🙏🙏നന്ദി ആലാപനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ഞാൻ കുറേ നാളായി ആഗ്രഹിച്ചിരുന്നു നാമം .. ഭക്തിയുടെ നിറവിൽ കുറച്ചു നേരം ഇരിക്കുവാൻ സാധിച്ചു.. പാടിയ ആൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏
അമ്മേ ദേവീ ശരണം , ഭക്തിസാന്ദ്രമായ അന്തരീക്ഷം ഉളവാക്കുന്ന രീതിയിലുഉള്ള ആലാപനം 🙏🙏🙏 എല്ലാ ഐശ്വര്യവും എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏
ആദ്യമായി ഈ ശ്ലോകങ്ങൾ കാണാനും കേൾക്കാനും സാധിച്ചതിൽ പ്രപഞ്ചത്തിനോട് നന്ദി കുടുംബ ദൈവങ്ങളുടെ അനുഗ്രഹം ദേശ ത്തിലെ തമ്പുരാട്ടിക്ക് വന്ദനം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🪔🪔🍎🍎🍎🍎🍎🍎🍎🌹🌹🌹🌹🌹🌹🌹
എത്ര മനോഹരമായി ഈ ശ്ലോകം ആരും ഇതുവരെ പാരായണം ചെയ്തിട്ടില്ല നന്നായിട്ട് മലയാള ഭാഷ പഠിച്ചിട്ടുള്ളത് കൊണ്ട് ഭാഷ ശുദ്ധിയും ആലാപനത്തിന്റെ സൗകുമാര്യതയും ഉണ്ട് വളരെ നന്നായിരിക്കുന്നു 🌹
മോനോഹര ആലാപനം 🙏🙏🙏🙏സന്തോഷവും സങ്കടവും ഒത്തുചേരുന്ന ഭക്തിസാന്ദ്രം 🙏🙏🙏🙏അമ്മയാണ് എനിക്ക് എല്ലാം 🙏🙏🙏വേദന മാത്രം മെഅമ്മ ഈ ജീവിതത്തിൽ എനിക്ക് തന്നിട്ടുള്ളൂ സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏അമ്മേകാത്തോളണേ 🙏🙏🙏🙏🙏🙏
കുറെ നാളുകൾ ആയിട്ടു ഈ ശ്ലോകങ്ങൾ ജപിക്കുന്നു. ആദ്യമായിട്ട് കേട്ടത് ഈ ആലാപനം തന്നെയായിരുന്നു. എത്ര മനോഹമായ ഭക്തി തുളുമ്പുന്ന ആലാപനം. ഇപ്പോൾ ഈ ശ്ലോകങ്ങൾ മനസ്സിൽ പാഠമാണ്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ ജപിക്കുന്നു. എന്റെ മകളും ഈ സ്തോത്രം ജപിക്കുന്നുണ്ട്. ഇങ്ങിനെയുള്ള അറിവുകൾ പകർന്നു നൽകുന്ന ദക്ഷിണ ചാനലിന് എല്ലാ ഭാവുകങ്ങളും nerunnu
നല്ല അവതരണവും മലയാള പരിഭാഷയും കൂടി ആയപ്പോൾ നന്നായി. ശരിക്കും കൂടുതൽ പേർക്കും സ്ലോകം പാരായണം ചെയ്യുക അല്ലാതെ അർത്ഥം മനസിലാവാറില്ല. എല്ലാവിധ ആശംസകളും ഇനിയും നല്ലവിഡിയോ കൾ ചെയ്യാൻ ദേവി അനുഗ്രഹിക്കട്ടെ
മനോഹരം, ഭക്തിസാന്ദ്രം🙏🙏🙏
ഈ കർക്കിടകത്തിനു മുമ്പു തന്നെ ഇത് അവതരിപ്പിച്ചതിന് നന്ദി. ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന ഭക്തിഭാവം👌
❤
വളരെ ഭക്തി സാന്ദ്രം നല്ല ആലാപനം 👍
@@soorajsekhare4933😅😅😊😅
Good
Hevenlysound
❤
നല്ല ഭാവത്തോടെയും തെളിച്ചത്തോടെയും ചൊല്ലിയതിനു ഒരുപാടു നന്ദി
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤
ഭക്തിയിൽ മുഴുകാൻ അനുഗ്രഹം ഉണ്ടാവട്ടെ
🙏🙏നന്ദി ആലാപനം കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ഞാൻ കുറേ നാളായി ആഗ്രഹിച്ചിരുന്നു നാമം .. ഭക്തിയുടെ നിറവിൽ കുറച്ചു നേരം ഇരിക്കുവാൻ സാധിച്ചു.. പാടിയ ആൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏🙏🙏🙏
Ommahasculinniyevithmahyemadhugayadeemahithannobhagawathiyprchothayath
ദുർഗാ സപ്തശ്ലോകി ഞാൻ വർഷങ്ങളായി നിത്യം മുടങ്ങാതെ ചൊല്ലാറുണ്ട്.🙏🙏🙏വളരെ നല്ല അനുഭവമാണ്
Vretham vende
Mam enganea anu chollendath guidance tharamo
🙏🙏🙏
Muzhuvanum keattu samadhanmay
കേട്ടപ്പോൾ തന്നെ മനസ്സമാധാനം കിട്ടി. പാരായണം ഗംഭീരം നമസ്തുഭ്യം 🌹🙏
അമ്മേ ദേവീ ശരണം , ഭക്തിസാന്ദ്രമായ അന്തരീക്ഷം ഉളവാക്കുന്ന രീതിയിലുഉള്ള ആലാപനം 🙏🙏🙏 എല്ലാ ഐശ്വര്യവും എന്നും നിറഞ്ഞു നിൽക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു🙏🙏🙏🙏
യാ ദേവി സർവ്വ ഭൂതേശു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ 🙏
അമ്മേ ദേവി ശരണം 🙏🙏🙏
കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ 🙏 ❤
നല്ല ഭക്തിസാന്ദ്രമായ രീതിയിൽ ചൊല്ലിക്കേൾപ്പിച്ചതിന് വളരെ നന്ദി സഹോദരീ
ആലാപനം വളരേ നന്നായിട്ടുണ്ട് എന്ന് പറയാതെ ഇരിക്കാൻ പറ്റില്ല ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤
Sathyam
Very very correct 💯
🙏🙏🙏
🙏🙏🙏🙏🙏🙏
അതി മനോഹരമായ ആലാപനം 🎉🎉
ആദ്യമായി ഈ ശ്ലോകങ്ങൾ കാണാനും കേൾക്കാനും സാധിച്ചതിൽ പ്രപഞ്ചത്തിനോട് നന്ദി കുടുംബ ദൈവങ്ങളുടെ അനുഗ്രഹം ദേശ ത്തിലെ തമ്പുരാട്ടിക്ക് വന്ദനം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔🪔🪔🪔🍎🍎🍎🍎🍎🍎🍎🌹🌹🌹🌹🌹🌹🌹
മനോഹരം. ദേവി എല്ലാവരെയും അനുഗ്രഹിക്കട്ടെ.
അമ്മേ ഭഗവതി നാരായണി മുടക്കം കൂടാതെ പരായണം ചെയ്യാൻ കഴിയണേ 🙏കാത്തു കൊള്ളണേ🙏
നന്നായി അക്ഷര സ്ഫുട്തയോടെ ചൊല്ലിയിട്ടുണ്ട്. ദേവി അനുഗ്രഹിക്കട്ടെ
ഈ ലോകത്തിൽ ഏവർക്കും ആശ്രിതമായവൾ അമ്മ മാത്രം 🙏 ആ മഹാതേജസ്സിനു മുൻപിൽ ഒരു കോടി ദണ്ഡനമസ്കാരം🙏
🙏🙏🙏🙏
ദേവി ആദിപരാശക്തി മഹാമായെ പാഹിമാം🙏 പാഹിമാം🙏🪷🪷
നന്നായി ആലപിച്ചിരിക്കുന്നു, അമ്മേ ശരണം 🙏🏽🙏🏽
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ, അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
🎉🎉🎉
ത്രൃംബകേ എന്നേയുള്ളൂ.
@@jayasree6592 ത്ര്യംബകേ എന്നാണ്.മൂന്ന് കണ്ണുകൾ ഉള്ള എന്ന് അർത്ഥം.
അതാണ് ശരി.
അന്യതാ ശരണം നാസ്തി !..ത്വമേവ ശരണം മമ..!തസ്മാദ് കാരുണ്യഭാവേന..രക്ഷ,രക്ഷ മഹേശ്വരി !🙏🙏🙏🌺🌺🌺🌺🌺🌺🌺
എല്ലാ ഐശ്വര്യങ്ങളും ദേവി തരുമാറാകട്ടെ
Amme narayana devi narayana lekshmi narayana bhadre narayana
അതി മനോഹരമായമായിരിക്കുന്നു ദേവീസ്തുതി, എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
മനോഹരം🙏🙏🙏🙏
അമ്മേ ശരണം ദേവീ ശരണം പൊന്നാറ്റുകാലമ്മേ ശരണം 🙏🙏🙏
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ.
മനോഹരമായ ആലാപനം! ആശംസകൾ, വിദ്യ!
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻
ആലാപനം വളര ഭക്തിസാന്ദ്രം. കേട്ടിരിക്കാൻ എത്ര മനോഹരവും ഭക്തിസാന്ദ്രവും.ഇപ്പോഴെങ്കിലും കേട്ട് പഠിക്കാൻ കഴിഞ്ഞത് ഏതോ ജൻമ പുണ്യവും ദേവി അനുഗ്രഹവും.
❤❤
അമ്മേ ശരണം തായേ..... അമ്മേ കൃപ കടക്ഷം ഉണ്ടാകണേ. ഭക്തി നിർബരമായ വരികൾ. 🙏🏼🙏🏼🙏🙏🙏🙏🙏🙏🙏🙏
എത്ര മനോഹരമായി ഈ ശ്ലോകം ആരും ഇതുവരെ പാരായണം ചെയ്തിട്ടില്ല നന്നായിട്ട് മലയാള ഭാഷ പഠിച്ചിട്ടുള്ളത് കൊണ്ട് ഭാഷ ശുദ്ധിയും ആലാപനത്തിന്റെ സൗകുമാര്യതയും ഉണ്ട് വളരെ നന്നായിരിക്കുന്നു 🌹
അമ്മേ ദേവി മഹാമായേ കാത്തു കൊള്ളണേ🙏🙏🙏
അതിമനോഹരമായ ആലാപനം നിറഞ്ഞ ഭക്തിയൊടെ ചൊല്ലി ദേവീ മഹാത്മ്യം നമ്മളെ സദാ അമ്മ മകളെ എന്ന പൊലെ കാത്ത് രക്ഷിക്കും
അമ്മേ അവിടുന്നു തന്നെ ശരണം
🙏🙏🙏ഓം ശ്രീ മാത്രേ നമഃ ശ്രീ ആദിപരാശക്തിയെ നമോസ്തുതേ....
അമ്മേ, ദേവീ, ഭഗവതീ, ശരണം. 🙏🙏🙏.
അമ്മേ ദേവി രക്ഷിക്കണെ അമ്മേ 🙏🙏🙏🙏
സർവ്വ മംഗള മംഗല്യേ
സർവ്വാർത്രസാധി കേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ
അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണാ...🙏🙏🙏
ആലാപനം വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ❤
ആലാപനം മനോഹരം!
അഭിനന്ദനം ആശംസകൾ 🙏💐👍
ഭക്തിസാന്ദ്രമായ ആലാപനം അമ്മേ നാരായണ ദേവീ നാരായണ🙏🙏
ഉപകാരപ്രദം അർത്ഥം കൂടി ഉൾപ്പെടുത്തിയത് നല്ലത്... അതു പോലെ ആലാപനം നന്നായിട്ടുണ്ട് കേട്ടിരിക്കാൻ തോന്നും 🙏🏻❤️🙏🏻നന്ദി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു 🙏🏻
എപ്പോഴും അർത്ഥം കേൾക്കണേ ബോറാകും അർത്ഥ ശുദ്യമാകും
ആലാപനം മനോഹരം. ദിവസവും ജപിക്കാറുണ്ട്. ജയ് മാതാ 🙏🙏🌹🌹
അമ്മേ നാരായണ 🌺🙏🌺ദേവി നാരായണ 💐🙏💐ലക്ഷ്മി നാരായണ 🌷🙏🌷 ഭദ്രേ നാരായണ 🏵️🙏🏵️
🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
നമസ്കാരം ഇതിന്റെ ഇടയിൽ നിങ്ങളിൽ നിന്നും ഈ പരസ്യം പ്രതീക്ഷിച്ചില്ല. ഈ ചാനലിനെ അത്രേം ഇഷ്ടവും സ്നേഹവും ആണ്. 👍👍👍
സർവ്വ മംഗള മംഗല്യേ ശിവേ സ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.
മോനോഹര ആലാപനം 🙏🙏🙏🙏സന്തോഷവും സങ്കടവും ഒത്തുചേരുന്ന ഭക്തിസാന്ദ്രം 🙏🙏🙏🙏അമ്മയാണ് എനിക്ക് എല്ലാം 🙏🙏🙏വേദന മാത്രം മെഅമ്മ ഈ ജീവിതത്തിൽ എനിക്ക് തന്നിട്ടുള്ളൂ സന്തോഷത്തോടെ സ്വീകരിക്കുന്നു 🙏🙏🙏അമ്മേകാത്തോളണേ 🙏🙏🙏🙏🙏🙏
മനോഹരമായ ആലാപനം ഒരു പാട് നന്ദി 🙏🙏🙏
കുറെ നാളുകൾ ആയിട്ടു ഈ ശ്ലോകങ്ങൾ ജപിക്കുന്നു. ആദ്യമായിട്ട് കേട്ടത് ഈ ആലാപനം തന്നെയായിരുന്നു. എത്ര മനോഹമായ ഭക്തി തുളുമ്പുന്ന ആലാപനം. ഇപ്പോൾ ഈ ശ്ലോകങ്ങൾ മനസ്സിൽ പാഠമാണ്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോകുമ്പോൾ ജപിക്കുന്നു. എന്റെ മകളും ഈ സ്തോത്രം ജപിക്കുന്നുണ്ട്. ഇങ്ങിനെയുള്ള അറിവുകൾ പകർന്നു നൽകുന്ന ദക്ഷിണ ചാനലിന് എല്ലാ ഭാവുകങ്ങളും nerunnu
❤
അമ്മേ ദേവി ശരണം 🙏 നല്ല സ്പഷ്ടമായ പാരായണം 🌹
അമ്മേ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
🙏🙏🙏ഓം ശ്രീ മാത്രേ നമഃ ഓം വജ്രകോശം ശ്രീ പ്രകൃതിദേവി നമോസ്തുതേ...
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻🙏🏻🙏🏻🙏🏻ആലാപനം മനോഹരം,ഭക്തിസാന്ദ്രം🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ മഹാ മായേ 🙏ദു ർ ഗേ ഗ ദുർഗ്ഗെ രക്ഷിണി സ്വാ ഹാ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ 🙏
അമ്മേ ദേവി മഹാ മയേ 🙏🙏🙏🌹🌹🌹🌹🔴🔴🔴
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ നന്ദി.
നമസ്തേ 🙏🏻🙏🏻🙏🏻അമ്മേ മഹാമായേ ശരണം നീ നിത്യം 🙏🏻🙏🏻🙏🏻
ആലാപന൦ ..വളരെ മനോഹര൦...അമ്മേ നാരായണാ ,ദേവീ നാരായണാ,ലക്ഷമീ നാരായണാ,ഭദ്രേ നാരായണാ🙏🙏🙏🙏👏👏👏👏👏👏💐💐💐💐💐
,,, വളരെ നല്ല രീതിയിൽ തന്നെ പ
@@dasanks6024❤
🙏🙏🙏ശ്രീ സമയേശ്വരി വരാഹിദേവി നമോസ്തുതേ 🙏🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
വളരെ നാളുകളായി തിരയുകയായിരുന്നു 🙏🙏🙏
വളരെ വിശദമായി പറഞ്ഞു തന്നും🙏🙏🙏
അമ്മേ ശരണം 🙏🙏🙏🙏🙏ദേവി ശരണം 🌹🌹🌹🌹🌹🌹ലക്ഷ്മി ശരണം ❤❤❤❤❤ഭന്ദ്രേ ശരണം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
മനോഹരം, ഭക്തി സാന്ദ്രം 🙏
അതിമനോഹരമായ ആലാപനം. നന്ദി
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അതിമനോഹരമായ ആലാ പനം 🙏🙏🙏😊
ഒരുആഫിഷ്ടമായി
🙏 ഇതൊക്കെ അറിയാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം
എന്തൊരു ഭക്തിനിർഭരമായ ആലാപനം!
വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നും! അഭിനന്ദനങ്ങൾ ❤
Sarveswari Amme Katholane🙏🙏🙏
ന്മസ്കാരം 🙏🙏സർവ മംഗള മംഗലിയേ 🙏🙏🙏
അമ്മേ നാരായണ
മനോഹരം ആയിട്ടുണ്ട്. അമ്മേ നാരായണ 🌹🌹🙏🏻
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ 🙏🙏🙏🙏
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
🕉️🏵️🌷അമ്മേ നാരായണ🌷🙏 ദേവീ നാരായണ 🌷🙏 ലക്ഷ്മി നാരായണ 🌷🙏 ഭദ്രേ നാരായണ 🏵️🌷
ഭക്തി നിറഞ്ഞ ആലാപനം. സന്തോഷം. നന്ദി
സർവ ശക്തി സമന്വയെ ദേവി നമോസ്തുതേ ❤
അമ്മേ ശരണം അത്യധികം ഹൃദ്യമായ പാരായണം ഭക്തി സാന്ദ്രം നന്ദി നമസ്തേ 🙏🙏🙏🌹
Amme devi saranam 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
അമ്മേ ദേവി അനുഗ്രഹിക്കണെ
അമ്മേ ദേവി ശരണം 🙏
അമ്മേ..... നാരായണ... ദേവി.. നാരായണ.... ലക്ഷ്മി... നാരായണ
ഭദ്രേ...... നാരായണ 🙏🙏🙏
❤❤❤❤❤❤❤❤🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
🙏🙏
നല്ല അവതരണവും മലയാള പരിഭാഷയും കൂടി ആയപ്പോൾ നന്നായി. ശരിക്കും കൂടുതൽ പേർക്കും സ്ലോകം പാരായണം ചെയ്യുക അല്ലാതെ അർത്ഥം മനസിലാവാറില്ല. എല്ലാവിധ ആശംസകളും ഇനിയും നല്ലവിഡിയോ കൾ ചെയ്യാൻ ദേവി അനുഗ്രഹിക്കട്ടെ
🙏🙏🙏മഹാദേവി അനുഗ്രഹിക്കട്ടെ
ഓം സർവ്വമംഗളമംഗല്യ ശിവേ സർവ്വാർഥ സാധികേ ശരണ്യ ത്രയാംബികേ ദേവി നാരായണി നമോസ്തുതേ
🙏🙏🙏അമ്മേ ശരണം🙏🙏🙏
അമ്മേ ദേവി അവിടെ ന്ന് അടിയ ന്റെ സങ്കടങ്ങൾ തീർത്തു തരുവാൻ കനിവ് കാണിക്കണേ ദേവി ശരണം അമ്മേ 🙏🙏🙏🙏🙏
അമ്മേ നാരായണ 🙏🙏🙏
വളരെ മനോഹരമായി ആലാപനം ദേവി ശരണം ♥️
അമ്മേ ശരണം 🙏🙏♥️
അമ്മേ നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏 ദേവി നാരായണ 🙏
ഹിന്ദുകൾക്ക് ഉപകാരപ്രദമായ ചാനൽ ഹിന്ദു മുന്നണി യുടെ നന്ദി
അമ്മേനാരായണ ദേവിനാരയണ ലക്ഷ്മിനാരായണ ഭദ്രേനാരായണ 🙏🏿🙏🏿🙏🏿🙏🏿❤