a puppet of program head, then how can she give justice to her profession!!

    • @sreyasuresh9387
      @sreyasuresh9387 3 วันที่ผ่านมา +10

      Athokke anganeyaayirikkum!!🥲💯But aa song kazhinju, ini athine kurichulla talks ozhivaakkunnathalle nallathu?!😊show crews n judgesinteyum udaayippokke namukku manassilaayi kazhinjallo!!🙂💔

    • @aleenamariya3166
      @aleenamariya3166 2 วันที่ผ่านมา

      Atra mark ahn kittiyath.Pattu kelkkan pattiyilla

    • @sreyasuresh9387
      @sreyasuresh9387 2 วันที่ผ่านมา +1

      @@aleenamariya3166 Sreerag-99 Balram-98.5

  • @user-u7n4p
    @user-u7n4p 2 วันที่ผ่านมา +19

    Sreerag inte talent and consistency vech he deserved top 5 pakshe show avanu against aanu...... Entho personal grudge pole deserving marks kodukunila....

    • @User-d3u3
      @User-d3u3 2 วันที่ผ่านมา +7

      Personal grudge ennonnum parayathedo.... Ithrayum fan following ulla contestantine ingane oru bottleneck situationil kondittal avark trp kerum athraye ullu... Avanod aarkkum grudge onnum illa... Enthokkeyanu parayunnath...

  • @pranavsaurabh3989
    @pranavsaurabh3989 3 วันที่ผ่านมา +77

    Gokul is just 🔥🔥🔥 Especially the sangathi at the Anupallavi end. Clarity and feeling 😍😍💎💎💎

    • @aneesyal2438
      @aneesyal2438 3 วันที่ผ่านมา +5

      Yes gokul mon oru gem thanne anu no doubt ❤❤❤❤❤

    • @unnikrishnan2252
      @unnikrishnan2252 2 วันที่ผ่านมา +2

      അതെ അവൻറെ സ്‌ഥിരം സ്റ്റൈൽ അല്ലാത്ത പാട്ടായിട്ടു പോലും നന്നായി പാടി

    • @pranavsaurabh3989
      @pranavsaurabh3989 2 วันที่ผ่านมา +1

      Athe atheee... Gokul paadumbo kittunna naturality 😍😍💎🔥🔥
      For me, Gokul is exceptional, compared to Aravind in this performance

  • @gopalanvk4285
    @gopalanvk4285 3 วันที่ผ่านมา +31

    Superb both!! Gokul is a rare gem with a rare genre in music like Talaat Mohamed's lilting voice, Bhupen Hazarika pathos, Papon etc . Promising excellent future in different and distinct styles❤❤

    • @asharanjith1
      @asharanjith1 3 วันที่ผ่านมา +3

      ഗോകുൽ ❤❤

  • @nayanamnandakumar
    @nayanamnandakumar 3 วันที่ผ่านมา +15

    Ente sreerageyy ennalum otta song kond ninne ee avasthayil kondethichallo.... Expected aayirunnu.... Ennum mudangathe vote cheyyunnath veruthe aavilla.... You"l get in to the finale.... Fans please do vote for him 🙏

  • @bindhusajeev9085
    @bindhusajeev9085 3 วันที่ผ่านมา +10

    Gokul❤

  • @coding5249
    @coding5249 3 วันที่ผ่านมา +45

    Aravind and gokul kalakki ❤❤ aravindinte semifinal performance ellam super arunn👌 gokulnte iniyum kure freestyle version kelkkan agrahm und❤

  • @aneesyal2438
    @aneesyal2438 3 วันที่ผ่านมา +41

    Ee song gokul mon paadiyathu kettappol pakka classical singer paadiyathu pole thonni body language um nannayi well done my dear mone god bless you and all the best ❤❤❤❤❤

  • @babur6860
    @babur6860 3 วันที่ผ่านมา +20

    Gokul love you❤

  • @sanguchikku8007
    @sanguchikku8007 3 วันที่ผ่านมา +48

    ഗോകുൽ നീയാണ് നല്ലതായി പാടിയെന്നു അവിടെ മാർക്ക്‌ ഇടാൻ ഇരിക്കുന്നവർ ഒഴിച്ച് എല്ലാർക്കും അറിയാം ❤🫂

    • @deepthisivan5037
      @deepthisivan5037 3 วันที่ผ่านมา +4

      Sathyam

    • @HariKumar-vz4vl
      @HariKumar-vz4vl 2 วันที่ผ่านมา

      Gokul sang well ....they gave mark to Aravind...bullshit

    • @SBKUchannel
      @SBKUchannel 2 วันที่ผ่านมา +5

      ജഡ്ജസിനും അറിയാം... പക്ഷെ അവർ കൊടുക്കൂല..

    • @unnikrishnan2252
      @unnikrishnan2252 2 วันที่ผ่านมา +4

      അതെ അവൻറെ സ്‌ഥിരം സ്റ്റൈൽ അല്ലാത്ത പാട്ടായിട്ടു പോലും നന്നായി പാടി

  • @princesssmile4692
    @princesssmile4692 3 วันที่ผ่านมา +25

    I think gokul was solid. അരവിന്ദ് ശ്രമിച്ചു. But സംഗതികൾ കുറച്ചു കൂടി complete ആവാൻ ഉണ്ട്. Anyway 👏. Violin really supported them

  • @Lovely-z5r
    @Lovely-z5r 3 วันที่ผ่านมา +21

    Gokul super 🎉.all the best for your coming performance..god bless you 😇💗🙏

  • @aneesyal2438
    @aneesyal2438 3 วันที่ผ่านมา +21

    Gokul mone ❤❤❤❤❤valare nannayi padi marks valare kuranju poyi thannathu 99 engilum tharamayirunnu Mone vishamikkanda mone god bless you ❤❤❤❤❤

  • @syamadas8976
    @syamadas8976 3 วันที่ผ่านมา +11

    Gokul deserved more than 98.5

  • @asharanjith1
    @asharanjith1 3 วันที่ผ่านมา +14

    My favourite Gokul mon😘😘❤️

  • @bindhusajeev9085
    @bindhusajeev9085 3 วันที่ผ่านมา +21

    Gokul good❤

  • @bindhusajeev9085
    @bindhusajeev9085 วันที่ผ่านมา +4

    Aravidh, gokul, sreerag and nanda❤

  • @Kukki345
    @Kukki345 2 วันที่ผ่านมา +15

    Quarter finals il bhavin rithika drama create cheyyan vendi thanneyanu annum Sreerag nde shankarabharanam song in mark kurachath (as they were the pair). Anne urapichatha TRP kku vendi ee seasonil maximum utilise aakan pokkunath SREERAG ne aanen. Pazhaya karyangal eduthitt karyamillenn aryam Still annathe NANDA GOKUL nde raavil veena nadam (othiri pitchout kore slips not their best) songine kaal ethreyo better aayirunnu SREE AND BHAVIN de song. Still they got same mark. Ith thanne ipozhum repeat chythu. Predictable aayirunnu ennalum it's so disappointing to see such a great talent being used for makers profit like this. But definitely Sreerag will be so overwhelmed to see audience admiration for him. *ALL VOTES FOR SREERAG*

    • @Anad123nan
      @Anad123nan 2 วันที่ผ่านมา +6

      Yeah Sadly this is the truth. Nammalk cheyyan pattunath Sreerag ne ishtapedunnavar Avan vendi VOTE cheyyuka ennath mathrame ollu. Atleast avande kurach songs aa finale stageil kelkaamallo. 😭 Ee show kazhiyumbol engane kelkum aavo. Playback opportunities othiri indavatte

  • @dreamycatcher1814
    @dreamycatcher1814 2 วันที่ผ่านมา +25

    Pookal pookal full version oru rakshayumilla 🔥💯 randuperum🥰👏👏👏👏

    • @TheMistery-y2p
      @TheMistery-y2p 2 วันที่ผ่านมา +12

      Anusree's English Portion oke 🔥♥ her level after vacation 📈🔥 female nu pattatha range aayit polum nth resaayita paadiye

    • @Rising_Ballers
      @Rising_Ballers 2 วันที่ผ่านมา

      @@TheMistery-y2plink?

    • @TheMistery-y2p
      @TheMistery-y2p วันที่ผ่านมา +1

      @@Rising_Ballers last 2 Episodes hostaill und

    • @deviMaidhili
      @deviMaidhili วันที่ผ่านมา

      Sathyam😍📈❤️‍🔥

  • @vaishnavas6155
    @vaishnavas6155 17 ชั่วโมงที่ผ่านมา +3

    Gokul super voice

  • @AnaghaKc-m1n
    @AnaghaKc-m1n 3 วันที่ผ่านมา +16

    Randalum super aayi paadi my favourite aravindettan aan❤😊

  • @sreelekshmi675
    @sreelekshmi675 3 วันที่ผ่านมา +14

    Aravind just awesome.. 👏👏

  • @Rebeccaaa-sb4jm
    @Rebeccaaa-sb4jm 3 วันที่ผ่านมา +39

    Gokul you were exceptional in this performance.
    To be honest I liked Gokuls part more than Aravind's part

    • @sheejanair4246
      @sheejanair4246 3 วันที่ผ่านมา +3

      Correct 💯

    • @ashaprasanth565
      @ashaprasanth565 3 วันที่ผ่านมา +2

      Enikkum angane thonni gokul ❤❤❤

  • @bindhusajeev9085
    @bindhusajeev9085 3 วันที่ผ่านมา +13

    Gokul❤🎉

  • @Mini-yt7kk
    @Mini-yt7kk 3 วันที่ผ่านมา +13

    അനുശ്രീ, ബൽറാംൻ്റെയും സോങ് പൂക്കൾ പൂക്കും ഒന്ന് ഇടു. ആ സോങ് ഇത്ര നന്നായി വേറെ ആരും പാടുന്നത് കണ്ടിട്ടില്ല. അനുശ്രീ അതിലെ ഇംഗ്ലീഷ് വരികൾ ഒക്കെ പാടിയത് വളരെ നല്ലതായിരുന്നു അതൊക്കെ എഡിറ്റ് ചെയ്തു.

  • @deepthisivan5037
    @deepthisivan5037 3 วันที่ผ่านมา +18

    Gokul nannayi padi othiri eshtayi equally good ennu paranjit equal ellengilum 99 mark kodukkamayirunnu

  • @medhamehzana
    @medhamehzana 3 วันที่ผ่านมา +22

    TRP matters..... Expected aayirunnu... Sreerag is the scapegoat.... Any way those who love him give constant support for him.... I never believe sreerag had given such a performance today for having a tie covering 2.5 marks difference even if gokul got a golden star..... Dissapointment at its peak...... Please do Vote for him.... No other option...... 🙂

    • @deepthisivan5037
      @deepthisivan5037 2 วันที่ผ่านมา +1

      Voting first sreerag thanne ayirikyum

    • @Anad123nan
      @Anad123nan 2 วันที่ผ่านมา +2

      ​@@deepthisivan5037 ennalum bhayankara disappointment. Ingane finalist aaavenda aalallla SREERAG. He deserved to be in top 5 voting illathe thanne. Athorkumbo thanne vallathe feeling. Relaunch nu shesham anusreeye pole thanne golden stars kuravanenkilm drastic improvement kaanich consistently nalla performances thanna aal thanneyan Sreerag.

    • @deepthisivan5037
      @deepthisivan5037 2 วันที่ผ่านมา

      Relaunch sesham 4 golden star kitti anusreekki

    • @Anad123nan
      @Anad123nan 2 วันที่ผ่านมา +1

      @@deepthisivan5037 alla Sreerag nu kurav anusreeyekaal enna udeshiche

    • @deepthisivan5037
      @deepthisivan5037 2 วันที่ผ่านมา

      @@Anad123nan seriya

  • @AnithaUnni-q9p
    @AnithaUnni-q9p 2 วันที่ผ่านมา +7

    Gokul best performance

  • @nishaajay9341
    @nishaajay9341 3 วันที่ผ่านมา +8

    Great job Gokul and Aravind, @Gokul Amazing, what an improvement, appreciate your effort❤

  • @prathibhasomasundaram4546
    @prathibhasomasundaram4546 3 วันที่ผ่านมา +9

    Gokul, may lord Vinayaka remove all the obstacles from your path of becoming a great singer. Your love for music is reflected in your singing. Really amazing. Go ahead confidently. Our prayers are with you

  • @Anad123nan
    @Anad123nan 3 วันที่ผ่านมา +23

    All votes to Sreerag❤️. Ee show start cheythapol muthal oraalke vote kodithuttullu end aakumbozhum oraalke kodkunnullu. Athrakkum admire cheyunna singer. Pinne nalla script by the crew. TRP kootan patiya script. Pashe ee script Sreerag fans pande expect cheythittundaavam 😭

    • @b971sudnan
      @b971sudnan 3 วันที่ผ่านมา +10

      Enne predict cheythathaayirunnu. Ingane thanne aakum plot ennu😭 But it's so disappointing. Will definitely try to give maximum votes to SREERAG.

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 2 วันที่ผ่านมา

      ​@@b971sudnanaarokke Grand Finale yil keri Plzz reply ??

    • @ananyavijay362
      @ananyavijay362 2 วันที่ผ่านมา +1

      ​@@ChrisvinVarghese-t3p aravind, disha,balram,anusree,nandha......sree and Gokul tie 😢 bhavin eliminate aayi

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 2 วันที่ผ่านมา

      @@ananyavijay362 Appo *Gokul & Sreerag* Draw / tie up aayath kond Direct Grand Finale yil varathille Plzz reply ??

    • @ananyavijay362
      @ananyavijay362 2 วันที่ผ่านมา

      @@ChrisvinVarghese-t3p nop votingil.mikkavarum kettolu

  • @lalitm4537
    @lalitm4537 3 วันที่ผ่านมา +15

    രണ്ടു പേരും Super👌👌

  • @Revathyvlogs328
    @Revathyvlogs328 3 วันที่ผ่านมา +11

    Gokul super ❤

  • @gayathri-id2rn
    @gayathri-id2rn 2 วันที่ผ่านมา +6

    ഗോകുൽ muthe നിന്റെ വോയിസ്‌ 🔥🔥🔥🔥🔥🔥🔥🔥നന്നായി പാടി 🥰🥰👍🏽🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thomastpurackel8314
    @thomastpurackel8314 3 วันที่ผ่านมา +13

    Ente gokuleee🥰🤩

  • @ananya.s.rajuananya6332
    @ananya.s.rajuananya6332 3 วันที่ผ่านมา +111

    ദിശയോട് ചിത്രയ്ക്ക് പാർശ്വാലിറ്റി ഉള്ളത് പോലെ തോന്നി യിട്ടുണ്ട് നന്ദ എത്ര കഷ്ടപ്പെട്ട് പാട്ട് പാടിയാലും മാർക്കില്ല ദിശ ഏത് പാട്ട് പാടിയാലും ഗോൾഡൻ ബസർ നന്ദ എടുത്ത് പാടിയ പാട്ടുകൾ പോലെ ആരും അത്തരം ചലഞ്ചിംഗ് നടത്തിയിട്ടില്ല നന്ദ മാത്രമല്ല ബാക്കി എല്ലാവരും സൂപ്പർ ആയി എത്ര effort എടുത്ത് പാടിയാലും മാർക്ക് കൊടുക്കില്ല ദിശ ഇങ്ങോട്ട് എന്തെങ്കിലും ഏത് പാട്ടിലും ഗോൾഡൻ ബസർ ശ്രീരാഗ് അരവിന്ദ് ബൽറാം സൂപ്പർ❤❤❤❤

    • @gamingboysfan
      @gamingboysfan 3 วันที่ผ่านมา +23

      Disha aanu ella judges ntem favourite.. 😢😢😢... Actually most deserving Balram aanu.. But avar Dishaye winner aakkum..

    • @pournaminair3372
      @pournaminair3372 3 วันที่ผ่านมา +10

      @@ananya.s.rajuananya6332 yes.anusreeyum nandayum adukum mele padunavaranu actualy

    • @jamsheerkm8389
      @jamsheerkm8389 3 วันที่ผ่านมา +1

      Ys

    • @binduraghavan2624
      @binduraghavan2624 3 วันที่ผ่านมา +1

      സത്യം 😢

    • @TheMistery-y2p
      @TheMistery-y2p 3 วันที่ผ่านมา

      ​@@pournaminair3372 sathyam

  • @sunithaas4912
    @sunithaas4912 3 วันที่ผ่านมา +24

    Sreeraginte duet songs koodi upload cheyyu fullayit. Mind relax akan orupad helpfull anu sreeraginte pattukal. Ath youtubil kelkanulla avasaram nishedikaruth please.

  • @premarameshlatha2507
    @premarameshlatha2507 3 วันที่ผ่านมา +13

    My favourite is Gokul...but both performed well...❤❤❤

  • @mercyj8903
    @mercyj8903 3 วันที่ผ่านมา +15

    Gogul 🎉🎉

  • @SindhuA-o3z
    @SindhuA-o3z 2 วันที่ผ่านมา +16

    ഈ 8 പേരിൽ തന്നെ ബേസ് വളരെ മോശമായി പാടുന്നത് അരവിന്ദ് ആണ്. പക്ഷെ എപ്പോഴും മാർക്ക്‌ കൂടുതൽ കൊടുക്കുന്നത് അരവിന്ദിനു ആണ്. അതാണ് മനസിലാകാത്തത്. ഇതിൽ ഗോകുൽ ആണ് നന്നായി പാടിയതെന്നു എല്ലാവർക്കും മനസിലാവും.

    • @lonelyhorse5313
      @lonelyhorse5313 2 วันที่ผ่านมา +4

      Ate samayam ath paranj rithikaye mark kuraykuvayrnu

  • @deepna3552
    @deepna3552 2 วันที่ผ่านมา +22

    Ivide kore comments kandu..sreerag n gokul tie nnu oke.. which means sreerag nu 2.5 mark korqvu.. enthu performance aayrkum athu. Enikk athu kanan ulla manashakthi illa😢 nallonam padiyalum allengilum mark kodukkilla avanu. Ithu enthanavo pattyathu😢😢 oottikko ningal maximum avane oottikko. Karavapashu alle.. enthokke aayrnnu.. trp kk vendi enthum cheyyum alle? Vidhu sreerag combo..anusree sreerag combo.. oke vittu kaashakki.. ennitt ipo ithum. U were raising him like a pig to be slaughtered right? Avanu ipo finale yil undayalum avanu itrem kalam deserve cheytha marks koduthoodayrnno? How unfair is this show. Njan oke oru recent fan aanu, enikk aa kuttye ariya polum illa. Ennitt thanne enthu vishamavunnu aryuo😭😭 avante voice and song nu addicted aayipoi. Anyway wish u all the best sreerag❤

    • @jjo4730
      @jjo4730 2 วันที่ผ่านมา +9

      show director will be coming with new programs and new seasons , please don't support his shows no credibility....some contestants and viewers are treated as fools for filling his pocket

    • @jjo4730
      @jjo4730 2 วันที่ผ่านมา +10

      Well it was expeted! ....sreerag is treated unfairly from the start of the show.God is sseing all this.....To all the famous singers/ judges and zergo....watch out for karma

    • @Rising_Ballers
      @Rising_Ballers วันที่ผ่านมา

      @@deepna3552 gokul sreerag tie onnumalla, gokul and bhavin ekadesham out aaya pole aan

    • @deepna3552
      @deepna3552 วันที่ผ่านมา +1

      @@Rising_Ballers alla innale kazhinja shoot ille athinte results aanu avar parayunne

  • @Sona-7012
    @Sona-7012 3 วันที่ผ่านมา +6

    Aravindettann❤️❤️😘😘😘

  • @TheMistery-y2p
    @TheMistery-y2p 3 วันที่ผ่านมา +29

    Ithil gokul was 🔥 ❤

  • @Aaradhyaprakaash
    @Aaradhyaprakaash 2 วันที่ผ่านมา +12

    Sreee 😢❤️pattu edakku vech nirthiyal polum tie aakkan ninak ethra mark kurachu kanum.... Well it was expected...... Nee finale stagil padunnath kanan orupad agrahichillayirunnenkil contract illayirunnenkil nirthi poran njan paranjene..... You deserves only the best..... God bless you!

    • @ananyavijay362
      @ananyavijay362 2 วันที่ผ่านมา

      @@Aaradhyaprakaash sree edakku vech song nirthiyo 😢

    • @Aaradhyaprakaash
      @Aaradhyaprakaash 2 วันที่ผ่านมา

      ​@@ananyavijay362Anganallada enkil polum tie aavillallo enn paranjatha.... Manapoorvam alle

    • @ananyavijay362
      @ananyavijay362 2 วันที่ผ่านมา

      @@Aaradhyaprakaash yes ellarum commentil parayunund mark korachun...shooting ningal kandendo

    • @Aaradhyaprakaash
      @Aaradhyaprakaash 2 วันที่ผ่านมา +4

      ​@@ananyavijay362Sreeyude total396.5 gokulinte 394....ith randum oru scorilekku ethanamenkil sreeraginu ethra mark kurachayirikkim koduthittundavuka... Atharam oru performance sreerag kodukkumenn viswasikkunnundo.... Gokulinu 💯kittiyal sreekk 97.5....gokulinu ethrayano athinte 2.5 kurav aavumallo..... Well planned.....

    • @ananyavijay362
      @ananyavijay362 2 วันที่ผ่านมา +5

      @@Aaradhyaprakaash yes kashtam ind enittum kore per parayunund sreerag fans toxic aan avide partiality onnum illen enth kanditanavo parayune.
      ..sree enthayalum finalil indaville 😶

  • @rekhak2909
    @rekhak2909 2 วันที่ผ่านมา +3

    അരവിന്ദ് &ഗോകുൽ രണ്ടു പേരും നന്നായി പാടി ❤️❤️

  • @RejaniRejani-jk5ld
    @RejaniRejani-jk5ld 3 วันที่ผ่านมา +7

    ഗോകുൽ ❤❤

  • @vaishnavas6155
    @vaishnavas6155 17 ชั่วโมงที่ผ่านมา +2

    Gokul super singer

  • @salini3707
    @salini3707 3 วันที่ผ่านมา +50

    ഗോകുലിനെ പുറത്താക്കാൻ മനഃപൂർവം മാർക്ക്‌ കുറച്ച് കൊടുക്കുന്നു.... Really sad for him.....

    • @asharanjith1
      @asharanjith1 3 วันที่ผ่านมา +4

      ഗോകുൽ ❤❤❤

    • @bindhusajeev9085
      @bindhusajeev9085 3 วันที่ผ่านมา +4

      Gokul❤

    • @valsat1248
      @valsat1248 3 วันที่ผ่านมา +2

      Gokul sang very well even though Arvind but when arks Gokul one Gokul did one small mistake when the marks came Gokul gotlssonemarkless than Aravind

    • @valsat1248
      @valsat1248 3 วันที่ผ่านมา +1

      Even Gokul sang with Bavin also BavingotmorethanGokul

    • @nimyathanalnrraj5984
      @nimyathanalnrraj5984 3 วันที่ผ่านมา +2

      True.. pls lets vote for him atleast

  • @advaith2006
    @advaith2006 2 วันที่ผ่านมา +11

    Gokul nte pitch aanu aa songinte original nod chernnu nilkkunnath

  • @remyamano8221
    @remyamano8221 2 วันที่ผ่านมา +14

    ചിത്ര ചേച്ചി എത്ര അരവിന്ദ്നെയും ദിശയെയും പൊക്കിപിടിച്ചലും. അൽഫോൻസിനെ പോലെ ഒരു മ്യൂസിക് ഡയറക്ടർ ശ്രീരാഗിനെ സിനിമയിൽ പാടാൻ അവസരം കൊടുത്തെങ്കിൽ. ശ്രീരാഗിന്റെ കഴിവ് കൊണ്ടല്ലേ

  • @shijasajeev6227
    @shijasajeev6227 3 วันที่ผ่านมา +6

    wonderful gokul 😍👌👏

  • @Radhamani-ff2tt
    @Radhamani-ff2tt 3 วันที่ผ่านมา +12

    Pookal pookum song Anusree Balram padiyath upload cheyyo.Sherikkum original song pole thonni avar padiyath.ath onnu upload cheyyo.Anusree padiya english lines onnum aa song il undayirunilla.Anusree Balram ivarekal nannayi ith arrum live ayyi padiyath kettitilla.original songnod athra similarity undayirunnu avar padiyath.

    • @snehas303
      @snehas303 3 วันที่ผ่านมา +3

      True ❤

    • @TheMistery-y2p
      @TheMistery-y2p 3 วันที่ผ่านมา +2

      True anusree balram ❤

  • @jasminjohn7308
    @jasminjohn7308 3 วันที่ผ่านมา +10

    Aravind ❤❤❤…. Please upload Aravind’s other songs

  • @salini3707
    @salini3707 3 วันที่ผ่านมา +239

    ഗോകുലേ നീയാണ് ഇതിൽ നന്നായി പാടിയത് എന്ന് ഞങ്ങൾക്കറിയാം....... ❤

    • @Sithara740
      @Sithara740 3 วันที่ผ่านมา +26

      Ayyo പാവം എന്നാൽ മാർക്കിടാൻ ചെല്ല്. അല്ലപിന്നെ 😄

    • @bindhusajeev9085
      @bindhusajeev9085 3 วันที่ผ่านมา +18

      Gokul is good sinder

    • @salini3707
      @salini3707 3 วันที่ผ่านมา +70

      ​@@Sithara740അയ്യോ നമ്മൾ ഇല്ലയെ.... ചിത്രയുടെ പൊന്നോമന അരവിദിനും ദിശയ്ക്കും മാർക്ക് വാരിക്കോരി ഇട്ടു കൊടുത്തു ജയിപ്പിച്ചോട്ടെ...... ബാക്കി കുട്ടികൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി അതുമതി.......

    • @Sithara740
      @Sithara740 3 วันที่ผ่านมา +3

      ഓ...... സന്തോഷം

    • @pournaminair3372
      @pournaminair3372 3 วันที่ผ่านมา +13

      Same disayum nandayum padiapo.ann disaye thalli marachu judges

  • @AparnasreeMenon
    @AparnasreeMenon 3 วันที่ผ่านมา +19

    ലാസ്റ്റ് എപ്പിസോഡ് കണ്ടപ്പോൾ ഉറപ്പിച്ചിരുന്നു ഫൈനൽ 6 ആയിരിക്കും... ഒന്നുകിൽ ശ്രീരാഗ് അല്ലെങ്കിൽ ബൽറാം ഈ situation ലൂടെ കടന്നു പോകുമെന്ന്.... എന്നാലും ശ്രീരാഗ് ആയിരിക്കും എന്ന് തോന്നിയിരുന്നു.... 2.5 മാർക്സ് വ്യത്യാസം ഉണ്ടായിരുന്നവർ തമ്മിൽ tie.....
    എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല.... ശ്രീരാഗിനെ ഇഷ്ടം ഉള്ളവർ അവനു വോട്ട് ചെയ്യുക... വേറൊന്നും ചെയ്യാൻ കഴിയില്ലലോ

    • @Kukki345
      @Kukki345 3 วันที่ผ่านมา +11

      Semi finals alla enik quarter finals omkara Nadanu thott entho vibe adichu Sreerag is the scapegoat ennu. And it is happening. But we are going to vote for him and he is going to be there in the finale stage. 💯

    • @Serah1998-i1t
      @Serah1998-i1t 3 วันที่ผ่านมา +3

      ​@@Kukki345 and ah song nu score koranjapo sreerag nalla disappointed aarnnn

    • @Kukki345
      @Kukki345 3 วันที่ผ่านมา +8

      ​@@Serah1998-i1t Even kazhinja performance nu vare kandathalle. But definitely nalla script. Well executed. But expected aayipoyi ennu maathram

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 2 วันที่ผ่านมา

      ​@@Kukki345Aarokke Grand Finale yil Keri please reply 🙏🏻 ??

  • @VishnuPriya-j6p
    @VishnuPriya-j6p 3 วันที่ผ่านมา +4

    Aravind super 🔥🔥🔥. സംഗതികൾ ഒക്കെ സൂപ്പർ....👌❤️❤️🔥. ഫിനാലെയിൽ നന്നായി പാടാൻ സാധിക്കട്ടെ. God bless you. Aravind & disha song koodi upload cheyyo plz asianet

  • @MiniGeorge-x7w
    @MiniGeorge-x7w 3 วันที่ผ่านมา +10

    രണ്ട് പവിഴ മുത്തുകൾ ❤🎉❤

  • @Chakkara36
    @Chakkara36 3 วันที่ผ่านมา +24

    ഇപ്പോൾ ഈ പ്രോഗ്രാം കാണാനേ തോന്നുന്നില്ല.

  • @shivanidevan
    @shivanidevan 3 วันที่ผ่านมา +11

    Most of the western portions sung by sreerag and nanda in the song kal mulaitha poovae and its interludes were missing...you have just included less than 3 minutes in a song of total 6 minutes.... It was the much awaited performance from seeing the sneak peek on its shoot day... Both of them were outstanding..... What ever be the reason want it's uncut version uploaded......

    • @dhwanivijay
      @dhwanivijay 3 วันที่ผ่านมา

      Yes❤️

  • @Suryaps-d8s
    @Suryaps-d8s 3 วันที่ผ่านมา +15

    അനുശ്രീ ബൽറാംൻ്റെ pookalpookum song ഒന്നു upload ചെയ്യൂ. ആ song ശെരിക്കും ഒറിജിനൽ song പോലെഉണ്ടായിരുന്നു അവർ രണ്ടുപേരും പാടിയത്.

  • @VichithraMt
    @VichithraMt 3 วันที่ผ่านมา +11

    Aravindh ❤❤❤

  • @AnithaUnni-q9p
    @AnithaUnni-q9p 3 วันที่ผ่านมา +10

    Gokul super