പ്രതി പോയാൽ പോവട്ടെ തൊഴിൽ പോയാലും പോവട്ടെ. പക്ഷെ നിങ്ങളുടെ ജീവൻ , അതാണ് പ്രാധാന്യം. ഒന്നും നോക്കാതെ എടുത്ത് ചാടിയ നിങ്ങൾ രണ്ട് പേർക്കും ഒരു ബിഗ് സല്യൂട്ട് '👍
അഭിനന്ദനങ്ങൾ officers .....പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥർ നമ്മുടെ പോലീസ് സേനയുടെ നട്ടെല്ലാണ്..... Police officers നിങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക....
പ്രതിപോയാൽ ജോലി പോകുന്നത് മാത്രമല്ല പ്രതിയെ രക്ഷിക്കേണ്ട കടമ പോലീസുകാർക്ക് ഉള്ളതുകൊണ്ടാണ് എടുത്തുചാടിയത് അതായത് ഒരു ജീവൻ രക്ഷിക്കേണ്ട കടമ പോലീസുകാർക്ക് ഉണ്ട് ❤
ചാടിയവന് എന്തെങ്കിലും പറ്റിയെങ്കിൽ ഈ മാധ്യമങ്ങൾ പോലീസുകാർ തള്ളിയിട്ട് കൊന്നതാണെന്ന് പറയുമായിരുന്നു. കൊലക്കേസിൽ പ്രതിയാകുന്നതിലും ഭേദം പുഴയിൽ വച്ച് അപകടം പറ്റി മരിക്കുന്നതാണെന്ന് അവർക്ക് തോന്നിക്കാണും.
ജീവിക്കാൻ വേണ്ടി മരിക്കാനും തയാർ ആയ പോലീസ് കാർ.... അഭിനന്ദനങ്ങൾ.... ഈ പ്രതികൾ യെ കൊണ്ട് കോടതി ലും ജയിലിൽ ലും ഒക്കെ public ട്രാൻസ്പോർട് ഇൽ കൊണ്ട് പോകുന്ന കലാ പരിപാടി ഇന്ത്യ ഇൽ മാത്രമെ ഉള്ളു എന്ന് തോന്നുന്നു..... വിദേശ രാജ്യങ്ങൾ ഇൽ എല്ലാം ഇതിനു വേണ്ടി പ്രത്യേക വാഹനങ്ങൾ ഇൽ ആണ് പ്രതികൾ യെ കൊണ്ട് പോകുന്നത്...... അതിനു പോലും ഫണ്ട് കണ്ടെത്താൻ പറ്റാത്ത സർക്കാർ ആണ് സിൽവർ ലൈൻ ഉണ്ടാകാൻ പോകുന്നത് ////
കേരളത്തിൽ ഇങ്ങനെയും പോലീസുകാർ ഉണ്ട് അല്ലേ ഡീരെന്മാർ ശരിക്കും ഇവരെ പോലുള്ള സാദാപോലീസുകാർക്കാണ് ഏറ്റവും നല്ല പോലീസ് ഓഫീസർകുള്ള അവാർഡ് കൊടുകേണ്ടത് ബിഗ് സല്യൂട്ട് 👌👍🌹കണ്ണൂകാരൻ
ഭാഗ്യം പോലീസ് കാർക്ക് ഒന്നും പറ്റിയില്ലലോ സാഹസികത വളരെ കൂടുതലുള്ള ജോലി തന്നെയാണ് പോലിസിന്റേത് അതിലേറെ മനക്കരുത്തും ധൈരവും . ബിഗ്ഗ് സല്യൂട്ട് കേരള പോലീസ്
ഇങ്ങനെ സത്യസന്ധമായി ജോലി ചെയ്യുന്നഉദ്യോഗസ്ഥർക്ക് .പ്രമോഷൻ കൊടുക്കണം. ഓടുന്ന വണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടുക. ജീവൻ പണയം വച്ചുള്ള ജോലിയല്ലേ ചെയ്തത് ? ബിഗ് സല്യൂട്ട്
പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ സമൂഹമാധ്യമങ്ങൾ ഇവരെ കടിച്ചുകീറി തിന്നും. ഇവരുടെ ജോലി പോകും കൂടാതെ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, കൂടാതെ എത്ര പേരോട് മറുപടി പറയണം. ഏതായാലും ചെയ്തത് വളരെ അഭിനന്ദനം അർഹിക്കുന്ന കാര്യം.
ഇവരാണ് യഥാർത്ഥ പോലീസുകാർ ഇവർക്കായിരിക്കണം ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടത്. ഇനി എനിക്ക് പറയാനുള്ളത് ഇങ്ങനെയാണെങ്കിൽ മൂത്രമൊഴിക്കാൻ പോകുമ്പോഴും കൈയിൽ വിലങ്ങു വേണ്ടിവരും
പ്രതി പോയാൽ പോവട്ടെ
തൊഴിൽ പോയാലും പോവട്ടെ.
പക്ഷെ നിങ്ങളുടെ ജീവൻ , അതാണ് പ്രാധാന്യം.
ഒന്നും നോക്കാതെ എടുത്ത് ചാടിയ നിങ്ങൾ രണ്ട് പേർക്കും ഒരു ബിഗ് സല്യൂട്ട് '👍
Annu nammuku kerala police eanthu eannu parayum eannu
Section 124-A of Indian Railway Act 1989 പ്രകാരം Police കാർ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനം ആണ് സർ..
Prathy poyirunnel annan ee dialogue adikuayrno
@@098muhammedanas9 yes correct💯💯
Prathi oke pozhaa ivarde karyam pokkan..kashttapet police Pani kittyavr aaan Ivar oke appo train alla endylym chaadum
Kerala police ❤️ഇങ്ങനേ ഉള്ള police കർക്ക് പെട്ടെന്ന് promotion കൊടുക്കണം ❤️
അതൊന്നും കൊടുക്കുകയില്ല. പിണനാറി ഭരണം അല്ലേ
ഇത് സരിത ചാണ്ടി ഭരിക്കുന്ന സർക്കാർ അല്ല മോനെ @@rajumoan2250
Promotion പാർട്ടി അടിമകൾ ആയ പോലീസ് കാർക്ക് മാത്രമുള്ളത് 🔥❤️
അതൊക്കെ അടിമകൾക്കുള്ളതാണ്
@@rajumoan2250എന്നിട്ടു നീയാണ് ഇപ്പൊ പ്രൊമോഷൻ കൊടുക്കൽ
വാഴപ്പിണ്ടി പണയം വെച്ചവർക്കിടയിൽ ഉരുക്കിന്റെ നട്ടെല്ലുള്ള രണ്ടുപേർ 💥
സരിതയുടെ സാരി തുമ്പിൽ കളിച്ച എല്ലാ കോൺഗ്രസ് നേതാക്കൾ കാണാൻ 😄
ഇവരെയൊക്കെയാണ് സർക്കാർ ആദരിക്കേണ്ടത്..❤❤❤❤❤
Prethi cpm😅
Engine adarikum
ജീവനും കൂടെ നോക്കണേ കുടുംബം ഉണ്ട് പിന്നിൽ.
സത്യം
ഇതാണ്. പോലീസ്🎉🎉🎉🎉🎉
ആണുങ്ങൾ ഇങ്ങനെ ജീവൻ പണയം വെച്ചാണ് ലോകം ഓടിക്കുന്നത്
അഭിനന്ദനങ്ങൾ രണ്ടുപേർക്കും ഒപ്പം ജോലി പോയാലും നിങ്ങളുടെ ജീവൻ. ഒപ്പം നിങ്ങളെ നോക്കി ഇരിക്കുന്ന ഒരു കുടുംബം
What if soldiers think like this😊
ജോലിയോട് കൂറുള്ള രണ്ട് പോലീസുകാർ.. Respect to both❤
അഭിനന്ദനങ്ങൾ officers .....പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥർ നമ്മുടെ പോലീസ് സേനയുടെ നട്ടെല്ലാണ്..... Police officers നിങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക....
അഭിനന്ദനങ്ങൾ
തീർച്ചയായും സർവ്വീസിൽ ഇവർക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകി ആദരിക്കണം
പ്രതിപോയാൽ ജോലി പോകുന്നത് മാത്രമല്ല പ്രതിയെ രക്ഷിക്കേണ്ട കടമ പോലീസുകാർക്ക് ഉള്ളതുകൊണ്ടാണ് എടുത്തുചാടിയത് അതായത് ഒരു ജീവൻ രക്ഷിക്കേണ്ട കടമ പോലീസുകാർക്ക് ഉണ്ട് ❤
ചാടിയവന് എന്തെങ്കിലും പറ്റിയെങ്കിൽ ഈ മാധ്യമങ്ങൾ പോലീസുകാർ തള്ളിയിട്ട് കൊന്നതാണെന്ന് പറയുമായിരുന്നു.
കൊലക്കേസിൽ പ്രതിയാകുന്നതിലും ഭേദം പുഴയിൽ വച്ച് അപകടം പറ്റി മരിക്കുന്നതാണെന്ന് അവർക്ക് തോന്നിക്കാണും.
💯
😂😂
ഇനി എങ്ങാനും കൊന്ന് ഇട്ടാൽ . പോലീസ് കാരെ ആക്രമിച്ച് ചാടി മരിച്ചെന്ന് പറയും media 😂
ജീവിക്കാൻ വേണ്ടി മരിക്കാനും തയാർ ആയ പോലീസ് കാർ.... അഭിനന്ദനങ്ങൾ....
ഈ പ്രതികൾ യെ കൊണ്ട് കോടതി ലും ജയിലിൽ ലും ഒക്കെ public ട്രാൻസ്പോർട് ഇൽ കൊണ്ട് പോകുന്ന കലാ പരിപാടി ഇന്ത്യ ഇൽ മാത്രമെ ഉള്ളു എന്ന് തോന്നുന്നു.....
വിദേശ രാജ്യങ്ങൾ ഇൽ എല്ലാം ഇതിനു വേണ്ടി പ്രത്യേക വാഹനങ്ങൾ ഇൽ ആണ് പ്രതികൾ യെ കൊണ്ട് പോകുന്നത്......
അതിനു പോലും ഫണ്ട് കണ്ടെത്താൻ പറ്റാത്ത സർക്കാർ ആണ് സിൽവർ ലൈൻ ഉണ്ടാകാൻ പോകുന്നത് ////
രണ്ടാൾക്കും അഭിനന്ദനങ്ങൾ ♥️♥️
പാവം ഒന്നും പറ്റാതിരുന്നത് അവരുടെ ഭാഗ്യം, പ്രതിക്ക് 2 നല്ലത് കൊടുത്തിട്ട് ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു.
01:40 അതൊക്കെ ഇപ്പോഴേ കൊടുത്ത് ബോധിച്ച് കാണും!!!
കണ്ടില്ലേ ലവൻ്റെ ഇരിപ്പ് 😅
എന്തോ കനത്തിൽ കിട്ടിയ മട്ടുണ്ട്!!! 😂😂😂
സ്വന്തം ജീവനേക്കാൾ വലുത് ജോലി...കേരളത്തിന്റെ അവസ്ഥ അങ്ങനെയാണ്... Cpo മാർക്ക് അഭിനന്ദനങ്ങൾ 🙏🏻
തീർച്ചയായും ഇവരെ ആദരിക്കണം❤❤❤
സ്വന്തം ജീവൻ നോക്കാതെ അവനെ പിടിച്ച സാറുമ്മാർക്ക് ബിഗ് സല്യൂട്ട് 🙋♂️
KERALA POLICE💪🏻💪🏻🔥🔥🔥
സാഹസികമാണെങ്കിലും രണ്ടുപേർക്കും അഭിനന്ദനങ്ങൾ
കേരളത്തിൽ ഇങ്ങനെയും പോലീസുകാർ ഉണ്ട് അല്ലേ ഡീരെന്മാർ ശരിക്കും ഇവരെ പോലുള്ള സാദാപോലീസുകാർക്കാണ് ഏറ്റവും നല്ല പോലീസ് ഓഫീസർകുള്ള അവാർഡ് കൊടുകേണ്ടത് ബിഗ് സല്യൂട്ട് 👌👍🌹കണ്ണൂകാരൻ
ചാടിയിട്ട് പിടിക്കുകയും ചെയ്തത് അഭിനന്ദനം അർഹിക്കുന്നു mission successful 🎉
നിങ്ങൾക്ക് -ഈ കേരളക്കര -എന്ത് തന്നാൽ -മതിയാവും - ' -പോലീസുകാരൻ മാരെ --- I am proud ofmy Kerala Police
Padich PSC ezhuthi vannavar❤. Allathe matte shivarajinthine polayo nazeemine polayo alla😂
😀😀👍
policil padikkathe enganeyaanu kayaran kazhuka?? evidenkilum aaremkilum parayunnath kett chumma vazhakam adikkathe
@@nithu8658 ന്യൂസ് ഒന്നും വായിക്കാറില്ല.. 🙏🙏
പോലീസിലെ പണി ഒന്ന് പോയിക്കിട്ടിയാൽ മതി എന്ന് ഒരുപാട് പോലീസുകാർ ആഗ്രഹിക്കുന്ന ഈ വേളയിൽ ഈ പോലീസുകാരെ സമ്മതിക്കണം
ഇതാണ് പോലീസ് ❤️
പാവം പോലീസ്. എന്തെല്ലാം കഷ്ടപ്പാട് ആണ് ചെറിയ ഒരു വീഴ്ച വന്നാൽ എല്ലാവരും കുറ്റപ്പെടുത്തും..
വെരി ഗുഡ്, ബിഗ് സല്യൂട്ട് കേരള പോലീസ്
ഭാഗ്യം പോലീസ് കാർക്ക് ഒന്നും പറ്റിയില്ലലോ സാഹസികത വളരെ കൂടുതലുള്ള ജോലി തന്നെയാണ് പോലിസിന്റേത് അതിലേറെ മനക്കരുത്തും ധൈരവും . ബിഗ്ഗ് സല്യൂട്ട് കേരള പോലീസ്
അഭിനന്ദനങ്ങൾ... പ്രിയപ്പെട്ട പോലീസുകാർക്ക് 👌💐💐
കാലിലും കയ്യിലും വിലങ്ങു ഇട്ടു കൂടെ 👍
Athu cheyyilla.. 😂
പഴയ കുട്ടൻപിള്ള മാരൊക്കെ ഇപ്പോഴും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം😂😂😂
athilum triple strong ayi
ക്യാമറയും കൂടെ ചാടട്ടെ എന്ന ശ്രീനിവാസൻ ഡയലോഗ് ഓർമ്മ വരുന്നു. കഷ്ടമാണ് പോലീസിൻ്റെ അവസ്ഥ. അഭിനന്ദനങ്ങൾ
Big Salut🎉
കേരള പോലീസിന് അഭിമാനം ആയ 2 പോലീസ് കര്ക്കും ഒരോ കുതിര പവൻ ഇരിക്കട്ടെ ❤❤
ഇങ്ങനെ സത്യസന്ധമായി ജോലി ചെയ്യുന്നഉദ്യോഗസ്ഥർക്ക് .പ്രമോഷൻ കൊടുക്കണം. ഓടുന്ന വണ്ടിയിൽ നിന്ന് പുഴയിലേക്ക് ചാടുക. ജീവൻ പണയം വച്ചുള്ള ജോലിയല്ലേ ചെയ്തത് ? ബിഗ് സല്യൂട്ട്
Respct ❤🙏
Will power 💪💯🔥
മിടുക്കന്മാർ 👍🏻
വയർചാടിപ്പോലീസ്കാർക്കിടയിൽ വ്യത്യസ്തർ 🎉
പ്രതി രക്ഷപ്പെട്ടിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ സമൂഹമാധ്യമങ്ങൾ ഇവരെ കടിച്ചുകീറി തിന്നും.
ഇവരുടെ ജോലി പോകും കൂടാതെ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ, കൂടാതെ എത്ര പേരോട് മറുപടി പറയണം.
ഏതായാലും ചെയ്തത് വളരെ അഭിനന്ദനം അർഹിക്കുന്ന കാര്യം.
മിടുക്കൻ പോലീസുകാർ 🎉 ബിഗ് സല്യൂട്ട് 😊
ഇതാണ്ടാ പോലീസ് 🎉
അഭിന്ദനങ്ങൾ ❤❤❤❤
Risk എടുത്തതിനു അഭിനന്ദനങ്ങൾ...👏👏👏പക്ഷെ ചങ്ങല വലിച്ചു നിർത്തിയിട്ടു പിടിച്ചാൽ മതിയായിരുന്നു സ്വന്തം ജീവൻ നോക്കേണ്ട........
വലിച്ചാൽ ഉടനെ ട്രെയിൻ നിൽക്കില്ല..
Big salute👍👍👍
ഇവരാണ് യഥാർത്ഥ പോലീസുകാർ ഇവർക്കായിരിക്കണം ധീരതയ്ക്കുള്ള അവാർഡ് കൊടുക്കേണ്ടത്. ഇനി എനിക്ക് പറയാനുള്ളത് ഇങ്ങനെയാണെങ്കിൽ മൂത്രമൊഴിക്കാൻ പോകുമ്പോഴും കൈയിൽ വിലങ്ങു വേണ്ടിവരും
ആശംസകൾ രണ്ടാൾക്കും 🎉🎉
സൂപ്പർ സല്യൂട്ട്
Big salute 🙋♀️ congrats 👏👏👏👏👏👏
Hatts of you young blood❤
പുഴയിൽ ചാടിയാൽ പോലും രക്ഷ ഇല്ല. ഇനി ആരും അങ്ങനെ ചാടില്ല 🙆🏽♂️🙆🏽♂️🙆🏽♂️
👍👍👍
സാഹസികരായ ഈ രണ്ടു പോലീസ് കാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജോലിയോടുള്ള ആത്മാർത്ഥത 👌👌👌🙏🙏
Woh....... നിങ്ങളെക്കുറിച്ചു അഭിമാനിക്കുന്നു...... എന്നാലും വല്ലാത്ത റിസ്ക്കല്ലേ എടുത്തത്...... Big Salute Kerala Police 👍🏻👍🏻👍🏻👍🏻
ജോലിയേക്കാൾ വലുതാണ് ജീവൻ
ഇങ്ങനെയുളള പോലീസ് ആണ് നമുക്ക് വേണ്ടത്, അഭിനന്ദനങ്ങൾ
🎉🎉🎉❤❤
Super 👌👌👌👌👌❤❤
ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത്
എന്റെ പൊന്നെ ജീവൻ നോക്കണ്ടേ 🙏🙏🙏🙏👍👍👍👍❤❤❤❤
നടി വെള്ളത്തിൽ ചാടുമ്പോ ക്യാമറയും കൂടെ ചാടിയത് പോലെ ആയി എന്തായാലും വെരി good ആക്ഷൻ സല്യൂട് sir
ഇത് ആവണം പോലീസ് ❤️💙🙏🙏
ഇതാണ് പോലീസ് 🎉❤
മിടുക്കൻമാരായ ഉദ്യോഗസ്ഥർ ❤❤❤❤ 2 പേരും അടിപൊളി❤❤
കേരള പോലീസ് 👍👌
Kerala Police abhinandanagal❤❤❤
Salutes 💕
പോലീസ് 👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥
Big Salute ❤
Bravo bros both of you TRUE police men you proved it. Salute you both.🫡
എൻ്റെ പൊന്നുമക്കളെ❤❤❤❤
വയറിനു വേണ്ടി എന്താല്ലാം ചെയ്യണം 😭😭😭😭😭
Big Salute Sir.
Super ❤❤ രണ്ടു കിടു police ❤❤ വെറൈറ്റി
ബിഗ് salute
PSC ❤❤ boys
big Salute❤❤❤
Salute.a Big salute
❤❤ Kerala police super ❤❤
Ethanu..police..big salute
Big salute police sir
സൂപ്പർ പോലീസ് ❤❤
ഇതാണ് കേരള പോലിസ് ഇവർക്ക് ഒരു അവാർഡ് കൊടുക്കണം 🙏🙏🙏
Respect the police officers. Proud of them. Big salute. 🙏🙏🌹🌹
" BIG SALUTE ".
Suuuppar police 🎉🎉🎉🎉🎉🎉
മുമ്പെ യിൽ പോലീസ് പ്രതികളെ കോടതിയിൽ കൊണ്ടു പോകുന്നത് വിലങ്ങ് കൂടാതെ കയർ കൊണ്ടു ബന്ധിച്ചാണ് കൊണ്ടുപോകുന്നത്.
Big salute sir❤❤❤❤
Respct ❤
Real heroe.Congrats.❤
പാവങ്ങൾ നിങ്ങള്ക്കിരിക്കട്ടെ ഒരു കുതിരപവൻ
Big salute kerala police.❤❤❤❤
Very Smart Kerala police 🔥🚨💯👍👍
Police officers of 2024.….. Congratulations
അതു പൊളിച്ചു 👍👍👍
അഭിനന്ദനം കേരള പോലീസ്🌹
ഓടുന്ന ട്രെയിനിൽ നിന്നും ചാടിയതിന് ഇന്ത്യൻ റെയിൽവേ ആക്ട് 124-A പ്രകാരം രണ്ടുമാമൻമാർക്കെതിരേയും കേസെടുക്കേണ്ടി വരുമല്ലൊ. പോലീസേ.😂😂😂
CONGRATULATIONS
Police brother s
GOD BLESS YOU
Salute 👏👏👏👏👏
തിരിച്ചായിരുന്നെങ്കിൽ എന്തൊക്ക ആവും ഇവരെ കുറ്റം മാത്രം ആവും.