ചിലപ്പോൾ കേൾക്കുന്നവർക്ക് തമാശ ആയി തോന്നാം. പക്ഷെ കുറച്ചു മാസങ്ങൾക്ക് മുന്നെ ഞാനും ആഗ്രഹിച്ചിരുന്നു, ഇതു പോലെ സ്വന്തം കൂടെപ്പിറപ്പ് ഞങ്ങളെ വിട്ടു പോയപ്പോൾ,ആ നിമിഷം ജീവനോടെ എണീറ്റു വന്നെങ്കിൽ എന്ന്. പക്ഷെ ദൈവം അവിടെയും ഞങ്ങളെ തോൽപിച്ചു. ഇപ്പോഴും മരിക്കാത്ത ഓർമകളുമായി ഞങ്ങൾ ജീവിക്കുന്നു.😢😢😢😢
ജീവിതം ക്ഷണികം.. ദൈവം കുഞ്ഞു ഗർഭത്തിൽ ആയിരിക്കുമ്പോൾ ആയുസ്സു കുറിക്കും. സമയം എത്താത്തവർ തിരിച്ചു നടക്കും... പരീക്ഷണമാണ് ജീവിതം പ്രതിഫലം മരണനന്തരം ലഭിക്കും
ആരാണ് തീർക്കുന്നത് നിങ്ങളുടെ ആൾക്കാർ കഥാപാത്രം ദൈവത്തിന് ജയ് വിളിക്കൂ എന്ന് പറഞ്ഞും കന്നുകാലി മാതാവിന്റെ പേര് പറഞ്ഞു കൊണ്ടും നിരപരാധികൾ ആയ മുസ്ലിം കളെ തീർക്കുന്നു എന്നിട്ടും ഒരു ലജ്ജയും ഇല്ലാതെ മുസ്ലിംകൾക്ക് എതിരെ വ്യാജ പ്രചരണം
Same incident ende achanu face chaidhittu indu when we were in mumbai ,avide achan de office il work chaiyunna aal de brother marichu athinu body kanan veetil poyi..tamil family airunnu..achan body kandapol kaalinde viral de oru cheriya anakam sredhichu achan avide ninnu parangu adheham marichittu illa njn anakam kandu ennu annenam avide ullavar achane paithyakaran ennu vilichu vazhaku parangu pinneed marichannu karudhiya aal de brother(his collegue) parangu sir nu angane thonniyengil onnudi nokam ennu parangu hospitalil ettichu he trusted my father adhehathinu jeevan ondairunnu..ithu nadakunnadhu oru 21 years munbu aanu adheham ippazhum jeevichu iruppu ondu. Achan de sreddheyil pettillairunengil pulliye kuzhichu ittene daivam kattu🙏🙏
ഇതുപോലെ എത്രയോ പേരെ ജീവനോടെ ദഹിപ്പിച്ച് കാണും... പോസ്റ്റ് മോർട്ടം റൂമിൽ വെച്ച് ആണ് ജീവൻ ഉണ്ടെന്ന് മനസിലാകുന്നതെങ്കിൽ ഇവർ അവരെ രക്ഷിക്കാൻ ശ്രമിക്കുവോ അതോ കൊന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്യുമോ.... സാശയിക്കേണ്ടി ഇരിക്കുന്നു..... ഓരോ ബോഡിയും പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ അതിന്റെ വീഡിയോ ദൃശ്യങ്ങൾ Record ചെയ്യപ്പെടുകയും അപാകത ഒന്നും സംഭവിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തുകയും വേണം.....
ഡോക്ടർ മാർക്ക് മനുഷ്യ സഹജമായ തെറ്റ് പറ്റാം മന:പൂർവ്വം ഡോക്ടർമാർ ഇങ്ങനെ ചെയ്യില്ല. ഡോക്ടർമാർ അല്ലാത്തവർ ചെയ്യുമായിരിക്കും . സസ്പെൻഡഡ് അനിമേഷൻ എന്നൊരു അവസ്ഥയുണ്ട്. ജീവൻ്റെ ലക്ഷണങ്ങൾ തീർത്തും ഇല്ലാതാവുന്ന എന്നാൽ മരണപെടാത്ത അവസ്ഥ പൾസ് ബി.പി ഒന്നും റെക്കോർഡ് പറ്റില്ല. ശരിക്ക് ടെസ്റ്റ് ചെയ്തില്ലെങ്കിൽ മരിച്ചെന്ന് വിചാരിക്കും . അപൂർവുമാണ്. അനാവശ്യ സംശയം രോഗമാണ്
ഇങ്ങനെ മരിച്ചെന്നു കരുതി വീട്ടിലേക്ക് തിരിച്ചു വിടുന്നതും മരിച്ചെന്ന് ഡോക്ടർ വിധിയെഴുതുന്ന മായി ഒരുപാട് കേസുകൾ ഇപ്പോൾ കേൾക്കാറുണ്ട് ഡോക്ടർമാരെ വിശ്വസിച്ച് എങ്ങനെയാണ് ഹോസ്പിറ്റൽ പോവുക ഏതു മരണവീട്ടിൽ പോയാലും ശരിക്കും ഇവർ മരിച്ചിരിക്കുന്നു ഇല്ലയോ എന്നുള്ള സംശയം എനിക്ക് തോന്നാറുണ്ട് ഒന്നുകൂടി ടെസ്റ്റ് ചെയ്യണമെന്നും തോന്നാറുണ്ട്
ഇവര് ഈ ബധിരനും മൂകനും എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും എല്ലാവരും ഞാൻ മരിച്ചു എന്ന് പറയുമ്പോൾ ആണ് ഉറപ്പിക്കുന്ന ത് എന്ന് 😄😄ഏതായാലും ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് ജീവൻ കിട്ടി 😜
പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോയിരുന്നെങ്കിൽ അവർ തല്ലി കൊന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്തേനെ.. ഇത്രയും ഗുരുതര വീഴ്ച വരുത്തിയവർക്ക് സസ്‌പെൻഷൻ.. ശിക്ഷ കൂടിപ്പോയി..
ഇത് ആയൂർ വേദ ശികിത്സ്സ ആണെങ്കിൽ ഇപ്പോൽ അലോപ്പതി മാമാമാർ ലോകം ഇളക്കി മറിച്ചേനെ ഭാഗ്യം ആൾക്കാർ കണ്ടത് കൊണ്ട് ആപാവം രക്ഷപെട്ടു ദൈവത്തിന്നു നന്ദി അറിയിക്കുന്നു
മരിച്ചു എന്ന് പറഞ്ഞ വ്യക്തിയുടെ കണ്ണിൽ നിന്നും ഒപ്പീസ് ചൊല്ലുന്ന സമയത്ത് കണ്ണിൽ നിന്നും കണ്ണീർ ഒഴുകി വരുന്നത് കണ്ടത്. എനിക്ക് അപ്പോള് പല തവണ തോന്നി അവര് മരിചിട്ടില്ല എന്ന്.. പിന്നീട് സെമിത്തേരിയിൽ എത്തിയപ്പോൾ ഞാൻ കണ്ടത് അവരുടെ പകുതി യോളം കണ്ണുകൾ രണ്ടും തുറന്നിരിക്കുന്നു.. എല്ലാവരും പൂക്കളും കുന്തിരിക്കം ഒക്കെ ദേഹത്ത് ഇടുന്ന സമയത്തും കണ്ണിമയ്ക്കാതെ നോക്കി കിടക്കുന്ന പോലെ... മരിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല..കോമയിൽ പോയതാണോ എന്ന് ഇപ്പൊൾ എനിക്ക് തോന്നുന്നു.. കഷ്ടം. പെട്ടി കെട്ടി കുഴിയിൽ വെയ്ക്കുന്ന രീതി ഒന്ന് അവസാനിപ്പിച്ചാൽ ഇത് പോലെ മരിക്കാത്ത ആളുകൾ പെട്ടി അടയ്ക്കുന്ന സമയത്ത് ശ്വാസം മുട്ടുമ്പോൾ ഒരുപക്ഷേ അവർക്ക് എഴുന്നേൽക്കാൻ സാധിക്കുമല്ലോ.. ഈ വാർത്ത കണ്ടപ്പോൾ മുതൽ എനിക്ക് അത് ആണ് ഓർമ്മ വരുന്നത്
ഇത് കേരളത്തിലായിരുന്നെങ്കിൽ മാതൃഭൂമി ഉൾപ്പെടെ മാധ്യമങ്ങൾ കേരള സർക്കാരിൻ്റെ അനാസ്ഥ എന്ന് വലിയ ബ്രേക്കിംഗ് ന്യൂസ് കൊടുത്ത് ആഘോഷിക്കുമായിരുന്നു പക്ഷേ ഇത് രാജസ്ഥാനിൽ ആയിപ്പോയി അതിനാൽ കൂടുതൽ ജനങ്ങൾ അറിയാതെ പോയി കാരണം നമ്മൾക്കെല്ലാവർക്കും അറിയാവുന്ന കാര്യം
ജീവനുള്ള മനുഷ്യനെ കൊന്ന ഡോക്ടറും മരിച്ച മനുഷ്യന് ജീവൻ നൽകിയ ചിതയും 🤔🤔 ഏതായാലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ച് വന്ന വാർത്ത കേൾക്കാൻ പ്രാർത്ഥിക്കുന്നു🙏🙏
അവതരിപ്പിക്കുന്നതിന് മുമ്പ് ഇവരുടെ ചിരിയും സന്തോഷവും കാണുമ്പോൾ ഇവിടെ അപ്പനും അമ്മയും മറ്റും ആണ് എന്ന് കരുതി പോകും😢 ഇതിപ്പോൾ ചിത ആയതു കൊണ്ട് രക്ഷപ്പെട്ടു കബർ ആയിരുന്നെങ്കിൽ അകത്ത് കിടന്ന് മരിക്കുക അല്ലാതെ നിവൃത്തിയില്ല . പക്ഷേ അതിന് ഇത്രയും സാധ്യതയില്ല കാരണം കബറിടക്കം നടത്തുന്നതിനു മുമ്പുള്ള മയ്യത്ത് കുളിപ്പിക്കൽ ആ കുളിപ്പിക്കലിൽ . ശരിക്കും മനസ്സിലാകും ജീവൻ ഉണ്ടോ ഇല്ലയോ എന്ന്😢
പറ്റിയ അനസ്ഥയെ പറ്റി പറയാതെ, അതിൻ്റെ ഇടയിൽ പോസ്റ് മോർട്ടത്തിൽ ആണ് രോഗിക്ക് ജീവൻ ഉണ്ടോ ഇല്ലയോ എന്ന് പലപ്പോഴും അറിയറുള്ളത്തെ എന്ന തരത്തിൽ മണ്ടത്തരം റിപ്പോർട്ട് ചെയ്ത റിപോർട്ടേറെ എന്താ പറയാ. Post-mortem പൈസക്കാർക്ക് കിട്ടുന്ന ആനുകൂല്യം ഒന്നും അല്ല
@Darshavami എനിക്ക് post-mortem അഥവാ autopsy എന്താണെന്ന് വളരെ കൃത്യമായി അറിയാം. അതു അറിഞ്ഞുകൊണ്ട് തന്നെ ആണ് റിപ്പോർട്ടർ പറഞ്ഞതിലെ അനൗചിത്യം ചൊണ്ടി കാട്ടിയത്.
ചിലരുടെ മരണം എന്ന അവസ്ഥയിലേക്ക് അടിക്കുമ്പോൾ പരിശോധന പൾ സുകളെല്ലാം തന്നെ നിർജീവമായിരിയ്കും. എന്നാൽ പ്രധാന പെട്ട ഒരു പൾസ് ഉണ്ട്. അത് ശരീര ത്തിൽ മാംസം ഇല്ലാതാകുമ്പോഴാണ് ഇത് നിലയ്ക്കുന്നത്. ചിതയിൽ വയ്ക്കുമ്പോൾ റൈർ ആയി ഈ പൾസിൽ നിന്നും മറ്റു പൾസുകളിലേയ്ക് ഊർജ പ്രവാഹം ഉണ്ടാവുകയും അയാൾ എഴുനേൽക്കുകയും ചെയ്യും. കുഴിച്ചിടുകയാണെങ്കിൽ കുഴിമാഠത്തിന്റെ മുകളിൽ പൊട്ടു വീഴും.
ആരോഗ്യസ്ഥിതി മോശമായ ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അതിന് ശേഷം അവിടെ കിടന്ന് മരിച്ചുവെന്നു ഡോക്ടർമാർ വിധിയെഴുതി. അയാളെ എന്തിനാണ് പോസ്റ്റ്‌മാർട്ടം ചെയ്യുന്നത്.
ചിത കൊണ്ട് ഉപകാരം കിട്ടിയ ഏക മനുഷ്യൻ 💥💥💥💥❤️❤️
🤣🤣🤣🤣
😂
😁😁😁
😅
🤣🤣
ഇങ്ങനെ എഴുനേൽക്കണേ എന്ന് പ്രാർത്ഥിച്ചിട്ടുണ് പലപ്പോഴും 👍
ഹാപ്പി ബർത്ത് ഡേ ടൂ യൂ....😔
😂😂
🤪🤪
😂
😂
Yes 2nd birth
ചിലപ്പോൾ കേൾക്കുന്നവർക്ക് തമാശ ആയി തോന്നാം. പക്ഷെ കുറച്ചു മാസങ്ങൾക്ക് മുന്നെ ഞാനും ആഗ്രഹിച്ചിരുന്നു, ഇതു പോലെ സ്വന്തം കൂടെപ്പിറപ്പ് ഞങ്ങളെ വിട്ടു പോയപ്പോൾ,ആ നിമിഷം ജീവനോടെ എണീറ്റു വന്നെങ്കിൽ എന്ന്. പക്ഷെ ദൈവം അവിടെയും ഞങ്ങളെ തോൽപിച്ചു. ഇപ്പോഴും മരിക്കാത്ത ഓർമകളുമായി ഞങ്ങൾ ജീവിക്കുന്നു.😢😢😢😢
എന്റെ അവസ്ഥ 😢
Same
ഇത്രയും serious ആയ ഒരു ന്യൂസ് അവതരിപ്പിക്കുന്നത് ചിരിച്ചു കൊണ്ട് വളരെ ലാഘവത്തോടെ .....
ഇതു ശരിയല്ല
പിന്നെ കരയണോ 🤣
ഇതിൽ ആർക്കും ചിരി varunna കാര്യം ഉണ്ട്
പിന്നെ അയാൾ മരിച്ചില്ലല്ലോ എന്നോർത്ത് കരയണോ 😂
Punarjanmathinte santhosham
😂😂😂😂
പഠിക്കുന്നവന് പണമില്ലാത്തതു കൊണ്ട് ഡോക്ടറാവൻ പറ്റുന്നില്ല,,, പഠിക്കാത്തവൻ പണം കൊടുത്തു ഡോക്ടറേറ് എടുത്താൽ ഇതിനപ്പുറവും നടക്കും
Athinu bihariloke attenders vare dr enna swayam parayaru chilpo..enik anubhavam und
North Doctors 😂
Markillathavarum reservation kitti kayaripovunnund😮
Why suspended make direct termination from job
സത്യം ബ്രോ
ഇത് കറന്റിന്റെ ആയിരുന്നെങ്കിൽ എന്താണ് അയാളുടെ അവസ്ഥ വെന്ത് മരിക്കേണ്ടി വന്നേനെ അയാൾക്ക് ഭാഗ്യമുണ്ട്....
Nanum ithu orthu poyi
correct👍👍👍👍, ഇപ്പോൾ എത്ര ആളുകൾ അങ്ങനെ മരിച്ചിട്ടുണ്ടാകും 😢😢😢
സത്യം
സത്യം നിമിഷനേരം മതി
ഇങ്ങനെ മരിക്കാതെ കത്തിക്കുന്നവരുടെ ആത്മാവ് ഈ ഭൂമി വിട്ടു പോവില്ലാ...😢😢😢
മിക്കവാറും പ്രായം കുറഞ്ഞ ആളുകൾ മരണത്തിന് പോകുമ്പോൾ അവർ ജീവനോടെ എഴുന്നേറ്റ് വന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട്
ഞാനും പ്രാർത്ഥിക്കാറുണ്ട് 🙏🏻
ആരുടെ മരണത്തിനു പോകുമ്പോൾ,മരിച്ചു പോകുമ്പോൾ അല്ലെങ്കിൽ മരണപ്പെട്ടു പോകുമ്പോൾ എന്നെഴുതിയാലും.അല്ലെങ്കിൽ, ശവ സംസ്കാരത്തിന് പോകുമ്പോൾ എന്ന അർത്ഥം വരും.
ജീവിതം ക്ഷണികം.. ദൈവം കുഞ്ഞു ഗർഭത്തിൽ ആയിരിക്കുമ്പോൾ ആയുസ്സു കുറിക്കും. സമയം എത്താത്തവർ തിരിച്ചു നടക്കും... പരീക്ഷണമാണ് ജീവിതം പ്രതിഫലം മരണനന്തരം ലഭിക്കും
സസ്‌പെൻഡ് ചെയ്യുകയല്ല ഡിസ്മിസ്സ് ചെയ്യുകയാണ് വേണ്ടത് മാത്രമല്ല കോടതി നടപടികൾക്കു വിധേയമാക്കുകയും വേണം !
അൽ ഹംദുലില്ലാഹ് കാരുണ്യവാനായ അല്ലാഹുവേ നീ എത്ര കാരുണ്യവാൻ നിന്നെ എത്ര സ്ഥുതിച്ചാലും മതിയാവില്ല
Aaa myr
മരിച്ചുഎന്നേറ്റ ആൾ അല്ലാഹുവിന്റെ ആളല്ല. കാഫിർ ആണ്. കാഫിറിനെ അള്ളാഹു കൊല്ലാൻ അല്ലെ പറഞ്ഞത്. ഇത് കൃഷ്ണന്റെയോ ശിവന്റേയോ പണിയാകാം !
അതെ,ഞമ്മക്ക് ചിതയൊന്നും ഇല്ലാതെ തീർക്കാം.
ആരാണ് തീർക്കുന്നത്
നിങ്ങളുടെ ആൾക്കാർ
കഥാപാത്രം ദൈവത്തിന് ജയ് വിളിക്കൂ എന്ന് പറഞ്ഞും കന്നുകാലി മാതാവിന്റെ പേര് പറഞ്ഞു കൊണ്ടും നിരപരാധികൾ ആയ മുസ്ലിം കളെ തീർക്കുന്നു എന്നിട്ടും ഒരു ലജ്ജയും ഇല്ലാതെ മുസ്ലിംകൾക്ക് എതിരെ വ്യാജ പ്രചരണം
@@pranjanandasaraswati-sc2svമണിപ്പൂരിൽ തീർക്കുന്നതും രാമന്റെ ആൾക്കാർ എന്നിട്ടും നെഗളിപ്പിന് ഒട്ടും കുറവില്ല
ആ ചിതയിൽ ആ മൂന്നു ഡോക്ടർമാരെയും കൂടെ കൊണ്ടു വച്ചിരുന്നെങ്കിൽ ഗുണം ആയിരുന്നു
😂
അതു പൊളിച്ചു😅
ചാത്തൻ ഡോക്ടർമാർക്ക്
ഒരു അനുഭവമായിരുന്നേനേ😅
😀
👍😀
😂😂
ഇങ്ങനെ എത്രപേർ ചിതയിൽ/കുഴിയിൽ മരിച്ചിട്ടുണ്ടാവും
Kuzhiyil aanengilum same thanne alle? Mannu ettu moodiyaal pinne entha avastha😢
Athu thanne ayal.commemt cheythathum.?@@vpvgarden345
Many
Ey chitha akumbo choodu kond polli eneettolum😅
ഒരുപാട്
ചിതയിൽ നിന്നും ചാടി എഴുന്നേൽക്കുന്ന ശവത്തിന്റെ സീൻ ഏതോ ഒരു സിനിമയിൽ നമ്മുടെ കലാഭവൻ മണിച്ചേട്ടൻ അഭിനയിച്ചിട്ടുണ്ട്......🤔😊
അച്ഛമക്കുട്ടിയുടെ അച്ചായൻ
Movie Name : അച്ഛാമ്മക്കുട്ടിയുടെ അച്ചായൻ 😁
ആ ഡോക്ടർ അപ്പോ എത്രപേരെ ജീവനോടെ ഇല്ലാതാക്കിക്കാണും
👍
ഡോക്ടർ ചത്തെന്നു പറഞ്ഞാൽ ചത്തു, പിന്നെ ഒന്നു നോക്കേണ്ട, ഉടൻ ശവദാഹം നടത്തിയാൽ മതി!
Same incident ende achanu face chaidhittu indu when we were in mumbai ,avide achan de office il work chaiyunna aal de brother marichu athinu body kanan veetil poyi..tamil family airunnu..achan body kandapol kaalinde viral de oru cheriya anakam sredhichu achan avide ninnu parangu adheham marichittu illa njn anakam kandu ennu annenam avide ullavar achane paithyakaran ennu vilichu vazhaku parangu pinneed marichannu karudhiya aal de brother(his collegue) parangu sir nu angane thonniyengil onnudi nokam ennu parangu hospitalil ettichu he trusted my father adhehathinu jeevan ondairunnu..ithu nadakunnadhu oru 21 years munbu aanu adheham ippazhum jeevichu iruppu ondu. Achan de sreddheyil pettillairunengil pulliye kuzhichu ittene daivam kattu🙏🙏
😢😢
Great work from your father's side
Good observation of urvfather❤
ആ ഡോക്ടർ മാർ ഇനി ആ പദവിയിൽ ഇരിക്കാൻ അർഹതയില്ല
ഡോക്ടർ പൊളി.
ഇതിന് മുൻപും .ഉണ്ടായിട്ടുണ്ട്...mortury യിൽ നിന്നും ജീവിതത്തിലെയ്ക്ക് വന്ന് 40 വർഷം വരെ ജീവിച്ച ആൾ ഈ ഇടെ ആണ് മരിച്ചത്...
ആരും ഇല്ലാത്തവർക്ക് ദൈവം ഉണ്ടാകും
ഇതുപോലെ എത്രയോ പേരെ ജീവനോടെ ദഹിപ്പിച്ച് കാണും... പോസ്റ്റ് മോർട്ടം റൂമിൽ വെച്ച് ആണ് ജീവൻ ഉണ്ടെന്ന് മനസിലാകുന്നതെങ്കിൽ ഇവർ അവരെ രക്ഷിക്കാൻ ശ്രമിക്കുവോ അതോ കൊന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്യുമോ.... സാശയിക്കേണ്ടി ഇരിക്കുന്നു..... ഓരോ ബോഡിയും പോസ്റ്റ് മോർട്ടം ചെയ്യുമ്പോൾ അതിന്റെ വീഡിയോ ദൃശ്യങ്ങൾ Record ചെയ്യപ്പെടുകയും അപാകത ഒന്നും സംഭവിക്കുന്നില്ലാ എന്ന് ഉറപ്പു വരുത്തുകയും വേണം.....
Njanum yojikunnu.
Nammalude avayavam oke ivar eduth matiyalo
Seriyaanu bro njaanum yojikunnu
💯💯corect
Yes
ഡോക്ടർ മാർക്ക് മനുഷ്യ സഹജമായ തെറ്റ് പറ്റാം മന:പൂർവ്വം ഡോക്ടർമാർ ഇങ്ങനെ ചെയ്യില്ല. ഡോക്ടർമാർ അല്ലാത്തവർ ചെയ്യുമായിരിക്കും . സസ്പെൻഡഡ് അനിമേഷൻ എന്നൊരു അവസ്ഥയുണ്ട്. ജീവൻ്റെ ലക്ഷണങ്ങൾ തീർത്തും ഇല്ലാതാവുന്ന എന്നാൽ മരണപെടാത്ത അവസ്ഥ പൾസ് ബി.പി ഒന്നും റെക്കോർഡ് പറ്റില്ല. ശരിക്ക് ടെസ്റ്റ് ചെയ്തില്ലെങ്കിൽ മരിച്ചെന്ന് വിചാരിക്കും . അപൂർവുമാണ്. അനാവശ്യ സംശയം രോഗമാണ്
പുക അടിച്ചപ്പോഴായിക്കില്ല, ചൂട് അടിച്ചപ്പോൾ ആയിരിക്കും...
@@sanals811 മരിച്ച കക്ഷി ഇനി പുക നേരത്തേ അകത്താക്കിയിരുന്നതാണോ
Athaa correct 💯
Postmortem ചെയ്യാത്തത് ഭാഗ്യം
Sathyam
ഇങ്ങനെ എത്ര പേരെ പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ടാവും. Dr മാർ വെള്ളമടിച്ചിട്ടാണ് ചെയ്യുന്നത് എന്ന് പറഞ്ഞുകകേ ട്ടിട്ടുണ്ട്.ശരിയോ തെറ്റോ എന്നറിയില്ല.
Cheytharunnel Dr. Appo thanne konnene..
@@asharajeev2780 yes sheriyaanu avar drinks adichitt aanu postmortem cheyyunnath
@@aswathyachu-uk1gdappo report sheriyavumo
ഇലക്ട്രിക് ചിത ആണേൽ അയാൾ ഇപ്പോൾ എത്തേണ്ട ഇടത്തു എത്തിയിട്ടുണ്ടാവും.
ഇത് രണ്ടാം ജന്മം 🙏🙏🙏
🙏🙏🙏
ഇങ്ങനെ മരിച്ചെന്നു കരുതി വീട്ടിലേക്ക് തിരിച്ചു വിടുന്നതും മരിച്ചെന്ന് ഡോക്ടർ വിധിയെഴുതുന്ന മായി ഒരുപാട് കേസുകൾ ഇപ്പോൾ കേൾക്കാറുണ്ട് ഡോക്ടർമാരെ വിശ്വസിച്ച് എങ്ങനെയാണ് ഹോസ്പിറ്റൽ പോവുക ഏതു മരണവീട്ടിൽ പോയാലും ശരിക്കും ഇവർ മരിച്ചിരിക്കുന്നു ഇല്ലയോ എന്നുള്ള സംശയം എനിക്ക് തോന്നാറുണ്ട് ഒന്നുകൂടി ടെസ്റ്റ് ചെയ്യണമെന്നും തോന്നാറുണ്ട്
ഗുജറാത്തിലെയും രാജസ്ഥാനിലെയും ബീഹാറിലെയും മെഡിക്കൽ വിഭാഗം എത്ര ഉഷാറാണ്
ആറ്റിൽ എറിഞ്ഞാൽ മതിയല്ലോ.
കേരളത്തിൽ എന്താടോ അവസ്ഥ.... എന്നിട്ട് പോടോ ഗുജറാത്തിൽ?????? സുടു ചിന്ത....
ഇവര് ഈ ബധിരനും മൂകനും എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും എല്ലാവരും ഞാൻ മരിച്ചു എന്ന് പറയുമ്പോൾ ആണ് ഉറപ്പിക്കുന്ന ത് എന്ന് 😄😄ഏതായാലും ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് ജീവൻ കിട്ടി 😜
😂😂😂
😂😂
എന്റമ്മോ 🤣🤣🤣
ഞാൻ ചിന്തിക്കാറുണ്ട് ഇങ്ങനെ. മരിക്കാതെ എന്നെ കുഴിച്ചിടോ എന്ന് 😮
മലയാളി ആയോണ്ട് കുളിപ്പിക്കും ബോഡിയെ അപ്പോൾ എണീക്കാൻ അവസരം ണ്ട് അതു കൊണ്ടു പേടിക്കണ്ട 😢
ദൈവമേ 🙏🙏🙏
Averke vendi oru shketrAM PANIYU
ജീവനുണ്ട് എന്നറിയാൻ post mortam ആണോ പ്രതിവിധി
എന്തൊരു അധപതനം😭
അതേന്ന്... ഇവർക്ക് ബോധം എന്നൊന്നില്ല... പോസ്റ്റ്മോർട്ടം എന്നും പറഞ്ഞോണ്ടേയിരിക്കുന്നു.. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവയവം എടുത്തിട്ട് കൊന്നിട്ടേനെ drs...
ശാസ്ത്രം വളരെയേറെ വളർന്നുകഴിഞ്ഞു,
... ഇനിമുതൽ മരിച്ചോഎന്നറിയാൻ 'പൾസ് നോക്കണ്ട, ECG എടുത്ത് സമയം നഷ്ടപ്പെടുത്തേണ്ട,
... തീയിലിട്ട് നോക്കിയാൽമതി.
Hahaha
പോസ്റ്റ്‌മോർട്ടം ചെയ്യാൻ കൊണ്ട് പോയിരുന്നെങ്കിൽ അവർ തല്ലി കൊന്നിട്ട് പോസ്റ്റ്മോർട്ടം ചെയ്തേനെ..
ഇത്രയും ഗുരുതര വീഴ്ച വരുത്തിയവർക്ക് സസ്‌പെൻഷൻ.. ശിക്ഷ കൂടിപ്പോയി..
😅😅😅😅😂😂😂😂
അങ്ങനെ അവർ ചെയ്താൽ ആരറിയാൻ
ഇതുപോലെ ഞാനും ഓർത്തിരുന്നു ന്റെ അനുജത്തി എഴുന്നേറ്റ് ഒന്ന് വന്നിരുന്നെങ്കിൽ എന്ന് 😭😭😭
😢
ഇത് ആയൂർ വേദ ശികിത്സ്സ ആണെങ്കിൽ ഇപ്പോൽ അലോപ്പതി മാമാമാർ ലോകം ഇളക്കി മറിച്ചേനെ ഭാഗ്യം ആൾക്കാർ കണ്ടത് കൊണ്ട് ആപാവം രക്ഷപെട്ടു ദൈവത്തിന്നു നന്ദി അറിയിക്കുന്നു
Electric crematiom ആയിരുന്നെങ്കിൽ എന്തായേനെ?
Ayyo sathyam.... Ocha polum kelkulla
Sathyam,pavam .
ഞാനും അതാണ് കരുതിയത്. നമ്മുടെ ഒക്കെ അവസ്ഥയും നാളെ ഇതു തന്നെയാകുമോ 😢
😮😮
സത്യം 😢
മരിച്ചെന്നു കരുതി പോസ്റ്റുമോർട്ടത്തിൽ ആദ്യത്തെ തലക്കടിയിൽ എഴുന്നേറ്റ് ജീവിതത്തിലേക്ക് വന്ന ഒരാളെ മുൻപ് വാർത്തയിൽ വന്നിരുന്നു
തലക്കടിയോ? അങ്ങനെ വണ്ടി തല്ലിപൊളിക്കുമ്പോലെ ആണോ സുഹൃത്തേ പോസ്റ്മാമോർട്ടും
അയാളുടെ ഇൻ്റർവ്യൂ യൂ ട്യൂബിൽ ഉണ്ടല്ലോ
തലയിൽ ഉള്ള അടയാളത്തെ കുറിച്ച് അയ്യാൾ പറയുന്നുണ്ട്
ഇത് ചിരിച്ചോണ്ട് പറയാൻ ഉളുപ്പ് ഇല്ലേ?????
Ellam showkku varuvaanallo
ശരിയാണ്🎉🎉🎉❤❤❤
Ningl udheshichath avar karayanam enno atho vere enthu vikaram as nu udesiche
ആള് മരിച്ചില്ലല്ലോ പിന്നെ ഇതുപോലത്തെ കോപ്രായങ്ങൾ കണ്ടാൽ ആരാ ചിരിക്കാതത് 😂😂 developing country😢😢
ആരുമില്ലാത്തവർക്ക് ദൈവം തുണ😊
ഇവനൊക്കെ എങ്ങിനെയാണ് M. B. B. S കിട്ടിയത് 🙄🙄
Russia, ukraine, china..
😂😂😂😂
@@Anbeashivam815aside Avilla urappa.
Eth mattetho sthalamanu.
MBBS_Master in Barbering and Beautiful Shaving ആയിരിക്കും എവിടെ നിന്നായാലും പഠിച്ചത്
SFI aayirikum
ആരും ഇല്ല എന്ന് കേൾക്കുമ്പോ തന്നെ സങ്കടം തോന്നുന്നു 😔😔😔😔😔പാവം...
ഞാൻ ഇത്രയേ ചെയ്യ്തുള്ളൂ
അതിനാ ഇവൻമ്മാരെനെ suspend ചെയ്യ്തത്
ദൈവം കൂടെയുണ്ട്
Meny meny happy returns off the day 😊😊❤❤🎉🎉
ദൈമേ🙏
Dr മാരുടെ ഡിഗ്രി പുനപരിശോദികേണ്ടിയിരിക്കുന്നു
വല്ലാത്ത ഒരു അവസ്ഥ. 🙏ഉയർത്തെഴുന്നേൽപ്പ്.
മഹാ ഭാഗ്യവാൻ.
പൂർണ്ണ ആരോഗ്യവാനായി രോഹിത ദാസ്സ് ജീവിതത്തിലേക്ക് തിരിച്ചു വരട്ടേ 🙏🙏🙏🙏.
ഒന്നല്ല,മൂന്ന് ഡോക്ടർമാരാണ് മരണം സ്ഥിരീകരിച്ചത്.😳
ഇതു തന്നേ ആണ് ഞാൻ എല്ലാം മനുഷ്യൻ മാരേടു പറയുന്നത് മരിച്ച അവരെ കത്തികാൻ പാടില്ല എന്നു
മരിച്ചു എന്ന് പറഞ്ഞ വ്യക്തിയുടെ കണ്ണിൽ നിന്നും ഒപ്പീസ് ചൊല്ലുന്ന സമയത്ത് കണ്ണിൽ നിന്നും കണ്ണീർ ഒഴുകി വരുന്നത് കണ്ടത്. എനിക്ക് അപ്പോള് പല തവണ തോന്നി അവര് മരിചിട്ടില്ല എന്ന്.. പിന്നീട് സെമിത്തേരിയിൽ എത്തിയപ്പോൾ ഞാൻ കണ്ടത് അവരുടെ പകുതി യോളം കണ്ണുകൾ രണ്ടും തുറന്നിരിക്കുന്നു.. എല്ലാവരും പൂക്കളും കുന്തിരിക്കം ഒക്കെ ദേഹത്ത് ഇടുന്ന സമയത്തും കണ്ണിമയ്ക്കാതെ നോക്കി കിടക്കുന്ന പോലെ... മരിച്ചു എന്ന് എനിക്ക് തോന്നിയിട്ടില്ല..കോമയിൽ പോയതാണോ എന്ന് ഇപ്പൊൾ എനിക്ക് തോന്നുന്നു.. കഷ്ടം. പെട്ടി കെട്ടി കുഴിയിൽ വെയ്ക്കുന്ന രീതി ഒന്ന് അവസാനിപ്പിച്ചാൽ ഇത് പോലെ മരിക്കാത്ത ആളുകൾ പെട്ടി അടയ്ക്കുന്ന സമയത്ത് ശ്വാസം മുട്ടുമ്പോൾ ഒരുപക്ഷേ അവർക്ക് എഴുന്നേൽക്കാൻ സാധിക്കുമല്ലോ.. ഈ വാർത്ത കണ്ടപ്പോൾ മുതൽ എനിക്ക് അത് ആണ് ഓർമ്മ വരുന്നത്
Appol ningalkk arodenkilum paryamayirunnille chilappopl marichittundakilla😮
Athe..
എന്നിട്ട് നിങ്ങൾ ആരോടും പറഞ്ഞില്ല കഷ്ടം
വേറെ ആരും ഇത് കണ്ടതും ഇല്ല
Very good 👏👏👏👍suspension കൊടുത്തല്ലോ
മനോജ് കെ ജയൻ ഒരു സിനിമയിൽ ഡോക്ടർ ഓട് മോർച്ചറിയിൽ വെച്ച് രോഗിയുടെ പൾസ് നോക്കുന്നോ എന്ന് ചോദിച്ച പോലെ
Blind man opened eyes😮
എവിടെ നിന്ന് കിട്ടി news .Rajasthan പോലും അറിച്ചോ ആവോ
My God
പെട്ടിയിൽ അടച്ചു കുഴിച്ചിടുമ്പോൾ ഇങ്ങനെ ഒരു സാധ്യത പോലും ഇല്ലാതെ ആവുന്നു 🙂
വൈദ്യുതി സ്മശാനത്തിൽ ആണെങ്കിൽ അവസ്ഥ
@@Malayali6791നരകിക്കൽ ഒഴിവാവും 😂
@@MrGenious-n5q മരിച്ചിട്ട് പോരെ, അല്ലേ പിന്നെ ജീവിച്ചരിക്കുന്ന ഇങ്ങനെ ഉള്ളവരെ ഒക്കെ കൊണ്ടു പോകണം എന്ന് തോന്നും
സത്യം
ഇത് കേരളത്തിലായിരുന്നെങ്കിൽ മാതൃഭൂമി ഉൾപ്പെടെ മാധ്യമങ്ങൾ കേരള സർക്കാരിൻ്റെ അനാസ്ഥ എന്ന് വലിയ ബ്രേക്കിംഗ് ന്യൂസ് കൊടുത്ത് ആഘോഷിക്കുമായിരുന്നു പക്ഷേ ഇത് രാജസ്ഥാനിൽ ആയിപ്പോയി അതിനാൽ കൂടുതൽ ജനങ്ങൾ അറിയാതെ പോയി കാരണം നമ്മൾക്കെല്ലാവർക്കും അറിയാവുന്ന കാര്യം
എറണാകുളം ജില്ലയിൽ പച്ചാളം എന്ന സ്ഥലത്ത് ഉള്ള ലൂർദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ് ലൂർദ് മാതാ ആശുപത്രിയിൽ
അവിടെഇങനെയൊക്കെനടന്നില്ലെങ്കിലെഅത്ഭുതമുള്ളു
Sandhya❤
പപ്പൻ പ്രിയപ്പെട്ട പപ്പൻ .
ഇനി മുതൽ അയാൾക്ക് 2 ജന്മദിനം 😍😍😍
ചിതയിൽ വെച്ചതു് കൊണ്ടാണല്ലൊ എഴുന്നേറ്റത് ഇല ട്റിക്ക് സ്മശാനത്ത് ഉള്ളിൽ കയറ്റി ടോർ അടച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു
ഇനി അവർ സർവീസ് ചെയ്യാൻ തന്നെ പാടില്ല 😡😡😡
ജീവനുള്ള മനുഷ്യനെ കൊന്ന ഡോക്ടറും മരിച്ച മനുഷ്യന് ജീവൻ നൽകിയ ചിതയും 🤔🤔
ഏതായാലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായിട്ട് തിരിച്ച് വന്ന വാർത്ത കേൾക്കാൻ പ്രാർത്ഥിക്കുന്നു🙏🙏
Happy 2 nd birthday
പോസ്റ്റ് മോർട്ടം ചെയ്യാതിരുന്നത് കൊണ്ടല്ലേ അയാൾ രക്ഷപെട്ടത്. ഇല്ലെങ്കിൽ ആ ടേബിളിൽ കിടന്നു മരിച്ചേനെ പാവം.
😢😢😢shocked 😢
ഡോക്ടർ മാരുടെ അവസ്ഥ ഭാരതം 😆
Pode...pode
Welcome to india baby 🤘🏻
പാവം ബെതിരനും മുകനും അല്ലെ കരണ്ട് ഉപയോഗിച്ച് ഉള്ള് സംസ്കാരം ആയിരുന്നേൽ അയ്യാൾ പോയേനെ 😢
Suspended animation എന്ന ഒരു അപൂർവ അവസ്ഥ യുണ്ട്.. ഒരു തരം താൽകാലീക മരണം.
Enthaayalum ee idayaayi news reader quality okke pandathekkal valare valare improvement ondu!!😉😉
വിദ്യാഭ്യാസം കച്ചവടം ആക്കിയതിന്റെ ഫലമാണിത് കാശുകൊടുത്ത് ഡോക്ടർമാരായാൽ ഇങ്ങനെയിരിക്കും
ആരെ വിശ്വസിക്കും നമ്മൾ.
പോസ്റ്റ് മാറ്റം ചെയ്യാൻ വിട്ടെങ്കിൽ ആ വക ഡോക്ടർ മാർ പോസ്റ്മാറ്റവും നടത്തിയേനെ 😢
ഈശോയെ ഇതുപോലെ എല്ലാരേയും ഉയർപ്പിക്കേണമേ 🙏🙏
മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല.. ഇനി വരികയും ഇല്ല.. ഇതെല്ലം മരണം നിർണയിക്കുന്നതിൽ പറ്റുന്ന അബദ്ധങ്ങളാണ്!
അതൊക്ക മനുഷ്യരുടെ ഭ്രമം മാത്രം ആണ് ഹോളിവുഡ് സിനിമകൾ കണ്ടാൽ എനിക്കും അങ്ങനെ തോന്നാറുണ്ട്
@@sabucyril888 ആരു പറഞ്ഞു താങ്കളോട് മരിച്ചവര് തിരിച്ചു വന്നിട്ടില്ലെന്നു എന്നിട്ട് ഈശോ മരിച്ചിട്ടു തിരിച്ചു വന്നില്ലേ
ഞാൻ എന്നെങ്കിൽ ഒരു നാൾ മരിച്ച മറവു ചെയ്യരുത് ദഹിപ്പിക്കാനാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം😂😂
അവതരിപ്പിക്കുന്നതിന് മുമ്പ് ഇവരുടെ ചിരിയും സന്തോഷവും കാണുമ്പോൾ ഇവിടെ അപ്പനും അമ്മയും മറ്റും ആണ് എന്ന് കരുതി പോകും😢 ഇതിപ്പോൾ ചിത ആയതു കൊണ്ട് രക്ഷപ്പെട്ടു കബർ ആയിരുന്നെങ്കിൽ അകത്ത് കിടന്ന് മരിക്കുക അല്ലാതെ നിവൃത്തിയില്ല . പക്ഷേ അതിന് ഇത്രയും സാധ്യതയില്ല കാരണം കബറിടക്കം നടത്തുന്നതിനു മുമ്പുള്ള മയ്യത്ത് കുളിപ്പിക്കൽ ആ കുളിപ്പിക്കലിൽ . ശരിക്കും മനസ്സിലാകും ജീവൻ ഉണ്ടോ ഇല്ലയോ എന്ന്😢
ചിതയിൽ വയ്ക്കും മുമ്പേ കുളിപ്പിക്കാറുണ്ട്
Chithayil vekkunnathinu munp um kulippikkum…nalla vrithik…but ithippo eth jaathi aanenkilum ayaalk aarumilla…ayaade bhaagyamo nirbhaagyamo ayaal thrich vannu
ഹിന്ദു ആചാര പ്രകാരം വും കുളിപ്പിക്കും
ദൈവമേ ! മരണം എന്ന മഹാസത്യം !! ഇപ്പോഴത്തെ ആശുപത്രികളും ! ഓർക്കാൻ വയ്യ !
മോർച്ചറിയിൽ കിടന്നപ്പോ എങ്ങാനും ബോധം വന്നിരുന്നെങ്കിൽ 😱😱😱😱😱😱😱😱😱😱😱😱😱 പുള്ളി അപ്പൊ തന്നെ പോയേനെ.... Happy birthday 🥳
😮😱
Happy Birthday 🍰 rohithas🎉
പറ്റിയ അനസ്ഥയെ പറ്റി പറയാതെ, അതിൻ്റെ ഇടയിൽ പോസ്റ് മോർട്ടത്തിൽ ആണ് രോഗിക്ക് ജീവൻ ഉണ്ടോ ഇല്ലയോ എന്ന് പലപ്പോഴും അറിയറുള്ളത്തെ എന്ന തരത്തിൽ മണ്ടത്തരം റിപ്പോർട്ട് ചെയ്ത റിപോർട്ടേറെ എന്താ പറയാ.
Post-mortem പൈസക്കാർക്ക് കിട്ടുന്ന ആനുകൂല്യം ഒന്നും അല്ല
അത് പോസ്റ്റ്മോർട്ടം എന്ന പ്രക്രിയയെ കുറിച്ച് നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് യൂറ്റൂബിൽ അത്തരം വീഡിയോകൾ ഉണ്ട് സെർച്ച ചെയ്ത് കാണ്ട
@Darshavami എനിക്ക് post-mortem അഥവാ autopsy എന്താണെന്ന് വളരെ കൃത്യമായി അറിയാം.
അതു അറിഞ്ഞുകൊണ്ട് തന്നെ ആണ് റിപ്പോർട്ടർ പറഞ്ഞതിലെ അനൗചിത്യം ചൊണ്ടി കാട്ടിയത്.
Daivame, ingane jeevanode ethra per chithayil erinjittundaavum....pediyaavunnu
Postmortem cheythu kollathirunnathu nannayi😢
Sandhyaprabha reporting 👍👍👍👍👍👍
Oh my god.
sangathi super aayittundu.
പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ടെങ്കിൽ ഈ അബദ്ധം പറ്റില്ല.കാരണം അയാൾ മരിക്കുമല്ലോ.ഇമ്മാതിരി ബോധമില്ലാത്ത മലയാളികൾ😂❤
Athinu munee ariyum jeevan olathu😂
പോസ്റ്റുമോർട്ടം ചെയ്താൽ നേരെ തിരിച്ചാണ് സംഭവിക്കുക ഇയാൾ എഴുന്നേൽക്കുന്നത് കണ്ടാൽ ഡോക്ടർമാരുടെ ജീവൻ പോവും
@@AmanUllah-vj6xo 😄
@AmanUllah-vj6xo😂
ബാധിരനും മൂകനും ആയ അയാൾക്ക് ഭാഗ്യം
വല്ലാത്ത നാട് 🙏
ഇത് ദൈവത്തിന്റെ കളിയാണ് !
ഇത് ഡൈബത്തിന്റെ വളിയാണ്🔥
ഇതിനാണ് മരിച്ചാൽ മൂക്കിൽ പഞ്ഞി വക്കണം എന്ന് പറയുന്നത് 😂😂😂😂😂
അദ്ദേഹത്തെ കുളിപ്പിക്കുകയൊന്നും ചെയ്‌തില്ല? ബന്ധുക്കൾ ആരും ഇല്ലല്ലോ അല്ലെ.
ജീവൻ ഉള്ളപ്പോൾ തന്നെ ഭായി മാർ മാസത്തിൽ ആണ് കുളിക്കൽ, അപ്പോൾ മരിച്ചാൽ കുളിക്കാനോ 🤩
@@FaizalFaizal-he4bz 😄😄
Bangladeshikal bai mar kulikkarila.Ivide Uae yil pakistani upayogicha toilet Arum udan upayogikkilla.Bengaladeshikal pakka fundakal anu
Ithu evide?
അവിടെ ഒറക്ക മനുഷ്യജീവന് അത്രയെ വിലകൽ പ്പിക്കുന്നൊള്ളു
വല്ലാത്ത ഡോക്ടർമാർ.....ട്ടോ😢😢
ചിലരുടെ മരണം എന്ന അവസ്ഥയിലേക്ക് അടിക്കുമ്പോൾ പരിശോധന പൾ സുകളെല്ലാം തന്നെ നിർജീവമായിരിയ്കും. എന്നാൽ പ്രധാന പെട്ട ഒരു പൾസ് ഉണ്ട്. അത് ശരീര ത്തിൽ മാംസം ഇല്ലാതാകുമ്പോഴാണ് ഇത് നിലയ്ക്കുന്നത്. ചിതയിൽ വയ്ക്കുമ്പോൾ
റൈർ ആയി ഈ പൾസിൽ നിന്നും മറ്റു പൾസുകളിലേയ്ക് ഊർജ പ്രവാഹം ഉണ്ടാവുകയും അയാൾ എഴുനേൽക്കുകയും ചെയ്യും. കുഴിച്ചിടുകയാണെങ്കിൽ
കുഴിമാഠത്തിന്റെ മുകളിൽ പൊട്ടു വീഴും.
അതെന്ത് പൾസ്?
Oh my God ❤
എത്ര പേർക്ക് ഈ അവസ്ഥ വന്നിട്ടുണ്ടവും 😢
കത്തി തുടങ്ങിയിട്ട് അനങ്ങാൻ
പറ്റാത്ത എത്ര പേർ
ഹാപ്പി ബ്രിത്‌ഡേ 🎂🎂🎉🎉🎈🎊🎈
സസ്പെന്ഡ് കൊണ്ട് എന്ത് പ്രയോജനം. ഡിസ്മിസ് ആണ് വേണ്ടത്. സസ്പെന്ഡ് കാലാവധി കഴിഞ്ഞു പിന്നെയും ഇത് ആവർത്തിക്കും.
ആരോഗ്യസ്ഥിതി മോശമായ ഒരാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. അതിന് ശേഷം അവിടെ കിടന്ന് മരിച്ചുവെന്നു ഡോക്ടർമാർ വിധിയെഴുതി. അയാളെ എന്തിനാണ് പോസ്റ്റ്‌മാർട്ടം ചെയ്യുന്നത്.
നേരുത്തന്നെ