ഇതിൽ കോമഡിയെക്കാൾ അഭിമാനമാണ് എനിക്ക് ഫീൽ ചെയ്തത് കാരണം അശ്ലീലചുവഇല്ലാത്ത ഒരു കുളിക്കടവ് കോമഡിയും ആരും അവതരിപ്പിച്ചിട്ടില്ല.... പക്ഷെ ഇത്തരം ഒരു സീൻ പോലും മാന്യമായ കോമഡിയിൽ അവതരിപ്പിച്ച ഈ സ്കിറ്റ് അഭിമാനം 🙏 കോമെഡിയെകുറിച്ചുള്ള കാഴ്ചപ്പാട് അടിമുടി മാറ്റി അവതരിപ്പിച്ച ഇവർ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ♥️🙏🌹👍😊🙏
ശരിയാണ്. കുളിക്കടവ് എന്ന് ടൈറ്റിൽ കണ്ടപ്പോൾ പെൺവേഷം, കുളിസീൻ, ലൈംഗിക ദാരിദ്ര്യം, ഡബ്ബിൾ മീനിങ്ങ് ഒക്കെയായി ഒരു അളിഞ്ഞ സ്കിറ്റ് ആണ് പ്രതീക്ഷിച്ചത്. (മഴവിൽ മനോരമയിലെ ബമ്പർ ചിരിയിൽ സ്ഥിരം ലൈംഗിക ദാരിദ്ര്യ സ്കിറ്റുകൾ ചെയ്യുന്ന രണ്ട് പേരുണ്ട്) അതോന്നുമല്ലാത്തതിൽ സന്തോഷം. എങ്കിലും ഇവരുടെ മറ്റു സ്കിറ്റുകളിലെ അത്രയ്ക്കും നോൺസ്റ്റോപ് കോമഡി ഇല്ലായിരുന്നു എന്ന് തോന്നി. ഒരു flow /connectivity ഇല്ലാത്ത പോലെ. (ചിരിക്കാവുന്ന കുറെ കൗണ്ടറുകൾ/ഡയലോഗുകൾ ഉണ്ടെങ്കിൽ പോലും.) എങ്കിലും അത്ര മോശമൊന്നുമല്ല. വെറുപ്പിക്കൽ ഒന്നുമില്ലാത്ത ഒരു ഡീസന്റ് സ്കിറ്റ്👍🏻👍🏻👍🏻
അശ്ലീലത്തിന്റെ ഒരു കണിക പോലുമില്ലാത്ത കുളിക്കടവ് സ്കിറ്റ് മലയാളികൾ ആദ്യമായിട്ടാവും കാണുന്നത് 👌👌👌👌❤️അതാണ് ഈ ടീമിന്റെ, പ്രിയ സുഹൃത്തുക്കളുടെ പ്രത്യേകത ❤️❤️❤️❤️
സൂപ്പർ കുളിക്കടവ് അടിപൊളി ഇങ്ങനെയും കുളിക്കടവിൽ കോമഡി ഉണ്ടാക്കാം എന്നു തെളിയിച്ചു ഒരു വൃത്തികെട്ട ഡയലോഗ് പോലും ഇല്ലാതെ അതിനു പ്രത്യേക കയ്യടി നിങ്ങൾ പോളിയാണ് അടിപൊളി 🥰🥰🥰
ചേട്ടാൻ മാരെ ഇ സ്കിട് കൊഴപ്പം ഇല്ലാരുന്നു എന്നാലും ഇതൊന്നും അല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു hosptl. Item. School. Item. അത് പോലത്തെ ചിരി നിർത്താൻ പറ്റാത്ത skit. Set ആക്കൻ നോക് നിങ്ങളുടെ ടീം അത്രക് ഇഷ്ടം ആയതു കൊണ്ട് ആണ് പറയുന്നത് നിങ്ങളുടെ SKIT. എന്ന് കേട്ടാൽ ഇതൊന്നും അല്ല പ്രേതീക്ഷ ❤️🔥🔥🥰🥰.
ഇവരെ കാണുമ്പോൾ, ഇവരുടെ സംസാരം കേൾക്കുമ്പോൾ ഒരു 30 വർഷം പുറകിലേക്ക് പോയെ പോലെ... 🥰 എന്റെ ചെറുപ്പത്തിൽ കല്യാണ വീടുകളിലും വൈകിട്ട് ഒത്തുചേരുന്ന ഗ്രൗണ്ടിലും ഒക്കെ ഇതുപോലെ കൌണ്ടർ ചെയുന്ന ആർക്കും മടുപ്പു തോന്നിക്കാതെ സംസാരിക്കുന്ന ചേട്ടൻ മാരെ ഓർത്തു പോകുന്നു... ❤️അഭിനന്ദനങ്ങൾ സഹോ... 🥰🙏
അവരില്‍ ആള്‍ക്കാര്‍ക്ക് ഭയന്കര പ്രതീക്ഷ ആയിപ്പോയത് കൊണ്ട് ഓര്‍ഡിനറി കോമഡി ഒക്കെ ഏല്‍ക്കാന്‍ പാടാണ്...എന്നാലും ഇവരെ എന്നും സപ്പോര്‍ട്ട് ചെയ്യും...❤❤അശ്ലീലം ഇല്ലാത്തത് തന്നെയാണ് പ്ലസ്...❤❤❤
കോമഡിയേക്കാൾ എനിക്കിഷ്ടം ഇവരുടെ സംസാരവും ആക്ഷനും ആണ് അതിപ്പോ എങ്ങനെ പറയണം എന്ന് പോലും എനിക്കറിയില്ല ആ ഒരു രീതി കാണുമ്പോൾ തന്നേ ചിരിച്ചുപോകും 😀😀😀😀😀😀എല്ലാ സ്കിറ്റും പൊളിയാണ് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇപ്പോൾ ഇവരുടെ comedy കാണാത്ത ദിവസങ്ങളില്ല. ചില സ്കിറ്റുകളിൽ കോമഡി കുറച്ചു കുറഞ്ഞാലും ഇവരുടെ സംസാരം കേട്ടിരുന്നുപോവും. ഇവർക്ക് ഇവരുടെതായ ഒരു ശൈലി ഉണ്ട്. അത് കാണാൻ തന്നെ നല്ല രസമാണ്. ഇതിൽ ചിരിക്കാൻ ഇല്ല എന്ന് പറയാൻ പറ്റില്ല. കുറച്ചു കുറഞ്ഞുപോയി എന്നെ ഉളളൂ. എന്നാലും കൊള്ളാം. കണ്ടിരിക്കാം. ഒരിക്കലും പ്രേക്ഷകരെ ബോറടിപ്പിക്കാറില്ല. Haters ഇല്ലാത്ത കോമഡി artists ആണ് നിങ്ങൾ 3 പേരും. എന്നാലും class room comedy ഒക്കെ കണ്ടു ചോദിച്ചതിന് കണക്കില്ല. Pass, വീണ്ടും pass, അങ്ങനെ ഒരുപാട് കാര്യങ്ങൾ... ഇനിയും ഒരുപാട് ചിരിക്കാനുള്ള നല്ല നല്ല സ്കിറ്റുകൾ അവതരിപ്പിക്കാൻ കഴിയട്ടെ... 👏🏻👏🏻🥰❤️👍🏻👍🏻
ആ റോസ് തോർത്ത് ഇട്ടിരിയ്ക്കുന്ന ചേട്ടന് മ്മടെ കാപ്പി പൊടി അച്ഛന്റെ സൗണ്ട് ണ്ട്..... ആ ഫാദറിന്റെ പേര് അറിയില്ല ഈ കല്യാണം കഴിക്കാതെ മാരിയേജ് കൗൺസിലിംഗ് നടത്തുന്ന അച്ഛൻ 😊
സ്കിറ്റ് ചെയ്യുകയാണന്നേ തോന്നില്ല സാധാരണ സംസാരശൈലിയിൽ കൗണ്ടർ അടിച്ച് ചിരിപ്പിയ്ക്കുന്നു ഒച്ചയും ബഹളവും ഒന്നുമില്ല ഒരു ആസ്ലീലവും ഇല്ല. ഇതൊക്കെ മറ്റ് ടീമുകൾ കണ്ടു പഠിയ്ക്കണം❤❤
സൂപ്പർ skit. എല്ലാരും കലക്കി. ദയവു ചെയ്തു നിങ്ങൾ കേരളത്തിൽ ഉള്ള സ്റ്റാൻഡേർഡ് ആൾക്കാരുടെ കമന്റ് വായിക്കരുത് 🙏🏼 നിങ്ങൾ അവരിൽ നിന്ന് അഭിനന്ദനങ്ങൾ പ്രതീക്ഷിക്കരുത്. അവർ നിങ്ങളുടെ skit ൽ എവിടെ പ്രശ്നം ഉണ്ടെന്ന് നോക്കി നിൽക്കുവാ.👏🏼👏🏼👏🏼👏🏼സൂപ്പർ പെർഫെക്ട് പെർഫോമൻസ്
കുളിക്കടവ് കോമഡി എന്ന് പറഞ്ഞപ്പോ ഒന്ന് പേടിച്ചു പിന്നെ ഇവർ ആണല്ലോ എന്ന് നോക്കിയപ്പോ ദ്യര്യമായി കണ്ടു അശ്ലീലം നിറഞ്ഞ നിലവാരമില്ലാത്ത type comedy ഇവർ ചെയ്യില്ല എന്നുള്ള വിശ്വാസം ❤️❤️❤️അത് തെറ്റിയുമില്ല ✨️gem ❤️❤️❤️❤️❤️
Congratulations dear brothers! I liked more your class room skits. Part - 1 & Part - 2., especially the Part - 2. Please keep that standard for your all skits. All the very best dear brothers. I am also from our great Pathanamthitta, Ranny - Thadiyoor. My love and prayers for a successful future for you dear brothers.😀😃😄❤🧡❤🧡❤
ഹരിത കർമ്മ സേനയെ പറഞ്ഞത് ഇത്തിരി കൂടിപ്പോയി, പറമ്പിലെ പോയിട്ട് അവർ പോകുന്ന വഴിയിലെ plastic waste പോലും അവർ എടുക്കില്ല, വീട്ടിലെ Plastic waste കഴുകി വൃത്തിയായി കൊടുത്തില്ലേൽ അവർ ഇട്ടേച്ചു പോകും
*റാന്നിക്കാരുടെ അഭിമാന താരം. ഒപ്പം കോന്നിയുടെയും. വനജ ടീച്ചറെ ഇവർ ഇത്രയും കാലം എവിടെയായിരുന്നു., എൻ്റെ പഞ്ചായത്തു വാർഡായ ഉതിമൂട്ടിൽ ഉണ്ടായിരുന്നിട്ടും ഈ മരതകത്തെ അറിയാൻ ഇത്രയും വൈകിയല്ലോ. സുരേഷ് റാന്നി*
ഒരു സ്ക്രീപ്റ്റ് കഴിഞ്ഞു അധികദിവസം ഇല്ല അടുത്ത സ്ക്രീപ്റ്റ് എടുക്കാൻ ഇവർ തന്നെ സ്ക്രീപ്റ്റ് ഉണ്ടാക്കക്കുന്നത് ആരും വേറെ എഴുതി കൊടുക്കുന്നത് അല്ല അതുകൊണ്ട് ഉണ്ടാകുന്ന ഇച്ചിരി തമാശ കുറവ് എന്നാലും സൂപ്പർ അല്ലേ 🥰
You are the pride of ADOOR , RANNI & KONNI ; ( PATHANAMTHITTA) . Please GO AHEAD with good skits with excellent presentation , because you are representing WE , the middle class .
ചേട്ടന്മാരെ വലിയ ഇഷ്ട്ടമാണ് നിങ്ങളുടെ skit എല്ലാം, But ഒരു അഭിപ്രായം sound modulation ഒന്ന് മാറ്റിയാൽ കൊള്ളാം എന്ന് തോന്നുന്നു, കോടതിയിലും കുളക്കടവിലും ക്ലാസ്സ് റൂമിലും ഒരേ modulation, But i love your comedy its awsome
ഇത്രയും പുതിയ കൗണ്ടറുകൾ തന്നിട്ട് 50000 രൂപ. കൗണ്ടറുകൾ എണ്ണിയാൽ പോലും അതിൽ കൂടുതൽ രൂപക്കുണ്ട്. ഇവർക്ക് മാർക്ക് കൊടുക്കുന്നതിൽ നല്ല തിരിവുണ്ട്. ആ ശെൽവൻ വന്ന് വാ തുറന്നാ പൈസ കൊടുക്കും. അതുപോലെ സുമി വന്ന് അലറി കൂവിയാലും പൈസ. ഇത്തരം നല്ല കൗണ്ടറുകൾക്ക് മാർക്കിടാനുള്ള യോഗ്യതയില്ല ആ മൂന്നെണ്ണത്തിനും.
ഇതിൽ കോമഡിയെക്കാൾ അഭിമാനമാണ് എനിക്ക് ഫീൽ ചെയ്തത് കാരണം അശ്ലീലചുവഇല്ലാത്ത ഒരു കുളിക്കടവ് കോമഡിയും ആരും അവതരിപ്പിച്ചിട്ടില്ല.... പക്ഷെ ഇത്തരം ഒരു സീൻ പോലും മാന്യമായ കോമഡിയിൽ അവതരിപ്പിച്ച ഈ സ്കിറ്റ് അഭിമാനം 🙏 കോമെഡിയെകുറിച്ചുള്ള കാഴ്ചപ്പാട് അടിമുടി മാറ്റി അവതരിപ്പിച്ച ഇവർ വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ♥️🙏🌹👍😊🙏
👍👍👍👍👍
absolutely. കുളിക്കടവ് ആദ്യരാത്രി പ്രസവ വാർഡ് ഒക്കെ കണ്ടു മടുത്തിരുക്കുവായിരുന്നു. പക്ഷെ
ഇത് കൊള്ളാം
ശരിയാണ്. കുളിക്കടവ് എന്ന് ടൈറ്റിൽ കണ്ടപ്പോൾ പെൺവേഷം, കുളിസീൻ, ലൈംഗിക ദാരിദ്ര്യം, ഡബ്ബിൾ മീനിങ്ങ് ഒക്കെയായി ഒരു അളിഞ്ഞ സ്കിറ്റ് ആണ് പ്രതീക്ഷിച്ചത്. (മഴവിൽ മനോരമയിലെ ബമ്പർ ചിരിയിൽ സ്ഥിരം ലൈംഗിക ദാരിദ്ര്യ സ്കിറ്റുകൾ ചെയ്യുന്ന രണ്ട് പേരുണ്ട്) അതോന്നുമല്ലാത്തതിൽ സന്തോഷം. എങ്കിലും ഇവരുടെ മറ്റു സ്കിറ്റുകളിലെ അത്രയ്ക്കും നോൺസ്റ്റോപ് കോമഡി ഇല്ലായിരുന്നു എന്ന് തോന്നി. ഒരു flow /connectivity ഇല്ലാത്ത പോലെ. (ചിരിക്കാവുന്ന കുറെ കൗണ്ടറുകൾ/ഡയലോഗുകൾ ഉണ്ടെങ്കിൽ പോലും.) എങ്കിലും അത്ര മോശമൊന്നുമല്ല. വെറുപ്പിക്കൽ ഒന്നുമില്ലാത്ത ഒരു ഡീസന്റ് സ്കിറ്റ്👍🏻👍🏻👍🏻
👍🏻
Correct 👍
ഇവരുടെ വീഡിയോസ് സ്ഥിരമായി കാണുന്നവർ Like അടിയ്ക്കു ❤❤❤❤
❤
❤❤❤
ഞാൻ ഇവരുടെ എപ്പിസോഡ് മാത്രമേ കാണൂ എത്ര കണ്ടാലും മടുക്കില്ല😂😂
ലൈക് അടിക്കാൻ നീ പറയണ്ട നമ്മുക്ക് അറിയാം കേട്ട നിന്റെ ഗൈഡ് വേണ്ട
@@SWAMISWAMIOOO ivante commentinu like adikkaana paranje mandaa😂
ആദ്യായിട്ടാ ആണുങ്ങൾ മാത്രം ആയിട്ടുള്ള കുളിക്കടവ്..ഇങ്ങനെയും സ്കിറ്റ് ചെയ്യാം 🥰..😅സൂപ്പർ 🥰
Sathyam 😂
മം എന്നിട്ട്
th-cam.com/users/shortsyD8kvRMP81k?si=9FOyfKBQh_DgNVHU
അശ്ലീലത്തിന്റെ ഒരു കണിക പോലുമില്ലാത്ത കുളിക്കടവ് സ്കിറ്റ് മലയാളികൾ ആദ്യമായിട്ടാവും കാണുന്നത് 👌👌👌👌❤️അതാണ് ഈ ടീമിന്റെ, പ്രിയ സുഹൃത്തുക്കളുടെ പ്രത്യേകത ❤️❤️❤️❤️
അണ്ണാ മലയാളത്തിൽ മുലയും കളിയും വരെ കാണിക്കുന്നു. പിന്നെയാണോ കോമഡി സ്കിട്ടിലെ അശ്ലീലം
❤❤❤❤❤❤🙏🏻
❤❤❤❤❤❤🙏🏻
ദ്വയാർത്ഥ പ്രയോഗം ഇല്ലാത്ത കുളിക്കടവ്. അത്ഭൂതം.
ഈ ടീമിനേഇഷ്ടപെടാൻ കാരണം ഒരു സ്കിറ്റ് അകത്തു പോലും ദ്വയാർത്ഥംപ്രയോഗംഇല്ല എന്നുള്ളതാണ്മനോഹരമായ അവതരണം
അതാണ് 👍🏼
Very good team 🙏
ടൈറ്റിൽ കണ്ടു തെറ്റിദ്ധരിച്ചു... വെറൈറ്റി സ്കിറ്റ് ആയിരുന്നു.. നിങ്ങളുടെ സ്റ്റാൻഡേർഡ് കീപ് ചെയ്തു...👍👍👍👍👍
th-cam.com/users/shortsyD8kvRMP81k?si=9FOyfKBQh_DgNVHU
സൂപ്പർ കുളിക്കടവ് അടിപൊളി ഇങ്ങനെയും കുളിക്കടവിൽ കോമഡി ഉണ്ടാക്കാം എന്നു തെളിയിച്ചു ഒരു വൃത്തികെട്ട ഡയലോഗ് പോലും ഇല്ലാതെ അതിനു പ്രത്യേക കയ്യടി നിങ്ങൾ പോളിയാണ് അടിപൊളി 🥰🥰🥰
പത്തനംതിട്ടക്കാരുണ്ടോ ഇവിടെ 😍
Tree 🤣@@sumithakr9862
കുഞ്ഞു ഹാസ്യം, വല്യ ചിരി 🤗
വൃത്തികേട് പറയാതെയും ആളുകളെ രസിപ്പിക്കാം ❤️
അപ്പൊ വൃത്തികേട് പറഞ്ഞാലേ ചിരിക്കൂ. ആരുടെ കുഴപ്പം 😂😂
@Wanderingsouls95 convincing commentoly 😂😂😂
@@shfriends3992 അല്ലേലും സ്വന്തം വകുപ്പിൽ ഉള്ളോരെ ഇങ്ങക്ക് പെട്ടെന്ന് പിടുത്തം കിട്ടുമല്ലോ.. 😉
@@shfriends3992 അല്ലേലും സ്വന്തം വകുപ്പിൽ പെട്ടോരെ കണ്ടെത്താനുള്ള കഴിവ് ഇങ്ങക്ക് ഇണ്ടല്ലോ 😉
@@shfriends3992 കമന്റ് ഡിലീറ്റ് ആക്കാതെടെ.. ആദ്യം പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്ക്.. പേടിച് ഓടല്ലേ 😂
Time waste ആകില്ല ചിരിക്കാനുണ്ട് 😂🤣❤
ശരിയ പെട്ടന്ന് തല്ലി കൂട്ടി ഉണ്ടാക്കി വരുന്നത എന്നിട്ടും ചിരിക്കാനുണ്ട്
കുളിക്കടവെന്ന് പേരിട്ടിട്ടുപോലും അനാവശ്യ അശ്ലീലങ്ങളും ദ്വയാർത്ഥങ്ങളും ഇല്ലാതെ രസകരമായ ഒരു സ്കിറ്റ് ചെയ്യാൻ പറ്റിയെങ്കിൽ, നിങ്ങളുടെ ഒരു റേഞ്ച് 👌👍🙏👏.
😄😄😄😄അടിപൊളി ആയിട്ടോ 💯💯സൂപ്പർ 😘.. കുറച്ചൂടെ ചിരിക്കാൻ ഉള്ളത് കൊണ്ടുവരണേ ചേട്ടന്മാരെ.. നിങ്ങളുടെ പഴയ skitt ഓർത്തോർത്തു ചിരിക്കും... 😄😄
നിങ്ങൾ എന്ത് സ്കിറ്റ് ചെയ്താലും ഇഷ്ടം ആണ് 😍😍😍😍😍
വേലയും കൂലിയും ഇല്ലാതെ ഇരിക്കുന്ന ഒരു ത********* നീ അതുകൊണ്ടായിരിക്കും തോന്നുന്നത്
ഹോ ചിരിച്ചു മടുത്തു.. അത്രക്കും സൂപ്പർ ആയിരുന്നു... ചിരിക്കാൻ കാത്തിരിക്കുന്നു... ആശംസകൾ കൂട്ടുകാരെ 🙏🙏🙏❤️❤️❤️
തമാശ കുറവ് ആയിരുന്നു കുറച്ചു കുടി വേണം ❤️
ചേട്ടാൻ മാരെ ഇ സ്കിട് കൊഴപ്പം ഇല്ലാരുന്നു എന്നാലും ഇതൊന്നും അല്ല നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു hosptl. Item. School. Item. അത് പോലത്തെ ചിരി നിർത്താൻ പറ്റാത്ത skit. Set ആക്കൻ നോക് നിങ്ങളുടെ ടീം അത്രക് ഇഷ്ടം ആയതു കൊണ്ട് ആണ് പറയുന്നത് നിങ്ങളുടെ SKIT. എന്ന് കേട്ടാൽ ഇതൊന്നും അല്ല പ്രേതീക്ഷ ❤️🔥🔥🥰🥰.
Super ❤
എപ്പഴും അങ്ങനെ ചെയ്യാൻ പറ്റുമോ.. ബ്രോ. ഇടക്ക് ഇത്തിരി rest വേണ്ടേ.....
മേക്ക് അപ് ഇട്ട് ചെയ്യുന്നതിലും നല്ല സ്കിറ്റ് സദ്ധ ചെയ്യുന്നത് കാണാനാണ്
ഫയങ്കരം 😂😂😂
Very good performance l like 9t
നാട്ടിൻ പുറത്തിന്റെ നിഷ്കളങ്കമായ നർമം . 👌 എത്ര തന്മയത്വമായ അവതരണം 👌 🌹❤
ഇടയ്ക്ക് ഇങ്ങനെയും വേണം സഹോ അശ്ലീലം ഇല്ലാത്ത സ്കിറ്റുകൾ സൂപ്പർ ❤❤❤❤
ഈ ടീം അല്ലേ ഇപ്പോൾ കോമഡിയിൽ No 1 🎖️
Yes!
Ee കോമഡി ഒക്കെ മതി ഡബിൾ മീനിങ് ഇല്ലല്ലോ സൂപ്പർ bro s blss uu
ഇവരെ കാണുമ്പോൾ, ഇവരുടെ സംസാരം കേൾക്കുമ്പോൾ ഒരു 30 വർഷം പുറകിലേക്ക് പോയെ പോലെ... 🥰 എന്റെ ചെറുപ്പത്തിൽ കല്യാണ വീടുകളിലും വൈകിട്ട് ഒത്തുചേരുന്ന ഗ്രൗണ്ടിലും ഒക്കെ ഇതുപോലെ കൌണ്ടർ ചെയുന്ന ആർക്കും മടുപ്പു തോന്നിക്കാതെ സംസാരിക്കുന്ന ചേട്ടൻ മാരെ ഓർത്തു പോകുന്നു... ❤️അഭിനന്ദനങ്ങൾ സഹോ... 🥰🙏
എത്ര രാത്രി ആയാലും ഇവരുടെ പരുപാടി കാണാതെ കിടക്കില്ല 😅
അടിപൊളി ❤❤❤❤ചിരിച്ചു...... നിങ്ങളുടെ കോമഡി ക്കായി..... കാത്തിരുന്നു കാണുന്ന ത് ❤❤❤❤❤😂😂😂
ഗൃഹനാഥൻ പൊളിച്ചു. 😄😄😄
ഓരോ കാലത്തും ഓരോ ടീം ട്രെൻഡിങ് ആവും...ഒന്നു അറിയാം..ഇപ്പോൾ ഇവർ ആണ്...❤❤
പഴയ പവർ വരട്ടെ... ഇപ്പോ പവർ പോരാ ❤️... എങ്കിലും ഒരുപാട് ഇഷ്ടം
ഈ ചേട്ടന്മാരുടെ പരുപാടി അതി ഗംഭീരം അതുകൊണ്ട് ഇവരെ വലിയ ഇഷ്ടം
അടിപൊളി സ്കിറ്റ് ഇവരെ ഒത്തിരി ഇഷ്ടം ❤️❤️❤️
കുറച്ചു കൂടെ ചിരിക്കാൻ ഉള്ള വക നിങ്ങളിൽ നിന്ന് പ്രേതിക്ഷിക്കുന്നു.. നിങ്ങളെ munnu പേരെയും ഒരുപാട് ഇഷ്ട്ടം ❤
ഒരുപാട് ഇഷ്ടം ഇവരുടെ കോമഡി 💖
സൂപ്പർ, അടിപൊളി സ്ക്രീപ്റ്റ് ❤❤
കോമെഡിക്കു ഒരു കുറവുമില്ല... Suuuuper🥰❤️❤️
True 😢
അവരില്‍ ആള്‍ക്കാര്‍ക്ക് ഭയന്കര പ്രതീക്ഷ ആയിപ്പോയത് കൊണ്ട് ഓര്‍ഡിനറി കോമഡി ഒക്കെ ഏല്‍ക്കാന്‍ പാടാണ്...എന്നാലും ഇവരെ എന്നും സപ്പോര്‍ട്ട് ചെയ്യും...❤❤അശ്ലീലം ഇല്ലാത്തത് തന്നെയാണ് പ്ലസ്...❤❤❤
സ്‌കിറ്റ് നടക്കുമ്പോൾ ഈ ജഡ്ജസ് മൈക് off 📴 ആക്കിയാൽ വല്യ ഉപകാരം ആയിരുന്നു...
നല്ല കാര്യം
ശരിക്കും
സത്യം 👍
I don’t think that can be turned off during the live video
True..
കോമഡിയേക്കാൾ എനിക്കിഷ്ടം ഇവരുടെ സംസാരവും ആക്ഷനും ആണ് അതിപ്പോ എങ്ങനെ പറയണം എന്ന് പോലും എനിക്കറിയില്ല ആ ഒരു രീതി കാണുമ്പോൾ തന്നേ ചിരിച്ചുപോകും 😀😀😀😀😀😀എല്ലാ സ്കിറ്റും പൊളിയാണ് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഇപ്പോൾ ഇവരുടെ comedy കാണാത്ത ദിവസങ്ങളില്ല. ചില സ്കിറ്റുകളിൽ കോമഡി കുറച്ചു കുറഞ്ഞാലും ഇവരുടെ സംസാരം കേട്ടിരുന്നുപോവും. ഇവർക്ക് ഇവരുടെതായ ഒരു ശൈലി ഉണ്ട്. അത് കാണാൻ തന്നെ നല്ല രസമാണ്. ഇതിൽ ചിരിക്കാൻ ഇല്ല എന്ന് പറയാൻ പറ്റില്ല. കുറച്ചു കുറഞ്ഞുപോയി എന്നെ ഉളളൂ. എന്നാലും കൊള്ളാം. കണ്ടിരിക്കാം. ഒരിക്കലും പ്രേക്ഷകരെ ബോറടിപ്പിക്കാറില്ല. Haters ഇല്ലാത്ത കോമഡി artists ആണ് നിങ്ങൾ 3 പേരും. എന്നാലും class room comedy ഒക്കെ കണ്ടു ചോദിച്ചതിന് കണക്കില്ല. Pass, വീണ്ടും pass, അങ്ങനെ ഒരുപാട് കാര്യങ്ങൾ...
ഇനിയും ഒരുപാട് ചിരിക്കാനുള്ള നല്ല നല്ല സ്കിറ്റുകൾ അവതരിപ്പിക്കാൻ കഴിയട്ടെ... 👏🏻👏🏻🥰❤️👍🏻👍🏻
ആ റോസ് തോർത്ത് ഇട്ടിരിയ്ക്കുന്ന ചേട്ടന് മ്മടെ കാപ്പി പൊടി അച്ഛന്റെ സൗണ്ട് ണ്ട്..... ആ ഫാദറിന്റെ പേര് അറിയില്ല ഈ കല്യാണം കഴിക്കാതെ മാരിയേജ് കൗൺസിലിംഗ് നടത്തുന്ന അച്ഛൻ 😊
Fr Joseph puthenpurakkal.. ipoo veendum airil kayariyittund..
❤ഇത്രയും മാന്യമായ കുളിക്കടവ് കോമഡി കാണുന്നത് ആദ്യം ആണ് ❤
ഇതാണ് ഇവരുടെ വിജയവും ❤
😄😄👍🏻👍🏻👌🏻👌🏻മൂവരും spr 😄😄ചേട്ടന്മാരെ
നാട്ടിലെ ചെറിയ വലിയ തമാശകൾ... സൂപ്പർ സൂപ്പർ സൂപ്പർ
ഇനി സോപ്പ് പോടി എടുത്ത് പുട്ടുണ്ടാക്കിയോന്ന് ആര് കണ്ടു 😝😝😝😝പത്തനംതിട്ടക്കാർ എല്ലാരും വന്നാട്ടെ 🥰🥰💖💖
Puttundakkano 😂
@ അല്ല 😂😂
ഇതിലും വലിയ കിടുകാച്ചി skitumayi ഇനിയും വരണം katta witting 👌👌👍👍
സ്കിറ്റ് ചെയ്യുകയാണന്നേ തോന്നില്ല സാധാരണ സംസാരശൈലിയിൽ കൗണ്ടർ അടിച്ച് ചിരിപ്പിയ്ക്കുന്നു ഒച്ചയും ബഹളവും ഒന്നുമില്ല ഒരു ആസ്ലീലവും ഇല്ല. ഇതൊക്കെ മറ്റ് ടീമുകൾ കണ്ടു പഠിയ്ക്കണം❤❤
എത്ര ഗംഭീര സ്കിറ്റ് ആണ്. ചിരിച്ചു ചിരിച്ചു മതി മതി ആയി 😄😄😄
ലൈഫ്ബോയ് കൗണ്ടർ ന്യൂ ഐറ്റം 👌🏻👌🏻👌🏻🤣🤣🤣പൊളിച്ചു
"നല്ല ടീം ഒരു മോശ മായ വാക്കുപോലും ഇല്ലാതെ കുളിക്കടവ് സ്ക്കിറ്റ് ആദ്യ മായിട്ടു കാണുന്നത് ❤❤❤
സൂപ്പർ skit. എല്ലാരും കലക്കി. ദയവു ചെയ്തു നിങ്ങൾ കേരളത്തിൽ ഉള്ള സ്റ്റാൻഡേർഡ് ആൾക്കാരുടെ കമന്റ് വായിക്കരുത് 🙏🏼 നിങ്ങൾ അവരിൽ നിന്ന് അഭിനന്ദനങ്ങൾ പ്രതീക്ഷിക്കരുത്. അവർ നിങ്ങളുടെ skit ൽ എവിടെ പ്രശ്നം ഉണ്ടെന്ന് നോക്കി നിൽക്കുവാ.👏🏼👏🏼👏🏼👏🏼സൂപ്പർ പെർഫെക്ട് പെർഫോമൻസ്
അഭിമാനം സഹോദരങ്ങളെ ഞാനും ഒരു പത്തനാപുരം കാരൻ 🙏🙏👍👍👍👍
ഇവരുടെ സ്കിറ്റ് കാണുന്നത് നിർത്തി. എനിക്ക് വയ്യ ചിരിച്ചു ചാവാൻ 😁😁😁😁എന്റെ പൊന്നോ എന്താ കോമഡി. 👍👍👍👍💯👏👏👏👏👏👏
ആദ്യമായി അശ്ലീലമില്ലാത്ത കുളിക്കടവ് skit,,, congrats 💐💐
ഇവരുടെ highlight തന്നെ ഈ മാന്യമായ script ആണ്. Keep it up.
Voice modulation superb.
കുളിക്കടവ് കോമഡി എന്ന് പറഞ്ഞപ്പോ ഒന്ന് പേടിച്ചു പിന്നെ ഇവർ ആണല്ലോ എന്ന് നോക്കിയപ്പോ ദ്യര്യമായി കണ്ടു അശ്ലീലം നിറഞ്ഞ നിലവാരമില്ലാത്ത type comedy ഇവർ ചെയ്യില്ല എന്നുള്ള വിശ്വാസം ❤️❤️❤️അത് തെറ്റിയുമില്ല ✨️gem ❤️❤️❤️❤️❤️
Comedy polichu makkale I'm a big fan of u ithu pole movies um undakkanam ningal orupad uyarathil ethum
നിഷ്കളങ്കത യാണ് ഇവരുടെ മെയിൻ 😝😝😝
2 നേരം കുളിക്കാൻ ഉള്ള വരുമാനം ഒന്നും എനിക്ക് ഇല്ല 😂
😂😂😂
അതും പൊളി
ഞാനാ ഹൃഹനാഥൻ
ഇവിടൊന്നുമില്ല 😁
Congratulations dear brothers! I liked more your class room skits. Part - 1 & Part - 2., especially the Part - 2. Please keep that standard for your all skits. All the very best dear brothers. I am also from our great Pathanamthitta, Ranny - Thadiyoor. My love and prayers for a successful future for you dear brothers.😀😃😄❤🧡❤🧡❤
Super 👍❤️ ❤️ 😂🥰,അഭിനന്ദനങ്ങൾ....❤
😂😂😂എന്റെ പെണ്ണുമ്പില്ലായെയും അവന്റെ പെണ്ണുമ്പില്ലായെയും 🥰🥰😂😂ഹരിയെ ... നമഃ 😍😍
ഹരിത കർമ്മ സേനയെ പറഞ്ഞത് ഇത്തിരി കൂടിപ്പോയി, പറമ്പിലെ പോയിട്ട് അവർ പോകുന്ന വഴിയിലെ plastic waste പോലും അവർ എടുക്കില്ല, വീട്ടിലെ Plastic waste കഴുകി വൃത്തിയായി കൊടുത്തില്ലേൽ അവർ ഇട്ടേച്ചു പോകും
നല്ല അവതരണം നല്ല അഭിനയം സൂപ്പർ 👍👍👍👍👍👍
They are back 😍😍... ഈ എപ്പിസോഡ് തൂക്കി 😀🔥
Tirakkillade nalla oru skittaayittu varanam..ee skitine kutam paranjadalla...nigalil ninnum orupaadu pradhekshichu👍👍👍👍👍
Family aayitt kanan pattum... Nalla clean comedy aanu ❤❤❤
ചിരിക്കണമെങ്കിൽ ഇവരുടെ കോമഡി കേട്ടാൽ മതി.
skit polichu chettanmare 🥰🥰🥰🫂🫂🫂😂😂😂🤣🤣
അമ്മാവന്റെ കഥ പൊളി 😂😂😂🥰❤️
അഹ് പണി പാളി സോപ് പൊടിയല്ല അരിപൊടി ആയിപോയി 😂🤣
*റാന്നിക്കാരുടെ അഭിമാന താരം. ഒപ്പം കോന്നിയുടെയും. വനജ ടീച്ചറെ ഇവർ ഇത്രയും കാലം എവിടെയായിരുന്നു., എൻ്റെ പഞ്ചായത്തു വാർഡായ ഉതിമൂട്ടിൽ ഉണ്ടായിരുന്നിട്ടും ഈ മരതകത്തെ അറിയാൻ ഇത്രയും വൈകിയല്ലോ. സുരേഷ് റാന്നി*
സൂപ്പർ സൂപ്പർ ചേട്ടൻ മാരെ റിപ്പീറ്റ് അടിച്ചു കണ്ടു കണ്ടു ചിരിച്ച് ഒരു വഴിയായി നേരിൽ കാണാൻ ആഗ്രഹിക്കുന്നു❤❤🎉🎉🎉
❤❤❤❤🎉🎉😂😂😂
ഇവരുടെ സ്കിറ്റ് ഭയങ്കര ഇഷ്ടം
Negative seen illa
Negative talk illa super
Standard ulla adipoli kulikadavu.kuttikal kandalum kuyappamill❤
ഹരിത കർമസേന അംഗമായ എനിക്ക് ഒരുപാടിഷ്ടമായി 👍🏻👌🏻
ലൈഫ് ബോയ് സോപ് കോമഡി കൊള്ളാം 😄 നാക്ക് പോലെ ആണ്...
റിഹേഴ്സൽ കുറവാണു എന്ന് തോന്നുന്നു ... ഡയലോഗ് പറയുമ്പോൾ പഴയപോലെ അത്ര പോരാ...
But i like it....
ഒരു സ്ക്രീപ്റ്റ് കഴിഞ്ഞു അധികദിവസം ഇല്ല അടുത്ത സ്ക്രീപ്റ്റ് എടുക്കാൻ ഇവർ തന്നെ സ്ക്രീപ്റ്റ് ഉണ്ടാക്കക്കുന്നത് ആരും വേറെ എഴുതി കൊടുക്കുന്നത് അല്ല അതുകൊണ്ട് ഉണ്ടാകുന്ന ഇച്ചിരി തമാശ കുറവ് എന്നാലും സൂപ്പർ അല്ലേ 🥰
Gulf comedy. Always feel fresh 😂😂 ithu vare inghane oru counter ketattillaaa😂
രണ്ട് നേരം കുളിക്കാനുള്ള വരുമാനം ഇല്ല 😂😂അത് പൊളിച്ചു 😂😂
You are the pride of ADOOR , RANNI & KONNI ; ( PATHANAMTHITTA) .
Please GO AHEAD with good skits with excellent presentation , because you are representing
WE , the middle class .
നല്ല കോമഡി വളരെ ഇഷ്ടപ്പെട്ടു, ഇപ്പോൾ ഒരു നല്ല തമാശയൊക്കെ ഉണ്ടാവുന്നത് വളരെ കുറവാണ് എല്ലാം ഡബിൾ മീനിങ് വെച്ചാണ്, ഇത് അതിൽനിന്നൊരു വ്യത്യസ്ത മായി.❤️❤️❤️
ഇവരുടെ കോമഡി എല്ലാം അടിപൊളിയാ
വ്യത്യസ്ത അവതരണം, അടിപൊളി, ആശംസകൾ ❤
ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣
കുളിക്കടവ് ആണുങ്ങൾ മാത്രം മതി അല്ലെ uff. Comedy 🔥🎉😅
ചേട്ടന്മാരെ വലിയ ഇഷ്ട്ടമാണ് നിങ്ങളുടെ skit എല്ലാം,
But ഒരു അഭിപ്രായം sound modulation ഒന്ന് മാറ്റിയാൽ കൊള്ളാം എന്ന് തോന്നുന്നു,
കോടതിയിലും കുളക്കടവിലും ക്ലാസ്സ് റൂമിലും ഒരേ modulation,
But i love your comedy its awsome
Sujith konni,Rajesh kottarathil,Hari uthimoodu evar 3 perum super adipoli team❤
Kurach comedy,,nannayitund,,,comedyil variety und,,,kollam,,,
Double meaning illathey fans akki matiyaa muthukal iniyum orupad uyaragalil ethhateyy ellaa skit oninonnu Verity nigal super ahhh chettan mareeee👍
വളരെ നല്ല പരിപാടികളാണ് ഇവർ അവതരിപ്പിക്കുന്നത്
Nalla nilavaaram ulla kuli kadavu comedy ithrayum naal kanthil vechu sper 👏👏
ഇവരുടെ സ്കിറ്റ് അടിപൊളി ആണ് 😂😂😂😂
ഇത്രയും പുതിയ കൗണ്ടറുകൾ തന്നിട്ട് 50000 രൂപ. കൗണ്ടറുകൾ എണ്ണിയാൽ പോലും അതിൽ കൂടുതൽ രൂപക്കുണ്ട്. ഇവർക്ക് മാർക്ക് കൊടുക്കുന്നതിൽ നല്ല തിരിവുണ്ട്. ആ ശെൽവൻ വന്ന് വാ തുറന്നാ പൈസ കൊടുക്കും. അതുപോലെ സുമി വന്ന് അലറി കൂവിയാലും പൈസ. ഇത്തരം നല്ല കൗണ്ടറുകൾക്ക് മാർക്കിടാനുള്ള യോഗ്യതയില്ല ആ മൂന്നെണ്ണത്തിനും.
അടിപൊളി സൂപ്പർ 😂😂😂👌👌👌👌👌🥰🥰🥰🥰🥰ചേട്ടന്മാർ കലക്കി
സൂപ്പർ ❤ ചേട്ടന്മാരുടെ സ്കിറ്റ് വരാൻ കട്ട waiting
😆😆😆👍🏻നിങ്ങളുട കോമഡി കിട്ടിയില്ല... 👍🏻അടുത്ത skitil പിടിക്കണേ 🥰👍🏻👍🏻👍🏻
Great effort ❤️super performance 👍❤️
ഇവരുടെ ഒരു സ്കിറ്റിന് കാത്തിരിപ്പാണ്...... ചിരിപ്പിക്കാൻ കഴിവുള്ളവരാണ് ഈ കലാകാരൻമാർ
Vanaja teacherae😅
ഗൃഹ നാഥൻ i6:40
😂😂😂😊
അടിപൊളി ടെൻഷൻ മാറാൻ ഇവരുടെ കോമഡി മതി ♥️
💓കൊള്ളാ 👏🏼👏🏼
നിങ്ങളുടെ കോമഡി സ്കിറ്റ് കാണാനാ ഈ ചാനൽ കാണുന്നത് തന്നെ.
കാരണം ആ കോമഡിക്ക് ഒരു നിലവാരവും ഉണ്ടാകും പിന്നെ അശ്ലീല ചുവയുള്ള ഡയലോഗും കാണില്ല ❤️🔥
ഏറ്റവും കൂടുതൽ counter അടിക്കുന്നത് ഹരി ആണ് 🔥🔥