ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഈ നടിയുടെ അഭിനയം നന്നായിരിക്കുന്നു. മറ്റു സ്ഥിരം നടികളേക്കാൾ മികവുറ്റ പ്രകടനം. കൂടതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.🎉🎉🎉
ചിരിച്ചു ചരിച്ചു വശംകെട്ടു 😄😄😄😢😢😢😅
Ellarum Adipoli..🥰
ഹരിദാസിൻ്റെയും സുഹൃത്തുക്കളുടെയും സ്കിറ്റ് കണ്ടതിനു ശേഷം ഇതൊന്നും കോമഡി ആയിട്ടെ തോന്നുന്നില്ല. തമാശക്ക് വേണ്ടി തമാശ ഉണ്ടാക്കുന്ന ഒരു ഫീൽ.
ആ പെണ്ണ് എന്തൊരു വെറുപ്പീര്
ഭാസിയും പോൾസനും മാത്രം മതിയായിരുന്നു
അപ്പൊ മകളുടെ കഥാപാത്രം ചെയ്യാൻ നിന്റെ അമ്മ വരുമോ.??
Sathyam
@@vazhipokka... അത് താങ്കളുടെ അമ്മയാണെന്ന് ഞാൻ അറിഞ്ഞില്ല
@@LimsonThomas-k7l അത് എന്റെ അമ്മയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ആവശ്യമില്ലാത്ത കാര്യമേ ചിന്തിക്കൂ.. 😏😏
Super ❤
ഉള്ളവൻ ഇല്ലാത്തവന് പട്രോപമ്പും ബാങ്കും കൊടുക്കണം എന്ന് ബൈബിൾ വചനം... സഹോദരിയുടെ പെർഫോമൻസ്ന് മുമ്പിൽ ഭാസി മങ്ങിപോയ്
ഈ സ്ത്രീയുടെ സൗണ്ട് കാതിന് അരോചകമായി തോന്നുന്നു വളരെ ബോറാണ് ഇവരുടെ അഭിനയം ഇതിലും നന്നായി കോമഡി അവതരിപ്പിക്കുന്ന എത്രയോ കോമഡി നടിമാർ ഉണ്ട്
True...
Super 👌
ഇത്തവണ ഒത്തില്ല 😭😭😭 ബമ്പർ വേറെ ആണ്പിള്ളേര് കൊണ്ട് പോയി 😄😄😄😄
കൊള്ളാം❤❤
ഭാസിയുടെയും പോൾസന്റയും ഇടയിൽ ഇ പെണ്ണ് വേണ്ടായിരുന്നു
😂😂❤❤
👌👌👍👍👏👏❤❤❤🤣🤣🤣🤣🤣
👍👍😂😂
എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് പണ്ടാരമടഞ്ഞു
ഭാസി ചേട്ടാ ഇത് വിട്ട് പിടി, നിങ്ങൾ രണ്ടും കൂടി പഴേ വൈബ് പിടിക്ക്..
ഇവരെ മഞ്ജു പിള്ളയുടെ കൂടെ ആക്കാം. എന്തൊരു അരോചകം!
First comment 🥰Like adikedaaaa kuttanmare 😄
Podakunna
@Syamjithsyamji-hp3mt 🙂
❤❤❤
അവറാൻ മോൾ
5
അേയ്യ😢
2nd
Lady over acting
Pennu over act
ഭിത്തിയിൽ ഇരിക്കണ അപ്പച്ചനാണ് ഹൈലൈറ്റ്....
വല്ലാത്തൊരു വീതം വെപ്പ് ആയിപ്പോയി😂
ഭയങ്കര സെറ്റപ്പ് ഒന്നുമല്ല
Verupikkal pennu .. asahaneeyam
വളിപ് കോമഡി ശെരി ആയില്ല 😢😊
A boring skit
ആ പെണ്ണും പിള്ളയുടെ ശബ്ദം അരോചകം ആണ്...ചെവിയിൽ പഞ്ഞി വെച്ചിട്ടാണ് ഈ......... കണ്ടത്...
Daivam ororutharkkum oro voice koduthitt und thante voice entha ellam thinkanja cute voice aano
എന്തിനാണ് വെറുതെ മറ്റുള്ളവരെ ആക്ഷേപിക്കുന്നത്? പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിന്ദിക്കാതിരിന്നുകൂടെ?
എന്തുവാടെ
ഈ നടിയുടെ അഭിനയം നന്നായിരിക്കുന്നു. മറ്റു സ്ഥിരം നടികളേക്കാൾ മികവുറ്റ പ്രകടനം. കൂടതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.🎉🎉🎉
ചിരിച്ചു ചരിച്ചു വശംകെട്ടു 😄😄😄😢😢😢😅
Ellarum Adipoli..🥰
ഹരിദാസിൻ്റെയും സുഹൃത്തുക്കളുടെയും സ്കിറ്റ് കണ്ടതിനു ശേഷം ഇതൊന്നും കോമഡി ആയിട്ടെ തോന്നുന്നില്ല. തമാശക്ക് വേണ്ടി തമാശ ഉണ്ടാക്കുന്ന ഒരു ഫീൽ.
ആ പെണ്ണ് എന്തൊരു വെറുപ്പീര്
ഭാസിയും പോൾസനും മാത്രം മതിയായിരുന്നു
അപ്പൊ മകളുടെ കഥാപാത്രം ചെയ്യാൻ നിന്റെ അമ്മ വരുമോ.??
Sathyam
@@vazhipokka... അത് താങ്കളുടെ അമ്മയാണെന്ന് ഞാൻ അറിഞ്ഞില്ല
@@LimsonThomas-k7l അത് എന്റെ അമ്മയാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ആവശ്യമില്ലാത്ത കാര്യമേ ചിന്തിക്കൂ.. 😏😏
Super ❤
ഉള്ളവൻ ഇല്ലാത്തവന് പട്രോപമ്പും ബാങ്കും കൊടുക്കണം എന്ന് ബൈബിൾ വചനം... സഹോദരിയുടെ പെർഫോമൻസ്ന് മുമ്പിൽ ഭാസി മങ്ങിപോയ്
ഈ സ്ത്രീയുടെ സൗണ്ട് കാതിന് അരോചകമായി തോന്നുന്നു വളരെ ബോറാണ് ഇവരുടെ അഭിനയം ഇതിലും നന്നായി കോമഡി അവതരിപ്പിക്കുന്ന എത്രയോ കോമഡി നടിമാർ ഉണ്ട്
True...
Super 👌
ഇത്തവണ ഒത്തില്ല 😭😭😭 ബമ്പർ വേറെ ആണ്പിള്ളേര് കൊണ്ട് പോയി 😄😄😄😄
കൊള്ളാം❤❤
ഭാസിയുടെയും പോൾസന്റയും ഇടയിൽ ഇ പെണ്ണ് വേണ്ടായിരുന്നു
😂😂❤❤
👌👌👍👍👏👏❤❤❤🤣🤣🤣🤣🤣
👍👍😂😂
എന്റെ പൊന്നോ ചിരിച്ച് ചിരിച്ച് പണ്ടാരമടഞ്ഞു
ഭാസി ചേട്ടാ ഇത് വിട്ട് പിടി, നിങ്ങൾ രണ്ടും കൂടി പഴേ വൈബ് പിടിക്ക്..
ഇവരെ മഞ്ജു പിള്ളയുടെ കൂടെ ആക്കാം. എന്തൊരു അരോചകം!
First comment 🥰
Like adikedaaaa kuttanmare 😄
Podakunna
@Syamjithsyamji-hp3mt 🙂
❤❤❤
അവറാൻ മോൾ
5
അേയ്യ😢
2nd
Lady over acting
Pennu over act
ഭിത്തിയിൽ ഇരിക്കണ അപ്പച്ചനാണ് ഹൈലൈറ്റ്....
വല്ലാത്തൊരു വീതം വെപ്പ് ആയിപ്പോയി😂
ഭയങ്കര സെറ്റപ്പ് ഒന്നുമല്ല
Verupikkal pennu .. asahaneeyam
വളിപ് കോമഡി ശെരി ആയില്ല 😢😊
A boring skit
ആ പെണ്ണും പിള്ളയുടെ ശബ്ദം അരോചകം ആണ്...
ചെവിയിൽ പഞ്ഞി വെച്ചിട്ടാണ് ഈ......... കണ്ടത്...