ഏറ്റവും ലളിതമായി പാരായണം ചെയ്യാവുന്ന ദേവീമാഹാത്മ്യം. Devi Mahatmyam, Devi
ฝัง
- เผยแพร่เมื่อ 21 ธ.ค. 2024
- പണ്ടു മുതൽതന്നെ തറവാടുകളിൽ നവരാത്രി കാലത്തും കർക്കിടകത്തിലും ദേവീമാഹാത്മ്യം വിശേഷമായി പാരായണം ചെയ്യുന്ന ചിട്ടയുണ്ടായിരുന്നു. എന്തു വന്നാലും മുടങ്ങാത്ത ചിട്ട. ദുരിതങ്ങൾ അകലുന്നതിനും കുടുംബത്തിൽ നിന്ന് അശ്രീകരങ്ങളും ദോഷങ്ങളും അകലുന്നതിനും ഇതില്പരം ഒരു കർമ്മമില്ല.
എസ്. ഹരിഹരകൃഷ്ണശർമ്മയുടെ
ദേവീമാഹാത്മ്യം ലഭിക്കുന്നതിന്
സപര്യ ബുക്സുമായി
ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 8547515253
#dakshina, #devi, #devimahatmyam, #stotra, #mantra, #karkidakam
എസ്. ഹരിഹരകൃഷ്ണശർമ്മയുടെ
ദേവീമാഹാത്മ്യം ലഭിക്കുന്നതിന്
സപര്യ ബുക്സുമായി
ബന്ധപ്പെടാവുന്നതാണ്.
Call or WhatsApp: 8547515253
How many Rs😊
Price please
Devi🙏mahatmaiam🙏vagikkunnathinu🙏deviyute🙏anugraham🙏tharane🙏amme🙏sharanam🙏
Sanskrit language undo
@@resmimadhusudanan1232
its written in Sanskrit language only. But you will get it in Malayalam version of Sanskrit.
ഞാനും 2023 സെപ്റ്റംബർ ആണ് ഈ ഗ്രന്ഥം വാങ്ങിയത്. അങ്ങയുടെ പാരായണം കേട്ടു കവചം പഠിച്ചു. നാരായണി സ്തുതിയും പഠിച്ചു. ഇപ്പോൾ ദിവസവും കവചം, നാരായണി സ്തുതി, sapthasloki എന്നും പാരായണം ചെയ്യും. ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ നടന്നു എൻ്റെ ജീവതത്തിൽ. അമ്മേ ശരണം . നവരാത്രി ദിവസങ്ങളിൽ അങ്ങയുടെ ജപം കേട്ട് ജപിക്കാൻ തുടങ്ങി. അമ്മേ ദേവീ. മുഴുവൻ പാരായണം ചെയ്യാൻ അനുഗ്രഹിക്കണേ അമ്മേ🙏🙏🙏🙏
ആദ്യം മുതൽ ആണോ പാരായണം ചെയ്യേണ്ടത്.
എല്ലാ അദ്ധ്യായങ്ങളും വായിച്ചിട്ടാൽ വളരെ ഉപകാരമായിരിക്കും ഈ കർക്കിടക്ക മാസത്തിൽ ☺️🙏🏻
..🙏🙏🙏 നമസ്ക്കാരം. അമ്മയുടെ ദേവീ മാഹി ത്മ്വ കഥ നല്ലത് വളരെ വളരെ നന്ദി നന്ദി. അറിവ് കിട്ടിയതിൽ.
Amme naaraayana devi naaraayana lakshmi naaraayana bhadre narayana🙏🙏🙏 . Thank you thirumeni 🙏
കോടി കോടി നമസ്കാരം 🙏🙏🙏അമ്മയെ കുറിച്ച് കേൾക്കുമ്പോൾ നിർവചിക്കാൻ കഴിയാത്ത ഒരു അനുഭൂതി അത് അനുഭവിച്ച് തന്നെ അറിയണം അമ്മയെന്ന് ഹൃദയം നിറഞ്ഞ വിളിക്കുമ്പോൾ ഒരു കാറ്റായി ഒരു മഞ്ഞ് കണം പോലെ അമ്മ നമ്മെ വന്ന് പൊതിയും അമ്മയുടെ പാദത്തിൽ തല വച്ച് സർവ്വതും മറന്ന് അമ്മയെന്ന സത്യത്തിൽ ലയിച്ച് ജീവിത മുക്തി നേടാം അമ്മേ ശരണം ദേവി ശരണം 🙏🙏🙏❤️❤️❤️
❤❤❤❤
Amme narayana devi narayana lekshmi narayana bhadre narayana ❤❤❤❤❤
Thanks for sharing this valuable information to all Devotees...
ഞാൻ 2019 ഇൽ വാങ്ങി ശ്രീ ഹരിഹരശർമ്മയുടെ ദേവിമാഹാത്മ്യം.. അന്ന് മുതൽ ഒരു പാട് ആവർത്തി പാരായണം ചെയ്തു വരുന്നു..എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ബുക്ക് suggest ചെയ്തു.. അവരും വാങ്ങി വായിക്കുന്നു..അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ..
@@SujathaBabu-d2v Price etraya, malayalam meaning undo🙂
🙏👍
അമ്മേ ദേവി എനിക്കും ഗ്രന്ഥം കിട്ടി 🙏🏻🙏🏻🙏🏻🙏🏻
Amme Devi saranam🙏🏻🙏🏻🙏🏻
🙏🙏🙏അമ്മേ ശരണം.. ശ്രീ പ്രകൃതിദേവി മഹാലഷ്മി നമോസ്തുതേ🙏🙏🙏🙏
ഓം ശ്രീ മഹാദേവ്യൈ നമഃ 🙏🙏🙏
അമ്മേ ശരണം. 🙏. ദേവീ ശരണം. 🙏. ഭദ്രേ ശരണം.🙏. ലക്ഷമീ ശരണം.🙏. ഭഗവതീ ശരണം. 🙏.
അമ്മേ ദേവി🙏🙏🙏🙏🙏🙏
നന്ദി നമസ്കാരം
NAMASKARAM.saparya books il ninnum
Sree.Hariharakrishna sarma sir nte devimahathmyam oru grandham ammayide anugrahathal enikkum vangan sadhichu. Iniyum athu vayichu thudangunnathinum ammayide anugrahathinu vendi prardthikkunnu.
AMME SARANAM DEVEE SARANAM.
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
നമസ്ക്കാരം.ഇവിടെ പറഞ്ഞതുപോലെ ഒരുപാട് useful ആണ് hariharasarma sir രജിച്ച devimahatmyam.ഞാൻ ദക്ഷിണ യുടെ vidieo കണ്ടാണ് devimahatmyam vaghichad.സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്ന ബുക്ക്.ധക്ഷിണക്ക് ഒരുപാട് thanks. ഈ ഒരു ബുക്കിനെ അറിയിച്ചു തന്നതിൽ.🌹🙏🌹
@@sudhachandran9361 ഈ no. വിളിച്ചാൽ കിട്ടും. Gpay ചെയ്യാൻ ഉള്ള no അവർ പറഞ്ഞു തരും. അത് വഴി നമുക്ക് ഗ്രന്ഥം ലഭിക്കും
Bookkite rate ethrayanu
395.രൂപ @@sindhus2888
ഞാനും വാങ്ങി പഠിച്ചു കൊണ്ടിരിക്കുന്നു ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏
Amme Narayana Devi Narayana 🙏🏻 Namaskaram 🙏🏻🌹
അമ്മേ ദേവി മഹാമായേ ❤🙏🙏❤❤❤❤
Devi and me !!!! Oh !! When imagine that scene, cannot imagine other worldly issues. Oru romaanjam !!! These mind, word and deed everything everything everything, i dedicate in her.
Dhanyawad ji
🙏🙏🙏❤️
Devi Saranam 🙏🙏🙏❤️
അമ്മേ. ശരണം. ദേവിശരണം.❤🙏🙏🙏🙏🙏🌹
Amme bhagavati narayani namosthuthe 🙏
അമ്മേ നാരായണാ 🙏🙏
Anne devi mahamaye🙏🙏
എനിക്കു എത്ര മാത്രം അനുഗ്രഹം ഉണ്ടായി എന്നു പറഞ്ഞാൽ തീരില്ല. ഒരുപാട് തവണ പറയണം ചെയ്തു അമ്മുടെ അനുഗ്രഹത്താൽ.
Enikkum kitty book amme anugraham nalkane
🌹🌹🌹🌹🌹👣👏jailalimatha🌹🌹🌹🙏
ഭക്തിമയമായ നിർവ്വചനം
🙏ഓം മഹാദേവ്യ നമഃ 🙏❤️
നമസ്കാരം 🙏🏼എന്നും ദേവി മഹാത്തമ്യം വായിക്കാറുണ്ട് 🙏🏼
Please help me
അമ്മേ ദേവീ മഹാമായേ.... 🙏🪷🙏
അമ്മേ ദേവീ അഖിലാണ്ഡേശ്വരീ മൂകാംബികേ 🙏🙏🙏❤️
Amme Narayana Devi Narayana Lakshmi Narayana Bhadra Narayana.
Angayude chanalil lelithasahasranamaparayanam ellio kittunnilla serch cheythittu
I bought the book. But I need help to read it as my Malayalam needs help. Please have a few episodes teaching how to go about reading it.
ആദ്യമായി ദക്ഷിണക്ക് നന്ദി പറയുന്നു. ഞാൻ ദിവസവും വായിക്കുന്നുണ്ട്. ഞായർ തുടങ്ങി ശനി അവസാനിക്കുന്ന വിധത്തിൽ വായിക്കും എന്നും കവചം അർഗളം കീലകം എന്നിവ വായിക്കണോ
🙏🏾🙏🏾🙏🏾
കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
Ammme devi
devisaranam
🙏❤️🔥🙏
🙏❤️💯👍👌
Number onnu paranju tharannamto
Devi mahathmyam oro episoday parayanam cheyyumo
Full parayanam Ulla oru video cheyyumo karlkkidakathinu munne
ഹരിഹരഷർമസാറിന്റെ വളരെ നല്ലതാണ്.
🌹🌹🌹🌹🙏🙏🙏
🙏🏼🙏🏼🙏🏼
Om mahadevai nama
Enikku no.kitty ellam deviyude anugraham....Amme narayana, devi narayana lakshmi narayana bhadre narayana 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏❤
🎉🎉🎉
Morning or evening ,which time is preferable.to read Devimahatmyam.
@@padminips2588 evening is more suitable
Devimahatmyam sunday annoo vayikkan thudangedath.onn paranjutheramo..
Sunday kavacham argalam keelakam pinne 1st chapter koodivayikanam Mon - 2. 3 chapTue4 wed-5.6.7.8 Thur9.10 Frid -11 Sat-12.13 bakki muzhuvanum
🙏🙏
🙏കർക്കിടകത്തിൽ ഓരോ അദ്ധ്യായം വായിക്കാമോ
ദേവിയുടെ അനുഗ്രഹത്താൽ ഞാൻ 108 പ്രാ
വശ്യം അടുപ്പിച്ചു വായിച്ചിട്ടുണ്ട്. അതിനു ശേ
ഷം എല്ലാ മാസവും പാരായണം ചെയ്യാറുണ്ട്.
ത്രയാംഗം ഉൾപ്പടെയും നവാംഗം ഉൾപ്പടെയും
വായിക്കാറുണ്ട്.
പറഞ്ഞുതരാമോ🙏
ശ്രീ ചക്രം ഉണ്ടാക്കി അയച്ചു കൊടുക്കുമോ അങ്ങനെ ഉണ്ടെങ്കിൽ എത്ര cash ആകും
ഞാൻ എല്ലാ മാസവും 7 ദിവസം കൊണ്ട് അവസാനിക്കുന്ന രീതിയിലാണ് ദേവീമാഹാത്മ്യം പാരായണം ചെയ്യാറുള്ളത്. ഞായർ തുടങ്ങി ശനിയാഴ്ച പാരായണം അവസാനിപ്പിക്കുന്ന രീതിയിലാണ് ചെയ്യാറുള്ളത്.
Oro masavum oru thavanayano chollarullath?
@@ThankamR-n6o അതെ.
Amme saranam
ഹരിഹരകൃഷ്ണശര്മയുടെ ദേവി മഹത്മ്യം pdf കിട്ടുമോഫോണിൽ
Book aanu nallathu
Ethrarupayan
ഞാൻ വാങ്ങി കോടി കോടി നന്മ വരട്ടെ🙏🙏🙏🙏
അർഗളം, കീലകം,കവചം എന്നിവ എന്നും ചെല്ലിയിട്ടാണോ ഓരോ അധ്യായം വായിക്കേണ്ടത്
എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്,ഗംഭീരം👌👌👌👌
തുടങ്ങുന്ന ദിവസം മാത്രം ചൊല്ലിയാ മതി.. പുസ്തക ത്തില്‍ പാരായണ ക്രമം ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്...
ഞാൻ എന്നും സപ്ത ശ്ലോകം, നാരായണി സ്തുതി എന്നും ചൊല്ലാറുണ്ട് 🙏🙏
ഞായറാഴ്ച ആണോ ദേവി മാഹാത്മ്യം ആദ്യമായി വായിച്ചു തുടങ്ങേണ്ടത്. അതോ ഇഷ്ടമുള്ള ഒരു ദിവസം തുടങ്ങിയാൽ മതിയോ
@@ambilypraveen4974 When to read, how to read every thing is given in the introduction
പ്രൈസ് പ്ലീസ്
എനിക്ക് വേണം
10 ഗ്രന്ഥം കൂടി വേണം
ഏഴു ദിവസമായി പാരായണം ചെയ്യുമ്പോൾ എല്ലാ ദിവസവും കവചം അർഗ്ഗളം കീലകം എന്നിവ ചൊല്ലണോ
വേണ്ട.. തുടങ്ങുന്ന ദിവസം മാത്രം (sunday)..
@ Thanks🙏🙏🙏prasadnair2998
Devimaahaathmyam വായിക്കേണ്ട സമയം
@@sreejithmanikantannair1732 sandhya samayam
നാലാം അദ്ധ്യായം ഒന്നു parayanam cheythidumo
AMMMME SARANAM 🙏🙏🙏🙏🙏
🙏🙏🙏❤️
🙏🙏🙏
🙏🙏🙏🙏🙏❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏