പോലീസ് മാന്യമായി സംസാരിച്ചു എന്ന് പലരും പറയുന്നത് ശ്രദ്ധയിൽ പെട്ടു...വളരെ നല്ലകാര്യം സാധാരണഗതിയിൽ ക്യാമറയ്ക്കു മുന്നിൽ അല്ലായിരുന്നേൽ ഒരുപക്ഷെ ഇതായിരിക്കില്ലായിന്നു സ്ഥിതി എന്നത് മറ്റൊരു വാസ്തവം 👍👍👍
I know this guy, once i was stuck in panampilly nagar due to out of petrol at late night he helped to get petrol and dropped me the same location! Such a nice person i had never seen him after that! Thanks brother for your help!!
Vandiyude owner aaranennu ariyanam. Vandi pulliyude anuvaadhathode aano konduvannirikkunethennu ariyanam allenkil moshanam file cheyyaam. Athu oru kuttam. Vandikku fine vallathum undo ayathinte kaalavadhi kazhinjo ennu nokkaam. Vandiyumayi bandhappett dharaalam karyangal undu. Ente wife rto yil aanu work cheyunnathu and avalude sister mechanical diploma and engineering with rank kazhinjathanu. Orikkal njangalude vandi oru vandiyil idichu. Nisaara aalkarayirunnilla aa vandiyil. Law college professors aayirunnu. Avaru paranju athu aduthulla stationil GD yil kaanikkanamennu. But wife paranju athinte avasyamilla ennu. And she called some officers in her office and discuss that matter with them and called her sister and she arranged one of her friends working near the accident place in a Hyundai showroom and they had come and check and told us that they can do tat with cheap rate at showroom. Even legal officers sometimes don't knw abt such things.. . Then how we know abt tat. Vandi parisodhikkinnathil yathoru thettumilla if they have a doubt on him.....as he looks so)@@SACHINLuxontata
ചെറുക്കന്റെ കയ്യീന്ന് ഒന്നും കിട്ടിയതുമില്ല നാണക്കേട് ആവുകയും ചെയ്തു ഒരു പെൺകുട്ടി ആയിരുന്നേൽ രാജ്യദ്രോഹ കുറ്റം ചെയ്താലും മുഖം കാണിക്കില്ല.... നിർഭാഗ്യവശാൽൽ ചെറുക്കൻ റാങ്ക് ഹോൽഡർ അല്ല...😂😂😂
എടാ മോനേ പോലീസ് പിന്നെ എന്തിനാണ്, സംശയം തോന്നുവരെ പരിശോധിക്കും .... ഇവിടെ കഞ്ചാവും MDMA yum ഒഴുകുന്നത് നിങ്ങളുടെ മക്കൾ ഇതിൽ പെടുമ്പോഴെ പഠിക്കൂ... .. കേരളം നശിക്കും ഇങ്ങനെ പോയാൽ...
His name is abraham. എല്ലാവരും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ പെരുമാറണം എന്ന് നിർബന്ധം പാടില്ല. അവൻ്റെ style and talk elam അങ്ങനെയാണ്, and ആരോടും ഒരു ഉപ്‌ധരവും ഇലതെ പനമ്പിള്ളി നഗർ il കൂടെ സൈക്കിൾ il പോകുന്നത് കാണാം.
അയ്യാൾ പറഞ്ഞത് പോലെ അയാളുടെ സ്റ്റൈൽ കണ്ട് എമാൻമാർക്ക് ചൊറിയാൻ തോന്നിയതാവും...ലഹരി വിൽകുന്നവൻ ആ സമയം അടുത്ത് കൂടെ പോലീസുകാരെ കണ്ട് ആക്കിയ ഒരു ചിരിയും ചിരിച്ച് പോയിട്ടുണ്ടാവും .😅 കൊച്ചി പഴയ കൊച്ചി തന്നാ.,😎
ആൾക്കാരെ നോക്കി ജഡ്ജ് ചെയ്യ്ത് പരിശോദിക്കുബോൾ ആർക്കായാലും വിഷമം തോന്നും ആാാ വിഷമമാണ് അയാൾ ദേഷ്യമായി പ്രകടിപ്പിച്ചത്... അയാൾ പോലീസിനോട് ചോദിക്കുന്നുണ്ട് ബാക്കി അവിടെ ഇരിക്കുന്ന ആരയും എന്താ പരിശോധിക്കാത്തതെന്ന്
ഇവിടെ മാത്രമേ പോലീസ് ചെക്കിങ് നടത്തുമ്പോൾ കുറേ എണ്ണം ആക്രോഷിച്ച് ചെല്ലുകയുള്ളൂ.. ദുബായ് എയർപോർട്ടിൽ പോലീസ് ചെക്കിങ് നടത്തുമ്പോൾ ബോംബ് ഒന്നും കയ്യിൽ ഇല്ല എന്ന് ദുബായ് പോലീസിനോട് പരിഹാസത്തോട് പറഞ്ഞ ആൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവം നടന്നത് ഒരാഴ്ച മുൻപാണ്..
@@tastebudsbyangamalikkari7410നിന്റെ വീട്ടിൽ വന്ന് നിന്റെ വീട്ടിൽ പെണ്ണുമ്പിള്ളേ നിന്റെ മകനെ നിന്റെ നിന്നെയും നിന്റെ അച്ഛനെ നിന്റെ അമ്മയുടെ തുണി പൊക്കി പരിശോധിക്കുമ്പോൾ നിനക്ക് തൃപ്തിയാവുമോടാ നായിന്റെ മോനെ
ഈ പോലീസുകാർ ആ പൗരനോട് ചെയ്യുന്നത് വളരെ തെറ്റായ സമീപനമാണ് പരാതി ഇല്ലെങ്കിൽ ഒരാളെയും പൊതുസ്ഥലത്ത് റോട്ടിൽ ഇങ്ങനെ അപമാനിക്കാൻ പാടില്ല അനാവശ്യമായി ദേഹത്ത് തൊട്ടുള്ള പരിശോധനയും പാടില്ല ഈ പോലീസുകാർക്ക് ഒരു ഇന്ത്യൻ പൗരനോട് എങ്ങനെ പെരുമാറാം എന്ന് നല്ലപോലെ ട്രെയിനിങ് കൊടുക്കേണ്ടതാണ് സംശയ ദൃഷ്ടിയാൽ കാണുന്നവരെയെല്ലാം കഞ്ചാവ് അടിയ മാരും പെണ്ണുപിടിയൻ മാരും ആക്കിത്തീർത്തു അപമാനിക്കരുത് ഇത് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ ഒന്ന് കണ്ടു നോക്കൂ
പോലീസുകാർ മാന്യമായാണ് പെരുമാറുന്നത്. സംശയമുള്ളവരെ ദേഹ പരിശോധന നടത്തുന്നത് ഇന്ത്യയിൽ മാത്രമല്ലല്ലോ? കൈ തട്ടി മാറ്റിയത് അമേരിക്കയിൽ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ അറസ്റ്റിലാകുമായിരുന്നു.
തെറ്റുകാരൻ അല്ലങ്കിൽ എന്തിനാ അയാളുടെ മുഖം പരസ്യം ആക്കിയത്.. അല്ല കൊലക്കുറ്റം ചെയ്യുന്നവനെയൊക്കെ മൂടി കെട്ടി കൊണ്ട് പോകുന്നു... അയാൾക്കും ആ വീട്ടുകാർക്കും ഉണ്ടാവുന്ന മാനസികാവസ്ഥയെങ്കിലും ഓർത്തുടെ.. Publicity കിട്ടാൻ വേണ്ടി മാത്രം ആവരുത് മാധ്യമപ്രവർത്തനം
ഒരു കോപ്പും നടക്കില്ല. പോലീസിന് എന്തൊക്കെ ചെയ്യാം എന്ന് kerala police act ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Police പരിശോദിച്ചു എന്ന് പറഞ്ഞു കോടതിയിൽ പോയാ കോടതി കണ്ടം വഴി ഓടിക്കും. Ipc, crpc പോലെ ആക്ടുകൾ വേറെയും ഉണ്ട്
@@Onana1213ഡേയ് പാകിസ്താൻ കോടതിയിലെ നിയമം ആണോ?😂 വെറുതെ ഇജ്ജാതി വിവരക്കേട് എഴുതി വിടുന്നതിന് മുന്നേ ഒന്ന് ഗൂഗിൽ സെർച്ച് ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ

ഭഗവാനെ വന്നു വന്നു മുടിയും താടിയും വളർത്തി ഒരു പാർക്കിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി… ഇതൊക്കെ ശുദ്ധ തെമാടിത്തരം ആണ് അയാളുടെന്ന് എന്തേലും പിടിച്ചിട്ടുടെങ്കിൽ ഒക്കെ അയാളുടെ വീഡിയോ publish ചെയ്യാം.. ഇത് innocent ആയ ഒരാളെ പരിശോധിച്ച് ഒന്നും കിട്ടിയില്ല എന്നും പറഞ്ഞു അയാളുടെ വീഡിയോ പബ്ലിഷ് ചെയ്യുന്നത് എന്ത് മര്യതയാണ്.. ഒരാളുടെ സ്വകാര്യതയിൽ അല്ലേ കൈകടത്തുന്നത് ?
കേരളത്തിൽ ഇപ്പോൾ രാജ്യം ഭരണവും ഉദ്യോഗസ്ഥർ ഭരണവും ആണ് നടക്കുന്നത് ഏതൊരു ന*** പോലീസുകാരനെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം ഇല്ലാത്ത കേസിൽ പോലും പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത്
പരിശോധിച്ചാൽ അല്ലടോ കോപ്പേ തെളിവ് കിട്ടത്തുള്ളൂ അല്ലാണ്ട് കള്ളൻ ചെയ്തവൻ തന്റെ വാക്യകത്ത് കൊണ്ട് തരില്ല തെളിവ് മാന്യമായി ചോദിച്ച വിനായകന് മറുപടി കൊടുക്കാത്ത പോലീസ് ആണ് ഇവിടെ ഇത്രയും മാന്യമായി ഇടപെട്ടിട്ടും അവന് തൊടുന്നത് ഇഷ്ടമല്ല പോലും വിനായകന്റെ പോലീസിന്റെ കയ്യിൽ ആയിരുന്നെങ്കിൽ നാണം എന്ന് പറഞ്ഞ ഇവന്റെ അണ്ടിയിൽ കയറി കെട്ടി തൂക്കുമായിരുന്നു
1. ഒരാളുടെ ദേഹത്തു അനാവശ്യമായി തൊടാൻ ഒരു പോലീസിനോ മന്ത്രിക്കോ അധികാരമില്ല... അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ... ആളുകൾ നോക്കി നിൽക്കെ ഇതുപോലെ കൂട്ടം കൂടി ഒരാളെ പരിശോധന നടത്തുന്നത് ശരിയല്ല... അയാളുടെ ദേഹത്തു തൊടുന്നത് അയാൾക്ക് ഇഷ്ടമല്ലെങ്കിൽ തൊടരുത്.. തൊടരുത് എന്ന് പറഞ്ഞിട്ടും ആ പോലീസുകാരൻ വീണ്ടും വീണ്ടും തൊടുന്നു... 2. ഇതൊക്കെ എടുത്ത് വീഡിയോ ഇടേണ്ട ആവിശ്യം എന്തിനാണ്?? ഇങ്ങനെ കാണിക്കുന്നത് വഴി അയാളുടെ ഒക്കെ പ്രൈവറ്റ് സ്പേസിൽ കേറിയാണ് നീയൊക്കെ ക്യാമറ കേറ്റുന്നത്... 3. തപ്പി നോക്കിയത് കിട്ടാതെ വന്നപ്പോൾ അവൻ വന്നത് എങ്ങനെ ആണെന്ന് അറിയണം, ബൈക്കിന്റെ ബുക്കും പേപ്പറും ഒക്കെ കാണണം.. എന്ന് മുതൽ ആണ് ഏമാന്മാർ റോഡിൽ നിന്നും മാറി അതുപോലെ ഉള്ള സ്ഥലങ്ങളിൽ ഇരിക്കുന്നവരുടെ ബുക്കും പേപ്പറും ഒക്കെ പരിശോധിക്കാൻ തുടങ്ങിയത്?? നാണമുണ്ടോടോ തനിക്ക് ഒക്കെ ഇമ്മാതിരി പണി ജനങ്ങളോട് ചെയ്യാൻ 🙏🏻 ക്യാമറ ഉള്ളത്കൊണ്ട് മാന്യന്മാർ ആയി നിൽക്കുന്ന പോലീസ് 🙏🏻 അല്ലേൽ അവനെ ഇവന്മാർ പിടിച്ചു കെട്ടി body ഫുൾ check ചെയ്യുമായിരുന്നു
പോലീസ് കൃത്യമായി വളരെ നല്ല രീതിയിൽ സംസാരിക്കുന്നു നമ്മൾ ഇത്തരം പരിശോധനക്ക് നിന്ന് കൊടുത്താൽ മാത്രമേ മയക്കു മരുന്ന് പോലുള്ള വിതരണക്കാരെ കണ്ടെത്താൻ കഴിയു
@@anzilllckjse2602ഇത്തരം പരിശോധനയ്ക്ക് നിന്ന് കൊടുക്കേണ്ട കാര്യം ഇല്ല. പ്രൈവസി വലുതാണ്. കഞ്ചാവ് വിപണനവും ഉപയോഗവും വർധിക്കുന്നെങ്കിൽ അങ്ങ് വർധിക്കട്ടെ. നാട് കുട്ടിച്ചോറാകുമ്പോ പ്രൈവസി ആക്ടിവിസ്റ്റുകൾ ഉൾപ്പടെ പോലീസിൻ്റെ നിഷ്ക്രിയത്വം ആണ് കാരണം എന്നും പറഞ്ഞ് പോലീസിനെ കുറ്റം പറയട്ടെ. പക്ഷേ പോലീസ് മൈരേൽ ഒന്ന് അനക്കുക പോലും ചെയ്യരുത് എന്നാണ് എൻ്റെ ഒരു ഇത്. പ്രൈവസിക്ക് വേണ്ടി വാദിച്ചവന്മാർ എല്ലാം പോയി നീട്ടിപ്പിടിച്ച് ഊമ്പിച്ചാവട്ടെ.
ഒരു കാരണവും കൂടാതെ ഒരാളെ പബ്ലിക് ആയി പരിശോധിക്കാൻ പോലീസിന് അധികാരമുണ്ടോ?! അവിടെ മാന്യത കാണിച്ചു എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം?! പോലീസിൻ്റെ ഇത്തരം കുട്ടൻപിള്ള നയം അവസാനിപ്പിക്കണം.
@@shadhin.k8533പിന്നെ ഇത്രേം ക്യാമറ ഒക്കെ വച്ചിട്ടോ.. ഇത് എന്തോ ഒരു ഷോ കാണിക്കൽ ആയിട്ടാണ് എനിക്ക് തോന്നിയത്..അവിടെ വന്നതെല്ലാം ഉയർന്ന ഉദ്യോഗസ്ഥരാണ്... ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയി നടത്തിയ ഒരു പ്രകടനം മാത്രം ആയേ ഞാൻ ഇതിനെ കാണുന്നൊള്ളു.
താടിയും മുടിയും വളർത്തിയവനെ കണ്ടാൽ അപ്പൊ അവന്റെ ജട്ടിക്കകത് കയ്യിടണം പോലീസ്‌കാർക്ക്, പക്ഷെ ഇവരൊക്കെ പോലീസ്കാർടെ കണ്ണിൽ നോക്കുമ്പോൾ വെറും ഏഴാംകൂലികൾ എന്ന ധാരണ ആണ്, വിദ്യാഭ്യാസവും കുറച്ചു വിവരും ഉള്ളവർ ഇതുപോലെ പ്രതികരിക്കും, പബ്ലിക് സ്പേസിൽ ഇതുപോലെ പരിശോധിക്കാൻ ഒരിക്കലും പാടുള്ളതല്ല, അതിനു വ്യക്തമായ ധാരണ ഇല്ലാതെ ഇങ്ങനെ ഇല്ലാത്ത നിയമം ഉപയോഗിക്കുന്ന ഇവർക്ക് എന്ത് ധാർമികതയാണ് ഉള്ളത്
എയർ പോർട്ടിൽ പോലും ഒരാൾ മാത്രം ആണ് പരിശോധിക്കാരുള്ളത്. ഇത് ചക്കര ചെമ്പിൽ എല്ലാവരും കയ്യിട്ട് നക്കുന്നു. ഒരുവൻ ഷോക്ക് ഉണ്ടോ എന്നു പരിശോധിക്കുന്നമാതിരി തട്ടിനോക്കുന്നു. ഈ കാര്യത്തിൽ ഒരു ട്രൈന്നിംഗ് ആവശ്യം ആണ്
ഒന്ന് പോണം mr. നടുറോഡിൽ നിർത്തി അപമാനിച്ചു, അത് വീഡിയോ എടുത്ത് ചാനലുകാർക്ക് കൊടുത്തു നാടു മുഴുവനും ആ പയ്യനെ നാണം കെടുത്തി.. എന്നിട്ട് ഡീസന്റ് ആണു പോലും 😡
@@ibrat8082 ഉടുമുണ്ട് പൊക്കിയോ.. അത് ഞാൻ കണ്ടില്ല.. സംശയാസ്പദമായ സാഹചര്യത്തിൽ പൗരനെ പരിശോധിക്കാൻ പോലീസിന് വിവേചനാധികാരം ഉണ്ട്. crpc 41 കീഴിൽ സുപ്രീം കോടതി അഭിപ്രായപ്പെടുന്നത്: The guidelines established by the Supreme Court for the use of stop and frisk include: Reasonable suspicion: The police officer must have reasonable suspicion that the person has committed a cognizable offense. Non-arbitrary: The stop and frisk must be carried out in a non-arbitrary manner and must not be based on discrimination or personal biases. Respect for individual rights: The individual's rights, including their right to privacy and personal liberty, must be respected during the stop and frisk. Documentation: The stop and frisk must be documented, and the reason for the search must be recorded. Proportionality: The extent of the search must be proportionate to the seriousness of the offense suspected.
ഈ വിഷയത്തിൽ അയാളുടെ കൈയിൽ നിന്ന് വല്ല ലഹരി items കിട്ടീട്ടില്ല . mediaone നോട് ഒരു ചോദ്യം പിന്നെ എന്തിന്റെ അടിസ്ഥാന ത്തിലാണ് അയാളുടെ അഡ്രസ്സും മറ്റു വിവരങ്ങളും അയാളുടെ മുഖവും കാണിച്ചത്. ഇയാൾ കുറ്റം ചെയ്യ്തിട്ടുണ്ടാക്കിൽ അയാളുടെ മുഖം കാണിക്കാം. ഇന്ന് വെച്ച് ഇപ്പോഴത്തെ കാലത്ത് ഈ media കൂടുതലുള്ള ഈ സാഹചര്യതിൽ മറ്റുള്ളവർ പല തരത്തിലും ചിത്രികരിക്കും media നാടിന് നന്മ കുവേണ്ടി ആകണം . അല്ലതെ media പബ്ലിസിറ്റി ക്ക് വേണ്ടിയആകരുത്
പൊലീസ് അവരുടെ ഡ്യൂട്ടി അല്ലേ ചെയുന്നത്. ആ പയ്യൻ റോങ്ങ് അല്ലെങ്കിൽ ❤️പിന്നെ എന്തിനാ നാണം കെടുന്ന ഇപ്പോൾ നമ്മുടെ പല ചെറുപ്പക്കാരുടെയും പോക്ക് സെരിയല്ല അതുകൊണ്ടാണ് പോലീസ് പൊലീസ് അസമയത്തു കണ്ട കൊണ്ട് പരിശോധിക്കുന്ന അത് പൊലീസ് ആണുന്നു അവനു അറിയാം അപ്പോൾ അവരോടു പരിശോധനയിൽ സഹകരിക്കുക. അല്ലാതെ ജാട ഡയലോഗ് പറഞ്ഞു പൊലീസ് നെ ചേട്ടന്നൊക്കെ വിളിക്കണ്ട കാര്യം ഉണ്ടോ ഇങ്ങനെ എല്ലാരും കൂടി പൊലീസ് കാരെ കുറ്റം പറയാൻ ഇരുന്നാൽ തെറ്റു ചെയ്യുന്നവരെ പിന്നെ അവർ എങ്ങനെ കണ്ടു പിടിക്കും പരിശോദിക്കട്ടെ എല്ലാരേയും പരിശോദിക്കട്ടെ
The police has very clearly violated the human rights of this young man and no police officer is authorized to search the body of a citizen if there is no proof or a warrant. Simply because he keeps long hair is no reason for such a humiliating search. What about his constitutional rights? It shows the pathetic standards of the Kerala Police, which is already infamous for human rights violations.
Police have no authority to check without permission and no media have no right to share the same video as a news in any social media channels....he can actually sue against both....
ഈ പയ്യനെ പരിശോധിച്ച് എന്ത് കിട്ടി പയ്യൻ ചോദിച്ചത് നുറു ശതമാനം സത്യമാണ് വലിയവൻമാരെ ഇതുപോലെ പരിശോധിക്കുമോ മാന്യമായ സംസാരത്തിന് പോലിസിന് സല്യൂട്ട് നല്ലവരായ പോലീസ് കാർക്ക്
Police should respect every individual. How can a officer call a person 'ni' 'da'? Did the officer abide by any of the provisions under NDPS Act before searching his person. Will this officer call 'da' if he is son of a minister? When they found nothing on his person they are trying to cook up a case gathering details of his vehicle. Sad state of affairs.
First respect their duty, obey what is said, allow them to inspect if one is found suspicious. This is what everyone has to learn and do. If anything found or not both are clean.
@@mgeorgekp u better keep on living with that slave attitude! Body search cheyan warrant venam... What kind of attitude are u talking about? Cameraum, 5+ police vanu attack cheynadhe ano manyatha ? political criminalsum , juice case oke , religious case oke Ula criminals oke nalla attitude ane...and what happened? He isn't looting anyone or hasn't pushed any drug at scene....manyanmare ude mukhavhm , attitude ulavare oke saints ale 😂
@@VinodKumar-pc8qjThere are a lot of people who has issues with that like people with autism and they would have reacted much more drastically and our uneducated and totally ignorant police would instantly have arrested them because of their bruised egos making up something or other. Even people who are not in the spectrum could not like getting touched especially if they have been an victim of abuse. The society is not made only for perfect people you know, laws are made to protect the most vulnerable people, not to take advantage of them. Also does 'men's rights' don't matter if it's the police that violates it? And you cannot just go in public and randomly body search someone for no reason just because you are police. Even entering a person's home requires a search warrant, do you think a humans' body can be violated with impunity while a property is better protected? How would you like your minor son or brother to be felt up by some sleezy old guy, because he suddenly 'felt the need to inspect' out of the blue with no rhyme or reason? How would you like it if that guy threatens him if your minor or young son or brother don't let him feel up any part of his body however long that police wanted to until he was 'satisfied' enough? How would you like it if that police takes his information, targets and stalks him if he objected to the police touching him too much?
The guys who all are supporting this police officers please try to think of this situation for you. If you are searched by a group of police officers in public and with media how you feel , after this incident how the people or society will see him after this. No one will bother about that he is guilty or not. And the important point is that no one can’t search anyone body without a proper evidence or permission from higher authorities. Just simply come to one citizen and making him uncomfortable. I am dam sure that this police officers search him just because of his hair and looks. Still I don’t know how this guys are judging a person with his outlook.
എന്തോന്ന് പരിശോധന. ഒരു തെറ്റും ചെയ്യാത്ത പയ്യൻ. എന്തിനാണ് വിഡിയോ എടുത്തിട്ട് നാട്ടുകാരെ കാണിച്ചത്. ജോയേൽ ജോൺസൻ എഴുതിയിരിക്കുന്നത് ഒന്ന് നോക്കൂ. അദ്ദേഹത്തിന്റെ വണ്ടി പനമ്പള്ളിനഗറിൽ വെച്ച് സ്റ്റക് ആയി വെഷമിച്ചു നിന്നപ്പോൾ സഹായിച്ചത് ഈ പയ്യനാണത്രെ. വളരെ സ്നേഹത്തോടെ, ആ പയ്യനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത കുട്ടിയെ പോലീസുകാർ പരിശോധിച്ച് പോട്ടെ അതിനെ ന്യൂസ് ആക്കിയവന് അവനോടു വല്ല വിരോധവുമുണ്ടോ.
പോലീസിന് ഒരു തെളിവുമില്ലാതെ , അറസ്റ്റ് ചെയ്യാതെ ഇങ്ങനെ പരിശോധിക്കാൻ അധികാരമുണ്ടെങ്കിൽ അത് എടുത്ത് കളയുകതന്നെ വേണം . ഇത് അന്തസ്സിന് നിരക്കാത്ത പരിപാടി ആണ് . നാളെ നമ്മൾ ആരെങ്കിലും റോഡിലൂടെ പോകുമ്പോൾ ഇതുപോലെ സൗമ്യമായി ദേഹപരിശോധന നടത്തിയാൽ എങ്ങനെ ഇരിക്കും ? അയാൾക്കു കാശുണ്ടെങ്കിൽ ഇതിനു ഡിഫമേഷൻ കേസ് കൊടുക്കാം .
എന്തൊക്കെ മാന്യമായി സംസാരിച്ചു എന്ന് പറഞ്ഞാലും ആ പരിശോധന നടത്തുന്ന പോലീസുകാരൻ തനി പോലീസുകാരൻ്റെ കൊണം കാണിക്കുന്നുണ്ട്... ആ പയ്യനോടുള്ള ചൊരുക്ക് തീർക്കാൻ എന്ന രീതിയിൽ മനപൂർവ്വം ഓരോ തട്ട് കാണാം....
Action hero biju il SI aanu... CI illathath kondaanu Thahasildar ne vilichu varuthiye... CI muthal gazetted rank officers aanu. Ivide ACP aanu vanne... So mattoru gazetted officer nte aavashyam illa bro
പോലീസ് നു സംശയം തോന്നിയാൽ പരിശോധിക്കാനുളള അധികാരം ഉണ്ട് അത് അവരുടെ ജോലിയുടെ ഭാഗമാണ് . ചിലർ ഉണ്ട് എന്തു ചെയ്താലും പോലസിനെ കുറ്റം പറയാൻ നടക്കുന്നവന്മാർ ഈ കമന്റ് ബോക്സ്ൽ
Does a news agency have rights to screen a person without his permission if he’s innocent?would they do the same if he was a women?what kind of news value does this have other than I find this to be defamatory.
Ithoke aanodai neeyoke support cheyune? This is not the duty of a policeman. No policemen have the right to insult or treat an individual like this. What is he, an animal? This is purely done based on his looks. This should be made an issue and action should taken against the police officers. No one has the right to treat anyone like that.
മഞ്ചേരി 🙄 പോലീസ് സ്റ്റേഷനിൽ വർഷങ്ങൾകു മുൻപ് എനിക്കു ഒരു അനുഭവം ഉണ്ടായിരുന്നു, ഒരു പോലീസ് ഡ്രൈവർ, അങ്ങേരു ബോയ്സ് 🙄ഗ്രൗണ്ടിൽ കളി കാണാൻ വന്നിരുന്ന എന്നെയും സുഹൃത്തിനെയും പരിശോധന, അവസാനം ക്ഷമ കെട്ട് ഞാൻ ചോദിച്ചു, സാറിന്റെ ആവശ്യം എന്താണ്, എന്റെ ഭാവം മാറിയപ്പോൾ വണ്ടിയിൽ നിന്നും വേറെ ഉദ്യോഗസ്ഥൻ ഇറങ്ങി വന്നു,തുടർന്ന്, അയാളോട് പരിശോധന നിർത്താൻ പറഞ്ഞു, 🙂കാലങ്ങൾ ശേഷം ആ ഡ്രൈവറുടെ ശോ കാരണം ജനങ്ങൾ പരാതി കൊടുത്ത് അവിടെ നിന്നും മാറ്റി
അയാള്ടെ കൈയിൽന് എന്തെങ്കിലും കിട്ടിയോ...?. ഇല്ല പിന്നെ എന്ത് തേങ്ങാക്കാന്ന് ഈ പ്രഹസനം പടം എടുപ്പ് ഒക്കെ... ഒരാൾ ഒറ്റക് ഇരുന്നാൽ തെറ്റ്, പിന്നെ അവനെ കഞ്ചാവ്, മദ്മ, അങ്ങനെ പലതും... മുടി നിടി വളർത്തിയ തെറ്റ്, ഒരു ട്രൗസർ ഇട്ട തെറ്റ്.... ഇപ്പോ അയാളെ കുറിച്ച് വെറുതെയെങ്കിലും ചിലർക്കു മോശം അഭിപ്രായം വന്നു കാണും.... അല്ലെങ്കിലേ ഇവടെ ചെക്കന്മാർക് പെണ്ണ് കിട്ടുന്നില്ല.. അവന്റെ നാട്ടിലെ ചായ കടയിലെ കിളവന്മാർക് ഒരു ടോപ്പിക്ക് ആയി... 🙌🏻ബെസ്റ്റ്
പരിശോധിക്കുന്നതിൽ തെറ്റില്ല വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്നത് ശുദ്ധ പോക്രിത്തരം 👍
ആ മോൻ കുറ്റക്കാരൻ അല്ല എങ്കിൽ ഇതിന് ഏതിരെ പ്രതികരിക്കണം. വീഡിയോ ഇടാൻ ഇവർക്ക് എന്താ അധികാരം
Correct 👍 ayaal thettukaranallengil,..kashtam
💯
@@manju9309ഇത് കേരളമാണ് ബ്രോ ഇവിടെ വേറെ രാജ്യമാണ് ഇവിടെ വേറെ കോടതിയാണ് ഇവിടെ വേറെ നിയമസമിതയാണ്
ഭാഗ്യം അലങ്കിൽ പോക്കറ്റിൽ കിടന്ന ചില റ പോയേനേ
ഇയാള് കുറ്റം ഒന്നും ചെയ്തിട്ടില്ലെങ്കിൽ ഈ പരിശോധന വീഡിയോ എന്തിന് news ആയി കൊടുത്തു? This is clearly a violation of his privacy.
Ath ee cmnt box sredhichal manasilaavum avarkk nalla peru kittan
News channel ine athire case kodukku 😂😂
Kodukanam ethonnum shariyalla Ella rum ariyanam
100 percent
Chettan kerala policeil aavendathayirunnu
ഇതെടുത്ത് news ഇട്ടവൻ്റെ എല്ലാവരെയും ഈ നിമിഷത്തിൽ സ്മരിക്കുന്നു.
Sathyam
👍👍👍
അവന്ടെ ഓളുടെ മറ്റേ വീഡിയോ ഉണ്ട് കാണണ്ടേ
Edaa marabhoothame avan thanne annu paranje ethu ellavarum kananam ennu
പോലീസ് മാന്യമായി സംസാരിച്ചു എന്ന് പലരും പറയുന്നത് ശ്രദ്ധയിൽ പെട്ടു...വളരെ നല്ലകാര്യം സാധാരണഗതിയിൽ ക്യാമറയ്ക്കു മുന്നിൽ അല്ലായിരുന്നേൽ ഒരുപക്ഷെ ഇതായിരിക്കില്ലായിന്നു സ്ഥിതി എന്നത് മറ്റൊരു വാസ്തവം 👍👍👍
Recording ayond aa alee
parayan kureyalundavum
100 percentage
Athinu evide police undo avideyellam aalkkar kyamarayumayundallo nalla police uthyogastharum ee keralathil und
Avar camera on akyathe kond manyamay samasarikunu😅
I know this guy, once i was stuck in panampilly nagar due to out of petrol at late night he helped to get petrol and dropped me the same location! Such a nice person i had never seen him after that! Thanks brother for your help!!
👍👍👍👍
Which guy? Police Or
No this guy in the video he has this same Long hair he came on a red DEO.
❤
👏🏻👏🏻👍🏻👍🏻🥰🥰i like him👍🏻👍🏻attitude want to be a friend of him👍🏻👍🏻
നീയെങ്കിലും സാറേ സാറേ എന്ന് വിളിച്ചില്ലല്ലോ
നന്ദിയുണ്ട് ഒരു കോടി🙏🙏🙏🙏
Onnum kittate aayappo...vandiyude paper chodicha sir inu big salute🤝
Orginal paper kondu nadakkenda kariyamilla
2:14 കയ്യിൽ നിന്ന് ഒന്നും കിട്ടാതെ ആയപ്പോ വണ്ടി പിടിക്കാം എന്ന് കരുതി😂😂 ഇജ്ജാതി മൊയന്തുകൾ😂😂😂
കൈയിൽ നിന്നു കിട്ടാത്തത് ചിലപ്പോൾ വണ്ടിയിൽ നിന്നും കിട്ടും അറിയില്ല അല്ലേ?
@@Paulwin9305വണ്ടിയിൽ എന്ത് കിട്ടുമെന്ന് ഇയാൾ പറഞ്ഞ് വെറുന്നത്
@@Paulwin9305 Vandi il ninn kittykotte athinu bookkum paper um venonn undo
Vandiyude owner aaranennu ariyanam. Vandi pulliyude anuvaadhathode aano konduvannirikkunethennu ariyanam allenkil moshanam file cheyyaam. Athu oru kuttam. Vandikku fine vallathum undo ayathinte kaalavadhi kazhinjo ennu nokkaam. Vandiyumayi bandhappett dharaalam karyangal undu. Ente wife rto yil aanu work cheyunnathu and avalude sister mechanical diploma and engineering with rank kazhinjathanu. Orikkal njangalude vandi oru vandiyil idichu. Nisaara aalkarayirunnilla aa vandiyil. Law college professors aayirunnu. Avaru paranju athu aduthulla stationil GD yil kaanikkanamennu. But wife paranju athinte avasyamilla ennu. And she called some officers in her office and discuss that matter with them and called her sister and she arranged one of her friends working near the accident place in a Hyundai showroom and they had come and check and told us that they can do tat with cheap rate at showroom. Even legal officers sometimes don't knw abt such things..
.
Then how we know abt tat. Vandi parisodhikkinnathil yathoru thettumilla if they have a doubt on him.....as he looks so)@@SACHINLuxontata
ഇത്രയും മാന്യമായി പോലീസ് സംസാരിക്കുന്നത് കാണുന്നത് വളരെ കുറവാണ് 😍👍👍
Camera on akkiyal police decent an chuttum alukal undel super cool
Camera cameraaa😂😂
ക്യാമറ ട്രിക്ക്.ക്യാമറ ട്രിക്ക്
Drama kings😂
Mone athu avarude acting allea
ഈ പോലീസുകാർക്ക് ഒരു ഇന്ത്യൻ പൗരനോട് എങ്ങനെ പെരുമാറാം എന്ന് നല്ലപോലെ ട്രെയിനിങ് കൊടുക്കേണ്ടതാണ്
ചെറുക്കന്റെ കയ്യീന്ന് ഒന്നും കിട്ടിയതുമില്ല നാണക്കേട് ആവുകയും ചെയ്തു ഒരു പെൺകുട്ടി ആയിരുന്നേൽ രാജ്യദ്രോഹ കുറ്റം ചെയ്താലും മുഖം കാണിക്കില്ല....
നിർഭാഗ്യവശാൽൽ ചെറുക്കൻ റാങ്ക് ഹോൽഡർ അല്ല...😂😂😂
😄👍
🤣🤣🤣
@@Axl-cu1jl Entu kittan? Atrak powerful onnum alla eee police pani. Collector onnum allalo. Policekaran alle?
True words 😂😂😂😂
എടാ മോനേ പോലീസ് പിന്നെ എന്തിനാണ്, സംശയം തോന്നുവരെ പരിശോധിക്കും .... ഇവിടെ കഞ്ചാവും MDMA yum ഒഴുകുന്നത് നിങ്ങളുടെ മക്കൾ ഇതിൽ പെടുമ്പോഴെ പഠിക്കൂ... .. കേരളം നശിക്കും ഇങ്ങനെ പോയാൽ...
തെറ്റ് കാരനല്ലെങ്കിൽ പിന്നെ എന്തിന് അയാളെ കാണിച്ചു ?😡 ഇത് ഒരു പെണ്ണാണെങ്കിൽ ? Shame on you media one 😡
വിസ്മയം channel
Evde equality choich varunnavar!!
മീഡിയ അടുത്തുനിന്നതു കൊണ്ടാണ് പോലീസ് ശാന്തമായി സംസാരിച്ചത്
എല്ലാത്തിനും സ്ത്രീകളെ കുറ്റം പറഞ്ഞ് വിഷമം തീർക്കുന്ന കൊറേ മേൽചാവനിസ്റ്റ് വാണങ്ങൾ 😂😂😂
ക്യാമറ അണ്ണൻ ഉള്ളത് കൊണ്ട് നന്നായി അഭിനയിച്ചു പോലീസ്
യൂണിഫോമിൽ ഉള്ള പോലീസുകാരെ ചേട്ടാ എന്നു വിളിക്കാനുള്ള അവന്റെ മനസ് 😂
പേര് വിളിച്ചാലും മതി.
sir enn vilikkunnathu respect kondaanu. allathe angane avare sir enn vilikkanam enn rule illa
Angane anengil police nammale sir enn vilikkanam allo avar nammale sevikkan ullavar alley ?
@@athulkrishna6868അതെ
ആ പുഞ്ചിരി അതാണ് വലുത്. ഇത്ര സന്തോഷത്തോടെ ആ വണ്ടി സാറ് കൊണ്ടുപോയ്ക്കോ എന്ന് പറഞ്ഞ അവന്റെ ആ വലിയ മനസ് ആരും കാണാതെ പോകരുത് 😄😄😄
His name is abraham. എല്ലാവരും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ പെരുമാറണം എന്ന് നിർബന്ധം പാടില്ല. അവൻ്റെ style and talk elam അങ്ങനെയാണ്, and ആരോടും ഒരു ഉപ്‌ധരവും ഇലതെ പനമ്പിള്ളി നഗർ il കൂടെ സൈക്കിൾ il പോകുന്നത് കാണാം.
അയ്യാൾ പറഞ്ഞത് പോലെ അയാളുടെ സ്റ്റൈൽ കണ്ട് എമാൻമാർക്ക് ചൊറിയാൻ തോന്നിയതാവും...ലഹരി വിൽകുന്നവൻ ആ സമയം അടുത്ത് കൂടെ പോലീസുകാരെ കണ്ട് ആക്കിയ ഒരു ചിരിയും ചിരിച്ച് പോയിട്ടുണ്ടാവും .😅 കൊച്ചി പഴയ കൊച്ചി തന്നാ.,😎
അപ്പോ വിനായകനെ ടാർഗറ്റ് ചെയ്യുന്നത് എന്തിനാ സ്റ്റൈൽ ജസ്റ്റ് the matters
പോലീസ് കാർക്ക് വേദനയാണ്
ക്യാമറ ഉണ്ടായത് നിന്റ ഭാഗ്യം 😌പോലീസ് നു വേറെ മുഖം ഉണ്ട്
😊😅
Satyham
Oooooooo, anno
അത് വണ്ടി കൊണ്ട് പോകും എന്ന് കേട്ടപ്പോൾ തന്നെ മനസ്സിലായി...
@@Sharon-ed2mm kallanmary poovittu pojikka
ആൾക്കാരെ നോക്കി ജഡ്ജ് ചെയ്യ്ത് പരിശോദിക്കുബോൾ ആർക്കായാലും വിഷമം തോന്നും ആാാ വിഷമമാണ് അയാൾ ദേഷ്യമായി പ്രകടിപ്പിച്ചത്... അയാൾ പോലീസിനോട് ചോദിക്കുന്നുണ്ട് ബാക്കി അവിടെ ഇരിക്കുന്ന ആരയും എന്താ പരിശോധിക്കാത്തതെന്ന്
Ellavareyum enganeya parishodhikkuka it’s not possible avark samshayam thonunavare parishodhikkande. Video eduth news aakiyath aan thenditharam
ഇവിടെ മാത്രമേ പോലീസ് ചെക്കിങ് നടത്തുമ്പോൾ കുറേ എണ്ണം ആക്രോഷിച്ച് ചെല്ലുകയുള്ളൂ.. ദുബായ് എയർപോർട്ടിൽ പോലീസ് ചെക്കിങ് നടത്തുമ്പോൾ ബോംബ് ഒന്നും കയ്യിൽ ഇല്ല എന്ന് ദുബായ് പോലീസിനോട് പരിഹാസത്തോട് പറഞ്ഞ ആൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവം നടന്നത് ഒരാഴ്ച മുൻപാണ്..
Policinu Avante bodylanguage kandapo doubt adichu. Atha check cheythe... police has lot of experience bro. Try to respect that
@@m4streamingഇത് കേരളം ഇവിടെയുള്ളത് ചില മണ്ടൻ പോലീസുകാരൻ 🤣
@@m4streamingഅവിടെ ഇതുപോലെ മീഡിയ ഈ കുന്തവും പൊക്കി പിടിച്ചു വീഡിയോ എടുക്കാൻ ചെല്ലുമോ?
ഈ വീഡിയോ ടെലികാസ്റ്റ് ചെയ്ത ചാനലിന് നടുവിരൽ നമസ്ക്കാരം
വെറുതെ കാറ്റും കൊണ്ട് ഇരിക്കുന്നവനെ യുദ്ധ സന്നാഹത്തോടെ പരിശോധിക്കാൻ വന്ന ഇവന്മാരുടെ ശുഷ്കാന്തി ഭയങ്കരം തന്നെ. ആ തപ്പുന്നവന്റെ ആവശം വല്ലാത്ത ലെവലാണ്
Ee chindagathikal aanu kuttavalikalk prerana aavunnath...
@@tastebudsbyangamalikkari7410നിന്റെ വീട്ടിൽ വന്ന് നിന്റെ വീട്ടിൽ പെണ്ണുമ്പിള്ളേ നിന്റെ മകനെ നിന്റെ നിന്നെയും നിന്റെ അച്ഛനെ നിന്റെ അമ്മയുടെ തുണി പൊക്കി പരിശോധിക്കുമ്പോൾ നിനക്ക് തൃപ്തിയാവുമോടാ നായിന്റെ മോനെ
എല്ലാം ക്ഷമിക്കാം... പക്ഷെ ഒന്നും കിട്ടാതായപ്പോ ആ വണ്ടി നമ്പറും ലൈസൻസും ഉപദേശവും ഷോ... ഹൌ ഒരു രക്ഷയും ഇല്ല...😅
പോലീസുകാർ മാന്യമായി സംസാരിച്ചു👍
അത് ക്യാമറ ഉള്ളത് കൊണ്ട് matrama
Poda
camera ullath kondan eyy manyatha
Camera
Camera ollond avan rekshapett😂
ഈ പോലീസുകാർ ആ പൗരനോട് ചെയ്യുന്നത് വളരെ തെറ്റായ സമീപനമാണ് പരാതി ഇല്ലെങ്കിൽ ഒരാളെയും പൊതുസ്ഥലത്ത് റോട്ടിൽ ഇങ്ങനെ അപമാനിക്കാൻ പാടില്ല അനാവശ്യമായി ദേഹത്ത് തൊട്ടുള്ള പരിശോധനയും പാടില്ല ഈ പോലീസുകാർക്ക് ഒരു ഇന്ത്യൻ പൗരനോട് എങ്ങനെ പെരുമാറാം എന്ന് നല്ലപോലെ ട്രെയിനിങ് കൊടുക്കേണ്ടതാണ് സംശയ ദൃഷ്ടിയാൽ കാണുന്നവരെയെല്ലാം കഞ്ചാവ് അടിയ മാരും പെണ്ണുപിടിയൻ മാരും ആക്കിത്തീർത്തു അപമാനിക്കരുത് ഇത് നിങ്ങളുടെ സ്വന്തം അനുഭവത്തിൽ ഒന്ന് കണ്ടു നോക്കൂ
കയ്യിലിരിപ്പാണ്, കേരളത്തിൽ മാത്രമല്ല ,കുട്ടികൾ മാതാപിതാക്കൾ ,മത് പണ്ഡിതർ, രാഷ്ട്രീയക്കാർ ,എന്തോ മുകളിൽ നിന്നും പൊട്ടിവീണ ജന്തുക്കളെ പോലെ ,
പോലീസുകാർ മാന്യമായാണ് പെരുമാറുന്നത്. സംശയമുള്ളവരെ ദേഹ പരിശോധന നടത്തുന്നത് ഇന്ത്യയിൽ മാത്രമല്ലല്ലോ? കൈ തട്ടി മാറ്റിയത് അമേരിക്കയിൽ ആയിരുന്നെങ്കിൽ അപ്പോൾ തന്നെ അറസ്റ്റിലാകുമായിരുന്നു.
എന്നാൽ സംശയമുള്ളവരെ സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കാം
Kerala police act ഒന്ന് വായിക്കൂ മിസ്റ്റർ...
Who told... if they have doubt they can do...with recording right them shut your mouth
അവൻ മുടി വളർത്തി ട്ടുണ്ട് രൂപം കേരള പോലീസിന് ഒരു വല്യ പ്രശ്നം ആണ് 😂
തെറ്റുകാരൻ അല്ലങ്കിൽ എന്തിനാ അയാളുടെ മുഖം പരസ്യം ആക്കിയത്.. അല്ല കൊലക്കുറ്റം ചെയ്യുന്നവനെയൊക്കെ മൂടി കെട്ടി കൊണ്ട് പോകുന്നു... അയാൾക്കും ആ വീട്ടുകാർക്കും ഉണ്ടാവുന്ന മാനസികാവസ്ഥയെങ്കിലും ഓർത്തുടെ.. Publicity കിട്ടാൻ വേണ്ടി മാത്രം ആവരുത് മാധ്യമപ്രവർത്തനം
മുന്നേ ഒരു കേസിൽ പോലും ഇല്ലാത്ത ആളാണെൽ ദേഹത്തു തോട്ടതിനും വീഡിയോ എടുത്തതിനും കേസ് കൊടുക്കാം
ഒരു കോപ്പും നടക്കില്ല. പോലീസിന് എന്തൊക്കെ ചെയ്യാം എന്ന് kerala police act ൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. Police പരിശോദിച്ചു എന്ന് പറഞ്ഞു കോടതിയിൽ പോയാ കോടതി കണ്ടം വഴി ഓടിക്കും. Ipc, crpc പോലെ ആക്ടുകൾ വേറെയും ഉണ്ട്
Police kaarkk ariyam avarde pani😂😂
@@Onana1213 പോയി വാക്കിലിനോട് ചോദിക്ക് 🤗വീഡിയോ തെളിവാണ്
@@bejinkbenny3378koppan.
Ithuvare casil pedathe ale anu parishodhikkunnathenkil angane chennonnum dheha parishodhana nadathan pattilla. Adhyame dheha parishodhana nadathan mathram ayal suspicious ayitt nthelum cheyyanam
Aa suspicion athin shesham minimum thahasildar rankil olla orale bodhyapeduthi ayalde presencil ninn mathrame pattu. Chumma poi oralde dhehath onnum pidikkan policin pattilla...
@@Onana1213ഡേയ് പാകിസ്താൻ കോടതിയിലെ നിയമം ആണോ?😂 വെറുതെ ഇജ്ജാതി വിവരക്കേട് എഴുതി വിടുന്നതിന് മുന്നേ ഒന്ന് ഗൂഗിൽ സെർച്ച് ചെയ്യാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ
തേങ്ങാ. വെറുതെ വഴിയിൽ ഇരിക്കുന്ന ഒരുത്തനെ ദേഹപരിശോധന നടത്തുന്നത് നിയമവിരുദ്ധം ആണ്.
ഇവിടെ മാത്രമേ പോലീസ് ചെക്കിങ് നടത്തുമ്പോൾ കുറേ എണ്ണം ആക്രോഷിച്ച് ചെല്ലുകയുള്ളൂ.. ദുബായ് എയർപോർട്ടിൽ പോലീസ് ചെക്കിങ് നടത്തുമ്പോൾ ബോംബ് ഒന്നും കയ്യിൽ ഇല്ല എന്ന് ദുബായ് പോലീസിനോട് പരിഹാസത്തോട് പറഞ്ഞ ആൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ സംഭവം നടന്നത് ഒരാഴ്ച മുൻപാണ്..
@@m4streamingഅത് ദുബായ് അവിടത്തെ പോലീസുകാർക്ക് മാന്യതയുണ്ട് അന്തസ്സ് ഉണ്ട് 🤣 ഇവിടുത്തെ ഏതെങ്കിലും ന********* അതുണ്ടോ 🤣 ഒന്നോ രണ്ടോ ആളുകൾക്കുണ്ടാകും 🤣
@@m4streamingഎയർപോർട്ടിൽ ചെക്കിങ് നടത്തുന്നതും വഴിയോരത്ത് ചെക്കിംഗ് നടത്തുന്നതും ഒരുപോലെ ആണോ ചേട്ടാ
@@vaz_moനീ ഊംബ ടാ മയിരെ
@@m4streamingAvde democracy alenu orma venam
ഭഗവാനെ വന്നു വന്നു മുടിയും താടിയും വളർത്തി ഒരു പാർക്കിൽ സ്വസ്ഥമായി ഇരിക്കാൻ പറ്റാത്ത അവസ്ഥയായി… ഇതൊക്കെ ശുദ്ധ തെമാടിത്തരം ആണ് അയാളുടെന്ന് എന്തേലും പിടിച്ചിട്ടുടെങ്കിൽ ഒക്കെ അയാളുടെ വീഡിയോ publish ചെയ്യാം.. ഇത് innocent ആയ ഒരാളെ പരിശോധിച്ച് ഒന്നും കിട്ടിയില്ല എന്നും പറഞ്ഞു അയാളുടെ വീഡിയോ പബ്ലിഷ് ചെയ്യുന്നത് എന്ത് മര്യതയാണ്.. ഒരാളുടെ സ്വകാര്യതയിൽ അല്ലേ കൈകടത്തുന്നത് ?
അവന്റെ ഫാമിലി കാണില്ലേ ഇത് 😪
കൃത്യമായ തെളിവുണ്ടെങ്കിൽ പരിശോദിച്ചാൽ പോരെ ഒരാളെ ഇങ്ങനെ അപമാനിക്കണോ ഇവിടെ രാജ ഭരണം ഒന്നും അല്ലല്ലോ
കേരളത്തിൽ ഇപ്പോൾ രാജ്യം ഭരണവും ഉദ്യോഗസ്ഥർ ഭരണവും ആണ് നടക്കുന്നത് ഏതൊരു ന*** പോലീസുകാരനെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം ഇല്ലാത്ത കേസിൽ പോലും പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത്
പരിശോധിച്ചാൽ അല്ലടോ കോപ്പേ തെളിവ് കിട്ടത്തുള്ളൂ അല്ലാണ്ട് കള്ളൻ ചെയ്തവൻ തന്റെ വാക്യകത്ത് കൊണ്ട് തരില്ല തെളിവ് മാന്യമായി ചോദിച്ച വിനായകന് മറുപടി കൊടുക്കാത്ത പോലീസ് ആണ് ഇവിടെ ഇത്രയും മാന്യമായി ഇടപെട്ടിട്ടും അവന് തൊടുന്നത് ഇഷ്ടമല്ല പോലും വിനായകന്റെ പോലീസിന്റെ കയ്യിൽ ആയിരുന്നെങ്കിൽ നാണം എന്ന് പറഞ്ഞ ഇവന്റെ അണ്ടിയിൽ കയറി കെട്ടി തൂക്കുമായിരുന്നു
1. ഒരാളുടെ ദേഹത്തു അനാവശ്യമായി തൊടാൻ ഒരു പോലീസിനോ മന്ത്രിക്കോ അധികാരമില്ല...
അയാൾ തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ... ആളുകൾ നോക്കി നിൽക്കെ ഇതുപോലെ കൂട്ടം കൂടി ഒരാളെ പരിശോധന നടത്തുന്നത് ശരിയല്ല...
അയാളുടെ ദേഹത്തു തൊടുന്നത് അയാൾക്ക് ഇഷ്ടമല്ലെങ്കിൽ തൊടരുത്.. തൊടരുത് എന്ന് പറഞ്ഞിട്ടും ആ പോലീസുകാരൻ വീണ്ടും വീണ്ടും തൊടുന്നു...
2. ഇതൊക്കെ എടുത്ത് വീഡിയോ ഇടേണ്ട ആവിശ്യം എന്തിനാണ്?? ഇങ്ങനെ കാണിക്കുന്നത് വഴി അയാളുടെ ഒക്കെ പ്രൈവറ്റ് സ്പേസിൽ കേറിയാണ് നീയൊക്കെ ക്യാമറ കേറ്റുന്നത്...
3. തപ്പി നോക്കിയത് കിട്ടാതെ വന്നപ്പോൾ അവൻ വന്നത് എങ്ങനെ ആണെന്ന് അറിയണം, ബൈക്കിന്റെ ബുക്കും പേപ്പറും ഒക്കെ കാണണം..
എന്ന് മുതൽ ആണ് ഏമാന്മാർ റോഡിൽ നിന്നും മാറി അതുപോലെ ഉള്ള സ്ഥലങ്ങളിൽ ഇരിക്കുന്നവരുടെ ബുക്കും പേപ്പറും ഒക്കെ പരിശോധിക്കാൻ തുടങ്ങിയത്??
നാണമുണ്ടോടോ തനിക്ക് ഒക്കെ ഇമ്മാതിരി പണി ജനങ്ങളോട് ചെയ്യാൻ 🙏🏻
ക്യാമറ ഉള്ളത്കൊണ്ട് മാന്യന്മാർ ആയി നിൽക്കുന്ന പോലീസ് 🙏🏻 അല്ലേൽ അവനെ ഇവന്മാർ പിടിച്ചു കെട്ടി body ഫുൾ check ചെയ്യുമായിരുന്നു
💯💯💯
🥲💯
Pottan ano. Police nale ithonnum cheyyathirunna naadu moonji povum.
True❤
👏👏👏👏
രാഷ്ട്രീയകാരുടെ മുമ്പിൽ മുട്ട് വിറക്കുന്ന പോലീസ് പാവപെട്ട ജനങ്ങളെ ബുദ്ധിമുട്ടിച്ചു നിയമം നടപ്പാക്കാൻ ശ്രമിക്കുന്നു💯😬😬
Pinna naadu nannak commentidatha nigalu eragi nannak ennit dialogue adi
@@anandus4690നാട് നന്നാക്കാൻ കോരള പോലീസ് ആവേണ്ട ആവശ്യമില്ല. ഓരോരുത്തരുടെ ഉള്ളിലും ഒരു പോലീസ് ഉണ്ടായാൽ മതി തെറ്റ് നടക്കാതിരിക്കാൻ അതിനടിച്ചമർത്താൻ Ok
@@MuhammedNishad-cg8yzഅപോ നാട്ടിൽ സദാചാര പോലീസ് കൂടും, അത് വല്യ പ്രശ്നം ആകും
Pavam annu ennu 😂engane judge cheythu , attitude towards police checking itself shows he has some fishy behaviour
@@MuhammedNishad-cg8yz police are necessary in many areas
പോലീസ് കൃത്യമായി വളരെ നല്ല രീതിയിൽ സംസാരിക്കുന്നു
നമ്മൾ ഇത്തരം പരിശോധനക്ക് നിന്ന് കൊടുത്താൽ മാത്രമേ മയക്കു മരുന്ന് പോലുള്ള വിതരണക്കാരെ കണ്ടെത്താൻ കഴിയു
miru samsaran enth samsaram long hair aano prashanm atho avante niram enth samshayam its fucking human being respect human..............
Mon ariyathe kariyathil polum avare munnil pett nok ni kuttakaran aayi angane aavum avar samsarika
gods own country
@@sulthansulthan2874
ഇത്തരം പരിശോധനയ്ക്ക് നിന്ന് കൊടുക്കണ്ട ആവശ്യം ഇല്ല
@@anzilllckjse2602ഇത്തരം പരിശോധനയ്ക്ക് നിന്ന് കൊടുക്കേണ്ട കാര്യം ഇല്ല. പ്രൈവസി വലുതാണ്. കഞ്ചാവ് വിപണനവും ഉപയോഗവും വർധിക്കുന്നെങ്കിൽ അങ്ങ് വർധിക്കട്ടെ. നാട് കുട്ടിച്ചോറാകുമ്പോ പ്രൈവസി ആക്ടിവിസ്റ്റുകൾ ഉൾപ്പടെ പോലീസിൻ്റെ നിഷ്ക്രിയത്വം ആണ് കാരണം എന്നും പറഞ്ഞ് പോലീസിനെ കുറ്റം പറയട്ടെ. പക്ഷേ പോലീസ് മൈരേൽ ഒന്ന് അനക്കുക പോലും ചെയ്യരുത് എന്നാണ് എൻ്റെ ഒരു ഇത്. പ്രൈവസിക്ക് വേണ്ടി വാദിച്ചവന്മാർ എല്ലാം പോയി നീട്ടിപ്പിടിച്ച് ഊമ്പിച്ചാവട്ടെ.
പോലിസ് ന് നിയമം ഇല്ല ഒരാളെ വാറന്റോ പെർമിഷനോ ഇല്ലാത്ത ദേഹ പരിശോധന ചെയ്യാൻ നിയമം ഇല്ല
ഓഫ് ക്യാമറയിൽ അവന് പണി ഉറപ്പ് 😂😅😂
ഒരു കാരണവും കൂടാതെ ഒരാളെ പബ്ലിക് ആയി പരിശോധിക്കാൻ പോലീസിന് അധികാരമുണ്ടോ?! അവിടെ മാന്യത കാണിച്ചു എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം?! പോലീസിൻ്റെ ഇത്തരം കുട്ടൻപിള്ള നയം അവസാനിപ്പിക്കണം.
എടാ അത് information കിട്ടിയിട്ട് ആണ് അവർ പരിശോധി കുനത്
തീർച്ചയായിട്ടും ബ്രോ, അവർക്ക് അതിനുള്ള അധികാരം ഉണ്ട്.
Information ullath kond anu
@@shadhin.k8533പിന്നെ ഇത്രേം ക്യാമറ ഒക്കെ വച്ചിട്ടോ.. ഇത് എന്തോ ഒരു ഷോ കാണിക്കൽ ആയിട്ടാണ് എനിക്ക് തോന്നിയത്..അവിടെ വന്നതെല്ലാം ഉയർന്ന ഉദ്യോഗസ്ഥരാണ്... ഞങ്ങൾ വളരെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ എല്ലാം ചെയ്യുന്നത് എന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആയി നടത്തിയ ഒരു പ്രകടനം മാത്രം ആയേ ഞാൻ ഇതിനെ കാണുന്നൊള്ളു.
@@Axl-cu1jlഇത് പറയാനുള്ള നിന്റെ കോണ്ഫിഡൻസിന്റെ രഹസ്യം എന്താ..?
താടിയും മുടിയും വളർത്തിയവനെ കണ്ടാൽ അപ്പൊ അവന്റെ ജട്ടിക്കകത് കയ്യിടണം പോലീസ്‌കാർക്ക്, പക്ഷെ ഇവരൊക്കെ പോലീസ്കാർടെ കണ്ണിൽ നോക്കുമ്പോൾ വെറും ഏഴാംകൂലികൾ എന്ന ധാരണ ആണ്, വിദ്യാഭ്യാസവും കുറച്ചു വിവരും ഉള്ളവർ ഇതുപോലെ പ്രതികരിക്കും, പബ്ലിക് സ്പേസിൽ ഇതുപോലെ പരിശോധിക്കാൻ ഒരിക്കലും പാടുള്ളതല്ല, അതിനു വ്യക്തമായ ധാരണ ഇല്ലാതെ ഇങ്ങനെ ഇല്ലാത്ത നിയമം ഉപയോഗിക്കുന്ന ഇവർക്ക് എന്ത് ധാർമികതയാണ് ഉള്ളത്
Warrant illathe parishodikkan kazhiyumo?
സ്റ്റേഷനിൽ കൊണ്ടുപോയാൽ.. ഷഡി ഇട്ട് നിൽക്കേണ്ടി വരുമെടാ 😂😂
😅
അവൻ ഇട്ടിട്ടില്ല എന്ന് മാന്യമായി പറഞ്ഞല്ലോ 😂
ദേഹത്തു പരിശോധന നടത്തുന്നതിന് തഹസിൽ ദാർ ന്റെ അനുമതി വാങ്ങിക്കണം.... അതും ആളുടെ മുൻപിൽ വെച്ച് വേണം ചെയ്യാൻ...
Ith eath niyamam😂😂😂 eathelum cinema kandit vannolum😂😂
ഒരാളെ ഇതുപോലെ അപമാനിക്കരുത് ക്യാമറ ഉള്ളത് കൊണ്ട് പോലീസ് മാന്യമായി സംസാരിച്ചു.....
പ്രേത്യേകിച്ചു തോളിൽ തൊടരുത് സാറേ. എനിക്ക് പ്രശ്നം ആകും. സുരേഷ്‌ഗോപി തൊട്ടപോലെ.
Video edukkunna chettanmarude oru shushkanthi, entammo👏🏻👏🏻👏🏻 avidem ividem ethiyalle edukkunne🫶🏻
തപ്പാൻ തുണി പറിച്ച് കാണിച്ചു കൊടുക്കണം....കുറെ എണ്ണം ഉണ്ട് കാക്കി ദേഹത്ത് കയറിയാൽ.. രാജാവാണെന്ന് വിചാരിക്കുന്നവർ 😡😡😡
Ith nthinaa post cheythath ?
എയർ പോർട്ടിൽ പോലും ഒരാൾ മാത്രം ആണ് പരിശോധിക്കാരുള്ളത്. ഇത് ചക്കര ചെമ്പിൽ എല്ലാവരും കയ്യിട്ട് നക്കുന്നു. ഒരുവൻ ഷോക്ക് ഉണ്ടോ എന്നു പരിശോധിക്കുന്നമാതിരി തട്ടിനോക്കുന്നു. ഈ കാര്യത്തിൽ ഒരു ട്രൈന്നിംഗ് ആവശ്യം ആണ്
ക്യാമറ യിൽ എടുത്തത് കൊണ്ട് ആ യുവാവ് രക്ഷപെട്ടു...
ഇല്ലെങ്കിൽ ഇവനും താനൂരിൽ സമ്പവിച്ചതുപോലെ ആയികൊള്ളണമെന്നില്ല...
സംഗതി പിണറായി യുടെ പോലീസ് ആണ് 🤣🤣
ലേ പയ്യൻ :- മുടിയും താടിയും വളർത്തുന്നവർ കഞ്ചാവ് ആണെങ്കിൽ ബില്ലാദൻ കഞ്ചാവാണോ, ബോംബ് മാർളി കഞ്ചാവാണോ 😜😜😜😜
തൊപ്പി വെച്ച ആ സാറിന് അഭിനന്ദനങൾ.. ❤🙏
very polite in de-escalating the issue.. ക്യാമറ ഇല്ലത്തപോഴും ഇങ്ങനെ ആണെന്ന് വിശ്വസിക്കുന്നു..
Please don't be stupid...this s not according to law
ഒന്ന് പോണം mr. നടുറോഡിൽ നിർത്തി അപമാനിച്ചു, അത് വീഡിയോ എടുത്ത് ചാനലുകാർക്ക് കൊടുത്തു നാടു മുഴുവനും ആ പയ്യനെ നാണം കെടുത്തി.. എന്നിട്ട് ഡീസന്റ് ആണു പോലും 😡
@@ibrat8082 ഇതില് എന്താണ് ഇത്ര നാണം കെടാൻ ഉള്ളത്.. അവൻ മാന്യമായി പോക്കറ്റ് തുറന്ന് കാണിച്ച് കൊടുത്താൽ മതിയായിരുന്നല്ലോ.
@@vishnu_namboothiri താങ്കളെ ഇതുപോലെ നടുറോഡിൽ നിർത്തി ഉടുമുണ്ട് തപ്പി പരിശോധന നടത്തിയാൽ അഭിമാനം ആണോ അനുഭവപ്പെടുക
@@ibrat8082 ഉടുമുണ്ട് പൊക്കിയോ.. അത് ഞാൻ കണ്ടില്ല..
സംശയാസ്പദമായ സാഹചര്യത്തിൽ പൗരനെ പരിശോധിക്കാൻ പോലീസിന് വിവേചനാധികാരം ഉണ്ട്.
crpc 41 കീഴിൽ സുപ്രീം കോടതി അഭിപ്രായപ്പെടുന്നത്:
The guidelines established by the Supreme Court for the use of stop and frisk include:
Reasonable suspicion:
The police officer must have reasonable suspicion that the person has committed a cognizable offense.
Non-arbitrary:
The stop and frisk must be carried out in a non-arbitrary manner and must not be based on discrimination or personal biases.
Respect for individual rights:
The individual's rights, including their right to privacy and personal liberty, must be respected during the stop and frisk.
Documentation:
The stop and frisk must be documented, and the reason for the search must be recorded.
Proportionality:
The extent of the search must be proportionate to the seriousness of the offense suspected.
ഈ വിഷയത്തിൽ അയാളുടെ കൈയിൽ നിന്ന് വല്ല ലഹരി items
കിട്ടീട്ടില്ല . mediaone നോട് ഒരു ചോദ്യം പിന്നെ എന്തിന്റെ അടിസ്ഥാന ത്തിലാണ് അയാളുടെ അഡ്രസ്സും മറ്റു വിവരങ്ങളും അയാളുടെ മുഖവും
കാണിച്ചത്. ഇയാൾ കുറ്റം ചെയ്യ്തിട്ടുണ്ടാക്കിൽ അയാളുടെ മുഖം കാണിക്കാം. ഇന്ന് വെച്ച് ഇപ്പോഴത്തെ കാലത്ത് ഈ media കൂടുതലുള്ള ഈ സാഹചര്യതിൽ
മറ്റുള്ളവർ പല തരത്തിലും ചിത്രികരിക്കും media നാടിന് നന്മ കുവേണ്ടി ആകണം . അല്ലതെ media പബ്ലിസിറ്റി ക്ക് വേണ്ടിയആകരുത്
അവൻ്റെ ധൈരയaam 👌
ith dhairyamennalla parayunnath
@@sujith3684 പോലീസ് എന്ന് പറയുമ്പോ thuooran മുട്ടുനവരെ അല്ല പറഞ്ഞെ.😂😂😂😂
@@star-xm7lg ninakk police ennu kettal thooran muttunnundenkil ath ninte kayyiliruppinteya😂😂
@@star-xm7lg നീയും ഇവനെപ്പോലെ വേട്ടാവളിയൻ ആയത് കൊണ്ടാ ഇങ്ങനൊക്കെ തോന്നുന്നത്.😂😂😂😂
@@sujith3684 live അവൻ്റെ dairam കണ്ടിട്ട് dairam അല്ലന് പറയുന്ന നിന്നേകളും ബോധം എനിക്കുണ്ട്
പൊലീസ് അവരുടെ ഡ്യൂട്ടി അല്ലേ ചെയുന്നത്. ആ പയ്യൻ റോങ്ങ് അല്ലെങ്കിൽ ❤️പിന്നെ എന്തിനാ നാണം കെടുന്ന ഇപ്പോൾ നമ്മുടെ പല ചെറുപ്പക്കാരുടെയും പോക്ക് സെരിയല്ല അതുകൊണ്ടാണ് പോലീസ് പൊലീസ് അസമയത്തു കണ്ട കൊണ്ട് പരിശോധിക്കുന്ന അത് പൊലീസ് ആണുന്നു അവനു അറിയാം അപ്പോൾ അവരോടു പരിശോധനയിൽ സഹകരിക്കുക. അല്ലാതെ ജാട ഡയലോഗ് പറഞ്ഞു പൊലീസ് നെ ചേട്ടന്നൊക്കെ വിളിക്കണ്ട കാര്യം ഉണ്ടോ ഇങ്ങനെ എല്ലാരും കൂടി പൊലീസ് കാരെ കുറ്റം പറയാൻ ഇരുന്നാൽ തെറ്റു ചെയ്യുന്നവരെ പിന്നെ അവർ എങ്ങനെ കണ്ടു പിടിക്കും പരിശോദിക്കട്ടെ എല്ലാരേയും പരിശോദിക്കട്ടെ
ഇത് ഒരു തൊപ്പിയിട്ട് മുസ്ലിമായിരുന്നെങ്കിൽ എന്തെല്ലാം കുറ്റം ചാർത്തുമായിരുന്നു കേരള പോലീസ്
യാതൊരു കോടതി നിർദ്ദേശം ഇല്ലാതെ ഒരാളെ ഇങ്ങനെ തൊടാനും പരിശോധിക്കാനും പോലീസിന് അധികാരം ഉണ്ടോ????
ഇതാണോ ജനാധിപത്യം....
The police has very clearly violated the human rights of this young man and no police officer is authorized to search the body of a citizen if there is no proof or a warrant. Simply because he keeps long hair is no reason for such a humiliating search. What about his constitutional rights? It shows the pathetic standards of the Kerala Police, which is already infamous for human rights violations.
no one knows law, every one is just thinking cops can do any shit.
തൊടല്ലേ 😂😂 കൊണ്ട് പോയി ചവിട്ടി കൂട്ടും😂
വല്ലാത്ത ജാതി.... ഒരു മനുശ്യനെ... വെറുതെ... വിഡിയോ.... എടുത്തു...... ഈലോഗം.... മൊത്തം...... കാണിക്കുന്നു...... പോലീസുകാർ.. പണിയെടുക്കുന്നത്.... കാണിക്കാൻ... വേണ്ടി ഇട്ടതാ.......... എന്തൊരു ജന്മങ്ങൾ....... കഷ്ട്ടം 😔😔😔😔😔😔
ഒരു 6 വർഷം മുൻപ് ശിവ സേന കാണിച്ചു കൂട്ടിയതൊക്കെ ഓർമ വന്നു..😂😂
പോലിസ് കാർ പെട്ടു 😀😀😀 ഇത്തരം പരിശോധന നിയമത്തിൽ ഇല്ലല്ലോ 😀😀 സ്റ്റേഷനിൽ അല്ലാതെ പൊതുസ്ഥലത്ത്വെച്ച് ഇത്തരം പരിശോധന പാടില്ലല്ലോ കേസ് ആയാൽ സസ്പെൻഷൻ ആവില്ലേ
Police have no authority to check without permission and no media have no right to share the same video as a news in any social media channels....he can actually sue against both....
ith india alle bro aarodu parayan aar chodikkan 😂
NELSA@@bunnNop
പിന്നെ പോലീസിന്റെ മാന്യത അത് നമ്മൾ കുറേ കണ്ടതല്ലേ ക്യാമറക്ക് മുന്നിലുള്ളതും പിന്നിലുള്ളതും...
അമേരിക്കയിൽ പൊലീസ് ഫ്രീസ് എന്ന് മാത്രം പറയും തലയിൽ കൈ വച്ച് മുട്ടിൽ നിന്നില്ല എങ്കിൽ മുതുകിൽ തുള വീഴും 🤣🤣🤣
ശരിക്കും പോലീസ് ഇപ്പോ പാവപ്പെട്ടവന്റെ ഷഡി കീറുന്ന പരുപാടി ആണ് എല്ലായിടത്തും.. 🙌🏼
ഈ പയ്യനെ പരിശോധിച്ച് എന്ത് കിട്ടി പയ്യൻ ചോദിച്ചത് നുറു ശതമാനം സത്യമാണ് വലിയവൻമാരെ ഇതുപോലെ പരിശോധിക്കുമോ മാന്യമായ സംസാരത്തിന് പോലിസിന് സല്യൂട്ട് നല്ലവരായ പോലീസ് കാർക്ക്
ഒരു കോപ്പും ഇല്ല ക്യാമറ ഉള്ളതുകൊണ്ട് അല്ലെങ്കിൽ എല്ലാം ന******* ഒരു തുല്യമാണ് 99%
Police should respect every individual. How can a officer call a person 'ni' 'da'? Did the officer abide by any of the provisions under NDPS Act before searching his person. Will this officer call 'da' if he is son of a minister? When they found nothing on his person they are trying to cook up a case gathering details of his vehicle. Sad state of affairs.
It depends on there attitude and behaviour also... Here we can see his behaviour will make him suspicious
First respect their duty, obey what is said, allow them to inspect if one is found suspicious. This is what everyone has to learn and do. If anything found or not both are clean.
@@mgeorgekp u better keep on living with that slave attitude! Body search cheyan warrant venam... What kind of attitude are u talking about? Cameraum, 5+ police vanu attack cheynadhe ano manyatha ? political criminalsum , juice case oke , religious case oke Ula criminals oke nalla attitude ane...and what happened? He isn't looting anyone or hasn't pushed any drug at scene....manyanmare ude mukhavhm , attitude ulavare oke saints ale 😂
@@VinodKumar-pc8qjThere are a lot of people who has issues with that like people with autism and they would have reacted much more drastically and our uneducated and totally ignorant police would instantly have arrested them because of their bruised egos making up something or other. Even people who are not in the spectrum could not like getting touched especially if they have been an victim of abuse. The society is not made only for perfect people you know, laws are made to protect the most vulnerable people, not to take advantage of them.
Also does 'men's rights' don't matter if it's the police that violates it? And you cannot just go in public and randomly body search someone for no reason just because you are police.
Even entering a person's home requires a search warrant, do you think a humans' body can be violated with impunity while a property is better protected?
How would you like your minor son or brother to be felt up by some sleezy old guy, because he suddenly 'felt the need to inspect' out of the blue with no rhyme or reason? How would you like it if that guy threatens him if your minor or young son or brother don't let him feel up any part of his body however long that police wanted to until he was 'satisfied' enough? How would you like it if that police takes his information, targets and stalks him if he objected to the police touching him too much?
The guys who all are supporting this police officers please try to think of this situation for you. If you are searched by a group of police officers in public and with media how you feel , after this incident how the people or society will see him after this. No one will bother about that he is guilty or not. And the important point is that no one can’t search anyone body without a proper evidence or permission from higher authorities. Just simply come to one citizen and making him uncomfortable.
I am dam sure that this police officers search him just because of his hair and looks. Still I don’t know how this guys are judging a person with his outlook.
പോലീസിന് information കിട്ടിക്കാനും.. അല്ലെങ്കിൽ ഒരാളെ മാത്രം പരിശോധനക്ക് വിധേയം ആകില്ലല്ലോ
അവനെ ഇക്കിളിയാക്കല്ലേ പോലിസ് ചേട്ടാ 😆
എന്തോന്ന് പരിശോധന. ഒരു തെറ്റും ചെയ്യാത്ത പയ്യൻ. എന്തിനാണ് വിഡിയോ എടുത്തിട്ട് നാട്ടുകാരെ കാണിച്ചത്. ജോയേൽ ജോൺസൻ എഴുതിയിരിക്കുന്നത് ഒന്ന് നോക്കൂ. അദ്ദേഹത്തിന്റെ വണ്ടി പനമ്പള്ളിനഗറിൽ വെച്ച് സ്റ്റക് ആയി വെഷമിച്ചു നിന്നപ്പോൾ സഹായിച്ചത് ഈ പയ്യനാണത്രെ. വളരെ സ്നേഹത്തോടെ, ആ പയ്യനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത കുട്ടിയെ പോലീസുകാർ പരിശോധിച്ച് പോട്ടെ അതിനെ ന്യൂസ് ആക്കിയവന് അവനോടു വല്ല വിരോധവുമുണ്ടോ.
അസിസ്റ്റന്റ് commissionr നല്ല മര്യാദ ക്കാരൻ ആണ്
Kunnan anu mairan
പോലീസിന് ഒരു തെളിവുമില്ലാതെ , അറസ്റ്റ് ചെയ്യാതെ ഇങ്ങനെ പരിശോധിക്കാൻ അധികാരമുണ്ടെങ്കിൽ അത് എടുത്ത് കളയുകതന്നെ വേണം . ഇത് അന്തസ്സിന് നിരക്കാത്ത പരിപാടി ആണ് . നാളെ നമ്മൾ ആരെങ്കിലും റോഡിലൂടെ പോകുമ്പോൾ ഇതുപോലെ സൗമ്യമായി ദേഹപരിശോധന നടത്തിയാൽ എങ്ങനെ ഇരിക്കും ? അയാൾക്കു കാശുണ്ടെങ്കിൽ ഇതിനു ഡിഫമേഷൻ കേസ് കൊടുക്കാം .
കേസ് കൊടുത്താൽ സ്റ്റേഷനിൽ എത്തും. എത്തിക്കും 😄
എന്തൊക്കെ മാന്യമായി സംസാരിച്ചു എന്ന് പറഞ്ഞാലും ആ പരിശോധന നടത്തുന്ന പോലീസുകാരൻ തനി പോലീസുകാരൻ്റെ കൊണം കാണിക്കുന്നുണ്ട്... ആ പയ്യനോടുള്ള ചൊരുക്ക് തീർക്കാൻ എന്ന രീതിയിൽ മനപൂർവ്വം ഓരോ തട്ട് കാണാം....
ഈ വീഡിയോ upload ചെയ്തതിനു മീഡിയ one ഇന് എതിരെ കേസ് file ചെയ്യണം.
Media one ൻ്റെ വീട്ടിലെ aarudelum പിള്ളാരെ വീഡിയോ ഇടുവോ??
രാത്രി സ്റ്റേഷനിൽ.... പുന്നാര മോനെ.......too.. tooooo.. Oru മൂളിച്ച മാത്രം 😂
Appreciate that senior officer.
Nee adhyam swantham thantha ey kand pidichit swantham thanthaye appreciate chey ...njanada ninta thantha
ഒന്നും കിട്ടാതായപ്പോ വണ്ടിയുടെ പേരിൽ ലോക് ചെയ്യാൻ നോക്കുന്നു
സത്യത്തിൽ ഇങ്ങനെ പരിശോധിക്കാൻ പാടില്ലലോ സംശയം ഉണ്ടെങ്കിൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ പോലെ ഒരാളുടെ സാന്നിധ്യം ആവിശ്യം അല്ലെ
Action hero biju il SI aanu... CI illathath kondaanu Thahasildar ne vilichu varuthiye... CI muthal gazetted rank officers aanu. Ivide ACP aanu vanne... So mattoru gazetted officer nte aavashyam illa bro
ആദ്യം പോലീസിന്റെ അകത്തുള്ള ചില ലഹരി മാഫിയ കണ്ണികളെ പിടിക്കാൻ ശ്രമിക്ക്
വെറും ഒരു ഉഹ ബോഹത്തിന്റെ പേരിൽ പബ്ലിക്പ്ലസിൽ നിന്നു പോലീസുകാർക്ക് ഒരാളെ പരിശോധിക്കാൻ നിയമമുണ്ടോ ?
Endhin video edukkunnu????
പോലീസ് മാന്യമായി സംസാരിച്ചു എന്നൊക്കെ .. ചുറ്റും camerayum ആളുകളും ഉണ്ടായത്ത് കൊണ്ട് മാത്രം ആണ് ..
പോലീസുകാർ മാന്യമായിട്ടാണ് പെരുമാറിയത്
പോടാ ഊളെ
Sathyam, But camera ullath kondano ?
Camera ulond
Camera ullath kond 😌
Camera ollond
പോലീസ് നു സംശയം തോന്നിയാൽ പരിശോധിക്കാനുളള അധികാരം ഉണ്ട് അത് അവരുടെ ജോലിയുടെ ഭാഗമാണ് . ചിലർ ഉണ്ട് എന്തു ചെയ്താലും പോലസിനെ കുറ്റം പറയാൻ നടക്കുന്നവന്മാർ ഈ കമന്റ് ബോക്സ്ൽ
Parishodhikkam pakshe public ayi nattikkaruthu
Enthe samshayam!!?? They should tell the proof to search someone..wtf lol
ഈ വീഡിയോ എന്തിന് post ചെയ്തു
പിണറായി വിജയന്റെ പോക്കറ്റിൽ കയ്യിട്ട് നോക്ക് സർ... ഒരുപാട് കിട്ടും കട്ടതും മുക്കിയതുമായിട്ട്
Does a news agency have rights to screen a person without his permission if he’s innocent?would they do the same if he was a women?what kind of news value does this have other than I find this to be defamatory.
Ithoke aanodai neeyoke support cheyune? This is not the duty of a policeman. No policemen have the right to insult or treat an individual like this. What is he, an animal? This is purely done based on his looks. This should be made an issue and action should taken against the police officers. No one has the right to treat anyone like that.
അയാളുടെ കയ്യിൽ നിന്നും ഒന്നും കിട്ടിട്ടുമില്ല എന്നിട്ടും വീഡിയോ എടുത്തു പുറത്തുവിട്ടേക്കുന്നു.... എന്ത് തോന്നിവാസം ആണ് ഇത്
മഞ്ചേരി 🙄 പോലീസ് സ്റ്റേഷനിൽ വർഷങ്ങൾകു മുൻപ് എനിക്കു ഒരു അനുഭവം ഉണ്ടായിരുന്നു, ഒരു പോലീസ് ഡ്രൈവർ, അങ്ങേരു ബോയ്സ് 🙄ഗ്രൗണ്ടിൽ കളി കാണാൻ വന്നിരുന്ന എന്നെയും സുഹൃത്തിനെയും പരിശോധന, അവസാനം ക്ഷമ കെട്ട് ഞാൻ ചോദിച്ചു, സാറിന്റെ ആവശ്യം എന്താണ്, എന്റെ ഭാവം മാറിയപ്പോൾ വണ്ടിയിൽ നിന്നും വേറെ ഉദ്യോഗസ്ഥൻ ഇറങ്ങി വന്നു,തുടർന്ന്, അയാളോട് പരിശോധന നിർത്താൻ പറഞ്ഞു, 🙂കാലങ്ങൾ ശേഷം ആ ഡ്രൈവറുടെ ശോ കാരണം ജനങ്ങൾ പരാതി കൊടുത്ത് അവിടെ നിന്നും മാറ്റി
ഇങ്ങനെ വീഡിയോ ഇട്ടു കഴിഞ്ഞാൽ മറ്റുള്ളവർ എന്ത് ചിന്തിക്കും 🤦🏻♂️
പോലീസല്ലേ സംസ്കാരം തൊട്ടുതീണ്ടാത്തതിനാൽ അത്രയൊക്കെ പ്രതീക്ഷിച്ചാമതി... താടീം മുടീം നീട്ടിയാ അവൻ കഞ്ചാവ്... പുഴയോരത്തോ ബീച്ചിലോ ഒറ്റക്കിരുന്നാ അവൻ കഞ്ചാവ് എന്ത് പ്രഹസനമാണ് ഭായ്.. അവരെയൊക്കെ ഒറ്റക്ക് കിട്ടിയാണ്ടല്ലോ..*+*#*+*#+-*₹#+*%*+.:"#*+
താടീം മുടിയും നീട്ടി വളർത്തുന്നവരിൽ50%എങ്കിലും dragss ആയി ബന്ധപ്പെട്ട വർ തന്നെ
ചെക്കൻ പൊളി
Keralam is going to very sad situation 😢
ആദ്യം ഈ പോലീസ് കാരുടെ തലയാണ് ശെരിക്കും പരിശോതിക്കേണ്ടത് റിയാക്ക്ഷൻ ആണ് പ്രശ്നമായത് 😂😂😂🙏
ആ പോലീസുകാരൻ മനപ്പൂർവ്വം അവനെ പ്രകോപിപ്പിക്കാൻ വീണ്ടും വീണ്ടും ഒരു കാര്യവും ഇല്ലാതെ തൊടുന്നു മേലുദ്ദ്യോഗസ്ഥന്റെ സാനിധ്യം ഉണ്ടായിരുന്നത് അവന്റെ ഭാഗ്യം
Police officers doing their duty 👏👏, വളരെ മാന്യമായി പോലീസ് പെരുമാറുന്നു, really appreciate those officers ❤❤
They are baasterds
അങ്ങനെ തൊടല്ലേ ചേട്ടാ 😂😂😂😂
Police nice ayitt deal chaythu..respect ❤🙏🏽
അയാള്ടെ കൈയിൽന് എന്തെങ്കിലും കിട്ടിയോ...?. ഇല്ല
പിന്നെ എന്ത് തേങ്ങാക്കാന്ന് ഈ പ്രഹസനം പടം എടുപ്പ് ഒക്കെ...
ഒരാൾ ഒറ്റക് ഇരുന്നാൽ തെറ്റ്, പിന്നെ അവനെ കഞ്ചാവ്, മദ്മ, അങ്ങനെ പലതും... മുടി നിടി വളർത്തിയ തെറ്റ്, ഒരു ട്രൗസർ ഇട്ട തെറ്റ്.... ഇപ്പോ അയാളെ കുറിച്ച് വെറുതെയെങ്കിലും ചിലർക്കു മോശം അഭിപ്രായം വന്നു കാണും.... അല്ലെങ്കിലേ ഇവടെ ചെക്കന്മാർക് പെണ്ണ് കിട്ടുന്നില്ല.. അവന്റെ നാട്ടിലെ ചായ കടയിലെ കിളവന്മാർക് ഒരു ടോപ്പിക്ക് ആയി... 🙌🏻ബെസ്റ്റ്
വണ്ടിയോടിക്കുമ്പോൾ ചോദിച്ചാൽ മതി ഡ്രൈവിംഗ് ലൈസൻസ്, ഹ എന്താ ജോലിയോടുള്ള ആത്മാർത്ഥത, എന്തൊരു കൃത്യനിർവഹണ ബോധം
മാന്യന്മാർ ആയ പോലീസ്ക്കാർ അവൻ എന്തിന് ചൂട് ആയി?
shadi ettattillaa athu thanne
Camara Ulla Koda teeme maniyamayite perumariye
@@alphonsexavier1381 അല്ലെങ്കിലും അങ്ങനെ തന്നെ പെരുമാറും
Ninte ammaye achane previously case onnum ellathe orlale ithpole publicly check chiyth video eduth news channalil kodutha egane erikkum
നീയെങ്കിലും സാറേ സാറേ എന്ന് വിളിച്ചില്ലല്ലോ
നന്ദിയുണ്ട് ഒരു കോടി🙏🙏🙏🙏