ഈ ഒരൊറ്റ യോഗ്യത മതി. നിങ്ങൾക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. Devi Mahatmyam.

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 195

  • @dakshinachannel
    @dakshinachannel  ปีที่แล้ว +11

    എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്.
    ഫോൺ നമ്പർ: 8547 515253

    • @rajram8513
      @rajram8513 8 หลายเดือนก่อน

      ദേവീ മാഹത്മ്യം ഒരു ബുക്ക് വേണം

    • @Snair269
      @Snair269 4 หลายเดือนก่อน

      സി.ഡി. ലഭിക്കുമോ ?

  • @rajeswarisreekumar4507
    @rajeswarisreekumar4507 ปีที่แล้ว +95

    ഈ വിഡിയോ കണ്ടപ്പോൾവളരെ സന്തോഷം തോന്നി കാരണം ജീവിതവും ജീവനും വേണ്ട എന്ന് തോന്നിയ സമയം ശ്രീ. ഹരിഹര കൃഷ്ണ ശർമ സാർരചിച്ച ദേവിമഹത്മ്യം ദേവികൃപായാൽ എന്റെ കൈയിൽ എത്തി എങ്ങനെ പാരായണം ചെയ്യണം അറിയാതെ ഞാൻ അമ്മയോട് അനുവാദം ചോദിച്ചുകൊണ്ട് അറിയാവുന്ന പോലെ പാരായണം തുടങ്ങി എനിക്ക് വിശ്വസിക്കാൻ പറ്റാത്ത മാറ്റം എന്നിൽ വരുത്തി മനസിന്‌ ബലവും ശരീരത്തിന് ഉന്മേഷവും സമാദാനവും അമ്മ എപ്പോഴും കുടെ ഉണ്ട് മണ്ണായി തിരേണ്ട എന്നെ മകളായി ചേർത്ത് പിടിച്ച എന്റെ അമ്മമഹാമായക്ക് കോടി കോടി പ്രണാമം ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @athi482
      @athi482 ปีที่แล้ว

      പാരായണ വിധി അതിൽ എഴുതിയിട്ടുണ്ടല്ലോ

    • @rajeswarisreekumar4507
      @rajeswarisreekumar4507 ปีที่แล้ว +8

      ​@@athi482എഴുതിയത് വായിച്ചു പക്ഷെ മനുഷ്യ സഹജമായ മനസിന്റെ സംശയം എപ്പോഴും ബാക്കിയാണ്.. എന്നാൽ അമ്മ എന്റെ എല്ലാ സംശയവും മാറ്റി തന്നു അമ്മയുടെ മഹിമ എത്ര വർണ്ണിച്ചാലും തീരില്ല അമ്മാ എന്ന് വിളിച്ചാൽ ഒരു ഇളം തെന്നലായ് അമ്മ നമ്മുടെ അരികിലെത്തും 🙏🏻🙏🏻🙏🏻🙏🏻❤❤

    • @madhavamvivalse5027
      @madhavamvivalse5027 ปีที่แล้ว +1

      🙏🙏🙏

    • @athi482
      @athi482 ปีที่แล้ว

      @@rajeswarisreekumar4507 🙏

    • @1969R
      @1969R ปีที่แล้ว +10

      ഞാനും പാരായണം ചെയ്യുന്നത് ഹരിഹര കൃഷ്ണ ശർമയുടെ ദേവീ മാഹാത്മ്യം തന്നെയാണ്. 6 വർഷത്തിലേറെയായി ഞാൻ നിത്യം മുടങ്ങാതെ ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. എനിക്ക് ഇപ്പോൾ ഒരാഗ്രഹവും ഇല്ല. ജീവിതം നന്നായി പോകുന്നു.ആകെയുള്ള പ്രാർത്ഥന എന്റെ ശ്വാസം നിലക്കുന്നതു വരെ ഇത് പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന് മാത്രമാണ്.

  • @sobhanakumari5410
    @sobhanakumari5410 11 หลายเดือนก่อน +8

    എല്ലാ ഗുരുനാഥന്മാർക്കും പാദനമസ്ക്കാരം,
    6 മാസം കഴിഞ്ഞു എനിക്ക് ഇത്ര മധുരമായ ഈ വാക്കുകൾ കേൾക്കാൻ
    വളരെ സന്തോഷം
    ഈ ദേവീ മഹാത്മ്യ പുസ്തകം കിട്ടാനായി കാത്തിരിക്കുന്നു.
    നന്ദി
    നമസ്ക്കാരം.🙏🙏🙏

  • @leelamanirajasekharan1866
    @leelamanirajasekharan1866 8 หลายเดือนก่อน +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @jayashibu4490
    @jayashibu4490 ปีที่แล้ว +17

    വളെരെ വിലപ്പെട്ട അറിവ്. ഞാൻ എല്ലാ ദിവസവും അതി രാവിലെ പാരായണം ചെയ്യും കവചം പിന്നെ ഒരു അധ്യായം എന്ന ക്രമത്തിൽ 🙏എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏

  • @user-agni387gh1o
    @user-agni387gh1o ปีที่แล้ว +5

    ഒരു വീഡിയോ കണ്ട് മനസ്സ് നിറച്ച് പേടിയായിരുന്നു. ആഗ്രഹവും മാറ്റി വെക്കേണ്ടിവന്നു. ഇപ്പോൾ ആശ്വാസമായി. താങ്ക്സ്.

  • @sreelakshmi4662
    @sreelakshmi4662 ปีที่แล้ว +6

    അമ്മേ മഹാമായേ, 🙏🌹ജഗദാംബികേ 🙏ശരണം 🙏🌹🙏
    സർവ്വ മംഗള മംഗല്ല്യേ
    ശിവേ സർവ്വാർതഥസാധ്വികേ
    ശരണ്ണ്യേ ത്രയംബകേ ദേവി
    നാരായണീ നമോസ്തുതേ. 🙏🌹🙏🌹🙏🌹🙏

  • @vidhianc1845
    @vidhianc1845 ปีที่แล้ว +8

    കൃഷ്ണനുണ്ണിയേട്ടൻ ഒരു മഹാ ജ്ഞാനി ആയിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണം ആത്മീയ ലോകത്തിനു ഒരു കനത്ത നഷ്ടം ആണ്.
    പ്രണാമങ്ങൾ 🙏🙏🙏

  • @radhakrishnannair4519
    @radhakrishnannair4519 ปีที่แล้ว +9

    ശ്രേഷ്ഠമായഭക്തിയിലേക്കുയരുക ,പുണൃനേടീ മഹാമായുടെപദമലരിൽലയിക്കുക ജയിക്ക കരുണാമയീ

  • @sreekumararanmula9656
    @sreekumararanmula9656 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ.വലിയ ആഗ്രമായിരുന്നു ദേവി parayanam ചെയ്യണം എന്ന്.❤

  • @jasminewhite3372
    @jasminewhite3372 ปีที่แล้ว +3

    അമ്മേ ദേവീ ഭുവനേശ്വരീ ശരണം . പ്രസീദ അമ്മേ🙏🙏🙏🪷

  • @suryathejas7649
    @suryathejas7649 ปีที่แล้ว +2

    ഒത്തിരി ഒത്തിരി നന്ദി സർ 🙏
    Amme Mahamaye 🙏

  • @skrishna1328
    @skrishna1328 ปีที่แล้ว +2

    അമ്മേ നാരായണ ദേവി നാരായണ

  • @girijaajayan1297
    @girijaajayan1297 ปีที่แล้ว +2

    അമ്മേനാരായണ ദേവീനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ🙏♥️

  • @sheebab2306
    @sheebab2306 ปีที่แล้ว +2

    അമ്മേ നാരായണ

  • @sailajadevin.9170
    @sailajadevin.9170 ปีที่แล้ว +2

    Amme Narayana Devi Narayana Lekshmi Narayana Badre Narayana 🙏🙏🙏🙏

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว +2

    അമ്മേ ദേവീ രക്ഷിക്കണേ 🙏

  • @sitharaarun5406
    @sitharaarun5406 ปีที่แล้ว +3

    അമ്മേ നാരായണ ..... ദേവി നാരായണ .... ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @preethymurali9012
    @preethymurali9012 ปีที่แล้ว +5

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @PPR-g8t
    @PPR-g8t 3 หลายเดือนก่อน

    വളരെ നല്ല അറിവ്. തന്നതിന്. നന്ദി🙏🙏🙏🙏

  • @evpnambiar7719
    @evpnambiar7719 ปีที่แล้ว +1

    Amme Narayana
    Devi Narayana
    Lakshmi Narayana
    Bhadre Narayana

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 ปีที่แล้ว +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏❤️❤❤

  • @holidaymart7795
    @holidaymart7795 9 หลายเดือนก่อน

    Very good information

  • @vijayak20pro26
    @vijayak20pro26 ปีที่แล้ว +2

    അമ്മേ നാരായണ 🙏🙏🙏🙏

  • @ushasoman9493
    @ushasoman9493 ปีที่แล้ว +1

    ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏🙏

  • @prasannakumarypt9866
    @prasannakumarypt9866 ปีที่แล้ว +1

    Amme Narayanaya Devi Narayanaya Lekhmi Narayanaya ❤❤❤❤

  • @SavithriM-jt3li
    @SavithriM-jt3li 3 หลายเดือนก่อน

    അമ്മേ ശരണം❤❤

  • @bolt4020
    @bolt4020 ปีที่แล้ว +2

    അമ്മേ പരാശക്തി

  • @sarojinik6194
    @sarojinik6194 ปีที่แล้ว +2

    AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..Namaskarem Thirumeani thanks....HariOom Vandanam Prannamam

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว +1

    Amme,Narayana,Devi,Narayana,Lakshmi,Narayana,Bhadhre,Narayana

  • @sindhuashok7544
    @sindhuashok7544 ปีที่แล้ว +2

    അമ്മേ ദേവി മഹാമായേ 🙏🙏🙏❤️❤️❤️

  • @RatnakaranKozhunthil
    @RatnakaranKozhunthil 2 หลายเดือนก่อน

    ഞാൻ ദേവി മഹാത്മ്യം കിളിപ്പാട്ട് നിത്യം പാരായണം ചെയ്യുന്നുണ്ട് 🙏🙏🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 ปีที่แล้ว +2

    🕉 MahaDevvi Jagadhambike🙏🙏🙏Sarweswrey Namonamahye

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +2

    അമ്മേ ദേവീ ശരണം🙏🏻

  • @remadeviks1979
    @remadeviks1979 ปีที่แล้ว +1

    🙏🙏🙏
    Apadi kim karaneeyam
    Smaraneeyam charanayugalamambaya

  • @rajeevmenon3642
    @rajeevmenon3642 10 หลายเดือนก่อน

    Amme sharanam🙏🙏🙏 Kara kayattane🙏🙏🙏

  • @dr.suseelamma1791
    @dr.suseelamma1791 ปีที่แล้ว +2

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🌹🌹🌹

  • @jayanthi6259
    @jayanthi6259 ปีที่แล้ว +1

    Ammmae narayana

  • @rejanisuresh5416
    @rejanisuresh5416 9 หลายเดือนก่อน

    Namaskaram sir 🙏Ente veettilum Husbandinte carilum makkalude bag Devi mahatmyam vachittund 🙏

    • @RainDrops-o6n
      @RainDrops-o6n 8 หลายเดือนก่อน

      🙏🏻 asudhi varille travel cheyyumbo engana sradhikka Enikum ingane cheyyane ennundu oru doubt epozhum 🙏🏼

  • @leenanair9209
    @leenanair9209 ปีที่แล้ว +2

    Om Sree MahaDeviyai Nama. 🙏 Sarvabadha Prashaminyai Nama. Om Sree Gum Gurubhiyom Nama 🙏.

  • @vasanthakumari6904
    @vasanthakumari6904 ปีที่แล้ว +1

    ❤❤🙏🏼🙏🏼🙏🏼 amme mahamaye namosthuthe ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @chandrikamurlidharnair1826
    @chandrikamurlidharnair1826 ปีที่แล้ว

    Amme narayana devi narayana lakshmi narayana badre narayana 🙏🙏🙏

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +2

    Amme saranam. Namaste

  • @nishashaji5268
    @nishashaji5268 8 หลายเดือนก่อน

    അമ്മേ ശരണം 🙏

  • @lalithaaravind5918
    @lalithaaravind5918 ปีที่แล้ว +1

    Amme Narayana..
    Devi narayanaya...Lakshmi narayanaya ...Bhadre narayana...

  • @unnikrishnanp7922
    @unnikrishnanp7922 ปีที่แล้ว +1

    🙏അമ്മേ നാരായണാ നമോ നമഃ 🙏

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว +5

    Amme Mahamaye 🙏🌷ellavareyum kathu rakshikkane Gagadambike 🙏🌷anugrahikkane Amme 🙏🌷

  • @jayasree5201
    @jayasree5201 2 หลายเดือนก่อน

    പാദ നമസ്കാരം

  • @sajeevanc8755
    @sajeevanc8755 ปีที่แล้ว

    🙏🙏എന്റെയടുത്തു പദ്യമാണ് 🙏🙏

  • @AjithaPreman-pq1sz
    @AjithaPreman-pq1sz ปีที่แล้ว

    അമ്മേ കാത്തു രക്ഷിക്കണേ

  • @ushakumarimeenakshiamma4127
    @ushakumarimeenakshiamma4127 ปีที่แล้ว +1

    Nalla anubhavam, anugraham kitty.

  • @kamalurevi7779
    @kamalurevi7779 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @vineethapradip2017
    @vineethapradip2017 ปีที่แล้ว +1

    Ammae saranam 🙏🏼

  • @Lee86SSSS
    @Lee86SSSS ปีที่แล้ว +1

    അമ്മേ🙏🙏🙏

  • @ushaharidas8876
    @ushaharidas8876 ปีที่แล้ว +1

    അമ്മേ ശരണം 🙏🌹❤️

  • @sujathakk1984
    @sujathakk1984 ปีที่แล้ว

    Amme Devi saranam .

  • @Varada-dp1pe
    @Varada-dp1pe ปีที่แล้ว

    Amme saranam devi saranam

  • @nobysekhar3059
    @nobysekhar3059 ปีที่แล้ว +1

    അമ്മേ നമഃ 🙏🏼🙏🏼🙏🏼

  • @lalithambikakvkv8256
    @lalithambikakvkv8256 ปีที่แล้ว

    ദേവീ ശരണം ! 🙏🙏🙏🌹🌹

  • @sulochanapk1157
    @sulochanapk1157 ปีที่แล้ว +2

    Radheshyam radheshyam ❤

  • @nirmalapillai7965
    @nirmalapillai7965 ปีที่แล้ว

    Amme Narayana davi Narayana Lakshmi Narayan bhadhre Narayana

  • @presannakumari1162
    @presannakumari1162 ปีที่แล้ว

    Ammeanarayanadevinarayana

  • @snNair-gh1sr
    @snNair-gh1sr ปีที่แล้ว

    ammey Sharanam 🙏

  • @balankalanad3755
    @balankalanad3755 ปีที่แล้ว

    Vandhanam. Guru.

  • @YouTubeNew-h2k
    @YouTubeNew-h2k ปีที่แล้ว

    Thanks for your help

  • @ratnakarannayar3569
    @ratnakarannayar3569 10 หลายเดือนก่อน

    Ammenarayana

  • @ashikkris
    @ashikkris ปีที่แล้ว +2

    Assalaie...gud initiative... informative

  • @ambilivisalan1951
    @ambilivisalan1951 ปีที่แล้ว

    Amme narayanaya devi narayanaya lekshmi narayanaya bhadre narayanaya

  • @ValsalaprasadValsalaprasad
    @ValsalaprasadValsalaprasad ปีที่แล้ว

    Amme saranam❤

  • @Sreemol-g4d
    @Sreemol-g4d 10 หลายเดือนก่อน

    Namasthe

  • @ganapathysree4411
    @ganapathysree4411 ปีที่แล้ว +2

    Sashtanga pranamam sathguro.

  • @geethurejeesh5367
    @geethurejeesh5367 ปีที่แล้ว

    അമ്മേ ശരണം ദേവി ശരണം

  • @shobasivaraj7536
    @shobasivaraj7536 ปีที่แล้ว

    Ammea Sharanam 🙏🙏🙏

  • @umadevibalraj1513
    @umadevibalraj1513 2 หลายเดือนก่อน

    അമ്മേ ശരണ o

  • @jayachandranchandran5482
    @jayachandranchandran5482 ปีที่แล้ว

    Amme narayana Devi narayana Lakshmi Narayana bhadre narayana!

  • @jayasree5201
    @jayasree5201 2 หลายเดือนก่อน

    രണ്ട് ഗുരുക്കൻമാരുടെയും പാദങ്ങളിൽ നമസ്ക്കരിക്കുന്നു

  • @divyanair5560
    @divyanair5560 ปีที่แล้ว

    Amme narayana 🙏🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Guruve🙏

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว

    Amme Narayana 🪔🪔🪔🙏

  • @geetamtv2774
    @geetamtv2774 11 หลายเดือนก่อน +2

    അമ്മേ ശരണം .🙏 ദേവീ മാഹാത്മ്യം എനിക്ക് വേണമെന്നുണ്ട്. അത് ലഭിക്കാൻ ഞാൻ എന്തു ചെയ്യണം. ഫോൺ നമ്പർ കണ്ടില്ല. ദയവായി. പറഞ്ഞു തന്നാലും🙏🙏🙏

  • @rathnammakp5066
    @rathnammakp5066 6 หลายเดือนก่อน

    ക്ഷമാപണ മന്ത്രം
    അജ്ഞാനാദ് വിസ്മൃതേർ ഭ്രാന്ത്യാ
    യന്ന്യൂനമധികം കൃതം
    തത്സർവം ക്ഷമ്യതാം ദേവി
    പ്രസീദ പരമേശ്വരി

  • @jajasreepb3629
    @jajasreepb3629 ปีที่แล้ว

    Thankyou

  • @ashasudheeshashasudheesh7446
    @ashasudheeshashasudheesh7446 10 หลายเดือนก่อน

    ഞാൻ മലയാളത്തിലുള്ള ദേവി മഹാത്മ്യം ആണ് ചെല്ലുന്നത്

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว

    Aum gum gurubyo namaha. 🙏🙏🙏

  • @santhinisurendran2391
    @santhinisurendran2391 3 วันที่ผ่านมา

    Enike sathru doshom konde poruthi muttiya oru vekthi ane.2 8years ayi njan poruthunnu. Athukonde thaniye thonni kure kariyanghal njan cheyyunnunde ellam koodi onniche cheyyamo enne ariyanom.
    Veluppine suriya namaskarom adithya sthuthi cheyyunnunde
    Kurache cheriya slokom chollunnu nilavilKke kathichane slokom chollunnathe
    Lelitha sahasranamom
    Pinne vishnu sahasranamom
    Bhagavathom
    Ithinte koode devi mahthmyam .ippol cheyyinnu ennittum dohom konde valaunnu
    Palarum paraunne ithellam koodi chollaruthe enne cholliyal doshom undo

  • @YTGAlpha
    @YTGAlpha ปีที่แล้ว +1

    Ningalku nallathu varatte

  • @r.s.p6684
    @r.s.p6684 ปีที่แล้ว

    Thank

  • @prabhar8531
    @prabhar8531 10 หลายเดือนก่อน

    വാ യിച്ചാൽ abadhamayalonnu നിരീച്ച് cd കേൾക്കാൻ തുടങ്ങി.അതിനും phalasidhiyindennanu എൻ്റെ അനുഭവം. അമ്മെ saranam

  • @suseela1408
    @suseela1408 ปีที่แล้ว

    ammenarayana

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 9 หลายเดือนก่อน

    Pulavalaymaulla
    Timelbookvayikamo
    Ithinumarupaditharane

  • @ambilysudheer4337
    @ambilysudheer4337 ปีที่แล้ว +3

    ദേവീ മാഹാത്മ്യം നിത്യം പാരായണം ചെയ്യുന്നതിന് ഉത്തമമായ ഒരു പുസ്തകം പറഞ്ഞു തരാമോ

  • @jaihind8259
    @jaihind8259 10 หลายเดือนก่อน +1

    Uchakk matsya mamsadikal bhakshich sandyak kulich devi mahatmyam vayikkamo?

  • @nandinir7706
    @nandinir7706 11 หลายเดือนก่อน

    Devimahamayakathurkhikane 12:28

  • @radhanair1607
    @radhanair1607 10 หลายเดือนก่อน

    🙏🙏🙏🙏

  • @haridevsv3455
    @haridevsv3455 ปีที่แล้ว

    സംശയാലുക്കൾ ആയ മനസുകൾ ആണ് നമ്മൾ എല്ലാം. ഈ ശരീരത്തിൽ താമസിക്കുന്നു എന്നേ ഉള്ളു. എപ്പോഴും സംശയ ചിന്തകൾ വന്നു കൊണ്ടിരിക്കും. എന്നാൽ ലോകത്തെ സൃഷ്ടിച്ച ചണ്ഡിക എന്ന അമ്മ എന്നും അമ്മ തന്നെ. അമ്മയ്ക്ക് നമ്മളെ കുറിച്ച് ഒരു സംശയവും ഇല്ല. എല്ലാരും മക്കൾ തന്നെ. പാരായണം ചെയ്യാൻ സംശയം ഉള്ളവർ ഓഡിയോ കേട്ടാലും മതി. ദേവി മഹാത്മയം കേട്ടാലും മതി എന്ന് അതിൽ തന്നെ പറയുന്നു. യൂട്യൂബിൽ തന്നെ നല്ല കുറെ പാരായണം ഉണ്ട്

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว

    Pin ചെയ്ത കമന്റിൽ എന്റെ കമന്റ്‌ എഴുതിയിട്ടുണ്ട് 🙏🏼🙏🏼😇

  • @HariHaran-iw4kk
    @HariHaran-iw4kk ปีที่แล้ว

    നമസ്കാരം,

  • @geethadevi8360
    @geethadevi8360 ปีที่แล้ว

    എന്റെ അമ്മ

  • @shobaashoken8860
    @shobaashoken8860 2 หลายเดือนก่อน

    🎉🎉🎉🎉

  • @100miles.9-cy5ip
    @100miles.9-cy5ip 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻