വളരെയധികം ഭംഗി ആയിട്ടുണ്ട്. കേട്ട് വായിക്കുവാൻ വളരെയധികം സഹായകമായി. ദേവീ മാഹാത്‌മ്യത്തിലെ ബാക്കി ഭാഗങ്ങൾ കൂടി കേൾക്കുവാൻ ആ കാഠ ക്ഷയോടെ കാത്തിരിക്കുന്നു
ദേവീ മാഹാത്മ്യ പാരായണ ത്തി ൻടെ സുഖവും അനുഭൂതിയും കാരുണ്യവും അനുഭവി ക്കു ന്ന ഒരു എളിയ ദേവീ ഭക്തനാണ് ഞാൻ. അമ്മ യുടെ ശക്തിയും കാരുണ്യവും വിവരി ക്കു വാൻ വാക്കു കൾ ഈ ലോകത്തില്ല. അമ്മേ ലളിതാ ദേവി.....മഹാ മായേ
(21/02/24.... ബുധൻ ).... ഞാൻ ഇന്നു മുതൽ ദേവിയെ ഗുരുവായി പ്രണമിച്ചു ദേവികവചം കേൾക്കാനും പഠിക്കാനും തുടങ്ങി.....വളരെ വ്യക്തമായി മനസിലാവുന്ന തരത്തിൽ പാരായണം ചെയ്തു തന്ന ആ മഹത് വ്യക്തിയെ ദേവി അനുഗ്രഹിക്കട്ടെ 🙏... അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ 🙏
അമ്മേ ശരണം.നല്ല വ്യക്തമായി ഇപിച്ചതിനാൽ ഞങ്ങൾക്ക് തെറ്റ് മനസ്സിലാക്കി ഇപ്പോൾ ശരിയായി ജപിക്കാൻ പറ്റുന്നു. തുടർന്നള്ള ഭാഗങ്ങളും ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു.🙏
ഇത് പാരായണം ചെയ്ത ആ വലിയ ആളോട് ഒന്ന് parayuo ശിവസഹസ്രനാമം കൂടി ഇങ്ങനെ പാരായണം ചെയ്യാൻ ...padikkana ...ഒരുപാട് പേർ ചൊല്ലിയ വീഡിയോസ് u tube ഇൽ thanne ഉണ്ടെങ്കിലും ഇത്രയും നന്നായി ഉൾക്കൊള്ളാൻ ആവുന്നില്ല 🙏🏻 ദയവായി ശിവസഹസ്രനാമം കൂടി ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ...
അർ ഗ ള സ്തോത്രവും കീലകവും ഇതുപോലെ ചൊല്ലി തരുമോ ശേഷം ഓരോ ദിവസവും ചൊല്ലേണ്ടത് ദിവസം പറഞ്ഞു ചൊല്ലിയാൽ പുസ്തകം എടുക്കാതെ തന്നെ ഞങ്ങൾക്ക് ഇത് കേൾക്കാൻ സൗകര്യമായിരിക്കും വളരെ വ്യക്തമായി അങ്ങ് ചൊല്ലി തന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം അറിയിച്ചത്
Please fwd complete devimahathmyam fully if possible very thankfull oldage people will be very much satisfied to hear this those who are unable to read tqu very much
അമ്മേശരണം ദേവീശരണം🙏കുറേ നാളായി ഞാൻ ആഗ്രഹിച്ചിരുന്നു ദേ വീകവചം വായിച്ചു പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഒരുപാട് നന്ദി 🙏ഓരോ ശ്ലോകത്തിന്റെയും അർത്ഥവും കൂടി പറഞ്ഞു തന്നാൽ നന്നായി രുന്നു 🙏🙏🙏
ദേവീമാഹാത്മ്യം ജപിച്ചു പഠിക്കാൻ ഏറ്റവും ഉത്തമം ഈ പാരായണം.
ശ്രവണസുന്ദരവും ആണ്. 🙏🙏🙏
ഭക്തിസാന്ദ്രം! ശ്രവണ മാധുരി ! അക്ഷരസ്പുടത! പദലാളിത്യം! ഉഛാരണശുദ്ധി ! ഹാ! അതീവ ഹൃദ്യം! കർണ്ണാനന്ദം! അമ്മേ ! ദേവീ... ശരണം.!!!!...!!!
അമ്മേ ശരണം ദേവീ ശരണം രക്ഷിക്കണേ അമ്മേ 10:09
Ammesaranam
നമസ്കാരം🙏 തുടക്കകാർക്കും പോലും മനസ്സിലാകുന്ന തരത്തിൽ ചൊല്ലിയതിന് കോടി നമസ്ക്കാരം🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🌹🙏
🙏🙏🙏🌹🌹🌹
❤❤❤
ഈ പാരായണം ചെയുന്ന മഹത് വ്യക്തിയെ കൊണ്ടുതന്നെ ദേവി മഹത്മ്യം കൂടി പാരായണം ചെയ്തു കേൾപ്പിക്കണം. അത്രയ്ക്ക് ഞങ്ങളെ ഭക്തിയുടെ സൃങ്ങത്തിൽ എത്തിക്കുന്നു 👌👌🙏
💯 true
Pl do the same, it was really a Medtation. Such a soothing effect to body and mind.
RtqE AQ ql year@@aurovats
Cccccc
🙏🏻🙏🏻🙏🏻🙏🏻
വളരെയധികം ഭംഗി ആയിട്ടുണ്ട്. കേട്ട് വായിക്കുവാൻ വളരെയധികം സഹായകമായി. ദേവീ മാഹാത്‌മ്യത്തിലെ ബാക്കി ഭാഗങ്ങൾ കൂടി കേൾക്കുവാൻ ആ കാഠ ക്ഷയോടെ കാത്തിരിക്കുന്നു
ഇതു Mg ശ്രീകുമാർ അല്ലേ പാടിയിരിക്കുന്നത് 👍👍
അല്ല 🙏@@tradeiinstock
Alla @@tradeiinstock
ദേവീ കവചം പാരായണം കേൾക്കാൻ ഇപ്പോഴാണ് അവസരം കിട്ടിയത്. അതി മനോഹരമായ പാരായണം. 🙏🙏❤
Valare bhangiyayum vykthamayum chollunnathu kondu koode chollanum padhikk aa number eluppamanu❤
🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണകാതുരക്ഷിക്കണേ
ദേവീ മാഹാത്മ്യ പാരായണ ത്തി ൻടെ സുഖവും അനുഭൂതിയും കാരുണ്യവും
അനുഭവി ക്കു ന്ന ഒരു എളിയ ദേവീ ഭക്തനാണ് ഞാൻ. അമ്മ യുടെ ശക്തിയും കാരുണ്യവും വിവരി ക്കു വാൻ വാക്കു കൾ ഈ ലോകത്തില്ല. അമ്മേ ലളിതാ ദേവി.....മഹാ മായേ
Super 👍 Alapanam 🙏🙏🙏
(21/02/24.... ബുധൻ ).... ഞാൻ ഇന്നു മുതൽ ദേവിയെ ഗുരുവായി പ്രണമിച്ചു ദേവികവചം കേൾക്കാനും പഠിക്കാനും തുടങ്ങി.....വളരെ വ്യക്തമായി മനസിലാവുന്ന തരത്തിൽ പാരായണം ചെയ്തു തന്ന ആ മഹത് വ്യക്തിയെ ദേവി അനുഗ്രഹിക്കട്ടെ 🙏...
അമ്മേ നാരായണ 🙏
ദേവി നാരായണ 🙏
ലക്ഷ്മി നാരായണ 🙏
ഭദ്രേ നാരായണ 🙏
Valare nalla message.
ഞാൻ ദേവി മഹാത്മ്യം വായിക്കാൻ തുടങ്ങിയിട്ടേ ഉള്ളു എനിക്കിത് വളരെ അധികം സഹായമാണ് നന്ദി
എന്റെ ജീവിതത്തിൽ പുതിയ അറിവുകൾ നൽകിയത്തിൽ നന്ദി
🙏🙏❤️❤️🙏🙏
എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്രക്ക് മനോഹരം. ആയുരാരോഗ്യ സൗക്യം എന്നും ഉണ്ടാവട്ടെ 🙏
വളരെ വ്യക്തവും മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിലുള്ള ഒരു നല്ല പാരായണം എല്ലാ അദ്ധ്യായവും പ്രതീക്ഷിക്കുന്നു ദേവി അനുഗ്രഹിക്കട്ടെ
ഞാൻ ദിവസവും ചൊല്ലാറുണ്ട്. പ്രതിസന്ധിഘട്ടത്തിൽ അമ്മ തന്നെ ശരണം.
ഈ പാരായണം കേട്ട് ഞാന്‍ കവചം അര്‍ത്ഥം നോക്കി ഒരുവിധം മനപാഠം ആകി,,ഒരു പാട് നന്ദി ഉണ്ട്,,,പഠിക്കാൻ പറ്റാതെ മാറ്റി വെച്ചത് ആയിരുന്നു
അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ ദുരിതത്തിൽ നിന്നും എല്ലാമക്കളെയും 🙏🏻🙏🏻🙏🏻
വളരെ നന്നായിട്ടുണ്ട്. പഠിക്കാൻ പറ്റുന്നു. നമസ്കാരം 🙏🏻
പഠിക്കാൻ വളരെയധികം ആഗ്രഹിച്ചു.ഇപ്പോൾവളരെ സന്തോഷമായി.ദേവിയുടെ അനുഗ്രഹമാണ്🙏🙏🙏🙏🙏🙏
അമ്മേ ഭദ്രകാളി സ൪വ്വലോകരേയും കാത്തുരക്ഷിക്ക്യണേ🙏🙏🙏
സമാധാനവും ഐശ്വര്യവും
തരുന്ന നിമിഷങ്ങൾ!!!
ആലാപനം 🙏👍🌹
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ🙏🙏🙏🦚🌿🌸🌸🌸
ഹൃദയാനന്ദകരമായ ആലാപനം തിരുമനസ്സേ.. 🙏🦚👌👍❤️🌸
അമ്മേ ശരണം.നല്ല വ്യക്തമായി ഇപിച്ചതിനാൽ ഞങ്ങൾക്ക് തെറ്റ് മനസ്സിലാക്കി ഇപ്പോൾ ശരിയായി ജപിക്കാൻ പറ്റുന്നു. തുടർന്നള്ള ഭാഗങ്ങളും ഇതുപോലെ കിട്ടിയാൽ നല്ലതായിരുന്നു.🙏
ഞാനും നാളെ രാവിലെ മുതൽ ജപിക്കാമെന്നു ആഗ്രഹിക്കുന്നു അമ്മേ അതിന് യോഗ്യനക്കണേ ❤❤❤
ഇത് പാരായണം ചെയ്ത ആ വലിയ ആളോട് ഒന്ന് parayuo ശിവസഹസ്രനാമം കൂടി ഇങ്ങനെ പാരായണം ചെയ്യാൻ ...padikkana ...ഒരുപാട് പേർ ചൊല്ലിയ വീഡിയോസ് u tube ഇൽ thanne ഉണ്ടെങ്കിലും ഇത്രയും നന്നായി ഉൾക്കൊള്ളാൻ ആവുന്നില്ല 🙏🏻 ദയവായി ശിവസഹസ്രനാമം കൂടി ഉൾപ്പെടുത്താൻ അപേക്ഷിക്കുന്നു ...
Amme Maha Maye kattukollene Devi 🕉🙏🏻♥️🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
ദേവി കവചത്തിൻ്റെ അർത്ഥം കുടി പറഞ്ഞിരിന്നു ങ്കിൽ വളരെ നന്നായിരുന്നു. ഈ പരായണം മനസിനു നല്ല സന്തോഷം തോന്നും❤❤❤ വളരെ നന്നായിരിക്കുന്നു❤❤🙏🙏🙏🙏🙏🌹🌹
അമ്മേ നാരായണ🙏
ദേവി നാരായണ🙏
ലക്ഷ്മി നാരായണ🙏
ഭദ്രേ നാരായണ 🙏
Amme... Devi... Rakshikkane
Dhairyavum, shakthiyum, Samaadhaanavum tharane..🙏🙏🙏🙏🙏🙏
നല്ല വ്യക്തവും സ്ഫുടവും ആയ പാരായണം ദേവി മഹാത്മ്യം പാരായണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
അമ്മേ ശരണം അമ്മേ അവിടുത്തെ കാരുണ്യ' o എപ്പോഴഉണ്ടായിരിക്കണേ❤❤❤
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷ്മീ നാരായണാ
ഭദ്രേ നാരായണാ.
ഓ ശ്രീ മഹാദേവ്യൈ നമഃ ❤️🙏🌹
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രനാരായണ
വളരെ സന്തോഷം തിരുമേനി
നന്നായി വളരെയധികം ഭംഗി ആയിട്ടുണ്ട് എനിയ്ക്ക് വളരെ ഇഷ്ടമായി നമസ്കാരം
അമ്മേ ശരണം ദേവി ശരണം. ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
വളരെ സന്തോഷം പഠിക്കാൻ കേൾക്കാനും കഴിഞ്ഞതിൽ നന്ദി തിരുമേനി
അക്ഷരസ്പുടതയോടെ വളരെ വ്യക്തമായിട്ടുള്ള പാരായണംgod bless you
ദേവീ മഹാത്മ്യം കൂടി പരായണം ചെയ്യണം എത്രയും പൊട്ടന്ന് തിരുമോ നീ
അമ്മേ മഹാ മായേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം🙏🙏🙏🙏🙏
മോൻ്റെ അസുഖം മാറ്റി തരണേ ദേവി ❤🙏🙏🙏🙏🙏🌹🌼🌺🙏
ദേവീ കവചവും പാരായണവും അതി മനോഹരം തന്നെ കേട്ടാലും കേട്ടാലും മതിയാവിന്നില്ല.🙏🙏🙏
ദേവീ മാഹാത്മ്യം പുസ്തകം ഉണ്ടു എങ്ങനെ വായിക്കണം എന്ന് അറിയില്ല തീരുമോനി ഇത് എഴുതി വായിച്ചു തന്നത് വളരെ സന്തോഷം വെള്ളിയാഴ്ച തന്നെ വായിച്ചു നമസ്ക്കാരം
അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണാ 🙏🙏🙏🙏
അർ ഗ ള സ്തോത്രവും കീലകവും ഇതുപോലെ ചൊല്ലി തരുമോ ശേഷം ഓരോ ദിവസവും ചൊല്ലേണ്ടത് ദിവസം പറഞ്ഞു ചൊല്ലിയാൽ പുസ്തകം എടുക്കാതെ തന്നെ ഞങ്ങൾക്ക് ഇത് കേൾക്കാൻ സൗകര്യമായിരിക്കും വളരെ വ്യക്തമായി അങ്ങ് ചൊല്ലി തന്നത് കൊണ്ടാണ് ഇങ്ങനെ ഒരു ആഗ്രഹം അറിയിച്ചത്
Pls make it fast. We are waiting....
Already done 🎉
മുഴുവനും കേട്ടു ❤️മനസിന് എന്തൊരാശ്വാസം 🙏🙏🙏നല്ല സ്വര മാധുര്യം 🙏ഭയ ഭക്തി സാഗരം 🙏🙏🙏🙏
അമ്മേ ശരണം നമസ്കാരം വളരെ ഭംഗിയായിട്ടുണ്ട് 13 അധ്യായങ്ങളും എങ്ങനെ ഇട്ടു തന്നാൽ വളരെ ഉപകാരമായിരുന്നു🙏🙏🙏
വളരെ ഇഷ്ടമാന്ന് കേൾക്കാൻ അമ്മക്ക് കോടി പ്രണാമം മഹത് വ്യക്തിക്ക് നമസ്ക്കാരം.🙏🙏🙏
ദേവീ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻
അമ്മേ... മഹാ മായേ🌹 🌹🙏😢
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏❤️❤️❤️
നമസ്കാരം 🙏🙏🙏കേൾക്കാൻ കാത്തിരുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏നല്ലparayanam 🙏❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻 അമ്മേ.'' മഹാമായേ
Sharanaghatha dheenartha
Parithrana parayana
Sarvasyarthi Hare devi
Narayani namosthuthe🙏🙏🙏🙏
ഇപ്പോൾ ആണ് ഈ പാരായണം കേൾക്കാൻ ഇടയായത്. അമ്മ യുടെ അനുഗ്രഹം ആണ് 🙏🙏🙏
വളരെ നല്ല പാരായണം🙏 അമ്മേ ശരണം🙏
🙏🏼🌹🙏🏼🌹🙏🏼❤️ അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🌹🙏🏼🌹🙏🏼🌹.
Nallayund kelkkanum vayikkanum thanks
Amme saranam devi saranam Lakshmi saranam bhadrea saranam ❤
ഇതിൽ ധ്യാനം,, ഋഷി, ഛന്ദസ് ഉൾപ്പെടുത്തിയത് നന്നായ നന്ദി.
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻.
കോടി പ്രണാമം അമ്മേ മഹാമായേ .... പാരായണം അതി മനോഹരം പഠിക്കണം ഗുരുവിന്റ സുഹം.🙏🙏🙏
Amme narayana 🙏🙏🙏🌹 ante Monte asukam mattti tarene Devi saranam 🙏🙏🙏🙏🙏🌼🌺♥️
ദേവി,ദേവി,ദേവീ ദേവീ ത്രിപുര സുന്ദരീ,തൃശൂലധാരിണീ ചണ്ഡ മുണ്ഡ ഹാരിണീശാന്തി നൽകേണമേ അമ്മേ അംബീകേ
അറിവുകൾ നാട്ടിൽ നടക്കുന്നതു് കേൾക്കാം പറയുന്നുണ്ട് ദേവിയുടെ നാമങ്ങളും🙏
Amme Narayana
Devi Narayana
Lakshmi Narayana Bhadre Narayana 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
Very nice recitation. Could feel the presence of Devi to bless us virtually. Ananthakoti namaskaram to Acharya
Please fwd complete devimahathmyam fully if possible very thankfull oldage people will be very much satisfied to hear this those who are unable to read tqu very much
🙏🙏🙏🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗെ നാരായണ...🙏🙏 🙏🙏🙏🙏
നമസ്തേ 🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദേവിയുടെ അനുഗ്രഹം ഉണ്ടാ കട്ടെ
ഓം ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏
Amme Mahamaye Saranam 🙏 ♥️ ❤️ 💖 😍
അമ്മേ..ആദിപരാശക്തി
ഓം ഐംഹ്രീം ക്ലീംചാമുണ്ഡായെ വിച്ചേ നമഃ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നല്ല പാരായണം,, ദേവിയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🙏🙏
വളരെ ശ്രദ്ധയോട് കേട്ടുകൊണ്ടിരുന്നു🛐🙏🙏🙏👌
amme devi saranam
Beautiful rendering.One can comfortably learn this.Thanks
അമ്മേ ദേവീ മഹാമായേ..
Amme Devi ante. Monte asukam mattti tarene Devi🙏🙏🙏🙏🙏🌺🌹🌼🙏
അമ്മേ ദേവി 🙏🙏🙏🙏🙏🙏
Amme saranam Devi saranam Lakshmi saranam bhadre sarànam❤🙏ante Monte asukam mattti tarene Devi🙏🙏🙏🙏🙏🌹🌺♥️♥️🙏
നമസ്കാരം 🙏നാലു വർഷമായി കവചം വായിക്കുന്നു. അമ്മയുടെ കവച്ചതിനുള്ളിലെ സുരക്ഷിതത്വം അനുഭവിക്കുന്നു.
Nonveg.kazhikamo?Guruvillathe oru saatharanakaaranu chollamo?
Amme narayana Devi narayana Lakshmi Narayana bhadre narayana ❤🙏🙏🙏🙏🙏🌹🌺🌼
അമ്മേശരണം ദേവീശരണം🙏കുറേ നാളായി ഞാൻ ആഗ്രഹിച്ചിരുന്നു ദേ വീകവചം വായിച്ചു പഠിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഒരുപാട് നന്ദി 🙏ഓരോ ശ്ലോകത്തിന്റെയും അർത്ഥവും കൂടി പറഞ്ഞു തന്നാൽ നന്നായി രുന്നു 🙏🙏🙏
അമ്മേ ശരണം
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
Devi kavacham fantastic. Parayanam. Beautiful clear
Very divine, most pleasant recitation. 😊
Amme narayana
Amme narayana
Amme narayana 🙏
വളരെ ഉപ്പകാരമായി 🙏 ദേവി മഹത്മീയത്തിലെ ബാക്കി ഭാഗം കുടി പ്രതിഷിക്കുന്നു 🙏
അതെ ബാക്കി ഭാഗങ്ങൾ കൂടി അറിയാത്തവർക്കുവേണ്ടി
Amme Narayana devi Narayana Lakshmi Narayana bhadrea Narayana ❤
O Beloved Green Tara Mother,I humbly request you to grant me financial abundance to clear off debts and good health.
അമ്മേ നാരായണ ദേവി നാരായണ 🙏🙏
Amme Narayanaaaa
ദേവി മഹാത്മ്യം പൂർണ്ണമായും പാരായണം ചെയ്തു ഇടാമോ.
ദേവി ശരണം🙏🙏🙏🙏🙏🌺🌼
നമസ്കാരം നന്നായി വയിച്ചു.
Aksharaspudathayodeyulla lalithamaya parayanam valare ishtamayi, dhivasavum kelkkunnu, nandhi
അമ്മേ രക്ഷിക്കണേ രോഗങ്ങൾ മറ്റെനെ