ദേവീമാഹാത്മ്യം: എൻ്റെ അനുഭവം, എൻ്റെ നിഷ്ഠകൾ, പാരായണരീതികൾ. Devi, Devimahatmyam,

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @dakshinachannel
    @dakshinachannel  8 หลายเดือนก่อน +47

    എസ്. ഹരിഹര കൃഷ്ണ ശർമ്മയുടെ ദേവീമാഹാത്മ്യം വാങ്ങുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്.
    Call or WhatsApp: 8547 515253

    • @beenaajayakumar935
      @beenaajayakumar935 8 หลายเดือนก่อน +3

      Cost?

    • @prasithagourisankart8914
      @prasithagourisankart8914 8 หลายเดือนก่อน

      Thrissur il evide kittum എന്ന് ഒന്ന് പറയൂ

    • @giridevan6664
      @giridevan6664 8 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @sarikapillai8224
      @sarikapillai8224 8 หลายเดือนก่อน

      Enik venam book evide ninnum kittum?

    • @syamrajr2720
      @syamrajr2720 8 หลายเดือนก่อน

      Dubai kittumo?

  • @sheelan1673
    @sheelan1673 8 หลายเดือนก่อน +73

    ഞാൻ ഏഴ് ദിവസം കൊണ്ട് വായിച്ചു തീർക്കും. അമ്മ എന്റെ വലിയ ഒരു ആഗ്രഹം സാധിച്ചു തന്നു. ഇരുപത്തി മൂന്നു വർഷം വാടകയ്ക്ക് താമസിച്ച എനിക്ക് സ്വന്തമായി ഒരു വീട് അമ്മ തന്നു

    • @vasalini1122
      @vasalini1122 4 หลายเดือนก่อน

      ഏഴു പ്രാവശ്യം കൊണ്ട് പൂർത്തിയാക്കുന്നതിനിടയിൽ അശുദ്ധിയായാൽ എന്തുചെയ്യാം ഇടയിലായി പോവില്ലേ 🙏🙏

  • @dhanyamohanan7845
    @dhanyamohanan7845 8 หลายเดือนก่อน +39

    ദേവി മാഹാത്മ്യം എന്നത് ദേവി തന്നെ ആണ്.... അങ്ങനെ ആണ് അനുഭവം... മരണത്തിന്റെ തൊട്ട് മുന്നിൽ നിന്നും ദേവി രക്ഷിച്ച ധാരാളം അനുഭവങ്ങൾ ഉണ്ട്... ദേവി കൈ പിടിച്ചു നടത്തുന്നതായി അനുഭവപ്പെട്ടിട്ട് ഉണ്ട്.... അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാവർക്കും ആവോളം നുകരാൻ സാധിക്കട്ടെ എന്ന് ആർത്ഥമാത്മായിട്ട് പ്രാർത്ഥിക്കുന്നു... ദേവി സാദാ കരുണാമയി ആണെന്ന് നമ്മുക്ക് നമ്മുടെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കാം...സാക്ഷാൽ ആദിപരാശക്തിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ..
    ഓം ശ്രീ മഹാദേവിയെ നമഃ... 🙏🙏

  • @SaliniSivankutty
    @SaliniSivankutty 8 หลายเดือนก่อน +29

    ഞാൻ 13 വർഷം ആഗ്രഹിച്ച കാര്യം ആദ്യമായി ദേവി മഹാത്മ്യം പാരായണം ചെയ്ത് 7 ന്റെ അന്ന് അമ്മ നടത്തിതന്ന്

  • @ushasoman9493
    @ushasoman9493 8 หลายเดือนก่อน +21

    നേരത്തേ ദക്ഷിണയിൽ നിന്നും ദേവീമാഹാത്മ്യത്തെക്കുറിച്ച്‌ വിശദമായി കേട്ടിരുന്നു! വർഷങ്ങൾക്ക്‌ മുൻപ്‌ മുതലേഏകാദശാധ്യായം മാത്രം എന്റെ ഗുരുസ്ഥാനത്തുള്ള തിരുമേനി പറഞ്ഞതനുസരിച്ച്‌ കുറേ ജപിച്ചിരുന്നു! വിദേശത്തുള്ള ഞാൻ പുസ്തകം എങ്ങനെകിട്ടും എന്ന് വ്യാകുലപ്പെട്ടു! ഇന്നലെ ഒരാൾ വഴി പുസ്തകം വീട്ടിലെത്തി!!! ഇന്ന് വീണ്ടും ഈ വീഡിയോ കാണാനിടയായീ! ദേവീടെ അനുഗ്രഹം എന്നു തന്നെ വിശ്വസിക്കുന്നു!

  • @Padma2024
    @Padma2024 8 หลายเดือนก่อน +28

    ദേവി മഹത്മയം വായിക്കുന്നത്തിലൂടെ നമുക്ക് നല്ലത് വന്നു ചേരും. എല്ലാപേരും വായിക്കു 🙏🙏🙏

  • @Prasannauv
    @Prasannauv 8 หลายเดือนก่อน +13

    🙏 പ്രത്യാശയുടെ മഹത്തായ ജ്ഞാനമാണ് ദേവിമഹാത്മ്യത്തിലൂടെ ലഭ്യമായത്. നമസ്തേ.....🙏♥️

  • @bindhunarayanan9857
    @bindhunarayanan9857 8 หลายเดือนก่อน +4

    ഞാനും വാങ്ങി... നാലുമാസമായി വായിക്കുന്നു 🙏🙏🙏🙏

  • @SwapnaPm-dx8og
    @SwapnaPm-dx8og 8 หลายเดือนก่อน +49

    ഞാനും കുറച്ചുനാളായി പാരായണം ചെയ്യുന്നുണ്ട് പ്രധിസന്ധികൾക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല പക്ഷേ മനസിന് സമാധാനം ഉണ്ട് വഴിയേ മഹാമായ എല്ലാംസാധിപ്പിച്ചുതരും എനിക്ക് ഉറപ്പുണ്ട്

    • @1969R
      @1969R 8 หลายเดือนก่อน +11

      പരീക്ഷകൾ ഒരുപാടുണ്ടാകും ഇതിൽ നിന്ന് നമ്മെ പിൻവലിക്കാൻ.

    • @sreedevic74
      @sreedevic74 8 หลายเดือนก่อน +5

      വായന തുടർന്നോള്ളൂ ദേവി കാത്തു രക്ഷിക്കുക തന്നെ ചെയ്യും, എനിക്കും അനുഭവം ഉണ്ട്, വായിക്കാൻ തുടങ്ങിയതിനു ശേഷം ജീവിതം സമാധാനം ഉള്ളതായി, നമ്മളെ ആപത്തിൽ നിന്ന് കൈ പിടിച്ചു ഉയർത്തും ഒരു സംശയവും വേണ്ട 🙏🏻🙏🏻🙏🏻

    • @sreevidyadilipraj1058
      @sreevidyadilipraj1058 8 หลายเดือนก่อน +3

      Chottanikkara Devi temple poyi,oru Friday,night 7 to 9 guruthi poojayil pankkedukku.Ellam sadichu tharum Amma

    • @resmiaryanani
      @resmiaryanani 8 หลายเดือนก่อน +2

      മനസമാധാനം ആണ് വലുത്.. അത് നിങ്ങൾക്കു ഉണ്ട് ദേവിയുടെ അനുഗ്രഹം

  • @bindhus4202
    @bindhus4202 8 หลายเดือนก่อน +43

    അമ്മേ നാരായണ ദേവി നാരായണ എന്റെ അനുഭവമാണ് ഞാൻ ഇവിടെ പറയുന്നത് ആദിപരാശക്തിയായ പ്രപഞ്ച മാതാവിന്റെ കൈകളിലാണ് ഞാൻ എന്ന് തന്നെ പറയാം അനുഭവം കൊണ്ട് തന്നെയാണ് ഇത് പറയുന്നത് ഓരോ ദിനത്തിലും അമ്മയുടെ കൃപ കടാക്ഷം കിട്ടുന്നുണ്ട് ദേവി മാഹാത്മ പാരായണം എനിക്ക് അമൃത് കഴിക്കും പോലെയാണ് രണ്ടാഴ്ചയ്ക്കു മുൻപ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത് എന്റെ ദേവിയാണ് ഒരു പോറൽ പോലും ഏൽക്കാതെ വലിയൊരു കാർ അപകടത്തിൽ നിന്നും ആഗ്രഹസാധ്യത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാറില്ല. അമ്മയുടെ കൈകളിലാണ് ഞാൻ എന്ന് പല നമ്പൂതിരിമാരും പറഞ്ഞിട്ടുണ്ട് അത് എന്റെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. അഹങ്കാരം കൊണ്ട് പറയുന്നതല്ല അമ്മയെ പ്രാർത്ഥിച്ചതിന്റെ അനുഗ്രഹമാണ് പറയുന്നത്

    • @Cookworld3
      @Cookworld3 7 หลายเดือนก่อน

      ❤❤🥰🥰

    • @vcreations9046
      @vcreations9046 2 หลายเดือนก่อน

      🙏🙏🙏

  • @KUMARIMINI-b2b
    @KUMARIMINI-b2b 8 หลายเดือนก่อน +14

    എനിക്കും ഈ പുസ്തകം ലഭിച്ചു. ഞാൻ ദേവീ ഭക്തയാണ്. അമ്മേ നാരായണ. ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.....

    • @ambikakr2522
      @ambikakr2522 8 หลายเดือนก่อน +2

      പുസ്തകം അല്ല..ഗ്രന്ഥം എന്ന് പറയൂ...
      ( മഹത്തായത് )
      🙏💞

    • @RainDrops-o6n
      @RainDrops-o6n 8 หลายเดือนก่อน

      Ee book Sanskrit aano please reply

  • @vidhubalapj2843
    @vidhubalapj2843 8 หลายเดือนก่อน +12

    ദേവി...വളരെ നന്നായിരിക്കുന്നു... തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും. ലളിതമായ അവതരണം. ഞാനും വായിക്കാൻ തുടങ്ങട്ടെ...

  • @simic4545
    @simic4545 7 หลายเดือนก่อน +10

    ഒരു അൽഭുതം ആണ് ഈ ഗ്രന്ഥം.. എനിക്ക് അനുഭവം ഉണ്ട്

    • @Dragon_lilly22
      @Dragon_lilly22 7 หลายเดือนก่อน

      Chechi enik oru book vangi tharavo.. Enikum vayikanam.. Becoz ente veetinte doshnagal oke marana..😢chila dushicha ayalvasikal abhicharam, baadha dosham oke cheythu... Sreedaran namboothiri anu noki paranje.. But pooja oke cheyan nalla cash ond.. 😥epo athinula nivarthi ella.. Amma de thucha varumaanam anu aake.. Enik anel oridathum job ayilla.. Kitiya vare poyi.. Ellam thadasam.. Enalumm amma ellam ethikunund.. Vacancies.. Waiting lu anu... ☹️... Interview vare postpond cheyth ponu.. Njn venel aa namboothir paranja voice watsup ayach tharam. Apo vishwasam akum.. Ente marriage polum neelunu.. Ellam orthitt enik anel aadhi...😢😢😥.. Pooja cheyan cash elahe vanapo njn bhadrakali ammede videos oke kanuna edayil anu ee devimahthmyam the patti kelkunne... But athu vangan koodi nivarthi ella... Please enik book vangi tharavo.. Chechi vayikuna alle. Enik onuu karyangal ellam paranj tharo.. Videos oke kand kurachoke manasilayi enalum doubts ond.. Please njn serious ayi anu parayunne... Vere oru nivarthi epo elathonda njn engane arodelum choykam enu karuthiye... Ee adutha day etta comment chechide koode ayond enik oru hope... Cash njn enta kayyil varumpo urapayum tharum... Trust me...

  • @vcreations9046
    @vcreations9046 2 หลายเดือนก่อน +2

    അമ്മയുടെ അനുഗ്രഹത്തിനായി ഒരു വീടിനു വേണ്ടി ഞാനും കാത്തിരിക്കുന്നു 🙏

  • @saranyasaranyanair5480
    @saranyasaranyanair5480 8 หลายเดือนก่อน +1

    5varsham ayi japikkunnu... Sherikkum bhayankara shathimathramanu.... Anubhavam. Anuu....engane parayanam ennarilla.... Deviyodullaoru aathmabandham anu ithuvayikkan thonnikkunnathbthanne❣️❤️❤️❤️

  • @subhams5744
    @subhams5744 8 หลายเดือนก่อน +3

    സത്യമാണ് ദേവി കൂടെയുണ്ടാവും
    അമ്മേ ശരണം

  • @deepthiharikumar2993
    @deepthiharikumar2993 4 วันที่ผ่านมา

    നന്ദി മാഡം🙏🙏🙏❤

  • @udayanudayan.k.g.4653
    @udayanudayan.k.g.4653 8 หลายเดือนก่อน +4

    ദേവി.... നന്നായിരിക്കുന്നു

  • @girijaks2415
    @girijaks2415 8 หลายเดือนก่อน +1

    അമ്മേ നാരായണ. ദേവി നാരായണ. ലക്ഷ്മി മാരായണ ഭദ്രേ നാരായണ

  • @sherliK-i7d
    @sherliK-i7d 8 หลายเดือนก่อน +2

    അമ്മേ മഹാമായേ കാത്തു കൊള്ളണേ🙏

  • @balumahadevan466
    @balumahadevan466 8 หลายเดือนก่อน +13

    പാരായണം ശീലമാ ക്കിയാൽ പിന്നെ ഒരു ജ്യോൽസ്യ നേയും സമീപകണ്ട കാര്യം വരില്ല. നമ്മുടെ ജീവിത നിവൃത്തി ക്ക് വേണ്ടത് അമ്മ കണ്ടറിഞ്ഞ് നൽകി മാത്യ ഭാവത്തിൻ്റെ വാൽസല്യം നൽകി നമ്മെ കാത്ത് രക്ഷിച്ച് കൊള്ളും ഇത് അമ്മ 12-ാം അധ്യായ ത്തിൽ ദേവി തന്നെ പറയുന്നുണ്ട്. ഞാൻ കഴിഞ്ഞ 8 വർഷമായി പാരായണം ചെയ്യാൻ അമ്മ അനുവദി ക്കുന്നുണ്ട്. 'കാര്യ സാധ്യം മാത്രം വിചാരിച്ച് പാരായണം ചെയ്യാതെ ഭക്തി കൊണ്ട് പാരായണം ചെയ്താൽ നമ്മുടെ ജീവിതം അമ്മ അർത്ഥ പൂർണ്ണ മാക്കി കൊള്ളും നമ: ചണ്ഡികായൈ

    • @kanakammapk3106
      @kanakammapk3106 8 หลายเดือนก่อน

      Njan daily 4,5and 11 Ee moonnu chapters aanu vaayikkaru llathu
      KUzhappamillal
      LLO

    • @studywithfiltercoffee5666
      @studywithfiltercoffee5666 8 หลายเดือนก่อน

      ​@@kanakammapk3106 muzhuvanayum vayikuka.daily vayikenda adhyayam athil parangittunde

  • @anujarajagopal1716
    @anujarajagopal1716 8 หลายเดือนก่อน +3

    Amme narayana devi narayana🙏

  • @damayanthiamma9597
    @damayanthiamma9597 8 หลายเดือนก่อน +2

    ഓം ഐം ഹ്രീം ക്ലീം chamundayai നമഃ. ..ഈ.നവാക്ഷരി മന്ത്രം ചൊല്ലാരുണ്ട് .

  • @ranisaji4211
    @ranisaji4211 8 หลายเดือนก่อน +1

    Ente shakthi devi mahatmyam aanu.. Valare satyam aanu... 🙏🙏🙏🙏🙏

  • @ammiyankaraunni5007
    @ammiyankaraunni5007 8 หลายเดือนก่อน +2

    അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്മീ നാരായണ, ഭദ്രേ നാരായണ

  • @preethymurali9012
    @preethymurali9012 8 หลายเดือนก่อน +8

    നമസ്കാരം ഞാനും വായിച്ച് തുടങ്ങി 7 ദിവസ്സം കൊണ്ടാണ് വായിക്കുന്നത് Non കഴിക്കാറില്ല എനിക്ക് വായിച്ച് തുടങ്ങിയപ്പോൾ ഒരു ബലം ഒരു സമാധാനം എനിക്ക് എൻ്റെ കാര്യങ്ങൾ ദേവിയോട് പറയാം അങ്ങിനെ എന്തൊക്കയോ ഒരു സമാധാനം

    • @smithabiju6863
      @smithabiju6863 7 หลายเดือนก่อน

      Eda 7 day chollumpol daily kavacham argalam keelakam chollanoda🙏

    • @anusreeas7390
      @anusreeas7390 4 หลายเดือนก่อน

      ​@@smithabiju6863വേണ്ട 1st day മാത്രം mathi

  • @sasikalanairs41
    @sasikalanairs41 8 หลายเดือนก่อน +7

    Priya sahodarii.thangalude annathe aa anubhavam akasmikamayanu enikku jelkkan kazhinjathu.oru january masam adyam. Annu thanne njn book order fheythu.chuvanna pattil pothinju ipol 3 masam kazhinju vayana thudangiyittu.theerchayayum devi vazhikattiyathanu.enikku 2 perkku devimahatmyam vangi kodukkan devi sahayichu ente oru friendine kondu vangippikkanum kazhinju.ofice joli yudeyum veettile karyangaludeyum idayil ithuvare devisahayam kondu mudakkam vannilla ente devi athu mudakkam varuthillsyennu enikku urappundu.vaikunneram aa samayamakumbol enikku vayikkanulla oru pidachilanu hridayathil .theerchayayum amma enne nayikkunnundu ennu njn purnamayum viswasikkunnu ithu vayikkunna ellavarkkum nanmakal undakatteee.devi kavacham njn 2 varsham munpu ithupole yadrichikamayi kelkkanum ethrayoo divasangalil athu artham manasilakki oruvifham chollanum padichirunnu.athupole oru sunday anu njn start cheythathu.athinu munpu orazhcha kondu you tubiloode narayanii sthuthiyum 4 am adyayavum pradama adyayavum susmitha jagadeesan sahodariyude soundil kettu manasilakki.ente guruvsyi njn susmitha teachere sangalpichanu parayanam thudangiyathu.subhamayi devii kadakshathal parayanam nadakkunnu.ennum angane yavatte ennu njn enikkuvendi prarthikkunnu.ellavareyum devi kathu rajshikkatteee

    • @devisanilkumar1786
      @devisanilkumar1786 8 หลายเดือนก่อน +2

      ♥️🙏🙏🙌

    • @deepa313
      @deepa313 8 หลายเดือนก่อน

      🙏🤍🙏

  • @vanajavmb609
    @vanajavmb609 8 หลายเดือนก่อน +2

    ഞാൻ വാങ്ങി👌👌

  • @bindhus4202
    @bindhus4202 8 หลายเดือนก่อน +21

    ഇതിൽ പലരും പറയുന്നു പ്രാർത്ഥിക്കുന്നു ഒന്നും സാധിച്ചിട്ടില്ല എന്ന്. അങ്ങനെ പറയുന്നത് തന്നെ തെറ്റല്ലേ. പഞ്ചസാരക്ക് മധുരം ഉണ്ടോ എന്ന് അറിയുന്നത് നാവുകൊണ്ട് രുചിച്ചാൽ അല്ലേ അതുപോലെയാണ് പ്രാർത്ഥനയും നിത്യവും നാമജപം മുടങ്ങാതെ ചെയ്യുക നമുക്ക് വേണ്ടത് നമ്മൾ അറിയാതെ തന്നെ അമ്മ നമ്മുടെ കരങ്ങളിൽ തരും എന്തെന്നാൽ വിധിയെക്കാളും ഭാഗ്യത്തേക്കാളും ശക്തി പ്രാർത്ഥനയ്ക്ക് ഉണ്ട് ഇത് ശരിക്കും അനുഭവിച്ച് അറിഞ്ഞ ഒരു ഭക്തയാണ് ഞാൻ. ഏത് പ്രവർത്തിയിലും നമ്മോടൊപ്പം പരാജയത്തിൽ ഉണ്ടെന്ന് വിചാരിച്ച് ഓരോന്നും ചെയ്യുക ആഗ്രഹം നടക്കാൻ വേണ്ടി മാത്രം പ്രാർത്ഥിക്കരുത്🙏🙏🙏🙏🙏🙏🙏

    • @sherliK-i7d
      @sherliK-i7d 8 หลายเดือนก่อน

      Sathyam

    • @Dragon_lilly22
      @Dragon_lilly22 8 หลายเดือนก่อน +4

      സത്യം താങ്കൾ പറഞ്ഞത്.. എന്റെ അനുഭവത്തിൽ പറയട്ടെ.. അമ്മ കുഞ്ഞുനാൽ മുതലേ എന്റെ കൂടെ ഓരോ മരണം വരാൻ തക്ക അപകടങ്ങളിൽ നിന്ന് രക്ഷിച്ചു എന്നെ ഇതുവരെ കൊണ്ട് വന്നു... എന്നോട് അസൂയ ഒള്ള ജന്മങ്ങൾ എനിക്കും കുടുംബത്തിനും പണ്ടേ ആഭിചാരം എല്ലാം ചെയ്തു.. But എന്ന് എല്ലാം മാറി... ഞൻ അമ്പലത്തിൽ പോലും പോകണ്ടു അമ്മയെ അറിയാണ്ട് ഇരുന്ന കാലം തൊട്ട് അമ്മ എന്റെ കൂടെ ഉണ്ടായി കാരണം.. എന്റ്റെ നല്ല കർമങ്ങൾ, അസൂയ കുശുമ്പ് ഇല്ലാത്ത എല്ലാരേം സ്നേഹിക്കാൻ അകമഴിഞ്ഞ് സഹായിക്കാൻ ഒള്ള എന്റെ മനസ്സ്... അത് അമ്മ കാണുന്നുണ്ടായിരുന്നു.... So മനസ്സ് ശുദ്ധആം അല്ലെങ്കി പിന്നെ കാര്യം ഇല്ല.... അമ്മ നമ്മുടെ ഉള്ളിൽ വസിക്കാൻ ആണ് ഇഷ്ടപെടുന്നത്..... അപ്പൊ നമ്മുടെ മനസ് pure ആകണം

  • @lakshmibalasubramanian6825
    @lakshmibalasubramanian6825 8 หลายเดือนก่อน +1

    Devi.. good presentation. Devi thuna ennum undavatte 💐

  • @lakshmibalan9927
    @lakshmibalan9927 7 หลายเดือนก่อน +1

    ഓം നമഃ ദും ദുർ ഗ്ഗയെ നമഃ 🙏🙏🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 8 หลายเดือนก่อน

    Njanum ennum paarayanam cheyyaarund. . . Ammayude anugraham eppozhum koodiyund. Amme sharanam devi sharanam Chettikulangara amme sharanam 🙏🙏🙏

  • @divyamolpg8351
    @divyamolpg8351 8 หลายเดือนก่อน +1

    Vayikumbol samadanam santhosham balavum und Enthengilum oru vazhi tharanne tharum 🎉🎉🎉

  • @lathavsiwanathan1800
    @lathavsiwanathan1800 8 หลายเดือนก่อน +2

    ഞാൻ വാങ്ങി🙏🙏🙏

  • @santhabalakrishnan786
    @santhabalakrishnan786 8 หลายเดือนก่อน +1

    അമ്മേ ശരണം❤❤😊

  • @AshaNair-m7i
    @AshaNair-m7i 8 หลายเดือนก่อน +1

    Amme saranam...devi saranam

  • @shynamolpradeep3893
    @shynamolpradeep3893 8 หลายเดือนก่อน

    ദേവീ, വളരെ നന്നായിരിക്കുന്നു. ❤🙏🙏🙏🙏

  • @ashasuresh2601
    @ashasuresh2601 8 หลายเดือนก่อน

    Well presented Devi!Deviyude anugraham ennum undakatte🙏

  • @SathyaDas-b2k
    @SathyaDas-b2k 8 หลายเดือนก่อน

    Ammae Narayana, Devi Narayana, Laxmi Narayana Bhadrae Narayana

  • @thusharajtthusharashibu5948
    @thusharajtthusharashibu5948 8 หลายเดือนก่อน +1

    Amme narayana devi narayanaya

  • @siddhikrishna9886
    @siddhikrishna9886 5 หลายเดือนก่อน

    അമ്മേ ശരണം

  • @sulochanapk1157
    @sulochanapk1157 8 หลายเดือนก่อน +1

    Radheshyam radheshyam namasthe ❤

  • @bijeeshnpbiju5478
    @bijeeshnpbiju5478 8 หลายเดือนก่อน +3

    ദേവി മാഹാത്മ്യം പാരായണം ചെയ്യുന്ന വീഡിയോ ചെയ്യാമോ'🙏🙏🙏🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 8 หลายเดือนก่อน

    Amme Mahamaye Saranam 🙏 ♥️ ❤️ 💖 😍
    Thank you Mam 🙏

  • @vijayamanoharan3607
    @vijayamanoharan3607 7 หลายเดือนก่อน

    Amme Saranam Devi Saranam ❤

  • @geenabahuleyan9286
    @geenabahuleyan9286 8 หลายเดือนก่อน

    അമ്മേ ശരണം🙏🙏

  • @krishnakumarinadeshan6754
    @krishnakumarinadeshan6754 8 หลายเดือนก่อน

    Amma narayana devi narayana lekshmi narayana

  • @sobhanameleveettil9490
    @sobhanameleveettil9490 8 หลายเดือนก่อน

    Amme narayana Devi narayana Lakshmi Narayan bhadhre narayana 🌹

  • @jayasreeviswanath9349
    @jayasreeviswanath9349 8 หลายเดือนก่อน +2

    എനിക്കും അനുഭവം ഉണ്ട്. ഒരു പാട് വർഷമായിട്ട് വായിക്കാൻ അമ്മ അനുവാദം നൽകി. ഇപ്പോഴുംവായിച്ചു വരുന്നു. അമ്മേ ശരണം

  • @ravikumarsree4647
    @ravikumarsree4647 14 วันที่ผ่านมา

    222 മത്തെ കമൻറ് എൻറയാണ്. എനിക്ക് ഇങ്ങനെ ഓരോ പ്രത്യേകതകൾ അമ്മ എല്ലായിടത്തും മാറ്റി വെച്ചിരിക്കും. ഇവിടെ ഫാൻസി നമ്പറ് പോലെ.

  • @omanagpoakumar232
    @omanagpoakumar232 3 หลายเดือนก่อน

    Sir nannayi manasilaki tharunnu 🙏

  • @mallikagirish1736
    @mallikagirish1736 8 หลายเดือนก่อน

    Njanum vayikkarundu namukku enda oru samadhanam onnu parayan pattilla ammaude oru padu anugrahum eppozhum undu amme Devi namo

  • @arjun4394
    @arjun4394 8 หลายเดือนก่อน

    അമ്മേ മഹാമായേ 🙏🏻🙏🏻🙏🏻

  • @indirat.c6396
    @indirat.c6396 8 หลายเดือนก่อน

    Great, thank you so much ❤❤

  • @ShaliniChithran
    @ShaliniChithran 8 หลายเดือนก่อน

    അമ്മേ അമ്മ മാത്രം ശരണം 🙏

  • @minimohan5339
    @minimohan5339 8 หลายเดือนก่อน

    Madam parajathu valare sariyanu enikum Devi mahalmayam vayana kond gunagal undayitund amme saranam Devi saranam

  • @divyamolpg8351
    @divyamolpg8351 8 หลายเดือนก่อน

    Amme mahamaye devi ❤❤❤🙏🙏🙏🙏🙏🔥🔥🔥🔥🔥💞💞💞💞💞💞💞💞💞💞💞💞🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀🧘‍♀💓💓💓💓💓🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @remaprem2178
    @remaprem2178 8 หลายเดือนก่อน

    ദേവീ ശരണം

  • @anilanp9409
    @anilanp9409 8 หลายเดือนก่อน

    Amme narayana devi narayana
    Lekshmi narayana badre narayana

  • @sheebathampi4966
    @sheebathampi4966 8 หลายเดือนก่อน

    Amme Saranam🙏🙏🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 8 หลายเดือนก่อน

    AMME SARANAM🙏🙏🙏🙏🙏

  • @anishaabhilash3761
    @anishaabhilash3761 8 หลายเดือนก่อน

    Devi mahathmyam vAyikumpol engane aanu food .. adayadu uchaku non veg kayichu evening kulixhu vayichal prasnamano

  • @chandinikv2679
    @chandinikv2679 8 หลายเดือนก่อน

    സത്യം🙏🙏🙏🙇

  • @lathasudheer5399
    @lathasudheer5399 8 หลายเดือนก่อน +4

    ഞാൻ വാങ്ങി,....... 🙏🙏🙏🙏🙏

  • @sindhuji52sindhu43
    @sindhuji52sindhu43 8 หลายเดือนก่อน

    Ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana ammea narayana deavi narayana Lakshmi Narayana bhadrea narayana 🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 8 หลายเดือนก่อน

    Amme Mahamaye namah

  • @SathyaDas-b2k
    @SathyaDas-b2k 8 หลายเดือนก่อน

    Oru samshayam illaatooo...Amma theerchayaayum kara kayattum...❤

  • @jayasreemenon2712
    @jayasreemenon2712 8 หลายเดือนก่อน +1

    amme saranam 🙏🙏🙏

  • @sheenaprabhakaran5303
    @sheenaprabhakaran5303 8 หลายเดือนก่อน

    thank you🙏🙏🙏

  • @priyagopakumar1663
    @priyagopakumar1663 5 หลายเดือนก่อน

    Deviye guru ayikandal onnumpedikanda 👍🙏

  • @sindhurajesh9528
    @sindhurajesh9528 3 หลายเดือนก่อน

    13 adhyayam kazhinju devi sooktham. Mmorthirahasyam ithum vayikkan undo atho 13 ahyayathil vayichu avasanippikkumo please onu paranju tharane

  • @sujeeshr4200
    @sujeeshr4200 8 หลายเดือนก่อน +3

    എൻ്റെ അമ്മയോടും അമ്മയെ എനിക്ക് തന്ന എൻ്റെ ഗുരുവിനോടും ഏതൊരു ജൻമ്മത്തിലും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു.
    ഓം ശ്രീ ഗുരുഭ്യോ നമഃ
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ🙏

  • @jayaprabhav2406
    @jayaprabhav2406 8 หลายเดือนก่อน

    Namaskaaram sir

  • @mahananda993
    @mahananda993 8 หลายเดือนก่อน

    Thank you Madam🙏🙏🙏🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 8 หลายเดือนก่อน

    Jolsinte name place parau arkengilum opakarapradham avukaum allo

  • @indhranialiasrani27
    @indhranialiasrani27 5 หลายเดือนก่อน

    I want a book, where and Hou can I get it

  • @GeethasGoldenRemedies
    @GeethasGoldenRemedies 8 หลายเดือนก่อน

    Ithu engene anu vayikkkunnethennu parenju tharamo thudakkam enthokkeyanu vayikkwndethu

  • @jayalekshmyr6883
    @jayalekshmyr6883 8 หลายเดือนก่อน

    Respected sir
    Purushasuktham ....oru video cheyyumo sir...sir intey voice il athu kettu padikamallo ... please sir 🙏🙏 Harekrishna

  • @divyamolpg8351
    @divyamolpg8351 8 หลายเดือนก่อน

    Correct ane

  • @varadakc5791
    @varadakc5791 8 หลายเดือนก่อน +1

    ഞാൻ ദേവീ മാഹാ ത്മ്യം കിളിപ്പാട്ടാ ണ് വായി ക്കാറ് - കുട്ടിക്കാ ലം മുതൽ പതി നൊന്നാം അധ്യാ യം ഹൃദി സ്ഥമാണ് -

  • @indiranair2416
    @indiranair2416 8 หลายเดือนก่อน

    Njanum book vangi vayichu thudanganam❤

  • @jayasree6384
    @jayasree6384 8 หลายเดือนก่อน +2

    ഏത് സമയത്താണ് പാരായണം ചെയ്യേണ്ടത്

    • @devisanilkumar1786
      @devisanilkumar1786 8 หลายเดือนก่อน

      നിങ്ങൾക്ക് സ്വസ്ഥമായി ഇരുന്നു ജപിക്കാൻ എപ്പോൾ സാദിക്കുന്നുവോ അപ്പോൾ ജപിച്ചാൽ മതി....നമ്മുടെ അമ്മയല്ലേ

  • @aathirabhagyaraj1127
    @aathirabhagyaraj1127 8 หลายเดือนก่อน

    @dakshinachannel ഉത്തരാംഗം എന്നാൽ എന്താണ്?

  • @stkmediastk9988
    @stkmediastk9988 8 หลายเดือนก่อน

    Number tharumo

  • @saneeshoc
    @saneeshoc 7 หลายเดือนก่อน +1

    ഇത് പാരായണം ചെയ്ത ഓഡിയോ available undo.. ഉച്ചാരണം തെറ്റി പോകുമോ എന്ന ഒരു പേടി ഉണ്ട് അത് കൊണ്ട് ആണ്. ഞാൻ ഈ book വാങ്ങിയിട്ടുണ്ട്

  • @girijanair5072
    @girijanair5072 8 หลายเดือนก่อน

    ദേവി മഹാത്മ്യം എല്ലാവരും വായിക്കൂ. അമ്മ കൂടെ ഉണ്ടാകും 🙏🏽🙏🏽

  • @abhilashkumar8246
    @abhilashkumar8246 4 หลายเดือนก่อน

    രണ്ടാം അദ്ധ്യായത്തിലെ കാളീ സ്തുതി നിത്യം പാരായണം ചെയ്യുന്നത് എങ്ങെനെയാണ്?
    രീതി എങ്ങിനെ

  • @chandrasekharan7221
    @chandrasekharan7221 8 หลายเดือนก่อน

    2.5 hrs full reading

  • @jineshpadmanabhan3886
    @jineshpadmanabhan3886 8 หลายเดือนก่อน

    ❤❤❤❤

  • @ushakumar3536
    @ushakumar3536 8 หลายเดือนก่อน

    🙏🏻🙏🏻🙏🏻😊

  • @rajankm1904
    @rajankm1904 8 หลายเดือนก่อน

    Amme Narayanan a

  • @bindum7858
    @bindum7858 8 หลายเดือนก่อน +1

    3 ദിവസം കൊണ്ടുള്ള parayanareethi ഒന്ന് പറഞ്ഞു tharmo

    • @devisanilkumar1786
      @devisanilkumar1786 8 หลายเดือนก่อน +1

      Aa ബുക്കിൽ ഉണ്ട്..പറഞ്ഞു തരാം🙏🙏

    • @santhabalakrishnan786
      @santhabalakrishnan786 8 หลายเดือนก่อน +1

      അമ്മേ മഹാമായേ ❤

  • @remanisugathan3594
    @remanisugathan3594 5 หลายเดือนก่อน

    🙏🙏🙏🙏🙏🌹

  • @santharajendran305
    @santharajendran305 8 หลายเดือนก่อน

    🙏🙏

  • @deepamurali5910
    @deepamurali5910 8 หลายเดือนก่อน

    എന്താണ് നവാക്ഷരി ജപം

  • @ambilysudheer4337
    @ambilysudheer4337 8 หลายเดือนก่อน

    ദേവീ മാഹാത്മ്യം ഓരോ അദ്ധ്യായവും അർത്ഥസഹിതം പാരായണം ഒന്ന് video ചെയ്യാമോ. പഠിക്കാൻ സഹായകമായിരുന്നു.

    • @anusreeas7390
      @anusreeas7390 8 หลายเดือนก่อน

      ഈ ഗ്രന്ഥം വാങ്ങിയാൽ മതി അർത്ഥ സഹിതം ഉണ്ട്

    • @anusreeas7390
      @anusreeas7390 8 หลายเดือนก่อน

      മുകളിൽ pin ചെയ്തിരിക്കുന്ന നമ്പറിൽ contact ചെയ്താൽ ഈ ഗ്രന്ഥം ലഭിക്കും. അതിൽ അർത്ഥ സഹിതം ഉണ്ട്.

  • @jayabhaskar9446
    @jayabhaskar9446 8 หลายเดือนก่อน

    🙏🏻🙏🏻👌🏻

  • @premakrishnan8339
    @premakrishnan8339 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @mviveknair
    @mviveknair 8 หลายเดือนก่อน

    🙏🏻

  • @anusree123
    @anusree123 7 หลายเดือนก่อน

    ദേവി മഹാത്മ്യം കിളിപ്പാട്ട് ചൊല്ലുന്നതിൽ കുഴപ്പം ഉണ്ടോ 🙏